Pulare Poonkodiyil Video Song | Amaram | Mammootty | KJ Yesudas | Lathika | Raveendran | Kaithapram

  Рет қаралды 289,157

Malayalam Cassettes

Malayalam Cassettes

Күн бұрын

Пікірлер: 130
@nithinkarthikeyan8961
@nithinkarthikeyan8961 9 ай бұрын
ഇങ്ങനൊരു പാട്ട് ഇനി മലയാളത്തിൽ ജനിക്കില്ല, വേറെ ലെവൽ കമ്പോസിഷൻ ❤❤ 2024 ലും ട്രെൻഡ്
@vineethkkoottathilvaiga6962
@vineethkkoottathilvaiga6962 9 ай бұрын
❤️സത്യം
@tharunithikkat38867
@tharunithikkat38867 9 ай бұрын
രവീന്ദ്രൻ മാഷ്‌..❤❤❤
@riyasriyas3890
@riyasriyas3890 8 ай бұрын
സത്യം ഇപ്പോഴും എന്ത് രസമാണ് പ്രത്യേക ഫീലാണ് ഈ പാട്ട്❤
@sreejithr2568
@sreejithr2568 7 ай бұрын
❤❤❤
@Syammanaluvattam
@Syammanaluvattam 7 ай бұрын
ഇനി ജനിക്കുകയുമില്ല ❤
@anilkumar-ci2bn
@anilkumar-ci2bn 5 ай бұрын
2024 ഓഗറ്റിലും ഈ പാട്ട് അതിന്റെ പ്രഭ മങ്ങാതെ മുന്നോട്ട് ❤👍🏻രവീന്ദ്രൻ മാസ്റ്റർ❤❤സംഗീതമാന്ത്രികൻ 🙏🏻🙏🏻
@syamprasad1986
@syamprasad1986 4 ай бұрын
September
@PISHARODY
@PISHARODY 3 күн бұрын
മമ്മൂക്കക്ക് പകരം വക്കാൻ ഒരു നടൻ ഇല്ല 💞
@shyjeshvazhayilvazhayilmur81
@shyjeshvazhayilvazhayilmur81 6 ай бұрын
ചെമ്മീൻ കഴിഞ്ഞാൽ കടൽ സംബന്ധമായ ഏറ്റവും മനോഹരമായ ഗാനം... രവീന്ദ്രൻ മാഷ് ❤️❤️❤️
@SanthoshKumarkv-kw4jc
@SanthoshKumarkv-kw4jc 6 ай бұрын
രവീന്ദ്രൻ മാഷ്....❤❤ നഷ്ടങ്ങളെ വിലയിരുത്തുമ്പോൾ മലയാള സിനിമ സംഗീത ശാഖയ്ക്ക് ഇതിലും വലിയ നഷ്ടം ഇനി ഉണ്ടാവില്ല....
@udhayankumar9862
@udhayankumar9862 7 ай бұрын
അക്ഷരം തെറ്റാതെ തന്നെ വിളിക്കാം ഗാന ഗന്ധർവ്വൻ ❤❤❤❤❤❤❤
@Jnujhn
@Jnujhn 11 күн бұрын
Mangatholi. Nalla directors ne okke keesayilakki bakki ullavarude career nasippicha naari. Ethra pattukar namukk vannittum, ee oral mathram industry one man show kalichath kazhivukond mathramalla. Iyalde Kuthithiruppum kondkoodi aanu.
@CAPrasanthNarayanan
@CAPrasanthNarayanan 2 ай бұрын
മുത്ത് വളർന്നു വളർന്നു ഒരു യുവതിയായി 😊.. എന്തൊരു പാട്ട്, എന്തൊരു അഭിനയം.! എന്നു കണ്ടാലും കണ്ണ് നിറയിക്കുന്ന ചിത്രം.. എല്ലാത്തിലുമുപരി, രവീന്ദ്രൻ എന്ന സംഗീത മാന്ത്രികന്റെ കരവിരുത്, ദാസേട്ടന്റെ ശബ്ദം.. എനിക്കേറ്റവും ഇഷ്ടപ്പെട്ട മമ്മൂക്കയുടെയും മുരളിചേട്ടന്റെയും പ്രകടനം 😊..!
@sanupr78
@sanupr78 2 ай бұрын
ഭരതൻ സാർ, ലോഹി സാർ,രവീന്ദ്രൻ മാഷ് ...ഇവരൊക്കെ ദൈവത്തിന്റെ കയ്യൊപ്പ് ഉള്ള അനുഗ്രഹീതരായിരുന്നു ...🙏🙏🙏
@udhayankumar9862
@udhayankumar9862 7 ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്തവർ ആരെങ്കിലും ഉണ്ടോ 👍
@rejeeshraveendran1106
@rejeeshraveendran1106 7 ай бұрын
ഉണ്ട്
@satheeshvinu6175
@satheeshvinu6175 5 ай бұрын
കേട്ടാലല്ല... കേട്ടു മരിച്ചാലും മതിവരില്ല...❤
@Rejilraj9888
@Rejilraj9888 Ай бұрын
ഞാൻ
@abdulrasak2902
@abdulrasak2902 18 күн бұрын
Und
@bineeshpalissery
@bineeshpalissery 4 ай бұрын
നായികയുടെ വളർച്ച കാണിക്കുന്ന ഇതിലും നല്ലൊരു ഗാനം മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല... അത്ര വ്യത്യസ്തമായിട്ടാണ് രവീന്ദ്രൻ മാസ്റ്റർ ഈ ഗാനം ചെയ്തിരിക്കുന്നത്... ഈ ഒരൊറ്റ പാട്ടിൽ ഒരുപാട് പാട്ടുകൾ ഉള്ളതുപോലെ
@roshjithanandhu1876
@roshjithanandhu1876 7 ай бұрын
ദാസേട്ടൻ രവീന്ദ്രൻ മാഷ് കൈതപ്രം സാർ കോടി പ്രണാമം 🙏🏻🙏🏻🙏🏻♥️♥️♥️
@lijansebastian3570
@lijansebastian3570 9 ай бұрын
ഇതെന്താ ഇങ്ങനെ.... ഇവരൊക്കെ ഒന്നിച്ചാൽ അത്ഭുതം നടക്കും❤
@JayakrishnanJk-dz6vd
@JayakrishnanJk-dz6vd 8 ай бұрын
ഈ ശബ്ദവും അഭിനയവും കാണാനും കേൾക്കാനും പുണ്യം ചെയ്ത ജന്മം ❤️
@dineshsoman7737
@dineshsoman7737 9 ай бұрын
മാസ്സ് എൻട്രി... 👌👌👌
@bineeshpalissery
@bineeshpalissery 4 ай бұрын
ഈ ഒരൊറ്റ പാട്ടിൽ ഒരുപാട് പാട്ടുകൾ ഉള്ളതുപോലെ
@udhayankumar9862
@udhayankumar9862 7 ай бұрын
2024 ജൂൺ 15നു ശേഷം ഈ ജനറേഷനിലും ഇപ്പോഴും ഇഷ്ടപ്പെടുന്നവർ ഉണ്ടോ 👍
@shajipullaniparampilkerala4814
@shajipullaniparampilkerala4814 5 ай бұрын
Yes...
@riyaseriyad6904
@riyaseriyad6904 5 ай бұрын
2024 augest 3
@fulfillingmydream5824
@fulfillingmydream5824 5 ай бұрын
ഓഗസ്റ്റ്‌ 14.2024
@princeancil4110
@princeancil4110 4 ай бұрын
2024സെപ്റ്റംബർ 25❤
@nijilkk2048
@nijilkk2048 3 ай бұрын
2024 October
@giridasalathur3142
@giridasalathur3142 4 ай бұрын
ദാസ്‌ ഏട്ടൻ ❤❤❤ ലതിക ചേച്ചി ❤️❤️❤️🙏🙏
@tharunithikkat38867
@tharunithikkat38867 9 ай бұрын
ഈ പാട്ടിന് ഒരേയൊരു പേര് രവീന്ദ്രൻ മാഷ്‌❤❤❤
@mithunm.j6555
@mithunm.j6555 7 ай бұрын
അപ്പോൾ പാട്ട് രചിച്ച കൈത പ്രം നമ്പൂതിരിയോ
@ranjithappurs
@ranjithappurs 9 күн бұрын
രവീന്ദ്രൻ മാസ്റ്റർ മാജിക്
@unnikrishnanancode1573
@unnikrishnanancode1573 6 ай бұрын
ഈ പാട്ടുകൾക്ക് മരണമില്ല.❤❤
@sajeevanmenon4235
@sajeevanmenon4235 Ай бұрын
❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤ രണ്ടു കഥാപാത്രങ്ങൾ ഒന്നും മെഗാസ്റ്റാർ മറ്റൊന്ന് സൂപ്പർസ്റ്റാർും..... ഒരു ഭയങ്കര കാലമായിരുന്നു അന്ന് കേരളം.
@user-speak-out
@user-speak-out 3 ай бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഗാനവും സിനിമയും 🌹🌹🌹🌹🌹❤️❤️❤️
@sumeshathulyasumeshathulya8513
@sumeshathulyasumeshathulya8513 22 күн бұрын
2025 ൽ ആദ്യമായി കാണുന്നവരുണ്ടോ🥰🥰🥰
@unnikrishnanunnikrishnan93
@unnikrishnanunnikrishnan93 2 ай бұрын
ഒരു അരയന്റെ സന്തോഷവും, വേവലാതിയും നിറഞ്ഞു നിൽക്കുന്ന ഗാനം,,,, ചില സ്ഥലത്ത് ശാന്തമായ കടലമ്മയെ പോലെ,,,,, ചിലയിടത്ത് ആഞ്ഞടിക്കുന്ന തിരമാലകൾ പോലെ.... കൈതപ്രവും,, രവീന്ദ്രൻ മാഷും, ഗാനഗന്ധർവനും, ലതികാമാഡവും ഒരുമിച്ച എട്ടു മിനിറ്റ് ദൈർഘ്യമുള്ള എക്കാലത്തെയും,,, മാസ്റ്റർ പീസ്..... 👍👍👍👍👍👍👍👍
@mohdsharafudheen2287
@mohdsharafudheen2287 4 ай бұрын
ദേവരാജനും രാഘവനും അർജുനനും രവീന്ദ്രനും ഞാൻ ജീവിച്ചരിക്കെ മരിച്ചു പോയതിൽ "സന്തോഷ"മേയുള്ളു. അവർക്ക് മുൻപേ ഞാൻ മരിച്ചിരുന്നെങ്കിൽ ഇത്തരം പാട്ടുകൾ കേൾക്കാൻ എനിക്ക് കഴിയുമായിരുന്നില്ലല്ലോ !
@ranjithappurs
@ranjithappurs 2 күн бұрын
തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2) പുലരേ പൂങ്കോടിയില്‍ പെരുമീന്‍ വെള്ളാട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ് ഓ........... കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ് മുത്താണേ കൈക്കുരുന്നാണേ പൂമെയ്യില്‍ മീന്‍ പെടപ്പാണേ കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ് തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ് കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് [കഥ പറയും കാറ്റേ] കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2) അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള് മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ് തംതം തനതംതം തനനന (2) നംതം നനനംതം തനനന (2) ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ നനനനനന നാന നാന ..ഒ ഒ ഒ ഒ ഓ.. (4) [കഥ പറയും കാറ്റേ] വേലപ്പറമ്പില്‍ -ഓ- കടലാടും വിളുമ്പില്‍ -ഓ- മെല്ലെത്തുടുത്തൂ -ഓ- മുത്തണിയരത്തി -ഓ- പൂമെയ് മിനുങ്ങി -ഓ- പൂക്കന്നം തിളങ്ങി -ഓ- ചന്തം തുളുമ്പും -ഓ- പൊന്‍‌മണിയരയത്തി -ഓ- അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ [കഥ പറയും കാറ്റേ] കഥ പറയും കാറ്റേ പവിഴത്തിരമാലകള്‍ കണ്ടാ ചുരുളഴിയും പൂഞ്ചുഴിയില്‍ കടലമ്മ വെളങ്ങണ കണ്ടേ തെരയൊഴിയാന്‍ നേരം ചില്ലുമണിക്കലവറ കണ്ടാ തുയിലുണരും കോണില്‍ അരമനയണിവടിവാണേ പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ് കാണാപ്പൊന്നോടിയില്‍ പൂമീന്‍ തുള്ളാട്ടമായ്
@jithusnair3214
@jithusnair3214 11 ай бұрын
Kalasadan Ganamelku padum entha range ❤
@arunmanoharan7917
@arunmanoharan7917 14 күн бұрын
ആരെങ്കിലും ശ്രെദ്ധിച്ചോ 8 മിനുട്ട് 5 സെക്കന്റ്‌ ഉണ്ട് ഈ പാട്ട് ❤❤❤❤
@MaheshMNair-ku6ps
@MaheshMNair-ku6ps 7 ай бұрын
ഈ ഒരു charactor cheyyan ഇന്ത്യൻ സിനിമയിൽ മമ്മൂക്ക മാത്രം ❤❤❤❤❤❤
@alexandergeorge9365
@alexandergeorge9365 5 ай бұрын
ആര് പറഞ്ഞു? കഴിവുള്ള നടന്മാർ ഇന്ത്യയിൽ വേറെയും ഉണ്ട്, ധാരാളം.
@techman6590
@techman6590 4 ай бұрын
Character ചെയ്യാൻ എല്ലാവർക്കും പറ്റും... പക്ഷേ ഈ പാട്ട് അതു പറ്റില്ല
@arundas-jw2uq
@arundas-jw2uq 4 ай бұрын
Ithu oru 10 pravisham like adikkan patto?
@mohdsharafudheen2287
@mohdsharafudheen2287 4 ай бұрын
ഇതുപോലെ അഭിനയിക്കാൻ പതിനായിരങ്ങൾ വരും. ഇങ്ങനെ എഴുതാൻ ആയിരങ്ങൾ വരും. പക്ഷെ ഇങ്ങനെ സംഗീതം ചെയ്യാൻ ..
@alhanmuhammedaydin6288
@alhanmuhammedaydin6288 8 ай бұрын
രവീന്ദ്രൻ മാഷ് ...❤❤
@user-speak-out
@user-speak-out 3 ай бұрын
ഇതുപോലെ മനസ്സിനെ സ്പർശിക്കുന്ന സിനിമകൾ ഇന്നില്ല ❤️
@sharafali6131
@sharafali6131 4 ай бұрын
മുരളി മമ്മുട്ടി 👌👌👌
@anurajn8287
@anurajn8287 Ай бұрын
രവീന്ദ്രൻ മാസ്റ്റർ ❤
@Vijumon788
@Vijumon788 7 ай бұрын
@4.45 - 4.50 what a shot ❤️ hats off ഭരതൻ സർ ❤️
@jayakumaradimali6684
@jayakumaradimali6684 3 ай бұрын
രവീന്ദ്രൻ മാഷിനോടുള്ള ബഹുമാനം നില നിർത്തിക്കൊണ്ട് പറയുകയാണ്.... പുലരെ പൂന്തോണിയിൽ.. ഗംഭീര composing... But.... 1966 ൽ സലിൽ chowdhari ചെയ്തു വച്ച ചെമ്മീൻ സിനിമയിലെ ഗാനങ്ങൾ ഇതിലും 10 പടി മുകളിൽ ആണെന്നാണ് എന്റെ കാഴ്ചപ്പാട്..... ശെരിയല്ലേ 🤚🏿
@uniqueworldwithaswinarya7937
@uniqueworldwithaswinarya7937 7 ай бұрын
Ee cinemayum patukalum ennum priyamullathanu❤❤❤❤❤❤❤❤❤❤❤❤
@MegaSilsila
@MegaSilsila 7 ай бұрын
മമ്മൂക്ക യുടെ അച്ചൂട്ടി... 👍👍👍👍
@kalirajchellathurai
@kalirajchellathurai 5 ай бұрын
அருமையான பாடல்.
@bharathdigitals309
@bharathdigitals309 10 ай бұрын
Mammootty is Legend
@raheshkrishna7391
@raheshkrishna7391 9 ай бұрын
mammukka you are a legend last sean a nishkalangamai instrument box koduthu oru nottam ❤❤
@joshyxavier6027
@joshyxavier6027 8 ай бұрын
2024ഇൽ ഈ പാട്ട് കേൾക്കുന്നവർ ലൈക്‌
@yaswanth.c.a5
@yaswanth.c.a5 22 күн бұрын
2025ൽ ഈ പാട്ട് കേൾക്കാൻ വാന്നു ❤
@devaprasadpr1154
@devaprasadpr1154 Ай бұрын
What a beauty....!! so nicely shot by Bharatan....!
@pradeepnair6349
@pradeepnair6349 7 ай бұрын
VOICE REALLY SPARKLING
@AsifAsif-ki1zj
@AsifAsif-ki1zj 2 ай бұрын
Mammukkka........ 👍👍👍👍👍👍👍
@parammell
@parammell 2 ай бұрын
Favorite song ever ❤❤❤❤❤❤
@shiyashameed3460
@shiyashameed3460 2 ай бұрын
പാട്ടും... സീനും.... ഇനി ഇങ്ങനെ ഒന്ന് ഉണ്ടാകുമോ
@ReminPc
@ReminPc 4 ай бұрын
Composition ❤
@jayarajjayam3980
@jayarajjayam3980 8 ай бұрын
Achutti❤❤
@jyothigeorge8633
@jyothigeorge8633 10 ай бұрын
@raseeshkr8268
@raseeshkr8268 10 ай бұрын
Ithinidayil add kand vattayavar 👍🏻
@Mujeebpk-b7g
@Mujeebpk-b7g 8 ай бұрын
Mk✨Rv മാഷ് ✨
@PrajoshPrajosh-p4p
@PrajoshPrajosh-p4p 3 ай бұрын
ഇതുപോലെ എപ്പോഴും കേൾക്കാൻ സുഖം ഉള്ള ഏത് പാട്ടാണ് ipo ഉള്ളത്.. Vews കണ്ടാലോ 🙄
@rahmathkh1374
@rahmathkh1374 5 ай бұрын
chembil Arayan kalaki
@vaisakhkalangara
@vaisakhkalangara 22 күн бұрын
2025❤❤
@nasihani6483
@nasihani6483 3 ай бұрын
Mani12 akaraayii....kand ivide thappi vannadha😅✌🏼
@abhijith7480
@abhijith7480 9 ай бұрын
അച്ചൂട്ടി ❤️😘
@AmalKochumon
@AmalKochumon 3 ай бұрын
അമരം 4k ഉടനെ ഉണ്ട്
@shajahanalikunj9996
@shajahanalikunj9996 8 ай бұрын
❤❤❤❤❤
@ranjithak6096
@ranjithak6096 Ай бұрын
രവീന്ദ്രൻ മാഷ് സംഗീത പ്രതിഭാസം
@BincyBenny-t9w
@BincyBenny-t9w 2 ай бұрын
💞💞💞❤❤❤👌👌
@Ashiadhi-h7b
@Ashiadhi-h7b 2 ай бұрын
ഈ പാട്ട് നാധസ്വരം കേട്ടവർ ഉണ്ടോ
@ShahulhameedHameed-if9li
@ShahulhameedHameed-if9li 6 ай бұрын
പൊന്നാനിയിൽ നിന്ന് റിലീസിന് കണ്ട പടംവസന്തം തിയേറ്റർ
@asifkalpaka6572
@asifkalpaka6572 4 ай бұрын
അമരത്തിൽ മാതുവിന്റെ ചെറുപ്പകാല അഭിനയിച്ച ഈ ചെറിയ രണ്ട് കുഞ്ഞുങ്ങൾ ഇപ്പോൾ എവിടെയാണ് അവരെക്കുറിച്ച് അറിയാൻ താല്പര്യ ഉണ്ട്
@vyshakhkp782
@vyshakhkp782 Ай бұрын
ഇപ്പൊ രണ്ട് സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിചിട്ടുണ്ട് എന്ന കേട്ടത് 😊😊😊😊
@saajuadr
@saajuadr 29 күн бұрын
അതിൽ മാതുന്റെ കുട്ടികാലം അഭിനയിച്ച കുട്ടി ഒരു ഡോക്ടർ ആണ് കുഞ്ഞ് ആയിട്ട് കാണിക്കുന്നത് ആണെന്ന് തോനുന്നു
@Splendar-ef4iv
@Splendar-ef4iv 7 ай бұрын
Vidhyasagar sir orkstration
@sajith5647
@sajith5647 6 ай бұрын
2024 ജൂലൈ 23 പുലർച്ചക് ഞാൻ കാണുന്നു
@BinuKottakunn
@BinuKottakunn 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤💖
@ByjuAnumalu
@ByjuAnumalu 3 ай бұрын
👍👍👍👍
@kaleshchandra9424
@kaleshchandra9424 3 ай бұрын
പാട്ടിന്റെ ഇടയിൽ പരസ്യം വച്ചവന്റെ തലയിൽ ഇടി തീ വീഴട്ടെ
@SwethaSankar-yf7jj
@SwethaSankar-yf7jj 3 ай бұрын
തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2) 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ 👆🏻Meenu👆🏻 പെരുമീന്‍ വെള്ളാട്ടമായ് 👆🏻Malu👆🏻 കാണാപ്പൊന്നോടിയില്‍ 👆🏻Devu👆🏻 പൂമീന്‍ തുള്ളാട്ടമായ് 👆🏻Ashfi👆🏻 ഓ........... കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ 👆🏻Meenu👆🏻 പെരുമീന്‍‌ വെള്ളാ‍ട്ടമായ് 👆🏻Devu👆🏻 മുത്താണേ കൈക്കുരുന്നാണേ പൂമെയ്യില്‍ മീന്‍ പെടപ്പാണേ 👆🏻Malu👆🏻 കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ് 👆🏻Ashfi👆🏻 തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ് 👆🏻Devu👆🏻 കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് 👆🏻Meenu👆🏻 കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2) അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള് മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ് 👆🏻Devu👆🏻 തംതം തനതംതം 👆🏻Meenu & Malu👆🏻 തനനന 👆🏻Devu & Ashfi👆🏻 നംതം നനനംതം 👆🏻Meenu & Malu👆🏻 തനനന 👆🏻Devu & Ashfi👆🏻 ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ 👆🏻Meenu👆🏻 നനനനനന നാന നാന 👆🏻Devu & Ashfi👆🏻 ഒ ഒ ഒ ഒ ഓ.. 👆🏻Malu & Meenu👆🏻 കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 വേലപ്പറമ്പില്‍ 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 കടലാടും വിളുമ്പില്‍ 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 മെല്ലെത്തുടുത്തൂ 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 മുത്തണിയരത്തി 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 പൂമെയ് മിനുങ്ങി 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 പൂക്കന്നം തിളങ്ങി 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 ചന്തം തുളുമ്പും 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 പൊന്‍‌മണിയരയത്തി 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ 👆🏻Devu 👆🏻 കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ 👆🏻All👆🏻 കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ 👆🏻Devu👆🏻 ആ...... 👆🏻Malu & Ashfi👆🏻 പെരുമീന്‍‌ വെള്ളാ‍ട്ടമായ് 👆🏻Meenu👆🏻 ആ... 👆🏻Devu & Malu👆🏻 കാണാപ്പൊന്നോടിയില്‍ 👆🏻Ashfi👆🏻 ആ.... 👆🏻Devu & Meenu👆🏻 പൂമീന്‍ തുള്ളാട്ടമായ് 👆🏻Malu👆🏻 ആ..... 👆🏻Meenu & Ashfi👆🏻
@sujasreenagarajthekkedath3642
@sujasreenagarajthekkedath3642 2 ай бұрын
😢❤
@Noora970
@Noora970 8 ай бұрын
🥰🥰🥰🙏🏻
@ManiCV-u3w
@ManiCV-u3w Ай бұрын
Ok
@solo_rider007
@solo_rider007 5 ай бұрын
2024 Aug 22❤️
@chikkupious4332
@chikkupious4332 5 ай бұрын
5:50
@dr.sreelavishnu8386
@dr.sreelavishnu8386 5 ай бұрын
Emotions prakadamaakunnath mammoottyiloode aaanu. Emotional rangangal mammutty jeevichu theerkukayaanu
@divyadas8178
@divyadas8178 14 күн бұрын
10-1-2025❤️
@scorpion8789
@scorpion8789 6 күн бұрын
2025 🎉
@vaisakhg3253
@vaisakhg3253 8 ай бұрын
2024
@sijojoseph7881
@sijojoseph7881 3 ай бұрын
2024oct-22-9:30
@mithunm.j6555
@mithunm.j6555 7 ай бұрын
കൈതപ്രം sir 🙏🏻🙏🏻
@jungleJith
@jungleJith 9 ай бұрын
❤❤❤
@SwethaSankar-yf7jj
@SwethaSankar-yf7jj 3 ай бұрын
തെയ്യാര തെയ്യാര തോം തെയ് തോം തെയ് തോം തെയ്യാര തോം (2) 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ 👆🏻Meenu👆🏻 പെരുമീന്‍ വെള്ളാട്ടമായ് 👆🏻Malu👆🏻 കാണാപ്പൊന്നോടിയില്‍ 👆🏻Devu👆🏻 പൂമീന്‍ തുള്ളാട്ടമായ് 👆🏻Ashfi👆🏻 ഓ........... കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ 👆🏻Meenu👆🏻 പെരുമീന്‍‌ വെള്ളാ‍ട്ടമായ് 👆🏻Devu👆🏻 മുത്താണേ കൈക്കുരുന്നാണേ പൂമെയ്യില്‍ മീന്‍ പെടപ്പാണേ 👆🏻Malu👆🏻 കടലമ്മ പോറ്റുന്ന പൊന്‍‌കുഞ്ഞിനുപ്പുള്ളോരമ്മിഞ്ഞപ്പാലാണ് 👆🏻Ashfi👆🏻 തെങ്കാറ്റൂതി വളര്‍ത്തുന്ന മുത്തിന്റെ പുഞ്ചിരി മഞ്ഞാണ് 👆🏻Devu👆🏻 കൈ വളര് മെല്ലെ കാല്‍ വളര് മെല്ലെ അടിമുടി നിന്‍ പൂമെയ് വളര് 👆🏻Meenu👆🏻 കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ പെരുമീന്‍‌ വെള്ളാ‍ട്ടമായ് 👆🏻Devu & Meenu👆🏻 കാണെക്കാണെ കണ്‍‌ നിറഞ്ഞേ പൂം‌പൈതല്‍ (2) അരയനുള്ളില്‍ പറ നിറഞ്ഞേ ചാകരക്കോള് മണലിറമ്പില്‍ ചോട് വയ്ക്കണ പൂവണിത്താളം പൂമ്പാറ്റച്ചിറകു വീശിയ വായ്ത്താരികളായ് 👆🏻Devu👆🏻 തംതം തനതംതം 👆🏻Meenu & Malu👆🏻 തനനന 👆🏻Devu & Ashfi👆🏻 നംതം നനനംതം 👆🏻Meenu & Malu👆🏻 തനനന 👆🏻Devu & Ashfi👆🏻 ദിനസരങ്ങള്‍ കോളു കൊയ്യണ കൈ നിറഞ്ഞേരം വല നിറഞ്ഞേ തുറയിലുത്സവ നാളുറഞ്ഞേ 👆🏻Meenu👆🏻 നനനനനന നാന നാന 👆🏻Devu & Ashfi👆🏻 ഒ ഒ ഒ ഒ ഓ.. 👆🏻Malu & Meenu👆🏻 കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 വേലപ്പറമ്പില്‍ 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 കടലാടും വിളുമ്പില്‍ 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 മെല്ലെത്തുടുത്തൂ 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 മുത്തണിയരത്തി 👆🏻Ashfi & Malu👆🏻 -ഓ- 👆🏻Devu & Meenu👆🏻 പൂമെയ് മിനുങ്ങി 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 പൂക്കന്നം തിളങ്ങി 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 ചന്തം തുളുമ്പും 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 പൊന്‍‌മണിയരയത്തി 👆🏻Devu & Meenu👆🏻 -ഓ- 👆🏻Ashfi & Malu👆🏻 അവളേ... നുരയഴകാല്‍ തഴുകും അരയന്നുള്ളം പതയും കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ 👆🏻Devu 👆🏻 കനവില്‍ പാല്‍ക്കുടങ്ങള്‍ നിറവഴിഞ്ഞൂ കര കവിഞ്ഞൂ 👆🏻All👆🏻 കഥ പറയും കാറ്റേ 👆🏻Devu👆🏻 പവിഴത്തിരമാലകള്‍ കണ്ടാ 👆🏻Malu & Ashfi👆🏻 ചുരുളഴിയും പൂഞ്ചുഴിയില്‍ 👆🏻Meenu👆🏻 കടലമ്മ വെളങ്ങണ കണ്ടേ 👆🏻Devu & Malu👆🏻 തെരയൊഴിയാന്‍ നേരം 👆🏻Ashfi👆🏻 ചില്ലുമണിക്കലവറ കണ്ടാ 👆🏻Devu & Meenu👆🏻 തുയിലുണരും കോണില്‍ 👆🏻Malu👆🏻 അരമനയണിവടിവാണേ 👆🏻Meenu & Ashfi👆🏻 പൂന്തിരയില്‍ പെയ്തുണരും പുത്തരിമുത്താണേ ഈ പൊന്നരയന്‍ കൊയ്തുവരും കന്നിക്കതിരാണേ 👆🏻All👆🏻 പുലരേ പൂങ്കോടിയില്‍ 👆🏻Devu👆🏻 ആ...... 👆🏻Malu & Ashfi👆🏻 പെരുമീന്‍‌ വെള്ളാ‍ട്ടമായ് 👆🏻Meenu👆🏻 ആ... 👆🏻Devu & Malu👆🏻 കാണാപ്പൊന്നോടിയില്‍ 👆🏻Ashfi👆🏻 ആ.... 👆🏻Devu & Meenu👆🏻 പൂമീന്‍ തുള്ളാട്ടമായ് 👆🏻Malu👆🏻 ആ..... 👆🏻Meenu & Ashfi👆🏻
@nehacpy1999
@nehacpy1999 Ай бұрын
❤❤❤❤❤❤❤❤
@ANSONVX
@ANSONVX 16 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@Musicflow_dance
@Musicflow_dance 10 күн бұрын
2025❤❤❤❤❤
@SajeshAloshi
@SajeshAloshi 9 ай бұрын
❤❤❤
@bijukumar01978
@bijukumar01978 5 ай бұрын
❤❤❤❤❤
@RohithRMenon
@RohithRMenon 5 ай бұрын
❤❤❤❤
@reemasubash7756
@reemasubash7756 2 ай бұрын
❤❤❤❤❤❤❤❤❤
@premnair2711
@premnair2711 2 күн бұрын
❤❤❤
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН