നമസ്കാരം ഡോക്ടർ അങ്ങ് തരുന്ന വിലപ്പെട്ട അറിവ് ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് പ്രാർത്ഥിക്കുന്നു അങ്ങയുടെ ദീർഘായുസ്സ് ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏♥️♥️
@sabiraanukuttan60244 жыл бұрын
ബഹുമാനപെട്ട സാർ... വളരെ യാദൃ ശ്ചിക മായിട്ടാണ് ഇത് കാണാൻ ഇട യായത്.. എത്ര ശാന്ത മായിട്ട് പറഞ്ഞു തരുന്നത്... ഞാൻ ഒരു മുസ്ലിം വനിത ആണ് എങ്കിലും നല്ല കാര്യങ്ങൾ ആര് പറയുന്നുവോ അത് കേൾക്കാൻ ഇഷ്ടാണ് ട്ടോ... സാറിന് ദീർഘായുസ് നൽകട്ടെ സർവേശ്വരൻ... സാബിറ വെങ്കിടങ്ങ് തൃശ്ശൂർ ജില്ല
@sunilmk69934 жыл бұрын
വെങ്കിടങ്ങിൽ ആണോ..? അതിനടുത്താണ് ഞാനും...😍😍😍👍
@sasik74154 жыл бұрын
i
@sunilmk69934 жыл бұрын
@@rajalekshmyravindran9803 മനസിലായില്ല്യാ...
@enphalgunan37444 жыл бұрын
പ്രണാമം സാർ e അറിവ് നൽകിയതിന് ഒരായിരം നന്ദി
@beenamujeeb1843 Жыл бұрын
ഞാനും
@sudarsanankallingal29413 жыл бұрын
പേരാലും ആരായാലും വീട്ടിൽ വച്ചാലുള്ള അവസ്ഥ ഒന്നാലോചിക്കു.വീടിനടുത്തു വലിയ വൃക്ഷം അപകടം തന്നെയാണ്.
@shivank37874 жыл бұрын
ഇതുവരെയും ഞാൻ യൂട്യൂബിൽ കണ്ടട്ടില്ല ഇത്രയും നല്ല വെക്തമായി നന്നയി പറഞ്ഞു തരുനാഥ് 👍
@babumonthruth.ofthru15404 жыл бұрын
അടി പൊളി എല്ലാം ശെരിയായി
@madhugp57643 жыл бұрын
വോയിസ് കേൾക്കുമ്പോൾ കമെന്റുകൾ വായിക്കുന്നവർ ആരൊക്കെ ഉണ്ടാവും എന്നെ പോലെ
@vijayalekshmi13733 жыл бұрын
No bun
@annachiannachi33183 жыл бұрын
@@vijayalekshmi1373 00p00
@jagrutirathod29903 жыл бұрын
@@vijayalekshmi1373 aw d
@venugopalan85423 жыл бұрын
0
@nairbeena30363 жыл бұрын
ആകെ 5 സെൻ്റിൽ വീടുവയ്ക്കുന്നവർ ഇതൊക്കെ എവിടെയാ സാറേ നടുക, സാറ് ഇക്കാലത്തെ അറിഞ്ഞിട്ട് Postഇട്
@Vasantha_Kumari934 ай бұрын
സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദം. 🙏
@vna74914 жыл бұрын
കുടുംബകലഹം ഉണ്ടാരുന്നു വിശ്വാസ പ്രകാരം അമ്മായി അമ്മ എന്തെല്ലാമോ ചെടികളൊക്കെ നാട്ടിട്ടും ഉണ്ടാരുന്നു നമ്മള് വിളക്ക് വെച്ചാൽ സാംബ്രാണി തിരിയുടെ അറ്റം നിൽക്കുന്ന ദിക്കിന് വരെ മരുമോൾക്ക് കുറ്റം അങ്ങനെ എന്തെല്ലാം സഹിച്ചേക്കുന്നു ഒരക്ഷരം മിണ്ടാതെ സമാധാനത്തോടെ ജീവിക്കാൻ ഉള്ള വഴി തേടി ഇപ്പോൾ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് ഞാനും പോന്നു ഫ്ലാറ്റിലാണ്.. ചുറ്റും കെട്ടിടങ്ങൾ മാത്രം ഒരു മരവും ഇല്ല.. പക്ഷെ നല്ല സ്വസ്ഥതയുണ്ട്
@SujaShameer3 ай бұрын
താമസിക്കുന്ന വീട്ടിൽ അമ്മായിഅമ്മ എന്ന മരം വച്ചു പിടിപ്പിക്കാതെ ഇരിക്കുക 😄
@wonderland252829 күн бұрын
😂😂😂😂
@jasminelijo39827 күн бұрын
😂
@anithasathyan14142 жыл бұрын
മാഷാണോ ക്ലാസ്സ് എടുക്കുന്നതുപോലെ നന്നായിടുണ്ട്
@akbarjifans43453 жыл бұрын
മരം ഉണ്ടായിരുന്നു. കലഹം മാറാൻ വെട്ടികളഞ്ഞു. ഇപ്പോൾ മരം വെട്ടിയ പേരിൽ കലഹം തുടങ്ങി. താങ്ക്സ് 👍
@abhilashkgpala93272 жыл бұрын
😀😀😀
@sreedevir66392 жыл бұрын
😂
@anoopkp105 ай бұрын
ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!!
@sankrishmemories91533 ай бұрын
Ninte naakku vettiyal kalaham maaarum
@sda53563 ай бұрын
Valare correct.@@anoopkp10
@saisudhavk63584 ай бұрын
sir, nalla nalla karyagalanu parayunathu ...othiri upakaramulla karyangal....thank you sir ...❤
@asokkumar07menu504 жыл бұрын
വളരെ ഗുണകരമായ വിവരങ്ങൾ പകർന്നു തരുന്ന സാറിനു നന്ദി
@karunan1163 Жыл бұрын
ഈ കാലത്തും അന്ധവിശ്വാസം പരത്തുന്ന ഇത്തരം ആളുകളുടെ ഉദ്ദേശം വേറെയാണ്
@quranstudyinourlife99164 жыл бұрын
മനസ്സ് നന്നാക്കിയാൽ എല്ലാ പ്രശ്നവും തീരും .ഉള്ളതിൽ തൃപ്തിപ്പെടുക, പാവപ്പെട്ടവരിലേക്ക് നോക്കുക .വീട്ടുകാരോട് നീതി പുലർത്തുക, കൃഷി ചെയ്യുമ്പൊ അതിന്റെ സൃഷ്ടാവിനെ കുറിച്ച് ചിന്തിക്കുക ,മാനു ശിക മൂല്യം നിലനിർത്തുക.
@a2techy103 Жыл бұрын
Yes
@balakrishnanmp46044 жыл бұрын
അഭിനന്ദനങ്ങൾ ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ ഓരോ അറിവും പുതിയത്
@aniyansc56963 жыл бұрын
Sirinte oru pusthakam pand vayichat orkkunu...Valare nalla content..
@staysafe26014 жыл бұрын
ഇന്ത്യയുടെ അതിർത്തിയിൽ നല്ല ഒരു മരം നട്ടാൽ രാജ്യത്തിന്ന് ഒരുപാട് ധനം ലാഭിക്കാമായിരുന്നു
@tennivarghese8673 жыл бұрын
ഇന്ത്യയുടെ വടക്കുപടിഞ്ഞാറുമൂലയിൽ പന്നികൂടാ... എന്നാ നട്ടിട്ടും കാര്യമൊന്നും ഇല്ലന്നെ വല്ലാത്ത കാട്ടു പന്നി ശല്യം..പൊറുതി മുട്ടിയപ്പോൾ മോദി അച്ചായൻ പന്നിപടക്കം എറിഞ്ഞു, ആക്കൂട്ടത്തിൽ കുറെ മരങ്ങളും പോയി ഒരു കാക്കയും ചത്തു..എന്നതായാലും അതിനു ശേഷം പന്നിശല്യം കുറെ കുറഞ്ഞു..ഇനി വല്ലതും നട്ടുനോക്കിയാൽ അറിയാം..
@mediatek85053 жыл бұрын
@@tennivarghese867 😀😀😀👍👍
@anithakottappuramappu73773 жыл бұрын
തീർച്ചയായും അതിർത്തിയിൽ മുള്ളുവേലി അല്ലേ മരങ്ങൾ നട്ടാൽ മാറ്റം വരും
@5minlifehack7083 жыл бұрын
@@tennivarghese867 👌👌💪🙏🙏super reply
@armamootysinger85353 жыл бұрын
പാക്കിസ്ഥാന് സുഖമായിരുന്നൂല്ലേ സഹോ
@annalekshmy67414 жыл бұрын
Great sir.ethupoleyulla videos kanuvan pattunnathu bhagymayi karuthunnu.vlare Nanni sir
@proplayersetting73493 жыл бұрын
😂😂😂😂
@sajikumar92714 жыл бұрын
ഇതുവരെ വളരെ കുടുമ്പം സമാധാനപരമായി മുന്നോട്ട് പൊയ്ക്കെണ്ടിരിക്കുകയായിരുന്നു..... അപ്പോഴാണ് ആമരം കണ്ടെത്തിയത്.... ഇപ്പോ ആ മരം പറിക്കുന്നതിനെ ചെല്ലിയാണ് കുടുമ്പകല ഹം... പറിക്കണമെന്ന് ഞാൻ.... പ റിക്കണ്ടാന്ന്.... കുടുമ്പം
@jasnabiju81564 жыл бұрын
😄😄😄
@achulijeeshlijeeshvidhu13424 жыл бұрын
😂😂
@lijijiju29064 жыл бұрын
😄😄
@basheerkung-fu87874 жыл бұрын
🤣
@onlineearnings97333 жыл бұрын
😅😅
@diamont47964 жыл бұрын
വിശ്വസിക്കണം... കാരണം ഈ വാസ്തു ഒരു സത്യം തന്നെയാണ്. പിന്നെ കലഹമുണ്ടായാൽ ഒരാൾ താഴ്ന്നു കൊടുത്താൽ മതിയല്ലോ എന്ന് തോന്നും, പക്ഷേ താഴാൻ തോന്നില്ല.
@muhammedkabeerkabeercochin36394 жыл бұрын
Valare nalla arivanu Dr nalkitathu
@ലാസർഎളേപ്പൻ-ധ7ഴ4 жыл бұрын
സർ.. താങ്കൾ പറഞ്ഞത് അക്ഷരംപ്രതി നിലനിർത്തിക്കൊണ്ട് തന്നെ പറയുകയാണ്.. ചില പെണ്ണുങ്ങൾ വിട്ടിൽ വന്ന് കയറിയാൽ ആ വീട് നരകതുല്യമാകും .....പുളിയല്ല, മാവല്ല, കൂവളം ഇതൊന്നും ഫലം ചെയ്യില്ല..:
@neenamjohny6854 жыл бұрын
Adhu chilapo chila anungalude kuzhappam kondakum
@shafeeqpp18094 жыл бұрын
😊😊😊
@rabbitinformation44144 жыл бұрын
@@neenamjohny685 എന്റെ പൊന്നോ
@ലാസർഎളേപ്പൻ-ധ7ഴ4 жыл бұрын
@@neenamjohny685 അപ്പോൾ ആ ഇനത്തിൽ പെട്ടതാണല്ലെ....😂😂😂😂😂
@rachelgeorge46394 жыл бұрын
ആൽമരം വീട്ടിൽ മുറ്റത്തു വയ്ക്കാൻ പാടുണ്ടോ
@jomyjoseph26574 жыл бұрын
പൊട്ടത്തരം നമ്മുടെ നാട്ടിൽ നിന്നും മാറുന്ന കാലം നമ്മൾ രക്ഷപെടും..
@AliyarVS4 жыл бұрын
💪
@മലയാളി-ണ7സ4 жыл бұрын
Paster nte koprayangalum nirthanam
@chandranpk37383 жыл бұрын
വളരെ നല്ല അറിവു തന്നതിന് നന്ദി.സർ, എൻ്റെ വീടിൻ്റെ തെക്കുപടിഞ്ഞാറ് മൂലയിൽ ഒരു അശോകം ഉണ്ട്. ഗുണമോ ദോഷമോ ഉണ്ടോ? ദയവായി മറുപടി പ്രതീക്ഷിയ്ക്കുന്നു. 🙏
@Mahadeva-1.13 жыл бұрын
നല്ല അവതരണം ഡോക്ടർ 🙏
@vineethkumar34683 жыл бұрын
എനിക്ക് അവതരണം നല്ല ഇഷ്ട്ടമായി
@waytothevictory6544 жыл бұрын
നല്ല അറിവ് :- '' കുടുംബത്തിലെ ചില ജനങ്ങളുടെ ഉള്ളിലെ നിറഞ്ഞു പോയ നെഗറ്റീവ് എനർജികൾക്ക് പരിഹാരമാകുമോ? എന്തു നല്ല കാര്യം കണ്ടാലും അതിലൊക്കെ നെഗറ്റീവ് മാത്രം കാണുന്നവർ
@jayamary73833 жыл бұрын
Very helpful🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishnankutty8109 Жыл бұрын
Dr Gopalakrishnan sir ne orkun undu eppozhum.Eppol sir nte advice kelkunnu.HARE KRISHNA
@noopuradwanikalartworld27784 жыл бұрын
മാഷേ... കണ്ടതിൽ സന്തോഷം.... ഞാൻ കേരളവര്മയിലെ englit. Student ആയിരുന്നു
@mahendranpillai9644 жыл бұрын
ഗ്രേറ്റ് സർ വളരെനല്ല വിശദീകരണം
@DKMKartha1084 жыл бұрын
ധത്തേ ഭരം കുസുമ-പത്ര-ഫലാവലീനാം ഘർമ്മവ്യഥാം വഹതി ശീത-ഭവാം രുജാം ച / യോ ദേഹം അർപ്പയതി ചാന്യ സുഖസ്യ ഹേതോ: തസ്മൈ വദാന്യ-ഗുരവേ തരവേ നമസ്തേ // പൂക്കൾ, ഇലകൾ, പഴങ്ങൾ ഇവയുടെയെല്ലാം ഭാരം വഹിയ്ക്കുകയും, വേനലിന്റെ കെടുതികൾ സഹിയ്ക്കുകയും, കൊടുംതണുപ്പിന്റെ വേദനകൾ അതിജീവിയ്ക്കുകയും ചെയ്തു സ്വന്തം ദേഹം അന്യരുടെ സുഖത്തിന്നായി സമർപ്പിയ്ക്കുകയും ചെയ്യുന്ന ദയാമയനായ ഗുരുവായ മരത്തിന് എന്റെ നമസ്കാരം ! धत्ते भरं कुसुमपत्र फलावलीनां घर्मव्यथां वहति शीतभवां रुजां च / यो देहमर्पयति चाऽन्य सुखस्य हेतोः तस्मै वदान्यगुरवे तरवे नमस्ते // dhattē bharaṁ kusumapatra phalāvalīnāṁ gharmavyathāṁ vahati śītabhavāṁ rujāṁ ca / yō dēhamarpayati cā’nya sukhasya hētōḥ tasmai vadānyaguravē taravē namastē // I bow my head in respect to you, O, Tree You are my guru In how you generously bear the weight of leaves and flowers and fruits For the sake of others, How you bear the hardship of the summer heat And the pains of the winter afflictions, For the sake of others, And how you offer your body and life at the end For the well-being of others.
@rudramediaa4 жыл бұрын
തങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും മാത്രമാണ് ശെരി എന്ന് കരുതുന്ന ചിലർക്ക് മാത്രം ഇവിടെ ചൊറിച്ചിൽ ഉണ്ടാകുന്നു
@@Shanif___4170 ഞാൻ നിന്നെ പറഞ്ഞില്ലല്ലോ.. ഞാൻ സംഘി ആണെന്ന് നീ അങ്ങ് തീരുമാനിച്ചോ. പറയേണ്ടത് പറഞ്ഞപ്പോ കൊള്ളേണ്ടവന് കൊണ്ടു..
@babumonthruth.ofthru15404 жыл бұрын
ഉത്തേരേഇന്ത്യൻ. ചാണകത്തിന്റെ. നാറിയ മണം
@rageshrcn3 жыл бұрын
ഈ അപ്പൂപ്പനെ എനിക്കു തരുമോ?? എനിക്ക് സിരിച്ചു സിരിച്ചു വേണം മരിക്കാൻ....😍 ശാസ്ത്രഞ്ഞ ഭീകരൻ
@neerajchikku82483 жыл бұрын
Sry anikke venam
@manushyanm98683 жыл бұрын
Sheriya nee chaakunathu thanneya nallathu😂
@rageshrcn3 жыл бұрын
@@manushyanm9868 നീ എന്താ ചാകാത്ത ഭൂതമാണോ !!
@anoopkp105 ай бұрын
ഇദ്ദേഹം പൊതുവായി വീടിനു ചുറ്റും നടാവുന്ന വൃക്ഷങ്ങളുടെ ശരിയായ സ്ഥാനം പറഞ്ഞുതന്നു എന്നെ യുള്ളു !! അല്ലാതെ വീട്ടിലെ കലഹം മാറാനും , സമ്പത്തു നേടാനും ഒന്നും മരം നട്ടാൽ പറ്റില്ല . നമ്മുടെ മുജ്ജന്മ കർമ്മങ്ങൾക്കും , ഇപ്പോഴുള്ള പ്രവർത്തികൾക്കും അനുസൃതമായി അനുഭവിക്കാനുള്ളത് അനുഭവിച്ചു തന്നെ തീർക്കണം . അതിനാൽ മറ്റുള്ളവർക്ക് ഒരു ദ്രോഹവും ചെയ്യാതെ കഴിയുന്ന സഹായം ചെയ്യുക!
@snsimpletrick414 жыл бұрын
ഞാൻ വീടിന് ചുറ്റും ഉള്ള എല്ലാം മരങ്ങളും വെട്ടിക്കളഞ്ഞു. നന്ദി
@sreedevinair75426 ай бұрын
😂😂
@sreelalvr89244 ай бұрын
നന്നായി😂😂😂
@SureshSureshT-kd7gs4 ай бұрын
😂😂😂😂
@Manilasokan2 жыл бұрын
Thanku sir 🙏🙏🙏🔥🔥🔥ഇങ്ങനെ ഉള്ള അറിവുകൾ ആണ് ഞങ്ങളെ പോലെ ഉള്ള ആളുകൾക്ക് വേണ്ടത്
@babua43094 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@aboobackermuhammedali74483 жыл бұрын
നമ്മടെ തൊട്ടടുത്ത വീട്ടിൽ കടപ്ലാവ് നട്ടപ്പോൾ വീട്ടിൽ ചിലർ പറഞ്ഞു കടപ്ലാവ് വേഗം മുറിച്ച് മാറ്റണം ,മാറ്റിയില്ലങ്കിൽ കടം കൂടുമെന്ന് പറഞ് അഭിപ്രായമായി ,വാക്ക് തർക്കമായി എന്നിട്ട് പ്ലാവ് മുറിച്ചുമാറ്റി , എന്നിട്ട് യാതൊരു പ്രയോചനവുമുണ്ടായില്ല പ്ലാവും പോയി കടവും ഭാക്കി,,,
@OpGaming-cl1ij5 ай бұрын
😂😂😂😂😂😂😂
@MANJU-zx2lk3 жыл бұрын
4 സെന്റു വസ്തുവിൽ വീടും വച്ചു ഉള്ള മുറ്റം ഇന്റെർലോക്കും ചെയ്തിട്ട് ഈ വീഡിയോ കാണുന്ന ഞാൻ
@mariyammaliyakkal97192 жыл бұрын
ബോണ്‍സായി നടുക
@vivaanandhvt1087 Жыл бұрын
സന്ധ്യ സമയത്ത് എതെങ്കിലുമൊരു നാമം അര മണിക്കുറെങ്കിലും ജപിച്ചാൽ എല്ലാ നെഗറ്റിവും പോയി അഭിവൃദ്ധി ആനന്ദകരമാവും പ്രശനമൊന്നുമില്ലാത്തിടത്തോളം ഇത്തരം കാര്യങ്ങൾക്ക അവശ്യമില്ലാത്തൊരു വിഷയത്തിന്നുംചെവി കൊടുക്കരുത അത സംശയം അസ്വസ്ഥതയും മനസ്സുൽ വരുത്തും
@hafizmubarak12364 ай бұрын
Good speech sir🙏
@rameshb75024 жыл бұрын
അന്ധവിശ്വാസമാണ് നമ്മുടെ ശാപം = സ്വാമി വിവേകാനന്ദൻ
@നീർമാതളം-ഭ5ട3 жыл бұрын
കമന്റ്സ് വായിക്കണം..... 🤓 ചിരിക്കണം 🤣 പോണം 🚶♀️
@jancy9523 жыл бұрын
🤣👍👍
@arathips87243 жыл бұрын
Yaa mahn👍👍😂
@amminikutty9857 Жыл бұрын
നല്ല അറിവുകൾ
@PSMOHANANKOTTIYOOR4 жыл бұрын
വാതിലുകളും ജനലുകളും തുറക്കാനുള്ളതാണ്; അടച്ചിടാനുള്ളതല്ല: നല്ല നിരീക്ഷണം
@nhendadiazeez1654 жыл бұрын
പ്രത്യേകിച്ച് രാത്രിയിൽ
@PSMOHANANKOTTIYOOR4 жыл бұрын
@@nhendadiazeez165 അങ്ങനെയും ചില Rare Case ഉണ്ടാവാം.!
@Vasantha_Kumari934 ай бұрын
നമസ്കാരം സർ 🙏🙏🙏
@shameenarasheed49992 жыл бұрын
😁.. എല്ലാ മരവും ദൈവം ഉത്പാതിപ്പിക്കുന്നതല്ലേ 👀.. ഒരു ഏക്കറിൽ ഒരു വീട് 😁.. അതേ ഒരേക്കറിൽ നാല്പത് വീടുകൾ.. ഈ കാറ്റ് സിദ്ദാന്തത്തിന് എന്ത് പ്രസക്തി 😇..
@madhum25522 жыл бұрын
എല്ലാ മനുഷ്യരേയും ഈശ്വരന്റേതാണല്ലോ. എന്നിട്ടെന്തേ ചിലർ സാധുക്കളും ചിലർ നിഷ്ക്കളങ്കരായ മനുഷ്യരേയും മൃഗങ്ങളേയും കൊല്ലുന്നവരും ആകുന്നത്
@shahantuttu6461 Жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍
@anaghasn45754 жыл бұрын
നല്ല അറിവുകൾ തന്ന പൈതൃക tv ക്ക് നന്ദി
@DKMKartha1084 жыл бұрын
ധത്തേ ഭരം കുസുമ-പത്ര-ഫലാവലീനാം ഘർമ്മവ്യഥാം വഹതി ശീത-ഭവാം രുജാം ച / യോ ദേഹം അർപ്പയതി ചാന്യ സുഖസ്യ ഹേതോ: തസ്മൈ വദാന്യ-ഗുരവേ തരവേ നമസ്തേ // പൂക്കൾ, ഇലകൾ, പഴങ്ങൾ ഇവയുടെയെല്ലാം ഭാരം വഹിയ്ക്കുകയും, വേനലിന്റെ കെടുതികൾ സഹിയ്ക്കുകയും, കൊടുംതണുപ്പിന്റെ വേദനകൾ അതിജീവിയ്ക്കുകയും ചെയ്തു സ്വന്തം ദേഹം അന്യരുടെ സുഖത്തിന്നായി സമർപ്പിയ്ക്കുകയും ചെയ്യുന്ന ദയാമയനായ ഗുരുവായ മരത്തിന് എന്റെ നമസ്കാരം ! धत्ते भरं कुसुमपत्र फलावलीनां घर्मव्यथां वहति शीतभवां रुजां च / यो देहमर्पयति चाऽन्य सुखस्य हेतोः तस्मै वदान्यगुरवे तरवे नमस्ते // dhattē bharaṁ kusumapatra phalāvalīnāṁ gharmavyathāṁ vahati śītabhavāṁ rujāṁ ca / yō dēhamarpayati cā’nya sukhasya hētōḥ tasmai vadānyaguravē taravē namastē // I bow my head in respect to you, O, Tree You are my guru In how you generously bear the weight of leaves and flowers and fruits For the sake of others, How you bear the hardship of the summer heat And the pains of the winter afflictions, For the sake of others, And how you offer your body and life at the end For the well-being of others.
@ajiyadhstreet27634 жыл бұрын
ദൃഢമായി വിശോസിക്കാൻ ഒരു god ഇല്ലെങ്കിൽ മനുഷ്യൻ അന്ധവിശോസിയവും ..
@vinods3204 жыл бұрын
തുടർന്നും കൂടുതൽ അറിവ് പകർന്നുതരുന്ന തെറ്റ് തിരുത്തിത്തരുന്ന വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@BharathabhumiPaithrukaTv4 жыл бұрын
sure sir
@rian7684 жыл бұрын
ഞങ്ങളുടെ അയല്പക്കത്തു തെക്കുവശത്തു പുളി ഉള്ള വീടുണ്ട്... എല്ലാവർക്കും മിക്കപ്പോഴും രോഗം ആണ് അവിടെ.
@rijoknlr4 жыл бұрын
ഏത് പുളിയാ .. നാടൻ പുലിയാണോ, കുടം പുളിയാണോ ( :
@goldenstar31204 жыл бұрын
എങ്ങിനെ പോയാലും ഇതെല്ലാം വിഡ്ഡികൾ വിശ്വസിക്കും , എൻ്റെ വീട്ടൽ സെഫ്റ്റി ടാങ്ക് കന്നിമൂലയിൽ , അടുപ്പ് തെക്ക് ഭാഗത്തേക്ക് , കിണർ പടിഞ്ഞാറ് വടക്ക് , ഗേയ്റ്റ് വെച്ചത് വടക്ക് പടിഞ്ഞാറ് , വീട് താമസം നടന്ന വർഷം 12-12-12 , ഞാനും എൻ്റെ കുടുംബവും വളരെ വളരെ സന്തോഷത്തോടെ ജീവിക്കുന്നു ,
@helloitsme0070074 жыл бұрын
കിണർ വടക്കു പടിഞ്ഞാറു (ധനു രാശി)യിൽ വരാൻ പാടില്ല എന്നാണ് ശാസ്ത്രം
നമസ്കാരം സർ ഭാരതത്തിന്റെ തനത് വിശ്വാസങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന അങ്ങേയ്ക്കു നന്ദി (അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ നമ്പൂര്യച്ചൻ കാവ് )
@karthikak19593 жыл бұрын
ജീവിതത്തിനു വേണ്ട നല്ല അറിവുകൾ പകർന്നു തന്നതിന് വളരെ നന്ദി നന്ദി
@babunallatu59114 жыл бұрын
മാഷെ വാസ്തു ശാസ്ത്ര പ്രകാരം പേരാൽ കിഴക്കും : അരയാൽ പടിഞ്ഞാറുമാണ് പിന്നെ അടുക്കള മിഥുനം രാശിയിലാവാം .....കാരണം പഞ്ചഭൂതളിൽ ജലം അഗ്നി വായു : എല്ലാം അടുക്കളയാവാം... പിന്നെ ഫലം കായ്ക്കുന്ന മാവ് പ്ലാവ് ഏത് ദിക്കിലുമാവാം....മാവ് തെക്ക് ഉത്തമം കർക്കിടകം രാശി.... ദയവ് ചെയ്ത് വാസ്തുവിലുള്ള ജനങ്ങളുടെ വിശ്വാസം കൂടി ഇല്ലാതാക്കരുത് ബാക്കിയെല്ലാം സാറ് പറഞ്ഞത് ശരിയാണ്
@abdurahman42314 жыл бұрын
ഞാൻ ഇങ്ങിനെത്തെ ഒന്നും കേൾക്കുകയോ ചെയ്‌ഡിറ്റോ ഇല്ല ഏതു ഉപകാരമുള്ള മരവും ഒരു വര മെന്നു വിശ്വസിക്കുന്നു അത് കൊണ്ട് നല്ല സമാദാനത്തോടെ ജീവിച്ചു പോകുന്നു
@athul33184 жыл бұрын
ethoke hindus viswasagal ann...negal eth follow cheyenam enila brother🙏
@akhilsudhinam4 жыл бұрын
Abdu Rahman ningal enthina bai ithu viswasikunnathu
@seethamanibalakrishnan50634 жыл бұрын
Entina pinne ith kanunnath ithra kastapett
@keralagoldrateofficial4 жыл бұрын
kollam. nallariv. nandi
@kuttanr96584 жыл бұрын
കോപ്പാണ് എല്ലാം നോക്കി വെച്ച വീടാണെങ്കിലും അവിടെ താമസിക്കുന്നവർ ശെരിയല്ലെങ്കിൽ എല്ലാം തീർന്നു ഹൃദയം ശുന്ധമാണെങ്കിൽ ഏതു കാട്ടിലാണെങ്കിലും സന്ദോഷവും സമാധാനവും ഉണ്ടാവും
@myindiamyindia90074 жыл бұрын
അയാൾ വിടിൻ്റെ വാസ്തു ആണ് പറഞ്ഞത് ... അവിടെ താമസിക്കുന്ന ആളിൻ്റെ വാസ്തു അല്ല ..
@AB-xk4yp Жыл бұрын
@@myindiamyindia9007😂😂
@sree94324 жыл бұрын
പരസ്പരം സ്നേഹത്തോടെ ജീവിച്ചാൽ ഒരു കലഹവും ഉണ്ടാവില്ല..
@santhoshmundayat57983 жыл бұрын
ആരു പറഞ്ഞു
@merlin35153 жыл бұрын
അങ്ങനെ വരാനുള്ള കാരണമാണ് ഇത്
@Ggsmin4 жыл бұрын
👏Om namah Shivaya Great message! Thank you!
@sundaranneerankanni16754 жыл бұрын
എല്ലാവർക്കും നല്ല അറിവ് നൽകിയതിന് നന്ദി സാർ,
@hippofox83743 жыл бұрын
paampaadi paampum kaav naagaraaja temple..... near thiruvilwaamala.....
@vinodkumarpadmanabha80344 жыл бұрын
എല്ലാവരും എല്ലാ ദിവസവും ദേവീമാഹാത്മ്യം പൂർണമായും ചൊല്ലണം. ഭാരതാംബക്കും മോദിജിക്കുമായി സമർപ്പിക്കുക. എത്രയും പെട്ടെന്ന് ഭാവി ശോഭനമാകാൻ ഭദ്രകാളിയമ്മയുടെ കനിവ് അവശ്യം, ഓം
@izzi_ee4 жыл бұрын
🤭🤭🤣🤣🤣
@abhijithpk46104 жыл бұрын
ഹ ഹ ഹ
@johnhonayi20534 жыл бұрын
Modijikko 😂😂😂😂chirippikkalle mandan sanki
@balaramhp79254 жыл бұрын
ദേവീ കവചം ജപിച്ചാൽ മതി 😇🙏പൂർണമായി ജപിക്കാൻ കഴിയാത്തവർ.. ഭഗവതി രക്ഷിക്കും.. ഒരാപത്തും ഇണ്ടാവില്ല.. 🙏
@balaramhp79254 жыл бұрын
ഈ ദുരവസ്ഥ മാറി എല്ലാ ജീവജാലങ്ങളും നന്നായി ജീവിക്കട്ടെ 🙏
@ananthakrishnaka84653 жыл бұрын
Marangal nadumbol parasparam manasilakkanum koodi padichal kalaham maarum
@shafnachappu49663 жыл бұрын
നല്ല അവതരണം 🌹
@GhoshLee3 жыл бұрын
🙋♂️ഹായ്
@bindunelson8812 жыл бұрын
നാരകം വീട്ടിലുണ്ടാവുന്നത് ദോഷമാണോ? നാരകത്തിന്റെ സ്ഥാനം എവിടെയാണ്?
@jyothikunhiraman67844 жыл бұрын
വളരെ നല്ലതു കറിവേപ്പില എവിടെ നടണം എൻ്റെ വീടിൻ്റെ മുൻവശം ഉണ്ട് അതുകൊണ്ടാണ് ചോദിയ്ക്കുന്നത്
@BharathabhumiPaithrukaTv4 жыл бұрын
will reply
@jyothikunhiraman67844 жыл бұрын
മണ്ടൻ ഉത്തരം തരാൻ പറ്റില്ല
@rahimkvayath4 жыл бұрын
@@jyothikunhiraman6784 ഹ ഹ google ചെയ്ത് നോക്കുന്നുണ്ടാവും
@jyothikunhiraman67844 жыл бұрын
@@rahimkvayath ഏതു ഭാഗം നടണം എന്നു ചോദിച്ചതു തെറ്റാണോ
@rahimkvayath4 жыл бұрын
@@jyothikunhiraman6784 തെറ്റല്ല butഅങ്ങേര് ഉത്തരം തന്നോ?
@MereenasBeautyTips4 жыл бұрын
താങ്കൾ പറഞ്ഞതെല്ലാം വളരെ ഉപകാര പ്രദമായ കാര്യം തന്നെയാണ്. പക്ഷേ ഇപ്പോൾ വളരെ കുറച്ചു സ്ഥലത്തു അല്ലെ വീട് വെക്കുന്നത്. അപ്പോൾ ഈ പറഞ്ഞ രീതിയിൽ വലിയ മരങ്ങളായ പുളി, മാവ് എന്നിവ എങ്ങനെ നാടൻ സാധിക്കും.
@ആകാശനൗക3 жыл бұрын
👍
@dasantk98263 жыл бұрын
ബോൺസായ് മരം നട്ടാൽ മതി നിങ്ങളുടെ സകലമാന പ്രശ്നങ്ങളും അതോടെ തീരും
@reghureghu78553 жыл бұрын
ഗുഡ് മാഷേ 👍👍👍
@sheejamohanraj44204 жыл бұрын
ഉമ്മറത്തെ കിണ്ടി തിരിച്ചു വന്നു. പലതും ഇനി തിരിച്ചു വരാനിരിക്കുന്നു . അന്ധവിശ്വാസികൾ അല്ല എന്ന് സ്വയം വീമ്പു പറയുന്നവർ ഇതൊന്നും കാണാതിരിക്കുക. നിന്ദിക്കേണ്ട ആ വലിയ മനുഷ്യനെ
@nounoushifa94644 жыл бұрын
👌👌👌
@abdurahimannnallakandy25464 жыл бұрын
കിണ്ടി മലർത്തി വെക്കുന്നതും കമഴ്ത്തിവെയ്ക്കുന്നതും ആയ സംസ്കാരം തിരിച്ചുവരുമോ
@bijusreehari314 жыл бұрын
നമ്പൂതിരിമാർ രാത്രി വരുന്നത് കൂടി തിരിച്ചു വരണം 😁
@Angel-y7l9w4 жыл бұрын
Sathyam
@guru70204 жыл бұрын
സമ്പത്ത് കാലത്ത് ചന്ദനത്തിരി കത്തിക്കില്ല ആപത്ത് കാലത്ത് ദൈവത്തിന്റെ കാലു പിടിക്കും അല്ലേ സഹോദരി
ഇങ്ങി ന ഉള്ള വാക്കുകൾ കേട്ടിട്ട് ഒരു നല്ല മധുര നാരങ്ങ മരം വീടിൻ്റെ മുൻവശത്ത് നിന്ന് എൻ്റെ പിതാവ് മുറിച്ചിരുന്നു വീട്ടിൽ ഒരു മാറ്റവും ഞാൻ കണ്ടില്ല
@thomaschacko46554 жыл бұрын
But gulf there is no trees but there is no problems so don’t believe this explanation
@nowshadali97734 жыл бұрын
ആ മരം അവിടെ ഉണ്ടായിരുന്നെങ്കിൽ അതിൽ നിന്ന് മനുഷ്യരോ ജീവികളോ ഭക്ഷിച്ചിരുന്നെങ്കിൽ അതിന്റെ പുണ്യം ആ വീട്ടിലേക്ക് എത്തുമായിരുന്നു.🤔
@rahmanvision38354 жыл бұрын
@@thomaschacko4655 i
@sajeevnanu4 жыл бұрын
തട്ടിപ്പല്ലേ
@sajeevnanu4 жыл бұрын
കൊറോണ കഴിയും വരെ യംഗിലും ഈ ഉടായിപ്പ് നിർത്തിക്കൂടെ.
@anandng3852 жыл бұрын
V ery good thanks
@sheelachandran46524 жыл бұрын
Thanku Sir for the information
@susammathoppil6609 Жыл бұрын
സൂപ്പർ
@dineshmv59244 жыл бұрын
വീടിൻറെ ഏതു വശത്താണ് ആണ് കോഴിക്കൂട് സ്ഥാപിക്കാൻ അനുയോജ്യം ഏത് ദിക്കിൽ വേണം ഒന്ന് പറഞ്ഞു തരാമോ
@tennivarghese8673 жыл бұрын
കുറുക്കൻ ഏതു ഭാഗത്തു നിന്നാണോ വരുന്നത് അതിന്റെ എതിർഭാഗത്തു വച്ചോ, എന്നിട്ട് വേണേൽ ഒരു നല്ല രണ്ടുപട്ടികളെയും അവിടെ കെട്ടിയിട്ടേരെ...വായിക്കുമ്പോൾ തമാശയായിട്ടിട്ടു തോന്നും എന്നാൽ ഒരിക്കൽ കുറുക്കൻ വരുന്നതു കണ്ടപ്പോൾ എനിക്കങ്ങനെ തോന്നി 😂🤔 ഞാൻ മുകളിൽ പറഞ്ഞതുപോലെ ചെയ്തു എന്നതായാലും അവിടെ വച്ചതിൽ പിന്നെ കോഴി ഇഷ്ട്ടം പോലെ പെരുകി..പൊരുന്ന വച്ചാൽ എല്ലാം വിരിഞ്ഞു നല്ല ഘടാ മുട്ടൻ കോഴികൾ ആകാൻ തുടങ്ങി.. നേരത്തെ വച്ചിരുന്നത് കിഴക്ക് വശത്തായിരുന്നു, അപ്പോൾ മിക്കകോഴികുഞ്ഞുങ്ങളെയും പരുന്തും കീരിയും ചങ്ങാലിഎറിയനും ഒക്കെ പിടിച്ചോണ്ട് പോകുമായിരുന്നു..വലുതുങ്ങളെ കുറുക്കനും പൂച്ചപാക്കാനും ഒക്കെ പിടിക്കുമായിരുന്നു. ഇപ്പോൾ പടിഞ്ഞാറേ വശത്താണ് ..😎🤔.
@ajeshkumark19143 жыл бұрын
@@tennivarghese867 😂😂
@AbdulRazak-nn7zp3 жыл бұрын
നിങ്ങൾ കോഴിക്കോട് ജില്ലയിലാണ് താമസിക്കുന്നത് എങ്കിൽ കോഴിക്കൂട് എവിടെയാണെങ്കിലും നിർമ്മിക്കാം ഒരു കുഴപ്പവുമില്ല. 👍👍
@@simeer1972 Sir, Ee type fallacies parayunavare contempt cheyunathil thettilla...Age nokki thett parayunavare bahumanikanda oru avishym illa.
@JuliepaulChakkiath-fr6sf Жыл бұрын
Thank u Sir
@onlineme28784 жыл бұрын
Thanks sir... great information... 👌👌👌
@nandakumarp87642 жыл бұрын
Nala vivaranam
@subhashchandranc7924 жыл бұрын
കമന്റ് വായിച്ചു ചിരിക്കാൻ വേണ്ടി മാത്രം വന്ന ഞാൻ.... 😄😄😄
@sree94324 жыл бұрын
ഞാനും
@rahimkvayath4 жыл бұрын
കൂടെയുള്ള ഞാൻ
@badarubadaru80944 жыл бұрын
Njanum
@jerinjacob63944 жыл бұрын
Njanum
@sanasree20084 жыл бұрын
VAANKU- is the best comedy movie to laugh at
@SanthoshKumar-ev4fr4 жыл бұрын
Ithil parayunna palathum correct aanu
@a.prasheed96694 жыл бұрын
കലഹം ഉണ്ടാക്കുന്നവരുടെ വായ സൂപ്പർ ഗ്ലൂ കൊണ്ട് ഒട്ടിച്ചാൽ തന്നെ വീട്ടിൽ ഒരു വിധം സമാധാനം ലഭിച്ചോളും ..😁
@aamizworldaamiz39234 жыл бұрын
🤣😂
@afsalakku12374 жыл бұрын
No
@bijuvarghese79664 жыл бұрын
വായിൽ ഒരു കവിൾ വെള്ളം മതി. തുപ്പരുത്.
@jerinjacob63944 жыл бұрын
✌ 👌👌😃
@karthikavlog4186 ай бұрын
😅
@pearlsajan38694 жыл бұрын
Mango tree padinjaru vasath vachal kollavo
@kumarkvijay8863 жыл бұрын
സാറേ, പുതിയ videos കാണുന്നില്യല്ലോ?!!!!വളരെ useful ആയിരുന്നു നിങ്ങളുടെ videos...pls Restart sir
@hassank31213 жыл бұрын
Ore hydhava keerthanaalpiku manoharamayrikum
@basheervp52224 жыл бұрын
ആകെ നാലു സെൻറ് സ്ഥലം ഉണ്ട് അവിടെ രണ്ട് ഭാഗത്തു പേരാലും അര യാലും വെച്ചാൽ വീടിന്റെ അവസ്ഥ എന്താകും .പാവങ്ങൾക്കുള്ള വല്ല മരങ്ങളും ഉണ്ടോ .
@shajibabu38734 жыл бұрын
പുത്തകത്തിൽ കാണുമല്ലോ.....?
@rengrag48684 жыл бұрын
Polichu.....😂
@ajithaa30944 жыл бұрын
Good thought
@mohandas37744 жыл бұрын
P09
@NajmaAbdulla4 жыл бұрын
😃😃
@Notta-p4p4 жыл бұрын
ഇതെല്ലാം കേട്ട് സഹാറാ മരുഭൂമിയിൽ താമസിക്കുന്ന ഞാൻ
@rahimkvayath4 жыл бұрын
അയൽവാസിയായ ഞാൻ
@Notta-p4p4 жыл бұрын
@@rahimkvayath ഹ ഹ ഹ ബല്ലാത്ത ജാതി
@rahimkvayath4 жыл бұрын
@@Notta-p4p ഹ ഹ ഹ
@kerala-12003 жыл бұрын
5.33 ☘️🚬 കഞ്ചാവ് നടുന്നത് വളരെ അധികം നല്ലതാണ് ഇന്ന് പറ ബ്രോ 🤣
@MohanMohan-by4ek4 жыл бұрын
ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@zubairvkvanimal42464 жыл бұрын
ഇത് പണക്കാരുടെ വാസ്തുവാണ്. പാവപ്പെട്ടവരുടെ വാസ്തു അടുത്ത എപ്പിസോഡ് പ്രതീക്ഷിക്കുന്നു....
@gopaikuttans Жыл бұрын
😅
@arunamanoharmanglore4310 Жыл бұрын
എൻറെ വീടിന്റെ വടക്കു കിഴക്ക് ഒരു ആര്യ വേപ്പ് തനിയെ മുളച്ചു വളർന്നു വരുന്നുണ്ട്.... വസ്തു നോക്കി അതിനെ വീട്ടികളയേണ്ടി varumo😪😊
@induprakash014 жыл бұрын
പണ്ടുള്ളവർ പറയുന്നത് കേൾക്കാറുണ്ട്.. ശാസ്ത്ര വശങ്ങൾ ഒന്നും അറിയാതെ. തെക്കുവശം പുളിമരം. തൊഴുത്തു എപ്പോഴും വീടിന്റെ തെക്കു കിഴക്കേ മൂലയിൽ ആവും. ഇന്ന ഇന്ന മരങ്ങൾ ഇത്ര വേണം ന്നൊക്കെ. അന്ന് ഒരേക്കറിന്റെ ഒത്ത നടുവിലാണ് ഒരു വീട്.. ഇന്നു ഒരു മരം നടാൻ പോയിട്ട് ഒരു മുറ്റത്തിനു പോലും സ്ഥലമില്ലാതെയാണ് പലരും വീടുവയ്ക്കുന്നത്.. അപ്പോൾ അവരൊക്കെ എങ്ങനെ ആണിതൊക്കെ ചെയ്യാ? ഇതിനൊക്കെ പുറമേ ഞങ്ങളൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. ഒരു വീട്ടിൽ താമസിക്കുന്നവർക്ക് പരസ്പരം വിശ്വാസവും നല്ല മനസ്സും എന്തും സമചിത്തതയോടെ നേരിടാനുള്ള കഴിവും ഉണ്ടാവണം.. എങ്കിൽ ആ വീട് സ്വർഗ്ഗമാകും. ഈഗോ. അഹങ്കാരം ഒ ക്കെ നിറച്ചുവയ്ക്കുന്നവർ ഏതു വീട്ടിൽ താമസിച്ചാലും ഫലം മോശമായിരിക്കും..
@lijojoseph98603 жыл бұрын
അതാണ് മണി ചേട്ടൻ വടക്കോട്ട് പോകുമ്പോൾ മാവിന്മേൽ മാങ്ങ എന്ന് പറഞ്ഞത് വടക്കാണ് മാവ് വെക്കേണ്ടത് അല്ലേ
പതിനഞ്ച് സെന്റ് സ്ഥലം.അത് മൂന്ന് തൊട്ടാണ്.തെക്ക് വടക്ക് തൊട്ടാണ്.വീട് നടുക്കത്തെ തട്ടിൽ ആണ്.വീടിന്റെ ദർശനം കിഴക്കോട്ടാണ്. കിഴക്ക് വടക്ക് ഭാഗത്ത് മാവുണ്ട്. പക്ഷെ കാറ്റത്ത് ഒടിയുന്നതുകൊണ്ട് ശിഖരങ്ങൾ വെട്ടി. വീടിന്റെ അടുത്ത് കിണർ, അതിനടുത്ത് ആണ് മാവ് നിൽക്കുന്നത്. വീടിന്റെ താഴത്തെ തട്ടിൽ(വടക്ക് വശത്ത്) വീടിരിക്കുന്ന തട്ടിനോട് ചേർന്ന് വാളൻപുളി ഉണ്ട്. വീടിന്റെ മുന്നിൽ കിഴക്ക് ഭാഗത്ത് മുൻവാതിലിന്റെ നേർക്ക് പ്ലാവ് നിക്കുന്നു.ഇതുകൊണ്ട്എന്തെങ്കിലുംകുഴപ്പം ഉണ്ടോ?
@mollykuttykn66514 жыл бұрын
വീടിന്റെ താഴത്തെ തട്ടിൽ വടക്ക് വശത്ത് വീടിരിക്കുന്ന തട്ടിനോട് ചേർന്ന് പടിഞ്ഞാറ് ഭാഗത്ത് ആണ് വാളൻപുളി നില്കുന്നത്.