സാറിനു ആയുരാരോഗ്യ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
@chitrashine79284 жыл бұрын
മികച്ച അറിവുകൾ പകർന്നു നൽകിയതിന് ഒരുപാടു നന്ദി 🙏🙏🙏
@leelapillai82603 жыл бұрын
Naskara mSir
@anandhuzzgaming67114 жыл бұрын
നല്ല അറിവ് പകർന്നു തന്ന സാറെന് നന്ദി.
@mollyjoy58674 жыл бұрын
Sir njan christianyaanu yadrischikamayi kettathanu angayude class othiri arivu kittunnunde thank you so much sir god bless you always
@sasidharanmk6065 Жыл бұрын
Respected Dear Sir May God bless you & your all family members.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leelachandran71443 жыл бұрын
🙏🌹നന്ദിജി, വളരെ നല്ല അറിവ്
@athirav76454 жыл бұрын
5:10: വളരെ ശരിയാണ് സർ.... താങ്കൾ രചിച്ച "ഹിന്ദുക്കൾ അറിയേണ്ടവ" എന്ന പുസ്തകം വായിച്ചിട്ടുണ്ട്.....അതിലൂടെയാണ് നമ്മുടെ മഹത്തായ സംസ്കാരത്തെപറ്റിയും നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുതകളെപറ്റിയും ചെറുതല്ലാത്ത അറിവുകൾ ലഭിച്ചത്.. വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തരുന്നതിന് നന്ദി..... ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു... അങ്ങയുടെ അറിവുകൾക്ക് മുന്നിൽ പ്രണാമം.....
@Mpramodkrishns4 жыл бұрын
🙏🙏🙏 ജീ നല്ല വാക്കുകൾ നല്ല ഉപദേശം നന്ദി🙏🙏
@rosammasamuel86214 жыл бұрын
>
@shibishibi67344 жыл бұрын
അങ്ങയുടെ വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി. കൂടുതൽ വിവരണങ്ങൾക്കായി കാത്തിരിക്കുന്നു.
@vsreedharan29634 жыл бұрын
അരവിന്ദാക്ഷൻ സാറുടെആദ്ധ്യാത്മ പ്രഭാഷണം വളരെ ഉപയോഗപ്രദമായ. ഈ കൊറോണക്കാലത്തു० എന്നു०
@jayasreeashok45374 жыл бұрын
Thanks for your mental support
@ganesankp66943 жыл бұрын
നല്ല അറിവ് പകർന്നു നൽകിയ. ഡോക്ടർ ji. അങ്ങേയ്ക്ക് നന്ദി. നമസ്കാരം
@aacharyagranthajyothishala48342 жыл бұрын
🕉️🕉️🙏🙏
@rejanikgireesh31022 жыл бұрын
വളരെ നല്ല അറിവുകൾ പകർന്നു തരുന്നു...നന്ദി..നമസ്കാരം
@krishnanambily52 жыл бұрын
നമസ്ക്കാരം ഗുരുജി, നല്ല അറിവുകൾ തരുന്നതിന് നന്ദി
@sujathapillai8544 Жыл бұрын
🙏🙏🙏നമസ്കാരം sir🙏🙏🙏 നല്ല അവിവുകൾ 🙏🙏🙏
@Babu.955 Жыл бұрын
ഇനിയും പുതിയ അറിവുകൾ പകർന്നുതരാൻ ഭഗവാൻ ജഗതീഷ്യരൻ താങ്കൾക്ക് ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യട്ടെ
@amdeepa2424 жыл бұрын
അടുപ്പിൽ മണ്ണെണ്ണ ഉഴിക്കാൻ പാടില്ല എന്നറില്ലായിരുന്നു. ശ്രീ പാർവ്വതിദേവിയാണ് അടുപ്പിൽ എന്നും അറിയില്ലായിരുന്നു നല്ലൊരു അറിവ് പറഞ്ഞതിന് നന്ദിയുണ്ട് ഡോക്ടർ.
@akhilsudhinam4 жыл бұрын
Orikalum cheyyaruthu
@suryakiran78224 жыл бұрын
സൂക്ഷിച് നോക്കുണ്ണി ശ്രീ പാർവതി അടുപ്പിനകത്
@prasannaraghvan89514 жыл бұрын
ഞാൻ ഒരിക്കലും ഒഴിക്കാറില്ല മണ്ണെണ്ണ... അതിന്റെ നാറ്റം എനിക്കിഷ്ടമല്ല..
@markedpl11154 жыл бұрын
Gas aduppilum ..sri parvathi undo..??
@vrpjs4 жыл бұрын
@@markedpl1115 nitappaan. Undeda Nayee
@smithasuresh85903 жыл бұрын
Athmanamaskkaram🙏Hindukkal ariyan ennulla angayude book njan varshangalkku munne vayichirunnu. Ath vayichathinte orupad gunnangal enikku ente life il udayittund.
@santhammaprakash1694 жыл бұрын
Pazhaya karyangal paranju thannathanu Nanni undu.
@ravimp20374 жыл бұрын
Dear Sir, I felt In a directionless and confused hindu society these small tips of yours will go long way . Very crisp, clear , simple and easy to follow to a person with contented satvik mind. Result will b tremendous and life will b taken to new dimensions those who put into practice along with quality of thought. Thanks for guiding.
@sasivr40594 жыл бұрын
സാറിന്റെ അവതരണം വളരെ ഇഷ്ടമായി, അറിയില്ല എന്നാണ് പറഞ്ഞത്, അല്ലാതെ തെറ്റാണ് എന്നല്ല, അതു കൊണ്ട് തന്നെ ഞാൻ അറിയാതെ ചെയ്ത തെറ്റുകൾ ഇനി അവർ ത്തി ക്കി ല്ല, ഇനിയും നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@manoharraj60294 жыл бұрын
Thank you for your Advice Sir. We are in Chennai, Tamilnadu. We are doing Sankada Hara Chathurthi every month-Komala Sankaran Nair
@bineeshkumar65214 жыл бұрын
ഇൗ അറിവ് പകർന്നു തന്നതിന് വളരെ നന്ദി പറയുന്നു
@shinavikas31794 жыл бұрын
Thanks
@nanmacreation75544 жыл бұрын
മതങ്ങൾ മനുഷ്യനെ നന്മയിലേക്ക് കൊണ്ടുപോകുന്നു അഭിനന്ദനങ്ങൾ👌
@aacharyagranthajyothishala48342 жыл бұрын
🕉️
@manjulasisir62984 жыл бұрын
നല്ല അറിവുകൾ സർ...🙏
@gayathri88252 жыл бұрын
അനുഗ്രഹം ചൊരിയുന്ന വാക്കുകൾ 🙏🙏🙏🌹🌹
@vinodsv58724 жыл бұрын
നല്ല അറിവുകൾ പകർന്നതിന് നന്ദി
@vijayakumaric8364 Жыл бұрын
സിർന്നു ആയുരാരോഗ്യ പ്രാർത്ഥിക്കുന്നു ❤
@radhakrishnankn99172 жыл бұрын
ലളിതമായി പറഞ്ഞു തരുന്ന മഹാ ഗുരുവിനു നമസ്കാരം
@pushpakrishnanpushpa81793 жыл бұрын
നമസ്ക്കാരം നമിക്കുന്നു ഒരു പാട് വിലപിടിച്ച അറിവുകൾ തന്നതിന് ഇനിയും പ്രതീക്ഷിക്കുന്നു
@aacharyagranthajyothishala48342 жыл бұрын
🕉️🕉️🕉️
@RamaDevi-pv9ok2 жыл бұрын
ഗംഭീരം 🌹🌹🌹സർ 🙏🕉️
@reshmirajesh24064 жыл бұрын
Please upload more videos ...thanks for sharing valuable information 🙏
@sathidevi15852 жыл бұрын
I am a Brahma Kumari for last 20 years,a January.I follow many tips you are blessingnus with.Om saanthi
@joshmajijeshtjoshmajijesht19494 жыл бұрын
നല്ല അറിവുകൾ.... നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു
Truly informative. I am a devotee of Sri siva since 13 years, but I do apply basma after my prayer. But past one week I do it before my prayer., After your update. Thank you Dr..
@navasreehindilearningchann29564 жыл бұрын
Thank u sir good message
@manju36274 жыл бұрын
അങ്ങേക്ക് നന്ദി
@sushamakrishnan96573 жыл бұрын
Yes
@krishnajak12543 жыл бұрын
...
@remapavithran47643 жыл бұрын
Thank you so much doctor ji
@rajasrijayalakshmi22424 жыл бұрын
Valare Nandi Sir Daivathinte anugraham undakatte 🙏🙏
@anandng3852 жыл бұрын
Very good dr thanks
@rajalekshmilekshmi25774 жыл бұрын
നല്ല അറിവ് തന്നതിന് നന്നി സാർ ഇനിയൂ പറഞ്ഞുതരണേ
@shaimasabu38334 жыл бұрын
നന്ദി സാർ
@malayalambusinessideas4 жыл бұрын
നല്ല വീഡിയോ .
@bijubiju47044 жыл бұрын
വളരെ നന്ദി സർ 🙏🙏🙏
@krishunni91254 жыл бұрын
Excellent and very useful 👌🤙🙏
@sumadhir32274 жыл бұрын
ഈ തലമുറ ഇത്തരം കാര്യങ്ങൾ അറിഞ്ഞിരിക്കണം താങ്കൾക്ക് നന്ദി
@babusenparameswaran49173 жыл бұрын
വളരെ ഗുണപ്രഗ്ദഠ
@ramachandranthekkumparambi94814 жыл бұрын
വളരെ വളരെ നന്ദി
@Southern2NorthernFood4 жыл бұрын
Thank you for teaching us this, the more I learn about these things make me understand the beauty of our Indian tradition an culture😊 thank you so much
അത്യം ഞാൻ ഒരു മണിക്കൂർ സന്ധ്യക്ക് വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. നാമം, ജപം ഒക്കെ ചെയ്യാറുണ്ട് 🙏
@rajanp25012 жыл бұрын
വളരെയധികം നന്ദീ-
@ramachandranpk27364 жыл бұрын
നല്ല സന്ദേശം - സാർ -
@panchamisvlog59913 жыл бұрын
Thank you,👃
@damodarannambiar53033 жыл бұрын
ഡോക്ടർ ക് നമസ്കാരം, അങ്ങ് പകർന്നു തന്ന ഈ അറിവ് ന് നന്ദി ❤🙏👍🏿
@behonest92504 жыл бұрын
Thank you Dr.
@rajalekshmisatheesh72064 жыл бұрын
Respected sir. Your are really doing a great job. പ്രണാമം ശതകോടി പ്രണാമം
@sindunavaznavaz29484 жыл бұрын
Great Advice sir
@rojasudheer71244 жыл бұрын
നല്ല അറി വു ക ൾ siri .നന്ദി
@MuhammadMishab-cx9fm4 жыл бұрын
Good information sir !!! Thank you LijiAnay
@vilasinikunjhambu9654 жыл бұрын
Very good payyannur jackfruit grafting thankyou
@kavyakrishnakumar71513 жыл бұрын
നന്ദി 🙏🙏
@prajitharajendran90694 жыл бұрын
Good information Thanks Sir
@geethabalagopal94864 жыл бұрын
Thanks a lot sir.....🙏🙏🙏🙏🙏💐
@mohananputhanpurapattu45784 жыл бұрын
many thanks sir I respected you what ever you say upselutly right!!!!!!!! I have been doing every day praying lord vishnu sahasranamam and I believe the best way to remove all negative thoughts and also namasivaya keerthanam
@mrinalinikanakaraj20574 жыл бұрын
Jjjj
@salinisajan40344 жыл бұрын
സർ, നവഗൃഹപ്രവേശത്തിൽ കരുതേണ്ട അഷ്ടമംഗല വസ്തുക്കൾ ഏതെന്നു പറഞ്ഞു തരാമോ
@ajithasivan94063 жыл бұрын
നമിക്കുന്നു 🙏🙏🙏🙏❤️
@mgsindhu77724 жыл бұрын
Thank you so much for sharing valuable information Sir 🙏🙏🙏🙏🙏
@pramodqtr95922 жыл бұрын
Om shanthi 🙏🙏🙏❤️❤️❤️🥰🥰
@geetha_das4 жыл бұрын
Nalla karyangal paranju thannathinu Nanni Dr, Loka samstha Sughino bavantjhu.
@girijatensingh89812 жыл бұрын
Namaste Sir
@manikandannair81504 жыл бұрын
👍super sir, enium puthiya karygal parajutharu
@suryasurya-lo7ps4 жыл бұрын
നമസ്തേ.
@shobincm26174 жыл бұрын
Really good 👍. I like your all vedios . Your great men in my heart.
@sulekhadas92994 жыл бұрын
Sir,nalla arivukal
@saraswathigopakumar72314 жыл бұрын
അങ്ങയോടു എങ്ങനെ നന്ദി പറയണം എന്ന് അറിയുന്നില്ല. മാക്സിമം Share ചെയ്തോളാം. എല്ലാ ഹിന്ദുത്വ ആചാരങ്ങളും പറഞ്ഞു തരണം.
@aacharyagranthajyothishala48342 жыл бұрын
🕉️
@sobhav3904 жыл бұрын
Very nice 👌 beautiful 😍 video
@rohinidevi87654 жыл бұрын
Please do more classes sir. I have read your books and listened speeches in temple
@sreekumarbhaskaran52684 жыл бұрын
Beautiful informations
@vijayankrishnan17174 жыл бұрын
Maha vakkukal om Santi sir
@sumadevisumadevi12223 жыл бұрын
ഭർത്താവിന് സംശയം വന്നപ്പോൾ ഭൂമിക്കടി യിലേക്ക് സിത പോയി നമ്മൾ എങ്ങനെ പോകും നല്ല ഉപദേശം sir
@lekhaanil99004 жыл бұрын
നല്ല സന്ദേശം നന്ദി സാർ 🥰🥰🥰
@prasanthgangadharan10614 жыл бұрын
Thank you sir 🙏🙏
@jollybabu89403 жыл бұрын
🙏🙏🙏🙏നന്ദി Sir 👍
@sumathi17344 жыл бұрын
Orupad arivu kitty, Thank you Sir
@muralykrishna88094 жыл бұрын
വളരെ സന്തോഷം ഡോക്ടര്‍ ജി
@padmakrishnakumar8064 жыл бұрын
നല്ല അറിവുകൾ, നന്ദി സർ
@neethuharidas85114 жыл бұрын
Sir.innathe thalamurayku ithanu avashyam....thanku very much sir for your valuable words...
@sendto25362 жыл бұрын
Nalla basmam evide kittum
@arunprasad82673 ай бұрын
അഗ്നി കോണിൽ സെപ്റ്റിക് ടാങ്ക് പാടുണ്ടോ.
@_saivedak.s_6e5064 жыл бұрын
This word is valuable 🙏
@sindhusanthosh55274 жыл бұрын
Thanks sir
@jayamohanvisalakshanv.v48094 жыл бұрын
നമിക്കുന്നു വളരെ വിലമതിക്കുന്ന സന്ദേശം.. 🙏🙏🙏🙏
@raichelmenon89254 жыл бұрын
Sir, വളരെ വിലപ്പെട്ട അറിവുകളാണ് തന്നത് . ഈശ്വരന് നന്ദി.
@rejanicv90563 жыл бұрын
Sir. 1 doubt und answer tharanam please. എന്റെ വീടിന്റെ മുറ്റത്തിന്റെ ചുറ്റുമതിലിന്റെ പുറത്തു കന്നിമൂലയുടെ തെക്ക് വശത്തു കിണർ ഉണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ