Very good ❤ Nalla avatharanam. Good effort Congratulations
@meera43037 ай бұрын
ഡാൻസ് പഠിക്കാൻ ഇഷ്ടമുണ്ടായിട്ടും അതിനുള്ള സാഹചര്യം എനിക്ക് ഉണ്ടായിരുന്നില്ല. ഇപ്പൊ 51വയസ്സായി എനിക്ക്. മോൻ പഠിപ്പിയ്ക്കുന്നത് കാണുമ്പോൾ എനിക്കും പഠിക്കണം എന്നു തോന്നുന്നു. 20വർഷമായി തിരുവാതിര കളിക്കാറുണ്ട്.മോന്റെ വീഡിയോ നോക്കി ഞാനും practice ചെയ്യുന്നുണ്ട് 🙏🏻🙏🏻🙏🏻
@shiyafudheenabbas5512 ай бұрын
Uncle age is only number padikkanulla Manassu anu vandathu
@priyahariprasad64044 ай бұрын
Enthu manoharamayittanu sir paranju tharunnathu....a real teacher.....thanks a lot sir....🙏🙏🙏🙏
@prasannakumaris844Ай бұрын
excellent 👏👏👏👌👌👌🥰🥰🥰👍👍👍🙏🙏
@bhagyavathik36737 ай бұрын
Master is teaching very nicely ❤
@Kichusir-v9y12 күн бұрын
Super
@sreevaykacooking65226 ай бұрын
ഒരു പാട് സന്തോഷം മാഷേ ഞാൻ ഇത് കണ്ട് സ്റ്റപ്പ് പഠിക്കുന്നു എനിക്ക് 57 വയസ് ഉണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Howler_aec2 ай бұрын
എന്നും കാണാറുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ മാഷിനെ 🙏♥️
@drminicv32264 ай бұрын
Beautiful choreography and nice way of teaching. Thank u so much master🙏
@ambilysuresh5 ай бұрын
വളരെ മനോഹരം👍👍👍
@shyamganeshsundhar62597 ай бұрын
Excellent guru
@bhagyavathik36737 ай бұрын
I want to see full song vedio 👌👌👌
@lisaJMkuttyworld77714 күн бұрын
പഠിക്കാൻ ആഗ്രഹിക്കുന്നു 🥰💕🌹
@priyass58947 ай бұрын
ഇത് മാഷ് കളിക്കുന്ന ഫുൾ വീഡിയോ ഇടാമോ
@diyaminzaradm7 ай бұрын
Super sir ❤
@souparnikasoorya533812 күн бұрын
Ernakulam aano sthalam
@girijaanand3987 ай бұрын
Very nice ❤
@MyGod_IsAwesome7 ай бұрын
hi I watch all your dance videos. please share a video about stretching exercises for flexibility for dancers. and how to bring gracefulness in each step. I am learning dance at the young age of 45;).Your beginner friendly choreographies have been very helpful and gives me hope. Nagumo songnte oru simple choreo padikkuvaan aagraham undu.
@jishaprasad99354 ай бұрын
Super..... I too started.....
@shijibalasubramanian49157 ай бұрын
Superb
@GoodTreatment-sx3ms6 ай бұрын
super composer ❤
@remamenon80944 ай бұрын
Suuuuuuuuper
@lakshmiprabha81505 күн бұрын
Rest ful video evide??
@anithap74102 ай бұрын
Full song video plz
@radhika_k_b_s_877 ай бұрын
🙏🏼Sir🙏🏼The time spent for watching your videos becomes fruitful indeed.💝💝💘💘🥰Love you so much💙💛💕🤩🔥
@AbhiramRaj-cs4ks7 ай бұрын
❤❤❤
@anushasreedharan784418 күн бұрын
Sir Kaal kanan pattunnilla in some steps. Next time video idumbol onnu sradhikkane please, its a request 🙏🏻🙏🏻🙏🏻
@SurabhiArun-x6q2 ай бұрын
Thankyou mashe 👍
@sarasammapkp89417 ай бұрын
🙏🙏
@minim30407 ай бұрын
🙏🙏🙏🙏
@Karyam-507 ай бұрын
❤
@songsremakes97815 ай бұрын
❤❤❤ഞാൻ ഡാൻസ്പഠിക്കാൻ തുടങ്ങി ട്ടോ... എനിക്ക്43വയസ്സ് ഉണ്ട്. മാഷേ എല്ലാ വിഡിയോ കാണാറുണ്ട്❤❤❤❤.എനിക്ക് പഠിക്കാൻ പറ്റുമോ എന്നുവിചാരിച്ചില്ല...മാഷിന്റെ വിഡിയോ കണ്ടാൽ നല്ലൊരു ആത്മവിശ്വാസം ഉണ്ട് എനിക്ക്.... ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ മാഷിന്.....