ഒരു ചാനൽ ചർച്ചയിൽ MLA പറയുന്നത് കേട്ടു എല്ലാ കാര്യത്തിലും ഭരണ ഘടന നോക്കി ഭരിക്കാൻ സാധിക്കുകയില്ല എന്ന് സത്യത്തിൽ ഞെട്ടിപ്പോയി
@shajir48989 күн бұрын
കോടതിക്ക് akath--------!
@mathewthomas86777 күн бұрын
ഞങ്ങൾ ഭരിക്കുന്നു, ഞങ്ങളുടെ പോലീസ് ആരാടാ ചോദിക്കാൻ?
@bineeshtachan715214 күн бұрын
ഇനി നിയൊക്കെ വന്നിട്ട് എന്ത് ചെയ്യാൻ തമ്മിൽ തല്ലാൻ അല്ലെ നിന്റെയൊക്കെ നേതാക്കൾക്ക് നേരം ഉള്ളു
@rkrishna49049 күн бұрын
bahumanynaya sreeman Prof dr. K Anil Kumar IAS avarukal keralathinte future minister aanu
@Haris-cg3fw14 күн бұрын
കണ്ടാൽ അറിയാത്തവൻ.. കൊണ്ടാലറിയും...
@sujanapalts20414 күн бұрын
Kurea. Patteghal. Ee. Parteyea. Nasepikhum.
@iamajeeshlal13 күн бұрын
ആരാധനാലയങ്ങളുടെ പേരിൽ റോഡ് ബ്ലോക്ക് ചെയ്താൽ ഈ ബുദ്ധിമുട്ട് ഒരു കോടതികും കുഴപ്പമില്ല.. ഉത്സവം, പള്ളി പെരുന്നാൾ എന്നൊക്കെ പറഞ്ഞും, തിരുവനന്തപുരത്ത് ഒരു നഗരം തന്നെ മുഴുവനായും പൊങ്കാലയുടെ പേരിൽ അടച്ചിട്ടാലും കോടതിയ്ക് ജനങ്ങളുടെ ബുദ്ധിമുട്ട് കാണാനുള്ള കണ്ണില്ല.. പക്ഷെ ഇതിനൊക്കെ ഒരു പ്രത്യേക തരം കണ്ണുണ്ട്.. അതാണ് നമ്മുടെ കോടതികൾ 😂😂😂
@jithuprasadjithu649513 күн бұрын
ടാ കോപ്പേ പൊങ്കാലയും ഈ പീറ പാർട്ടിയുടെ കോപ്പിലെ സമ്മേളനവും തമ്മിൽ താരതമ്യം ചെയ്യല്ലേ.... കുടുംബത്ത് നിന്റെ അപ്പൻ ഇല്ലേ