റോഡ് കയ്യേറ്റക്കാർ മര്യാദ പഠിക്കുമോ? കോടതിയുടെ പ്രഹരം ഫലിക്കുമോ? പോലീസ് ഇനി നിയമം നടപ്പാക്കുമോ? |CPM

  Рет қаралды 9,009

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 115
@NavasNavas-fo1qm
@NavasNavas-fo1qm 4 сағат бұрын
റോഡു കയ്യേറിയുള്ള രാഷ്ട്രീയ പരിപാടികളും ..... മതാഘോഷങ്ങളും.... നിരോധിക്കണം.....🎉🎉🎉
@SureshMenon-c9x
@SureshMenon-c9x 4 сағат бұрын
അങ്ങനെ വന്നാൽ മേത്തന്മാരുടെ റോഡിലെ നിസ്‌കാരം നടക്കാതെ വരുമല്ലോ
@Ramakrishnankapil
@Ramakrishnankapil 3 сағат бұрын
അനിമൽ കുമാറിനോട് അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയര്‍ അഞ്ഞാഴിഎന്നാണ് പറയുന്നത്... 🤬
@Easychef_2024
@Easychef_2024 3 сағат бұрын
അനിൽകുമാർ കിടന്നു മെഴുകുന്നത് കാണാൻ വന്ന ആളുകൾ ആരെങ്കിലും ഉണ്ടോ😂😂😂😂
@__dd___creation_6069
@__dd___creation_6069 3 сағат бұрын
ചർച്ചയിൽ നിവർന്നിരിക്കാൻ നാണമുണ്ടോ സഗാവ് അനിലേ...😂
@ViswonC
@ViswonC 3 сағат бұрын
എന്തിന്റെ പേരിലായാലും പൊതുനിരത്തിൽ ജനങ്ങളെബുദ്ധിമുട്ടിക്കാനുള്ളതല്ല സമ്മേളനമായാലും ആരാധനയുടെ പേരിലായാലും
@__dd___creation_6069
@__dd___creation_6069 3 сағат бұрын
ചിരിക്കാതെ അഹങ്കാരി അനിൽകുമാരെ....😂
@tessyjoseph856
@tessyjoseph856 4 сағат бұрын
റോഡുകളെല്ലാം കയ്യടക്കി ഓരോരുത്തർ വച്ചിരിക്കുകയാണ് ഞങ്ങടെ നാട്ടിൽ റോഡിൻറെ സൈഡിൽ ആണ് ഓരോരുത്തരും കൊണ്ട് കൃഷികൾ ചെയ്തു വെച്ചിരിക്കുന്നത്
@Emmyhameed
@Emmyhameed Сағат бұрын
ഹാവൂ വല്ലാത്ത കണ്ട് പിടുത്തം തന്നെ!
@BasheerBasheer-p7o
@BasheerBasheer-p7o 2 сағат бұрын
എന്താ അനിൽകുമാരെ പറേണെ കഷ്ടം
@sebastianthomas4040
@sebastianthomas4040 2 сағат бұрын
പാർട്ടിക്ക് ആളില്ലാത്തതിനാൽ ആൾക്കാരുള്ള ഇടത്തേക്ക് പാർട്ടി ചെയ്യുന്നു.
@ammuammoos2023
@ammuammoos2023 3 сағат бұрын
ചാനൽ - സഖാവേ റോഡിൽ സമ്മേളനം നടത്തിയത് തെറ്റാണോ അനിൽകുമാർ - കേന്ദ്രം പണം തരുന്നില്ല പ്രേക്ഷകർ - 😮😮😮😮
@rajinarajina9974
@rajinarajina9974 2 сағат бұрын
അനിൻ കുമാർ ആ ദ്യമായി😂😂 ചാനലിൽ വന്നിരുന്നു സത്യo പറഞ്ഞു😮😮😅😅
@jeevanjan4086
@jeevanjan4086 3 сағат бұрын
ഞങ്ങൾക്ക് 99 സീറ്റുണ്ടെന്ന കാര്യം ഈ ബൂർഷ്വാ കോടതിക്ക് അറിയില്ലേ???
@gangadharan-l6o
@gangadharan-l6o 3 сағат бұрын
മൂന്നാമത്തെ ഭരണതുടർച്ചയിലും മുഴുവൻ റോഡുകളും സ്തംഭിപ്പിച്ച് ജനാധിപത്യ പ്രക്രിയ നടത്തും. 😄😄
@sebastiancjchettanil8342
@sebastiancjchettanil8342 Сағат бұрын
കോടതിയിലേക്ക് ഒരു പ്രതിഷേധ മാർച്ച്‌ പ്രതീക്ഷിക്കാം 👌
@ShafiShafi-s9p
@ShafiShafi-s9p 3 сағат бұрын
വിജയൻ &ഗോവിന്ദൻ 😭😭😭🙏🙏🙏🙏🙏ഓക്കേ തീർത്തു കേരളത്തിൽ നിന്ന് ഈ പാർട്ടിയെ 😭😭🙏🙏🙏🙏🙏🙏🙏🙏🙏
@Kaafir916
@Kaafir916 4 сағат бұрын
പിണറായി രാജാവും റിയാസ് രാജകുമാരനും ഭരിക്കുമ്പോൾ കോടതിക്കെന്ത് കാര്യം…?😇
@jineshkaiprath2094
@jineshkaiprath2094 3 сағат бұрын
അനിൽ കുമാർ ആദ്യമായി ചാനലിൽ വന്നിരുന്നു സത്യം പറഞ്ഞു (തുടക്കത്തിൽ)
@babachacko2459
@babachacko2459 3 сағат бұрын
എന്ത് പറഞ്ഞാലും ഞങ്ങൾ ഭരിക്കും ഇനിയും കാരണം അടുത്ത കിറ്റ് റെഡി ആകുന്നു 😍
@abdulgafoorpm8695
@abdulgafoorpm8695 59 минут бұрын
ADV. അനിൽകുമാർ പറയുന്നത് പോലെ തന്നെ ബഹുമാനപെട്ട ഹൈകോടതിയിൽ പറഞ്ഞാൽ മതി....
@Emmyhameed
@Emmyhameed Сағат бұрын
അരിയും തിന്ന് ആശാരിനേം കടിച്ചു പിന്നേം "കുമാരൻ "മുറുമുറുക്കുന്നോ?
@gopalakrishnanta1278
@gopalakrishnanta1278 2 сағат бұрын
അഹങ്കാരം 😭😭😭എല്ലാം ഞങ്ങളുടെ തലയിൽ കുടിയല്ലേ കടന്നുപോകുന്നത്.
@gangadharan-l6o
@gangadharan-l6o 3 сағат бұрын
മാതൃകാ സമ്മേളന ന്യായീകരണ കുമാർ 😀😀
@shajubalan5355
@shajubalan5355 3 сағат бұрын
നാട് വിട്ട് പോയാലേ രക്ഷപെടൂ കാരണം ഒരു രാഷ്ട്രീയക്കാരും രാഷ്ട്ര പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാറില്ല സ്വന്തം കീശ അതാണ് നിങ്ങളുടെ ലക്ഷ്യം
@tomsonmk7583
@tomsonmk7583 4 минут бұрын
AAP പ്രവർത്തകർ, നൂറോളം പേർ മാത്രം വൈദ്യുതി ചാർജ് വർധനക്കെതിരെ ഒരു പ്രകടനം നടത്തിയപ്പോൾ റോഡ് ഗതാഗതം തടസപ്പെടുത്തി എന്ന്‌ പറഞ്ഞു കേരള പോലീസ് കേസെടുത്തിരുന്നു
@balakrishnanck2792
@balakrishnanck2792 2 сағат бұрын
നിയമസഭ അടിച്ചു പൊളിച്ചതിന് എന്തു ചെയ്യാൻ പറ്റിയിരുന്നു നമ്മുടെ നിയമത്തിന് പിന്നെയല്ലെ റോഡ് കയ്യേറി സമ്മേളനം നടത്തിയതിന് !!!
@johnmathew5520
@johnmathew5520 3 сағат бұрын
😮ഇ നിലപാടുള്ള നേതാക്കന്മാർ തന്നെയല്ലേ അവിടെ ഇരുന്നതും പ്രസംഗിച്ചതും
@rajinarajina9974
@rajinarajina9974 2 сағат бұрын
😂😂 വിജയൻ😅 ഗോവിന്ദൻ😢😢 ഓക്കേ തീർത്തു🙏🙏🙏🙏 കേരളത്തിൽ നിന്ന് ഈ പാർട്ടി യെ😂
@MrAjk30
@MrAjk30 3 сағат бұрын
human error is responsible for 94% to 96% of all motor vehicle accidents
@JayanJayn-uv9ry
@JayanJayn-uv9ry 3 сағат бұрын
ഈ ആനി മമ്മൂട്ടിയെ വിളിക്കരുത്
@mhdkamil6079
@mhdkamil6079 3 сағат бұрын
ചാനലുകൾ മൂന്നു നാലു ദിവസം ഇതല്ലാതെ വേറെ ചർച്ച ഒന്നും ഇല്ല
@Emmyhameed
@Emmyhameed Сағат бұрын
അനക്ക് പിടിക്കുന്നില്ലല്ലേ..
@ViswonC
@ViswonC 3 сағат бұрын
ജനങ്ങളെപ്രയാസത്തിലാക്കി കൊണ്ടുള്ള സമ്മേളനങ്ങൾ ഒരു കാരണവശാലും നീതികരിക്കാവുന്നതല്ല
@BKMCT
@BKMCT 2 сағат бұрын
ആദരാഞ്ജലികൾ ... MVDയോട് പറയാനുള്ളത് കളർ മാറ്റുന്നതൊ വണ്ടികൾ നിരോധിക്കുന്നതൊ അലെങ്കിൽ പൈസ പിരിക്കാനൊ വേണ്ടി അല്ല നിങ്ങൾ ശ്രമിക്കേണ്ടത് ... മറിച്ച് സ്കൂൾ ടൈമിൽ വാഹനങ്ങളുടെ വേഗതയും റോഡുകളിൽ വലിയ വണ്ടികയുടെ സമയവും ക്രമീകരിക്കുകയും ഡ്രൈവർമാർക്ക് വേണ്ട നിർദേശങ്ങളും കൊടുക്കുക... കൂടാതെ ഡ്രൈവിംഗ് ലൈസൻസ് ആദ്യത്തെ ടെസ്റ്റിൽ തന്നെ പാസാക്കി കൊടുക്കുന്ന പരിപാടി അവസാനിപ്പിക്കുകയും ലൈസൻസ് ടെസ്റ്റ് പാസായ ആൾക്ക് ആദ്യത്തെ ഒരു വർഷത്തേക്ക് മാത്രം കാലാവധിയിൽ ലൈസൻസ് കൊടുക്കുകയും എന്തേലും അപകടങ്ങൾ ഉണ്ടാകുകയാണെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുകയും ചെയ്യുക .... ഹൈസ്ക്കൂൾ മുതൽ റോഡ് നിയമങ്ങൾ പാഠ്യവിഷയമായി കൊണ്ടു വരികയും ചെയ്യണം❤ BK
@sebastianthomas4040
@sebastianthomas4040 2 сағат бұрын
അനിൽ കുമാറേ വല്ലപ്പോഴും എങ്കിലും കോടതി ചെല്ല് മനുഷ്യനെ വെറുപ്പിക്ക > തെ?
@shareefcv2300
@shareefcv2300 34 минут бұрын
ഈ ചർച്ച കൊണ്ട് എന്തേലും കാര്യം ഉണ്ടോ
@bajiy3122
@bajiy3122 Сағат бұрын
കോൺഗ്രസ് അവർക്ക് അധികാരം വിട്ടുകൊടുക്കുക വരുന്ന കാലം നമുക്ക് കാണാമല്ലോ അതുകൊണ്ടാ പറഞ്ഞത് മിണ്ടാതിരിക്കണം രണ്ട് തവണ ഭരണം കിട്ടിയതേയുള്ളൂ ജനങ്ങളെ അവകാശങ്ങൾ അല്ല അവര് കോടതി വരുന്നു അതുകൊണ്ടാ പറയുന്നത് കോൺഗ്രസ് ബഹിഷ്കരിക്കണം ചർച്ചകൾ ബഹിഷ്കരിക്കണം അവരെ വിട്ടു കൊടുക്കണം നാളെ ഇല്ലാത്ത കോൺഗ്രസിന്റെ നേതാവ് ഉണ്ടല്ലോ ബിജെപിക്ക് കാവൽ എന്നും പൊലയാടി മോൻ അവൻ നിന്ന് ഇതാണ് പ്രശ്നം
@MammenM
@MammenM 2 сағат бұрын
Those who pledged on Indian constitution and became M.L.A, violates the same constitution. Why no action is taken on it?
@sarfukambram8591
@sarfukambram8591 Сағат бұрын
ഗോവിന്ദൻ ...എന്ത് മാസ്റ്റർ ..പഴയ.4ക്ലാസ് ആവും.അതാ
@JayanMani-cd9po
@JayanMani-cd9po Сағат бұрын
അനിമൽ കുമാർ ന്റെ ചർച്ച കേൾക്കുമ്പോ തല പെരുക്കുന്നു 12മിനിട്ടാവുമ്പ തന്നെ കാണൽ നിർത്തുന്നു 😂ലാൽസലാം
@sebastianthomas4040
@sebastianthomas4040 2 сағат бұрын
തിരുവനന്തപുരത്ത് ലോറി ഒന്നുമില്ല
@mohananmohanan4753
@mohananmohanan4753 Сағат бұрын
കേന്ദ്രം രാജി വക്കുക
@nagappannair6627
@nagappannair6627 2 сағат бұрын
ഹൊ! ജനങ്ങളുടെ ബുദ്ധിമുട്ടിൽ വിഷമിക്കുന്ന കാൺഗ്രസും ബി.ജെ.പിയും !! രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര നടന്നപ്പോൾ എത്ര ദിവസമാ ദേശീയപാത അടച്ചിട്ടത്? ദേശീയ പാതയിൽ കൂടി കടന്നുപോകേണ്ടുന്ന ദീർഘദൂര KSRTC ബസുകളൊക്കെ ഇടവഴികളിൽ കുടുങ്ങിക്കിടന്നതിന് ജനങ്ങൾ സാക്ഷിയാണ്! പിന്നെ ഒരു പ്രധാനമന്ത്രി ഒരു ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്യാൻ വന്നതിന് KSRTC തമ്പാനൂർ സ്റ്റേഷൻ രണ്ടു ദിവസമാണ് അടച്ചിട്ടത് !! അന്നൊക്കെ ജനത്തിന് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നു!!!
@Emmyhameed
@Emmyhameed Сағат бұрын
തിരുത്തുകയല്ല കുമാറേ.. നിങ്ങൾ ഒലത്തുകയാണ്.. കഷ്ടം.
@pvnishanthkoyonkara963
@pvnishanthkoyonkara963 3 сағат бұрын
അനുഭവിച്ചോ 😄
@JsmPl
@JsmPl Сағат бұрын
Kazhakkottam NH road under bridge area blocked and techies mocked at them and police ..shame
@bajiy3122
@bajiy3122 2 сағат бұрын
അടിമ അനിൽ
@bajiy3122
@bajiy3122 Сағат бұрын
ചൈന ഉണ്ടെന്ന്
@AbduRahiman-ky3pl
@AbduRahiman-ky3pl 3 сағат бұрын
Evidey.innu.communist.thurappanmarallathey
@bajiy3122
@bajiy3122 Сағат бұрын
എന്തിനാണ് ഈ പോഴാ ചർച്ചയിൽ കോൺഗ്രസ് പങ്കെടുക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല
@AbduRahiman-ky3pl
@AbduRahiman-ky3pl 3 сағат бұрын
Su.codathy.thanney.Alley Ee.buthathey.thurannu.vittathu
@NaseerNaseer-j8w
@NaseerNaseer-j8w 2 сағат бұрын
Edanarye.anil.kunne.poda.ergeye
@Haris-cg3fw
@Haris-cg3fw 2 сағат бұрын
റോഡപകടങ്ങൾ ഒഴിവക്കാനുള്ള ഒരു മുൻ കരുതലായി, ഇത്തരം സ്റ്റേജുകൾ റോഡിൽ മുഴുവൻ ഉയർത്തണമെന്നാണ് എന്റെ അഭിപ്രായം... അതിന്റെ മൊത്തം കരാർ സിപിഎം ന് കൊടുത്താൽ കാര്യങ്ങൾ എളുപ്പമാകും... ഒരു പൂ... ഞ്ഞാ... റ്റിലെ പാർട്ടിയും.. കുറേ കുരക്കുന്ന കൂലിക്കാരും...
@bajiy3122
@bajiy3122 2 сағат бұрын
അധികാരം കിട്ടുന്നതിനു മുമ്പ് എന്തൊക്കെ പറയും അധികാരം കിട്ടിക്കഴിഞ്ഞാൽ ജനങ്ങളെ ദ്രോഹിക്കണം അതറിയാത്ത കുറെ കോൺഗ്രസുകാരും വന്നു ചർച്ചയ്ക്ക് വരും ക്രിമിനൽ പാർട്ടി കുറുമല പാട്ട് മിണ്ടാതിരുന്നൂടെ ഒരു ചൊല്ലു കേട്ടിട്ടില്ലേ അവനവൻ ചെയ്യുന്നത് അവനോന് കിട്ടും
@bajiy3122
@bajiy3122 Сағат бұрын
നിനക്കൊക്കെ ബഹിഷ്കരിച്ചിട്ട് ഈ ചർച്ചയ്ക്ക് അനുമതി നേടി എന്തിനാ ജനങ്ങൾ അങ്ങ് അനുമതി കൊടുത്തോളൂ ഇവനൊക്കെ നീയൊക്കെ ബഹിഷ്കരിക്കണം അവര് കാണിക്കുന്ന തോന്നിവാസത്തിന് നീയൊക്കെ മറുപടി പറഞ്ഞാൽ ജനങ്ങൾ ഇതെല്ലാം കണ്ടു കൊണ്ടിരിക്കുകയല്ലേ ജനങ്ങൾ പൊട്ടനാണ്
@bajiy3122
@bajiy3122 2 сағат бұрын
പിണറായിയുടെ വാളീരമ്പ് ചവിട്ടു ഓടിക്കാൻ ഇന്ദിരാഗാന്ധിക്ക് പറ്റി
@bajiy3122
@bajiy3122 2 сағат бұрын
പിണറായി ചരിഞ്ഞ് നടക്കുന്നതിന്റെ കാര്യം എന്താണെന്നറിയാമോ ഇന്ദിരാഗാന്ധി നട്ടെല്ല് ചവിട്ടി ഓടിച്ചായിരുന്നു
@lordgaming6059
@lordgaming6059 2 сағат бұрын
കേരളത്തിലെ പോലിസ് പിണറായി അടിമകൾ അല്ലെ 😄😄അവർ ഒന്നും കാണില്ല 😄😄
@bajiy3122
@bajiy3122 Сағат бұрын
പെൻഷൻ ഉണ്ടോ
@bajiy3122
@bajiy3122 Сағат бұрын
ഇതിനൊന്നും കോൺഗ്രസുകാരും മറുപടി പറയേണ്ട കാര്യമില്ല കോൺഗ്രസ് ബേഷ്കരിക്കണം ജനങ്ങളെ മനസ്സിലാക്കണ്ടേ അതിന് ക്രിമിനലും മറ്റതും മറച്ചതും ഒക്കെ നീ പറഞ്ഞിട്ട് വേണം ജനങ്ങൾക്ക് മനസ്സിലാക്കാൻ
@bajiy3122
@bajiy3122 2 сағат бұрын
ജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് പറയരുത് അതിനു വഴി തിരിച്ചു വിടണം ഓരോ കാര്യങ്ങളും ഉണ്ടാക്കി കൊണ്ടുവരും ഇവിടെ വില കയറ്റം നിങ്ങൾ അതിന്റെ പുറകെ പോകരുത് നിങ്ങൾ ഈ ചർച്ച ബഹിഷ്കരിക്കണമായിരുന്നു കോൺഗ്രസുകാരൻ നിങ്ങടെ ഒരു ഉത്തരവാദിത്വവും മറുപടിയൊന്നും ഞങ്ങൾക്ക് താല്പര്യമില്ല നിങ്ങളെക്കൊണ്ട് പറയിപ്പിക്കാനും വിഷയങ്ങളിൽ നിന്ന് മാറാനും ജനങ്ങൾ ആവശ്യം എന്താണെന്ന് അറിയാതിരിക്കാൻ ആണ് റോഡ് കെട്ടിയ അടയ്ക്കുന്നത് അത് ചിന്തിക്കാനുള്ള ബുദ്ധിയില്ലാത്ത കോൺഗ്രസുകാർ ആയിപ്പോയല്ലോ
@bajiy3122
@bajiy3122 2 сағат бұрын
ഒരു അഞ്ചുകൊല്ലം കൂടെ സിപിഎമ്മിന് കൊടുക്കണം എന്നിട്ട് നിങ്ങളും മിണ്ടാതെ മാറി ഒരക്ഷരവും മിണ്ടരുത് അതാണ് കോൺഗ്രസ് ചെയ്യേണ്ടത് നിങ്ങടെ നല്ലതിന് വേണ്ടിയാണ് പറയുന്നത് ഇങ്ങനെ ചെയ്യുമ്പോഴാണല്ലോ നിങ്ങൾ പ്രതികരിക്കുന്നത് എന്തുകൊണ്ട് അവർക്ക് തന്നെ ജനങ്ങളെ മടുത്തു അപ്പോൾ ജനങ്ങളെ ദ്രോഹിക്കണം നിങ്ങൾ മിണ്ടാതിരിക്കുക
@bajiy3122
@bajiy3122 2 сағат бұрын
ഇന്ദ്രേ ഉള്ളോണ്ട് പിണറായി നട്ടെല്ല് വാളീനാരമ്പും ചവിട്ടി പൊട്ടിക്കാൻ പറ്റി പിണറായി നട ചവിട്ടി പൊട്ടിക്കാൻ ഇത്ര ഉള്ളതുകൊണ്ട് പറ്റി
@bajiy3122
@bajiy3122 2 сағат бұрын
ജിന്റോ നീ മീനെ പിടിക്കുന്നത് കണ്ടിട്ടുണ്ടോ ജനങ്ങടെ ആവശ്യങ്ങളും അവകാശങ്ങളും എന്താണെന്നറിയാതെ റോഡിൽ പന്തല് കെട്ടിയ ജന എല്ലാ കാര്യങ്ങളും തീർന്നു കോൺഗ്രസ് ഇനിയും വളരാൻ ഉണ്ട് ഇത് അവരുടെ ചൂണ്ടയാണെന്ന് അത് മനസ്സിലാക്കാതെ അതിനകത്ത് വന്നിരുന്നു മറുപടി പറയുന്ന നിങ്ങൾ ബഹിഷ്കരിക്കണം ചർച്ച
@amalbiju5324
@amalbiju5324 Сағат бұрын
BJP Supper Per:
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,7 МЛН
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН