Lijo sir, 👌👌👌👌 തന്റെ പഴയ പ്രണയിനിയെ ഇപ്പോഴും ഒരുപാട് പ്രണയിക്കുന്ന ഒരു കാമുകൻ, ആ പ്രണയത്തിന് ഇപ്പോഴും ഒരു കളങ്കം ഏൽക്കാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരു കാമുകൻ അവൾക്കുമുണ്ടല്ലോ എന്നെ പോലെ ഒരു ഭർത്താവ് എന്ന് ചിന്തിക്കുന്ന ഒരു കാമുകൻ, കാരണം അവനും ഒരു ഭർത്താവായിരുന്നു, ഒരു ഭർത്താവിന്റെ ഉത്തരവാദിത്തങ്ങൾ എന്തെന്ന് നല്ല ബോധ്യമുള്ള ഒരു ഭർത്താവ്, താൻ കാരണം ഒരിക്കലും തന്റെ കാമുകിയുടെ ജീവിതം തകരാൻ പാടില്ലെന്ന് ആഗ്രഹിക്കുന്ന ഒരു ഭർത്താവാണ് ഏതൊരു പെണ്ണിന്റെയും ഭാഗ്യം ഇഷ്ടപ്പെട്ടു സർ ഒരുപാട്, ഇതിലെ ഓരോ സംഭാഷണങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നതാണ്
@jameelaaslam39645 жыл бұрын
Prakash 06108
@sreelakshmisreekutty76885 жыл бұрын
Prakash 6108
@nisamudheennisamudheen79785 жыл бұрын
@@jameelaaslam3964 Jameela Aslam
@nisamudheennisamudheen79785 жыл бұрын
@@jameelaaslam3964 hello so many
@nisamudheennisamudheen79785 жыл бұрын
@@sreelakshmisreekutty7688 hello Saugandh
@snehamayyil71532 жыл бұрын
മഴ സംഗീതം സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘ഇടി പോളിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘❤️😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍♥️♥️
@jerrinj97462 жыл бұрын
അവിഹിതം അയിനാണ്...😂😂കുറച്ചു സാഹിത്യം കലർത്തിയാൽ ഏത് അവരാതവും ഗ്ലോറിഫൈ ചെയാം ലെ
@Vishnu_a_932 жыл бұрын
Wow... ദിവ്യ അവിഹിതം 😤
@pscpointjilstvd2 жыл бұрын
കാരണം അവൾക്കുംണ്ടല്ലോ എന്നെ പോലെ ഒരു ഭർത്താവ്. ഉഫ്. എന്തൊരു മാന്യൻ 🤣
@harivismayam45595 жыл бұрын
പശ്ചാത്തല സംഗീതവും മഴയുടെ ശബ്ദവും നല്ല ഫീൽ ഉണ്ടായി
@supernova1422 жыл бұрын
Polichutto ...
@naturelovevlog7825 Жыл бұрын
👌👌👌
@harivismayam45595 жыл бұрын
നല്ല കഥ , നല്ല തിരക്കഥ... എടുത്തു പറയേണ്ടത് മികച്ച ഡയലോഗുകൾ
അങ്ങനെ ഓടിപോകാനുള്ളതല്ല ജീവിത൦ ജീവിക്കുകയാണകിൽ എന്നു൦ ഒരുമിച്ചു ജീവിക്കണ൦
@jeevanjohn4444 жыл бұрын
Niruthitt pode, kure avihithom kure kamukimarm, kure kamukan mmarm, ithokke kanichit valla prayojanom e nadinundo.... Valla mattom undo... Oru pinchu kunjine karimkallil edutherinj konnirikkunnu oru amma, enthinu kamukanu vendi... Ippo kamuki kamukan kallyanm kazhinjavarkkm allathavarkkm okke oru new trend 📈 athil kure pavangalude jeevan nashtamakunnu... Allathe nth thengapinnakka ulle, oru nalla conciling kodkkade allavarkkm, ini ulla kalathekk athanu attavm best 👍💯ini enkilm oru kunjm kollapedathirikkatte kamathinteum premathinteum peril
@abdulrahoof8785 Жыл бұрын
Absolute, ivar okke kamathe premathinte peril glorify cheyyuka aanu. Nammude society good eda bad eeda ennu thirich ariyatha avastha aayirikkunnu.
@AnuAnu-gj8fm5 жыл бұрын
Aara ithinte script eazhuthiyee.....? Mariana mass thanne suuupper.... Super super....namichu abinayavum.dilogum.ellam ellam super
@MuhammedAli-hc1mc5 жыл бұрын
Anu Anu hi
@MONSTERGAMING-sm2ln4 жыл бұрын
Anu anu ilove you
@RAFAHATHMINHA5 жыл бұрын
ഇത് പൊളിച്ചു മുത്തേ
@jumailathu12362 жыл бұрын
നല്ല മഴയാണല്ലോ പുറത്ത്
@savannah93535 жыл бұрын
💯💯💯 ലിജോ ചേട്ടാ, എവിടുന്നു കിട്ടുന്നു ഈ concept ഒക്കെ✌✌✌ആദ്യമായിട്ടാ ഇതുപോലൊരു കാമുകനെ കണ്ടത്.👨 ഒരുപക്ഷേ; നമ്മുടെ ഇടയിലൊക്കെ ഇതുപോലെ ഒരുവൻ ഉണ്ടാകും👨. നാം അറിയാതെ ചിലരുടെ ജീവിതത്തിൽ നടക്കുന്ന ഒരു കാര്യം.💏 ഇത്ര മനോഹരമായി പ്രണയത്തിന്റെ മറ്റൊരു ഭാവം ആവിഷ്കരിക്കാൻ സാധിച്ചതിൽ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.💑ലിജോ ഭായിയുടെ ഒരു പുതിയ സൃഷ്ടി👏👍👏👍👏👍
@MONSTERGAMING-sm2ln4 жыл бұрын
Hi
@savannah93534 жыл бұрын
@@MONSTERGAMING-sm2ln Hi പേരെന്താ?
@anurakon7413 жыл бұрын
Aaa mwug
@meghasajikumar68835 жыл бұрын
Different concept...nalla dialogues..backgrnd score okkea nalla ore feel tharande..prethyekich aaa mazha paiyunnenta ocha nalla real effect tharunnu👌...good effort👏..best wishes 😊
@rasavada59015 жыл бұрын
kzbin.info/www/bejne/h16sY5eHgbJ9f8U ഇത് എങ്ങനുണ്ട്...
@ajithaashokan48845 жыл бұрын
Megha Sajikumar mp
@fasalpe5745 жыл бұрын
Raari akkaaa 😍😘
@AnupriyaJos2 жыл бұрын
This story line was discussed early in Beautiful movie by that Doctor to Jayasuriya.
@pikachu91004 жыл бұрын
😂😂😂😂😂😂😂 കല്യാണം കഴിഞ്ഞിട്ട് പഴയ കാമുകിയുമായി ഒരുമിച്ച് കഴിയുന്നു തെറ്റൊന്നും ചെയ്യുന്നില്ല , ഇതിലും വലിയ മണ്ടത്തരം വേറെ ഉണ്ടോ
@prajinashyjesh11725 жыл бұрын
super
@essps16403 жыл бұрын
Best talaksuhamillanu tonunu
@mahasubair26473 жыл бұрын
🌹🌹🌹🌹super
@arunnarayanannair83575 жыл бұрын
Perfect work Rari 👌🏻👌🏻👌🏻
@mujeebrahiman17695 жыл бұрын
Excellent work....
@amruthasganesh77545 жыл бұрын
Nice concept 😊
@marutibhajantri60634 жыл бұрын
Maruti
@Gkm-5 жыл бұрын
കലക്കി 👍🏻
@mahiunnis86742 жыл бұрын
😭olipporu...
@rakeshsasidharan86853 жыл бұрын
Kalyanam kazhinjittu inghane partners ine pattichu ighane kanikaan dayryum Ullavarku Enthu kond aadyam thanne ishtapetavar thammil Kalyanam kazhichilla?????so what's the theme behind the script..??? EE dyaryam first thanne kaanichu marry cheyuka alle vendath ???so rest others can get a good life ille???