അടിപൊളി story ❤️വലിയ സന്ദേശം നൽകുന്ന സ്റ്റോറി aan❤️❤️
@drsunilspariyaram13983 жыл бұрын
സജു,അനന്ദൻ വളരെ നന്നായിരിക്കുന്നു. ചെറിയ സമയം കൊണ്ട് ഒരു വലിയ സന്ദേശം പ്രേക്ഷകർക്ക് നൽകിയിരുന്നു. സംവിധാനവും,ക്യാമറയും,മൂന്ന് കഥാപാത്രങ്ങളുടെയും അഭിനയവും നന്നായിരിക്കുന്നു.full crew നും അഭിനന്ദനങ്ങൾ.
@signbuilders-tvm3 жыл бұрын
വികാരം എന്ന രോമാഞ്ചം അപ്പുറം ആണ് സൗഹൃദം എന്ന സന്ദേശം നൽകിയ teams 🌹🌹
@gopia94032 жыл бұрын
J9
@bijukalavedhiartist19793 жыл бұрын
ഗുഡ് വർക്ക് നന്നായി ചെയ്തിട്ടുണ്ട് പിന്നെ രണ്ടു കാര്യം എനിക്ക് പറയാനുള്ളത് ഒന്ന് ബാക്ക് BGM സിറ്റുവേഷന് അനുയോജ്യമല്ലാത്തതായി തോന്നി, രണ്ടാമത് പറയാനുള്ളത് ഡയലോഗിന് റിപ്പീറ്റേഷൻ കൂടുതൽ വന്നിട്ടുണ്ട്.പിന്നെ ഫ്രെയിം ഇത് അടുത്ത പ്രാവശ്യം ഒന്ന് ശ്രദ്ധിക്കുക പറഞ്ഞതുകൊണ്ട് ഒന്നും തോന്നരുത് ആൾ ദ ബെസ്റ്റ്.
@thankachanmathayi80403 жыл бұрын
L
@Anas_Shorts_2.0 Жыл бұрын
❤❤❤❤❤.
@Me.Myself-Naga73 жыл бұрын
Manjima nannayi അഭിനയിച്ചു Super di muthe 🥰 Ne nallaoru actress aan Nink chance thann director in നന്ദി 🙏
@anilbalachandran20823 жыл бұрын
അളിയാ നൈസ്..., ഇനിയും പുതിയ പുതിയ ഷോർട് ഫിലിം ഉണ്ടാകട്ടെ
@paappirimedia43033 жыл бұрын
സജു അണ്ണാ നന്നായിരിക്കുന്നു ഷോർട്ട്മൂവി 😘😘😘👏👏👏
@rajendranvayala42012 жыл бұрын
ഇത് ഈട്രീസറ്മെൻറിലല്ലാതെ മറ്റ് ഒരു വേർഷനിൽ ക്ളൈമാക്സ്ഉൾപ്പെടെ ഒന്നും തിരുത്തിയത് സിത്താര എങനെയാവുമെന്ന് ചിന്തിക്കാം.അങനെ തിരക്കഥയെഴുതി ചർച്ചയ്ക്ശേഷം .....
@jaleelbadusha20833 жыл бұрын
വിജയങ്ങൾ ഉണ്ടാവട്ടേ പ്രാർത്ഥിക്കുന്നു അടുത്തതിൽ കൂടുതൽ ശ്രദ്ധിക്കുക ഭാര്യയായി അഭിനയിച്ച കുട്ടി നന്നായിട്ടുണ്ട് ആശംസകൾ 🙏
@gopangidevah40003 жыл бұрын
Super vedio.... good message....keep it up🙋🙏🙋🙏🙋🙋🙋🙋🙋
@rajeshr90962 жыл бұрын
Polichu
@evergreenmusics14863 жыл бұрын
നന്നായി അവതരിപ്പിച്ചു. ആ പെൺകുട്ടി നന്നായി അഭിനയിച്ചു.. അരുൺ ഭ്രാന്തനല്ല, നല്ല കാമുകനും അതിലേറെ നല്ല സുഹൃത്തുമായി വേഷ പകർച്ച നടത്തിയത് ഗംഭീരമായി.. മൊത്തം ക്രൂവിനും അഭിനന്ദനങ്ങൾ
@sunnyphilip59203 жыл бұрын
കാലിക പ്രസക്തം, നല്ല സന്ദേശം, ചുരുങ്ങിയ സമയം കൊണ്ട് ആശയം ആവിഷ്കരിച്ചു അവതരിപ്പിച്ചു. ആശംസകൾ.
@adarshkannan57213 жыл бұрын
Saju chetta polichuu 💞💞💞💞
@nahamol6033 жыл бұрын
Arun 🌹🌹🌹🌹good,,, by NSK
@Appusterritory3 жыл бұрын
Good work👍👍👍
@jacksonedgerson82313 жыл бұрын
Arun broo👍👍👍
@pranavam96373 жыл бұрын
കലക്കി എല്ലാവരും👌👌👌👌👌👌👌👌👌👌👌
@anvarsayyed77473 жыл бұрын
സൂപ്പർ ആയിട്ടുണ്ട് സജു അളിയാ
@saliniunni59153 жыл бұрын
🌹🌹🌹🌹
@ranjitp20133 жыл бұрын
Super Message to society.. Heroine done good delivery
@changathiananthanmedia52792 жыл бұрын
Weldone 👍
@filmmediaentertainments96882 жыл бұрын
എന്റെ പേര് ആണലോ ചാനലിൽ
@changathiananthanmedia52792 жыл бұрын
@@filmmediaentertainments9688 എന്റെ പേരും അനന്തൻ ❤
@rockingsisters20163 жыл бұрын
നന്നായിട്ടുണ്ട്👏👏👏
@myfreetimechanal60803 жыл бұрын
Hi
@shameersnehpurm69823 жыл бұрын
8590913183📞 Hi
@shanukabeer44883 жыл бұрын
സൂപ്പർ.... ഇനിയും നല്ല ആശയങ്ങൾ പ്രതീക്ഷിക്കുന്നു 👌
@evergreenmusics14863 жыл бұрын
Good mesage.. Arun..
@emavisualmedia70943 жыл бұрын
നന്നായിട്ടുണ്ട് ഷോർട്ട് .ആർട്ടിസ്റ്റ് ആയിട്ടുള്ള വർ പുതിയ ആൾക്കാർ ആയിരിക്കും അല്ലേ വല്യ കുഴപ്പമില്ലവർക്ക് നല്ല . വർക്കാ . OK യാണ്
@saravanabhavanvr56333 жыл бұрын
Nalla.oru.climacxane
@reshmalal84003 жыл бұрын
Super👌👌👌
@riyas70253 жыл бұрын
എന്തെങ്കിലും ടിപ്പ് പറയൂ
@esathannickal68303 жыл бұрын
Reshma morning
@jeenaishal40093 жыл бұрын
നന്നായിട്ടുണ്ട്
@manojkannan31493 жыл бұрын
നന്നായിട്ടുണ്ട്, 🧡
@dinum26183 жыл бұрын
നന്നായിട്ടുണ്ട് 👌👌👌
@aswathykannan4533 жыл бұрын
Nannayittundd 👌👌👍👍👍
@esathannickal68303 жыл бұрын
Aswathy eshtayo
@behabits84993 жыл бұрын
👍👍👍👍
@abduljaleel63372 жыл бұрын
🤣🤣🤣 ഇവനെന്താ എഴുതി വായിക്കയാണോ 🤣🤣. ഹരിയേട്ടൻ മികച്ച അഭിനയം 👍👍
@renjithchandran65473 жыл бұрын
Adipoli....
@jokerzzyt32403 жыл бұрын
Nanayitunde
@sivadasvg2482 Жыл бұрын
❤️👍👍❤️❤️
@JP-bd6tb3 жыл бұрын
മനോഹരമായ ഒരു ഫിലിം... എല്ലാവരും നല്ല അഭിനയം കാഴ്ച വച്ചു.... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു...
@renjuvrajuchallimukku74093 жыл бұрын
Good
@haimimicry.vettikkavala.97383 жыл бұрын
Adipolii
@NADANAJYOTHY3 жыл бұрын
Superb 👌
@sudheeshns10973 жыл бұрын
Good msg
@suryat20973 жыл бұрын
Adipoli
@sureshgopi52203 жыл бұрын
Congratulations.. Saju.. Good thought, nice work..
@vinod4948713 жыл бұрын
Good work, good mesaage ♥️♥️♥️
@shijugopalakrishnan10743 жыл бұрын
കൊള്ളാം.. അടിപൊളി
@rajeshssnair69463 жыл бұрын
Good job.. congrats
@tbsethu3 жыл бұрын
Super.... Saju sir
@haridev21693 жыл бұрын
സൂപ്പർ ഗംഭീരം അഭിനന്ദനങ്ങൾ
@GangadharanMk-s9b Жыл бұрын
❤👌👍🌹supperrr
@shahinanizam63823 жыл бұрын
Good👍🏻
@kannankannan14473 жыл бұрын
ചേട്ടായ് പൊളിച്ച് സ്നേഹമാണ് എല്ലാം
@investigation75303 жыл бұрын
നന്നായി ടുണ്ട്
@achuachuus76973 жыл бұрын
😀😀👍👍👍🔥🔥🔥🔥
@esathannickal68303 жыл бұрын
Giftymol👍👍👍👍❤️❤️❤️
@visakhvijayan27123 жыл бұрын
👍
@rahulsmadhav76623 жыл бұрын
നന്നായിട്ടുണ്ട് ♥️♥️♥️♥️🥰🥰🥰
@hariprasadv30603 жыл бұрын
Climates polichu...✌️😍😍😍
@teamfivefingersentertainme58863 жыл бұрын
നന്നായിട്ടുണ്ട്......
@josemk-oc1ku Жыл бұрын
0:47 😅
@sayoojsajeev97603 жыл бұрын
Super 😍😍🤩💓💓
@anandhuavinashashokan94223 жыл бұрын
Nice❤️❤️❤️🔥🔥
@jijinramatheru24453 жыл бұрын
അയ്യേ വേറുതെ കൊതിപ്പിച്ചു
@filmmediaentertainments96883 жыл бұрын
😀
@jijinramatheru24453 жыл бұрын
@@filmmediaentertainments9688 😰
@sarath51373 жыл бұрын
Samayam 3. Kaalayi.3maniku pondathaa🤔🤔
@filmmediaentertainments96883 жыл бұрын
ചെറിയ ഒരു അപത്തം നാറ്റിക്കരുത് 🙏😄
@sujithlal84723 жыл бұрын
ഭാര്യക്ക് ആ തിരിച്ചറിവ് കിട്ടില്ലല്ലോ ഡാഷ്🤐🤐mole
@Seewhen Жыл бұрын
❤good
@shivavloggershivakanth40223 жыл бұрын
👍👍🌹
@sreenivasanvithura13563 жыл бұрын
അഭിനന്ദനങ്ങൾ
@midhunm64673 жыл бұрын
I'm 1k person
@pradeepgazal78473 жыл бұрын
അരുൺ ഭായി സൂപ്പർ ആയിട്ടുണ്ട്.
@sukanya94463 жыл бұрын
Super
@esathannickal68303 жыл бұрын
Hi
@shahidvps3 жыл бұрын
Good message
@MmMm-mf4fx3 жыл бұрын
KANNUR.Jithinkumar.K.
@sree-tq3ww3 жыл бұрын
👌👌
@ahammedkabeer4263 жыл бұрын
അടിപൊളി 🌹
@paaruchaithra19393 жыл бұрын
👍👍👍👍👌👌👌👌🌹🌹🌹🌹🌹🌹🌹🌹
@nothumanff59003 жыл бұрын
Divorce 🥴
@filmmediaentertainments96883 жыл бұрын
അത് വേണോ 😄😄😄
@nothumanff59003 жыл бұрын
@@filmmediaentertainments9688 pinnallathe 🙄
@PradeepKumar-pm2gx3 жыл бұрын
എനിയ്ക്കിഷ്ടപ്പെട്ടു.
@sivadasanmk629 Жыл бұрын
ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ബോറാണ്
@unniyappammunthir43723 жыл бұрын
🥰🥰
@renjuvrajuchallimukku74093 жыл бұрын
👍👍👍👍❤
@sameerajaleelsameera5913 жыл бұрын
🙄
@bibindivakar52093 жыл бұрын
പൊളി 😍😍👍👍
@anoopanoop57443 жыл бұрын
F
@vishnugr81123 жыл бұрын
പക്ഷേ ഭാര്യയ്ക്ക് അങ്ങനെ തോന്നിയില്ല മനസ്സിലാക്കാനോ അറിയാനോ കഴിഞ്ഞില്ല തന്റെ ഭർത്താവിന്റെ സ്നേഹവും മനസ്സിന്റെ വലിപ്പവും. അല്ലെങ്കിൽ തന്നെ സ്വന്തം ഭർത്താവിനെ ആത്മാർഥമായി സ്നേഹിക്കുന്ന ഭാര്യമാർ ഇന്ന് തീരെ കുറവ് അല്ലേ
@sreevinsree95183 жыл бұрын
Ayyeeeee മോശം
@filmmediaentertainments96883 жыл бұрын
തന്നെ
@riyas70253 жыл бұрын
SUUÚUUUUUUPER CLAIMAX. പക് ഷേ ഇങ്ങനെ ഒരവസരം ജിവിതത്തിൽ ആ പെണിന് മനസിലായാൽ കിട്ടില്ല ഒരിക്കലും