ഭർത്താക്കന്മാരോട് ഇങ്ങനെ ഒന്ന് പെരുമാറി നോക്കൂ ? നമ്മുടെ വീട് കൊച്ചു സ്വർഗ്ഗമാക്കൂ Music Courtesy : www.bensounds.com
Пікірлер: 562
@rosesky82525 жыл бұрын
💐💐💐വിവാഹ ബന്ധം വേർപ്പാടിന്റെ 😢😢😢വക്കിൽ എത്തിയിരിക്കുന്ന ദമ്പതികൾ ഇത് കേട്ടിരുന്നെങ്കിൽ ജീവിതം ആർത്ഥ പൂർണ്ണമാക്കുമായിരുന്നു.❤🥰ലക്ഷങ്ങൾ കൊടുത്ത് കേൾക്കുന്ന മോട്ടിവേഷൻ സ്പീക്കർ വരെ പറയാത്ത കാര്യങ്ങൾ ആണിത്🥰 എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. 🌹🌹🌹ചേച്ചിടെ വാക്കുകൾ ലക്ഷകണക്കിന് ആളുകൾക്ക് വെളിച്ചമാക്കട്ടെ.🙏💐💐💐💐💐
@linakasim61615 жыл бұрын
Qtq
@subayerapmashaallahalhamdu45974 жыл бұрын
Very good sister 🌷🌼🏵️
@oommencherian6145 жыл бұрын
താങ്കൾ നല്ല positive ആയ ചിന്തകൾ ഉള്ള ഒരാളാണ്. നല്ല leadership quality ഉള്ള ആളാണ്. തുടർന്നു o സംസാരിക്കുക. അതേകർക്ക് അതുപകരിക്കും. ഒരു കുടുംബമെങ്കിലും തകർച്ചയിൽ തിന്നും രക്ഷപെടുമെങ്കിൽ അത്രയുമാകട്ടെ. God bless you.
@zokfzo18575 жыл бұрын
ചേച്ചിയുടെ വാക്കുകൾ..... വളരെ ഉപകാരം.... എല്ലാം തികഞ്ഞ ആരുണ്ട് ഈ ലോകത്ത്.... പരസ്പരം പൊറുക്കാനും ക്ഷമിക്കാനും കഴിയണം......
@Bismisfoodvlogs5 жыл бұрын
നമ്മൾക്ക് അറിയാവുന്ന കാര്യം ആണെങ്കിൽ കൂടി ചേച്ചി ഒന്നും കൂടി മനസ്സിലാക്കി തന്നതിന് നന്ദി 😍
@ajithsyamprasadt35185 жыл бұрын
നല്ല സ്വാഭാവികമായ അവതരണം- പറഞ്ഞതെല്ലാം 100% ശരിയായി തോന്നുന്നു.
@sabithashihab1955 жыл бұрын
നല്ല ഒരു അവതരണമായിരുന്നു ചേച്ചി എന്റെ ഇക്ക എന്നെ സഹായിക്കാറുണ്ട്
@krvedios.k39004 жыл бұрын
താങ്കൾ പറഞ്ഞതു പോലെ എല്ലാ ദമ്പതികളും ചെയ്തിരുന്നെങ്കിൽ വിവാഹ മോചന കേസുകൾ ഒരുപാട് കുറയും എന്നുള്ളത് തിർച്ച .മേഡം, നല്ല നിർദ്ദേശങ്ങൾ ...
@reenyjohn58335 жыл бұрын
വാസ്തവം...ബർത്തവില്ലതെ ജീവിക്കുമ്പോൾ മാത്രേ അതിന്റെ ബുന്ധിമുട്ട്ട് അറിയൂ....എത്ര നല്ല msg....അവരാണ് നമുടെ idantitty....tq...
@brandzcollection78645 жыл бұрын
നിങ്ങൾ ക്ക് തിരച് അറിവ് വന്നു...അത് മറ്റുള്ള ആളുകൾക്ക് പറഞ്ഞ് കൊടുക്കാൻ കാണിച്ച ആ മനസ്സിന് ..100 mark...👍🍁🌹 സ്വന്തം തിരിച്ച് അറിവ് വന്ന് മാറ്റങ്ങൾ ഉണ്ടാവണം എല്ലാവർക്കും അങ്ങിനെ ഉണ്ടാവട്ടെ..
@geethusubran86265 жыл бұрын
പണവും സമ്പത്തും ഇല്ലേലും എന്റെ ഭർത്താവ് എന്നെ പൊന്നുപോലെ നോക്കാറുണ്ട്... എന്റെ സമ്പത്ത് എന്റെ ഏട്ടായി തന്നെയാണ്... ജോലിയിൽ എന്നെ ഹെല്പ് ചെയ്യും ഞാൻ ആവിശ്യപെടാതെ തന്നെ.. എനിക്കൊരു അസുഖം വന്നാൽ അടുത്തുനിന്നും മാറാതെ കൂട്ടിരിക്കും...വിവാഹം കഴിഞ്ഞിട്ട് 4 വർഷമായി... ഒരിക്കൽ പോലും എന്നെ കുറ്റപെടുത്തിയിട്ടില്ല... തിരിച്ചും അങ്ങനെ തന്നെ... എനിക്ക് വിവാഹം നിശ്ചയിച്ചപ്പോൾ തൊട്ടു ടെൻഷൻ പാചകത്തിലായിരുന്നു... കാരണം പഠിക്കുന്ന ടൈമിൽ ആയതുകൊണ്ട് കിച്ചണിൽ കേറിയുള്ള പരിചയം കുറവാണു... എന്റെ കൂട്ടുക്കാർ പറയും നമ്മൾ കഷ്ടപ്പെട്ട് ഓരോന്ന് ഉണ്ടാക്കിയാൽ എരിവ് കൂടുതൽ ഉപ്പുകുറവു.. അങ്ങനെ ഓരോ കുറ്റം പറഞ്ഞു കഴിക്കാതെ ഇട്ടിട്ടു പോവും എന്നൊക്കെ... എന്നാൽ എനിക്ക് ഇന്നേ വരെ അങ്ങനെ അനുഭവം ഉണ്ടായിട്ടില്ല... എന്തു ഉണ്ടാക്കിയാലും കഴിക്കും... അതും ഒരുമിച്ചിരുന്നു കഴിക്കുന്നതാ ഞങ്ങളുടെ സന്തോഷം... ഇഷ്ട്ടപെട്ട വിഭവം ഏതാ എന്നു ചോദിച്ചാൽ പറയും നീ ഉണ്ടാക്കുന്ന എല്ലാ ഭക്ഷണവും എനിക്കിഷ്ട്ടാ എന്നു..... ദൈവത്തിന് നന്ദി പറയുന്നു... സ്നേഹമുള്ള എന്റെ ഏട്ടായിയെ എനിക്ക് തന്നതിന്..
@salyshaju99902 жыл бұрын
Super ithepollulla talk kugall inniyum tharriga
@fijiamir32965 жыл бұрын
100 ശതമാനം ശെരിയാണ്. thank you നീതു
@remyalekhan91795 жыл бұрын
പറഞ്ഞത് എല്ലാം വളരെ വലിയകാര്യങ്ങൾ, വളരെ നല്ല അവതരണം, ഈ പ്രായത്തിൽ ഇത്രയും പക്വത ഉള്ളത് നല്ല കാര്യം,, ഇത് വളരെ ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി.
Enikku ettavum kuuduthal vishamam undaya samayam thanney ee upadesham Kitti Thank u so much
@kodeeshwaranavanam26945 жыл бұрын
😊
@susanmini97635 жыл бұрын
നമ്മുടെ കുടുംബത്തിൽ ഉള്ളവരോട് മാത്രമല്ലേ നമുക്ക് വഴക്കും പിണക്കവും ഉള്ളൂ.മാതാപിതാക്കൾ - മക്കൾ - ഭാര്യ - ഭർത്താവ് - സഹോദരങ്ങൾ - ബാക്കി ഭൂമിയിലുള്ള എല്ലാവരോടും എന്തൊരു സ്നേഹമാണ്.അല്ലേ.അവിടെ തെറ്റി.സ്നേഹവും ഉചിതമായിരിക്കണം.നമുക്ക് ഉള്ളവരെ സ്നേഹിക്കാതെ വേറെ എന്തു വേഷം കെട്ടിയിട്ടും കാര്യമില്ല. സ്വപ്നങ്ങൾ - പ്രതീക്ഷകൾ എല്ലാം മാറ്റിവച്ച് യാഥാർഥ്യത്തെ സന്തോഷത്തോടെ സ്വീകരിക്കാൻ മനസ്സ് കാണിക്കുക.പിന്നീട് എന്ത് പ്രശ്നം വന്നാലും എപ്പോഴും പറയുക - നന്മക്കാണോ - തിന്മക്കാണോ ആർക്കറിയാം - നമുക്ക് ഉറപ്പുണ്ടോ - നമ്മൾ പറയുന്നത് - ചെയ്യുന്നത് - ചിന്തിക്കുന്നത് എല്ലാം നൂറു ശതമാനം ശരിയായ കാര്യങ്ങൾ ആണെന്ന്. ഇല്ലല്ലോ. ഇന്നത്തെ ശരി - നാളത്തെ തെറ്റാകാം - ഇന്നത്തെ തെറ്റ് നാളത്തെ ശരിയാകാം .നൂറു ശതമാനം ശരിയും സത്യവും ആണ് എന്ന് പറയാൻ കഴിയുമോ. ഓരോ സാഹചര്യം അനുസരിച്ചല്ലേ ശരിയും തെറ്റും ഒക്കെ. കണ്ണു കൊണ്ടല്ല ഹൃദയം കൊണ്ട് കാണുക. വിവാഹ ശേഷം കാമുകീ കാമുകന്മാരായി ജീവിക്കാൻ പഠിക്കുക. പരസ്പരം പെറ്റായി പെരുമാറുക.അതിന് ഭാര്യ ഈഗോ എല്ലാം മാറ്റിവച്ച് തുടക്കം കുറിക്കുക. ശരിയായ സ്നേഹമാണെങ്കിൽ ഒരു പ്രശ്നവും കുടുംബത്തിൽ ഉണ്ടാവുകയില്ല.നമ്മുടെ സ്നേഹം കൺഡീഷണലാണ്.സ്നേഹം പോലെ തോന്നുന്ന എന്തൊക്കെയോ കാട്ടികൂട്ടുകയാണ് എല്ലാവരും. അൺ കൺഡീഷണൽ ലൗ - പിന്നെ നോ പ്രോബ്ളം. ഞാൻ ശരിയായാൽ എൻറെ കുടുംബം സ്വർഗം ആകും. എങനെ - മറ്റൊരു വ്യക്തി ഹൃദയത്തിൽ ആഗ്രഹിക്കുന്നതു പോലെ - അല്ലാതെ എനിക്ക് ശരി എന്ന് തോന്നുന്നത് പോലെ അല്ല. ഇത് ഏതു ബന്ധത്തിലും കാത്തു സൂക്ഷിക്കുക. തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ - ഒരു ന്യായീകരണവും ഇല്ലാതെ - അധികമായാൽ അമൃതും വിഷം - അത് സ്നേഹത്തിന്റെ കാര്യത്തിലും. എല്ലാം ഉചിതമായും ക്രമമായും ചെയ്യുക. അടുത്ത നിമിഷം നമുക്ക് സ്വന്തം ആണോ എന്നറിയില്ല. attitude of gratitude ie the success of a family. എല്ലാം ദൈവത്തിന്റെ ദാനം. സാഹചര്യം അനുകൂലമാക്കി കാക്കുന്ന - കരുതുന്ന പരാശക്തിയോട് നന്ദിയും - ബഹുമാനവും കാത്തു സൂക്ഷിക്കുക. പാമ്പിനെ പോലെ ബുദ്ധിയും പ്രാവിനെ പോലെ നിഷ്കളങ്കനും ആകുക.all the best.മിക്കവാറും ഭർത്താക്കന്മാരാണ് സ്നേഹത്തിന്റെ കാര്യത്തിൽ മുന്നിൽ എന്നാണ് എനിക്ക് തോന്നുന്നത്. ഭാര്യമാർ പലപ്പോഴും പിന്നിലാണ് എന്നാണ് തോന്നുന്നത്. എൻറെ കുടുംബത്തിൽ ആരാണ് അൺകണ്ടീഷണലായി സ്നേഹിക്കുന്നത് എന്ന് പരസ്പരം പറയാതെ ഇന്ന് മുതൽ ഒരു ടെസ്റ്റ് നടത്തി നോക്കുക. ഭാര്യമാർക്ക് എത്ര മാർക്ക് കിട്ടും. സ്വയം കണ്ടു പിടിക്കുക.ഉത്തരം ആത്മാർത്ഥമായിരിക്കണം.മനസാക്ഷിയടെ കോടതിയിലും - കാലം ഒരു ഉത്തരം കണക്കു കൂട്ടുന്നുണ്ട് എന്ന കാര്യം മറക്കല്ലേ.😂👍
@SunilKumar-hp9tn5 жыл бұрын
Well said
@susanmini97635 жыл бұрын
@@SunilKumar-hp9tn thanks
@shajithashaji70715 жыл бұрын
Ithellaam cheythalum nammalod onn samsarikkanpolum time kandethathavare pinne enth cheyyana
@minhafathimaknminhafathima21705 жыл бұрын
Sheriya😪
@shajithashaji70715 жыл бұрын
@@minhafathimaknminhafathima2170 mm
@kodeeshwaranavanam26945 жыл бұрын
Atheee
@mtzny92425 жыл бұрын
ഇതാണ് എന്റേം കാര്യം
@anithanarayanankutty14465 жыл бұрын
Sathym...anghott Keri ethra chodichalum parayoola
@sandhyaumesh83385 жыл бұрын
എന്റെ hus ന് നന്നായി സംസാരിക്കാൻ പോലും അറിയില്ല.. പ്രകട മാക്കാത്ത സ്നേഹം എന്തിന് കൊള്ളാം
@jasminm37894 жыл бұрын
Angot nannayit samsaarikkuuu Verude irikkumbo okke aduth poyirunnu nokku. Pinne urangumbozum unarumbozum verude i love u ennu parayuu
@nazii32665 жыл бұрын
വളരെ നല്ല വാക്കുകൾ. എന്നോട് പറയുന്ന പോലെ തോന്നി. ഞാൻ യുറ്റുബിൽ ഇങ്ങെനെയുള്ള മോട്ടിവേഷൻ ക്ലാസുകൾ കുറെ കേട്ടു. അത്പോലെ പ്രവർത്തിക്കുകയും ചെയ്തപ്പോൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ vannu. ഞാൻ കുറെ വിഷമിച്ചുട്ടുണ്ട്. ഇപ്പോ ഇങ്ങെനെയൊകെ ചെയ്യാൻ തുടങ്ങിയപ്പോൾ ഞാൻ ഹാപ്പി an.
@susanmini97635 жыл бұрын
congrats. well done God bless you.
@sakeermoll20675 жыл бұрын
Good massage
@ആലിലതാലി5 жыл бұрын
Bharyamaarkkum vendi oru video idane, avarum chilathokke cheyandathille,
@sandhyaac27565 жыл бұрын
Thank you chechi. Njan un married ane. Chechide vaakukal eniku polum nalla effective ay thonni.
@unnikrishnan7655 жыл бұрын
Sandhya Ac future use akum oru nalla wife akatte
@keyvlogger55614 жыл бұрын
Supper. Enikkum. Engane. Thonnarundu
@renishefi85235 жыл бұрын
Late ayi poyi video kanan you're correct good good, good, sathyam
@angeleena37805 жыл бұрын
ഭർത്താവിന്റെ മനസ് അറിയുന്ന chachi. Chachi your hus... lakey man good msg
@travellingbeauty76302 жыл бұрын
ചേച്ചി.. Food കഴിക്കുമ്പോൾ നമ്മൾ അടുത്തിരിക്കുമ്പോൾ ആള് ഫോൺ നോക്കി ഇരിക്കുവാണെങ്കിലോ
@chancychancy64964 жыл бұрын
Good message 👍
@viralvibes33715 жыл бұрын
Nice vedio 👍🙏👏👏 voice super
@aataasstories...57975 жыл бұрын
Jaadayillaatha samsaara saili..nannayittundu keep it up
@anithanarayanankutty14465 жыл бұрын
Ee video kelkunnathinte just one minute munb polum hus' nod bayankara kalipilayirunnu...( reason undtto...outing nu poya manushyn 2' dayayi calo, msgo illayirunnu..)but..eniku thonniya deshythinu.kure 😠😡msg typ cheythirunnu...appozha ee video kandath...Appol thanne ellam delete cheythu... enthenkilum busy ayathukondavam ennu karuthi...swayam samadanichu...👌..
@rasiyaam72663 жыл бұрын
Goodvideo👍👍👍👍👍
@abcdworld86404 жыл бұрын
എൻ്റെ ബെസ്റ്റ് ഫ്രണ്ട് എൻ്റെ husband ആണ്. ഇതിൽ പറഞ്ഞ എല്ലാ negative um എനിക്ക് ഉണ്ട്.. പക്ഷെ അതൊക്കെ ഒരു കൊച്ചുകുട്ടിയുടെ അറിവില്ലായ്മ ആയി കണ്ട് എന്നെ കുറ്റപ്പെടുത്താതെ ഒരു ഭാഗ്യം ആണ് എൻ്റെ ഭർത്താവ്
@abuhabeeb84825 жыл бұрын
"ഈ ചൊറിയുന്ന സ്വഭാവം നമുക്കൊന്ന് നിർത്തിക്കൂടെ "A to Z വളരെ ഇഷടപ്പെട്ടു എല്ലാവരിലേക്കും എത്തിക്കേണ്ട വിഡിയോ Thanks
Chechi oru fanily oriented husband anu appurath ennundenkil edhellam nalla tips anu. Friends un social mediayum career um makkalum parents okke kayinj wife n sthanam kodukkunna husbands n idhonnum nadakilla
@pvsinan5 жыл бұрын
Very useful advice.ellaam crrctaayt prju.tq.
@noushath95163 жыл бұрын
Engane ariyunnu ithokke😍
@naturelove6905 жыл бұрын
Nice presentation and good subject checheee😍😍😍
@najeenajouhar73325 жыл бұрын
Chechi Supperrr 😍100 %correct aanu
@anaspp64385 жыл бұрын
Chechi valare nalla karyam thangs
@nigmamanoharnigmasujith76985 жыл бұрын
Supprrrr...chechi.. Ellananmakalum nerunnu..love u
Ente hus muth ❣️😍 etra vazhakkittalum ella karyathilum enikk vila kalppikkunnund..athumathi.etra kashtappettittayalum ella kuravukalum nikathithanne munnottu pokunnu
@sneharoy3535 жыл бұрын
thank u evide oruu mechanicallife anu vth lot of tension still vll try like that