ഭർത്താവായ ഉസ്താദിന് പരസ്ത്രീ ബന്ധം..സഹികെട്ട് നസീറയെടുത്ത തീരുമാനം ഭർത്താവിനെ ഞെട്ടിച്ചു!

  Рет қаралды 219,141

visal media

visal media

Күн бұрын

VISAL MEDIA
ഭർത്താവായ ഉസ്താദിന് പരസ്ത്രീ ബന്ധം
സഹികെട്ട് നസീറയെടുത്ത തീരുമാനം ഭർത്താവിനെ ഞെട്ടിച്ചു

Пікірлер: 508
@reihaanathkv9134
@reihaanathkv9134 Жыл бұрын
സാറെ ഇത് എന്റെ ജീവിതം ആണ് നസീറ ചെയ്തത് ഒക്കെ ഞാനും ചെയിതു എന്റെ ജീവിതവും ഈ കഥ യും ഒരു മാറ്റവും ഇല്ല ഇതിൽ പറഞ്ഞത് ഫുള്ള് ഞാനും അനുഭവിച്ചു പക്ഷെ നസീറ ക്ക് രണ്ടു മക്കൾ ഉണ്ട് എനിക്ക് മക്കൾ ഇല്ല അത് മാത്രം ആണ് മാറ്റം ഉള്ളു ഇപ്പൊ ഡിവോഴ്സ് ആവാൻ വേണ്ടി നിക്കുന്ന ദുആ ചെയ്യണം
@ayyubkhan1409
@ayyubkhan1409 Жыл бұрын
Hi hlo assalamu alaikum rahatalle
@kunhumuhammedkunhumuhammed1661
@kunhumuhammedkunhumuhammed1661 Жыл бұрын
@@ayyubkhan1409 അനക്ക്ഞ്ഞെരമ്പ് രോഗംഉണ്ടോ
@aleemaali9454
@aleemaali9454 7 ай бұрын
ഒരു പാട് പുരുഷന്മാർ ഇത് പോലെ ഉണ്ടു മറ്റ് സ്ത്രീകളുടെ കൂടെ ഇതപോലെ നടക്കുന്ന മനുഷ്യന- ഒരിക്കലും ഭാര്യാ യോട് കൂടി ഒരു നല്ല ജീവിതം നയിക്കാൻ കഴിയുകയില്ല. ഇങ്ങനെയുള്ള ചിത്രങ്ങൾ ഒഴിവാക്കിക്കൂടെ :😅😅'
@abdulkareemsabith8270
@abdulkareemsabith8270 Жыл бұрын
ആസഹോദരി എടുത്ത തീരുമാനം ശരി ആണ് ഇങ്ങനെത്തെഅവസരത്തിൽഉപ്പയും , ഉമ്മയും കൂടെനിൽ ക്കാത്തപ്പഴാണ് പല ദുരന്തങ്ങളും സംഭവിക്കുന്നത്
@ponnus550
@ponnus550 Жыл бұрын
Yes ഇങ്ങനെ യായിരിക്കണം പെണ്ണുങ്ങൾ. പല സ്ത്രീകളും മക്കളുടെ ഭാവി യോർത്തു ഭർത്താക്കന്മാരെ സഹിക്കുകയാണ്.
@JannathulFirdous-t6r
@JannathulFirdous-t6r Жыл бұрын
അനുഭവിക്കുന്നവർക്കല്ലേ വേദന അറിയൂ .. അല്ലാഹു ഖൈറായ ജീവിതം നൽകട്ടെ. Good decision.👍🏽
@nabeelafazal85
@nabeelafazal85 Жыл бұрын
Aameen
@devilgirldevilgirl2177
@devilgirldevilgirl2177 Жыл бұрын
സൂപ്പർ .avalanu Penn. .sahodri veshamikenda. Sakeena
@shemis2709
@shemis2709 Жыл бұрын
ആമീൻ
@sajithanishad5603
@sajithanishad5603 Жыл бұрын
ഈ പെൺകുട്ടിയെ കുറിച്ച് അഭിമാനം തോന്നുന്നു ❤
@Usmanmundott
@Usmanmundott Жыл бұрын
ഈ കുട്ടിയെ എടുത്ത തീരുമാനമാണ് ഏറ്റവും നന്നായത്
@umaibaumaiba8375
@umaibaumaiba8375 Жыл бұрын
നല്ല തീരുമാനം ഇതിനെക്കാളും വലിയ ശിക്ഷ വേറെ ഇല്ല ഇത് പര സ്ത്രീ ബന്ധമുള്ള എല്ലാ ആണുങ്ങൾക്കും സമർപ്പിക്കുന്നു
@MuhammedSahad-j9e
@MuhammedSahad-j9e 7 ай бұрын
Hai
@aleemaali9454
@aleemaali9454 Ай бұрын
ഇത്തരം സ്വഭാവങ്ങളുള്ള ധാരാളം ആളുകളുണ്ട് ഇങ്ങനെയുളള ആളുകൾ നന്നാവാൻ സാധുത കുറവാണ്.
@Poovifayiz-bh3gz
@Poovifayiz-bh3gz Жыл бұрын
പാവം ഇനിയുള്ള ജീവിതം റാഹത്തിലാകട്ടെ 🤲🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അതെ
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
🤲🤲🤲
@Poovifayiz-bh3gz
@Poovifayiz-bh3gz Жыл бұрын
​@@sunithakoduvath4283🤲🤲
@NaziNazhan
@NaziNazhan Жыл бұрын
Aammen
@DarkQueen7777
@DarkQueen7777 Жыл бұрын
Ameen
@jumanathasni4677
@jumanathasni4677 Жыл бұрын
അള്ളാഹു ആ സഹോദരിക്ക് ഹൈറായ ജീവിതം നൽകട്ടെ ആമീൻ
@maimoonak2369
@maimoonak2369 Жыл бұрын
അതാണ്പെണ്ണ ഇത് ഇങ്ങനെ യുള്ള വർക്ക് ഒരു പാടമാണ് 👍👍👍
@DarkQueen7777
@DarkQueen7777 Жыл бұрын
Hello ഞാൻ പ്ലസ്ടുവിലാണ് പഠിക്കുന്നത് തുടർന്ന് പഠിക്കാനും പിസി പരീക്ഷ എഴുതാനും പഠിക്കാനും പ്ലസ് ടു പരീക്ഷ നല്ല രീതിയിൽ പ്രസാവാനും തുടർ പഠനത്തിന് പോകാനും വേണ്ടി ദുആ ചെയ്യണം എന്റെ വീട്ടുകാര് എനിക്ക് വേണ്ടി വിവാഹമാലോചിക്കുന്നുണ്ട് പക്ഷേ എനിക്ക് താല്പര്യമില്ല ഡിസേബിൾ ആയിട്ടുള്ള ഒരു പെൺകുട്ടിയാണ് വിവാഹം നടക്കാതിരിക്കാൻ വേണ്ടി ദുആ ചെയ്യണം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
എല്ലാം സന്തോഷത്തിലാവട്ടെ
@ramseenav6459
@ramseenav6459 Жыл бұрын
നന്നായിട്ട് പ്രാർത്ഥിക്കൂ.. പഠനം ഒരിക്കലും stop ചെയ്യരുദ്.
@subaidhaibrahim4504
@subaidhaibrahim4504 Жыл бұрын
വളരെ സത്യമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞാൽ നമ്മളെ ഒറ്റപ്പെടുത്തും സമൂഹം 😢
@ambaabbas
@ambaabbas Жыл бұрын
സത്യത്തിലും വിശ്വാസത്തിലും നന്മയിലും ഉറച്ച് നിന്ന ആ സഹോദരിയുടെ പ്രവർത്തികൾ മാതൃകാപരമാണ് .🥰 ഭാര്യ ഭർത്താവ് എന്ന ബന്ധത്തിന് ഇടയിൽ ഒരു മറ എന്ന കർട്ടൻ വീഴാൻ പാടില്ല . അത് വീണാൽ എടുത്ത് മാറ്റാൻ ശ്രമിക്കുക, അതിന് പറ്റിയില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ഈ സഹോദരി കാണിച്ചു തന്നു 👌👍 ഇനി പുനർ വിവാഹത്തിന് താല്പര്യമുണ്ടോ .?
@kadheejauppala9803
@kadheejauppala9803 Жыл бұрын
Masha allha👍 പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം 🤝 ജീവിതത്തിൽ ഏത് പ്രതിസന്ധി ഉണ്ടായാലും തളരാതെ മുന്നോട്ടു പോവുക keep it up സഹോദരി 🌹 ഞാനും ഒരു acupuncture and hijjama therapist ആണ്.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
ഗുഡ്
@naseeracp7611
@naseeracp7611 Жыл бұрын
Very Good❤
@Raihanath-p7x
@Raihanath-p7x Жыл бұрын
Ingane yenikkum cheyyamayirunnu makkale orth jeevitham neeti valichu.4 makkalayi ippoyum athe sthidiyil.yellam kandittum kanathapole njan shamikkum.allah ithilum valutha n yente charithram.kshamikkunnavarkulla kooliyengilum Allahu nalkumenna oru pratheesha mathram😢😢
@shivanyavineeth1998
@shivanyavineeth1998 Жыл бұрын
അതാണ് പെണ്ണ് 👍🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
@subaidhasubaidha3498
@subaidhasubaidha3498 Жыл бұрын
അഭിമാനം തോന്നുന്നു ആ പെൺകുട്ടിയെ ഓർക്കുമ്പോൾ ബിഗ് സല്യൂട്ട് ആ കുട്ടിക്ക്
@saleenamaliyekkal3671
@saleenamaliyekkal3671 Жыл бұрын
നല്ല പെണ്ണ് ഇങ്ങനെയാണ് തീരുമാനമെടുക്കേണ്ടത്അല്ലാതെ വേറെ ഒരാൾക്ക് വേണ്ടി നമ്മുടെ ജീവിതം കളയാൻ പാടില്ല
@ismailkhan-bc5xm
@ismailkhan-bc5xm Жыл бұрын
Ari illathvar barthavine sahichale pattu
@shereefp6007
@shereefp6007 7 ай бұрын
Fatimabi,mabvrameuntatnat,thanks,thanks,thanks,🤗😩☹️😖🥺😭🤣😂😅😩☹️😖🥺😃😃💁🧕🧕💁💗💓💖🤍💁💝💝💁🙆💁💝💝💁💔💔💁🤕🤕💁💝💝💁💗💓💖🤍
@ShahiraRafnam
@ShahiraRafnam 7 ай бұрын
Answers new budhimathtyanu new cheythathanu Sheri anungalku. Our vicharamundu snarky within cheyamennu Anthony Baja kodukaruthu subverts snehsmundenkil ayah makkaleyenklum petty engine cheyumayirunno new acupuncture Joli cheythu mallard padiichu scare anthasayi valarthu at all scarily. Pilate Ella Katya Katinka thirichu barn ethentha sathramano
@MuhammedSahad-j9e
@MuhammedSahad-j9e 7 ай бұрын
Super
@Poovifayiz-bh3gz
@Poovifayiz-bh3gz Жыл бұрын
അവളാണ് പെണ്ണ് 💪💪💪ജീവിച്ചു കാണിച്ചു കൊടുക്കണം ❤❤❤അല്ല പിന്ന 😊😊😊
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
Yes
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
അതെന്നെ 👍🥰
@Poovifayiz-bh3gz
@Poovifayiz-bh3gz Жыл бұрын
​@@sunithakoduvath4283എന്തേ sir vaikiye😊
@Poovifayiz-bh3gz
@Poovifayiz-bh3gz Жыл бұрын
​@@fakrudheenpanthavoor1933😊😊🥰
@Berlin-cj5ly
@Berlin-cj5ly Жыл бұрын
😊
@musafirdubai9708
@musafirdubai9708 Жыл бұрын
ഭർത്താവിൻ്റെ മാതാപിതാക്കളെ നോക്കാൻ മടികാണിക്കുന്ന ഭാര്യമാർക്കാണ് ഇങ്ങനെയുള്ള അനുഭവങ്ങൾ വരാറുള്ളത് സന്തോഷകരമായ ജീവിതത്തിന്ന് മാതാപിതാക്കളുടെ സന്തോഷം അനിവാര്യമാണ്,
@shahzannishu9026
@shahzannishu9026 Жыл бұрын
ഞാനും ഇതേ അവസ്ഥ തന്നെയാണ്അനുഭവിക്കുന്നത്. എന്റെ ഭർത്താവിന്റെയും name ഇതേ name തന്നെ.റഷീദ്.ഇതിൽ പറഞ്ഞ എല്ലാ സ്വഭാവവും എന്റെ ഭർത്താവിനും ഉണ്ട്😢😢.എല്ലാം ഒരു ദിവസം ഞാൻ പിടിച്ചു. ഗൾഫിൽ പോവൽ തുങ്ങിയ ശേഷം ആണ് അയാൾ ee സ്വഭാവം തുടങ്ങിയത്. അവിടെ ഉള്ള സ്ത്രീകൾ ആയിരുന്നു ഒരുപാട് ഉണ്ടായിരുന്നത് അയാൾ തമ്മിൽ.oru ദിവസം molude കൈചെയിൻ പൊട്ടിയപ്പോൾ അത് എടുത്തു വെച്ച സ്ഥലത്ത് കാണാഞ്ഞിട്ട് എവിടെയാണെന്നയാളോട് ചോദിച്ചപ്പോൾ ബാഗിൽ വെച്ചിരിക്കുകയാണെന്ന് പറഞ്ഞു.പിന്നീട് അതിന്റെ ചാവി ചോദിച്ചപ്പോൾ കാണാനില്ല എന്ന് പറഞ്ഞു.പിന്നെ സംശയം തോന്നി ഞാൻ തന്നെ തുറന്നു നോക്കി. അപ്പോൾ അതിൽ കണ്ടത് ഗോൾഡ് എല്ലാം എടുത്തു ബ്ലാക്ക് മുത്ത് മാത്രം ബാക്കി ഉണ്ട്. ഗോൾഡ് വിറ്റിരിക്കുന്നു. മുത്തിന്റ അറയിൽ തന്നെ 3 മെമ്മറിയും ഉണ്ടായിരുന്നു. ആ മെമ്മറിയിൽ ഉള്ളതെല്ലാം മോശമായ ചിത്രങ്ങളാണ്.കുറെ വീഡിയോ യും അന്യ പെണ്ണുങ്ങളുമായി വിഡിയോ call ചെയ്യുന്നതുമൊക്ക ഉണ്ടായിരുന്നു.kanda ഉടനെ ഞാൻ കരഞ്ഞു കൊണ്ട് അയാളുടെ ഉമ്മാക്ക് കാണിച്ചു കൊടുത്തു.അപ്പോൾ അയാളുടെ ഉമ്മ ഒന്നും പറഞ്ഞില്ല. അതിനു വലിയ കൂസൊന്നും ഇല്ലാത്ത ഭാവമായിരുന്നു. പിന്നെ എന്നോട് ആ മെമ്മറിയിൽ ഉള്ളതെല്ലാം ഡിലീറ്റ് ചെയ്താളാ ഇനിയെന്തിനാ അത് എടുത്തു വെക്കുന്നത്എന്ന് പറഞ്ഞു. പക്ഷേ ഞാൻ അത് ഡിലീറ്റ് ചെയ്യുകയൊന്നും ചെയ്തില്ല. ആ മെമ്മറി തെളിവിനായി സൂക്ഷിച്ചുവെച്ചു. പിന്നീട് ഞാൻ എന്റെ വീട്ടിലേക്ക് പോയി മക്കളെയും കൊണ്ട്. ആദ്യമൊക്കെ എന്തെങ്കിലും പിണക്കം ഉണ്ടാവുമ്പോൾ എന്റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാൽ നീ പൊയ്ക്കോ എന്നായിരുന്നു പറയൽ. പിന്നെ ഇങ്ങനെയൊരു പ്രശ്നo വന്നു ഞാൻ പോയപ്പോൾ അയാൾ എല്ലാവരെയും വിളിച്ചു കൂട്ടി എന്ന് പറഞ്ഞു. അയാൾക്ക് ഞാൻ നീ അയാളുടെ കൂടെ വരിക നിർബന്ധം ആയിരുന്നു. എന്നെ വിളിച്ച് ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല കൂടുതൽ പൊന്നുപോലെ നോക്കും നിന്നെയും കുട്ടികളെയും എന്നൊക്കെ പറഞ്ഞ് വിളിച്ചു. പിന്നെ എനിക്ക് വിവാഹം കഴിക്കാനുള്ള ഒരു ആങ്ങളയും ഉണ്ട്. അതുകൊണ്ടാണെങ്കിൽ ഒരു കടുത്ത തീരുമാനമെടുക്കാനും വയ്യ. ഒരു ചെറിയ മോൻ ഉള്ളത് കൊണ്ട് ജോലിക്ക് പോകാമെന്ന് കരുതി വെച്ചാൽ അതിനും സാധിക്കില്ല😢. പിന്നെ ബന്ധുക്കളുമായി ചർച്ച ചെയ്തു അവസാനംവൽ എനിക്ക് പോരേണ്ടിവന്നു ഭർത്താവിന്റെ കൂടെ. പിന്നീട് ഞാൻ അയാളുടെ കൂടെ ജീവിക്കുന്നുണ്ട് എങ്കിലും എനിക്ക് അയാളെ വിശ്വസിക്കാൻ പറ്റുന്നില്ല. ഞാൻ ഇപ്പോൾ ഇടയ്ക്കിടെ വീഡിയോ കോൾ ചെയ്യൽ ആണ് അയാൾ പുറത്തു പോയാൽ. പിന്നീട് എന്റെ എന്റെ വീട്ടിലേക്കു പറഞ്ഞയക്കാൻ തന്നെ എന്റെ ഭർത്താവിന് പേടി ആയിരുന്നു. പോയാൽ varillenna ഭയം. അങ്ങനെ മാസങ്ങളോളം വിടാതിരുന്നപ്പോൾ ഞാൻ ഒരു ദിവസം അയാളോട് പറയാതെ പോകാൻ ഒരുങ്ങി. എന്റെ ഉമ്മ അവിടെന്ന് ഓട്ടോ പറഞ്ഞുവിട്ടു. ഭർത്താവിന്റെ ഉമ്മയോട് ഭർത്താവ് സമ്മതിച്ചിട്ട് പോവുകയാണെന്ന് പറഞ്ഞിരുന്നത്. വണ്ടി വരാൻ ആയപ്പോൾ ഭർത്താവിന്റെ ഉമ്മ ഭർത്താവിനെ ഫോൺ വിളിച്ചു ചോദിച്ചു. അപ്പോൾ ഞാൻ പോകാൻ സമ്മതിച്ചിട്ടില്ല എന്നും വണ്ടി വന്നാൽ അതിൽ കയറാൻ സമ്മതിക്കരുത് എന്നും പറഞ്ഞു. വണ്ടി വന്നപ്പോൾ ഭർത്താവിന്റെ ഉമ്മയും ഉപ്പയും ആ ഔട്ടോകാരനെ മടക്കി വിട്ടു. എന്നെ പോകാൻ അനുവദിച്ചില്ല. അയാൾക്ക് അയാളുടെ സ്വഭാവം എല്ലാവരും അറിയുമോ എന്നുള്ള ഭയം കൊണ്ടാണ് എന്നെ വേഗം വീട്ടിൽ നിന്ന് കൊണ്ടുവന്നതും പിന്നീട് പോകാൻ സമ്മതിക്കാതിരുന്നതും.ഇപ്പോൾ ഒരുപാട് നന്നായിട്ടുണ്ട്.അൽഹംദുലില്ലാഹ്. എന്നാലും പഴയ പോലെ അയാളെ സ്നേഹിക്കാൻ പറ്റുന്നില്ല.മക്കളെ ഓർത്തു ജീവിക്കുന്നു എന്നെ ഒള്ളൂ. ചിലപ്പോൾ കുട്ടികളെയും എവിടേക്കെങ്കിലും പോയാലോ എന്ന് പോലും തോന്നും 😢😢.കൊറോണ ടൈമിൽ നിന്നും വന്നത്.ഇപ്പോൾ നാട്ടിൽ തന്നെ സ്ഥിരം ആക്കി.ദോസ്ത് വണ്ടി എടുത്തു. എന്നിട്ടും കൂട്ടുകാരന്റെ കൂടെ ഇടക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടയ്ക്കിടെ 4ദിവസത്തിനുo 5 ദിവസത്തിനുമൊക്കെ പോകുമായിരുന്നു.ഞാൻ തിരിച്ചു vanna ശേഷം ഇനി പോയാൽ ഞാൻ വീട്ടിൽ പോകും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തും. എന്നാലും അയാൾ പോകും. പിന്നെ ഞാൻ എന്റെ ഉമ്മ പറഞ്ഞു തന്ന് യൂട്യൂബിൽ നൂറേ അജ്മീർ എന്ന പേരിൽ വലിയുദ്ധീൻ ഫൈസി ഉസ്താദ് ചൊല്ലി തരുമ്പോൾ adhkaaru സ്വബാഹ് കൂടെ ചൊല്ലാൻ തുടങ്ങി. അതിനു ശേഷം ആണ് ഒരു പാട് മാറ്റം ഉണ്ട്.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
പടച്ചോൻ നന്മ നൽകട്ടെ
@ibrahimop1959
@ibrahimop1959 Жыл бұрын
സത്യ സന്തതയോടെയും നിഷ്പക്ഷതയോടെയുമുള്ള ഈ അവദതണം വളരെ ഇഷ്ടായി. നാഥൻ ദീനീ ഹിദ് മയിലായി ഹാഫിയത്തുള്ള ധീർഘായുസ്സ് നൽകുമാറാവട്ടേ.... ആമീൻ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
ആമീൻ
@abdullaskabdu2582
@abdullaskabdu2582 Жыл бұрын
ഒരു പെണ്ണിന് വേണ്ടത് വീടോ സമ്പത്തോ വണ്ടിയോ ഒന്നുമല്ല. മനഃസമാധാനത്തോടെ ഉള്ള ജീവിതം ആണ്. സ്നേഹിക്കാൻ അറിയുന്ന പരസ്ത്രീ ബന്ധം ഇല്ലാത്ത ഭർത്താവിനോടൊപ്പമുള്ള സന്തോഷത്തോടെ യുള്ള ജീവിതം ആണ്. അതുണ്ടെങ്കിൽ ബാക്കി ഒന്നുമില്ലെങ്കിലും life happy ആണ്.
@muhammedalipmali6900
@muhammedalipmali6900 Жыл бұрын
മഹല്ല് കമ്മിറ്റിക്ക് എങ്ങനെ ഇസ്ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നു?തെളിവ് സഹിതം സമർപ്പിച്ചിട്ടും എന്തുകൊണ്ടാണ് പെണ്ണ് പറയുന്നത് കേൾക്കാതിരുന്നത്?ഉറച്ച തീരുമാനമെടുത്ത മഹതിക്ക് അഭിനന്ദനങ്ങൾ
@mufisvlog2294
@mufisvlog2294 Жыл бұрын
എന്റെ അതേ അനുഭവം. വാപ്പ ഉസ്താദ്. ഭർത്താവ്. ഉസ്താദ്... മകൻ ഉസ്താദ്.. ഇങ്ങനെ ഹറാം ഒന്നും ചെയ്തിട്ടില്ല. വേറെ വിവാഹം കഴിച്ചു. അതും ഒഴിവാക്കി. എങ്കിലും വെഭിചാരം ഒന്നും ഇല്ലെങ്കിലും മോശം സംസാരം. അങ്ങനെ കുറച്ചു ഒക്കെ ഉണ്ട്... ബാക്കി ഒക്കെ ഇത് പോലെ തന്നെ ഒരു മാറ്റവും ഇല്ല... ഇപ്പോൾ എന്നെ ത്വലാഖ് ചൊല്ലി.... എന്റെ മുതൽ തരാത്ത ത്തിന്റെ പേരിൽ ഞാൻ കേസ് കൊടുത്തു. ഇപ്പോഴും ഞാൻ കോടതി ഓഡർ പ്രകാരം. ഭർത്താവിന്റെ വീട്ടിൽ തന്നെ നിക്കുന്നു.5മക്കൾ ഉണ്ട്.
@abdullaskabdu2582
@abdullaskabdu2582 Жыл бұрын
@@mufisvlog2294 🥺എന്തൊരു അവസ്ഥയാണ് റബ്ബേ 😔😔😔.. വേറെ ഭാര്യ ഉണ്ടെന്ന് പറഞ്ഞില്ലേ അവരും ആ വീട്ടിൽ ഉണ്ടോ... എന്താ വേറെ കല്യാണം കഴിക്കാൻ കാരണം. ഇങ്ങളെ മക്കൾ വലുതാണോ... വിഷമിക്കേണ്ട എല്ലാത്തിനും റബ്ബ് പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളുടെ പിതാവും മോനും ഉസ്താദ് ആണോ
@abdullaskabdu2582
@abdullaskabdu2582 Жыл бұрын
@@mufisvlog2294 ഇസ്ലാമിക നിയമ പ്രകാരം നിങ്ങളെ ത്വലാഖ് ചൊല്ലിയെങ്കിൽ അവരുടെ കൂടെ കഴിയാൻ പാടില്ലല്ലോ 🤔
@mohammedrafi4187
@mohammedrafi4187 Жыл бұрын
നിങ്ങൾ വേറെ കല്യാണം നോക്ക്!
@DSSLM
@DSSLM Жыл бұрын
സ്വല്ലല്ലാഹു അലൈഹിവ സ്വല്ലം.. സഹോദരാ വീഡിയോ കണ്ടു ഇത് പോലെയുള്ള വീഡിയോകൾ കാണുമ്പോൾ ആണ് സമൂഹ ത്തിൽ വിലയും നിലയും ഉള്ളവരുടെ മുഖം മൂടി അണിഞ്ഞ കഥകൾ അറിയുന്നത് 👍👍👍👍👍👍ഉസ്താദ് മാർ ഇങ്ങനെ ആയാൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ... ചിലർ അങ്ങനെയാ വീട്ടിൽ നാട്ടിൽ പരസ്യമായി മാന്യത...
@abdulmajidt4120
@abdulmajidt4120 Жыл бұрын
ഉസ്താദ് എന്നത് ഒരു വ്യക്തി തന്നെയാണ്
@asaruasarudheen602
@asaruasarudheen602 Жыл бұрын
ആണുങ്ങളുടെ വില കളയാൻ ഇങ്ങനെ കുറെ എണ്ണം കല്ല് എറിഞ്ഞു കൊല്ലണം ഇങ്ങനെ ഉള്ളവനെ 😡😡😡
@vahidak4328
@vahidak4328 Жыл бұрын
അള്ളാഹു ആ കുട്ടിക്ക് ഹൈറായ ജീവിതം കൊടുക്കട്ടെ ആമീൻ ❤
@ihjazihjaz8169
@ihjazihjaz8169 Жыл бұрын
പെണ്ണുങ്ങൾക് ജോലി ഉണ്ടകിൽ സന്തോഷം ആയി ജീവികാം ഇല്ലങ്കിൽ എല്ലാം സഹിക്കേണ്ടി വരും ഇവൾ ചെയ്തത് നല്ല തീരുമാനം. അഭിമാനം തോന്നുന്നു
@MuhammedSubaitha
@MuhammedSubaitha Жыл бұрын
@rajeenaraji-rajeena
@rajeenaraji-rajeena Жыл бұрын
അതാണ് പെൺകുട്ടി
@kulsubeevi-nw3de
@kulsubeevi-nw3de Жыл бұрын
നല്ല ഒരു തിരുമാനമാണ അപെൺകുട്ടി എടുത്തു ഇന്നി സുഖമായി ജീവിത ടെ🤲🤲🤲
@abdullakunhi9080
@abdullakunhi9080 Жыл бұрын
ആ സഹോദരിക്കൊപ്പം
@shalumuthu1265
@shalumuthu1265 Жыл бұрын
👍👍👍 നല്ല തീരുമാനം പെണ്ണ് ആണിന്റെ അടിമയല്ല ചില ആണുങ്ങൾക്ക് അങ്ങിനെ ഒരു ധാരണ ഉണ്ട്
@familykitchen5565
@familykitchen5565 Жыл бұрын
🥱
@baithulrahath5215
@baithulrahath5215 Жыл бұрын
പരസ്‌ത്രീ ബന്ധമുള്ള എല്ലാ പുരുഷന്മാർക്കും ഇത് പാഠമാകട്ടെ നല്ല തീരുമാനം ആകുട്ടിക് നല്ല ജീവിതം അള്ളാഹു നൽകട്ടെ aameen
@shahifaizufaizu5914
@shahifaizufaizu5914 Жыл бұрын
അതെ അങ്ങനെ വേണ്ടത് അല്ലാതെ 👍👍നിനക്ക് നല്ലതേ വരൂ ഒരാളെയും കണ്ടല്ല നമ്മളെ പടച്ചോൻ ഭൂമിയിലേക്ക് വിട്ടത് ആരുടേയും മുന്നിൽ പതറാതെ നിവർന്നു നിൽക്കണം നിന്റെ ഈ ഒരു അവസ്ഥയിലൂടെയാ ഞാനും ജീവിച്ചേ ഇപ്പൊ അൽഹംദുലില്ലാഹ് 🤲🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അതെ
@koyakuttyvk9431
@koyakuttyvk9431 Жыл бұрын
Very good decision thank you
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
നന്ദി
@muhammadmuhammad6894
@muhammadmuhammad6894 Жыл бұрын
ഇതാണ് സ്ത്രീ സ്ത്രീകളുടെ അഭിമാനമാണ് ഈ സ്ത്രീ!
@sabiyillath5028
@sabiyillath5028 Жыл бұрын
ഇങ്ങനെ വേണം ചെയ്യാൻ ആയുസുംആരോഗൃവൂംസത്നോഷവുംഉളളജുവിതംതന്ന്റബ് അനുഗ്രഹീക്കട്ടെ
@afsaluloom5161
@afsaluloom5161 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻മാഷാ അല്ലഹാ 🤲🏻അവളെടുത്ത തീരുമാനം ശരിയായി. 👌🏻അള്ളാഹു ആർക്കും ഈ ഗതി വരുത്താതി രിക്കട്ടെ. 🤲🏻യാ അല്ലഹാ 🤲🏻🤲🏻🤲🏻
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
സന്തോഷം
@sumeenam2592
@sumeenam2592 Жыл бұрын
ഇതിൽ ഞാൻ എന്നെയാണ് കണ്ടത്. എന്തായാലും അള്ളാഹു ഹൈർ നൽകട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
m
@adilbabu3580
@adilbabu3580 Жыл бұрын
എനിക്കും ഇത് തെന്ന അവസ്ത മക്കൾക്ക് വേണ്ടി സഹിക്കും
@safwaneilishsafwan1372
@safwaneilishsafwan1372 Жыл бұрын
ഇന്നത്തെ കാലം ഒരു മനുഷ്യരെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്. അത് ഉസ്താദ് ആയാലും സാധരണക്കാരനായാലും. ഇങ്ങിനെയുള്ള ഒരു ഉസ്താദ് ഉണ്ടായാൽ മതി മറ്റു നല്ല ഉസ്താദ്മാർക്ക് കൂടി പേരുദോഷം കേൾക്കാൻ. എന്തായാലും അവളാണ് നല്ല ഭാര്യ.ജീവിക്കാൻ പഠിച്ച സ്ത്രീ.
@nasrathunasrathu8039
@nasrathunasrathu8039 Жыл бұрын
ശെരിക്കും അത്ഭുതം തോന്നി. കാരണം ഇത് ശെരിക്കും എന്റെ ജീവിതം ആണ്
@shihaba7591
@shihaba7591 Жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ സ്ത്രീ സമൂഹത്തിന്റെ അഭിമാനം പുരുഷൻ മാർ പഠിക്കട്ടെ 👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
S
@hanimon2595
@hanimon2595 Жыл бұрын
അതെ. പുരുഷനെ നിങ്ങൾ അങ്ങ് മറ മൂഞ്ചിക്കളയുമോ. ഒന്ന് പോണംഹേ
@NisanathKm
@NisanathKm 7 ай бұрын
ഈ കുട്ടി എടുത്ത തീരുമാനം ആണ് നല്ല തീരുമാനം ജീവിതത്തിൽ അള്ളാഹു ബർകത്തു നൽകട്ടെ ആമീൻ
@jpfamily5771
@jpfamily5771 Жыл бұрын
നല്ല പെണ്ണ് അങ്ങനെയുള്ള പെണ്ണാണ് സമൂഹത്തിൽ വേണ്ടത് 👍🏻🔥
@jameela-mg3uj
@jameela-mg3uj Жыл бұрын
Good girl good dicision
@rahdilshaz2488
@rahdilshaz2488 Жыл бұрын
നല്ല തീരുമാനം അങ്ങനെയാണ് തീരുമാനമെടുക്കേണ്ടത്. പക്ഷേ ഈ തീരുമാനം എല്ലാവർക്കും എടുക്കാൻ കഴിയണമെന്നില്ല. കുടുംബം താങ്ങാൻ ഉണ്ടെങ്കിൽ മാത്രമേ ഇത് പറ്റുള്ളൂ അവളുടെ ഉപ്പയും ഉമ്മയും അവളെ പഠിപ്പിക്കാനും താങ്ങാനും ഉണ്ട്. അതില്ലാത്തവരാണ് സഹിച്ചു കഴിയേണ്ടി വരുന്നത്. ഇങ്ങനെ ഒരു തീരുമാനമാണ് എടുക്കേണ്ടത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ അങ്ങനെയൊന്നും ചെയ്യാൻ കഴിയാതെ വിങ്ങിപൊട്ടി നീറി നീറി കഴിയുന്നവരുണ്ട്‌. കാരണം തിരിച്ചുപോവാൻ ഒരിടവും ഇല്ല ചെറിയൊരു ഹെൽപ്പിന് താങ്ങാൻ ആളുമില്ല അവരെപ്പോലുള്ളവർ എന്നും നീറി നീറി എല്ലാം സഹിച്ചു കഴിയും അതാണ് യാഥാർത്ഥ്യം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
സത്യം
@abulhassan9932
@abulhassan9932 Жыл бұрын
അയാൾക്കെന്ത് പേടിക്കാൻ 50: വർഷത്തെ പാപം: പൊറുക്കുന്ന.. ഒറ്റ ദുഅ: ഓതിയാൽ പോരെ :... ഢും.. എല്ലാ പാപവും ഒഴിഞ്ഞുപോരാഞ്ഞു: സ്വർഗ്ഗത്തിൽ ഹൂറികൾ.. മദ്യപ്പുഴ ഇഹ: പര... ജീവിതം അടിപൊളി ഇതല്ലെ ഇസ്ലാമിക നിയമം കൂട്ടരെ
@sunithakoduvath4283
@sunithakoduvath4283 Жыл бұрын
ജീവിച്ചു കാണിച്ചു കൊടുക്കണം 👍👍👍നല്ല തീരുമാനം
@Cool-crafts-DB
@Cool-crafts-DB Жыл бұрын
നല്ലറ്റീരുമാനം ഇനി സന്തോഷമുള്ള ജീവിതം ഉണ്ടാവട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
❤ Thanx
@andhuabdulkader6095
@andhuabdulkader6095 Жыл бұрын
നല്ല സൂപ്പർ തീരുമാനം അല്ലാഹു ആ പെണ്ണിനെ അനുഗ്രഹിക്കട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
നന്ദി
@shabananasrin4922
@shabananasrin4922 Жыл бұрын
🎉 അiഭിമാനം തോനുന്ന ആ പെൺകുട്ടിയെടുത തീരുമാനം നതായിട്ടുണ്ട് ബിഗ് സലൂട്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
Thanx
@fathimazubair5261
@fathimazubair5261 Жыл бұрын
മാഷാഅല്ലാഹ്‌ അവളാണ് പെൺകുട്ടി. 👍👍
@Hassi400
@Hassi400 Жыл бұрын
ഇതാണ് വേണ്ടത് ഇങ്ങനെ ചെയ്യണം ഉസ്താദ് മാർക്ക് അപമാനം ഇങ്ങനെ ഓരോ ജന്മം
@sanaschoicekannur800
@sanaschoicekannur800 Жыл бұрын
നല്ല സെൽഫ് കോൺഫിഡൻസ് ഉള്ള സ്ത്രീ❤
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
@muthusinan
@muthusinan Жыл бұрын
അള്ളാഹു ബർകത് ചെയ്യാട്ടേ ആമീൻ
@zuhrasalam9996
@zuhrasalam9996 7 ай бұрын
വളരെ നല്ല തീരുമാനം 👍🏻
@fathimashoukathali5418
@fathimashoukathali5418 Жыл бұрын
അങ്ങിനെ തന്നെ ചെയ്യണം ആ തീരുമാനം മാറ്റിയാൽ വീണ്ടും സങ്കടപെടേണ്ടി വരും അനുഭവം കൊണ്ട് പറയാണ് മാഷെ
@kkmaimoona
@kkmaimoona 7 ай бұрын
Maashaallah nalla karuthulla mol Mattullavarku ithoru prajothanamakate makkalku nalla oru bhaviyundakate Aameen🤲🤲
@Abida-tc8bo
@Abida-tc8bo 7 ай бұрын
നല്ല തീരുമാനം ജീവിച്ചു കാണിക്കണം
@Safwan-i1t
@Safwan-i1t Жыл бұрын
അവളാണ് പെണ്ണ്. റബ് നല്ല വിജയം നൽകട്ടെ ആമീൻ. എല്ലാ പെൺകുട്ടികൾക്കും മാതൃക ആകട്ടെ ഈ പെണ്ണ് 👍👍👍👍👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
ആമീൻ
@mahinkadavil9270
@mahinkadavil9270 Жыл бұрын
ഇവളെ ഇത്തരം പ്രതിസന്ധികൾ അനുഭവിക്കുന്ന എല്ലാ സ്ത്രീകളും പാഠ മാക്കേണ്ടതാണ്. ആ പെൺകുട്ടിക്ക് അള്ളാഹു റാഹത് നൽകട്ടെ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അതെ
@sajidakuttiyadii6876
@sajidakuttiyadii6876 Жыл бұрын
ആ സഹോദരിക്കും മക്കൾക്കും ഇരിക്കട്ടെ ഇന്നത്തെ എൻ്റെ ബിഗ് സല്യൂട്ട്❤❤❤❤❤
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അതെ
@fasijaleel9239
@fasijaleel9239 Жыл бұрын
ഇതുപോലെ ആണുങ്ങൾക്ക് കൂടെ പോവാനായി പെണ്ണുങ്ങളും ഉണ്ടല്ലോ..... റബ്ബേ കാലത്തിന്റെ ഒരു പോക്ക്... എല്ലാ കുടുംബങ്ങളെയും ഇത്തരം തെറ്റുകളിൽ നിന്ന് കാത്തോളണമേ...😢
@sooppyk9302
@sooppyk9302 Жыл бұрын
ഇന്നത്തെ ജനങ്ങൾ ഒരു പ്രത്യേക രീതിയാണ് തിന്നണം തൂറണം സുഖിക്കണം വേറെ ഒരു വിശ്വാസം ഇല്ല
@HadiFilu-wu1oq
@HadiFilu-wu1oq Жыл бұрын
അവൾ നല്ല രു പെണ്ണ് ആയതു കൊണ്ട് ആണ് 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
S
@sabiviog6323
@sabiviog6323 Жыл бұрын
നല്ല അഭിപ്രായം
@raseenakp2736
@raseenakp2736 Жыл бұрын
Nalla theerumanam👍👍👍👍👍👍👍👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
@juvairiyaminnu7700
@juvairiyaminnu7700 Жыл бұрын
എന്റെ അവസ്ഥയും ഇത് തന്നെ 😭😭😭
@jaekdaniyal1202
@jaekdaniyal1202 Жыл бұрын
നല്ലത് വരട്ടെ 👍👍👍👍
@ഹാഷിംകാസറഗോഡ്-ഛ5ഠ
@ഹാഷിംകാസറഗോഡ്-ഛ5ഠ Жыл бұрын
സാധാരണ സംഭവം പലയിടത്തും നടക്കുന്ന കാര്യങ്ങൾ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അതെ
@jameelakader4179
@jameelakader4179 Жыл бұрын
എന്തിനാ ഇങ്ങനത്തെ ഭർത്താവ് ഭർത്താവില്ലെങ്കിയും മനസ്സമാധാനം കിട്ടുമല്ലോ
@abdullakunhi9080
@abdullakunhi9080 Жыл бұрын
സത്യം
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അതാണ്
@aleyamariyam3100
@aleyamariyam3100 Жыл бұрын
​@@abdullakunhi9080😂🎉😅huh. 😢
@reihaanathkv9134
@reihaanathkv9134 Жыл бұрын
എനിക്ക് ഇപ്പൊ നല്ല സമാധാനം ഉണ്ട്
@abdullakunhi9080
@abdullakunhi9080 Жыл бұрын
@@reihaanathkv9134 മക്കൾ ഇല്ലേ സഹോദരി..??
@chichuranumon1223
@chichuranumon1223 Жыл бұрын
ഞാനും ഇതേ അവസ്ഥയിലാണ്
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
അതാണ് സ്ത്രീ വെരി good
@madinamunawar5645
@madinamunawar5645 Жыл бұрын
Very good nalla theerumanam masha allah
@ArshadArshad-jy8wd
@ArshadArshad-jy8wd Жыл бұрын
അവള് റാഹത്തായി ജീവിക്കട്ടെ ആമീൻ
@rimaandriya7823
@rimaandriya7823 Жыл бұрын
A. Good. Decision
@anuanfas00001
@anuanfas00001 Жыл бұрын
സൂപ്പർ
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
നന്ദി
@Hafsath1234-lb4ld
@Hafsath1234-lb4ld Жыл бұрын
സർ എന്റെ ജീവിതം ഇത് പോലെ ആണ് എനിക്ക് ജോലി ഇല്ല ഉപ്പ ഉമ്മ നോക്കുന്നു എന്നെയും മോനെയും കേസ് നടക്കുന്നു 😥🤲🤲
@ayyubkhan1409
@ayyubkhan1409 Жыл бұрын
Hi mole Hafsa
@Quran.78641
@Quran.78641 Жыл бұрын
പല ഉസ്താദുമാരുടെയും ഫോൺ നോക്കിയാൽ അറിയാം പല സ്ത്രീ ബന്ധം ഉണ്ട് എന്ന് അവരുടെ ഭാര്യമാർക്ക് ഒരു മനുഷ്യനോട് മിണ്ടാൻ പാടില്ല
@alhamdulillah622
@alhamdulillah622 Жыл бұрын
കറക്റ്റ്
@gymnasticsarman5447
@gymnasticsarman5447 Жыл бұрын
Very good woman I am inspired
@sajinizar5569
@sajinizar5569 Жыл бұрын
Mole ❤ninakk Big salute❤❤❤❤
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
@muhammedshareef7545
@muhammedshareef7545 Жыл бұрын
❤ Masha Allah ❤️ nalla theerumanam
@KURUKKN
@KURUKKN Жыл бұрын
സാർ എന്റെ ജീവിധവും ഇദു പോലുള്ള ഒരുപ്രയാസത്തിൽ ആണ് എന്ത് ചെയ്യണം എനിക്ക് അറിയില്ല സാർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 😭😭😭😭ഇദ് എന്റെ ഒരു അപേക്ഷയാണു സാർ 😭😭😭😭
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
അല്ലാഹുമ്മ ആമീൻ
@sabiviog6323
@sabiviog6323 Жыл бұрын
സത്യമാഷെ . മാഷ് പറയുന്നത് മുഴുവനും💯
@subaidhaibrahim4504
@subaidhaibrahim4504 Жыл бұрын
അവൾ ചെയ്‌തതാണ് ശെരി ഇങ്ങനത്തെ കുറേ പകൽമാന്യന്മാർ കുറെയുണ്ട്
@hadhizzvlog4864
@hadhizzvlog4864 Жыл бұрын
അവൾക്ക് ദീനീ ബോധം അവളുടെ മാതാപിതാക്കൾ കൊടുത്തത് കൊണ്ട് ജീവിതം സത്യസന്ധമായി എങ്ങനെ കൊണ്ടുപോകും എന്ന് അവൾ പഠിച്ചു
@muhammadshafip1204
@muhammadshafip1204 Жыл бұрын
അവന്റെ ചോറ് കണ്ടിട്ടാണേ അള്ളാഹു അവളെ പടച്ചത് നല്ല സ്ത്രീ❤ ജോലി എട്ത്ത്മക്കളെ പോറ്റാൻ അള്ളാഹുതൗഫീക്ക് നൽകട്ടെ
@mubeenrahman5651
@mubeenrahman5651 Жыл бұрын
നല്ല തീരുമാനം ആണ് ആപെങ്കുട്ടി എടുത്തത് ഒരു ആണിന് എന്തും ചെയ്യാം അതൊക്കെ സഹിച്ച് നിക്കണം എന്ന് ഉപദേശിക്കുന്ന ആരെയും അടുപ്പിക്കാതെ സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കാൻ കാണിച്ച ധൈര്യം അത് ഞാൻ അംഗീകരിക്കുന്നു മോളെ നീ തന്നെ ശെരി
@KabeerVKD
@KabeerVKD Жыл бұрын
നസീറ അഭിമാനം. സ്ത്രീകൾക്ക് മാതൃക. അവൻ അനുഭവിക്കാൻ കിടക്കുന്നതേയുള്ളു. അന്യ പെണ്ണുങ്ങളുടെ ചൂടിന്റെ സുഖം കഴിയുന്നൊരു സമയമുണ്ട്. അന്നുമുതൽ അവന്റെ കഷ്ടകാലവും തുടങ്ങും. അവൻ മാത്രമല്ല, അതുപോലുള്ള എല്ലാ ആണുങ്ങളും.
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
😢
@HanaFathima-iq4tz
@HanaFathima-iq4tz Жыл бұрын
Ende husbandum enghanayaa
@KabeerVKD
@KabeerVKD Жыл бұрын
@@HanaFathima-iq4tz ഇതുപോലെ ഒരു തീരുമാനം എടുത്തൂടെ? ചിലപ്പോൾ അയാൾ നന്നായേക്കാം.
@ShahulHameed-gu1ir
@ShahulHameed-gu1ir Жыл бұрын
Ente hsbt ethupole sahichu jeevikunnu
@KabeerVKD
@KabeerVKD Жыл бұрын
@@ShahulHameed-gu1ir അദ്ദേഹം അങ്ങനെ ആവാനുള്ള കാരണം കൂടി പരിശോധിച്ച് പ്രതികരിക്കുക
@nashidashidu7286
@nashidashidu7286 Жыл бұрын
സാറെ ക്ലാസ് നല്ലൊരു ക്ലാസ്സ് ആണ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
സന്തോഷം
@mariyamc1323
@mariyamc1323 Жыл бұрын
ഭാര്യയും ഭർത്താവു o തമ്മിൽ സ്നേഹമില്ലെങ്കിൽ ഇങ്ങനെ ത്തന്ന യാൺ വേണ്ടത്. അപ്പോഴാൺ പാഠം പഠിക്കുക:
@fathimakt3382
@fathimakt3382 Жыл бұрын
നല്ല ത് ര് manam👍👍
@subaidamayan2140
@subaidamayan2140 Жыл бұрын
നല്ല തീരുമാനം പെണ്ണായാൽ ഇങ്ങനെയാവണം അഭിമാനത്തോടുകൂടി ജീവിക്കണം ഇനിയുള്ള കാലം സന്തോഷവും സമാധാനവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ
@ashrafakavil
@ashrafakavil Жыл бұрын
ഇയാൾക്ക് ഇങ്ങനെത്തെ വിഷയങ്ങൾ മാത്രമേ കിട്ടു ചെറിയ എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടങ്കിൽ അത് ശരിക്കും ക്ലീയർ ആക്കി കൊടുക്കും
@jameelasathar2941
@jameelasathar2941 Жыл бұрын
👌supar
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Жыл бұрын
നന്ദി
@AbbasPulliseeri
@AbbasPulliseeri 7 ай бұрын
ഈനസീറിൻ്റെ തീരുമാനം ആണ് ശരി അവൾക്ക് അഭിവാദ്യങ്ങൾ നേരുന്നു
@nasarhussain857
@nasarhussain857 Жыл бұрын
ഇത് പോലെ യുള്ള ഒരു ജീവിതമാണ് എന്റെയും ഭർത്താവിന് വേണ്ടത് സുഹൃത്തുക്കൾ,സിഗരറ്റ് ഫോൺ സൈറ്റ് ഇത് മാത്രം മതി. ഭാര്യ യായ ഞാൻ വീട്ടിൽ ക്യാഷ് ഇല്ലാത്ത ഒരു വേലക്കാരി. നാട്ടിൽ വരുന്നത് തന്നെ ടൂർ പോകാനും ജീവിതം ആസ്വദിക്കാനും. ഭാര്യ എന്ന ഒരു ജീവി വീട്ടിൽ ഉണ്ടെന്ന് മൂപ്പരെ ഡ്രസ്സ്‌ അലക്കാൻ ഫുഡ്‌ ഉണ്ടാക്കാൻ മറ്റുള്ളവരുടെ മുമ്പിൽ വെച്ച് വഷളാക്കാനും അല്ലാഹുവേ ബോധം നൽകി അനുഗ്രഹിക്കണേ എന്റെ മക്കളെക്കാളും ഞാൻ ഓർക്കുന്നത് എന്റെ മാതാ പിതാക്കളെയാ അവരുടെ മനസ്സിന് വേദന തോന്നും എന്ന് വിചാരിച്ചു എല്ലാം റബ്ബിനോട് തവക്കുലാക്കി ജീവിക്കുന്നു റബ്ബേ നീ എനിക്ക് ക്ഷമ പ്രദാനം ചെയ്യണേ
@mohammedziyan1502
@mohammedziyan1502 Жыл бұрын
Aameen
@faseelap6606
@faseelap6606 Жыл бұрын
Ameen🤲
@user-asim_yt
@user-asim_yt Жыл бұрын
ഞാൻ ippo ആളോട് മിണ്ടാറില്ല മുഖത്തു പോലും നോക്കാറില്ല അടുത്ത് പോവാറില്ല മനസ്സ് വിങ്ങിപൊട്ടുന്നു പക്ഷെ ഇതല്ലാതെ വേറെ വഴി ഇല്ല ആരോരും ഇല്ലാത്ത ഞാൻ. പടച്ചോനെ ഓർത്തു ജീവിക്കുന്നു
@ramlanasaru2037
@ramlanasaru2037 Жыл бұрын
അള്ളാഹു എല്ലാവർക്കും സന്തോഷമുള്ള ജീവിതം തരട്ടെ ! നമ്മുടെ ഭർത്താകൻമാർക്ക് ആത്മാർത്തമായി നമ്മളെ സ്നേഹിക്കാൻ കഴിയട്ടെ
@sha_chamravattom
@sha_chamravattom Жыл бұрын
​@@rajeenaraji-rajeena നിങ്ങളുടെ പേരിന്റെ റജീന എന്നതിന് കൂടെ ഉള്ള രാജു ഭർത്താവ് പേര് ആണോ...? അല്ല അവസ്ഥ മോശമാണ് എന്ന് കമെന്റ് എഴുതിയത് കൊണ്ടാണ്... 🙏
@RinshaSaleem-r8e
@RinshaSaleem-r8e Жыл бұрын
Ini yulla jeevidham sandhoshathode jeevikkatte 🤲🤲
@FousiyFousiy-y6r
@FousiyFousiy-y6r Жыл бұрын
നല്ല തീരുമാനം അള്ളാഹു കാക്കട്ടെ
@SakeenaM-ij9ep
@SakeenaM-ij9ep Жыл бұрын
പെണ്ണിന് നീതി വേണം
@shajitha6280
@shajitha6280 Жыл бұрын
Allhahu.... Ente avasthayum ithuthanne🥺
@skvlogvision
@skvlogvision Жыл бұрын
😔
@hassinarmadani4464
@hassinarmadani4464 Жыл бұрын
Very very good
@AnasAnas-io3gt
@AnasAnas-io3gt Жыл бұрын
Very good decision
@pathummaibrahim331
@pathummaibrahim331 Жыл бұрын
ആ പെണ്ണ് മിടുമിടുക്കി അവളാണ് പെണ്ണ്
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН