Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@yasarrams11192 ай бұрын
അശ്വതി......നല്ല തറവാടി 👌...ക്ഷമ..👌... മാന്യത 👌...ഇത്രയും വല്ല്യ പ്രശ്നം ഉണ്ടായിട്ടും ഒരു തുള്ളി കണ്ണുനീർ വരാതെ ധൈര്യമായി കൈ കാര്യം ചെയ്ത പെൺകുട്ടി ..അപൂർവങ്ങളിൽ അപൂർവം ബ്രോ.... God bless you....സന്തോഷത്തോടെ കൂടെ മരണം വരെ ഒരുമിച്ച് ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.......❤
ഈ ടൈപ്പ് പെൺകുട്ടികൾ വംശനാശഭീക്ഷണി നേരിടുന്ന കാലത്ത് ഇതുപ്പോലെ ഒന്നിനെ കിട്ടിയ നീ ഭാഗ്യാവാനാ 90 s kid സ്വഭാവം പോലെ❤❤
@NAHAS.VLOGS.3 ай бұрын
സത്യം
@AkhilAkh-l2t3 ай бұрын
👍
@sajipt65163 ай бұрын
ഇനി ആർക്കും കിട്ടാനും പോകുന്നില്ല ഇതുപോലെ നല്ല കുട്ടികളെ
@ssslsssl20913 ай бұрын
Yes
@akhilkmohan86933 ай бұрын
Sathyam . Athum etharum fake aye ulla kalathu
@najmumedia2 ай бұрын
കാമുകിയായി വന്ന പെണ്ണ് അടിപൊളിയായി അഭിനയിച്ചു👍
@PeterMDavid3 ай бұрын
ഒരടിയുടെ ആവശ്യം ഉണ്ടായിരുന്നു അത് ചോദിച്ചു വാങ്ങിയതിൽ സന്തോഷം 😂ആ മോള് നല്ല കുടുംബത്തിൽ പിറന്നതാ നല്ല ഉശിരുള്ള അച്ഛന് ജനിച്ചവൾ 👌തെമ്മാടിത്തരം കാണിച്ചാൽ ഇങ്ങനെ പ്രതികരിക്കണം 👌👌👌👌👌❤️👍
@rupeshv79583 ай бұрын
😂😂👍
@jkkalloopparakaran50113 ай бұрын
@@PeterMDavid dai ഞാൻ അങ്ങനെ തെമ്മടിത്തരത്തിന് പോകാർ ഇല്ല പിന്നെ എല്ലാവരും നല്ല അച്ഛനും അമ്മക്കും പിറന്നവർ തന്നെയാ ഞാനും നല്ലതറവാട്ടിൽ പിറന്നതാ പിന്നെ ഇതൊക്കെ ലൈഫിൽ ഓർത്ത് ചീരിക്കാൻ കിട്ടുന്ന നിമിഷങ്ങളാണ് അത് ഞാൻ വെയിസ്റ്റ് ചെയ്തില്ല അത്ര തന്നെ
@PeterMDavid3 ай бұрын
@@jkkalloopparakaran5011 അനിയാ തമാശിനെ തമാശായി കാണ് ഞാൻ ആരുടെയും അച്ഛനും അമ്മയും മോശം ആണെന്ന് പറഞ്ഞില്ല ❤️ അനിയൻ കാണിച്ച തമാശിന് സ്വന്തം ഭാര്യ പ്രതികരിച്ചതിന് ഒരഭിപ്രായം പറഞ്ഞു അത്ര തന്നെ എന്റെ മോള് ആയിരുന്നാലും അങ്ങനെ ചെയ്യൂ ഞാൻ ഇവിടെ അനിയനെ മോശമായി ഒന്നും പറഞ്ഞില്ല മറിച്ച് ആ സിറ്റുവേഷനിൽ ആ മോള് ചെയ്തതിൽ ആസ്വാദനം തോന്നി അതിന് അഭിനന്ദിച്ചു അത്രതന്നെ തമാശിനെ തമാശായി കാണാൻ കഴിയില്ലെങ്കിൽ ഇതിനൊന്നും മുതിരരുത്!!! എന്തായാലും എന്റെ വാക്കുകൾ തെറ്റിതരിച്ചു അനിയന് വിഷമം ഉണ്ടായെങ്കിൽ ക്ഷെമിക്കണം 🙏❤️
@madhusneelus72912 ай бұрын
@@jkkalloopparakaran5011Valland desham varunnallo.. aa kutti cheythatha anu sari.. nalla achanum ammakum undayavar prank cheyyan polum immathiri paripadi cheyyilla.. athre ullu
@PeterMDavid2 ай бұрын
@RajammaBhaskar സ്ക്രിപ്റ്റ് ആണെന്ന് ആ പെണ്ണിന് അറിയില്ലല്ലോ? ഞാൻ എന്റെ അഭിപ്രായം എഴുതി ഇനി താൻ തന്റെ അഭിപ്രായം എഴുത് അല്ലാതെ ഒരുത്തൻ എഴുതിയതിൽ ഞാലാതെ ഒരു കണ്ടുപിടുത്തം സ്ക്രിപ്റ്റ് 😍
@mithun32963 ай бұрын
നല്ല ഭാര്യ...സംസാരിച്ച രീതി ഇഷ്ടപ്പെട്ടു👍
@salamkinara88413 ай бұрын
ഈ പെൺകുട്ടിയെ വളർത്തിയ അച്ഛൻ അമ്മമാർക്കും മറ്റ് കുടുംബാംഗങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു🎉❤
@muneerkalithodi23463 ай бұрын
🤲🤲🤲🤲🤲
@spoofan_prankan2 ай бұрын
ആരോട് 🙄
@sumayyayahya51202 ай бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@VitoCorleone-pk4ev2 ай бұрын
@@salamkinara8841 താന് ഒലത്തും
@aniyanKunju-d7p3 ай бұрын
ഇതുപോലുള്ള കുട്ടികൾ ഇപ്പോൾ കേരളത്തിലുണ്ടോ. നല്ല ഒരു കുട്ടി.
@samuelmathai48433 ай бұрын
അതേ! ജില്ല വേറെയാ....ഞങ്ങടെ ജില്ലയില്‍ അങ്ങേനെയാണ് വളര്‍ത്തുന്നത്... അല്ലാതെ തിരുവനന്തപുറക്കാരോ കൊല്ലം ജില്ലകാരുടെ കൂട്ട് അല്ല..മനസിലായോ!
@RenjuAravind-h1d3 ай бұрын
അത് കൊള്ളാലോ. ജില്ല അനുസരിച്ചാണോ നല്ല പെൺപിള്ളേർ ഉണ്ടാകുന്നത്. നിൻ്റെയൊക്കെ പഴയ കുടുംബ മാഹാത്മ്യം തിരഞ്ഞാൽ ചന്തയിൽ 5 മിനിട്ടിന് കുനിഞ്ഞു കൊടുക്കുന്ന വാർത്ത പുറത്ത് വരും@@samuelmathai4843
@ForbiddenCreationIsomer75Type23 ай бұрын
There is. Infact, lot of them. But you have to live your life outside of instagram.
ഭാര്യമാരെ ഇതേ പോലെ പറ്റിക്കാം പക്ഷെ ഭർത്താക്കന്മാരെ ഇതേ പോലെ പറ്റിക്കാൻ ആരും ശ്രമിക്കാറില്ല കാരണം ഒന്നു പറഞ്ഞു രണ്ടാമത്തെതിന് അടി ആയിരിക്കും 🤣🤣
@SachuRS3 ай бұрын
Sathyam😂😂😂
@jkkalloopparakaran50113 ай бұрын
Sathiyam 💯😁
@arunimaaarunz18403 ай бұрын
🤣
@sebinsebastian71132 ай бұрын
💯
@CathCath282 ай бұрын
Shame sisters
@rahult.l8493 ай бұрын
എന്റെ വൈഫ് ആയിരുന്നെങ്കിൽ അവിടന്ന് എന്നെ കൊണ്ട് പോകാൻ ആംബുലൻസ് തന്നെ വേണ്ടി വരുമായിരുന്നു 😝
@swadhikrishnam312 ай бұрын
😂😂😂....
@ummerummerakd73192 ай бұрын
😂😂😂
@RiyanrahnasRiyanrahnas2 ай бұрын
😂😂
@a_commonman2 ай бұрын
We r expecting such prank soon Rahul ... pls do it.. ❤❤
@kirtanbhawsar26412 ай бұрын
😂
@sivadasank86725 сағат бұрын
ഇതുപോലത്തെ ഭാര്യമാരെ കിട്ടണമെങ്കിൽ ഭാഗ്യം ചെയ്യണം...അശ്വതി മോൾക്ക് 🎉🎉🎉🎉😊
@R1M1Z3 ай бұрын
ദൈവം നിനക്ക് തന്ന ഒരു നിധിയാണ് അവൾ ❤❤❤അസൂയ തോന്നുന്നു bro പാവം നല്ല പെൺകുട്ടി അതിനെ ഒരിക്കലും കരയിപ്പികരുതേ നിങ്ങളുടെ ജീവിതത്തിൽ എല്ലാവിധ നന്മകളും ഉണ്ടാകട്ടെ❤❤❤❤❤
@jkkalloopparakaran50113 ай бұрын
🫰🏻💯😌🥰
@midhun99283 ай бұрын
:ഫാമിലെയിലെ ആരെങ്കിലും ആയിരിക്കും :ഫാമിലിയിലെ ആണ് :ഫാമിലിയിലെ ആര് :ഭാര്യ ❤
@SBvlogzz2 ай бұрын
ആ പെണ്ണിന്റെ സ്ഥാനത് ഞാൻ വല്ലോം ആവണം ഈ ഒരു മണിക്കൂർ ഒന്നും നീണ്ടു പോവൂല 😂🤣 കേട്ട സമയത്ത് തന്നെ പെടക്കും കരണം നോക്കി.. പിന്നെ അടി നിർത്തണേൽ ഞാൻ വിചാരിച്ച പോലും പറ്റൂല 🙄.. ചിലപ്പോൾ രണ്ടിനേം അവിടിട്ട് കൊല്ലും ഞാൻ... 🥹... പെണ്ണ് എന്തും സഹിക്കും പക്ഷേ നമ്മളെ മറന്ന് മറ്റൊരുത്തിയെ നോക്കിയ കൊല്ലണം അതാ എന്റെ പോളിസി 🥰
@jkkalloopparakaran50112 ай бұрын
അത് നല്ല തീരുമാനം 😂
@SBvlogzz2 ай бұрын
@jkkalloopparakaran5011 ആഹാ
@manjulaansu4202 ай бұрын
😂😂😂 cmmnt വായിച്ച് ചിരിച്ച് പോയി.
@crazy-us7rp2 ай бұрын
Alla pinne😂👍
@jkkalloopparakaran50112 ай бұрын
@@SBvlogzz ഇത് ഒന്ന് മരിച്ചു ചിന്തിക്കുക പെണ്ണുങ്ങളും മോശമല്ല കണ്ടില്ലേ കഷായം ഗ്രീഷ്മ അപ്പോൾ ഇതിൽ പെണ്ണ് ആണ് എന്ന് വേർതിരിവില്ല എല്ലാവരും ഒരു പോലെയാ പിന്നെ ഇത് അവളെ പറ്റിക്കാൻ വേണ്ടി ആയിരുന്നു അത്ര തന്നെ
@sunilkumar-pq2kz2 ай бұрын
ഇവൾക് ആദ്യമേ മനസ്സിലായി. പിന്നെ അഭിനയിച്ചു
@sobhanakrishnan35392 ай бұрын
പിന്നല്ലാതെ. മറ്റുള്ളവരെ വിഡ്ഢികൾ ആക്കാൻ വെറുതെ കോപ്പിലെ എപ്പിസോഡ്.
@TheRatheeshmrАй бұрын
Correct 💯
@noufalyou3 ай бұрын
ഇങ്ങനെ ഒരു ഭാര്യ യെ കിട്ടിയെ നീ ഈ കൊച്ചു ലോകത്തിലെ യഥാർത്ഥ ഭാഗ്യവാനാ ❤️നന്നായി നോക്കണേ 🙏🏻
@jkkalloopparakaran50113 ай бұрын
@@noufalyou yes bro
@santhoshpk76913 ай бұрын
👍❤️❤️❤️👍
@VitoCorleone-pk4ev2 ай бұрын
@@noufalyou ആണോ കുഞ്ഞേ
@humanbeing8810Ай бұрын
അവൾക്കു മനസ്സിലായി പ്രോഗ്രാം ആണെന്ന്
@renjuzvlogs3 ай бұрын
Njan family yile aanu.Bhaarya.....💯👍
@tessyjohnjoseph88893 ай бұрын
നല്ലൊരു കൊച്ച് , ശബ്ദം താഴ്ത്തിയുള്ള സംസാരം കാരണം ആദ്യം ഒന്നും കേട്ടില്ല . പക്ഷെ പാർവതിയുടെ ബുദ്ധി ഭയങ്കരം തന്നെ ' പമ്മി ' എന്ന ഒറ്റ വാക്കിൽ ആ കൊച്ച് ആളാകെ മാറി. പാർവതി നല്ലൊരു നടിയാണ്. സൂപ്പർ.👌
@ammuthara37813 ай бұрын
Sathym
@floki1182 ай бұрын
ശബ്ദം പുറത്ത് കേൾക്കാനെ പാടില്ല എന്നാലെ ശെരിക്കും നല്ല കൊച്ചു അവൊള്ളൂ
@floki1182 ай бұрын
ശബ്ദം പുറത്ത് കേൾക്കാനെ പാടില്ല എന്നാലെ ശെരിക്കും നല്ല കൊച്ചു അവൊള്ളൂ
എൻറെ ഭാര്യ ആയിരുന്നെങ്കിൽ ഇങ്ങനെ വല്ലതും കേൾക്കുകയേ വേണ്ടൂ... വളരെ നന്ദിയുള്ള പെൺകുട്ടി ഈ കമൻറ് ഒക്കെ വായിച്ച് ആ പെൺകുട്ടി ചിരിക്കുന്നുണ്ടാവും 😂😂😂
@AkashKumar-xf7zx3 ай бұрын
Oh my god team full ippo bhayankara active aan Happy to see this 😊
@ആമിസൂസൻ-ങ7വ2 ай бұрын
ഇങ്ങെനെ ഒരു കാര്യം ഭാര്യക് ആയിരുന്നേൽ എത്ര കെട്ടിയോൻമാർ ഇതുപോലെ സഹിച്ചു വന്നിരിക്കും ഇരിക്കില്ല ഒരു ആണും സഹിക്കില്ല ഭർത്താവ് അവിഹിതം ഉണ്ടായാൽ ഭാര്യമാർ സഹിക്കും എന്നാൽ ഭാര്യ ചെയ്താൽ എത്ര ഭർത്താക്കന്മാർ സഹിക്കും അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ പെൺകുട്ടി ഒരടി എങ്കിലും കൊടുതല്ലോ ഇല്ലെങ്കിൽ ഞാൻ പെണ്ണിനെ തന്നെ കുറ്റം പറയുത്തൊള്ളൂ 😂😂😂
@Vijayi-r2e2 ай бұрын
Sathyam... But aa adi poraa.😂
@MASTERGAMING-b5r2 ай бұрын
That girl is pure gem man... You well deserved🤗❤️
@floki1182 ай бұрын
ഭർത്താവ് ഇതുപോലെ ചതിച്ചിട്ടു ക്ഷമിച്ചു ഒരു പ്രശ്നവും ഇല്ലാത്ത പോലെ വീണ്ടും കൂടെ നിൽക്കുന്നതാണ് നല്ല പെൺകുട്ടി, നല്ല character എന്നൊക്കെ അമ്മാവന്മാര് ഒരിക്കൽക്കൂടി പറയുന്നു 😂🙏.
@sonysir12 ай бұрын
😂😂😂😂😂
@Vijayi-r2e2 ай бұрын
Thirichaayaalo ..
@adhithyaathi94496 күн бұрын
😂😂
@HabeebHameed1233 ай бұрын
നല്ലൊരു എപ്പിസോഡ് അഭിനന്ദനങ്ങൾ ❤️❤️❤️
@madhud.vaipur3 ай бұрын
അവിഹിതം.. പിടിച്ചു നില്കണ്ടേ
@sisupal65384 сағат бұрын
ഈ മോളെ കിട്ടിയതിന് ദശ കോടി പുണ്യം 💕💕💕💕💕
@ASH03ASH3 ай бұрын
ഇതുപോലുള്ള content കിട്ടിയാൽ oh my god team തകർക്കും 😂❤
@madhud.vaipur3 ай бұрын
ഇനി അങ്ങോട്ട് അതെ പറ്റുകയുള്ളു. അല്ലെങ്കിൽ പൂട്ടിക്കെട്ടേണ്ടി വരും
@akkientertainments32873 ай бұрын
ഫ്രാൻസീസ് പോയതോടെ പ്രോഗ്രാം അടിപൊളി ആയി@@madhud.vaipur
@ashasabukaladi3 ай бұрын
അവിഹിതം ആണോടെ കോമഡി.. ഒന്ന് പോടെ.
@akkientertainments32873 ай бұрын
@@ashasabukaladi പ്രാഞ്ചി അവിടെയുള്ള പെണ്ണുങ്ങളെ കേറി പിടിക്കാൻ നോക്കിയതിനു ആണ് പറഞ്ഞ് വിട്ടത് എന്ന് കേട്ട്
@reenajagan96813 ай бұрын
Paavam Aswathi.No.touching"😂😂.vinitha karthika super aayittund🎉🎉🎉🎉🎉❤❤
@KERALASOLDIER443 ай бұрын
വര്‍ഷങ്ങളായി ഞാന്‍ കാണുന്ന ഒരേ ഒരു പ്രോഗ്രാം, അടിപൊളി ആണ്. ഏറ്റവും നല്ല അവതരണം, മികച്ച അഭിനേതാക്കൾ😂😂😂
@polandumoni3 ай бұрын
വര്ഷങ്ങളായി കാണുന്ന ഒരാൾ 5 മാസം ആയതേ ഉള്ളു ഈ അക്കൗണ്ട് എടുത്തിട്ട്. എന്നിട്ട് ഒരു തള്ളും. ഒന്ന് പോടെ. നിങ്ങളൊക്കെ ആരുടെ ആളുകൾ ആണെന്ന് അരി കഴിക്കുന്ന ആർക്കും മനസ്സിലാകും
@binoyjacob85853 ай бұрын
You are a lucky man.your wife is so smart and from a good family..best of luck.
@jayakrishnans67842 ай бұрын
I feel Proud about my sister ❤
@aswathypradeep20872 ай бұрын
😍
@jkkalloopparakaran50112 ай бұрын
🥰
@sunilk67522 ай бұрын
എന്റെ പൊന്നോ പൊളി ❤️🔥 എപ്പിസോഡ് ഇതുപോലെ ആത്മാർത്ഥ സ്നേഹവും തന്റേടവും ഉള്ള ഭാര്യ അടിപൊളി ഇങ്ങനെ വേണം 🙏
@14716735853 ай бұрын
പാർവതി (ചെറിയ പെൺ കുട്ടി ) തകർത്തു,, വൈഫ് പാവം ആകെ വിഷമിച്ചു പോയി,, സത്യസന്ധത ഉള്ള കുട്ടി,, നിങ്ങൾക്ക് നല്ലത് വരട്ടെ, എന്ന് പ്രാർത്ഥന 🌹🌹
@ViplavaSimham-y5z3 ай бұрын
7:17 ഭാര്യ:ചേട്ടാ വല്ലതും വേണമെങ്കിൽ പറയാം പൊക്കോ വെയിറ്റർ:കോംബോ ഓഫർ ഒക്കെ ഉണ്ട് Ijjathy കൗണ്ടർ😂
@nijeshpattuvathi71522 ай бұрын
😂
@inboxbuddy30113 ай бұрын
നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടി 😍😍🔥👍🏻
@travelwithadam58883 ай бұрын
ആദ്യമായിട്ടാ മാസ്ക് ഊരിയപ്പോ സാബു ചേട്ടനെ ഒരാൾ തിരിച്ചറിയുന്നത് 😂😂
@RRR-tz6ps3 ай бұрын
Nice girl. Boy is lucky Sabu Anna - need you to play a more active role Good fun episode 😊
@Nadanpaattveshangal3 ай бұрын
ഇത് പോലത്തെ ഒരെണ്ണം എന്റെ വീട്ടിലും ഉണ്ട് 😂എന്തൊക്കെ വന്നാലും അവൾ കഴിഞ്ഞേ ഉള്ളൂ എനിക്ക് ഇന്ന് ഈ ലോകത്ത് 🫂👀❤️😍
@jkkalloopparakaran50113 ай бұрын
💯🫰🏻
@sp.nair.35353 ай бұрын
God bless you
@VitoCorleone-pk4ev2 ай бұрын
ഹമ്പട കലിപ്പാ
@adarshrs78362 ай бұрын
ഒരുമിച്ചു ഇരുന്നായരിക്കും പ്രോഗ്രാം കണ്ടത് 😂
@darkff1005Ай бұрын
☺️❤️
@Mr_John_Wick.3 ай бұрын
ഇതൊക്കെ ഏത് കാലം.. ഈ കാലത്തും ഇത്രേം സ്നേഹിക്കുന്ന പെൺകുട്ടികളോ... വിശ്വസിക്കാൻ കഴിയുന്നില്ല... എടാ നീ ഒരിക്കലും ആ കൊച്ചിനെ വിഷമിപ്പിക്കരുത്... ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഉള്ള പെൺകുട്ടികൾ.നമുക്കൊന്നും ഇങ്ങനെ ഒരാളെ കിട്ടാൻ ചാൻസ് ഇല്ല... 😔
@jkkalloopparakaran50113 ай бұрын
Illa bro avel ent uyire aa bro😊❤
@Mr_John_Wick.3 ай бұрын
@@jkkalloopparakaran5011 bro❤️... നിങ്ങൾ വളരെ lucky ആണ്... Happy ആയിട്ട് മുന്നോട്ട് പോവട്ടെ... ❤️❤️❤️
@shirnasharif51512 ай бұрын
Inghane ullavarum und bro
@Mr_John_Wick.2 ай бұрын
@@shirnasharif5151 ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലെ ഒക്കെ...
@Mr_John_Wick.2 ай бұрын
@@jkkalloopparakaran5011 ❤️... രണ്ടാളും 👌❤️
@jithinkadirur15 күн бұрын
10:22 ഫാമിലിലെ ആണ് എന്തോന്നാണ് ഫാമിലിയിലെ ഭാര്യ 😂😂😂 EPIC സാനം 😂😂😂
@sakkariyats65205 күн бұрын
താടിയെ തൊട്ട് കളിക്കണ്ട 😎😄🤝
@shajishajahan8623 ай бұрын
ഈ എപ്പിസോഡ് നന്നായിട്ടുണ്ട്
@vinodkumarskSk2 ай бұрын
ഒരു അടി ഇങ്ങനെ വേഷം കെട്ടികുന്ന വർക്ക് അത്യാവിശം ആണ്👍
@aleeshaa3163 ай бұрын
ആ കൊച്ചിന് നേരുത്തേ മനസിലായി എന്ന് തോന്നുന്നു സാബു ചേട്ടനെ
അടിപൊളി എപ്പിസോഡ് ആ പയ്യനും ❤️പെണ്ണും ❤️ പൊളിച്ചു 🎉🎉 Tpo 25-l ഈ എപ്പിസോഡ് ഉൾപ്പെടുത്താം 💯
@Philip1523 ай бұрын
His wife is very innocent and cute. You are lucky man.
@theone64812 ай бұрын
18:15😂😂😂 Highlights
@KERALADJRODSHO182 ай бұрын
എന്റെ ഭാര്യ യുടെ മുന്നിൽ വച്ചു എന്റെ കൈയിൽ ഒരു പെണ്ണ് പിടിച്ചാൽ ഞാൻ പിറ്റേന്ന് പള്ളിയിലും അവൾ ജയിലിലും നാട്ടുകാർ എന്റെ 3കഴ്ച്ചിരിക്കും 😢😢😢
@muhammeddinar39952 ай бұрын
Sir Biryani veno combo offerund😂😂😂
@shafwansappu37603 ай бұрын
അടിപൊളി couples❤
@ashkrizz3 ай бұрын
പാർവതി പൊളിയാണ് 🎉🎉🎉
@cameratoday-er5zb3 ай бұрын
അതെ.. ഇതിൽ അതിനു അവസരം കിട്ടി
@DurgaShankari-w1z3 ай бұрын
@@cameratoday-er5zb ❤
@polandumoni3 ай бұрын
സത്യം. അതിനു അവസരം കൊടുക്കണം അഭിനയിക്കാൻ. അല്ലാതെ കൊണ്ട് വന്ന് വെറുതെ നിർത്തരുത് പ്ലീസ്. കഴിവുള്ള കുട്ടി ആണ്
@AbyDubai3 ай бұрын
പരുപാടി പൊളിച്ചു... അവസാനം അവരകൊണ്ട് അനുഭവം ഒന്ന് പറയെപിക്കുന്നത് നല്ലത് ആണ്
@chemistryboy58553 ай бұрын
ഇതാണ് മോനെ പെണ്ണ്... 🥰🥰❣️❣️😍😍കിടിലൻ character..
@jkkalloopparakaran50113 ай бұрын
❤😂
@sijuyesudadan97403 ай бұрын
ഞാൻ ഭാമിലിയി ലെയാണ് . ആരാ ഭാമിലിയിലെ. ഞാൻ ഭാര്യാ 😁😄
@sajeeshpreman73412 ай бұрын
Ithonnu kanan kathirikarnnu thanks 👍👏❤️
@ViplavaSimham-y5z2 ай бұрын
7:56കണ്ണാ..❤ ആ വിളിയിൽ അലിഞ്ഞു
@hotcool85432 ай бұрын
You are a lucky man, loving wife👍👋👋
@sujadhvarghese10623 ай бұрын
എവിടയോ ഒരു പന്തികേട് .. പെണ്ണിന് കാര്യം പിടികിട്ടിയ പോലെ ഉണ്ട് ..😊😂Acting
@devil72913 ай бұрын
സംശയ രോഗി എത്തിയോ
@madhud.vaipur3 ай бұрын
@@devil7291സംശയ രോഗി അല്ല. ഇത് ഫുൾ ആക്ടിങ് ആണ്
@Mubaraksainudeen3 ай бұрын
നീ ഫ്രാൻസിസ് അല്ലേടാ 😄
@devil72913 ай бұрын
@@Mubaraksainudeen അനിത ആണെന്ന് തോന്നുന്നു 🤣
@നാളികേരം3 ай бұрын
Ivar full fake ahh☝🏻
@aami5433 ай бұрын
എന്റെ സംശയം ഇവരാരും ഓ മൈ ഗോഡ് എന്ന പരിപാടി കാണുന്നവരല്ലേ 🙄🤔
@Habibee123453 ай бұрын
ചെറുക്കൻ പോരാ..... പാർവതിയും ചേച്ചിയും സൂപ്പർ 🔥🔥🔥❤️❤️❤️
@iam_kaleshraj3 ай бұрын
Nalla character ഉള്ള പെണ്ണ് ♥️👌
@mujeebrahmanck25013 ай бұрын
സൂപ്പർ 🎉ഇത്ര പെട്ടെന്ന് അവസാനിപ്പിക്കണ്ടായിരുന്നു അവരെ ഒറ്റക് ഇരുത്തി സംസാരിപ്പിക്കണമായിരുന്നു 😂
@rameshanethoruc..m..76877 сағат бұрын
Entaiu barya ഇതിലും സൂപ്പർ❤❤
@ummerummerakd73192 ай бұрын
പെട്ടന്ന് ഇടപെട്ട് അവസാനിപ്പിച്ചത് നന്നായി, അല്ലെങ്കിൽ അശ്വതി ഇപ്പൊ അവളെ ഉറക്കിയേനെ അവിടെ 😅
@gireeshjayalal87743 ай бұрын
നല്ല കോമഡി. Last അവരുടെ അഭിപ്രായം കൂടി ചോദിക്കുന്ന ഒരു ഭാഗം കൂടി വേണം... എങ്ങനെ ഉണ്ടായിരുന്നു അനുഭവം എന്ന്...
@polandumoni3 ай бұрын
ഇതിൽ എവിടെ ആണ് കോമഡി
@chaithuchaithra172020 күн бұрын
@polandumon😂i
@gouriani77483 ай бұрын
പാവം wife ഇതിനെ ഒരിക്കലും വിഷമിപ്പിക്കല്ലേ bro🥰
@SariMol-u6h2 ай бұрын
നല്ല പെൺകുട്ടി ❤️🥰
@athira.b.t49743 ай бұрын
നല്ല പെൺകുട്ടി.. ക്ഷമയോടെ സംസാരിച്ചു
@lifemedia87513 ай бұрын
nice quality episode, og my god is doing really well these days, all the actors and the victim girl are awesome, but the husband guy is smiling throughout
@ManuSireesh3 ай бұрын
അടി കൊണ്ടപ്പോൾ മനസ്സിലായി ആക്ടിങ് അല്ലെന്ന് 😁😁😁
@manojkumar.vmanojkumar.v55373 ай бұрын
ചിരിച്ച്😂😂 ചത്തു അടിപൊളി എപ്പിസോഡ്❤
@VishnuAlappu-3 ай бұрын
90'z ലെ സ്വഭാവം ചേച്ചിക്ക്🥰 😅 🤣പാവത്തിനെ എല്ലാരും കുടി പറ്റിച്ചല്ലേ🤗
@jkkalloopparakaran50113 ай бұрын
Dai avel 90's sobamathram ollu pakshe ale 2k aa😂
@VishnuAlappu-3 ай бұрын
@jkkalloopparakaran5011 പിന്നേ🤨90'z ലെ സിഗം🤔 മ്യാവു ന്നല്ലേ കരഞ്ഞേ😬പോടെയ്🤣😁🤗
@VishnuAlappu-3 ай бұрын
@jkkalloopparakaran5011 പിന്നേ🤨90'z ലെ സിഗം🤔 മ്യാവു ന്നല്ലേ കരഞ്ഞേ😬പോടെയ്🤣😁🤗
@VishnuAlappu-3 ай бұрын
@@jkkalloopparakaran5011 പിന്നേ🤨90'z ലെ സിഗം🤔 മ്യാവു ന്നല്ലേ കരഞ്ഞേ😬പോടെയ്🤣😁🤗
@VishnuAlappu-3 ай бұрын
@@jkkalloopparakaran5011 പിന്നേ🤨90'z ലെ സിഗം🤔 മ്യാവു ന്നല്ലേ കരഞ്ഞേ😬പോടെയ്🤣😁🤗,,
@samedamon34923 ай бұрын
Sunnari ആയ ഒരു കൊച്ചു ഉള്ളപ്പോ എന്തിനാടാ ഇതിനു പോയത് ❤
@Jupiter-i2v3 ай бұрын
Last vanna mole oyuvakkiyal chilappo nannavum ❤
@polandumoni3 ай бұрын
100% സത്യം കാരണം അവൾ അഭിനയിച്ചിട്ടുള്ള എല്ലാ പ്രോഗ്രാമും പൂട്ടിക്കെട്ടി. ഇനി ഇതും കൂടി തുലക്കാൻ ഉള്ളു..
@sunilkap1492 ай бұрын
കാമുകി.: ഫാമിലിലെ ആരോ ആണ്...! അനിയത്തി വല്ലോ??? ഭാര്യ : അതെ ഫാമിലിലെ ആണ്...! കാമുകി : ആര് ഭാര്യ : ഭാര്യേണ്... 🤣✌️😂😂😂✌️😅
@ajithkumarsv9553 ай бұрын
എന്റെ പൊന്നു കൊച്ചെ ഒന്ന് പോകാവോ , മൂന്നു മാസത്തെ അല്ലെ ഉള്ളൂ😂😅🤣
@aryandaffodils74312 ай бұрын
ആ കൊച്ച് തലകറങ്ങുന്നു എന്നു പറഞ്ഞപ്പോൾ തന്നെ എന്റെ തല കറങ്ങി..🙄😣
@chemistryboy58553 ай бұрын
This girl is a gem dude...❤❤❤🎉🎉
@Unoos...042 ай бұрын
One of the best episode ❤
@koothappalli3 ай бұрын
She is a gem 💎
@sanumeenu50412 ай бұрын
18:16നു ഒരു പൊന്നീച്ച പാറിയിലെ ഇത് കൊണ്ട് ആണ് ഞാൻ പ്രാങ്ക് ചെയ്യിക്കാതെ.😂😂😂
@jkkalloopparakaran5011Ай бұрын
അത് ന്നായി പൊന്നീച്ച അല്ലെ അവിടെയും പാറി നടന്നേനെ 😆
@AGMi77715 күн бұрын
ആ പെണ്ണിന് കാര്യം നേരത്തെ മനസ്സിലായി 😂😂😂
@vipinvinay18443 ай бұрын
Chechi aanu kidu 🥳
@vishalsureshbabu70512 ай бұрын
ലേ ഭാര്യ : എൻറെ പൊന്നു കൊച്ചെ ഒന്ന് പോകാമോ ആകെ മൂന്നു മാസത്തെ അല്ലേ ഉള്ളൂ 😂😂😂
@nishagareekkal3 ай бұрын
18:25 "എനിക്ക് ഇത്രേയും കിട്ടിയിട്ട് നിനക്ക് മനസിലായില്ലേ ഇവൾ എന്റെ ഭാര്യ ആണെന്ന്.. "😅😂
@jkkalloopparakaran50113 ай бұрын
😂
@akshayar70663 ай бұрын
😅😅
@ansaranu97183 ай бұрын
😂😂😂😂
@hfsvnkb.gf7t2 ай бұрын
epic
@ecf_wolves_gaming3 ай бұрын
Kidu episode 🎉
@inboxbuddy30113 ай бұрын
ലക്ഷ്മി acting 😍🔥👍🏻👍🏻👍🏻
@mjsebastian22223 ай бұрын
ഭാഗ്യവാൻ പാവം കുട്ടി 👍 മുതലാളി ആയി വന്നാ ആൾ അടിപൊളി വളരെ നല്ല പെർഫോമൻസ്👍👍🥰🥰
@VenuSukumaran-hd6vi3 ай бұрын
നിനക്ക് അവളെ കെട്ടണോ 😂😂എന്റമ്മോ ആ അടി അവന്റ കരണം പുകഞ്ഞു 🤣🤣🤣🤣🤣പൊളിച്ചു ഇനി ഒരിക്കലും അളിയൻ വൈഫിനെ പ്രാങ്ക് ചെയ്യാൻ ഇറങ്ങിത്തിരിക്കില്ല😂😂😂😂