ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ എട്ട് ടിപ്‌സുകൾ

  Рет қаралды 63,905

thoiba vision

thoiba vision

Күн бұрын

#_THOIBA_VISION#_ZIYARA_VISION
കടം എത്രയുണ്ടെങ്കിലും ടെൻഷൻ വേണ്ട ഈ കാര്യം ഒന്ന് ചെയ്തു നോക്കൂ
• കടം എത്രയുണ്ടെങ്കിലും ...
ക്ഷീണം മാറാനും കൈ കാൽ കടച്ചിലുകൾക്ക് ആശ്വാസം ലഭിക്കാനും നമുക്ക് ഉപകാരപ്പെടുന്ന രണ്ട് അരിഷ്ടങ്ങൾ
• ക്ഷീണം മാറാനും കൈ കാൽ ...
ഈ പക്ഷി നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ
• She is only one year o...
ഭർത്താവിന് കടം വരാതിരിക്കാൻ
• ഭർത്താവിന് കടം വരാതിരി...
കടം വീട്ടാൻ പ്രയാസപ്പെടുന്നവർ
• കടം വീട്ടാൻ കഴിയാതെ പ്...
ജീവിതം വഴിമുട്ടിയവർ
• ജീവിതം വഴിമുട്ടിയവർ / ...
രണ്ട് മിനുറ്റ് കൊണ്ട് കടം വീട്ടാം
• രണ്ട് മിനുറ്റ് കൊണ്ട് ...
പല്ല് വേദന, പുളിപ്പ് ,മോണ വീക്കം
• പല്ല് വേദന, പുളിപ്പ് ,...
ഗർഭിണിക്കും കുഞ്ഞിനും സുരക്ഷിതത്വം ലഭിക്കാനും
• ഗർഭിണിക്കും കുഞ്ഞിനും ...
വീടിൻ്റെ ദോശം മാറാൻ
• വീടിൻ്റെ ദോശം മാറാൻ ഇങ...
കടം ധാരാളമുള്ളവർ
• The way to pay off deb...
കടം വരാതെ ജീവിക്കാൻ
• കടം വരാതെ ജീവിക്കാനും ...
കച്ചവടത്തിൽ ലാഭം ലഭിക്കാൻ
• കച്ചവടത്തില്‍ ലാഭം കിട...
ഭർത്താവിന്റെ സ്നേഹം ലഭിക്കാൻ
• ഭർത്താവിന്റെ സ്നേഹം വാ...
നല്ല കുട്ടികൾ ജനിക്കാൻ
• നല്ല കുട്ടികള്‍ ജനിക്ക...
മക്കൾ ഉണ്ടാവാൻ
• മക്കള്‍ ഉണ്ടാവാന്‍ ആഗ്...
വിവാഹം ജോലി വിസ വീട്
• വിവാഹം / ജോലി / വിസ / ...
പുതിയ വീട് നിർമിക്കുന്ന വർ
• പുതിയ വീട് നിർമ്മിക്കു...
വീട് വാഹനം വിവാഹം
• New home,vehicle /പുതി...
വലിയ വീട് ലഭിക്കാൻ
• ഈ ദുആ ചെയ്‌താല്‍ തീര്‍...
യോജിച്ച ജോലിക്ക്
• യോജിച്ച ജോലി ലഭിക്കാന്...
ഭർത്താവിന് ജോലി ലഭിക്കാൻ
• ഭർത്താവിന് നല്ലൊരു ജോല...
ജോലി നേടാൻ
• ജോലി നേടാൻ ആഗ്രഹിക്കുന...
കടം മലയോളമുണ്ടെങ്കിലും
• മലയോളം കടം ഉണ്ടെങ്കിലു...
കടം വീട്ടാൻ അത്ഭുത ദിക്ർ
• കടം വീടാന്‍ അത്ഭുതകരമാ...
കടം വീട്ടാൻ നബി തങ്ങൾ പറഞ്ഞ സൂത്രം
• കടം വീടാന്‍ നബി തങ്ങള്...
വിവാഹം, ജോലി, വീട് തുടങ്ങിയവ ലഭിക്കാൻ
• വിവാഹം / ജോലി / വിസ / ...
ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
Watch better video please click
UCERgsebaE04toXbSqlyAl3w
/ thoibavision
our new channel please subscribe
/ @ziyaravision
(സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
our food channel
/ @likefood
Follow our Facebook page:
/ thoibavision
Follow THOIBA VISION on Telegram: t.me/thoiba_vi...
.
ഈ ചാനലില്‍ വന്ന മുഴുവന്‍ ക്ലാസ്സുകളും കാണാന്‍ ഈ ലിങ്കില്‍ അമര്‍ത്തുക
Watch better video please click
UCERgsebaE04toXbSqlyAl3w
/ thoibavision
our new channel please subscribe
/ @ziyaravision
(സിയാറത്ത് കേന്ദ്രങ്ങൾ കാണാനും അറിയാനും)
our food channel
/ @likefood
Follow our Facebook page:
/ thoibavision
Follow THOIBA VISION on Telegram: t.me/thoiba_vi...
.

Пікірлер: 253
@zoya7797
@zoya7797 3 жыл бұрын
ഭർത്താവ് ഒറ്റക്ക് ഇരുന്ന് കഴിക്കും നമ്മളോട് കഴിച്ചോ എന്ന് പോലും ചോയ്ക്കാറില്ല.പിന്നെ എവിടെ പോകുമ്പോയും പറഞ്ഞിട്ട് പോകില്ല അതു പോലെ പരസ്ത്രീ ബന്ധവും എല്ലാം കൊണ്ടും ഞാൻ വിഷമത്തിലൻ ഉസ്താദെ
@Brokenangel81k
@Brokenangel81k 2 жыл бұрын
വല്ലാത്ത ഒരു അവസ്ഥ ആണത്... പടച്ചോൻ സ്വഭാവം നന്നാക്കി കൊടുക്കട്ടെ ആമീൻ 🤲🏻😢
@mallupolnath384
@mallupolnath384 Жыл бұрын
😢
@muhammadshadi9511
@muhammadshadi9511 3 ай бұрын
Ithinoru pariharam undo usthade....?
@SumayyaSSumi
@SumayyaSSumi 3 ай бұрын
അവരുടെ കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു വേണം അറിയാൻ ഒരു കാര്യവും പറയാറില്ല എന്ത് ചോദിച്ചാലും മിണ്ടില്ല ഒരു വിലയുമില്ല വല്ലാത്ത സ്വഭാവം 😔🤲
@jredr6522
@jredr6522 2 ай бұрын
kuttygal undo
@SumayyaSSumi
@SumayyaSSumi 2 ай бұрын
@jrshan6522 yes
@abdullavm2609
@abdullavm2609 3 жыл бұрын
അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഞാൻ ഉസ്താദ്പറഞ്ഞതുപോലെ ആണ് ചെയ്യാറ്. ഉസ്താദ് ദുആ ചെയ്യണം സ്നേഹം നിലനിന്ന കിട്ടാൻ 🤲🏻🤲🏻
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@complex5
@complex5 3 жыл бұрын
Masha Allah
@suluhasi3127
@suluhasi3127 3 жыл бұрын
എന്റെ ഇക്കാക് എന്നോട് ഒത്തിരി ഇഷ്ടാണ് ആ ഇഷ്ടം എന്നും മുന്നോട്ട് പോകാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@mehjumehana9196
@mehjumehana9196 3 жыл бұрын
Ente sik enod orupaad ishttaman maranam vare a sneham undagan duacheyyane usthade
@sajisaleem6650
@sajisaleem6650 3 жыл бұрын
Masha Allah
@firdouses4909
@firdouses4909 2 жыл бұрын
എത്ര സ്നേഹിച്ചാലും കുറ്റം മാത്രം കണ്ടെത്തുന്ന narcissistic personality disorder നെ കുറിച്ച് ഉസ്താദിന് അറിയുമായിരിക്കും. അതിനെക്കുറിച്ചു വീഡിയോ ചെയ്യണം. എത്ര ഭാര്യമാർ ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും കുറ്റം മാത്രം കേട്ട് ജീവിതം തള്ളിനീക്കുന്നു. എന്നെപ്പോലെ. ഞാൻ ഈ ഡിസോഡർ തിരിച്ചറിഞ്ഞു. അൽഹംദുലില്ലാഹ്. ഇപ്പൊ ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം കയ്പക്കയുടെ ചെടിയുടെ ചുവട്ടിൽ ഡെയിലി തേനൊഴിച്ചാലും കയ്പക്കക്ക് മധുരം ഉണ്ടാവില്ല. കയ്പ് മാത്രം ഉണ്ടാവുള്ളു. അത് ഞാൻ തിരിച്ചറിയാൻ 14 വർഷം വേണ്ടിവന്നു. കാരണം അയാൾ ഒരു മാതാബിരുദധാരി ആയിരുന്നു. ഇപ്പോൾ സാധാരണക്കാരെക്കാൾ മോശമായി ജീവിക്കുന്നു. ഫോണിൽ എല്ലാ വൃത്തികേടും കണ്ട് സമയം കളയുന്നു. നിസ്കാരം കഷ്ടി ഉണ്ട്. മുസ്ഹഫ്, മൗലീദ് കിതാബ്, ഹദ്ദാദ്‌ ബുക്ക്‌ ഇവ തൊടില്ല. എന്നെ ഡിവോഴ്സ് ചെയ്താലും എനിക്ക് വിഷമം ഇല്ല. അങ്ങേര് മരിച്ചാലും സങ്കടം ഇല്ല. അപ്പോൾ ഫ്രീഡം കിട്ടുമല്ലോ എന്നോർത്ത് സമാധാനിക്കും
@ajuooi
@ajuooi 3 жыл бұрын
ഉസ്താദ് എന്റെ ഇക്കാക് എന്നോട് വളരെ സ്നേഹമാണ് ജീവനാണ് മരണം വരെ നില നിൽക്കാൻ ദുആ ചെയ്യണേ ഉസ്താദ്
@sahidashaneef202
@sahidashaneef202 3 жыл бұрын
Aameen ya rabbal aalameen
@fathimathshahima3424
@fathimathshahima3424 2 жыл бұрын
ഉസ്താദ് ഭർത്താവ് ഭാര്യയോട് മക്കളോട് സ്നേഹമില്ല ഞാൻ വാങ്ങിയിട്ടുണ്ട് കൂടാതെ നിർമ്മിച്ചിരിക്കുന്ന തടയണ നിർമാണം പൂർണമായും നിർത്തിവച്ചത് അവസരം കൂടി അവിടെ നിന്ന് പൈസ അത്യാവശ്യമായി കാണണം കണ്ട്രോള് കളയാൻ പറ്റുമോ ഭാര്യയോട് സ്നേഹം മക്കളോടും വരാൻ വയ്യ സ്നേഹം ഉണ്ടാവാൻ മക്കൾ ഓണത്തിന് ഉണ്ടാവാൻ കടം വരാൻ പറ്റാത്തവർ രണ്ടുവർഷത്തെ ഒരു വർഷത്തിൽ നാട്ടിലേക്ക് വരാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം ദിക്റ് പറഞ്ഞുതരാമോ
@fathimathshahima3424
@fathimathshahima3424 2 жыл бұрын
ഭർത്താവ് എവിടേക്ക് പോകുമ്പോൾ കാര്യം ഇവിടെ പറയുന്നില്ല സമയമില്ല ഭർത്താവിന് ഭാര്യയോട് സ്നേഹം കിട്ടാനും നല്ല അഹങ്കാരം മക്കൾക്ക് എന്ത് ആദ്യത്തെ തന്നെയല്ലേ പറഞ്ഞത് അക്ഷരം പോലും സ്നേഹം നല്ല സ്നേഹം ഉണ്ടാവും അവളെ കടം വീടാൻ ഇതേ അവസ്ഥ പറഞ്ഞു തരുമോ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കിൽ പറഞ്ഞു തരോ ഉസ്താതെ കടം വീടാൻ താവക്കര വിവേകപൂർവ്വം പതിനേഴാം തീയതി ടിക്കറ്റ് 8.3 കൊല്ലത്ത് നാട്ടിലേക്ക് വന്നിട്ട് പൈസ ആണ് ഒരു വർഷമായി കല്യാണം ഉസ്താദ് ദുആ ചെയ്യണം ഒരു ദിക്റ് പറഞ്ഞുതരാമോ
@fanufilufilu7536
@fanufilufilu7536 2 жыл бұрын
ഉസ്താദെ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തിട്ടും ഒരു രോഗം വന്നപ്പോഴേക്കും ഭർത്താവ് എന്നെയും മക്കളിം വേണ്ടെന്ന് പറഞ്ഞു ബന്ധം പിരിയാൻ നിക്കാണ്. ഞങ്ങളുടെ ജീവിതം പഴയ പോലെ സന്തോഷത്തിലാവാനും ഉസ്താദവറുകൾ പ്രത്യേകം ദുഹാഹ് ചെയ്യണം ഞാനും മക്കളും എന്റെ വീട്ടിൽ ആണ് ഇപ്പോൾ
@nerdynaomi2939
@nerdynaomi2939 Жыл бұрын
Karact
@suluhasi3127
@suluhasi3127 3 жыл бұрын
ഉസ്താദേ നിങ്ങൾ പറഞ്ഞത് പോലെ ഒക്കെ ആണ് ഞാൻ ചെയ്യാറ് 🤲🤲🤲
@fahisfahis3975
@fahisfahis3975 2 жыл бұрын
ഇങ്ങനെ യൊക്കെ ഞാൻ ചെയ്യാറഉള്ളതാണ് മരണം വരെ അല്ലാഹു ഒരുമിച്ചു കഴിയാൻ തൗഫീഖ് നൽകട്ടെ മക്കളില്ല ഞങ്ങൾക് ദുആ ചെയ്യണേ ഉസ്താദേ എനിക്ക് ചൊല്ലാനുള്ള ദിക്ർ പറഞ്ഞു തരുമോ.. കൗണ്ട് കുറവ് പ്രശ്നം ണ്ട് ഭർത്താവിന്ന്
@sfn6335
@sfn6335 3 жыл бұрын
അൽഹംദുലില്ലാഹ്.. ജസാഖ് അല്ലാഹ് ഹൈർ... ഈ കാര്യത്തിൽ എത്ര ക്ലാസ് എടുത്താലും അധികമാവില്ല ഉസ്താദേ.. ഇനിയും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു... 👍മനസ്സിലാക്കിയത് പതിവാക്കാൻ കഴിയട്ടെ.. ആമീൻ. 🤲ദുആ വസ്സിയ്യത്ത്.. 😭🤲🤲🤲🤲
@jasmiafsal8118
@jasmiafsal8118 3 жыл бұрын
ആമീൻ 🤲✋🤲
@ansinanoufal2139
@ansinanoufal2139 3 жыл бұрын
ഭർത്താവിന്റെ സ്നേഹം മരണംവരെ നിലനിൽക്കണേ.. ആമീൻ
@rajeeshareji271
@rajeeshareji271 3 жыл бұрын
Aameen
@THOIBAVISION
@THOIBAVISION 3 жыл бұрын
ആമീൻ
@hennahenna5081
@hennahenna5081 3 жыл бұрын
ആമീൻ
@shahidaharis5903
@shahidaharis5903 3 жыл бұрын
Aameen
@its_me_crazy_bro_gaming6763
@its_me_crazy_bro_gaming6763 3 жыл бұрын
Ameen
@aishasafa872
@aishasafa872 3 жыл бұрын
Nalla Arivukal njhangalk paranjh tharunna usthadin Allahu afiyathum deerghayusum nalkatte Aameen
@THOIBAVISION
@THOIBAVISION 3 жыл бұрын
Aameen
@NAROTO282
@NAROTO282 2 жыл бұрын
എന്റെ ഭർത്താവ് എന്നെ നന്നായി സ്നേഹിക്കണം എന്നോട് ഒരുമാതിരി സ്വഭാവം ആണ് കാണിക്കുന്നത് ഞാൻ ഹിന്ദു വായിരുന്നു മുസ്ലിം മിനെ കല്യാണം കഴിച്ചേ ഞാൻ മുസ്ലിം ആയി ഇപ്പോൾ ആരും ഇല്ലാത്ത അവസ്ഥ യാണ് എന്റെ ജീവിതം സന്തോഷം ആകാൻ ദുവാ ചെയ്യണേ ഉസ്താദ്ദേ ഒരു മനസമാധാനം ഇല്ല
@rehnashaji3424
@rehnashaji3424 2 жыл бұрын
Ellam sheriyavum Allah kaividilla
@shahinasherin9662
@shahinasherin9662 3 жыл бұрын
ഇനിയും ഇത്തരം വീഡിയോ കൾ പ്രതീക്ഷിക്കുന്നു ഉസ്താദേ 👍👍👍
@sajithafathima323
@sajithafathima323 3 жыл бұрын
ഭർത്താവിന്റെ സ്നേഹം മരണം വരെ ഉണ്ടാവാനും ഏട്ടന്റെ ഭാര്യയുമായുള്ള തെറ്റായ ബന്ധം അവസാനിക്കാനും പ്രത്യേകം ദുഅ ചെയ്യണം ഉസ്താദേ...വളരെ വിഷമത്തിലാണ്
@jredr6522
@jredr6522 2 ай бұрын
maattam undo
@aizasworld1691
@aizasworld1691 2 жыл бұрын
ഉസ്താദേ എന്റെ ഭർത്താവ് വിദേശത്താൻ... അദ്ദേഹം പോയിട്ട് 7മാസം ആയി... എനിക്ക് അതേഹത്തെ പിരിഞ്ഞു നിൽക്കാൻ സാതിക്കുന്നില്ല... ഞാൻ ഒരു നല്ല ഭാര്യ അല്ലെന്നൊരു തോന്നൽ....... എനിക്കും മോൾക്കും അദ്ദേഹത്തിന്റെ കൂടെ വിദേശത്തു പോവാൻ കഴിയാൻ ദുആ ചെയ്യണേ...
@naasi9358
@naasi9358 11 ай бұрын
പോയോ?
@RaniyaMashhur31
@RaniyaMashhur31 3 жыл бұрын
Alhumdhulilla, Ustad nu Rabb Ennum Nalladh tharatttea, Aameen.....
@sunisuni1636
@sunisuni1636 3 жыл бұрын
എന്റെ ഭർത്താവ് നല്ലത് ആവാൻ ഒന്നു ദുഹാ ചെയ്യണേ ഞാൻ ഇനി ചൊല്ലാത്ത ദുഹാക്കള് ഇല്ലാ 😭😭😭🤲🤲🤲🤲🤲
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@arshidha879
@arshidha879 2 жыл бұрын
Nthaayi
@najmaca8528
@najmaca8528 2 жыл бұрын
Njanum
@rehnasamad1407
@rehnasamad1407 3 ай бұрын
മാഷാഅല്ലാഹ്‌ നല്ല അറിവ് ഉസ്താദേ 🥰👍🏻
@sabirasaheer300
@sabirasaheer300 2 жыл бұрын
എന്നും ചെയ്യാറുള്ള കാര്യങ്ങൾ ആണെങ്കിലും ഇതിനൊക്കെ സ്വർഗ്ഗത്തിന്റെ വാതിൽ വരേതുറക്കാൻ തക്ക പുണ്യമുണ്ടെന്നുള്ള കാര്യം അറിയില്ലാരുന്നു. ഇന്നുവരെ ഒരുപാട് ഐക്യത്തിലും sandoshathilumanu കഴിഞ്ഞത്, ഇനിയും അങ്ങോട്ട്‌ angaനെ thaanne തുടരാൻ അള്ളാഹു തൗഫീഖ് നൽകണേ... ഒരു സങ്കടം മാത്രേ ullu, അദ്ദേഹത്തിന്റെ കുട്ടികളുടെ ഉമ്മയാവാൻ ഇനിയും കഴിഞ്ഞിട്ടില്ല, 😞 സ്വാലിഹായ സന്തനങ്ങളെ ലഭിക്കാൻ ഈ എളിയവളെ ദുആയിൽ ഉൾപ്പെടുത്തണേ.. 🤲
@riyasvm6829
@riyasvm6829 2 жыл бұрын
ഞാൻ എന്റെ ഇക്കാനെ നല്ലത്പോലെ സ്നേഹിക്കുന്നു തിരിച്ചു സ്നേഹം ഇല്ലഉസ്താദ് പറഞ്ഞത് പോലെ ഞാൻ ചെയ്യാറുണ്ട് ഞാൻ illanjinkilum ഇക്കാക് സന്തോഷം ആണ്
@harisk2178
@harisk2178 2 жыл бұрын
എന്റെ മക്കൾക്കും കുടുംബത്തിനും സ്വഭാവം നന്നാവാൻ. എനിക്കുംകൂട്ടിക്കും സുഖമില്ലാത്തിരുന്നാൽ എന്നോട് ദേഷ്യം. എന്നെപല കാര്യത്തിലും കുറ്റപ്പെടുത്തഉം.പോകുമ്പോൾ പറയില്ല കൂടെ ഭക്ഷണംക യിക്കില്ല.വൈകി വരും.എന്റെ ഒരു ആഗ്രഹം ഒന്നും നടക്കില്ല. എന്നെ തീരെ ശ്രദിക്കുന്നില്ല. ദുഹാ ചെയ്യണം ഒരുപാട് ക്ഷമിച്ചു വെർത്തു ജീവിതം മനസ്സ് വിങ്ങി പൊട്ടുന്നു എന്റെ മക്കളെ ഓർത്താണ് വിഷമം. ഒരിക്കലും നന്നാവില്ലെന്ന് തോന്നും. എന്റെ വിധി. നല്ലത് കഴിക്കാനും നല്ലക്കിട്ടാനും ദുഹാ 😭😭😭😭😭😭
@nerdynaomi2939
@nerdynaomi2939 Жыл бұрын
Same to enthenkilum rogam paranjl pinne kooduthal deshyam koodum
@mallupolnath384
@mallupolnath384 Жыл бұрын
😢
@farsanarasheed2862
@farsanarasheed2862 3 жыл бұрын
പ്രവാസി ഭാര്യ മാർ എന്തു ചെയ്യും പ്രവാസി ഭർത്താക്കന്മാർ എങ്ങനെ perumaranam എന്നൊരു വീഡിയോ ചെയ്യോ
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@Ameliasaha
@Ameliasaha 7 ай бұрын
ഭർത്താവ് ഗെൽഫിൽ നിൽക്കുന്നു എപ്പഴും പിണങ്ങും അതിനു എന്ത് ചെയ്യും പിണങ്ങാതെ ഇരിക്കാൻ ദുവ ചെയ്യണേ ഉസ്താദ്ദേ
@jredr6522
@jredr6522 2 ай бұрын
eppool engina und
@zoya7797
@zoya7797 3 жыл бұрын
ഉസ്താദ് പറയുന്നതൊക്കെ ശെരി ആണ് .ഞാൻ എന്തൊക്കെ ചെയ്ത് കൊടുതാലും ഒരു പരിഗണന .ഇല്ല .ഈ സ്വഭാവം മാറിയില്ല എങ്കിൽ എന്റെ ജീവിതം ഇങ്ങനെ തീരും.2 ആര കൊല്ലം ആയി ഇങ്ങനെ തന്നെ ആണ് .ഇത് ഒന്നും ഇല്ലെങ്കിലും വേണ്ടില്ലെന്നു.അന്യ പെണ്ണുങ്ങളോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നിനെൽ അത്രേം ആശ്വാസം ആയിരുന്നു അതും ഇല്ല മടുത്തു ഉസ്താദെ ജീവിതം .അല്ലാഹ് എന്തിനാ ഇങ്ങനെ എന്നെ പരീക്ഷിക്കുന്നെ
@afsinaazad90
@afsinaazad90 3 жыл бұрын
Assalamualaikum...ഉസ്താദേ... വീട്ടിനുള്ളിൽ കുട്ടികൾ കളിച്ചാൽ എന്ടെങ്കിലും ദോഷമുണ്ടോ... ഉദാഹരണം :പന്ദ് തട്ടി കളിക്ക, ഓടി കളിക്ക
@salamnk6240
@salamnk6240 Жыл бұрын
Alhamdhulillah Alhamdhulillah Alhamdhulillah 🤲🏻
@mashaallah5131
@mashaallah5131 3 жыл бұрын
Inshaallah.... ദുആയിൽ ഉൾപെടുത്തണേ.....
@abdulazeezkp8918
@abdulazeezkp8918 3 жыл бұрын
വളരേ യേറെ ഇഷ്ടപ്പെട്ടു. നല്ല വിവരണം . ഏറ്റവും നല്ല ഇൻഫർമേഷൻ ശുക്രൻ ശുക്രൻ , അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ . കമൻ്റ് ബോക്സ് നോട്ട് ചെയ്തപ്പോൾ വലിയ വെഷമത്തിലും ആയി , കാരണം പല ഭാര്യമാരും ഭർത്താക്കന്മാർ കാരണം വലിയ വെഷമത്തിലാണെന്ന് മനസ്സിലായി ' ഉസ്താദ് അവർക്ക് വേണ്ടി ദുആ ചെയ്ത് കൊടുക്കുകയും നല്ല പ്രധിവിധികൾ പറഞ്ഞ് കൊടുക്കുകയും വേണം ' വിവാഹം കഴിച്ചിട്ടും പരസ്ത്രീ ബന്ധം ഒരു വലിയ പ്രതിസന്ധി തന്നെയാണ് . ഭർത്താവിനല്ല. ഭാര്യക്ക് . അല്ലാഹു പരിഹാരമുണ്ടാക്കിതരട്ടെ. പ്രാർത്ഥിക്കാം നമുക്ക്. ഭാര്യമാർ കാരണം വെഷമo അനുഭവിക്കുന്ന ഭർത്താക്കന്മാരുമുണ്ട് . ഇത് രണ്ടും അങ്ങോട്ടുമിങ്ങോട്ടും നാടൊട്ടാകെയുണ്ട് , ഭർത്താവ് കാരണം ഭാര്യക്കും ഭാര്യമാർ കാരണം ഭർത്താക്കന്മാർക്കും ' സമൂഹത്തിൽ ഒരു 80 % ആളുകൾക്കും സ്ത്രീ പുരുഷ ഭേതമന്യേ ഈ ദുരന്തം നില നിൽക്കുന്നുണ്ട് , നാട്ടറിവ് അതായത് ജനങ്ങളിൽ നിന്നുള്ള സർവ്വേ അനുസരിച്ച് . 95% മാ ണ് , ഞാൻ ഇവിടെ കുറച്ച് കാണിച്ചതാ 80 % അങ്ങനെയാണ് ഭാര്യ ഭർത്തർ ബന്ധത്തിൻ്റെയും കുടുംബ ജീവിതത്തിൻ്റെയും ഇപ്പോഴത്തെ സ്ഥിതിവിവരങ്ങൾ അറിയാൻ കഴിയുന്നത്. അറിവും വിദ്യാഭ്യാസവുമൊക്കെ എല്ലാവർക്കുമുണ്ട് ; പക്ഷെ ബന്ധത്തിലും കുടുംബ ജീവിതത്തിലും അത് കാണാനില്ല. അതാണ് സ്ഥിതി ' ഉസ്താദ് ഈ വിവരിച്ച തൊക്കെ വളരെ ലളിതമായത് തന്നെയാണ്. വലിയ പ്രയാസപ്പെടുത്തുന്ന തൊന്നും ഇല്ല. പക്ഷെ ഈ 8 കാര്യങ്ങളും കൃത്യമായി ചെയ്യാൻ കഴിയുന്നവർ കറഞ്ഞ ശതമാനമേ ഉണ്ടാകൂ. എന്നാണ് വിലയിരുത്തൽ ' ഈ പറഞ്ഞ 8 കാര്യങ്ങളും ചെയ്താൽ പിന്നെ ആ ഭാര്യാ ഭർത്താക്കന്മാർക്കിടയിൽ ബുദ്ധിയുള്ളവരെ ങ്കിൽ അവർക്കിടയിൽ പിന്നെ സ്നേഹമല്ലാതെ മറ്റൊന്നിനും ചാൻസില്ല. അവിടെ വേണ്ട തൊക്കെ ആയി . സ്നേഹം ആട്ടോമാറ്റിക് ആയിട്ട് വരും എന്നതാണ് യാഥാർത്ഥ്യം , പക്ഷെ ഇന്നി കാര്യങ്ങളൊന്നും മിക്കവരിലും ഫുൾ ള ളായിട്ട് കാണാൻ പ്രയാസമാണ്. വിദ്യാഭ്യാസ o മാത്രമുണ്ടായിട്ട് കാര്യമില്ല. ഓരോ സ്ഥലത്തേക്ക് അനുസരിച്ച സാഹചര്യ സാന്നർഭിക തിരിച്ചറിവ് ആണ് പ്രധാനമായും വേണ്ടത്. അതിൽ മിക്കവരും പരാജയമാണ് കാണുന്നത്. അല്ലാഹു നമ്മെ എല്ലാവരേയും നന്നാക്കി തരട്ടെ. നല്ല സ്നേഹ ബന്ധത്തിന് തൗഫീഖ് ചെയ്യട്ടെ. ആമീൻ .
@muhammadshadi9511
@muhammadshadi9511 3 ай бұрын
Nammal snehichal thirichu kittum ennurappulla❤sneham onneullu Ath Allhahum Rasoolum l❤Allhah❤Rasool❤
@fnrsroom
@fnrsroom 2 ай бұрын
Barthaavintey sneaham labich marannam varea jeevikkaan duaa cheyyannam usthaadey
@xxx-bs1sb
@xxx-bs1sb 3 жыл бұрын
എന്റെ ഭർത്താവിനെ സ്നേഹിക്കാൻ -2 ആളാ പിന്നെ എങ്ങനെ ആദ്യത്തെ ഭാര്യയായ എനിക്ക്ഭർത്താവിനെ സ്നേഹിക്കാൻ പറ്റുന്നില്ലസഹിക്കാൻ കഴിയുന്നില്ല വളരെ വിഷമാത്തിലാണ് ദുആ ചെയ്യണം.😭😭😭😭
@nishadmj8097
@nishadmj8097 3 жыл бұрын
Allah ningalde manasinu samadanam tharatte kettit thanne sankadam varunnu
@mvl-jack5825
@mvl-jack5825 3 жыл бұрын
എനിക്കും ദുഹാചെയ്യണം
@balkeespvbalkeespv2531
@balkeespvbalkeespv2531 3 жыл бұрын
Enikum angine thanne aan saarallyaa allaahu aahirethil adinulla kooli tharum
@THOIBAVISION
@THOIBAVISION 3 жыл бұрын
Allahu santhosham nalkatte aameen
@THOIBAVISION
@THOIBAVISION 3 жыл бұрын
സ്നേഹിക്കുക വിജയം ലഭിക്കും
@najeeback5013
@najeeback5013 2 жыл бұрын
Barthavin aathmarthamaya sneham illa usthad. Njan nallareethiyile nilkarullooo. Pakshe manasil annod oru maduppan. Athkond manasikamayi njan vallatha vishamathilan sandoshamulla dampathya jeevitham kittan, nalla rahathaya kudumpa jeevitham undakan prathyekam dua cheyyane usthade
@jredr6522
@jredr6522 2 жыл бұрын
eppool engina und
@nafeesathnafii9346
@nafeesathnafii9346 3 жыл бұрын
Ente barthav nte manas mari anne sikarikhn venndi dua chyine usthade 😭😭😭 Njn valiya vishamathil aan ellarum dua chyine 😭😭😭😭
@mohammedshihabmohammedshih8416
@mohammedshihabmohammedshih8416 3 жыл бұрын
enthan prashnam
@mohammedshihabmohammedshih8416
@mohammedshihabmohammedshih8416 3 жыл бұрын
njn oru lady aanu sheyr cheyyan budhimutillenkil enod parayam
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@sajisaleem6650
@sajisaleem6650 3 жыл бұрын
Njnan dua cheyyatto eniku venddiyum dua cheyyane 🥺🤲
@shabnky1551
@shabnky1551 3 жыл бұрын
കുടുംബ ജീവിതം രഹത്തിൽ ആകാൻ ദുആ ചെയ്യണേ ഉസ്താദേ
@HFvlogs337
@HFvlogs337 4 ай бұрын
Usthade ende barthavin ennod sneham und .ennalu vere girls ayi bandaum und .a bandam ozivakana.enda cheyya
@jredr6522
@jredr6522 2 ай бұрын
maattam undo
@vichithraachu6183
@vichithraachu6183 2 жыл бұрын
Usthatheyy avidunnu paranja Ella kariyavum njan cheythirunnatha marriage kazhinja thumuthal. But oru bhalavum undayilla. Ennu njagal pirinju jivikkunnu .othiri sahichittum kuttakariyayi. Ennu ottapettu nilkkunnu Ettan thirichu varan prathikkunnu. Avidunnu prathikkanay
@jredr6522
@jredr6522 2 жыл бұрын
eppool engina und
@vichithraachu6183
@vichithraachu6183 2 жыл бұрын
ഒരു മാറ്റവും ഇല്ല 😔. ഏട്ടന്റയ് വിട്ടുകാര് എന്നയെ കുറിച്ച് വളരെ മോശമായിട്ട് പറയുന്നു. ഇപ്പോൾ പോലീസ് കേസ് ആയി അവിടെ ഒത്തിർപ്പിന് ഏട്ടൻ തയ്യാറായില്ല കുടുംബകോടതിയിൽ കേസ് എഴുതി ഞാൻ ഒരിടത്തും ഇനി പോകില്ല എന്നാലും ഏട്ടൻ തിരിച്ചുവരും എന്ന് വിശ്വസിക്കുന്നു. ഞങ്ങൾക്ക് 9 മാസം പ്രായമുള്ള ഒരു മോൾ ഉണ്ട് അവൾ ഡൗൺസിന്ഡിരോം ആ. എനിക്ക് എന്ത് വേണമെന്ന് അറിയില്ല. ഒരു വിട് വാങ്ങിയിട്ടുണ്ട് അവിടയ്ക്കു ഏട്ടൻ വന്നിരുന്നു എങ്കിൽ സമാധാനമായി ജീവിക്കാമായിരുന്നു ബട്ട്‌. ഒരിക്കലും അവരുട വിട്ടു കര ഉപേക്ഷിച്ചു വരണം എന്നല്ല മാറീതാമസിക്കണം എന്നി ഉള്ളു. എന്നി കൊണ്ട് കഴിയും പോലെ ഏട്ടന്റയ് വിട്ടു കാരെ ഞാനും നോക്കാം 😔
@jredr6522
@jredr6522 2 жыл бұрын
@@vichithraachu6183 vishamikkanda ellaam shariyaakum
@vichithraachu6183
@vichithraachu6183 2 жыл бұрын
ഡ്രൈവർ. ആ വീട്ടിലായി സ്ത്രീ യുമായി ഏട്ടന് തെറ്റായ റിലേഷൻ ഉണ്ട് മാര്യേജ് കഴിഞ്ഞു 1 മാസം ആയപ്പോൾ ഞാൻ മനസിലാക്കിയതാ അപ്പോൾ തന്നെ ഏട്ടന്റയ് വിട്ടിൽ പറയുകയും അവരെ എല്ലാം അതിൽ നിന്നും ഏട്ടൻ മാറും എന്നും പറഞ്ഞു ഒരു ഭാര്യ എന്നാ പരിഗണന ഒരിക്കൽപോലും ഏട്ടന്റയ് ഭാഗത്തു നിന്നും ഇല്ല ഒരു കുഞ്ഞിനെയ കിട്ടിയത് പോലും ദൈവം നൽകിയ അനുഗ്രഹം. ക്ഷമ നശിച്ചപ്പോളാ പ്രതികരിച്ച പക്ഷെ ഇപ്പോൾ ഞാൻ കുറ്റക്കറിയായി വളരെ മോശമായിട്ട ഏട്ടനും വീട്ടുകാരും എന്നോട് പെരുമാറുന്നത്.
@vichithraachu6183
@vichithraachu6183 2 жыл бұрын
@@jredr6522 ഏട്ടൻ തെറ്റുകൾ തിരുത്തി. അദ്ദേഹത്തിന്റെ വിട്ടുകാരുടേയ് സ്വഭാവം മനസിലാക്കി ജീവിതത്തിലേക്ക് വരണം എന്നി ഉള്ളു എനിക്ക് അല്ലാതായി അർഭാടാ ജീവിതവും ഒന്നും വേണ്ട മരണം വരെ ഏട്ടനുപ്പ്പം ജീവിക്കണം അത്രയും മതി. എന്റൈ കുഞ്ഞിനും അവളുട അച്ഛന്റയ് സാമിപ്പിയം വളരെ ആത്യാവശ്യമാ
@nashanarmin5972
@nashanarmin5972 Ай бұрын
Assalamualikum usthade... Ente vivaham kazhinjit 17 varshamayi. Usthad ee paranja ella kariangallum oraallu polum eniku paranju tharraathe vivaham kazhinja annu muthal innu vare njan cheyyunnund. Ithokke ente manassilnnu vannitu njan cheyyunna kariangallaanu. Ennitum ente barthavinu enne ishtamilla. Vere oru pennund. Avall vivahithayanu 3 kuttikallumund. Ennitum avallod chat cheyyuvanum avallod call cheyyuvanum samayamullu.
@ishairshad3687
@ishairshad3687 3 жыл бұрын
Nte ikkak cheriya oru karyam kittiya bayangara dheshyaan usthadhe ennod maranam vere snehathade kayyan dua cheyyane 🤲😞😞😞😞
@THOIBAVISION
@THOIBAVISION 3 жыл бұрын
Allaahu thaufeeq nalkatte aameen
@sajisaleem6650
@sajisaleem6650 3 жыл бұрын
Enne ente husband snehikkanum dua cheyyane usthathe 🥺
@samiyya.k6695
@samiyya.k6695 3 жыл бұрын
എന്റെ hus ഒരു വണ്ടിയുടെ ഒരു പേപ്പർ കിട്ടാൻ വേണ്ടി ബാംഗ്ലൂർ ആണ്, രണ്ട്, മൂന്ന് വർഷം ആയി ഉസ്താദേ. 😪. ആ പേപ്പർ കാരണം ഒന്നിച്ചുള്ള ജീവിതം ഇല്ല,. ആ പേപ്പർ കിട്ടാനും ഒന്നിച്ചുള്ള ജീവിതം ഉണ്ടാവാനും എന്താണ് ചെയ്യാ ഉസ്താദ് 😪😪😪❓️. ജീവിതം കഴിഞ്ഞു പോവല്ലേ 😭😭😭
@mohammedrusaid6948
@mohammedrusaid6948 3 жыл бұрын
ഞൻ ഉസ്താദ് പറഞ്ഞ പൊലേ എല്ലാം ചെയ്യൽ ഉണ്ട് എന്നിട്ടും എന്റെ ഭർ ത്താവ് എന്നോട് ഒരു സ്നേഹതോടെ ഒരു വാക്ക് 'പോലും പറയൽ ഇല്ല അവർ വന്നാൽ ഫുൾ ടെയ് മിൽ ഫോണിൽ ആണ്
@SumayyaSSumi
@SumayyaSSumi 3 ай бұрын
എവിടെ പോകുന്നു എന്ന് സന്തോഷത്തോടെ ചോദിക്കുമ്പോ ദേഷ്യത്തോടെ നോക്കും ഒന്നും പറയില്ല 😢
@Sahalath-h3y
@Sahalath-h3y 2 ай бұрын
@@SumayyaSSumi enikkum anganeyaa
@munieermkbabu1707
@munieermkbabu1707 2 жыл бұрын
ഉസ്താദ് ഗൾഫിൽ ആണ് ഇക്കദുഹാ chainne 🤲🤲🤲🤲
@Achushefin
@Achushefin 2 жыл бұрын
Usthade, njan usthad paranjath polethanneyanu vivaham kazhinjanal muthal ennuvareyum cheythu pokunnu .ennittum palappozhum ikka enne manassilakkunnilla e reethikaloke adhehathin deshyama palappozhum eppol kurach nalayi orupadu vaikiyanu veettil vararu...athu kond thanne palappozhum njan Aaharam kazhikkathe urangum adheham mikkappozhum madyappichittanu vararu ethra snehathode paranju thiruthan nokkiyittum adheham ath manassilakky perumarunnilla njan vallathe vedanikkunnu usthade enik urakkamilla karayananu mikkadivasavum ente vidhy eniku vendi usthade ikkade swabhavam maran dua cheyyane....adhehathinte kuttukettum madyapanavum ellam vallathe vishamippikkunnu ente kunjungalkkum enikum ente ikkakum njangade kudumbhathinum usthadinte prarthana undavane...swanthamayi kidakkadamilla kure kadangalum und joliyil adhehathin valiya mechamonnumilla athinteyoke tension anu e swabhavathin karanamayi ikka parayunne ....pakshe ellam manassilakky kude geevikkunna Ala usthade njan pakshe pathirathriyilum veeettil varathe kudich varunna Ale njan enganeya usthade manassilakkendath ....njan vakiyum adehathe kathu bakshanam kazhikkathe erikkunnathinu polum deshyathodeyanu kanaru enganonnum ayirunnilla Alu eduthuchattavum deshyavum Aanenkilum enneyum makkaleyum valiya karyama e kurachu nal kond orupadu mattam athinte vedana eniku thangan kazhiyunnilla usthade enne sahayikkan arumilla usthade veettukarodum kudumbhakkatodum arodum paranjittum oru falavum undayillenn mathramalla athinte peril ikkak veendum vashiyum deshyavum kudi ellam onnu maran allahuvinodu usthad dua cheyyane🤲
@nislaali3866
@nislaali3866 2 жыл бұрын
ഉസ്താദ് എൻ്റെ ഭർത്താവിൻ്റെ adthk povn ന്ത് chya.kuwaitl family visa kore issue nd prj...ndhchya ഉസ്താദ് ndhkilim prjtharo
@fidhaashik2654
@fidhaashik2654 2 жыл бұрын
Isthaadhee...Bharthaavinte Koode Irunn Bhakshanam Kazhikkaan Bharthaavinte Veettukaar Sammadhichillenki Enthu Cheyyanam...
@shajivas9480
@shajivas9480 3 жыл бұрын
Ende barthaavinu pettenn deeshyam varum eppozhum enthu paranjalum aadyam choodaavum appozhokke njan onnum mindaathe ninnal kurachu kazhinj nalla reethiyil varum enthenkilum paranjal pinne deeshyam koodum deeshyam maari sneeham undaavan duaa cheyyane usthadee
@najmaca8528
@najmaca8528 2 жыл бұрын
Same to me
@xxx-bs1sb
@xxx-bs1sb 3 жыл бұрын
ഭർത്താവിന്റെ വീട്ടുകാർക്കും എന്നെ ആവിശ്യം ഇല്ലാതെയായി ഇപ്പോൾ എങ്ങനെ ഭർത്താവിന്റെ വീട്ടുകാരെ സ്നേഹത്തിൽ കാണും
@THOIBAVISION
@THOIBAVISION 3 жыл бұрын
കണ്ടു നോക്കു മാറ്റം കാണാം
@filzaptworld5192
@filzaptworld5192 3 жыл бұрын
പ്രവാസിയായ ഭർത്താക്കന്മാർ ഉള്ളവർക്ക് ഇതൊന്നും ചെയ്യാൻ പറ്റില്ലല്ലോ 😒😒
@THOIBAVISION
@THOIBAVISION 3 жыл бұрын
Naattil varumbol shramikkaam
@nabisanabisa7698
@nabisanabisa7698 3 жыл бұрын
@@THOIBAVISION ustha Ente Husband Enod ishttam ila 😓😢😢
@sufailasufaila5296
@sufailasufaila5296 2 жыл бұрын
ഉസ്താദ് പറഞ്ഞത് എല്ലാകാര്യങ്ങളും ചെയ്തിട്ടും എങ്ങനെ ഭർത്താവിനോട് സ്നേഹമില്ല അന്യ സ്ത്രീയുമായുള്ള ബന്ധം ഒഴിവായി കിട്ടാൻ ഉള്ള ഒരു വീഡിയോസ് ചെയ്യൂ വളരെ ഉപകാരമായിരിക്കും 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭
@FareedaFarsana-tc8ow
@FareedaFarsana-tc8ow 3 ай бұрын
Oru paathrathilninn kazhikkuka ellavare veettilum thahleem pathivakkuka insha allah paralogath vijayikkaanam namaskarikka nallath cheyya mugham maarakkuka insha allah
@raihanathek544
@raihanathek544 2 жыл бұрын
duaa cheyyane usthade🤲🤲
@nasmafaisal2430
@nasmafaisal2430 3 жыл бұрын
Masha Allah Alhumdulilla 🤲
@hennahenna5081
@hennahenna5081 3 жыл бұрын
അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ് ആമീൻ
@artcraft9639
@artcraft9639 11 ай бұрын
Ingne okke chunnund pakshe mansilaknilla 😢eppolum kutapedthal😢nalla barthav avan dua cheyane usthadhe
@naasi9358
@naasi9358 11 ай бұрын
കല്ലിയാണം കൈഞ്ഞിട്ട് കുറെ ആയോ?
@nowfiyamuhammed4405
@nowfiyamuhammed4405 3 жыл бұрын
Usthade duayil ulpeduthane
@fazanmuhammed3047
@fazanmuhammed3047 3 жыл бұрын
Barthavinde sneham maranam vare nila nilkkanum kudumba jeevidam sandosham avanum duha cheyyane ustade
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@ashidhamahroof3855
@ashidhamahroof3855 2 жыл бұрын
Ente ikka sneham maranam varee labikanm mattoru pennine nokkalee nadhaa ennem ente makkalem ponn pole nokanee
@shahananiyas9626
@shahananiyas9626 3 жыл бұрын
ഉസ്താതെ ഞാൻ ചോദിക്കുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാക്കി തിരിഞ്ഞു നിൽക്കുകയാണ് അപ്പോൾ ഭർത്താവിനെ ആഗ്രഹം ഭാര്യയുടെ അടുത്തു ബന്ധപ്പെടണമെന്ന് ഭർത്താവ് ഭാര്യയെ വിളിക്കുകയുണ്ടായി അങ്ങനെ ചെയ്താൽ തെറ്റുണ്ടോ????
@shaheedashaheeda6773
@shaheedashaheeda6773 2 жыл бұрын
امين امين يا رب العالمين🤲🏻
@haifaaa4757
@haifaaa4757 3 жыл бұрын
Insha Allah Allahu thoufeeq nalkate Aameeen
@rafeenarafeena7019
@rafeenarafeena7019 3 жыл бұрын
Assalamu alaykum... Aarkenkilum qurhan clasinu cheran thalpariyam undo.. Online ayitta cls(kuttikalkum und valiyavarkum und)
@naseerakc614
@naseerakc614 3 жыл бұрын
Mm
@Iba_shaheer
@Iba_shaheer 8 ай бұрын
Edokke cheyyunna njaan 😢Pakshe jeevitham kanneerum kayyum thanne
@jredr6522
@jredr6522 2 ай бұрын
ellaam sheriyaayo
@muhammadshadi9511
@muhammadshadi9511 3 ай бұрын
Alhamdulillah 🤲🤲🤲♥️
@sajidasaleem6948
@sajidasaleem6948 3 жыл бұрын
Ma shaa allah
@SemeenaSemi-f3d
@SemeenaSemi-f3d Жыл бұрын
Galfil ulladanakil nthu cheyyanam plees adu aarum parayinnillaa😢
@afnidakv2517
@afnidakv2517 3 жыл бұрын
Usthadea ente bharthaav njnumayi pirinjathamasikunnaaath ente bharthavin Ennodulla deshym MARI snehmindkan endacheyya. Bharthav ennea vilikalu llaa ennod snehmulla 2 makalind njn enda cheyynde. Karanam. Ente preshnmaa enik deshym koduthala
@sameeranoushad9642
@sameeranoushad9642 2 жыл бұрын
Alhamdulillah ee parayunnathokke njhan cheyyarund
@rajeenaabbas7823
@rajeenaabbas7823 3 жыл бұрын
Usthadhee idhellam Nan cheyarund ...usthadhee....barthavine nallonam Nan snehikunnud......ennittu enne oru nallavakku polum inne vare parannittillaaa usthadheeee.....mananassu udannu poi usthadheeee..... Ini Nan endhaaa cheyaaaa.... Enne snehathilullaa oru nottam polum illaaa usthadhee....ennodu ithiri karuna thonnan oru dhikkuru parayanam.....reply tharanam usthadheeee
@sulaikhamundodan4759
@sulaikhamundodan4759 2 жыл бұрын
Kathirikkuka yennath valiya point thanne anu njan kathirikkum athkond friendsokke food kazikkan kshanichal yenne yente bharya kathirikkum yennu paranju vegam varum
@ansishahu591
@ansishahu591 3 жыл бұрын
Masha Allah Alhamdulillah
@fnrsroom
@fnrsroom 2 ай бұрын
Videashathaann usthaadey
@ruksanashanavas459
@ruksanashanavas459 3 жыл бұрын
Njan valare vishamathilanu pinakkathilanu orumiklan duaa cheyyane
@THOIBAVISION
@THOIBAVISION 3 жыл бұрын
Allaahu santhoshathilakkatte aameen
@thasnin4340
@thasnin4340 3 жыл бұрын
Barthavnte snehaam neella neelkkan Dua cheyanne rahathavanum Dua cheyanne
@nerdynaomi2939
@nerdynaomi2939 Жыл бұрын
Koode kazhikumnath barthavin ishtamallenkilo njn avide ninnal barthav thinnathe pokum athrayum verupa ennod
@happylife8775
@happylife8775 Жыл бұрын
Food kazhikan കാത്തിരുന്നാൽ പറയും എന്തിനാ എന്നെ കാത്തിരിക്കൂന്നേ എന്ന്.. എത്ര നല്ലത് പോലെ ഉണ്ടക്കിയലും കുറ്റം പറയും ജോലിക് പോകുമ്പോ ഇറങ്ങി നില്കും.. വരുമ്പോ സ്വീകരിക്കും നല്ല വസ്ത്രം ധരിക്കും ചിട്ടയോടെ വെക്കും എന്തങ്കിലും തർക്കം വരുമ്പോ.. അടിക്കും വീട്ടിൽ പോയി നില്കാൻ പറയും സമാദാനം ഇല്ല സന്തോഷം ഇല്ലാ.. നമ്മളെ കുറിച്ച് കളവ് പറഞ്ഞു കൊടുക്കും ഉമ്മയും സഹോദരന്റെ ഭാര്യയും.. അപ്പൊ നമ്മളെ കുറ്റപെടുത്തും പട്ടിയെ അടിക്കുന്നത് പോലെ അടിക്കും
@mallupolnath384
@mallupolnath384 Жыл бұрын
😢
@nazila8713
@nazila8713 3 жыл бұрын
Usthade ente sthalam vittu kurachu paisa tannu baaki paisakku time koduthu aa time kazhinju veendum time koduthu ennittum tarunnilla paisa muzhuvanum etrayum pettennu tarananulla manassu kodukkan dhua cheyyane
@THOIBAVISION
@THOIBAVISION 3 жыл бұрын
insha'Allah
@fidha6131
@fidha6131 3 жыл бұрын
Alhamdulillah Aameen yarabbal Aalameen 🤲🏻
@AddFff-q3q
@AddFff-q3q Жыл бұрын
ഈ പറഞ്ഞ കുറച്ചു കാര്യം ഒന്നും എന്റെ ഭർത്താവിന് ഇഷ്ടമിവറ്ല്ല😢
@thanhathanha7688
@thanhathanha7688 2 жыл бұрын
Ustha usefultips anu ellam
@jamsheenasadik3701
@jamsheenasadik3701 3 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mochiiqueen7.281
@mochiiqueen7.281 Жыл бұрын
Husbandinn virthii illankiiii endhhh cheyummm?
@makhairunnisa6612
@makhairunnisa6612 3 жыл бұрын
Usthadhe... Nammal bhakshanam kazhichu kondirikkumbol naam oru prabhashanam kett kondirikke athinte idayil dua kekunnu appol aameen parayan padille usthadhe.... Bhakshanam kazhichu kondirikkumbo aarenklm vann nammalod salam paranjal salam madakkanum padille usthadhe... Ith randum onn vishatheekarichu tharamo???
@clearthings9282
@clearthings9282 3 жыл бұрын
Athonnum nirbandhamillaa
@badhugameryt2167
@badhugameryt2167 3 жыл бұрын
മാഷാ അള്ളാ
@shamsuparappuram8196
@shamsuparappuram8196 3 жыл бұрын
ഉസ്താദേ ഞാൻ കൊണ്ട് തരുന്ന സാനങ്ങൾ കൊണ്ട് ഭർത്താവിന് ഇഷ്ട്ട പെട്ട ഭക്ഷണം ഉണ്ടാക്കി കൊടുക്കാറുണ്ട് മനസ്സിൽ സ്‌നേഹം ഉണ്ടോ എന്ന് അറിയില്ല ഞാൻ ഉസ്താദ് പറഞ പോലെ എല്ലാം ചെയാറുണ്ട് എനിക്ക് ഒരു പരിഗണനയും തരില്ല കുട്ടികൾക് എപ്പോളും ഡ്രസ്സും എല്ലാം കൊടുന്നു കൊടുക്കും എനിക്ക് ഒരു പെരുനാൾ ആയാൽ പോലും ഡ്രസ്സ് വേണോ എന്ന് ചോദിക്കില്ല എപ്പോളും ചൊടിലാണ് സംസാരിക്കുക എപ്പോലെങ്കിലുമാണ് നല്ലനിലക്പെരുമാറുകയുള്ളു ഞാൻ എന്ത് ചെയ്യണം പറയൂ
@clearthings9282
@clearthings9282 3 жыл бұрын
@@shamsuparappuram8196 niyyathu cheythu quraan othukaa...fathiha , kulhuvallah, falak, naas manthrichu. ISHFEE ennu 3 pravasyam vechu oothiya vellam kodukkuka, bharthaavu kaananda, ella divasavum inshaallaahh..
@THOIBAVISION
@THOIBAVISION 3 жыл бұрын
Bhakshanam kayikkunbol nalla karayangal okkeyum samsarikkam
@sajisaleem6650
@sajisaleem6650 3 жыл бұрын
Masha Allah 🌙
@naseerashakeer6183
@naseerashakeer6183 3 жыл бұрын
അൽഹംദുലില്ലാഹ്🤲
@clearthings9282
@clearthings9282 3 жыл бұрын
Kottayam aano? Sthalam??
@kasmiak1671
@kasmiak1671 3 жыл бұрын
ഭർത്താവിന്ന് സ്‌നേഹം ഉണ്ട് പക്ഷേ അന്ന്യ സ്ത്രീ ബന്ധവുമുണ്ട് അതെന്താ അങ്ങനെ അതിൽ നിന്നും പിന്മാറാനും ആത്മാർത്ഥമായി സ്നേഹിക്കാനും എന്താണ് ചെയ്യേണ്ടത് ഉസ്താദ്
@silvershades1988
@silvershades1988 3 жыл бұрын
kzbin.info/www/bejne/mZbWY2usqphraZo Ithonn cheyth nookuu
@ramsyaramsi7355
@ramsyaramsi7355 3 жыл бұрын
അൽഹംദുലില്ലാഹ് 😍
@ilovemyfam5816
@ilovemyfam5816 2 жыл бұрын
Duayil ulppeduthane
@lnshasworld3536
@lnshasworld3536 3 жыл бұрын
Aameen
@shamanasiyad5607
@shamanasiyad5607 2 жыл бұрын
Valaikumussalam
@sabeenashajahan2584
@sabeenashajahan2584 2 жыл бұрын
ഭർത്താവിന്റെ ദേഷ്യം മാറാൻ. അമ്മാവിയമ്മ പറഞ്ഞു കൊടുക്കുന്ന വാക്കുകൾ കേൾക്കരുത് dua
@haseenahameed4247
@haseenahameed4247 3 жыл бұрын
ആമീൻ.
@RashidaSharafudeen
@RashidaSharafudeen 5 ай бұрын
Usthade.engene. ന്നാലും ഒരുനന്നിവഅക്കോ നേർകാഴ്ചൂ. എന്നുപോലിംക്വത്തിക്കില്ല
@naveedinaam5074
@naveedinaam5074 3 жыл бұрын
വ അലൈകുമുസ്സലാം അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@rajeenaabbas7823
@rajeenaabbas7823 3 жыл бұрын
Ente kalyanam kazinnu 10 varsha mayi usthadhee ..innee vare enne eggottum kondupoittillaaa.....ennodu oru snhavum illaaa usthadhee......oru dhuha parayanam
@goodthoughts5634
@goodthoughts5634 3 жыл бұрын
Oru usthadine number tharam athil msg ayach noku inshaallah
@zuhrathulshareefkm7848
@zuhrathulshareefkm7848 3 жыл бұрын
usthadhe inde monu inde ikkayum bayangara dheshyathilaanu onnu nannayittu inikkum inde molkkum irunnaal madhi usthadhe aver randaalum thammil mindula😭😭😭😭😭😭Dua cheyyane 🤲🤲🤲🤲😭😭😭😭😭😭
@THOIBAVISION
@THOIBAVISION 3 жыл бұрын
Allaahu thaufeeq nalkatte aameen
@blachkort1745
@blachkort1745 3 жыл бұрын
അൽഹംദുലില്ലാഹ്
@sajisaleem6650
@sajisaleem6650 3 жыл бұрын
Insha Allah
@hennahenna5081
@hennahenna5081 3 жыл бұрын
ഇന്ഷാ അല്ലാഹ്
@adnanadnan6536
@adnanadnan6536 2 жыл бұрын
Barthavin SNA hum undaagan duha cheyyana usthaad
@sanasworldvlogs9079
@sanasworldvlogs9079 3 жыл бұрын
Alhamdulillah
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
Islamic Ruqyah for Healing and Peace | Play While Sleeping
1:59:06
Everyday Ruqya كل يوم رقية
Рет қаралды 13 МЛН
THE MOST POWERFUL RUQYAH REMOVES Djinn IN THE HUMAN BODY AND BLOODSTREAM
1:40:25
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН