ഭർത്താവിനും ഭാര്യയ്ക്കും 3000 വീതം മാസം ആധാറും അക്കൗണ്ടും മതി | Kshema pension | Mandhan Yojana

  Рет қаралды 603,665

dcb media

dcb media

Күн бұрын

Пікірлер: 152
@DhanuPtb234
@DhanuPtb234 13 күн бұрын
ഈങ്ങനെ കുറെ ആയി ഓരോ പദ്ധതി കൊണ്ട് വരുന്നുണ്ട് പക്ഷെ ഇതു അന്വേഷിച്ചു പോയാൽ ആ പദ്ധതി വന്നിട്ട് ഇല്ല എന്നാണ് പറയുക
@SheelathankarajanSheela
@SheelathankarajanSheela 26 күн бұрын
നല്ല കാര്യം
@AnilkumarS-bt8fb
@AnilkumarS-bt8fb 3 ай бұрын
കേൾക്കാൻ സുഖമുണ്ട്
@amrudalalcg5918
@amrudalalcg5918 2 ай бұрын
സൂപ്പർ 🙏
@MohahammadbasheerAvkmon
@MohahammadbasheerAvkmon 20 күн бұрын
കേൾക്കാൻ നല്ല സുഖമുണ്ട് മാടം
@RajeevenK-hq6nd
@RajeevenK-hq6nd 2 күн бұрын
ഇങ്ങനെയുള്ളവർക്കു spl gazette വിജ്ഞാപനം കൊണ്ടുവരണം govt ന്റെ ഭാഗത്തുനിന്നും. ഒരുപാട് പേർ ഈ mistake മൂലം ഫാമിലിയിൽ depresion അനുഭവികയുന്നു.
@sasikumarm.n9005
@sasikumarm.n9005 3 ай бұрын
നല്ല പദ്ധതി🎉🎉🎉🎉🎉🎉🎉
@padmanabhanpm5775
@padmanabhanpm5775 4 ай бұрын
എല്ലാ 60 വയസ്സ് പൂർത്തിയായവർക്കും ചുരുങ്ങിയത് യാതൊരു ഉപാധികളും ഇല്ലാതെ 10000 രൂപ പെൻഷൻ കൊടുക്കു ക . അവിടെ എല്ലാ പ്രശ്നങ്ങളും തീരും
@bineshdavid8842
@bineshdavid8842 3 ай бұрын
ആർക്കു കൊടുത്തില്ലേലും പിണുവിന് കൊടുക്കണം പാവം വല്ലാതെ കഷ്ടപ്പാടിലാ
@UshaKumari-ww6ik
@UshaKumari-ww6ik 3 ай бұрын
നിങൾ കൊള്ളാമല്ലോ ഇതൊരു സമ്പന്ന രാഷ്ട്രമായി,60 കൊല്ലം ഒരു കുടുംബ പാർട്ടി ഭരിച്ച അവർ കയ്യിട്ട് വാരി മുടിച്ചിട്ടിരിന്ന്.ഇപ്പൊ പുതിയ government എല്ലാം തിരികെ പിടിച്ച് മുകളിലേക്ക് ഉയർത്തി കൊണ്ട് വരുന്നു.അതിനിടക്ക് എല്ലാം അങ്ങ് വെറുതെ കൊടുക്കണം എന്ന് പറയുന്നത് എന്തരിഞ്ഞിട്ട .കൊള്ളാം സമ്പന്ന രാഷ്ട്രങ്ങളിൽ പോലും അങ്ങോട്ട് ഒന്നും ആവുന്ന കാലത്തെ ചെയ്യാതെ ഇങ്ങോട്ട് കിട്ടില്ല.എന്നിട്ടും ഇവിടെ ഇപ്പൊ ഒരുപാട് കാര്യങ്ങൽ കിട്ടുന്നുണ്ട്.എന്നിട്ടും എല്ലാം അഞ്ച് വെറുതെ കിട്ടണം.
@babumk8398
@babumk8398 3 ай бұрын
എന്ത് എളുപ്പം രാജ്യം വേഗം മുടിയും
@lakshmiramakrishnan4199
@lakshmiramakrishnan4199 3 ай бұрын
😊😊
@bineshdavid8842
@bineshdavid8842 3 ай бұрын
@@babumk8398 രാജ്യം മുടിയില്ല നിൻ്റെ മനസ്സ് മുടിയും
@BalasubramanianChulliyottil
@BalasubramanianChulliyottil 2 ай бұрын
❤❤❤❤❤❤❤❤
@SibuThakazhy
@SibuThakazhy 3 ай бұрын
കേന്ദ്രസർക്കാർ ഇപ്പോൾ കൊടുത്തുകൊണ്ടിരിക്കുന്ന 300 രൂപ വീതം പോലും അതാത് മാസങ്ങളിൽ കൊടുക്കാൻ കഴിയുന്നില്ല പിന്നെയാണ് 3000 രൂപ കേൾക്കാൻ നല്ല സുഖമുണ്ട്
@mohankv9172
@mohankv9172 2 ай бұрын
Don't try to baseless comments. Central government is not bank rupt like kerala government.So Don't say Central government don't have fund to pay.
@janardhanancheerath8401
@janardhanancheerath8401 Ай бұрын
ഛീപൂ തീ-കുഴി ?
@reshmasugunan729
@reshmasugunan729 19 күн бұрын
Good
@RajeevenK-hq6nd
@RajeevenK-hq6nd 2 күн бұрын
Surname അന്നു പഠിക്കുമ്പോൾ SSLC ബുക്കിൽ full name ഫാദറുടെ initial മാത്രമാണ്. ബാക്കി ഹോം അഡ്രസ്സും. അത് കാരണം mariage regn നടന്നില്ല തിരുത്തൽ എങ്ങിനെ നടക്കും. പെൻഷൻ നു പിരിയുമ്പോൾ നോമിനേഷൻ നെ ബാധിക്കുന്നു. ആയതിനാൽ തോന്നിയ surname കൊടുക്കേണ്ടി വന്നു. Gazettil. ഇനിയൊരു ചാൻസ് ഇല്ല. പേര് തിരുത്തുവാൻ.. ഇങ്ങനത്തെ പ്രേശ്നമുള്ളവർക്കും ജീവിക്കേണ്ട
@Princypj-j2s
@Princypj-j2s 17 күн бұрын
Princyynik itha vareonu kittiyilla Ammaouruvashmthalarnnirrkayane father eyenot looking
@nimishaajithajith4163
@nimishaajithajith4163 Ай бұрын
Akshaya centeril pokamo
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
പുതിയ പദ്ധതികൾ നല്ലത്..60വയസ് കഴിഞ്ഞവർക്കെന്തിങ്കിലും ചെയ്യുക.❤
@ramachandranananth-io8uz
@ramachandranananth-io8uz 3 ай бұрын
What about people aged group between 41 to 60 ? Are they exempted ? Any benefits for these age group ?
@gamingthalavan5.5
@gamingthalavan5.5 4 ай бұрын
ഞാൻ വിട്ടു ജോലി ചെയ്യുന്നു
@ShaijuP-sy6fy
@ShaijuP-sy6fy 2 ай бұрын
So sweat lady
@KBindhu-e2d
@KBindhu-e2d 2 ай бұрын
Yes good Told Our bank account almost connected with addhar So why can put that amount directly to that account.
@SheelaB-jg7dm
@SheelaB-jg7dm 2 ай бұрын
🙏❤️🙏
@NusaifaBeeviS
@NusaifaBeeviS 4 ай бұрын
65വയസുള്ള ആളാണ് ഞാൻ എനിക്കും ജീവിക്കണ്ടേ
@sukumaranvaidyar8673
@sukumaranvaidyar8673 3 ай бұрын
വെറുതേ ബുദ്ധിമുട്ടിക്കാന്‍ നടക്കാത്ത കാര്യം
@thelittlethinkerhari
@thelittlethinkerhari 2 ай бұрын
Anganvad workers nu kittumo?
@padmanabhannaircp9285
@padmanabhannaircp9285 4 ай бұрын
Ippol nilavil Kshama person vanghunnavarkku Ee person paddathiyil Anghamavanavumo
@sarath1614
@sarath1614 4 ай бұрын
Nurse മാർക്ക് പറ്റുമോ
@roobenreji
@roobenreji 3 ай бұрын
ഖജനാവ് കാലിയായികാണും
@narayanannairravindranath4843
@narayanannairravindranath4843 2 ай бұрын
Liked. For retired from company ?
@nancymary3208
@nancymary3208 Ай бұрын
Kelkkaanum parsunbathum nalka oru santhozham. Ellasm vellathil varakkunna varakalelle. Enthinaanu paavappetta sadu janagale igane paranju vanjikkunnathu. Kettukettu chevi thazhambichu. Itharaum kalkuvecha nunakal parayelle makkale❤️
@abdulmajeed5447
@abdulmajeed5447 3 ай бұрын
Ithu. Yellow. Pink retion card karkku matram.
@GauriP-di3yk
@GauriP-di3yk 4 ай бұрын
നടക്കുന്ന കാരൃം എന്തെങ്കിലും പറയൂ
@MallikaK-g6n
@MallikaK-g6n 3 ай бұрын
🙏🏽
@REJIVISHNUMAYAKVR
@REJIVISHNUMAYAKVR 3 ай бұрын
Hi
@jyothilakshmipiravom4549
@jyothilakshmipiravom4549 2 ай бұрын
House wife kalkku enthundu, middle class kaarkkum.
@vyghadrawings7555
@vyghadrawings7555 3 ай бұрын
40kazhinjjavar...maanatheku.noki.nilkuka
@Santhakumari-ce5yf
@Santhakumari-ce5yf 2 ай бұрын
😢😢
@LataKurup-m3o
@LataKurup-m3o 3 ай бұрын
Is it true I am sixty three years old my husband is seventy three years old
@MaryamMaryam-ff2gv
@MaryamMaryam-ff2gv Ай бұрын
😢😢😢😢
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
😉🤗
@VargheseLona-rv7kk
@VargheseLona-rv7kk 3 ай бұрын
ഇതിൻറെ പേര് കൊള്ളാം
@soudhaqata9196
@soudhaqata9196 Ай бұрын
😂😂👌
@bindhups7532
@bindhups7532 3 ай бұрын
🙏🙏🙏
@lathasomalatha1063
@lathasomalatha1063 3 ай бұрын
coman centre avday ana ulltha
@LatheefN-j4k
@LatheefN-j4k Ай бұрын
മോദിജി വാക്കു പറഞ്ഞാൽ വാക്ക്, 15 ലക്ഷം എനിക്ക് കിട്ടി
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
😮🙆🤔🏃
@sukumaranvaidyar8673
@sukumaranvaidyar8673 3 ай бұрын
ഭാര്യമാരെല്ലാം വിദേശത്തു തുക്കാന്‍ പോയിരിക്കകയല്ലേ
@krishnankutty4358
@krishnankutty4358 Ай бұрын
ഇവിടത്തെ കൊള്ള സർക്കാർ വഴി കൊടുക്കാതെ കേന്ദ്ര സർക്കാർ നേരിട്ടു കൊടുക്കുകയാണെങ്കിൽ എല്ലാപേർക്കും കൃ ത്യമായി കിട്ടും. ഇവിടത്തെ സർക്കാർ വഴിയാണ് കൊടുക്കുന്നതെങ്കിൽ. വാങ്ങിയിട്ട് കേന്ദ്രം കൊടുക്കുന്നില്ലന് കളവു പറഞ്ഞു പാപങ്ങളെ പറ്റിക്കും. അതാണ് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നത്. 1600രൂപ എല്ലാപേർക്കും പെൻഷൻ കൊടുക്കുന്നില്ല. ചിലർക്ക് 1000.മറ്റു ചിലർക്ക് 1200. എന്നിങ്ങനെ യാണ്കൊടുക്കുന്നത്. ചോദിച്ചാൽ പറയും. ബാക്കി കേന്ദ്രമാണ് കൊടുകേണ്ടത്‌ അത് തരുന്നില്ലായെന്നു. ഇങ്ങനെയും തട്ടിപ്പും. വെട്ടിപ്പും നടത്തുന്ന പാർട്ടി.
@nasarmk2267
@nasarmk2267 3 ай бұрын
വീഡിയോ മുഴുവൻ കേൾക്കാൻ വേണ്ടിയാണ് വയസ്സ് ആദ്യം പറയാത്തത് ഇത് ഒരുതരം തട്ടിപ്പാണ്
@kuttyammajoseph8945
@kuttyammajoseph8945 Ай бұрын
Ethu tharumènnum kittumennum urappundo
@jomoljames-fo4wn
@jomoljames-fo4wn 4 ай бұрын
Ippolprayamayavarku enthu pention. Cherupakarku jolykupokamallo. Thuka adakuvan patunnavarku nallatha.
@MohanAmbat-z1v
@MohanAmbat-z1v 3 ай бұрын
All the Sr citizens should be given ten thousand rupees per month as pension. Need not give ration further. The Rtd govt servants both husband and wife are getting minimum fifty thousand as pension. Their children are abroad. The parents saving this amount as FD in banks. Where as there are more needy people are on the other side.
@ManiMani-fc8bz
@ManiMani-fc8bz 12 күн бұрын
Thenga kittum..😮
@Fjmvbnbjgj
@Fjmvbnbjgj 3 ай бұрын
നല്ലത്..... ഇനിയും പോരട്ടെ..... 👎🏻👎🏻👎🏻👎🏻
@SmithaKnr-l3d
@SmithaKnr-l3d 2 ай бұрын
കിട്ടുമോ
@umarjouhar
@umarjouhar 3 ай бұрын
Ente ponno venda
@UnnikrishnanKrishnan-t2l
@UnnikrishnanKrishnan-t2l 4 ай бұрын
ഒരു മാതിരി മറ്റേലെ ടൈറ്റിൽ
@UnnikrishnanKrishnan-t2l
@UnnikrishnanKrishnan-t2l 4 ай бұрын
പോട തെണ്ടി
@brigitgabriel4910
@brigitgabriel4910 Ай бұрын
Thuka adachittu onnum kitttha esram enthuvai. LIC loka ........ Programme😭🤑😭🤑🤑🤑🤑🤑🤑😭😭😭😭😭
@RadhamaniPoulose
@RadhamaniPoulose 4 ай бұрын
Nuna paranjuparanju bharananam nadathinnath
@MadhavanSoman
@MadhavanSoman 2 ай бұрын
ഇ ശ്രം കാർഡിൽ പണവരും എന്നു പറഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു അതിനൊരു തീരുമാനമാക്കു 18' 59 വയസുള്ള എത്രയോ പേർ കാത്തിരിക്കുന്നു എന്തെങ്കിലും ഒരു മറുപടി പറയാ മോദിജി ഇതുവായിക്കുക
@mohankv9172
@mohankv9172 2 ай бұрын
@@MadhavanSoman how ignorant your remarks.What Modji told still you people didn't understand well.Modji has done whatever he promised. Some people like you don't know it.
@brigitgabriel4910
@brigitgabriel4910 2 ай бұрын
E-sram ethu vai... Podee......
@jkm2298
@jkm2298 4 ай бұрын
മറ്റേത് കിട്ടും
@lathasomalatha1063
@lathasomalatha1063 3 ай бұрын
70 age und eny athana poku vazhi
@KadakkalSukumaran
@KadakkalSukumaran 4 ай бұрын
കിസാൻ സമ്മാൻ പദ്ധതി കാ രം ക കിട്ടുന്ന കടുംബത്തിന് ഇത് ലഭിക്കുമോ?
@Jayanpv0182
@Jayanpv0182 2 ай бұрын
കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കാനുള്ള ഗ്യാസ് സബ്‌സിടി എന്തായി??? കർഷക, ക്ഷേമ pensan കളുടെ കേന്ദ്ര വിഹിതംങ്ങൾ എന്തയി??? കേരളത്തിലെ പാവപ്പെട്ട മനുഷ്യരുടെ റേഷൺ വിഹിതം കുറയ്ക്കാതെ കൊടുക്കാൻപറ... എന്നിട്ടാവാം വഴിപോക്കപെൻഷൻ..🙏🏻t🙏🏻🙏🏻🙏🏻
@krishnankutty4358
@krishnankutty4358 Ай бұрын
വിവരദോഷി. എല്ലാപേർക്കും സബ്‌സിടി കിട്ടാത്തില്ല എന്നു ഈ മാരകഴുതയെ പറഞ്ഞു മനസിലാക്കാൻ ആരും ഇല്ലേ.
@baskaranc4223
@baskaranc4223 3 ай бұрын
വീട്ടില് എത്തി ചോദിക്കുമ്പോൾ അത് എങ്ങനെ ഉപയോഗം കൊണ്ടാണോ അതോ വെറും വാക്കുകൾ കൊണ്ട് നുണ പറയരുത് 😅
@kasmirfernando1198
@kasmirfernando1198 Ай бұрын
😅 0:42
@ChandranPattakkal
@ChandranPattakkal 3 ай бұрын
Lottery.thozhilaly.ok
@hashimashi5460
@hashimashi5460 23 күн бұрын
Kitiyathanne
@AboobakkerNariyancodanAboobakk
@AboobakkerNariyancodanAboobakk 2 ай бұрын
No
@ammuvilambil8032
@ammuvilambil8032 3 ай бұрын
Nothing is required free for healthy people For that you are squeezing a lot from every body .Give the job for every body and a reasonable salary also Allow them to earn and save So that every body will be happy Don't make the people as lazy beggars keep equality in all walks of life .
@damodharandamudamodharanda1991
@damodharandamudamodharanda1991 3 ай бұрын
👁️🇮🇳👁️🤠⭐
@PushpaPushpa-z2p
@PushpaPushpa-z2p Ай бұрын
1:24
@Anseerkmb
@Anseerkmb 3 ай бұрын
അടുത്ത created പറ്റിക്കൽ
@gamingthalavan5.5
@gamingthalavan5.5 4 ай бұрын
എനിക്ക് കിട്ടുമോ
@Savi-pn5yw
@Savi-pn5yw 2 ай бұрын
1600/Rs/ pension kittunnilya ...ennittanu ee 5000/Rs ....😂😂😂
@reghunadh.583
@reghunadh.583 3 ай бұрын
🙄 40 vayas
@Akshay_zx3
@Akshay_zx3 3 ай бұрын
ഇത് വെറും പ്രഹസനം മാത്രം..ഒന്നും നടക്കില്ല.തരുകയുമില്ല .😢
@sinojkt9291
@sinojkt9291 3 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ് മണ്ടന്മാരായ നമ്മൾ മണ്ടന്മാർ ആകുന്നു വീണ്ടും
@suseelamathai1358
@suseelamathai1358 3 ай бұрын
Yes eatoru prahasanam mattram veshvacikkruta
@suseelamathai1358
@suseelamathai1358 3 ай бұрын
Agne veer pola aanna
@jalajashylesh891
@jalajashylesh891 2 ай бұрын
പിന്നെ കാത്തിരുന്നോ 🤣🤣
@gopinathanambalath5197
@gopinathanambalath5197 4 ай бұрын
ഇപ്പോൾ 70 ആയാലോ 😂ഒന്നുമില്ലല്ലേ 😂😂
@googlemalayalam3292
@googlemalayalam3292 4 ай бұрын
😂😂😂
@AandBAdventures-h6p
@AandBAdventures-h6p 4 ай бұрын
നാൽപ്പത് കഴിഞ്ഞവർ അറുപത് കഴിയുമ്പോൾ ക്ഷേമപെൻഷന് അർഹതയുണ്ടെങ്കിൽ 1600 രൂപ വാങ്ങുക.കെട്ടിയോനും കെട്ടിയോൾക്കും കിട്ടും. നാൽപ്പത് തികയാത്തവർ അറുപത് വരെ പണം അടയ്ക്കുക.അറുപത് തികയുമ്പോൾ പെൻഷൻ കിട്ടും.എൻ പി എസ്സിൽ(ന്യൂ പെൻഷൻ സ്കീം)അൻപത്തിയഞ്ച് വയസ്സ് വരെ വിഹിതം അടച്ചാൽ മതി. കുറഞ്ഞത് ഇരുപത് വർഷം പണം അടച്ചാൽ അത് കഴിഞ്ഞ് പെൻഷൻ കിട്ടും എന്ന് പറയാനുള്ള മര്യാദ ഡി സി ബി കാണിക്കേണ്ടതായിരുന്നു.കേന്ദ്രത്തിനെ താങ്ങാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്.പക്ഷെ ആൾക്കാരെ പറ്റിക്കാൻ ആ സ്വാന്ത്ര്യം വിനിയോഗിക്കരുത്.
@ajayanb2024
@ajayanb2024 3 ай бұрын
ഡ്രാക്കുള മോങ്ങി 10 കൊല്ലത്തിനു മുൻപ് എന്റെ ബാങ്ക് accondilekku 15 ലക്ഷം രൂപാ ഇട്ട് തന്നിരുന്നു. ഞാനും കുടുംബവും സുഖമായി ജീവിക്കുന്നു...😀😀😀😂😂😂😂🤪🤪🤪🤪🤑🤑🤑
@kurupthattayil
@kurupthattayil 2 ай бұрын
ഹിന്ദി അറിയാത്ത ചെറ്റകൾ പറഞ്ഞത് കേട്ട് രോഷം കൊള്ളാതെ ഭായ്!!
@JorgeCg-c1r
@JorgeCg-c1r 3 ай бұрын
വീഡിയോ ഇടുന്നതിനു മുൻപ് പ്രായം പറയുക.60വയസ്സ് അയിവർക്ക് കാണാതെ പോകുവാ ണ
@SunnypaulSunnypol
@SunnypaulSunnypol 3 ай бұрын
കുറേ കിട്ടും 😂😂😂
@DevSami-l3j
@DevSami-l3j 2 ай бұрын
65 70 ayalum no pension
@SreejaSatheesh-iq9fc
@SreejaSatheesh-iq9fc Ай бұрын
കൂലി. പണി കാർക്ക്ഉടോ
@joyka3847
@joyka3847 3 ай бұрын
അക്ഷയയിൽ ചെല്ലുബോൾ, ഒന്നും ഇല്ലാ, എന്ന് പറയുന്നത്.
@deys62
@deys62 3 ай бұрын
അടുത്ത തെരഞ്ഞെടുപ്പിലേക്ക് ഉള്ള പരസ്യം
@xavierperu3602
@xavierperu3602 Ай бұрын
Rulsesandrulslsatno
@cmali6078
@cmali6078 Ай бұрын
ഈ പെൻസൻ അടുത്ത് കിട്ടുന്നതല്ല
@RadhakrishnanJ-i9r
@RadhakrishnanJ-i9r 4 ай бұрын
9
@MuhammadKunju-lv7ci
@MuhammadKunju-lv7ci 3 ай бұрын
നല്ല കൊണാത്തിലെ പദ്ധതി
@Abdulmajeed-mb6jc
@Abdulmajeed-mb6jc 9 күн бұрын
മോഡി ബടായ് പല തും കേട്ടതാണ്
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
😂oru 50 rs polum edukan ella appola 😂
@ValsammaJoy-i7v
@ValsammaJoy-i7v 2 ай бұрын
ഞാൻ 69എങ്ങിനെ കിട്ടും??
@VijayakumarP-d1u
@VijayakumarP-d1u 3 ай бұрын
Telmethrooth
@kaladharank.r9461
@kaladharank.r9461 3 ай бұрын
ഇതുപോലുള്ള കള്ളവാർത്തകൾ പടച്ച് വിടാതിരിയ്ക്കുക.
@rajeshbabubabu3719
@rajeshbabubabu3719 3 ай бұрын
😂😅😂😅
@bhuvanendranm8183
@bhuvanendranm8183 4 ай бұрын
Fake
@JagadeeswaranJagadeeswaran-s7n
@JagadeeswaranJagadeeswaran-s7n Ай бұрын
ഇതൊരു പറ്റിക്കൽ പ്രസ്ഥാനം ആണ്
@sureshkumarp3099
@sureshkumarp3099 2 ай бұрын
തട്ടിപ്പ് അല്ലാതെ എന്ത് പറയാൻ
@sreekumar7810
@sreekumar7810 3 ай бұрын
ഇതക്കെ തട്ടിപ്പാണ്.
@sureshkumarp3099
@sureshkumarp3099 2 ай бұрын
Fake news
@KarthiPp-dl3yr
@KarthiPp-dl3yr 4 ай бұрын
😂
@thilakancv9685
@thilakancv9685 Ай бұрын
പോസ്റ്റ്ർ ഈ പോസ്റ്റിൽ കിട്ടിയ കമന്റുകൾ അനുസരിച്ച്...
@CharlyThomas-e8d
@CharlyThomas-e8d 3 ай бұрын
ഇലക്ഷൻ അടുക്കുമ്പോൾ ഇയാൾ ഓരോ പേരും പറഞ്ഞു കൈ കൂപ്പി വരും ജനങ്ങളെ പറ്റിക്കാൻ
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН