ഭർത്താവും മകളും നോക്കിനിൽക്കെ സുഹൃത്തിനൊപ്പം പോയോ? യുവതിക്ക് പറയാനുള്ളത്

  Рет қаралды 1,502,295

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 5 500
@naabad123
@naabad123 Жыл бұрын
സത്യം പറയാമല്ലോ ഈ സ്ത്രീയുടെ സംസാരം കേട്ടിട്ട് എന്തോ ഒരു പന്തികേട് എനിക്ക് മാത്രമാണോ? ഇതേ പോലെ തോന്നിയവർ എനിക്ക് Like തരൂ😮
@MinhaMansoor-yazu
@MinhaMansoor-yazu Жыл бұрын
സുഹൃത്തിന്റെ ഇന്റർവ്യൂ കൂടെ വേണമായിരുന്നോ??? വേണമെന്നുള്ളവർ ലൈക്‌
@salmarayees2378
@salmarayees2378 Жыл бұрын
No.. ivalde ummante venm
@travelworld6151
@travelworld6151 Жыл бұрын
Und
@Mr_PQR
@Mr_PQR Жыл бұрын
@@travelworld6151 evide
@zyd_ashique__
@zyd_ashique__ Жыл бұрын
Enikk aanayinte shw kanditt monthakk kodukkan thonnunne
@Fathimacool12345
@Fathimacool12345 Жыл бұрын
അത് ഉണ്ട്,, അതിൽ അവൻ തപ്പി തടയാതെ എല്ലാം പറയുന്നുണ്ട്,,,😀,, തുടക്കത്തിലേ അവൻ പറയുന്നുണ്ട് കുട്ടിയെ തന്നു കാമുകന്റെ കൂടെ പോവുന്നു അവൾ എന്ന്,,, അതും കേട്ടു ശരിയാണ് എന്നാ ഭാവത്തിൽ തിരിഞ്ഞു പോലും നോക്കാതെ അവൾ നടന്നു പോവുകയാ 😥,, പാവം കുട്ടി
@todayshots694
@todayshots694 Жыл бұрын
നമ്മളാണ് ഏറ്റവും ഭാഗ്യമുള്ള generation, സത്യം ഉള്ള അമ്മമാരെ കിട്ടിയതാണ നമ്മടെ ഭാഗ്യം ❤️🥺
@sankerr1077
@sankerr1077 Жыл бұрын
@Wayfarer-z4d
@Wayfarer-z4d Жыл бұрын
True 🥲
@kishorejacob671
@kishorejacob671 Жыл бұрын
Sathyam
@Abcdefjnnjjnj
@Abcdefjnnjjnj Жыл бұрын
അതെ നമ്മളാണ് ഏറ്റവും ഭാഗ്യം ഉള്ള ജനറേഷൻ സത്യം ഉള്ള അച്ഛന്മാരെ കിട്ടിയതാണ് നമ്മുടെ ഭാഗ്യം
@aseesa680
@aseesa680 Жыл бұрын
P❤️
@itsmehanna6592
@itsmehanna6592 Жыл бұрын
കുട്ടിയെ കിട്ടാതെ കരഞ്ഞു കൊണ്ട് പോകുന്ന പോക്ക് കണ്ടിരുന്നോ.. ramp walk പോലും തോറ്റു പോകും
@skzxlliqht0
@skzxlliqht0 Жыл бұрын
😂😂
@usm9308
@usm9308 Жыл бұрын
ഇവരുടെ സംസാരത്തിൽ ആത്മവിശ്വാസം പോരാത്തത് പോലെയാണ് എനിക്ക് തോന്നുന്നത്. ഭയങ്കര തപ്പി പിടുത്തം.
@lukman4971
@lukman4971 Жыл бұрын
അത്. നാഥാപുരംഭാഷയാണ്.. എല്ലാർക്കും തിരിയില്ല
@aleemaali9454
@aleemaali9454 10 күн бұрын
ഇത് പോലെ പലതും പറഞ്ഞ് പരത്തുന്ന പല ആളുകളേയും കണ്ടാം
@eKERALAtourism
@eKERALAtourism Жыл бұрын
ഇതു മുഴുവൻ കേട്ടപ്പോൾ എനിക്കൊന്നും പറയാനില്ല... ഇനിയും ഇവൾ എത്രയോ വേലികൾ ചാടാൻ കിടക്കുന്നു
@vibgyor1765
@vibgyor1765 Жыл бұрын
ഇത്‌ കേട്ടപ്പോൾ മനസ്സിലായി ആ ഭർത്താവ് പറയുന്നത് എല്ലാം സത്യം ആണെന്ന്
@meeranshareef-od4bc
@meeranshareef-od4bc Жыл бұрын
Sherikkum
@annievarghese6
@annievarghese6 Жыл бұрын
എടീപെണ്ണേ ഈനുണകൾ അരിയാഹാരം കഴിക്കുന്ന ആരും വിശ്യസിക്കില്ല സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു പരപുരുഷൻ്റെ കൂടെ പോകുന്ന തേവടിശ്ശി അത്രയേയുള്ളു നീ പോടീ എഴുന്നേറ്റു നാളെ നിന്നെ അവൻ കൊന്നിട്ടിട്ടു പോകും
@mohammedka5244
@mohammedka5244 Жыл бұрын
Good ❤️❤️❤️❤️❤️❤️❤️
@_yasir_mohammed
@_yasir_mohammed Жыл бұрын
How
@l_-ft3hx
@l_-ft3hx Жыл бұрын
Yes 👍
@nasarkp8959
@nasarkp8959 Жыл бұрын
നാട്ടിൽ നിന്ന് വരുമ്പോൾ മോഡൽ ഗേൾ ക്യാമറക്ക് മുന്നിൽ എന്തൊരു മര്യാദ യുള്ള വേഷം😂😂😂
@acchunijju8913
@acchunijju8913 Жыл бұрын
Sathiyam
@shakkirkp7422
@shakkirkp7422 Жыл бұрын
അതെ
@soudhasoudha1529
@soudhasoudha1529 Жыл бұрын
crctt
@Fwww13
@Fwww13 Жыл бұрын
Ikka paranjappo aanu sradhichath…..aarp paranju kodtha idea aanu🤪
@Ajnasaju341
@Ajnasaju341 Жыл бұрын
😂
@f20promotion10
@f20promotion10 Жыл бұрын
വന്നിക്കില്ല കണ്ടിക്കില്ല കേട്ടിക്കില്ല ഒന്നും ഞമ്മക്ക് തിരിഞ്ഞിക്കില്ല😅
@ramlapp6691
@ramlapp6691 Жыл бұрын
നുണ
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ണ്ടാ. ണ്ടാ ..എന്ന് പറഞ്ഞു ബോംബ് ആക്കാതെ കില്ല .എന്ന് മനോഹരമായി...
@achu8454
@achu8454 Жыл бұрын
😂😂😂😂
@hamidyaseen5918
@hamidyaseen5918 Жыл бұрын
😄😄😄😄😄
@zmek194
@zmek194 Жыл бұрын
Inik thiriyanda
@vksaleem1292
@vksaleem1292 Жыл бұрын
എയർപോർട്ടിൽ നിന്നും നിങ്ങൾ പോവുന്നത് കണ്ടാൽ തോന്നും കരഞ്ഞു കുട്ടിയെ കിട്ടാത്ത വിശമം എല്ലാം ആ വീഡിയോ കാണുന്നവർക്ക് അറിയാം
@goldenpearls5241
@goldenpearls5241 Жыл бұрын
😂
@traveldiaries9800
@traveldiaries9800 Жыл бұрын
ശെരിയാണ് അത്ര വല്യ സങ്കടം ഉണ്ടെങ്കിൽ ആ കുട്ടിയെ ഒന്ന്‌ തിരിഞ്ഞു നോക്കാതെ ഒരു ഉമ്മ പോവില്ലല്ലോ
@Chappu_kl14
@Chappu_kl14 Жыл бұрын
ഇവള് പറയുന്ന onnum മനസ്സിലാവാത്തവർ undo😅
@wbasil396
@wbasil396 Жыл бұрын
Dear madam " ഈ പറഞ്ഞ കാര്യങ്ങൾ പഠിച്ചു വെക്കേണ്ടതാണ് അല്ലെങ്കിൽ ഇനി മറ്റൊരാളോട് പറയുമ്പോൾ കഥയിൽ മാറ്റം വന്നേക്കാം.🙌🏻
@aseescka587
@aseescka587 Жыл бұрын
😄😄
@reemu...6914
@reemu...6914 Жыл бұрын
അറിയാത്ത ഒരു നാട്ടിലേക്ക് ഒരു കുട്ടിയെയും കൊണ്ടു ഒരു പെണ്ണു പോയിട്ടുണ്ടെങ്കിൽ അവൾ അവിടെ നിൽക്കാൻ എല്ലാ ഏർപ്പെടും ചെയ്തു കാണും ........ഇവൾ പറയുന്നത് കള്ളത്തരം ആണ് ...
@jimsonmathew4116
@jimsonmathew4116 Жыл бұрын
അങ്ങനെ പോകാൻ ഉള്ള സാഹചര്യം വരെ എത്തിച്ചത് കൂടി ചിന്തിക്കണ്ടേ.......
@bineeshp6452
@bineeshp6452 Жыл бұрын
Yes
@Cocomelan2867
@Cocomelan2867 Жыл бұрын
കുറെ കാലായി പടച്ചോനെ അന്വേഷിച്ചു നടക്കുന്നു, ഇപ്പോൾ കണ്ടെത്തി... @reemu പടച്ചോൻ... എല്ലാം അറിയുന്നവൻ...
@joona7655
@joona7655 Жыл бұрын
നിൻ്റെ ദൈര്യം ഇതാണ് പറയുന്നത് പെണ്ണ് ഒരുമ്പെട്ടാൽ ഇങ്ങനെയും വരും
@videogeneral6690
@videogeneral6690 Жыл бұрын
@@jimsonmathew4116 ഏതു സഹജര്യം ഉണ്ടായാലും വേറെ ഒരു രാജ്യത്തേക്ക് പോവുമ്പോൾ അതിൻ്റെ പിറകിൽ നല്ല പ്ലാനിംഗ് ഉണ്ടാവും...ഇത് ഇവളും കാമുകനും ഒത്തുള്ള ഒരു കളിയാണ്
@ponnuslinusvlog392
@ponnuslinusvlog392 Жыл бұрын
ഈ പെണ്ണ് പറയുന്നത് ബുദ്ധിയുള്ള ഒരാളും വിശ്വസിക്കില്ല
@niyasarangathil9792
@niyasarangathil9792 Жыл бұрын
സത്ത്യം അവളുടെ വിജാരം അവൾ കളവ് പറഞ്ഞാൽ അപ്പാടെ വിശ്വസിക്കുമെന്നാണ്
@arfathpa4106
@arfathpa4106 Жыл бұрын
സത്യം എനിക്കും തോന്നി
@SajidaPalakkad-qq9vf
@SajidaPalakkad-qq9vf Жыл бұрын
സത്യം തെളിയും.
@naseebanasi9132
@naseebanasi9132 Жыл бұрын
Sathyam
@ayishasulthan709
@ayishasulthan709 Жыл бұрын
Njhan wishwasikkum😄😄
@Yasmedia123
@Yasmedia123 Жыл бұрын
കാമം മൂത്തു കാമുകന്റെ കൂടെ പോയി മക്കളെ അനാഥ ആകരുത്
@peaklyblinder4367
@peaklyblinder4367 Жыл бұрын
ഒരു പ്രാർത്ഥന ആണ് ഉള്ളു ഇവളെ പോലെ ഉള്ള പെണ്ണിന്നെ ഒന്നും തരല്ലേ 🥲
@angel0fangelsangel504
@angel0fangelsangel504 Жыл бұрын
😂
@shahanarafeek2927
@shahanarafeek2927 Жыл бұрын
😄
@shamnam1186
@shamnam1186 Жыл бұрын
Aaameen
@abdurahim0127
@abdurahim0127 Жыл бұрын
Aameen
@samshivp2358
@samshivp2358 Жыл бұрын
Nammude swabaavam enganeyaano athu pole ulla penkuttiye aanu ningalkk labikkuka Athu kond nalla swabaavam eppolum keep cheyyuka
@manu-jr5st
@manu-jr5st Жыл бұрын
നീ ആ കുട്ടിയേയും കൊണ്ട് വന്നത് ആരുടെ കൂടെ താമസിക്കാനാണ്. ഭർത്താവിന്റെ കൂടെ നീ പോവില്ല. ബസ്റ്റോപ്പിൽ കിടക്കാനായിരുന്നോ തീരുമാനം.
@kavithar535
@kavithar535 Жыл бұрын
​@elon musk ഒരു ഫ്രണ്ട് ന്റെ കാര്യം പറയുന്നുണ്ടല്ലോ
@kmjayachandran4062
@kmjayachandran4062 Жыл бұрын
എവിടെ കിടന്നാലും നമുക്കെന്താ? നമ്മൾ ഈ സ്വഭാവക്കാരല്ല
@rajimolkr4985
@rajimolkr4985 Жыл бұрын
സ്ത്രീകൾ എന്നും എല്ലാം സഹിച്ചു ജീവിക്കുക. പറ്റിയില്ലെങ്കിൽ മരിക്കുക. അതാണ് നാട്ടുകാർക്കും കാണേണ്ടത്
@wbasil396
@wbasil396 Жыл бұрын
@@rajimolkr4985 സ്ത്രീ, അങ്ങനെ ആണ് ഇങ്ങനെ ആണ്, അടിമ ആണ് എന്ന് ഒക്കെ ഉള്ള കര്യം പറഞ്ഞു നായികരിക്കേണ്ട, അത് ഒന്നും ഇപ്പോൾ ഇല്ല എന്നതാണ് സത്യം 🙌🏻 സ്ത്രീകൾ അങ്ങനെ ആണ് നിയമം സംരക്ഷണം കൊടുക്കുന്നെ.. 👍🏻
@strellinteaniyan
@strellinteaniyan Жыл бұрын
exactly, ellaam planned aanu, kurachu divasam munney friend ennu parayunnavan dubayil ethi 😂😂😂 ini avanteyum suhurthukkaludeyum kaliyaanu 😂😂
@bindub8348
@bindub8348 Жыл бұрын
തീരുമാനം ഉണ്ടാക്കാൻ ഒരുപാട് പൈസ ചിലവാക്കി ഗൾഫിൽ വന്ന ആദ്യത്തെ പെണ്ണ് ഇവളായിരുളിക്കും 😂😂😂😂😂😂
@farvi1908
@farvi1908 Жыл бұрын
അതും ഈ സമയത്ത്. നല്ല റേറ്റ് alle ടിക്കറ്റ് ൻ... ഈ പെൺകുട്ടി പറയുന്നത് ഒന്നും ക്ലിയർ അല്ല
@aksarm.v3744
@aksarm.v3744 Жыл бұрын
Crctt
@Riyas1829
@Riyas1829 Жыл бұрын
Nunayalle ith😮
@ajeshrs
@ajeshrs Жыл бұрын
ഗിന്നസ് റെക്കോർഡ് മറികടന്നു
@Rinshad143
@Rinshad143 Жыл бұрын
😂
@nasizenha9652
@nasizenha9652 Жыл бұрын
ഇവൾ എന്ധോക്കോ മറക്കുന്ന പോലെ.paavam👍🏻ഭർത്താവ് ഞാൻ ഭർത്താവിന്റെ ഒപ്പം 💯
@vineethasolbin7902
@vineethasolbin7902 Жыл бұрын
പ്രായത്തിന്റെ പ്രശ്നം ...... തിരിച്ചറിവ് വരുമ്പോഴേക്കും തിരിച്ചെടുക്കാനാവാത്തവിധം പലതും നഷ്ടപ്പെട്ടിരിക്കും..... പ്രണയം സങ്കല്പമാണ് ....... വിവാഹ ജീവിതം സത്യവും ......
@thasneemudeen
@thasneemudeen Жыл бұрын
അങ്ങനെ ഒന്നും പറയരുത് താങ്കളെ ആറാം നൂറ്റാണ്ടിലേക്ക് പിൻതള്ളപ്പെടും
@irfanamol4873
@irfanamol4873 Жыл бұрын
Sathyam
@ameerjahan1425
@ameerjahan1425 Жыл бұрын
Sathiyam
@akhi4704
@akhi4704 Жыл бұрын
😂
@akhi4704
@akhi4704 Жыл бұрын
😂😂
@bright567
@bright567 Жыл бұрын
ഈ പറയുന്നതും നേരത്തേ പുറത്തുവന്ന വീഡിയോയും തമ്മിൽ പൊരുത്തക്കേട് ഉണ്ട് ആ വീഡിയോയിൽ കുഞ്ഞിനെ ഭർത്താവിനെ ഏൽപ്പിച്ചു വളരെ ലാഘവത്തോടെ കൂടി പോകുന്ന ഒരു ഭാര്യയെയാണ് കാണുന്നത്.
@musthafaek2031
@musthafaek2031 Жыл бұрын
Athee sathym.. aval parayunnu aval karanjittaan pokunne ennu. Aaa video Kandaaal ariyaa aval karayunillaanu.
@KabeerVKD
@KabeerVKD Жыл бұрын
കുഞ്ഞിനെ കൊടുക്കാതായപ്പോൾ അവള് പോകുന്ന വീഡിയോ ആണ് പ്രചരിപ്പിക്കുന്നത്
@TRUEEYESEENEWS
@TRUEEYESEENEWS Жыл бұрын
@@musthafaek2031 പഞ്ചാബി ഹൌസിൽ കൊച്ചിൻ ഹനീഫ കരഞ്ഞു പോകുന്ന പോലെ 😂😂😂
@abdulazeez4137
@abdulazeez4137 Жыл бұрын
ആ പ്രസവിച്ച ഉമ്മക്ക് ഉളുപ്പ് ഉണ്ടോ വെഭിച്ചേരിക്കാൻ വേറെ ഒരുത്തന്റെ കൂടെ വന്ന് ഭർത്താവിന്റെ മുമ്പിൽ വരാൻ നീ നല്ലവൾ ആണേൽ അവിടെ വെച്ച് ആളുകളെ കൂട്ടുമായിരുന്നു നീ പഠിച്ച ഒർജിനൽ കള്ളി
@shahanarafeek2927
@shahanarafeek2927 Жыл бұрын
💯💯💯
@shabana1584
@shabana1584 Жыл бұрын
ആ കുട്ടിയെ നിനക്ക് കിട്ടാതെ ഇരിക്കാം ഞങ്ങൾ എല്ലാവരും പ്രർത്തിക്കും
@sidheequepothyil7403
@sidheequepothyil7403 Жыл бұрын
ഭർത്താവ് പറയുന്നത് ആദ്യം വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല.. ഇവളുടെ ഇന്റർവ്യൂ എടുത്തതുകൊണ്ട് അത് പരിപൂർണ്ണമായി വിശ്വസിക്കാൻ സാധിക്കും.. സത്യം മനസ്സിലാക്കുവാൻ അവസരം ഉണ്ടാക്കിയ. നിങ്ങളുടെ ചാനലിന് അഭിനന്ദനങ്ങൾ.. അഞ്ചുവർഷംകൊണ്ട് നിങ്ങൾ വീണ്ടും ഇവളെ സമീപിക്കുക ഒരു ഇന്റർവ്യൂവിന്.. അതും കൂടി പുറത്തു വിട്ടാൽ ഒരുപാട് എണ്ണം ഒതുങ്ങിപ്പോകും
@jaisaljaisu9643
@jaisaljaisu9643 Жыл бұрын
ഇത് കേട്ടപ്പോൾ മനസ്സിലായി ഭർത്താവ് പറയുന്നത് സത്യമാണെന്ന്👍
@youknowwho1592
@youknowwho1592 Жыл бұрын
enthanu thanik manasilaye
@hollycow8171
@hollycow8171 Жыл бұрын
video link undo
@usmankutty6082
@usmankutty6082 Жыл бұрын
ഇവരുടെ നാട്ടിൽ അന്നേശിച്ചാലേ കാരൃങൾക്ക് ഒരു വൃക്തതവരൂ എന്തായാലു൦ അയൽക്കാർക്ക് കുറേകാരൃങൾ അറിയ്തിരിക്കില്ല കുട്ടിയെ ഏൽപ്പിച്ചു ഒഴിവാക്കാൻ വന്നതാണെങ്കിൽ പാസേപോർട്ട് കൊടുക്കാതിരിക്കേണ്ട കാരൃമില്ലല്ലോ ? ഫ്രണ്ടിനെ അഭിമുഖ൦ നടത്തിയാലു൦ കാരൃങൾ ഒരുവിധ൦ മനസിലാകു൦
@bean6075
@bean6075 Жыл бұрын
​@@youknowwho1592 Athalle avan ittekkunne..... Vayikkan ariyille
@youknowwho1592
@youknowwho1592 Жыл бұрын
@@bean6075 athengane manasilaye nn. Ee video kandit enk angane thoneela
@gafoorvenusvenus9137
@gafoorvenusvenus9137 Жыл бұрын
സ്വന്തം ഭർത്താവുണ്ടായിട്ടും "ചെങ്ങായിന്റെ " കൂടെ താമസിക്കുന്ന ലെവളുടെ നിഷ്കളങ്കത ആരും കാണാതെ പോകരുത്!!!😜🤣
@raseenasinshad656
@raseenasinshad656 Жыл бұрын
Olkk ഹസ്ബന്റിനെ വിശ്വാസം ഇല്ല. സുഹൃത്തിനെ ആണ് വിശ്വാസം.പാവം ആ കുഞ്ഞിന്റെ കാര്യം പാവം തോനുന്നു
@shadiyafemi5162
@shadiyafemi5162 Жыл бұрын
😅😅
@arshadtkarshu6
@arshadtkarshu6 Жыл бұрын
😀😀😀
@althu-i2v
@althu-i2v Жыл бұрын
​@@raseenasinshad656 atin അവിഹിദം enn paryum😹
@ashrafkp8522
@ashrafkp8522 Жыл бұрын
മറ്റൊരു രഹനാസ് കഥ പോലെ സംഭവിക്കേണ്ട എല്ലാ സാധ്യതയും കാണുന്നു - ഇവൾ പറയുന്നതൊന്നും ആർക്കും മനസ്സിലാകുന്നില്ല -
@lamhasvlog792
@lamhasvlog792 Жыл бұрын
പ്രായപൂർത്തി ആകുന്നതു വരെ വളരെ കഷ്ടപ്പെട്ട് വളർത്തികൊണ്ട് വന്ന മാതാപിതാക്കളെ ഒട്ടും വകവെക്കാതെ ആൺ സുഹൃത്തുക്കളുടെ കൂടെ പോകുന്ന എല്ലാ പെൺ കുട്ടികൾക്കും ഇതു ഒരു പാഠമാവട്ടെ
@kmjayachandran4062
@kmjayachandran4062 Жыл бұрын
ഈ ജന്മങ്ങൾ ഒന്നും പഠിക്കാൻ പോണില്ല
@Kukku914
@Kukku914 Жыл бұрын
Correct
@mufsiramuchi4872
@mufsiramuchi4872 Жыл бұрын
Correct 👍🏻
@sahrasmedia7093
@sahrasmedia7093 Жыл бұрын
ഇവളും ഇത് പോലെ കാണിക്കുന്ന എല്ലാ പുലയാടികളും നശിക്കുക തന്നെ ചെയ്യും
@musthfamusthafa9730
@musthfamusthafa9730 Жыл бұрын
👍👍👍👍👍👌👌👌
@evergreen3853
@evergreen3853 Жыл бұрын
Cycle ൽ ഭർത്താവിന്റെ കൂടെ കറങ്ങിയാൽ നാട്ടുകാർ എന്താ കരുതാ ......... 😇 ഗൾഫിൽ frend ന്റെ കൂടെ കറങ്ങിയാൽ നാട്ടുകാർ ഒന്നും കരുതില്ലേ... ആവോ...😮😮
@tkfemina
@tkfemina Жыл бұрын
😂😂😂😂
@thachuakkuadhu6382
@thachuakkuadhu6382 Жыл бұрын
Frnd koode karaghan allaa ...frnd mattoru place I'll stay arrange cheydh koduthattud...
@Afridhi____x5
@Afridhi____x5 Жыл бұрын
ഞാൻ കുറെ ഓർത്തു ചിരിച്ചു പോയി കെട്ടിയവന്റെ കൂടെ കറങ്ങുമ്പോൾ നാട്ടുകാർ എന്ത് വിചാരിക്കും എന്ന്
@Afridhi____x5
@Afridhi____x5 Жыл бұрын
എനിക്ക് മനസ്സിലാക്കുന്നത് ഭർത്താവ് മാന്യനാണ് മാന്യൻ ആയതുകൊണ്ടല്ലേ അവൻ പാസ്പോർട്ട് അയച്ചുകൊടുത്തതും മകൾക്ക് പാസ്പോർട്ട് എടുക്കാൻ സഹായിച്ചതിന്
@fathimafathim9047
@fathimafathim9047 Жыл бұрын
😂😂😂😂
@sbachampion1312
@sbachampion1312 Жыл бұрын
കാര്യം പരിഹരിക്കാൻ ദുബായിലോട്ട് പാസ്സ്പോർട്ടും വിസയും എടുത്തല്ല വരേണ്ടത് നാട്ടിൽ കാരണവന്മാരും പള്ളിക്കമ്മിറ്റിക്കാരും ഒന്നും ഇല്ലെ... 👊🏼
@shanu-wd3qe
@shanu-wd3qe Жыл бұрын
Randaalkar thammilulla personal prashnam avaraan theerkendath,allathe karanavanmaarnm pallikkarum alla,thankal eeth nuttandil aan jeevikkunnath.kashtam thanne
@Subinas.art1
@Subinas.art1 Жыл бұрын
Ayyo oru pallikammittikkaar anganem othu theerppaavathathum undedo... Nte naathoon 😢paavam 4year aayi kashttappedunnu.
@nor_noora
@nor_noora Жыл бұрын
Palli kammatti endh puk olathan aan😂😂
@arszz7080
@arszz7080 Жыл бұрын
​@@nor_noora 🤣🤣🤣🤣🤣
@madathiepurayil6737
@madathiepurayil6737 Жыл бұрын
Ee palli cmmitikkaar panakkaarku maathramullathum avare kelkunnavarumaan aan penveetukaarilaarkaanu kooduthal panavum swaadheenavumennu noakukayum illaathavare avaganikkukayum cheyyunnayethrayo palli commitikkaarulla naadaan Kodathi thanneyaan abhikaamyam
@TRUEEYESEENEWS
@TRUEEYESEENEWS Жыл бұрын
ഭർത്താവിന്റെബോപ്പം നിൽക്കാത്തവൾ അംസുഹൃത്തിന്റെ ഒപ്പം താമസിക്കാൻ ഒരു മടിയുമില്ല, ഇതിൽ നിന്നും തന്നെ എല്ലാം മനസിലാക്കാം
@itsmesanu5566
@itsmesanu5566 Жыл бұрын
ഭാര്ത്താവ് എന്ന് പറയുന്നവർ എല്ലാം നല്ലവർ ആണോ... ഇതിനെ ന്യായീകരിക്കുന്ന ല്ല. എത്ര ഭർത്താവാണ് ഭാര്യമാരെ കൊന്നത്
@kmjayachandran4062
@kmjayachandran4062 Жыл бұрын
​​@@itsmesanu5566 അതു ശരിയാ ഇവൻ അവളെ കൊന്നില്ല അതാണ് തെറ്റ്.
@SameerWdReDtz
@SameerWdReDtz Жыл бұрын
​@@Thatsme349 ഉറപ്പല്ലേ. കൂടെയുള്ള വാൽ ചിലപ്പോൾ അത്ര മോശം സ്വഭാവം ആയിരിക്കും 👍
@shabeebt3994
@shabeebt3994 Жыл бұрын
വീഡിയോയിൽ എന്തും വിളിച്ചു പറയാം എന്നുള്ള വിശ്വാസമാണ് അവൻക്ക് ഈ സ്ത്രീ മാധ്യമത്തിൽ പറഞ്ഞ പോലെ അവനും പറയട്ടെ അപ്പൊ മനസ്സിലാകും ബ ബ ബ ബ ബ ഏതാന്ന്
@bushiraismail
@bushiraismail Жыл бұрын
😏😏😏😏😭😭😭😭😭😭😭
@സിംപിഹണി
@സിംപിഹണി Жыл бұрын
ഒരുമിച്ചു ജീവിക്കാൻ പറ്റിയില്ലെങ്കിൽ മാന്യമായി പിരിയാൻ നോക്കുക.,കുടുംബന്ധത്തിന്റെ മഹത്വം മനസിലാക്കുക. മറ്റൊരാളെ അതിലേക്ക് കൊണ്ടു വരാതിരിക്കുക. എത്ര വലിയ ഫ്രണ്ട്സ് ആണെങ്കിലും.
@masterarts3525
@masterarts3525 Жыл бұрын
സാദാരണ ഭർത്താവും ആയിട്ട് പ്രശ്നം ഉണ്ടെങ്കിൽ ഭാര്യമാർ സ്വന്തം വീട്ടിലേക്ക് ആണ് പോവാറ്. ആദ്യായിട്ട് കേൾക്കാണ് ഗൾഫിലേക്ക് പോകുന്നത്. അതും ചെറിയൊരു കുട്ടിയുമായിട്ട്. ഇവിടെ എല്ലാം ശെരിയാക്കി കൊടുക്കാൻ ഫ്രണ്ടും. സുഹൃത്ത് കൂട്ടാൻ വന്നതല്ല എയർപോർട്ടിൽ 😁😁😁. പക്ഷെങ്കില് സുഹൃത്ത് വണ്ടിയും ആയിട്ട് എയർപോർട്ടിൽ വന്നിട്ടുണ്ട്.
@roshu5622
@roshu5622 Жыл бұрын
😂😂
@Farhana-mz2ll
@Farhana-mz2ll Жыл бұрын
സുഹൃത് വണ്ടി കൊണ്ട് വന്നു കുണ്ടി കൊണ്ട് പോകാൻ
@ashiraaadhila1400
@ashiraaadhila1400 Жыл бұрын
😂
@ismailkvthlchalapram2388
@ismailkvthlchalapram2388 Жыл бұрын
😅
@haridharid1307
@haridharid1307 Жыл бұрын
😂😂
@thefallenpriest3312
@thefallenpriest3312 Жыл бұрын
ഇത് മൊത്തം കേൾക്കാൻ എനിക്ക് വട്ടലേ..... അവരായി അവരുടെ പാടായി ... അപ്പൊ ബൈബൈ🙋‍♂️🙋‍♂️
@emkuttympm9865
@emkuttympm9865 Жыл бұрын
ഇവൾ പഠിച്ച കളളിയാണ്. ഇവളുടെ സംസാരം കേട്ടാൽ മനസ്സിലാകും
@shabeebt3994
@shabeebt3994 Жыл бұрын
എടോ തനിക്ക് അത് മനസ്സിലാവാതോണ്ടാ 😂അവനും മാധ്യമത്തിൽ വരട്ടെ അപ്പൊ മനസ്സിലാകും ആരാണ് കൂടുതൽ ബ ബ ബ ബ ബ ബ ബ എന്ന്
@sanam4898
@sanam4898 Жыл бұрын
​@@shabeebt3994 ayalde interview Asianetil undayirunnu ayal parayunnatu kettal sahikkuvan pattilla aa kunjinte karachil 😪😪😪😪
@irshadmelmuri
@irshadmelmuri Жыл бұрын
@@shabeebt3994 editoreal channelil und oru ba ba ba yum illa
@sahrasmedia7093
@sahrasmedia7093 Жыл бұрын
സത്യം
@aboobackerkv6473
@aboobackerkv6473 Жыл бұрын
പഠിച്ച കള്ളി അല്ല പഠിക്കാത്ത കള്ളി ആണ്..... അത്കൊണ്ട് അല്ലേ 2 ദിവസം കൊണ്ട് പൊളിഞ്ഞു പോയത് 😂😂😂
@muhammedali6074
@muhammedali6074 Жыл бұрын
രണ്ട് പേരെയും ഒരുമിച്ചിരുത്തി interview ചെയ്യണം💯
@Beetcoii2
@Beetcoii2 Жыл бұрын
Go to court അല്ലാതെ നാട്ടരേ അറിയിക്കല്ല വേണ്ടത്
@shifavlog9966
@shifavlog9966 Жыл бұрын
@@Beetcoii2 പ്പോ നാട്ടാർ മൊത്തം അറിഞ്ഞതല്ലേ
@manavalan_from_dubai
@manavalan_from_dubai Жыл бұрын
@@Beetcoii2 അത് ആദ്യം നോക്കണമായിരുന്നു. ഇപ്പൊ നാട്ടു ക്കാർ എല്ലാവരും അറിഞ്ഞില്ലെ ഇനി ഇത് തീരുമാനം ആക്കിയാലെ ഒരു സമാധാനം ഉണ്ടാവുള്ളൂ. സത്യം എല്ലാവരും അറിയട്ടെ അവര് തന്നെയല്ലെ ആദ്യം ഈ വിഷയംPublic ആക്കിയത്
@haneefmarthya1456
@haneefmarthya1456 Жыл бұрын
മീഡിയ വൺ അങ്ങനെ ചെയ്യണം
@asmashaab7631
@asmashaab7631 Жыл бұрын
@@haneefmarthya1456 media one avale veluppikkan nokiyathaaa..pakshe rand videoyum kanda aalk manassilavum
@habeebahabi404
@habeebahabi404 Жыл бұрын
ഈ മാധ്യമ പ്രവർത്തകന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ, ഇവൾ ഈ പറയുന്നതിനൊക്കെ ഒരു പാട് തിരിച്ചു ചോദിക്കുമായിരുന്നു.
@abidkarimbilwaqas
@abidkarimbilwaqas Жыл бұрын
ഓഹോ സൊന്തം ഭർത്താവിന്റടുത്തേക്കു ദുബായിൽ വന്നിട്ട് സുഹൃത്തിന്റെ കൂടെ താമസിക്കും 😂ഇതിപ്പോ ഇനി ആർക്കും സംശയം ഇല്ലല്ലോ 😂
@ashrafkk5815
@ashrafkk5815 Жыл бұрын
ഇവളുടെവാക്കിൽ തന്നെ ഫുൾഉടായിപ്പ്.....
@Dravidian412
@Dravidian412 Жыл бұрын
എന്താണ് ഉടായിപ്പ്
@phalastheenlover4978
@phalastheenlover4978 Жыл бұрын
പ്രവാസി എന്ന് കേൾക്കുമ്പോ ലോകം മുഴുവൻ അവരുടെ ഭാഗം മാത്രമേ നിൽക്കൂ. 99% പ്രവാസികള് പ്രസവിച്ച ഉമ്മയേ വിട്ട് പ്രവാസത്തിലേക്ക് പോയി എന്നും പറഞ്ഞ് ഉമ്മ പറയുന്നത് മാത്രം അനുസരിച്ചാണ് ജീവിക്കുന്നത്. ഭാര്യ എന്ന ഒരെണ്ണം കുടുംബത്തിൽ ഉണ്ടെന്നുള്ള ഒരു ചിന്ത പോലും ഉണ്ടാവില്ല. അവധിക്ക് വരുമ്പോൾ കാര്യം നടക്കാൻ മാത്രമുളള ഒരു വസ്തു മാത്രമായിരിക്കും ഭാര്യ, അനുഭവം കൊണ്ട് പറയുന്നതാണ്. ഞങ്ങൾ ഒന്നും ഇങ്ങനേ ചെയ്യാത്തത് മക്കളുടെ മുഖങ്ങൾ ഓർത്തിട്ട് മാത്രമാണ്. നമ്മുക്ക് എത്ര ആണിനേ വേണേലും കിട്ടും അവന്മാർക്ക് വേണ്ട പെണ്ണുങ്ങളേയും കിട്ടും പക്ഷേ മക്കൾക്ക് നഷ്ടപ്പെടുന്നത് അവർക്ക് ജന്മം നൽകിയ ഉപ്പയേയും ഉമ്മയേയും മാത്രമാണ് ഭാര്യ എന്നത് ഒരു ഉപഭോഗ വസ്തുവാണെന്ന് ചിന്തിക്കുന്ന പ്രവാസികളായ ചില നാറികൾക്ക് സമർപ്പിക്കുന്നു
@muhammedalipiriyolakandial9074
@muhammedalipiriyolakandial9074 Жыл бұрын
Ningal ningala kaaryam paranjaa mathi ellaara pravasikalayum ithil ulpaduthandaaa
@Aadhi284
@Aadhi284 Жыл бұрын
🔥🔥🔥
@harisarattukadavu8866
@harisarattukadavu8866 Жыл бұрын
ഈ സഹോദരി പറയുന്നത് ശെരിയായിരിക്കാം പക്ഷെ വിശ്വസിക്കാൻ പ്രയാസമുണ്ട്,
@habeebahabi404
@habeebahabi404 Жыл бұрын
😊😅😅😅
@ramlapp6691
@ramlapp6691 Жыл бұрын
അതേ
@shabeebt3994
@shabeebt3994 Жыл бұрын
വീഡിയോയിൽ എന്തും വിളിച്ചു പറയാം എന്നുള്ള വിശ്വാസമാണ് അവൻക്ക് ഈ സ്ത്രീ മാധ്യമത്തിൽ പറഞ്ഞ പോലെ അവനും പറയട്ടെ അപ്പൊ മനസ്സിലാകും ബ ബ ബ ബ ബ ഏതാന്ന്
@salmarayees2378
@salmarayees2378 Жыл бұрын
Ivalde ummaanood chodhichaal ariyam sathyam .. avan vediol mention cheyyunnundallo..
@jijisinu453
@jijisinu453 Жыл бұрын
Nallapole kallam paranju vishwasipikakan kazhiyunnavarku mathre jeevikan kazhiyullo
@mashoodkkkarbala3739
@mashoodkkkarbala3739 Жыл бұрын
ഭർത്താവിനെ ഉപയോഗിച്ച് ഗൾഫിൽ എത്തുന്നു. അപ്രതീക്ഷിതമായി കണ്ട സുഹൃത്തിന്റെ കൂടെ പോകുന്നു. നല്ല പെണ്ണ്.
@Starkitchen69
@Starkitchen69 Жыл бұрын
സുഹൃത്തിന്റെ വിസാക്കണേ അവൾ വന്നത്
@mashoodkkkarbala3739
@mashoodkkkarbala3739 Жыл бұрын
@@Starkitchen69 പക്ഷെ കുട്ടിക്ക് passport കിട്ടി ഗൾഫിൽ എത്തണമെങ്കിൽ ഭർത്താവ് വിചാരിക്കണം.
@abdulbariputhiyottil1472
@abdulbariputhiyottil1472 Жыл бұрын
Cheating
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️
@mohammedka5244
@mohammedka5244 Жыл бұрын
@@Starkitchen69 good ❤️❤️❤️
@mhdsvlog2469
@mhdsvlog2469 Жыл бұрын
ഒരിക്കലും ആ കുട്ടിയെ ഇവളുടെ കൈ യിൽ കൊടുക്കരുത്. തലാക്ക് ചെല്ലാതെ അന്യ പുരുഷന്റെ കൂടെ നിൽക്കുന്നു
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 Жыл бұрын
മാധ്യമം ചാനൽ കുട്ടിയെ ഒന്ന് നന്നാക്കാൻ ശ്രമിച്ചത് എന്ന് തോന്നുന്നു പക്ഷേ കാണുന്നവർ മണ്ടന്മാരല്ല 🤣y🤣 ഇവളെപ്പോലുള്ള മറ്റുള്ള പ്രാർത്ഥന മാത്രമേ ഉള്ളൂ
@adam-hc8ub
@adam-hc8ub Жыл бұрын
talak
@AbuHafizAbuHafiz
@AbuHafizAbuHafiz Жыл бұрын
👍👍👍👍👍
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ranir1656
@ranir1656 Жыл бұрын
കൊണ്ടുപോയ കാമുകൻ തെച്ചെന്ന് തോന്നുന്നു...ഞാനും ഇതുപോലെ ഒത്തിരി പ്പ്രശ്‌നതിലൂടെ കടന്നു വന്നത്... ഡിവോഴ്സ് ആയി..പക്ഷേ ഞാൻ എൻ്റെ രണ്ടു മക്കളെയും വിട്ടു ഒരു കാര്യത്തിനും പോയിട്ടില്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ പോരാടിയത് എൻ്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയായിരുന്നു..എൻ്റെ ഭർത്താവ് എൻ്റെ കുഞ്ഞുങ്ങളെ തട്ടിയെടുത്തു എന്ന് തോന്നിയ നിമിഷം എന്ന് ഞരമ്പ് മുറിച്ച പാട് ഇന്നും കൈയിൽ ഉണ്ട്...ഭർത്താവ് അത്ര മോശക്കാരണങ്കിൽ നീ എന്തിനാണ് കുഞ്ഞിനെ കൊടുത്തത്..എന്തിനാണ് അറിയാത്ത ഒരു നാട്ടിലേക്ക് വന്നത്..അകത്തു പോകുമെന്ന് വന്നപ്പോൾ പുതിയ കഥ .ഇതൊന്നും ജീവിതമല്ല കൊച്ചെ.. . .
@muhammadsali4055
@muhammadsali4055 Жыл бұрын
എന്തിനാ ഞരമ്പ് മുറിച്ചത് അധ് ഒരു പരിഹാരമായിരുന്നോ
@sharafudheenm3996
@sharafudheenm3996 Жыл бұрын
നീ അവളുടെ അതെ ജിൻസ്
@ranir1656
@ranir1656 Жыл бұрын
@@muhammadsali4055 മക്കൾ നഷ്ടപ്പെട്ടെന്ന് തോന്നി
@ranir1656
@ranir1656 Жыл бұрын
@@sharafudheenm3996 ഞാനൊക്കെ അനുഭവിച്ചത് കുറച്ചൊന്നുമല്ല .ഇപ്പോഴുള്ള പ്രശ്നങ്ങൾ വല്ലതും പ്രശ്‌നാണോ...വെളിയിൽ നിന്ന് നോക്കുമ്പോൾ അഭിപ്രായം പറയാൻ എളുപ്പമാണ്..
@muhammadsali4055
@muhammadsali4055 Жыл бұрын
@@ranir1656 ഒരു ഉമ്മാക് ഒരുകാലത്തും മക്കളെ നഷ്ടപ്പെടില്ല ഉപ്പാന്റെ കൂടെ മക്കൾപോയാലും അവർതിരിച്ചുവരും അധ് ഉറപ്പാണ് എത്ര മോശംഉമ്മയാണെങ്കിലും ഉമ്മകഴിഞ്ഞിട്ടേ ബാക്കിഎല്ലാം ഉള്ളു
@prnvvibes2907
@prnvvibes2907 Жыл бұрын
ഈ പറയുന്നത് മനസ്സിലായവർ ഉണ്ടോ ആവോ .. ഈ റിപ്പോർട്ടർ എന്തിനാണ് മൂളുന്നത്,,,, മനസ്സിലായിട്ടോ,,, അതോ,, ഒരു അന്തം കിട്ടാഞ്ഞിട്ടോ,,, എന്താത്????
@c.k.pmusthafa5082
@c.k.pmusthafa5082 Жыл бұрын
🤣🤣
@sumayyamuhammed8720
@sumayyamuhammed8720 Жыл бұрын
ഉരുളുന്നത് കണ്ടിട്ട് 😀😀
@mnsuroor6290
@mnsuroor6290 Жыл бұрын
😂😂
@abdullahfia3119
@abdullahfia3119 Жыл бұрын
ബ്രോ അവർ ഡിവോഴ്സ് ആവാൻ തീരുമാനിച്ചതാണ് എങ്ങനെയാണ് അവന്റെ കൂടെ പോവുക
@qasimikvlm7079
@qasimikvlm7079 Жыл бұрын
Vatakara ഭാഷ 😊😊😊
@varietyvideos8190
@varietyvideos8190 Жыл бұрын
ഇവൾ സുഹൃത്തിന്റെ കൂടെ ജീവിക്കാനും ഒരു ജോലി നേടാനും കൂടിയാണ് നാട്ടിൽന്ന് പോന്നത് എന്ന് മനസ്സിലായി. ഇവൾക്ക് കുഞ്ഞിനെ കൊടുത്താൽ കുഞ്ഞ് നരകിക്കും എന്ന് കുഞ്ഞിന്റെ ഉപ്പ മനസ്സിലാക്കി കാണും.
@abdhulmajeedabdhulmajeed3850
@abdhulmajeedabdhulmajeed3850 Жыл бұрын
പിരിയാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ എന്തിന് ഗൾഫിൽ വന്നു പിരിഞ്ഞിട്ട് വന്നാൽ പോരെ ഇത് മൊത്തം കളവാണ്
@latheef_vibes
@latheef_vibes Жыл бұрын
കോമഡി അതല്ല .. പിരിയാൻ തീരുമാനിച്ച് നാട്ടില് നിന്ന് എല്ലാം ഒക്കെയായി .. എന്നിട്ട് ഭർത്താവ് പറഞ്ഞിട്ട് പാസ്സ്പോർട്ട് അയച്ച് കൊടുത്തിട്ട് കുട്ടിക്ക് പാspport എടുത്ത് ശേഷം ഭർത്താവ് അറിയാതെ ഗള്ഫില് വന്ന് കര്യമറിഞ്ഞ ഭർത്താവ് aiportil പൊയി കുട്ടിയെ എടുത്തു പാസ്സ്പോർട്ട് ചോദിച്ചപ്പോ കൊടുത്തില്ല എന്ന് മാത്രമല്ല കൂട്ടുകാരൻ്റെ കൂടെ പോകാൻ മഹതി സ്വയം തീരുമാനിച്ചു ... നല്ലവനും മഹാ മനസ്കനുമായ കൂട്ടുകാരൻ യുവതിയെ കൂടെ താമസിപ്പിക്കാൻ തയ്യാറായി 😂
@ramlapp6691
@ramlapp6691 Жыл бұрын
കല്ല് വെച്ച നുണ
@harisharispc6321
@harisharispc6321 Жыл бұрын
വാലും തലയും ഇല്ലാത്ത സംസാരം. ഭർത്താവ് പറഞ്ഞത് മനസ്സിലായി ഭാര്യ പറഞ്ഞത് ഒന്നും മനസ്സിലായിട്ടില്ല 😂
@ruksanaebrahim8945
@ruksanaebrahim8945 Жыл бұрын
3 ദിവസായി food onnum കഴിക്കാതെ ഇരുന്നാലും ഒരു ക്ഷീണവും കാണുന്നില്ല 👍😂
@SafvanaVk-jk7vi
@SafvanaVk-jk7vi Жыл бұрын
😂
@midhumm0nn195
@midhumm0nn195 Жыл бұрын
അവൾ ഹാപ്പിയാണ് ആ വീഡിയോയിൽ കാമുകന്റെ കൂടെയുള്ള ഓട്ടം കണ്ടാലറിയാം 🤣 സോഷ്യൽ മീഡിയയിൽ വന്നപ്പോൾ നാറി അയിനാണ്
@arshaqarshu-js7vk
@arshaqarshu-js7vk Жыл бұрын
😂😂😂
@sufanashihab9033
@sufanashihab9033 Жыл бұрын
😀
@yousufpkklpm1699
@yousufpkklpm1699 Жыл бұрын
😂😂
@habeebhabeeb9552
@habeebhabeeb9552 Жыл бұрын
പാസ്പോർട്ട് കൊടുക്കാൻ പറ്റില്ല. കുട്ടിയെ കൊടുത്തു. ഏതായാലും പൊരുത്തക്കേടുകൾ ഒരുപാട് ഉണ്ട് സംസാരത്തിൽ. സത്യം എന്താണെന്ന് പടച്ച റബ്ബിന് അറിയാം
@ഡിങ്കൻ-god
@ഡിങ്കൻ-god Жыл бұрын
കഴിയുന്നതും വിവാഹം കഴിക്കാതിരിക്കുന്നത് ആണ് നല്ലത്!!!🎉🎉😁
@shayithariyan3003
@shayithariyan3003 Жыл бұрын
സത്യമാണ്
@chikshiq7370
@chikshiq7370 Жыл бұрын
പ്രേമിക്കാതെ കഴിക്കു
@shahabasp4273
@shahabasp4273 Жыл бұрын
പ്രേമിച്ചാലും അല്ലെങ്കിലും നല്ല സ്വഭാവം ഇല്ലാത്തവർ കഴിക്കാത്തതാണ് നല്ലത്
@picoffy
@picoffy Жыл бұрын
​@@chikshiq7370 okke kanakka 😂😂😂 yettavum kooduthal aranged aan
@thaskeenathasni8887
@thaskeenathasni8887 Жыл бұрын
​@@shahabasp4273 djxjxjxj
@rrrrrr9357
@rrrrrr9357 Жыл бұрын
നീ എന്ത് പറഞ്ഞാലും,, നീ പ്രസവിച്ച ഉമ്മയാണെങ്കിൽ, ആ കുട്ടിയെ കിട്ടാതെ നീ പോവുമായിരുന്നോ.. ആ കുഞ്ഞു എത്ര മാത്രം വേദനിക്കുന്നുണ്ടാവും
@ajmalrfl4629
@ajmalrfl4629 Жыл бұрын
കാക്കാൻ പഠിച്ചാൽ പോരാ നിക്കാൻ പഠിക്കണം..... കള്ളം പറയുന്നതും സത്യം പറയുന്നതും കേട്ടാൽ ഞങ്ങള്ക് മനസിലാവും.... കാണുന്നവർ പൊട്ടൻ ആണ് എന്ന് വിചാരിക്കരുത്
@roshu5622
@roshu5622 Жыл бұрын
പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാവില്ല. പേരും കള്ളം പറയുന്ന ഇവരെ വിശ്വസിക്കരുത്. ആ കുഞ്ഞിന് നീതി നേടിക്കൊടുക്കുക. ഇവർപറയുന്നതിൽ 10 ശതമാനം പോലും വിശ്വസിക്കാൻ കഴിയുന്നില്ല.
@usmankutty6082
@usmankutty6082 Жыл бұрын
ഇവരുടെ നാട്ടിൽ അന്നേശിച്ചാലേ കാരൃങൾക്ക് ഒരു വൃക്തതവരൂ എന്തായാലു൦ അയൽക്കാർക്ക് കുറേകാരൃങൾ അറിയ്തിരിക്കില്ല കുട്ടിയെ ഏൽപ്പിച്ചു ഒഴിവാക്കാൻ വന്നതാണെങ്കിൽ പാസേപോർട്ട് കൊടുക്കാതിരിക്കേണ്ട കാരൃമില്ലല്ലോ ? ഫ്രണ്ടിനെ അഭിമുഖ൦ നടത്തിയാലു൦ കാരൃങൾ ഒരുവിധ൦ മനസിലാകു൦
@heyouthere1
@heyouthere1 Жыл бұрын
@Roshu ningalk athengane ithra vekthamayit ariyam??
@akhildevth
@akhildevth Жыл бұрын
Athenthaa angane parayaan karanam... aval aa kuttiye upekshichittillaa...
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
ഏതായാലും ഉസ്താദുമാർക്ക് വയള് പറയാനും യൂട്യൂബർമാർക്ക് പൈസ ഉണ്ടാക്കാൻ ഒരു വഴിയൊരുക്കി കൊടുത്തു 😂😂😂
@യാനബീസലാം
@യാനബീസലാം Жыл бұрын
ഒന്ന് പോടാ ഹമുക്കെ നിയൊക്കെ കാണിച്ചു കൂട്ടുന്നത് കുഴപ്പംഇല്ല പറയുന്നത്ആണ് പ്രശ്നം ഇതും പറയും എന്തൊക്കെ തെമ്മാടിതരങ്ങൾആണ് കാണിച്ചു കൂട്ടുന്നത്🙈🤫🏃
@k.k.hrahman3778
@k.k.hrahman3778 Жыл бұрын
ഓഹോ, അപ്പോ തെറ്റ് ചെയ്യുന്നവർ ഒക്കെ ഉസ്താദുമാർക്ക് എന്തെങ്കിലും ജോലി ഉണ്ടായിക്കോട്ടെ എന്ന ഉദ്ദേശം കൊണ്ട് ആവും ലെ 😂😂😂
@baabu4508
@baabu4508 Жыл бұрын
സത്യം 👍👍👍👍👍
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
@@k.k.hrahman3778 എന്നാൽ നാളെ നോക്കിക്കോ
@shrafudeenparakkot
@shrafudeenparakkot Жыл бұрын
കറക്റ്റ്
@hamzahamza6115
@hamzahamza6115 Жыл бұрын
ഭർത്താവിനോട് പറയുന്നു നിങ്ങടെ കൂടെ ഞാൻ നിൽക്കില്ല സുഹൃത്തിന്റെ കൂടെ നില്കുകയുള്ളു ഈ പെണ്ണ് പറയുന്നത് വിശ്വസിക്കാൻ കഴിയില്ല
@MuhammedHisham-mx5qy
@MuhammedHisham-mx5qy Жыл бұрын
Veruppu koodiyaal angineyaanu
@noojimohiyaddeen512
@noojimohiyaddeen512 Жыл бұрын
Visa ittad suhurthaanooo ennn aadyam ariyam..
@Sha--kannur
@Sha--kannur Жыл бұрын
ഒന്നും വിചാരിക്കരുത് പെങ്ങളെ..... സംസാരത്തിൽ ആകെ വശപിശക് ആണല്ലോ .... ഒരു മാനസിക രോഗ വിദഗ്ദൻ എന്ന നിലയിൽ എനിക്ക് കുട്ടി പറയുന്നതിൽ നാൽപത് ശതമാനം പച്ച കളവാണ് ....😊
@suhailpaloli4806
@suhailpaloli4806 Жыл бұрын
"ഉരുണ്ട് കഷ്ടപ്പെടേണ്ട വിശ്വസിച്ചു" 😂😂
@mahmoodraza5990
@mahmoodraza5990 Жыл бұрын
ഇത് കേട്ടിട്ട് ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായോ 😂🤷‍♂️
@RAVAN_2030
@RAVAN_2030 Жыл бұрын
ഇല്ല , വ്യക്തതയില്ല
@MR.Entertainments853
@MR.Entertainments853 Жыл бұрын
Onnum manasilayillaa
@hamdanziya3286
@hamdanziya3286 Жыл бұрын
ഇല്ല
@leelapa6784
@leelapa6784 Жыл бұрын
🤣
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
ഇവൾ മഹാ ഉഡായിപ്പാണ്
@noushadsibi9519
@noushadsibi9519 Жыл бұрын
നല്ല ഒരു റിപ്പോർട്ടർ 👍👍👍. വ്യക്തമായ കാര്യം ചോദിച്ചു അറിയുന്നു.
@reemu...6914
@reemu...6914 Жыл бұрын
ആ വീഡിയോ കണ്ടു നോക്കൂ ...അവൾ പോകുന്നത് കരഞ്ഞു കൊണ്ടല്ല.....
@lofim5414
@lofim5414 Жыл бұрын
Kandu karanj kondalla ookunnat😅
@anasvarkala2980
@anasvarkala2980 Жыл бұрын
അവള് കണഞ്ഞോ കുറച്ച് പാല് കൊടുക്കാമയിരുന്നില്ലേ കണഞ്ഞ് പോലും😂😂😂
@althu-i2v
@althu-i2v Жыл бұрын
Kopp😂an
@muhammedshafimk2173
@muhammedshafimk2173 Жыл бұрын
വീഡിയോ മുഴുവനും വിടണമായിരുന്നു
@behappyy8213
@behappyy8213 Жыл бұрын
@@anasvarkala2980 karanj kondallaaaa ennanu ayal commentil paranjekkunnath
@veritywithme8478
@veritywithme8478 Жыл бұрын
ഒരു അന്യ ന്റെ കൂടെ ആ മോൾ ജീവിക്കുന്നതിനേക്കാൾ എത്രയോ നല്ലത് അവളുടെ ഉപ്പാന്റെ കയ്യിൽ സുരക്ഷിതയായി ജീവിക്കുന്നതല്ലേ .....
@jsgaming7031
@jsgaming7031 Жыл бұрын
Yes
@cheriyapukanniyath809
@cheriyapukanniyath809 Жыл бұрын
നല്ല തിരക്കഥ
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
ഒലക്കന്റെ മൂഡ്‌..എന്തോ. ഒരു ഒളിച്ചു കളി ഉണ്ട്. ഒന്നും മനസിലാകുന്നില്ല 😁🔥
@ramlapp6691
@ramlapp6691 Жыл бұрын
സംസാരത്തിൽ നുണ ആണ് 100 സതമാനം
@babuap34901
@babuap34901 Жыл бұрын
അവനെ പിടിച്ചു ഒന്ന് കുടയണം അപ്പോൾ ചാടും
@mschannel7767
@mschannel7767 Жыл бұрын
ഇവള് പഠിച്ച കളിയാണ്
@sharafusharafu2683
@sharafusharafu2683 Жыл бұрын
എന്താ സഹിച്ചത്. ഞാൻ 29വർഷം ആയി സഹിക്കുന്നു. അത് കുട്ടികളെ ഓർത്തിട്ട് ആണ്. ഇപ്പോഴും സഹിക്കുന്നു. കുട്ടികൾ വലുതായി അവരെ ഞാൻ നന്നായി നോക്കി വാപ്പയുടെ സ്ഥാനത്തും ഉമ്മയുടെ സ്ഥാനത്തും നിന്ന് വളർത്തി. വിദ്യാഭ്യാസം കൊടുക്കാൻ പറ്റില്ല എന്ന് വിചാരിച്ചു. മക്കളെ പഠിപ്പിക്കാൻ കഴിയുന്ന മിടു മിടുക്കന്മാരെ കൊണ്ട് വിവാഹം കഴിച്ചു കൊടുത്തു. അവർ പഠിച്ചു പിജി വരെ എത്തി അൽഹംദുലില്ലാഹ്. അവർക്കും സുഖം അവരെ ഓർത്ത് ജീവിക്കാൻ എനിക്കും വല്ലാത്ത സുഖം. ഞാൻ എന്റെ പാട് നോക്കി പോയിരുന്നേൽ എത്ര ഇത് ഒക്കെ എങ്ങനെ അനുഭവിക്കും. നമ്മൾക്കു മനസ്സറിഞ്ഞു സന്തോഷിക്കാൻ കഴിയോ
@FoodiesEatery-sg6oq
@FoodiesEatery-sg6oq Жыл бұрын
Adhinde avshymilla... Sahich erikkanm ennilla..
@mazinmazi1564
@mazinmazi1564 Жыл бұрын
Ningal paranhath sathyam .ningal anubhavikkunna sugham Annethe kashtappad .❤
@dreamslight8600
@dreamslight8600 Жыл бұрын
Yess 👍👍
@MUHAMMED_RAZAL48
@MUHAMMED_RAZAL48 Жыл бұрын
എന്തിന് സഹികുന്ന്.....ഭർത്താവ് മരിച്ചവരും മകളെ ആയി ജീവികുന്നിലെ....എന്ത് ഒലക്ക
@unaisahakkim3205
@unaisahakkim3205 Жыл бұрын
Ningal ningalude anbhavam paranju sheriyaayirikaam .but athinte theevratha ningalk valuth aayirikaam ....avaravarude anubhavathinte theevratha different aayirikum....njan ivale support cheyyuvalla common aayit paranju ente anubhavam ingine aanu so neeyum ithok sahikanam ennu parayunnathil yaathoru nyaayavum illa mam.
@munavirkp2086
@munavirkp2086 Жыл бұрын
സത്യത്തിൽ എന്താണ് ഉണ്ടായത് എന്നാലും ഭർത്താവിന്റെ കയ്യിൽ നിന്നും സ്വന്തം സുഹൃത്തിനെ രക്ഷിച്ച ആത്മസുഹൃത്ത് ഭയങ്കരം തന്നെ
@funnyclips8468
@funnyclips8468 Жыл бұрын
😂😂😂😂😂😂😂😂😂😂
@haneebeats8631
@haneebeats8631 Жыл бұрын
റിപ്പോർട്ടർക്ക് ഒന്നും മനസ്സിലാവാതെ കിളി പോവുന്നുണ്ട്..😂😂 എന്നാലും തലയാട്ടുന്നുണ്ട്..😁🙃
@habeebrahman7995
@habeebrahman7995 Жыл бұрын
ഭർത്താവിനെക്കാൾ വിശ്വാസം ഫ്രണ്ടിനെ മിടുക്കി കുട്ടി
@shabeebt3994
@shabeebt3994 Жыл бұрын
എടോ അറിയാവുന്നതിൽ അവിടെ ആ ചെറുക്കനെ ഒള്ളു.. ഇനി സ്ത്രീ ആണേൽ അവൾ അവളെ വിളിക്കു.. ഇതൊക്കെ സ്വന്തമായ പ്രശ്നമായിട്ടാണ് താൻ യാതൊന്നും അറിയാത്ത സ്ഥലത്തിൽ എത്തിപ്പെടുന്നതാൻകിൽ സ്ത്രീയോ പുരുഷ്യനോ എന്നൊന്നും നോക്കില്ല.. അല്ല ഞൻ നോക്കില്ല നീ എങ്ങനെ ആണോ ആവോ
@shahadzaman1718
@shahadzaman1718 Жыл бұрын
​@@shabeebt3994 avalude frnd aanule.... Ella commentsinum avalkk anukoolamaayi.... Reply kodukkunnundallo... But why
@ayshaasya7826
@ayshaasya7826 Жыл бұрын
Nhaan nokkun
@afrahp7505
@afrahp7505 Жыл бұрын
ഒരു ഭാര്യക്ക് ഭർത്താവിനെക്കാൾ വിശ്വാസം ഫ്രണ്ടിനെ ആകണമെങ്കിൽ അത് ആ ഭർത്താവിന്റെ കുഴപ്പമാണ്... എനിക്ക് ഏറ്റവും വിശ്വാസം എന്റെ ഭർത്താവിനെയാണ്. കാരണം എന്നെ കേൾക്കുന്നു... എന്നെ മനസ്സിലാക്കുന്നു... എന്റെ നല്ല സുഹൃത്തായി കൂടെ നിൽക്കുന്നു.
@habeebrahman7995
@habeebrahman7995 Жыл бұрын
@@afrahp7505 നിങ്ങൾ പറഞ്ഞത് എനിക്കു മനസ്സിലാകും കാരണം ഞാനും ഒരു സ്ത്രീ ആണ് ഒരു മോളുടെ ഉമ്മയുമാണ് പക്ഷെ ഇപ്പോൾ ഭർത്താക്കന്മാർ ഭാര്യയുടെ കൂടെ yengine നിന്നിട്ടും കാര്യമില്ല ഇപ്പോഴത്തെ കാലഘട്ടം അങ്ങിനെ യാ അല്ലാതെ ഭർത്താവിന്റർ kuzhappamonnumalla
@muhamedyunazrm7307
@muhamedyunazrm7307 Жыл бұрын
നുണ പറയാൻ ഒരുപാട് കഷ്ടപ്പെടുന്നു ഈ പെണ്ണ് 😂
@travelwithhamda5177
@travelwithhamda5177 Жыл бұрын
🤣🤣
@munnakallai6257
@munnakallai6257 Жыл бұрын
ഡൈവോയ്‌സ് ചെയ്യാൻ നാട്ടിൽ സ്ഥലം ഇല്ലാഞ്ഞിട്ട് ആണോ ദുബായ് വന്നത് 3വർഷം കൊണ്ട് 5കേസ് കുട്ടി പുലിയാണ് 👏👏👏
@shabeebt3994
@shabeebt3994 Жыл бұрын
അതിനു ഒരു പരിഹാരം കാണാത്തൊണ്ടാണ് പോയത് മനേ
@ayshaasya7826
@ayshaasya7826 Жыл бұрын
​@@shabeebt3994 Iyaalaaraanu
@junodkarimbanathil2023
@junodkarimbanathil2023 Жыл бұрын
കാണുന്നതും കേൾക്കുന്നതും ഒന്നും സത്യമല്ല ഭർത്താവ് നല്ലതും ഭാര്യ മോശവും എന്ന ചിന്ത നല്ലതല്ല നിങ്ങളിൽ എത്ര പേരുണ്ട് സത്യസന്ധമായ ഭർത്താവ്
@jissmonsinger
@jissmonsinger Жыл бұрын
എന്റെ ഭർത്താവ് എന്നോട് 100%സത്യ സന്തത പുലർത്തുന്ന ആൾ ആണ്. ഞാൻ കഴിഞ്ഞേ ആൾക്ക് മറ്റെന്ത്തും ഉള്ളു. അത്ര കെയറും സ്നേഹവും ആണ്.
@Yasmedia123
@Yasmedia123 Жыл бұрын
ഇവൾ ചെയ്തത് നൂർ ശതമാനം തെറ്റാണ് ഭാര്യയുടെ പീഡനം സഹിക്കുന്ന ഭർത്താക്കന്മാർ ഒരുപാട്
@muhammedshamseer8789
@muhammedshamseer8789 Жыл бұрын
കേൾക്കുന്നവരും കാണുന്നവരും എല്ലാം കണ്ണുപൊട്ടന്മാരാണ് എന്ന് വിചാരത്തിലാണ് ഈ സ്ത്രീ മീഡിയ വണ്ണുമായി അഭിമുഖം നടത്തുന്നത്
@mthejus6740
@mthejus6740 Жыл бұрын
കേൾക്കുന്നവർക്കും വരികൾക്കിടയിൽ ചിലത് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഉമ്മ എന്നതിൻ്റെ പൂർണ്ണ അർത്ഥം ഉൾകൊള്ളാത്ത ജൻമം.
@rasiyaph1741
@rasiyaph1741 Жыл бұрын
Sathyam
@talkwithjimshy
@talkwithjimshy Жыл бұрын
e pennkuty parayuneth sathyam anenkilo...e oru avastha anubvch vanna oral Anu njanum...jeevikan vere vazhi elland ayapo molem.eduth dubayl Joli nokan Vanna enneyum ex-husband ingne paranj nadannit nte molem eduth kond povan shramcht Ind Ann dubayl court IL complaint kodutheth kond ayal enik kond thanneth....enik ente situatn Anu orma vanneth so I felt....munpe verpiriyanm enn njanglum decide akee vanneth tyanne ayal orupad financl badhyatha akee vechitum ulletha....enneyum paranjit und enik vere areyo bendham undenoke...swabavikam😎avark athalle parayan aryullu ..😤
@talkwithjimshy
@talkwithjimshy Жыл бұрын
Oru Pennine arelum help akiyal athinartham avalum ayalum thammil endho bendham avalde rahasya kamukan etc etc😂..sherikum sathyam arinjit samsrknm ellarum.
@shabeebt3994
@shabeebt3994 Жыл бұрын
താൻ ആദ്യം ഒരു മനുഷ്യനായിട്ട് കേൾക്ക് എന്നിട്ട് പ്രസംഗിക്കാം
@shabeebt3994
@shabeebt3994 Жыл бұрын
വീഡിയോയിൽ എന്തും വിളിച്ചു പറയാം എന്നുള്ള വിശ്വാസമാണ് അവൻക്ക് ഈ സ്ത്രീ മാധ്യമത്തിൽ പറഞ്ഞ പോലെ അവനും പറയട്ടെ അപ്പൊ മനസ്സിലാകും ബ ബ ബ ബ ബ ഏതാന്ന്
@fathimanahla887
@fathimanahla887 Жыл бұрын
ഒരു പെണ്ണ് സ്വന്തം അവസ്ഥ പറയുമ്പോൾ society ആണിൻ്റെ ഭാഗത്ത് നിന്ന് ഇവളെ കുറ്റം പറയുന്നു.. ഇവൾ എങ്ങാനും ആത്മഹത്യ ചെയ്താൽ "സഹോദരി മാപ്പ്" എന്ന് കമൻ്റ് ഇടും 🥴
@shajishaji6219
@shajishaji6219 Жыл бұрын
ദുബായ് പോലീസിൽ പരാതി കൊടുക്ക് ..(സത്യം ജനങ്ങൾ അറിയട്ടെ )
@Alimohammed-vg5dg
@Alimohammed-vg5dg Жыл бұрын
അത്രക്ക് അങ്ങ് വിശ്വാസം വരുന്നില്ല. ഒരാളെ സഹായം ഇല്ലാതെ അവിടെ പോയി നിക്കൂലല്ലോ
@Dravidian412
@Dravidian412 Жыл бұрын
ജോലി ആണ് അവൾക് ഉദ്ദേശം എങ്കിൽ വരുന്നതിൽ എന്താ തെറ്റ്
@mohammedali-tx2qe
@mohammedali-tx2qe Жыл бұрын
ഇവൾ മൂന്ന് ദിവസം ഉറങ്ങീട്ടില്ല മൂന്ന് ദിവസം ഇവൾ ആരുടെ കൂടെയായിരുന്നു
@mohammedrizwan4832
@mohammedrizwan4832 Жыл бұрын
മികച്ച നടിക്കുള്ള അവാർഡ് 🙌🏻
@bean6075
@bean6075 Жыл бұрын
💯💯💯
@mohammedka5244
@mohammedka5244 Жыл бұрын
Good good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@asharafa5713
@asharafa5713 Жыл бұрын
ഇവൾ കെട്ടിയവനെ തേച്ചു എന്ന് മനസ്സിലായിട്ടും വെളുപ്പിക്കാൻ നടക്കുന്ന റിപ്പോർട്ടറിന് എത്ര കിട്ടി 😅
@junaidch9039
@junaidch9039 Жыл бұрын
വിസയും ടിക്കറ്റും എടുത്ത് നൽകിയത് സുഹൃത്ത് പക്ഷെ വരുന്ന വിവരം സുഹൃത്ത് അറിയുന്നത് നാട്ടിൽ നിന്ന് ഉമ്മ വിളിച്ച് പറയുമ്പോൾ അപ്പോ ചാടിയെണീറ്റ് എയർപോർട്ടിലേക്ക് ഒറ്റ കുതിപ്പായിരുന്നു ' ഈ സത്യസന്ധമായ വാക്കുകൾ മീഡിയവൺ പ്രേക്ഷകർ ഉൾകൊള്ളണം മറുത്തൊന്നും ചിന്തിക്കാതെ😂
@zamaashar5325
@zamaashar5325 Жыл бұрын
😂😂😂
@Mzilviews
@Mzilviews Жыл бұрын
ഭാര്യ ഭർത്താവായി ജീവിച്ചും സുഖം അനുഭവിച്ചും സ്വന്തം കുഞ്ഞിന് ജന്മം നൽകിയും, പിന്നാലെ വീണ്ടും മറ്റൊരാൾക്ക് മുന്നിൽ സുഖം തേടി പോകുന്ന ഓരോ ജീവിതങ്ങൾ..! കഷ്ടം, എല്ലാം നാശത്തിലേക്കും നഷ്ടത്തിലേക്കും മാത്രം..!!
@basics7930
@basics7930 Жыл бұрын
ഇവർ പറയുന്നത് സത്യമാണെങ്കിൽ ....😮
@alisalmu-ud6cp
@alisalmu-ud6cp Жыл бұрын
Kurachu bundhiyundagill manasilaakaam
@monstern9749
@monstern9749 Жыл бұрын
അണ്ടി കൊതി 😂
@rejisahla255
@rejisahla255 Жыл бұрын
PACHA KALLAM PERUM. KALLIYANU AVAL
@faisal.thalekkarapandailfa9271
@faisal.thalekkarapandailfa9271 Жыл бұрын
ഇവൾക്ക് കുട്ടിയേ വേണമെങ്കിൽ എന്തിന് ദുബായിലേക്ക് വരുന്നത് ഭർത്താവിനോട് പറഞ്ഞത് നേരേ സുഹൃത്തിൻ്റ അടുത്ത് പോയാൽ പോരേ, ഇത് കുട്ടിയേ ഭർത്താവിനേ എൽപ്പിച്ച് friend ൻ്റ കൂടെ പോവാൻ friend അവളും എടുത്ത ഒരു Idea ആണ്
@afimol-bc6wo
@afimol-bc6wo Жыл бұрын
സുഹൃത്തിന്റെ ഇന്റർവ്യൂ കൂടെ കിട്ടിയാൽ നന്നായിരുന്നു എന്നുള്ളവർ ഉണ്ടോ? 😂😂
@manaalenaayalaylamehrin4460
@manaalenaayalaylamehrin4460 Жыл бұрын
ഇവൾ പറയുന്നത് എല്ലാം കളവാണെന്നു അവൾ ആ കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ പോകുന്ന പോകുന്ന പോക്ക് കണ്ടാൽ മനസ്സിലാക്കാം..
@Sairabanu-ez8rb
@Sairabanu-ez8rb Жыл бұрын
സത്യം,
@kunchapukunchapu743
@kunchapukunchapu743 Жыл бұрын
sathym
@majithashajar3159
@majithashajar3159 Жыл бұрын
ഇവൾ പറയുന്നത്, ലോകനുണ,, ഇവളെ വിശ്വസിക്കല്ലേ,, ആ കുഞ്ഞ് നെ കൊടുത്തിട്ട് പോകുന്നത് ലോകജനം കണ്ടതാ, ഒരുഭാർത്താവിനോട് നീ പറയുന്നു ഞാൻ നാളെ വരുമെന്ന്, സൂപ്പർ, അവൻ ഫ്രണ്ടല്ല ഭർത്താവ്,, എന്നിട്ട് ഫ്രണ്ടിനെ വിശ്വാസം, രാത്രി ഫ്രണ്ടിനെ സഹായത്തിനു വിളിച്ചു കൂടെ പോകുന്നു,, പൊളി,, ഇവൾ കണ്ടവന്റെ കൂടെപ്പോയിട്ട്, ന്യായീകരിക്കാൻ നോക്കുന്നു,, ഇവൾ എന്തിനാ ഭർത്തുവള്ളിടത് ഫ്രണ്ടിനെവിളിച്ചകൂടെപ്പോയി,, ഇവളുടെ ഉമ്മതന്നെയാ പറഞ്ഞത് ഇവളുടെ പോക് ശരിയല്ലന്നു.. പോടീ നുണപറയാതെ,, ചാനലിൽ ഭർത്താവ് പറയുമെന്ന് ഇവൾ ഒട്ടും പ്രീതീക്ഷിച്ചിട്ടില്ല
@remyagogul6000
@remyagogul6000 Жыл бұрын
അല്ല മോളു. ആ കുഞ്ഞിനെ കാണാൻ പോലും. തയ്യാറാതെ നീ പോകുന്നതു കണ്ടപ്പോൾ ... സങ്കടം വന്നു.. ഒരു തവണ എങ്കിലും.. നിനക്ക് തിരിഞ്ഞു. നോക്കാമായിരുന്നു.. നിങ്ങൾ പറഞ്ഞത് വിശ്വാസമില്ല കള്ളമാണ് പറയുന്നത്
@haneefanekal
@haneefanekal Жыл бұрын
Video എടുക്കുമ്പോൾ എങ്ങിനെയാ തിരിഞ്ഞു നോക്കുന്നത്
@muhammedazeez6664
@muhammedazeez6664 Жыл бұрын
Correct
@dadsprincess1162
@dadsprincess1162 Жыл бұрын
Enikkum thonni aval kallamaan prnjenn
@roshroshith8185
@roshroshith8185 Жыл бұрын
നിങ്ങൾക്ക് മറവി രോഗം ഉണ്ടോ ആ ഭാര്യ അവനെതിരെ അഞ്ച് കേസ് കൊടുത്തിട്ടുണ്ട് അവൻ അവളെ ഉപദ്രവിച്ചിട്ട് ഇവർ തമ്മിൽ ഒത്ത് പോകാൻ പറ്റാത്ത അവസ്ഥ ആണ്
@AloneMusk20
@AloneMusk20 Жыл бұрын
​@@roshroshith8185അതൊന്നും പറഞ്ഞാൽ പറ്റില്ല. പെണ്ണാകുമ്പോൾ അതൊക്കെ വിധി എന്ന് വിചാരിച്ചു സഹിച്ചു ജീവിക്കണം.😊 ഭർത്താവിന്റെ കാലിന്റെ ഇടയിൽ..sory അടിയിൽ ആണ് സ്വർഗം എന്നല്ലേ 😊
@oyoorshaheer3017
@oyoorshaheer3017 Жыл бұрын
👍 എന്റെ കുട്ടിയാ എന്റെ കുട്ടിയാ എന്ന് പറയുന്നു, നിന്റെ കുട്ടിയാണെങ്കിലും നിനക്ക് വേണമെങ്കിലും നിന്റെ കയ്യിൽ ഉണ്ടാകും, ജനങ്ങൾ അറിഞ്ഞപ്പോഴാണ് കുട്ടിയെ വേണം എന്ന് തോന്നിയത്, ഇനി ഇവളെ കയ്യിൽ കുട്ടിയെ കൊടുക്കരുത്, വിഷമാണെന്ന് അവൾ തന്നെ തെളിയിച്ചു കഴിഞ്ഞു, കുട്ടിയുടെ പാസ്പോർട്ട് നീ കൊടുക്കും, കൊടുക്കേണ്ടിവരും 👍
@Life4yo
@Life4yo Жыл бұрын
ഇത് ചോദിച്ച reporterk പോലും ഒന്നും മനസ്സിലായില്ല.... പോകുമ്പോൾ അവൻ പറയുന്നുണ്ട് പക്ഷെ അവൾ ഒന്നും തിരിച്ചു പറഞ്ഞില്ല.... why
@lilith12320
@lilith12320 Жыл бұрын
പൊതുവെ ഉള്ള കാര്യത്തിൽ ലോകത്തെ ഏറ്റവും വലിയ വേദന എന്നത് ചതിക്കപ്പെടുക എന്നുള്ളതാണ്..ഒരു relationship ഇൽ ഏറ്റവും important ആയിട്ടുള്ള കാര്യം എന്നത് freedom,understanding,love,ഇതൊന്നുമല്ല.. അത് loyality ആണ്.. അത് ഉണ്ടേൽ ബാക്കി എല്ലാം സ്വയം ഉണ്ടായിക്കോളും... 💯 ഇതുപോലെ ഉള്ള പാർട്ണർ ആവരുതേ എന്റേത് എന്നാണ് എന്റെ ആഗ്രഹം...🥲🥲
@sreeja333
@sreeja333 Жыл бұрын
Thangal paranjath 100% correct.palappozhum athu dambathikalil oralkku mathrame undavu.
@sufaidpt5307
@sufaidpt5307 Жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല നുണ പറയുന്നത് കേട്ടാൽത്തന്നെ മനസ്സിലാവും
@ramlashareefvakkayil6238
@ramlashareefvakkayil6238 Жыл бұрын
Yllm kalavano
@niyasarangathil9792
@niyasarangathil9792 Жыл бұрын
Yes കറക്റ്റ് 👍🏻
@RareDesknsd
@RareDesknsd Жыл бұрын
ഇത്രയും പീഡനം നടന്നു എന്ന് അറിഞ്ഞ് 6 കേസ് കൊടുത്തിട്ടും ജീവിക്കണോ പിരിയനോ എന്ന് തീർപ്പ് കൊടുക്കാത്ത കോടതി ഉള്ളിടത്തോളം ഇതെല്ലാം കൂടും
@RareDesknsd
@RareDesknsd Жыл бұрын
@@ramlashareefvakkayil6238 6 കേസ് koduthaval ആണ്.. divorce കൊടുത്ത് പിരിയാൻ അറിയില്ല.. നഷ്ടപരിഹാരത്തിന് നിന്ന് ..ഇനിയിപ്പോ കോടതി സ്പീഡ് ആക്കും കര്യങ്ങൾ.. സമൂഹം ഏറ്റെടുത്തത് കൊണ്ട്
@asmabik556
@asmabik556 Жыл бұрын
Penn പറയുന്നത് എന്തോ വശ പ്പിഷ്‌ക്
@rahimanahmed2112
@rahimanahmed2112 Жыл бұрын
പടച്ചതമ്പുരാൻ അവളുടെ ഭർത്താവിനും മനസ്സമാധാനം കൊടുക്കണേ റബ്ബേ
@zohrazohramammu2869
@zohrazohramammu2869 Жыл бұрын
പടച്ചോൻ നല്ല ആരോഗ്യമുള്ള കുഞ്ഞിനെ തന്നു.... ആ കുഞ്ഞ് ഒരു ചെറിയ പ്രായം കഴിയുന്നത് വരെ എങ്കിലും രണ്ടു പേരും ക്ഷമിക്കുക. ഉമ്മയും ബാപ്പയും കൂടെ ഉള്ള കുഞ്ഞിനെ നല്ല ആരോഗ്യത്തോടെ വളരാൻ കഴിയൂ. ബുദ്ധിമാന്ദ്യം ഉള്ള മക്കൾ കൂടെയുള്ള ഞങ്ങൾക്കൊന്നും ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ കുറ്റവും കുറവും നോക്കാൻ ഒന്നും നേരമില്ല.... മക്കൾക്ക്‌ വേണ്ടിയാണ് ജീവിതം 🙏🙏🙏
@suharav6855
@suharav6855 Жыл бұрын
അതെ, നമ്മൾക്കു ഇതിനൊന്നും നേരമില്ല,
@niyasarangathil9792
@niyasarangathil9792 Жыл бұрын
അവൾക്ക് അതിനൊന്നും സമയം ഇല്ല കടി പിടിച്ചു നിൽക്കാൻ പറ്റുന്നുണ്ടാകില്ല
@sam-h6f
@sam-h6f Жыл бұрын
Randu perum vashiyayirkum. Pinne padippum joliyumulla pennanengil oru vittuveezhchayum pratheekshikanda
@midhumm0nn195
@midhumm0nn195 Жыл бұрын
അതിന് അവൾക്ക് ഭർത്താവ് ഒന്നാലല്ലോ രണ്ടല്ലേ
@remirafeeq885
@remirafeeq885 Жыл бұрын
Sathiyam
@salmashareef6817
@salmashareef6817 Жыл бұрын
ഒരു ഭർത്താവ് ന്റെ പൂർണ സപ്പോർട്ട് ഇല്ലാതെ ഒരു പെണ്ണ് ചെറിയ ഒരു കുട്ടിനേയും കൊണ്ട് അന്യ നാട്ടിലെക് പോയിട്ടുണ്ടങ്കിൽ അതിൽ തന്നെ എന്തോ ഉണ്ട്.
@jose-qb6zm
@jose-qb6zm Жыл бұрын
Randu perum thettu karakum Pakshe aa kutti enthu thettu cheythu.
@shamnam1186
@shamnam1186 Жыл бұрын
Yes
@bincydevasya3282
@bincydevasya3282 Жыл бұрын
Bharathavinte adimayonnum allallo bharya alle avark swantham ayt theerumanam edthude
@hafisyousaf3309
@hafisyousaf3309 Жыл бұрын
Sure
@raseenaraseena.p-cj6zd
@raseenaraseena.p-cj6zd Жыл бұрын
Sure
@sakkeerhussain1681
@sakkeerhussain1681 Жыл бұрын
എവിടെയോ ഒരു മിസ്സ് understand. എനിക്ക് മാത്രമോ.?
@dcm903
@dcm903 Жыл бұрын
നാട്ടില് വച്ച് പരിഹരിക്കാൻ കഴിയാത്ത പ്രശ്നം ഭാഷ അറിയാത്ത എതോ നാട്ടിൽ വച്ച് തീർക്കാമെന്ന് കരുതി friend നൊപ്പം നിൽക്കുന്നതിലൊക്കെ വല്ലാത്ത പൊരുത്തക്കേട്:. ഇങ്ങനത്തെ ഒരു friendship😅
@muhammadrumaiz1323
@muhammadrumaiz1323 Жыл бұрын
Besty ayrkku😂
@faminfavas
@faminfavas Жыл бұрын
ഏതോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.. ഗൾഫിൽ പോയാൽ നിൽക്കാൻ ഒരു ഇടം ഇല്ല എന്ന് ഉറപ്പുള്ള അവസ്ഥയിൽ കേറി വരാൻ ഉള്ള തീരുമാനം എടുക്കണം എങ്കിൽ എന്തോ ഒരു മിസ്റ്റേക്ക് ഉണ്ട്
@benjuvlogs7938
@benjuvlogs7938 Жыл бұрын
Ival udsypanu bro ingane illavale oke velupikalle
@nasru5180
@nasru5180 Жыл бұрын
കാമം
@FAIHASWORLD
@FAIHASWORLD Жыл бұрын
Avante video yil avan parayunund kuttine mattoru purushante koode nirtilla enn..adonda avalk kuttine kodukkathe..
@ummerpmoloor708
@ummerpmoloor708 Жыл бұрын
നിയ്യാകുട്ടിയെ പ്രസവിച്ചതായിരുന്നെങ്കിൽ ഈ ചെറ്റത്തരം ചെയ്യുമായിരുന്നില്ല 🙏🙏നീ നരകിച്ചു ചാവും ഓർത്തോ നിനക്കുള്ളത് റബ്ബ് തരും അതിനു വേണ്ടി ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും.... പക്ഷേ തെറ്റ് അവന്റടുത്താണ് കാരണം നിനക്ക് എല്ലാ സൗകര്യവും അവൻ ചൈതു തന്നു എനി അവനു ക്ഷമ നൽകട്ടെ.....
@നജ്മൽ
@നജ്മൽ Жыл бұрын
💯സത്യം, എന്റെയും ജീവിതം ഏകദേശം ഇങ്ങനെ തന്നെ, ഈ ലോകത്ത് ആണിന് മനസിലാക്കാൻ കഴിയാത്ത ഒന്നാണ് പെണ്ണിന്റ മനസ്സ്, തരം കിട്ടിയാൽ ചതിച്ചു പോകും
@2butterflys512
@2butterflys512 Жыл бұрын
Ningal athmarthamayi snehichinkil oru pennum chathikilla
@mohammedirshad8843
@mohammedirshad8843 Жыл бұрын
ഭർത്താവിനെ വിശ്വാസം ഇല്ല. അത് കൊണ്ട് ഭർത്താവിന്റെ കൂടെ നിൽക്കില്ല. സുഹൃത്തിനെ വിശ്വാസം ആണ്. അത് കൊണ്ട് സുഹൃത്തിന്റെ കൂടെ ഹണിമൂൺ ആഘോഷിക്കുന്നു.
@latheef_vibes
@latheef_vibes Жыл бұрын
😂
@positivevibes2371
@positivevibes2371 Жыл бұрын
😂
@shabeera3693
@shabeera3693 Жыл бұрын
😀
@samshivp2358
@samshivp2358 Жыл бұрын
Facebook il Or KZbin il kandathaavanam ennillallo life 2 perudeyum sathyam ariyaathey athum ithum paranjitt kaaryam illallo
@kmjayachandran4062
@kmjayachandran4062 Жыл бұрын
ഇങ്ങനെ ഇവളെ അനുസരിക്കാൻ കൂടെ കൂടിയവൻ എന്താണ് ബൊമ്മയോ
@sanoojklm
@sanoojklm Жыл бұрын
കുട്ടീനെ വെച്ചോ, വൈകുന്നേരം ഞാൻ വരാം..😆😆😆
@shihabasajeer5306
@shihabasajeer5306 Жыл бұрын
നല്ല കുട്ടി, ഭർത്താവുണ്ടായിട്ട് ഫ്രണ്ടിന്റെ കൂടെ പോവുന്ന കുട്ടി നല്ല കുട്ടിയാണ്, പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ നമുക്ക് കുറ്റങ്ങൾ ഉണ്ടാവും,എങ്കിലും കുട്ടിയുടെ സങ്കടം കൂടി നോക്കണ്ടേ, allahu ആ കുഞ്ഞു മോൾക് ഖൈർ ആക്കികൊടുക്കട്ടെ 🤲🤲,
@amalmushraf3471
@amalmushraf3471 Жыл бұрын
ആമീൻ
@shah....9579
@shah....9579 Жыл бұрын
Modern wife anu....
@kcabdulmajeedkcabdulmajeed649
@kcabdulmajeedkcabdulmajeed649 Жыл бұрын
വളരെ നല്ല കുട്ടി
@rishwan9
@rishwan9 Жыл бұрын
Bharthavinte upadravam karanam divorce cheyyan nikkunna kutti , veedum bharthavinte koode povumo? Ningalkko allenkil ningalude vere arkenkilum bharthavinte upadravam undekil ningal ithupole parayumo? Bharthavinte upadravam karanam 6 thavanayanu avar police il complaint cheythath... avasanam divorce cheyyan police nirtheshikkunnu , ithrem oru stree anubhavichitt veendum bharthavinte koode povano? Nattil Nikkan pattathond aanu avar Dubai vannath, upadrvikkunna bharthavinte koode pono veendum ? Last year Rifa suicide cheytthath ithe reason aayirunnu. Ivarokke suicide cheyyumbozhe ningale polullavar ivare vishwasikukayullu. Kashtam!!!
@sharafudheenm3996
@sharafudheenm3996 Жыл бұрын
Nee vishwasicho avale padicha kalliya aval. Neeyum shajeerine chathikkunnundo
@Tigers909
@Tigers909 Жыл бұрын
സർവ്വശക്തനായ അള്ളാഹു ഇതുപോലെ നടക്കുന്ന സ്വന്തം സുഖത്തിനു വേണ്ടി ഭർത്താവിനെ പഴിചാരി ഒരു കുഞ്ഞു മോളുടെ സ്നേഹത്തിനു പോലും വില കൽപ്പിക്കാതെ ഭൂമിക്ക് ഭാരമായി സമൂഹത്തിന് നാണക്കേടുമായി ജീർണ്ണിച്ച വിഷ ജന്തുക്കളെ പോലെയുള്ളവരെ ആർക്കും നീ ഇണയാക്കി കൊടുക്കല്ലേ നാഥാ🤲🤲🤲
@jameelajameela7535
@jameelajameela7535 Жыл бұрын
മോളെ കൊടുത്തു പോകുമ്പോൾ ചിന്തിക്കണം ആയിരുന്നു.. ഭർത്താവ് അറിയാതെ ഗൾഫിൽ പോയത് എന്തിനു
@hishamsaifudeen8000
@hishamsaifudeen8000 Жыл бұрын
​@Hari Narayan ചേട്ടന് അതിനേക്കാൾ നല്ലൊരാളെ കിട്ടും 🤝
@rasheed2
@rasheed2 Жыл бұрын
Surprise kodkkaaanaavum😂😂😂😂😂
@roshroshith8185
@roshroshith8185 Жыл бұрын
നിങ്ങൾക് അവർ പറഞ്ഞത് കേട്ടിട്ടും കാര്യം മനസ്സിലായില്ലേ ഓന്തിൻറ്റെ ബുദ്ധി ആണോ അവർ ഡൈവോസ് ചെയ്യാൻ തീരുമാനിച്ച ദമ്പതികളാണ്
@samjo435
@samjo435 Жыл бұрын
Bharthaav allalloo ippo already divorce aayi nikkunnu ennalle paranjath...apo barthaav alla sahodari
@samjo435
@samjo435 Жыл бұрын
Ath matram allaa one interview il oonum paranjath ivarude families thammil angottum ingottum yojippilla ennu...apo adhokke nokkumbo kure munpe thudangiya preshnam aanu...
@pathupathu7501
@pathupathu7501 Жыл бұрын
ആ പാവപെട്ടവൻ കുഞ്ഞിനേം കൊണ്ട് നടന്നപ്പോൾ കുലിക്കി കുലിക്കി പോയിട്ട് എന്ധോണാണ് അവള് പൊലുമ്പുന്നത് 😂
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН