ശോഭസുരേന്ദ്രന്റെ ശബ്‌ദസന്ദേശങ്ങളിൽ പകച്ചു ബിജെപി നേതൃത്വം. കാവി പാളയങ്ങളിൽ പൊട്ടിത്തെറി.

  Рет қаралды 81,921

FIJO'S DIARY

FIJO'S DIARY

Күн бұрын

Пікірлер: 221
@shajigangadharan5007
@shajigangadharan5007 3 жыл бұрын
ഇതു ഞങ്ങടെ ശോഭേച്ചീയല്ല.ഞങ്ങടെ അയ്യപ്പന്റെ ശേഭേച്ചി ഇങ്ങനല്ല.ഇത് പക്ക മാഫിയ രോഭയാണ് .
@shijujohn8220
@shijujohn8220 3 жыл бұрын
വിശ്വാസികളെ വച്ച് മുതലെടുക്കുന്ന 1 വോട്ടിനു വേണ്ടി പാവം ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ഇവരുടെ തനിനിറം പുറത്ത് വരാൻ കിടക്കുന്നതേ ഉള്ളു അയ്യപ്പശാപം
@nadirshaalmas6114
@nadirshaalmas6114 3 жыл бұрын
കൈകൂലി ചോദിച്ച വോയിസ്‌ കേട്ടു.... അധികാരം ഇല്ലാത്തപ്പോൾ ഇങ്ങനെ. അപ്പോൾ അധികാരം ഉണ്ടെങ്കിലും
@shajigangadharan5007
@shajigangadharan5007 3 жыл бұрын
മകൻ ഭയങ്കര സയന്റിസ്റ്റാണ്.പക്ഷെ ആർത്തവം,അയ്യപ്പന്റെ ചാരിത്ര്യം,കുലപുരുഷന്റെ ല...s ഇതൊക്കെയാണ് മുഖ്യം.ഓരോരൊ ഫ്രോഡു ജന്മങ്ങൾ...
@kunjhammamathai7157
@kunjhammamathai7157 3 жыл бұрын
ZLeraa
@बोब्स
@बोब्स 3 жыл бұрын
🤭😂😂😂😂😂😂😂
@shijujohn8220
@shijujohn8220 3 жыл бұрын
ഭരണം കിട്ടുന്നതിനു മുൻമ്പ് ഇതാണ് അവസ്ത എങ്കിൽ കിട്ടിയാൽ ഉള്ള അവസ്ത എന്തായിരിക്കും ചന്ദനം തേച്ചാൽ ചന്ദനം മണക്കും ചാണകം തേച്ചാൽ.......
@Pocso-muhammed-nabi
@Pocso-muhammed-nabi 3 жыл бұрын
കുരിശ്ശൂ ഭീകരാനെ മണക്കും
@saleemp6613
@saleemp6613 3 жыл бұрын
ഈ പാവം മൈക്ക് കണ്ടാൽ ഒച്ച വെക്കും എന്നേ ഒള്ളൂ ബുദ്ധി തീരെ ഇല്ലാ എന്നാണ് ചാണകവശാൽ തോന്നുന്നത്
@lexibroad8131
@lexibroad8131 3 жыл бұрын
ആരായാലും എന്തായാലും വിശ്വസിച്ചു ഫോൺ ചെയ്യുന്നത് റെക്കോഡ് ചെയ്ത് പരസൃപ്പെടുത്തുന്നതാണ് കടുത്ത വഞ്ചന.
@venugopalanpovemparambil577
@venugopalanpovemparambil577 3 жыл бұрын
ഇ ഡി ഇതൊന്നും കേൾക്കുന്നില്ലേ? മണി ലാണ്ടറിന് കേസെടുക്കാത്തത് എന്തുകൊണ്ടാണ്? മക്കളുള്ള മാളികപ്പുറത്തെ പരിചയപ്പെടുത്തിയതിനു സുരേഷ് ഗോപിക്ക് നന്ദി! ജാൻസി റാണിയുടെ കഥ ഗംഭീരം. ധന - മാന നഷ്ടത്തിന് പിണറായിക്കെതിരെ കേസ് കൊടുക്കുമോ? സംഘിണിക്കു സഖാക്കളോട് ഇത്ര ഇഷ്ടമാണോ? കേന്ദ്രത്തിൽ സദാചാരത്തിനു് വകുപ്പുണ്ടാക്കി മന്ത്രിയാക്കാനുള്ള യോഗ്യതയുണ്ട് മാളികപ്പുറത്തിനു. അയ്യപ്പന് വളരെ സന്തോഷമായിക്കാ ണും.
@amalkumarp39
@amalkumarp39 3 жыл бұрын
ഈ മാതിരി രാഷ്ട്രീയ കാരികൾ MLA... ആയാൽ.... നാട് എന്നു വിറ്റു തിന്നു എന്നു നോക്കിയാൽ മതി... മഞ്ഞൾ കൃഷിയി ലൂടെ കോടികൾ ഉണ്ടാക്കിയെന്നു പറഞ്ഞ സ്ത്രീ യാണ്...ശോഭ.. ഇപ്പോൾ നാട്ടുകാർക്കു മനസിലായി...ഇതു രാഷ്ട്രീയ കൃഷി ആണെന്ന്......... BJP... യുടെ ഇലക്ടറൽ ബോണ്ട്..കോടികൾ.കോർപറേറ്റ് കൾ നൽകുന്നത്..ചിലവാക്കി തീർക്കണ്ടേ.... കഷ്ടം അണികൾ..ഇതൊന്നും അറിയുന്നില്ല......
@frjobv
@frjobv 3 жыл бұрын
ഇതെല്ലാം റെക്കോർഡ് ചെയ്തുവച്ച ഐസക്‌ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ....👍👍
@angelbeast1982
@angelbeast1982 3 жыл бұрын
Isaac Chettante phone avilla. Shobha Surendrante phone avanam. Allathe engane aa sthreeyum shobhayum koode ulla sambhashanam engane kittum.
@haridasanpbalanpookottil6545
@haridasanpbalanpookottil6545 3 жыл бұрын
ഇവരൊക്കെ mla ആയാൽ കഴിഞ്ഞു keral
@faisalvkd
@faisalvkd 3 жыл бұрын
നമ്മൾ തമ്മിൽ ഒരു പ്രശ്‌നവും ഇല്ല..എന്നിട്ട് ദശമൂലം ദാമു വിന്റെ നോട്ടം.
@vjdcricket
@vjdcricket 3 жыл бұрын
ഉന്നതങ്ങളിൽ കോടികളുടെ കളികൾ. ജനങ്ങളെ പറ്റിക്കാൻ ശരണം വിളി.
@renjithmathewpsc
@renjithmathewpsc 3 жыл бұрын
ഇതു മുഴുവൻ കേട്ട സമയം കളഞ്ഞ ഞാൻ..... 🤷‍♂️🤦
@nadirshaalmas6114
@nadirshaalmas6114 3 жыл бұрын
ഇത് ശോഭ സുരേന്ദ്രൻ തന്നെ...100വട്ടം..
@anishanish949
@anishanish949 3 жыл бұрын
ഇതിലും ഭേദം അമ്മച്ചിയെ കൂട്ടി കൂട്ടിക്കൊടുക് നായെ ഐസക് ഏട്ടനും ഒരു കണ്ണേട്ടനും 😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@emmanuelmathew6003
@emmanuelmathew6003 3 жыл бұрын
ഇടയ്ക്ക് ഏതോ കോഴി കൊത്തി വിളിക്കുന്ന ശബ്ദം ആരേലും ശ്രദ്ധിച്ചോ?😂😂😂
@AnoopKumar-mc5bg
@AnoopKumar-mc5bg 3 жыл бұрын
ഇതിൽ ഒന്നും ചിന്തിക്കാനില്ലാ 😂😂വിദ്യാഭ്യാസം എന്താണെന്നും സാമാന്യ ബുദ്ധി എന്തെന്നും അറിവില്ലാതെ പോയത് ആ ചേച്ചിയുടെ തെറ്റല്ല... പഠിപ്പിച്ച രക്ഷിതാക്കളുടെ കുഴപ്പമാണ്....
@nadirshaalmas6114
@nadirshaalmas6114 3 жыл бұрын
25ലക്ഷം കൈകൂലി ചോദിച്ചു... ആ വോയിസ്‌ കേട്ടു
@KarthikSivakumarSpeaking
@KarthikSivakumarSpeaking 3 жыл бұрын
ഇതിലെവിടെയോ കുഴപ്പമുണ്ട് ശോഭ ഐസകിനോട് ഇപ്പോൾ ഞാൻ ഐസക്ക് ചേട്ടനെ വിളിച്ചു സംസാരിക്കുന്നു അത് ഐസക്ക് ചേട്ടൻ റെക്കോർഡ് ചെയ്താൽ ഞാൻ എന്താണ് ഐസക്ക് ചേട്ടനെ കുറിച്ച് വിചാരിക്കേണ്ടത് എന്ന്. ഈ ചോദ്യത്തിന് മറുപടിയായി ഐസക്ക് പറയുന്നത് അങ്ങിനെ ഞാൻ ചെയ്താൽ അതിനർത്ഥം എനിക്ക് വ്യക്തിത്വം ഇല്ലെന്നാണ്. അപ്പോൾ രണ്ടുപേരും ഈ കോൾ റെക്കോർഡ് ചെയ്യുന്നില്ല എന്നാണ് പറഞ്ഞുവെക്കുന്നത്. അപ്പോൾ ഈ കോൾ റെക്കോർഡ് ചെയ്തത് ആരാണ്? രണ്ടിൽ ഒരാൾ പറയുന്നത് കള്ളമാണെന്ന് വ്യക്തമായില്ലേ? എനിക്ക് തോന്നുന്നത് ശോഭാസുരേന്ദ്രൻ ആണ് കള്ളം പറയുന്നത് എന്നാണ്. ശോഭാ സുരേന്ദ്രന്റെ വാക്കുകളിലാണ് കൃത്രിമത്വം നിഴലിക്കുന്നത്. മാത്രമല്ല ഐസക് ചേട്ടനെ കോൾ ചെയ്തതും ശോഭാ സുരേന്ദ്രൻ ആണ്.
@2432768
@2432768 3 жыл бұрын
ഇത് ശോഭയുടെ ശബ്ദം അല്ലേ 🤣🤣🤣 കമ്മികൾ വിശ്വസിക്കാൻ ഇതൊക്കെ മതി 😁😁😁
@MASTERMINDSindia
@MASTERMINDSindia 3 жыл бұрын
ശോഭ അല്ല എന്ന്‌ വിശസിച്ചു സമാധാനം ആയോ... 🤣🤣🤣🤣🤣
@renjithmathewpsc
@renjithmathewpsc 3 жыл бұрын
എല്ലാവരുടേം voice /call Record തന്റെ കയ്യിൽ ഉണ്ടെന്നു പറയുന്ന ഐസക്ക് ചേട്ടനോട് എല്ലാം മനസ് തുറന്നു പറയുന്ന Shobhaji യുടെ മനസ് ആരും കാണാതെ പോകരുത്..... 🙏🤗
@dhyanraj1045
@dhyanraj1045 3 жыл бұрын
ശോഭേച്ചി പൊളിച്ചൂ, ഐസക്കേട്ടൻ മാസാണ്.
@mas9008
@mas9008 3 жыл бұрын
ചേട്ടൻ ഒരു ഇടനിലക്കാരൻ ആണെന്ന് തോന്നുന്നു..അയാൾക്ക് എല്ലാം അറിയാം
@Master-cs7tf
@Master-cs7tf 3 жыл бұрын
മെൻസസ്.. അശുദ്ധി അയ്യപ്പൻ പൂജ ഹോമകുണ്ഡം... ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയല്ലോ ശോ ഭേ.. ഇത് ശബരിമല ശോഭ തന്നെയല്ലേ.
@noelbainikkal2391
@noelbainikkal2391 3 жыл бұрын
Kollam....Kollam....kk.....Shobha.
@unnick1183
@unnick1183 3 жыл бұрын
പാവം അണികൾ
@rajeshpillaik
@rajeshpillaik 3 жыл бұрын
അണികൾ പകച്ച ഒരു ക്ലിപ്പ് കൂടിയുണ്ട് കടകംപള്ളി പെണ്ണ് പിടിക്കുന്നത് kzbin.info/www/bejne/h6fVfmOKZ7qIf9k
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
അയ്യപ്പന്റെ പേരിലുള്ള വോട്ടുപിടിത്തം അത് അയ്യപ്പൻ അറിയാതെയാണ് ശോഭയ്ക്ക് അയ്യപ്പന്റെ കോപം ഉണ്ടായതായി മനസ്സിലാക്കുന്നു പലരും അത് പറഞ്ഞു കേൾക്കുന്നതായി ഞാൻ കേൾക്കുന്നുണ്ട്,
@SunilKumar-gd1qy
@SunilKumar-gd1qy 3 жыл бұрын
This video reveals the character and integrity of this lady. Such shady characters, if elected to power , will do corruption and will cause only harm to the society.
@faisalvkd
@faisalvkd 3 жыл бұрын
ഹ ഹ നല്ല ഐസക് ചേട്ടൻ
@safarvlog8341
@safarvlog8341 3 жыл бұрын
മെൻസസ് ജിഹാദ്... മെൻസസ് പിരീഡിൽ പൂജക്കിരുത്തിയ ആൾക്കെതിരെ മെൻസസ് ജിഹാദ് അന്നെഷണം പ്രഖ്യാപിക്കണം.
@genuinehindustani6625
@genuinehindustani6625 3 жыл бұрын
NIA പൂസിലാ പിന്നെവരാന്ന്ർഞ്
@shafimannarathodi8180
@shafimannarathodi8180 3 жыл бұрын
ഇതിൽ വല്ല ജിഹാതും ഉണ്ടോ., സുഹൃത്തുക്കളെ.😉😉
@MinsafGallery
@MinsafGallery 3 жыл бұрын
ഇത്... ശോഭയല്ല... അല്ല.. ഇത്... വെട്ടുകത്തിയല്ല... അല്ല.. ഇത്... ഉലക്കയുമല്ല.. അല്ല.. നിനക്ക് എന്താ പററിയേ..?
@renjithmathewpsc
@renjithmathewpsc 3 жыл бұрын
ആരാണ് ആ ഐസക്ക് ഏട്ടൻ.... Thomas Isaccc ആണോ 🤔🙏
@jovee9531
@jovee9531 3 жыл бұрын
അയ്യപ്പൻ ശിക്ഷിച്ചതായിരിക്കും.
@sideequechonari
@sideequechonari 3 жыл бұрын
അയ്യപ്പനെ ഇതിലേക്കു വലിച്ചിഴക്കണ്ട
@reghucg5056
@reghucg5056 3 жыл бұрын
പൊട്ടിത്തെറിച്ച് ആരങ്കിലും മരിച്ചൊ ! ?😀😀😀😀
@asnarafeeqraz3812
@asnarafeeqraz3812 3 жыл бұрын
വിശ്വസിച്ചു ഒരാൾ ചെയ്യുന്ന ഫോൺ റെക്കോർഡ് ചെയ്ത് അയാൾക്കെതിരെ ഉപയോഗിച്ചത് മാപ്പർഹിക്കാത്ത തെറ്റാണ്..ശോഭയുടെ രാഷ്ട്രീയം എന്തോ ആയിക്കോട്ടെ, അതിലുപരി അവർ ഒരു സ്ത്രീയാണ്, പിന്നെ സമൂഹത്തിൽ ഒരു dignity ഉണ്ട്.. മഹാ മോശം...
@friendshipgreat5290
@friendshipgreat5290 3 жыл бұрын
Podee pooree
@syamsworld7366
@syamsworld7366 3 жыл бұрын
Enth dignity😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@salfeeanakkara2956
@salfeeanakkara2956 3 жыл бұрын
@@friendshipgreat5290 ninthe veettukare ne enghane aano vilikkuka
@बोब्स
@बोब्स 3 жыл бұрын
സ്ത്രീക്കെന്താ കുറവ് അല്ലെങ്കിൽ കൂടുതൽ ? പുരുഷൻമാർക്കെതിരേ ആണെങ്കിൽ കുഴപ്പമില്ലാലേ ?
@RamKumar-bf6oh
@RamKumar-bf6oh 3 жыл бұрын
Yes, idhu concurrent list thannee😁
@kdrmakkah5510
@kdrmakkah5510 3 жыл бұрын
ഐസക്കേട്ടന് വീണനായന, ശോഭോട്ടത്തിക്ക് മരണ വേദന
@nagathinghalraveendran1529
@nagathinghalraveendran1529 3 жыл бұрын
ഒന്നും മനസ്സിലാകുന്നില്ല
@druvasuleep
@druvasuleep 3 жыл бұрын
ഇത് ഐസക് ന്യൂട്ടൻ ആണെന്ന തോന്നുന്നേ.. ശോഭ ചേച്ചിടെ കപടതകൾ കണ്ട് പിടിച്ച മഹാൻ... അയ്യയ്യോ.......😜😜😜
@diyathakku3951
@diyathakku3951 3 жыл бұрын
സങ്കി തകർന്നു
@shynu1000
@shynu1000 3 жыл бұрын
BJP യെ ഒരിക്കലും അധികാരത്തിൽ എത്തി ക്കരുത്. പിന്നേം ഭേദം 20 20 ആണ്.
@vijupv760
@vijupv760 3 жыл бұрын
അയ്യയ്യയ്യേ ശോഭക്കോ അര കോടി മോളെ ഇവിടെ 100കോടിയുടെ കണക്കെ ഉള്ളു ശോഭ എന്താ എരപ്പാളിയോ
@manoharank4499
@manoharank4499 3 жыл бұрын
വെറുതെ എന്തിനാ ആളുകളെ ഉപദ്രവിക്കുന്നത്
@emmanuelmathew6003
@emmanuelmathew6003 3 жыл бұрын
ശോഭേ എല്ലാരും പറ്റിക്കാണേ
@vijupv760
@vijupv760 3 жыл бұрын
പിണറായി ഇതിനെയും പേരിടാം ബോംബ് എന്നു
@ashajoseph9199
@ashajoseph9199 3 жыл бұрын
ഇത് ഒറിജിനൽ ഓഡിയോ ക്ലിപ് ആണെങ്കിൽ തന്നെ, ഇതിൽ എന്താണ് ഞെട്ടാൻ മാത്രം? ബിജെപി യിലെ സംഘടനാ പ്രശ്നങ്ങൾ എല്ലാവർക്കും അറിവുള്ളത് ശെരി വെക്കുന്നുണ്ട്. പിന്നെ, ആരുടെയോ വാക്കു കേട്ടു 9 ലക്ഷം പൂജക്കും മറ്റുമായി തുലക്കാൻ മാത്രം ബുദ്ധിമോശം ചെയ്യുന്ന ആളാണ് ശോഭ എന്നറിഞ്ഞു. അല്ലാതെ, തെറ്റായ, അല്ലെങ്കിൽ ഞെട്ടിപ്പിക്കുന്ന എന്താണ് ഇതിൽ?
@mohammedsherief9377
@mohammedsherief9377 3 жыл бұрын
You have to listen previous audio clip
@jeevanvalakathu928
@jeevanvalakathu928 3 жыл бұрын
കോളളം ഇതാണോ ശോഭയുടെ ശബ്ദം
@KarthikSivakumarSpeaking
@KarthikSivakumarSpeaking 3 жыл бұрын
ഇത് ശോഭയുടെ ശബ്ദംതന്നെ സംശയം വേണ്ട
@haridasanpbalanpookottil6545
@haridasanpbalanpookottil6545 3 жыл бұрын
സംശയം ഉണ്ടെങ്കിൽ ക്ലിയർ ചെയ്തു കിട്ടും
@haridasanpbalanpookottil6545
@haridasanpbalanpookottil6545 3 жыл бұрын
അതിനെന്താ വഴി എന്ന അന്വേഷണം ആവാം
@kvsugandhi9921
@kvsugandhi9921 3 жыл бұрын
പാവം കിളവൻമാർക്ക് തെറ്റി ഇത് ശോഭയുടെ ശബ്ദം അല്ല
@Master-cs7tf
@Master-cs7tf 3 жыл бұрын
@@kvsugandhi9921 ഈ ശരണം വിളി കേട്ടിട്ടും മനസ്സിലായില്ലേ.. ബോധം സമർപ്പയാമി . അയ്യപ്പൻ രക്ഷിക്കട്ടെ..
@nadirshaalmas6114
@nadirshaalmas6114 3 жыл бұрын
മോഹൻദാസ് നെ എനിക്കും അറിയാം.. തിരൂർ
@rosepraveen6676
@rosepraveen6676 3 жыл бұрын
Nothing comes out as good
@althafahmed4102
@althafahmed4102 3 жыл бұрын
ഈ ഏെസക്ക് ആരാ മാര്‍കിസ്റ്റ് ഏെസക്കണോ,അല്ലങ്കില്‍ മറ്റേതോ ഏെസക്കാണോ
@बोब्स
@बोब्स 3 жыл бұрын
അല്ലാ ബ്റോ, സംസാരവും ശബ്ദവും കേട്ടാൽ മനസ്സിലാവില്ലേ താങ്കൾക്ക്
@gainviewer4936
@gainviewer4936 3 жыл бұрын
😂പിന്നെ മാർകിസ്റ്റ്കാർക്ക് ഇമ്മാതിരി വാണങ്ങളോട് സംസാരിക്കാൻ നിക്കോ 🤣
@ashrafashraf6774
@ashrafashraf6774 3 жыл бұрын
മുത്തശ്ശി ശോഭയുടെ ഭർതാവ് എന്ന ഒരു കോൽക്കാരൻ ഉണ്ടല്ലോ. ഈ ബിസിനെസ്സിൽ അദ്ദേഹത്തിന്റ റോൽ?
@abdulnazir3959
@abdulnazir3959 3 жыл бұрын
ഇത് ഇവര് രണ്ടാളും അറിയാതെ മറ്റാരോ ചൊർത്തിയതാണോ എന്ന് ഒരു സംശയം.🤔🤔
@faisalvkd
@faisalvkd 3 жыл бұрын
ആരാണ് ഈ കണ്ണേട്ടൻ
@pradeeporumanayoor6007
@pradeeporumanayoor6007 3 жыл бұрын
ആരാണീ ഐസക് ..? വളരെ നിഷ്കളങ്കമായ സംഭാഷണം
@siyadmoosasiyadmoosa8627
@siyadmoosasiyadmoosa8627 3 жыл бұрын
ഐസക്ക് ജിഹാദി അഥവാ ഫോൺ ജിഹാദി 😆😆😆😆
@williamraufka7739
@williamraufka7739 3 жыл бұрын
RSS നെ ബഹുമാനത്തോടെ കാണുന്ന കമ്മ്യൂണിസ്റ്റോ ???
@arunmk8349
@arunmk8349 3 жыл бұрын
Palathum kaanum...njan njettipoyi😒
@AbdulRazak-ht4um
@AbdulRazak-ht4um 3 жыл бұрын
തോമസ് ഐസക് അല്ല 😂😂😂🙏🙏🙏
@sherim5398
@sherim5398 3 жыл бұрын
@@AbdulRazak-ht4um id correct thomas isaac alle
@ajmalnechi
@ajmalnechi 3 жыл бұрын
പാവം ഐസക്കേട്ടൻ' ഒന്നും അറിയില്ല...
@mohamedsaleemvksaleemvk5360
@mohamedsaleemvksaleemvk5360 3 жыл бұрын
Ok
@arunkb282
@arunkb282 3 жыл бұрын
ശോഭയുടെ ശബ്ദം ആണോ ഒരു വ്യത്യാസം.
@shahinsha7333
@shahinsha7333 3 жыл бұрын
20:00 🤣🤣🤣
@airusvlogs4639
@airusvlogs4639 3 жыл бұрын
മഞ്ഞൾ ശോഭ ..അടിപൊളി
@basheervadakkethil3363
@basheervadakkethil3363 3 жыл бұрын
അപ്പോ ശോഭേടെ മകനും ഇന്ത്യയിൽ ജോലിവേണ്ടേ...? ജർമ്മനിയിൽ ഒതുങ്ങി ജീവിക്കേണ്ടേരും ട്ടോ...
@rahulm4556
@rahulm4556 3 жыл бұрын
"Njan 2 Rss kare vidunnund" avl okke mla aaya...🙄🙄
@സ്വന്തംചാനൽ
@സ്വന്തംചാനൽ 3 жыл бұрын
രഹസ്യ സ്വഭാവം ഉള്ളവ ഫോണിൽ കൂടി സംസാരിക്കരുത്. ആർക്കു വേണമെങ്കിലും കാൾ റെക്കോർഡ് ചെയ്യാം. അത് മറ്റുള്ളവർക്ക് കൈമാറാം. അതിനാൽ ഇത്തരം കാര്യങ്ങൾ നേരിൽ സംസാരിക്കണം.
@SKinfo-g4m
@SKinfo-g4m 3 жыл бұрын
No Sobha Surendran!
@dhyanraj1045
@dhyanraj1045 3 жыл бұрын
കണ്ണേട്ടൻ ഡീസൻറാ.....
@sreekrishna5145
@sreekrishna5145 3 жыл бұрын
No shobha surendran
@arunkumarcrs
@arunkumarcrs 3 жыл бұрын
Sobha Surendran don't need to worry about her political future, whole Kerala knows she got no future.
@renjith4843
@renjith4843 3 жыл бұрын
Due this BJP degrowth in Kerala
@abdulsalamabdul7021
@abdulsalamabdul7021 3 жыл бұрын
കഷ്ടം
@diluafi3974
@diluafi3974 3 жыл бұрын
Pavam janagal videgall 😐😐😐😐
@mehrajkk6868
@mehrajkk6868 3 жыл бұрын
ഒരു സംശയം ആരാണീ ഐസക്?
@vipindas2538
@vipindas2538 3 жыл бұрын
പാലക്കാട് കഞ്ചിക്കോട് ബേസ് ചെയ്ത് പ്രവർത്തിക്കുന്ന ഫോർച്ച്യൂൺ മാൾ എന്ന സ്ഥാപനത്തിൻറെ ഓണർ ആണ്
@Niyayashkcf
@Niyayashkcf 3 жыл бұрын
@@vipindas2538 party eethaaa. Eee chettan cpim anoooo
@johnsonanthony5953
@johnsonanthony5953 3 жыл бұрын
I don't find any truth in it.
@Ordinaryperson1986
@Ordinaryperson1986 3 жыл бұрын
What is the matter ...onnum manasilavunilla
@gopakumargopan8683
@gopakumargopan8683 3 жыл бұрын
Good
@mas9008
@mas9008 3 жыл бұрын
ഐസാക്കെട്ടൻ ഒന്നൊന്നര സിപിഎം നും ബിജെപി ക്കും ഇടയിൽ ഉള്ള പാലം..ഐസക്ക് ചേട്ടൻ
@AbdulRazak-ht4um
@AbdulRazak-ht4um 3 жыл бұрын
തോമസ് ഐസക് അല്ലെടോ 😂😂🙏🙏🙏
@mas9008
@mas9008 3 жыл бұрын
@@AbdulRazak-ht4um അല്ല ,പാലക്കാട് ഉള്ള താ
@haridasanpbalanpookottil6545
@haridasanpbalanpookottil6545 3 жыл бұрын
അടിപൊളി ക്ലിപ്പ്
@arshispradeep4559
@arshispradeep4559 3 жыл бұрын
Nonsense
@subhasimuvac2931
@subhasimuvac2931 3 жыл бұрын
Fake calls
@tharamamlm7337
@tharamamlm7337 3 жыл бұрын
Something wrong
@uhfscbhgssfcccvg8887
@uhfscbhgssfcccvg8887 3 жыл бұрын
Herbal
@krishnakumarkkumar2358
@krishnakumarkkumar2358 3 жыл бұрын
ഐസക്ക് ആര്, ചറ പറ ഐസക് ഇവൻ ആരു.
@nazarkappoorath3226
@nazarkappoorath3226 3 жыл бұрын
Shoba chechiAye enthaidoke
@vijilal4333
@vijilal4333 3 жыл бұрын
So funny politics
@shafimannarathodi8180
@shafimannarathodi8180 3 жыл бұрын
മോഹൻ ദാസ് കരം ചന്ദ് ഗാന്ധിജി.😂
@abbasvarkala0078
@abbasvarkala0078 3 жыл бұрын
I & k company (shobha)
@nazarkappoorath3226
@nazarkappoorath3226 3 жыл бұрын
Narikal
@kvsugandhi9921
@kvsugandhi9921 3 жыл бұрын
ഇതാണാടോ കിളവ ശോഭയുടെ ശബ്ദം
@sivadasanmp4785
@sivadasanmp4785 3 жыл бұрын
. ശോഭാ ജീ വ ളരെ സൂക്ഷിച്ചു മുന്നോട്ടു പോകൂ നാലു പുറവും ശത്രുക്കളാണ് BJP യിൽ നിങ്ങൾ നല്ലൊരു സ്ത്രീ നക്ഷത്രമാണ്
@AbdulRazak-ht4um
@AbdulRazak-ht4um 3 жыл бұрын
😂😂😂😜😜😜
@sk6182
@sk6182 3 жыл бұрын
ഇതിൽ എന്താ പ്രശ്നം, വെറുതെ ഒരു ശബ്ദം,
@FirozThurakkal
@FirozThurakkal 3 жыл бұрын
🤔🤔🤔🤔
@cajain1978
@cajain1978 3 жыл бұрын
eetaa eee...I ...ask
@shyjithv.p1645
@shyjithv.p1645 3 жыл бұрын
ഈ ഐസക് ആരാണ്?
@sherim5398
@sherim5398 3 жыл бұрын
Thomas isaac aanenn thonunnu
@stephennedumpilli8059
@stephennedumpilli8059 3 жыл бұрын
Ith sarikkum ullath anenkil Nee manjal krishi thAnne cheyendi varum
@Mahathma555
@Mahathma555 3 жыл бұрын
Enthokya kelkunath Poojamuriyil kallukudi ,pennupidi ,mensus..full kalliyanalo manjalum teamsum..😳 kozha cash Mattu mathakre kuttam parnjathin vavrswamide shiksha... Mensasayitum che...kaatu jathikl
@sqtvr9744
@sqtvr9744 3 жыл бұрын
New Jihad??? ഐസക്ക് യാര്????
@nazarkappoorath3226
@nazarkappoorath3226 3 жыл бұрын
Koottikodupano prasnam
@harisharis1217
@harisharis1217 3 жыл бұрын
ഇത് രണ്ടാളുടെയും ശബ്ദം അല്ല ഏതോ കോൺഗ്രസ് കാരൻ നടത്തിയ വിവരക്കേട്
@salmanvlog96
@salmanvlog96 3 жыл бұрын
കൈകൂലിജിഹാദ്
@hammihamidha447
@hammihamidha447 3 жыл бұрын
Swakryasambashannagal public aakaruthu aarayalum
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН