Telangana Bommalu Video Song | Premalu | Naslen | Mamitha | Girish AD | Vishnu Vijay | Suhail Koya

  Рет қаралды 16,209,657

BHAVANA STUDIOS

BHAVANA STUDIOS

3 ай бұрын

Let's Premalu 💞 Grab Your Tickets Now! 🎟️ shorturl.at/JMTX9
Song: Telangana Bommalu
Movie : Premalu
Music Composed, Arranged, and Produced: Vishnu Vijay
Lyrics: Suhail Koya
Singers: K G Markose ,Vishnu Vijay
Music Credits
Additional vocals: Devu Mathew, Feji Peter, Priya Prakash.
Udukk: Shruthi raj
Additional Rythm Programming: Kalyan
Vocal Producer: Ramesh Vasudev
Flute: Vishnu Vijay
Mixed and Mastered by
Sujith Sreedhar @ the master house , 2bq studios chennai
Artist incharge: K D Vincent
Recording Engineers
Amal Mithu (M lounge Kochi )
Kashyap Ram Mohan, Fenn Philip, Sanjay Romauld
2BQ Studio Sessions Manager: Vignesh raj
Director: Girish A D
Producers: Fahadh Faasil, Dileesh Pothan, Syam Pushkaran
Cast: Naslen, Mamitha, Althaf Salim, Shyam Mohan M, Akhila Bhargavan, Meenakshi Raveendran, Sangeeth Prathap, Shameer Khan
Written by: Girish A D, Kiran Josey
Music: Vishnu Vijay
Cinematography: Ajmal Sabu
Editor: Akash Joseph Varghese
Production Design: Vinod Raveendran
Lyricist: Suhail Koya
Sound Design: Sankaran A S, K C Sidharthan
Sound Mix: Vishnu Sujathan
VFX: Egg White VFX
DI Studio: Color Planet Studios
DI Colourist: Remesh CP
Costume Design: Dhanya Balakrishnan
Make up: Ronex Xavier
Action: Jolly Bastin
Choreography: Sreejith Dancity
Chief Associate Director: Rohith Chandrasekhar
Chief Associate Cinematographer: Sahid Ahmed
Associate Director: Shibin Murukesh
Associate Cinematographers: Hazil M Jalal, Siddhant Jadhav
Stills: Jan Joseph George
Publicity Designs: Yellow Tooths
Executive Producers: Benny Kattappana, Jos Vijay
Production Controller: Richard
Production House: Bhavana Studios
Distribution: Bhavana Release
#Premalu #KGMarkose #VishnuVijay
Subscribe to #BhavanaStudios for more videos
Let's Get Social
/ bhavanastudios
/ bhavanastudios
/ bhavanastudios
© Bhavana Studios
|| ANTI-PIRACY WARNING ||
Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 2 200
@gokulav2547
@gokulav2547 3 ай бұрын
23 വർഷങ്ങൾക്ക് ശേഷം കെ ജി മാർക്കോസ് എന്ന പ്രഗൽഭ ഗായകനെ മലയാള സിനിമ ഗാന രംഗത്തേക്ക് തിരിച്ചു കൊണ്ട് വന്ന വിഷ്ണു വിജയൻ ചേട്ടന് ഒരുപാട് നന്ദി... ഈ ഗാനത്തിന് ഇതിനേക്കാൾ യോജിച്ച ശബ്ദം വേറെയില്ല ❤️🔥
@fastandfurious4501
@fastandfurious4501 3 ай бұрын
ഏതായിരുന്നു ആ പാട്ട്
@malludxb2019
@malludxb2019 3 ай бұрын
​@@fastandfurious4501ehh
@akhilknairofficial
@akhilknairofficial 3 ай бұрын
​@@fastandfurious4501 അയ് ശെരി... 😄
@muhammadabdurahman3507
@muhammadabdurahman3507 3 ай бұрын
​@@fastandfurious4501ith
@Malayalam_news_Express
@Malayalam_news_Express 3 ай бұрын
@@fastandfurious4501ith thanne aaa patttttt 🌚
@zeyork7297
@zeyork7297 3 ай бұрын
The only movie where you laugh during each and every song 😂 Premalu 100 CR 🔥
@AGHIN012
@AGHIN012 3 ай бұрын
True
@Shadowgrey98
@Shadowgrey98 3 ай бұрын
It’s not
@anandhukrishna9961
@anandhukrishna9961 3 ай бұрын
85 CR
@akhiljohn8986
@akhiljohn8986 3 ай бұрын
Maximum 90 cr athinu mukilil povilla..
@Anaj241
@Anaj241 3 ай бұрын
True
@akhilkrishnan6405
@akhilkrishnan6405 3 ай бұрын
ഈ പടം തീർന്നപ്പോൾ ശെരിക്കും സങ്കടം വന്നു. പെട്ടെന്ന് തീർന്നു പോയി. 🥺🥺
@NjangaludeKrishi
@NjangaludeKrishi Ай бұрын
Crct🥰🥺
@mariyamhanna5164
@mariyamhanna5164 25 күн бұрын
Crct
@razikchembilode
@razikchembilode 12 күн бұрын
തീരല്ലേ എന്നു ആശിച്ച ഒരേഒരു പടം
@ruthvik-official
@ruthvik-official 3 ай бұрын
4:46 Best Beat 💥❤️‍🔥
@Thankan818p4
@Thankan818p4 3 ай бұрын
2:30hrs പോയത് അറിഞ്ഞേ ഇല്ല ❤100%സെലിബ്രേഷൻ ❤❤❤❤🔥🔥🔥
@rahulregimon111
@rahulregimon111 2 ай бұрын
Sathyam 🔥
@rajisheela7614
@rajisheela7614 2 ай бұрын
❤❤ super movie
@manjurajendran9179
@manjurajendran9179 2 ай бұрын
❤❤
@aswanishaibu7634
@aswanishaibu7634 Ай бұрын
Fgiuc
@SujaUdayakumar
@SujaUdayakumar 18 күн бұрын
Uj 2:57 2:57 ​@@rahulregimon111
@Killadikuttan456
@Killadikuttan456 3 ай бұрын
0:38 naslen face expression😂😂❤️
@sidharthsuresh333
@sidharthsuresh333 3 ай бұрын
Upcoming dileep❤
@SpartaNs_007
@SpartaNs_007 3 ай бұрын
Athrak veno😅​@@sidharthsuresh333
@angelsportstv
@angelsportstv 3 ай бұрын
Valeep. Neslen neslen aaya mathi​@@sidharthsuresh333
@samuraiinkerala
@samuraiinkerala 3 ай бұрын
@@sidharthsuresh333dileep salimkumar suraj ivarude role kazhijnu bro ini naslen varrette eppozhyum avare kuttu pidikunathy ethina
@SharikaCs
@SharikaCs 3 ай бұрын
Poli expression 😍
@sdcbeatz9173
@sdcbeatz9173 3 ай бұрын
ఈ సినిమా తెలుగులో కూడా పెద్ద హిట్ అవుతుంది....తెలంగాణ నుండి ప్రేమ💌
@RaistarGame-xb6mu
@RaistarGame-xb6mu 3 ай бұрын
first mana gaaami ni support cheyandra
@MaheshKumar-lx2bf
@MaheshKumar-lx2bf Ай бұрын
Jai Telangana Jai KCR
@vernawitgopi8274
@vernawitgopi8274 23 күн бұрын
Now a Days Malayalam industry Just Rocks ❤❤❤ Continuous Hit Movies In 2024 love From Tamilnadu
@AfsalKabeer-pl9io
@AfsalKabeer-pl9io 3 ай бұрын
ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് ❤️
@user-yq3lk7io6n
@user-yq3lk7io6n 3 ай бұрын
Correct
@giftofgod5712
@giftofgod5712 3 ай бұрын
Le bhramayugam:Ente manakkilekk swagatham🤗
@lordld4623
@lordld4623 3 ай бұрын
Manjummal : ലൂസടിക്കട...........
@sajadhpullani8546
@sajadhpullani8546 3 ай бұрын
ഈ കൊല്ലം എത്ര പടം കണ്ടു
@akhiljohn8986
@akhiljohn8986 3 ай бұрын
1.manjumel boys 2.premalu 3.brahmayugam 4.anweshipin kandathum..
@Ponnu.CR7
@Ponnu.CR7 3 ай бұрын
3:40 Naslen te innocent smile😍
@reeemmaaa600
@reeemmaaa600 3 ай бұрын
enk aa smile istaay njn kore vatam kandu
@Nidhi...311
@Nidhi...311 3 ай бұрын
Poli 😂❤️‍🩹
@lyndajoseph6612
@lyndajoseph6612 Ай бұрын
So go have some poop of Hers.....what a peace of shiate movie same shit has been made over and over nothing new.audience become law thinkers
@arjun2.o573
@arjun2.o573 Ай бұрын
😊​@@Nidhi...311
@dinud8661
@dinud8661 3 ай бұрын
The one who played the role of AMAL DAVIS , man you just nailed all ….will meet u one day and will give one Hug for your performance ❤
@k.jagadish2916
@k.jagadish2916 3 ай бұрын
Jai Telangana...wow our Telangana resound kerala daka thakindhw...
@akhilanil019
@akhilanil019 3 ай бұрын
3:09 ഈ പോർഷൻ വരുമ്പോ ഉള്ള music change, chorus portions, beat..പിന്നെ Charminar background-ൽ വരുന്ന dreamcatcher shot👌❤️
@niranjanavalsan5834
@niranjanavalsan5834 3 ай бұрын
My fav one✨😩
@navaskhana.8991
@navaskhana.8991 3 ай бұрын
Un 3:48 ​un@@niranjanavalsan5834😂 xx, Ar
@sachinjohn7696
@sachinjohn7696 3 ай бұрын
തിയേറ്ററിൽ കേട്ടപ്പോഴേ മനസ്സിൽ പതിഞ്ഞുപോയി 🔥🔥 പടം കണ്ട് കഴിഞ്ഞ് സ്പോട്ടിഫയിൽ ഈ പാട്ട് റിപ്പീറ് കേട്ടോണ്ട് ഇരിക്കുമ്പോൾ പൊതുവെ Newgen പാട്ടുകളോട് താല്പര്യം ഇല്ലാത്ത എന്റെ അപ്പൻ ചോദിച്ച് ഏതാടാ ഈ പാട്ട് കൊള്ളാല്ലോ എന്ന്. കെ.ജി മാർക്കൊസിന്റെ പാട്ടാണെന്ന് പറഞ്ഞപ്പോൾ അപ്പന് ഭയങ്കര സന്തോഷം ♥️ Hats off to K.G Markose & Vishnu Vijay for this wonderful song 🥰😍
@MihaKrishna
@MihaKrishna 3 ай бұрын
Ho best
@dayarih1217
@dayarih1217 2 ай бұрын
Very refreshing to see a song about telangana, even telugu directors doesn't show much love to Telangana. Wonderful work premalu team🖤
@Alj555
@Alj555 3 ай бұрын
A malayalam movie showed Hyderabad better than any telugu movie. Thanks to the premalu team❤️
@pokemonitishere202
@pokemonitishere202 Ай бұрын
Athi mingaku. Support manalni takkuva cheyakunda kuda cheyyocchu
@fastandfurious4501
@fastandfurious4501 3 ай бұрын
ഈ സിനിമ ഇത്രത്തോളം ഹിറ്റായതിൽ ഇതിലുള്ള ഒരുപിടി മികച്ച പാട്ടുകൾ വഹിച്ച പങ്കും വളരെ വലതായിരുന്നു...ഈ അടുത്തകാലത്ത് 4-5 പാട്ടുകൾ ഒരു സിനിമയിൽ കാണുന്നത് വളരെ അപൂർവമാണ്.
@Rinfa520
@Rinfa520 3 ай бұрын
Cinema kanathe trailer mathram kanditt thripthippedunnavarundo😭
@reeemmaaa600
@reeemmaaa600 3 ай бұрын
Poi kanedoo theatr experience miss akallee
@mrdudegaming9344
@mrdudegaming9344 3 ай бұрын
Cinema kandu orikal koodi kanan kazhiyathond ithoke kand thripthi pedunnavar🙂🥲
@yogeshappu9498
@yogeshappu9498 3 ай бұрын
3 𝘃𝗲𝘁𝘁𝗮𝗺 𝗸𝗮𝗻𝗱𝘂
@arjvlog5240
@arjvlog5240 3 ай бұрын
Illa poyu sinima kanu 👌movie aanu 🫰🔥
@existeraiscomingover
@existeraiscomingover 3 ай бұрын
Go watch movie. Bro if u doesn't have anyone to go with just book ticket at morning time & make sure u are safe as a women to women I'm saying this . Enjoy dr
@aaryankundukulam150
@aaryankundukulam150 3 ай бұрын
Girish AD trip universe Thanneermathan- shyamavarna roopini Super sharanya- Sharu in town Premalu- Telangana bommalu ❤❤❤❤
@twenty2079
@twenty2079 3 ай бұрын
ഈ ഫിലിം ലെ എല്ലാ പാട്ടിലും പ്രാവിന്റെ മൂളൽ ശ്രെദ്ധിച്ചോ 👌👌👌👌ഒരുപാട് ഇഷ്ട്ടായി 💚💚💚
@amilarisana8773
@amilarisana8773 3 ай бұрын
Athu enth anagne..... Koduthe avru
@Soorajinspace
@Soorajinspace 3 ай бұрын
2046 ലും ഇത് കാണുന്നവർ ഉണ്ടോ 😂😂
@JustineJust-kl7wv
@JustineJust-kl7wv 3 ай бұрын
2047
@Heyprabhuhhhhhh
@Heyprabhuhhhhhh 3 ай бұрын
Iam from 1433 this film name will be premalu
@aju_ashraf_
@aju_ashraf_ 3 ай бұрын
2050 ayi.. അപ്പോളാ.... 🤣
@ShijiB-gg2px
@ShijiB-gg2px 3 ай бұрын
2050 an kanunnath
@hashimap7325
@hashimap7325 3 ай бұрын
🤔🤔🤔🤔 എന്തു പറ്റി കുട്ടാ
@akhilknairofficial
@akhilknairofficial 3 ай бұрын
മാർക്കോസ് സാറിന്റെ ഒരു അടിപ്പൻ song 🔥 പിള്ളേര് ചുമ്മാ പൊളി 🔥❤️❤️❤️😍
@PSCTELUGUASPIRANTS
@PSCTELUGUASPIRANTS 3 ай бұрын
మా అందమైన హైదరాబాద్ ను ఎంతో అందంగా చూపించునందుకు కృతజ్ఞతలు ప్రేమలు తెలుగు వెర్షన్ కోసం waiting ♥️ From Telangana కుర్రాడు
@joeldaniel3729
@joeldaniel3729 3 ай бұрын
Already in theatres in Hyderabad telugu version
@aegontargaryenvi
@aegontargaryenvi 3 ай бұрын
3:03 anaswarayude sound 😅
@mohammedafrin9241
@mohammedafrin9241 3 ай бұрын
Naslen humour നന്നായി കൈകാര്യം ചെയുന്ന നടനാണ്. അദ്ദേഹത്തെവെച്ച് മലയാളസിനിമയിൽ ഇനിയും നല്ല full comedy entertainers വേണമെന്നാണ് എന്റെയൊരു personal opinion.❤❤
@user-ef1rp6nh4d
@user-ef1rp6nh4d 2 ай бұрын
JjK On pic 98😅😅
@KarthayaniKarthayani
@KarthayaniKarthayani Ай бұрын
@vishnubabu1817
@vishnubabu1817 16 күн бұрын
Yess❤
@DhanuMaske
@DhanuMaske 26 күн бұрын
Lots of love from Maharashtra ❤ Premalu ❤
@xbjourajeshr795
@xbjourajeshr795 20 күн бұрын
DX
@Affu150
@Affu150 2 ай бұрын
2:21 nice line ആഹാ ❤
@samanthajoy1776
@samanthajoy1776 3 ай бұрын
This movie made me laugh so much after a long time, watched twice at theatres!! I love Naslen and Mamitha together, the chemistry is amazingggg!
@sharafs3793
@sharafs3793 3 ай бұрын
Same here
@aryapa5992
@aryapa5992 2 ай бұрын
Same here ❤❤❤❤
@ahammedusman1669
@ahammedusman1669 Ай бұрын
Ol😊😊
@shamshadyousufN
@shamshadyousufN 3 ай бұрын
Premalu addiction level at its peak .. can’t get over from this movie .. Thank You girish AD for this masterpiece 🙌🏻
@Amalcctv
@Amalcctv 2 ай бұрын
A big salute to m.g markose sir...such a wonderful song...❤.. 🙏🏻❤❤❤❤
@sunnydeb6301
@sunnydeb6301 10 күн бұрын
Same here dude 😎😎😎😎
@zainudeenrawther3607
@zainudeenrawther3607 3 ай бұрын
1:17😂Adyate apamanam😂❤Mamitha polich
@fahadcraftart2431
@fahadcraftart2431 3 ай бұрын
ഈ സിനിമയ്ക്ക് endho പ്രതേകത ഉണ്ട് എത്ര കണ്ടാലും മടുക്കില്ല ❤😄👌👍🏻
@user-mn5ld7hw8n
@user-mn5ld7hw8n 2 ай бұрын
കഞ്ചാവ് ആണോ 😂
@fahadcraftart2431
@fahadcraftart2431 2 ай бұрын
@@user-mn5ld7hw8n നിങ്ങൾ അതാവും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്😆😄 സിനിമ കാണുന്നതിന് പകരം 😄
@vishnubabu1817
@vishnubabu1817 Ай бұрын
Marcose sound❤
@aryajyothi914
@aryajyothi914 3 ай бұрын
3:43 അമൽ ഡേവിസ് ഒരു രസികൻ തന്നെ 😂❤
@achuzsachuz9535
@achuzsachuz9535 Ай бұрын
അത്താഴം കഴിഞ്ഞ് എന്നും ഇതുപോലെയൊരു മുറുക്ക് പതിവുണ്ടോ?
@teddygvn5441
@teddygvn5441 3 ай бұрын
I never see Telugu films Shows HyD like malayalam film did ...great ..guys ...Love you from Telangana ❤❤
@5me6797
@5me6797 3 ай бұрын
Telugu dub coming this Friday bro 🙌🏻🙌🏻
@sharathnair464
@sharathnair464 3 ай бұрын
Watch movie in telugu guys. You will definitely like it.. And thank you mahn. Our industry shows every city like there own. That’s the beauty of our malayalam industry
@yourspresence4173
@yourspresence4173 3 ай бұрын
Kathalu mingaku..cinema nachithe musukoni chudu ..Telugu cinema gurinchi ekkuva matladaku..
@sandeepgoud7892
@sandeepgoud7892 3 ай бұрын
Bane extralu deng…😂😂
@udbhavsaikarthikmetla
@udbhavsaikarthikmetla 2 ай бұрын
Guys like you are increasing my respect on malayali industry and malayali ppl​@@sharathnair464
@Aravind..1999
@Aravind..1999 3 ай бұрын
I think Malayalam industry finally find its future stars..mamitha and neslin... super ❤
@joeldaniel3729
@joeldaniel3729 3 ай бұрын
Yes💯
@haimontyhowlader14
@haimontyhowlader14 25 күн бұрын
I love kerala & malayalam movie..... ❤ Take from Bangladesh 🇧🇩❤
@FVivekBNair
@FVivekBNair 25 күн бұрын
Do you know/speak Malayalam ?
@haimontyhowlader14
@haimontyhowlader14 23 күн бұрын
​@@FVivekBNair No, I don't 😢
@jakariyaAhad
@jakariyaAhad 18 күн бұрын
@@haimontyhowlader14accha tai naki
@rahimislampappu
@rahimislampappu 18 күн бұрын
Deshi madam 🫡
@Kishore153
@Kishore153 18 күн бұрын
All pakistan and Bangladesh always says this and create problems in India
@nandithap3520
@nandithap3520 3 ай бұрын
Neslente smile oru rakshem illa🥰
@JismonJoseph-tf2zk
@JismonJoseph-tf2zk 3 ай бұрын
ചായപാനി തപ്പീലെ റോഡരികേ.... ആ തുടിപഞ്ചാരി കൊട്ടീലെ കാതരികെ... എൻ പ്രേമിക്കുടു....!! നീ സുമ്മാ വാ അരികെ...❤️ മനസങ്ങു നീറണേ.... ഗോലി സോഡാ നീയാ...!! പനിച്ചങ്ങു കേറണേ... പാരസെറ്റമോളാ..!! ഉള്ളിലിരുന്ന് ആടടി... തെലുങ്കന ബൊമ്മലു....!! തെലുങ്കന ബൊമ്മലു...!! തെലുങ്കന ബൊമ്മലു...!!🩷 NTR സിറ്റിയിലെ പോയ്‌വരിങ്കേ.... ആ ചാർമിനാർ പാത്തീല്ലെ... വിൻഡോവിലെ....!! എൻ പ്രേമിക്കുടു....!! നീ സുമ്മാ ചേർന്നിരീങ്കേ.... 🩵 കണ്ടൊരിക്കെ സുന്ദരിയെ പുഞ്ചിരിയേ....!! കാശ് പത്തെടുക്കാൻ ATM ൽ നിന്നളിയേ...!! അങ്ങ് പൊത്തിവെച്ചേ പിൻ അവള് മൊഞ്ചവള്....!! കുഞ്ഞു പൊട്ടു കുത്താൻ ഫോൺ എടുത്തേ പിന്നെവള്....!!🧡 സ്റ്റോപ്പ്‌ ചോപ്പ് ലൈറ്റ് നോക്കാതെ... റോട്ടിലെ തിരക്കതേൽക്കാതെ...!! വടക്കുന്ന് കിഴക്ക് മൊതല്... നിരക്കുന്നിതകത്ത് ചിലത്... വലിച്ചന്ന് പുകച്ച് പലത്... പച്ചപ്പൂ മണമുള്ള.....!!💚 ബൊമ്മലുവേ.... നാദി ബൊമ്മലുവേ..!! ബൊമ്മലു നീവൂ നാദി ബൊമ്മലുവേ..!!💜 എടി ചായപാനി തപ്പീലെ റോഡരികേ.... ആ തുടിപഞ്ചാരി കൊട്ടീലെ കാതരികെ... എൻ പ്രേമിക്കുടു....!! നീ സുമ്മാ ഹായ് തരീങ്കേ...❤️ കട്ടെടുക്കും തുട്ടുകളെ മൊത്തത്തില്...!! ആ കുട്ടിക്കുറ ടിന്നിനുള്ളിൽ മട്ടത്തിലേ..!! കാല് തണ്ടതില്.. ചുറ്റിയിടാൻ വെട്ടത്തില്..!! കരിം കെട്ടുവള്ളി വാങ്ങിയില്ലേ... മാർക്കറ്റില്...!!💛 ഉള്ളിലൊരാലയം തീർത്തോടി...!! വാർത്തുകയിഞ്ഞതിൽ പാർത്തോടി...!! തലക്കകം നിനക്ക് തന്നില്ലേ.. അരകിലോ പകുത്തു തിന്നില്ലേ... കണക്കിത് പറഞ്ഞു പോകില്ലേ.... തോളോളം കടമല്ലേ...🤎 ബൊമ്മലുവേ.... നാദി ബൊമ്മലുവേ..!! ബൊമ്മലു നീവൂ നാദി ബൊമ്മലുവേ..!!💜 എടാ ചായപാനി തപ്പീലെ റോഡരികേ.... ആ തുടിപഞ്ചാരി കൊട്ടീലെ കാതരികെ... എൻ പ്രേമിക്കുടു....!! നീ സുമ്മാ ബീറ്റ് അടിങ്കേ...❤️ മനസങ്ങു നീറണേ.... ഗോലി സോഡാ നീയാ...!! പനിച്ചങ്ങു കേറണേ... പാരസെറ്റമോളാ..!! ഉള്ളിലിരുന്ന് ആടടി... തെലുങ്കന ബൊമ്മലു....!! തെലുങ്കന ബൊമ്മലു...!! തെലുങ്കന ബൊമ്മലു...!!🩷 NTR സിറ്റിയിലെ പോയ്‌വരിങ്കേ.... ആ ചാർമിനാർ പാത്തീല്ലെ... വിൻഡോവിലെ....!! എൻ പ്രേമിക്കുടു....!! നീ സുമ്മാ ചേർന്നിരീങ്കേ.... 🩵
@sidhiqueakbar9338
@sidhiqueakbar9338 Ай бұрын
👍🏼😍
@sandhyapai5210
@sandhyapai5210 Ай бұрын
❤ Thanks
@sarinks6903
@sarinks6903 29 күн бұрын
❤❤
@unknowperson7880
@unknowperson7880 17 күн бұрын
❤️
@vishnudb198
@vishnudb198 3 ай бұрын
3:46 the kick
@sureshbolla8888
@sureshbolla8888 3 ай бұрын
Telenangana people loved all state people..... Hyderabadis
@s9ka972
@s9ka972 3 ай бұрын
Mallus ❤ Telugus
@priyas8591
@priyas8591 2 ай бұрын
💝
@pokemonitishere202
@pokemonitishere202 Ай бұрын
Except Andhra people
@sudarshak7118
@sudarshak7118 3 ай бұрын
ഈ അടുത്ത് ഇത്രയേറെ ചിരിച്ച വേറെ ഒരു സിനിമയില്ല 😂😅 Premalu❤ Naslin & Mamitha❤
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
Adhi & Amal Davis and Karthika ❤️.
@meghathomas9208
@meghathomas9208 3 ай бұрын
​@@kozhikkodebeach5084Ghjnjgjbghffddlwlwqqqqiooqhjiit tree ra ni g ui jj
@preethabiju9292
@preethabiju9292 3 ай бұрын
😊
@krishnendusuresh5129
@krishnendusuresh5129 Ай бұрын
പെർമള്. Super
@lyndajoseph6612
@lyndajoseph6612 Ай бұрын
Becoz you haven't seen the real life comedy.people who enjoyed are frogs that dwells in the well
@5me6797
@5me6797 3 ай бұрын
0:52 director ഗിരീഷ് AD 😮😮
@Devadeth10
@Devadeth10 3 ай бұрын
🤫
@rxzmp4
@rxzmp4 3 ай бұрын
Great observation bro 😮😂
@enigmaticbloke1129
@enigmaticbloke1129 3 ай бұрын
ഞാൻ ഇപ്പോഴാ ശ്രദ്ധിച്ചത്. Well done🔥
@MalayaliBoy-sp4ki
@MalayaliBoy-sp4ki 3 ай бұрын
Which orange shirt guy aano
@abhiabhishek5977
@abhiabhishek5977 3 ай бұрын
Theatre 2nd watch il aan kandath 😅
@rajcyril1
@rajcyril1 9 күн бұрын
No Telugu cinema has shown Hyderabad so lovely ❤❤Thank you ‼️‼️ Premalu❤❤
@rahulvm2582
@rahulvm2582 3 ай бұрын
Nice Vibe Song 🥰🥰👌 K G Markose 👍👌 പ്രേമലു ❤️💗💖
@bgm4607
@bgm4607 3 ай бұрын
Literally Loved this Movie🥰😍🤩😘Watched it more then 3 times🤩
@Kailuneenu
@Kailuneenu 3 ай бұрын
3തവണയിൽ കൂടുതൽ കാണാൻ എന്താ ബ്രോ ഇതിലുളെ ഹൃദയം ഇറങ്ങിയപ്പോഴും 5 തവണ കണ്ടു എന്ന് പറഞ്ഞവൻമാര് ഇപ്പോ പറയുവാ അതൊക്കെ ഒരു one time watchable ആണ് പോലും
@yaswanthsachu9611
@yaswanthsachu9611 3 ай бұрын
3:02 അനശ്വരയുടെ സൗണ്ട് പോലെ തോന്നി😮
@aryas236
@aryas236 3 ай бұрын
Same 😅
@kingsman5070
@kingsman5070 3 ай бұрын
Sathyam
@indrajithjithu3887
@indrajithjithu3887 3 ай бұрын
💯
@akhib-j8436
@akhib-j8436 3 ай бұрын
Yes......Super Saranya ....Clg Scene
@aryas236
@aryas236 3 ай бұрын
@@akhib-j8436 it felt like Thanneermathandinangal movie dialogue of Anaswara "ENTH SWABHAVOONU JAISA NINTE...INGANE AAYAL NAMMALENGANE ORUMICH JEEVIKKUM?
@rajeshexpowtr
@rajeshexpowtr 3 ай бұрын
without any super star, any big cost, any vulgarity......movie made bombastic hit fun......talented god blessed actor and team....lovely movie crafting touches inspires cool the mind of viewers ....can enjoy laugh forgetting self ......many scenes close to our life incidents.......
@Chennaiah_CRK
@Chennaiah_CRK 3 ай бұрын
Thankyou Premalu team for showing our beautiful Hyderabad better than telugu movies.❤
@ytofficial852
@ytofficial852 3 ай бұрын
Bommalu neevunadi bommaluve
@gajagajendiran5291
@gajagajendiran5291 3 ай бұрын
Correct bro
@yourspresence4173
@yourspresence4173 3 ай бұрын
Telugu cinema ni ane sthayiki poyarra meeru ..kathal mingaku..cinema nachithe musukoni chudu..
@Chennaiah_CRK
@Chennaiah_CRK 3 ай бұрын
@@yourspresence4173 Mari nuvu enduku ra ikada vaochi kathalu minguthunavu...
@yourspresence4173
@yourspresence4173 2 ай бұрын
Nachithe nachinattu undali ..better than entra..Nuvvo peddha Telugu cinema ni uddaristhunnattu..Thuuuu
@gayathrimanoj2482
@gayathrimanoj2482 3 ай бұрын
3:11 This scene ❤
@sidharthsuresh333
@sidharthsuresh333 3 ай бұрын
Naslen nte expression kanditt Akshay ne ormma vannavar undo from Anandham movie
@shajahanmuhammed3513
@shajahanmuhammed3513 3 ай бұрын
Aa pic alle mamithayude storiesil ulla pic❤
@jewel589
@jewel589 3 ай бұрын
KG Markose sir pwolichu. ❤❤
@Abhi_Amigo25
@Abhi_Amigo25 28 күн бұрын
സിനിമയിൽ ഏറ്റവും കൂടുതൽ റീപീറ്റ് അടിച്ച് കണ്ട പാട്ടാണിത്. Nasleen, Amal davis, Mamitha Nice Acting nd expressions. Markose sir Vocals Superb. Lyrics, Music, Visuals nd Bgm Score Exlnt
@sis6395
@sis6395 3 ай бұрын
Super song... Wibe sprrrr.. കാലങ്ങൾക്ക് ശേഷം k. G മാർക്കോസ് 👌👌👌
@sinanpj3053
@sinanpj3053 3 ай бұрын
3:44 അമൽ ഡേവിസിന്റെ കലാ വിരുത്😂🔥
@bibeeshthomas4991
@bibeeshthomas4991 2 ай бұрын
My fav❤
@nareinparameswaran3042
@nareinparameswaran3042 3 ай бұрын
Vera level vibe ulla song....🔥🙌 Scene cuts athilum scn...😍
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
അമൽ ഡേവിസ് and കാർത്തിക ഇവരുടെ പെർഫോമൻസും ഒന്നിനൊന്നു മെച്ചം 👍👍
@loganathansampath2970
@loganathansampath2970 17 күн бұрын
Anyone watching today?👇🏻
@unnikrishnank4399
@unnikrishnank4399 17 күн бұрын
Yes
@akhileshck2402
@akhileshck2402 16 күн бұрын
Yes now😎
@kalidas.ovines
@kalidas.ovines 14 күн бұрын
Me yes now😎
@shortsboy03k
@shortsboy03k 12 күн бұрын
No I watched it yesterday 😢
@HoneysTastyKitchen
@HoneysTastyKitchen 10 күн бұрын
Yea
@user-ul9pp9kr6u
@user-ul9pp9kr6u Ай бұрын
Here a fan of Neslen.I love the combo of Naslen & Mamitha and addict to this movie.Love from SRI LANKA.😍
@praveenjayasekara9933
@praveenjayasekara9933 Ай бұрын
🇱🇰🇱🇰
@praveensundaran3067
@praveensundaran3067 3 ай бұрын
1:52 Naslen just like Dileep there
@sumas8286
@sumas8286 Ай бұрын
Amal Davis also broo....
@jijojeevan6577
@jijojeevan6577 3 ай бұрын
അഞ്ചുവർഷങ്ങൾക്ക് ശേഷം ഞങ്ങൾ കുടുംബസമേതം പോയി കണ്ട സിനിമയാണിത് അമ്മ വളരെ ഹാപ്പിയായി ഒരുപാട് സന്തോഷം.
@tussharsasi9747
@tussharsasi9747 3 ай бұрын
Ente ammakkum orupadishtamayi 💛
@dd-pv1hp
@dd-pv1hp 3 ай бұрын
മാളികപ്പുറം,2018 കഴിഞ്ഞ് 2024 il നല്ല ഒരു പടം family ആയി കാണണം എന്ന് ഉറപ്പിച്ച് കണ്ടു, എല്ലാർക്കും ഇഷ്ടായി😅😂🎉
@Drarjunmenon
@Drarjunmenon 3 ай бұрын
*it's been a long time since we've laughed this hard in a good way watching a Malayalam movie, Kudos to the entire team.* ❤
@DhanuMaske
@DhanuMaske 12 күн бұрын
Hyderabad - premalu Bangalore - Bangalore Days Chennai - Hridayam Maharashtra - Sairat ❤😂🎉
@aneeshratheesh7296
@aneeshratheesh7296 3 ай бұрын
പടത്തിലെ ഏറ്റവും മികച്ച ക്യാരക്ടർ "ആദി"ആയിരുന്നു .പടം ഉടനീളം ആടാർ പെർഫോമൻസ് .
@johniepaul4793
@johniepaul4793 3 ай бұрын
Correct..
@annagibson2675
@annagibson2675 3 ай бұрын
ആദിയോ എനിക്ക് തോന്നില്ല. എനിക്ക് ബെറ്റർ ആയിട്ട് തോന്നിയത് ആദ്യാവസാനം വരെ സച്ചിൻ ആണ്.
@Thush_5689
@Thush_5689 3 ай бұрын
Amal aane
@adith628
@adith628 3 ай бұрын
ഈ പടത്തിലെ എല്ലാവരും mikachathaayirunnu, എല്ലാവരും കൂടിയപ്പോൾ ആണ് പടം comedy thriller ആയത്, എല്ലാവരും ഒന്നിനോടൊന്ന് മികച്ചതായിരുന്നു❤❤
@mohandas6480
@mohandas6480 3 ай бұрын
അത് വളരെ സത്യം👍🥰
@aranyaDandaka
@aranyaDandaka 3 ай бұрын
మా అందమైన హైదరాబాద్ ను ఎంతో ఆందంగా చూపించినందుకు ధన్యవాదాలు...! ప్రేమతో తెలంగాణ పోరడు❤ ప్రేమలు తెలుగు వెర్షన్ కోసం ఎంతో ఎదురుచూస్తున్న❤
@sujisuji7286
@sujisuji7286 3 ай бұрын
Super cinima
@ShaikhSahad-hm5ep
@ShaikhSahad-hm5ep 3 ай бұрын
Malayalathil para naayinte moone
@RaistarGame-xb6mu
@RaistarGame-xb6mu 3 ай бұрын
rey gaami movie art movie adhi support cheyandra telugu dhi ,..ee premalu nibba nibbi movie
@aranyaDandaka
@aranyaDandaka 3 ай бұрын
@@RaistarGame-xb6mu మన తెలుగు మూవీ నీ సపోర్ట్ చేయకుండా ఎలా ఉంటాం బ్రో
@orlandomazzotta9550
@orlandomazzotta9550 2 ай бұрын
What is the issue bro?
@rashikhussain8348
@rashikhussain8348 3 ай бұрын
Ee song + theatre 💥.. whole movie is just 🔥
@zainudeenrawther3607
@zainudeenrawther3607 3 ай бұрын
Nalla vibe movie ann entoru entertaining ann........ chirich oru vazhiyakum especially climaxil😂😂❤❤Hats off to the entire team of premalu.......💫
@roobleemmanuel8273
@roobleemmanuel8273 3 ай бұрын
വിഷ്ണു വിജയ് കിടിലൻ music director ആണ്,ഏതു type songs ചെയ്യാൻ കഴിവുള്ള വ്യക്തിയാണ് ... മാർക്കോസ് 👌👌
@sudheerali7828
@sudheerali7828 3 ай бұрын
ഇങ്ങനത്തെ പാട്ടൊക്കെ കേട്ടാ പിന്നെങ്ങനെ vishnu vijay ഫാൻ ആവാതിരിക്കും ചുമ്മാ 🔥🔥 vishnu vijay ❤
@mathewsvarghese12
@mathewsvarghese12 3 ай бұрын
K G മാർക്കോസ് sir ന്റെ തിരിച്ചു വരവ് പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰
@aronbenny6189
@aronbenny6189 2 ай бұрын
Superb film highly relatable for one-sided singles
@___zae_____8720
@___zae_____8720 3 ай бұрын
Naslen & Mamitha combo ❤‍🩹✨ ഒന്നും പറയാനില്ല കിടു 🔥
@kozhikkodebeach5084
@kozhikkodebeach5084 3 ай бұрын
ആദി,അമൽ ഡേവിസ്, കാർത്തിക ❤️.. ഇവർ ഇല്ലാതെ ഇത് പൂർണ്ണം ആവില്ല..
@sreenathka2032
@sreenathka2032 3 ай бұрын
❤❤
@thisisartforme
@thisisartforme 3 ай бұрын
1:22 jk-highlight of the movie😂🔥
@Anassayed280
@Anassayed280 3 ай бұрын
Ee Video Song mathram kanda mathi ith enagneya theatre experience chyyth enn ariyaa😂🤣🔥 Comedy at its Peak.🔥
@m_p4220
@m_p4220 3 ай бұрын
The whole song is 👌🔥 but 3:10 this scene has my heart 🤌❤️✨️
@ManjuPK-vk9zc
@ManjuPK-vk9zc 3 ай бұрын
Ellavarum movie kando kanathavar must watch ❤️❤️❤️ poli movie🔥🔥🔥🔥
@namshadroshen3468
@namshadroshen3468 3 ай бұрын
ഈ പടം കണ്ടപ്പോൾ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. നല്ല പടം ഇതിൽ അഭിനയിച്ച ഒ പൊളിയാണ്
@aswanthbabu2491
@aswanthbabu2491 3 ай бұрын
0:52 Director ഗിരീഷ് AD cameo role 😂
@8BitGamerYT1
@8BitGamerYT1 2 ай бұрын
Ithupole vere evidelhm aal ingane cameo varinda? 😂
@HARIKRISHNANV
@HARIKRISHNANV 3 ай бұрын
തീയറ്ററിൽ നല്ല vibe ആയിരുന്നു ഈ പാട്ട്❤🎉
@pradeepbalaraju23410
@pradeepbalaraju23410 Ай бұрын
Love Premalu movie 🎥🎬📽❤❤ song 🎧🎶🎵🎼and organization of Hyderabad city in this movie is awesome 🙏👍👌😍😍🎊, this is malayalam song feels th vibes of Telugu movie song 🎵🎼🎶
@Rizkiya._622
@Rizkiya._622 9 күн бұрын
Sachin is the Luckiest Guy 😂 . He got Diamond in both Love and Friendship ❤❤
@meenakondath5256
@meenakondath5256 3 ай бұрын
ഗായകൻ മാർക്കോസിനെ തിരിച്ചു കൊണ്ട് വന്നതിൽ സന്തോഷം ❤
@sravankumar2726
@sravankumar2726 2 ай бұрын
Wowww..in Malayalam Movie my state Telangana name was resembling…awesome movie..we watched in Telugu
@sagapthiyan
@sagapthiyan 2 ай бұрын
മഞ്ഞുമൽ ബോയ്സ്, പ്രേമലു ആദ്യമായി അടുപ്പിച്ചു ഒരേ ദിവസം തിയേറ്ററിൽ കണ്ട മൂവീസ്.
@sachincalicut6527
@sachincalicut6527 3 ай бұрын
തിയറ്ററിൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് ഈ song ആണ് കിടു ഐറ്റം❤❤❤
@VAISAKH_SASIKUMAR
@VAISAKH_SASIKUMAR 3 ай бұрын
Eni nadakka porathu Yudhdhamm😊😅❤❤
@anvarkhans5668
@anvarkhans5668 3 ай бұрын
നമുക്കിട്ട് ആണല്ലൊ മച്ചമ്പി 😮
@hanumakondamahesh4798
@hanumakondamahesh4798 3 ай бұрын
❤ from Hyderabad,Telangana.
@faasil8555
@faasil8555 3 ай бұрын
@5:05 നസ്ലിൻ എജ്ജാതി ലുക്കാണ് 👌🏻🔥
@aryajyothi914
@aryajyothi914 3 ай бұрын
4:19 that Kick 😂
@ananth362
@ananth362 3 ай бұрын
LOVE FROM TELANGANA THANKS MOVIE TEAM
@BHAVANASTUDIOS
@BHAVANASTUDIOS 3 ай бұрын
😍
@lncredibleIndian
@lncredibleIndian 3 ай бұрын
Thank you premalu team for covering Hyderabad beautifully in this song❤🎉
@shayanap1456
@shayanap1456 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമയാണ് പ്രേമലു 🔥🔥🔥🔥
@dhaaaraaavi
@dhaaaraaavi 3 ай бұрын
വിഷ്ണു വിജയ് + സുഹൈൽ കോയ + മാർക്കോസ് ❤❤️‍🔥
@kamal-uc6rn
@kamal-uc6rn 3 ай бұрын
❤❤
@b2pstudios896
@b2pstudios896 3 ай бұрын
Wonderful movie 💙💜💙💜💙💜💜 Naslen, sangeeth, mamitha, mathew 💥♥️💥♥️💥♥️💥♥️♥️💥♥️💥♥️ Njan 7 പ്രാവിശ്യം cinema കണ്ടു.... 💥💥💥💥💥💥💥💥💥💥💥💥 My favourite movie...... Njan ഇനിയും കാണും...... Addicted 🤩🤩🤩🤩🤩🤩🤩
@Ramfx_studios
@Ramfx_studios 3 ай бұрын
Telagana bommalu Repeat mode 🤩✨🔥
@ziaulhoque7755
@ziaulhoque7755 26 күн бұрын
Love from Bangladesh ❤ Awesome Movie ❤
@jamshidajamshi4639
@jamshidajamshi4639 3 ай бұрын
3:20 😂😂😂😂
@meghasr981
@meghasr981 3 ай бұрын
Aadyayittanu oru film randamathum theatre il poi kanunnath...ella tensionm marann orupad orupad chirikn paty..Thanku premalu team..❤️‍🔥
@sumeshpp5792
@sumeshpp5792 3 ай бұрын
ഈ പാട്ട് മാർക്കോസ് പാടിയത് ഏതായാലും നന്നായി ഇനിയെങ്കിലും യേശുദാസിന്റെ അതേ ശബ്ദം ആണ് ഇയാളുടെ എന്ന് പറഞ്ഞോണ്ട് വരില്ലല്ലോ?😂😂
@sameerkarattel1485
@sameerkarattel1485 2 ай бұрын
ഇതാണ് മാർക്കോസിന്റെ ശബ്ദം ഇത് കറക്റ്റാണ് പ്രശ്നം വരുന്നത് യേശുദാസിനെ അനുകരിക്കുമ്പോളാണ് ഇപ്പോൾ യേശുദാസ് ന്റെ ശബ്ദം ആയി യാതൊരു മച്ചുമില്ല സ്വന്തം ഐഡന്റിറ്റി ഉണ്ടാകാൻ വേറൊരാളെ അനുഗ രി ക്കരുത്
@joylinjoji7017
@joylinjoji7017 2 ай бұрын
❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@roy6516
@roy6516 Ай бұрын
This film is too good and relatable..casting is superb..love from West Bengal..
@whistlepodu5246
@whistlepodu5246 3 ай бұрын
KG Markose sir! Your voice and the beat !! Just lit 🔥
@harikrishnan-lf5wq
@harikrishnan-lf5wq 3 ай бұрын
ഒരു പാട്ടിൽ തന്നെ ഇമ്മാതിരി ഹ്യൂമർ🔥🔥🔥🔥🤣🔥🔥
@Malu631
@Malu631 3 ай бұрын
ഞാനീ പാട്ട് ഇപ്പോൾ ഒരു 100 തവണയെങ്കിലും കണ്ടിട്ടുണ്ടാവും😊😊😊😘💖. അത്രയ്ക്കും ഇഷ്ടമായി സോങ് ✨✨✨✨
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 81 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 42 МЛН
Smart Sigma Kid #funny #sigma #comedy
0:19
CRAZY GREAPA
Рет қаралды 11 МЛН
Неприятная Встреча На Мосту - Полярная звезда #shorts
0:59
Полярная звезда - Kuzey Yıldızı
Рет қаралды 2 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 8 МЛН