സൂപ്പർ. പൗരുഷമുള്ള നല്ല നർത്തകൻ. ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു വളർച്ച താങ്കൾക്ക് ആശംസിക്കുന്നു.👍
@athirapraveen53514 жыл бұрын
മെയ് വഴക്കവും ഭാവവും ആണുങ്ങളെക്കാൾ സ്ത്രീകൾക്കാണ് കൂടുതലായി അത് പ്രകടിപ്പിക്കാൻ സാധിക്കുക.... എന്നാൽ പോലും ആ ചേച്ചിയെക്കാൾ ഭംഗി യായി കളിക്കുന്നത് സർ ആണ്......
@minit57284 жыл бұрын
നൃത്തത്തിൽ ഡോക്ടറേറ്റ് നേടിയ ആളല്ലേ. സൂപ്പർ
@sabukv99779 ай бұрын
മോനേ. രാമകൃഷ്ണ. ഒത്തിരി വേദികൾ കിട്ടട്ടെ ഭഗവൻ അനുഗഹിക്കട്ടെ. എല്ലാ നന്മയും നേരുന്നു
@midhilink20979 ай бұрын
ഇതിൽ രാകൃഷ്ണൻ സർ മിന്നുന്നു രണ്ടു ഡാൻസർമാർക്കും അഭിനന്ദനങ്ങൾ 💐💐ഇതെല്ലാം കാണാതെ ഇത്രനാൾ കഴിഞ്ഞുപോയല്ലോ!
Ramakrishnna sir njan oru dance teacher aann bt eniku mohiniyatam adhikm eshtmala😢 bt njan epol mohiniyatam orupad eshtamann. Karannm sirann. Sirnte mohiniyatam kndannenikath eshtpet thudangiyth. Big salute for u sir❤❤❤
@anjanagnair61514 жыл бұрын
I love to watch his performance, such a grace dedication perfection
@daspk21444 жыл бұрын
ശരിയാണ് ഇവരൊക്കെയല്ലേ നമ്മുടെ കലാ പാരമ്പര്യം നിലനിർത്തേണ്ടത്. ഹസ്തമുദ്രകളും കരണങ്ങളും ഒക്കെ എത്ര perfect ആയിട്ടാണ് perform ചെയ്യുന്നത്. ജാതിയുടെ പേരിൽ ദേവി കടാക്ഷമുള്ള ഇത്തരം പ്രതിഭകളെ ജാതിക്കോമരങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഹൈന്ദവ മൂല്യങ്ങളുടെ അടിത്തറ ഇളക്കാനെ കഴിയൂ.
@padmajanarayan75254 жыл бұрын
With RLV ... superb...he is a great dancer
@MS-jd1hx4 жыл бұрын
രാമകൃഷ്ണൻ സാർ വളരെ വളരെ ഗംഭീരമായിരിക്കുന്നു അങ്ങയുടെ ഡാൻസ്.
Sir എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ 🥰🥰🥰🥰... മുത്തല്ലേ sir.. ജാതിയെ പറ്റി ആകുലതപ്പെട്ടു നടക്കുന്നവരൊക്കെ അവരുടെ ഉയർന്ന ജാതി എന്ന് അവകാശപ്പെടുന്ന ഉണ്ടക്കണ്ണു കൊണ്ട് നോക്കിക്കാണ് 👏👏👏. കഴിവുള്ളവരെ അംഗീകരിക്കുക.
@sheelarajan68569 ай бұрын
അഭിനന്ദനങ്ങൾ രണ്ടുപേർക്കും ആലാപനവും സൂപ്പർ 👍🏻👍🏻👍🏻🎉🎉🎉🎉🎉🎉🎉🎉💕💕💕💕💕💕💕💕🎉🎉🎉
@venkimovies9 ай бұрын
പൗരുഷവും സ്ത്രീത്വവും, അതി ഗംഭീരം നിറങ്ങൾ മാഞ്ഞുപോകുന്നു. അന്യാദൃശ്യമായ,വശ്യ സുന്ദരമായ ആലാപന മികവ് ലാസ്യം നിറഞ്ഞു നിൽക്കുന്ന അംഗ ചലനങ്ങൾ രാമകൃഷ്ണൻ, സൗമ്യ അസ്സൽ,ഭേഷ് ഗുരുകൃപയുടെ പാര വാരത്തിൽ നിങ്ങളുടെ നടനം പൂർണത നേടുന്നു ഇനിയും വരണം ഇതേ പക്കമേള ത്തോടെ 💋
@jayasreechithambaran649 ай бұрын
🎉🎉🎉
@dhanalakshmi211104 жыл бұрын
മണിയുടെ കുറവ് നികത്താൻ ആവില്ല എങ്കിലും ഇത് കാണുമ്പോൾ ഒരു സന്തോഷം ഉണ്ട്.സൂപ്പറാടോ . ആശംസകൾ നേരുന്നു.ഒരായിരം ആശംസകൾ മണിയുടെ രാമകൃഷ്ണന്
@kunjammageorge7269 ай бұрын
അസാമ്മാന്യ കഴിവ് തന്നെ RLVR ന്റെ. എത്ര practice ചെയ്തിട്ടുണ്ടാവും ഇത്ര ആടാൻ.
@nickgaming98909 ай бұрын
എന്തൊരു ഭംഗി ഹഹ, നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടായെങ്കിൽ,!!
Soumya, excellent performance. Very graceful!! RLV Ramakrishnan graceful and masculine. The combination of both of you is really good. Expecting more from you
@soumyaofficial4 жыл бұрын
Thkyu
@paddymedia56974 жыл бұрын
Great ,mesmerizing performances.. ur born dancer...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@thampikumarvt43024 жыл бұрын
ലാസ്യമനോഹരമായ ഭാവം DR. RLV . RK സാറിൽ നിറഞ്ഞൊഴുകുന്നു. 🙏🙏🙏
@magiciangopinathpisharody49492 жыл бұрын
Superb Soumya and Dr. RLV Ramakrishnan 🌹🙏
@arunimacs55574 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. കലയെ സ്നേഹിക്കുന്ന എല്ലാ ആളുകൾക്ക് വേണ്ടി ഞാൻ നന്ദി പറയുന്നു.