ട്രെയിൻ യാത്രയുടെ feel ഉണ്ടല്ലോ സാറേ അത് വേറെ ലെവൽ ആണ്
@sankeerthsaneesh16655 жыл бұрын
*ട്രെയിൻ യാത്ര അടിപൊളി* ♥️ *ട്രെയിനിനെ കുറിച്ച് പുതിയ അറിവുകൾ നൽകിയ അഭിജിത്തിന് എന്റെ പേരിലും മണവാളൻ & സൺസിന്റെ പേരിലും നന്ദി രേഖപ്പെടുത്തുന്നു* 😊
@ummarummar46355 жыл бұрын
( ̄3 ̄)
@beljithprakkulam71264 жыл бұрын
😃😃😃😃
@zakariyaafseera3335 жыл бұрын
നമ്മുടെ ഇന്ത്യൻ റെയിൽവേ അതൊരു അത്ഭുതം ആണ്..ആ മുംബൈ കൊങ്കൺ റൂട്ടിലൂടെ ഒക്കെ ഒന്ന് മഴക്കാലത്ത് ട്രെയിനിൽ പോയാൽ ഉള്ള അനുഭവം എൻ്റെ പൊന്നോ ജീവിതത്തിൽ ഒരിക്കലും മറക്കില്ല അത്രയ്ക് മനോഹരം ആണ് ട്രെയിൻ യാത്ര അതെനിക് ഒരു ഭ്രാന്ത് ആണ് 😍😍😍
@കമന്റോളി5 жыл бұрын
*ചൂട് കാലത്ത് ac കോച്ച് ഇല്ലേൽ ഓഹ് സഹിക്കാൻ പറ്റില്ല*
Krishna Kumar Singh and I will be in the future of the day
@anirudhkl98435 жыл бұрын
g
@jaasi-uf3hs5 жыл бұрын
KANNAN ROHITH ennit ayoo
@ajcreation98925 жыл бұрын
Entva padikkne
@abhimanueabhimanue23275 жыл бұрын
Same bro
@travelhayati59755 жыл бұрын
രാജധാനി എക്സ്പ്രസ്സ് വീഡിയോ 1 millon അടിച്ചത് പോലെ ഈ ട്രെയിൻ വിഡിയോയും millions അടിക്കട്ടെ.....❣️
@swaroopkrishnanskp48604 жыл бұрын
2. 7 മില്ലിൽ....
@swaroopkrishnanskp48604 жыл бұрын
രാജധാനി ആണ് 1st train from delhi to ട്രിവാൻഡറും.... During covid 19
@abhitech34425 жыл бұрын
ചേട്ടാ ഞാൻ ഈ ഇടക്ക് വച്ചാണ് ചേട്ടന്റ വീഡിയോസ് കാണാൻ തുടങ്ങിയത് നല്ല അവതരണം സൂപ്പർ വീഡിയോ ഇതുപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@bachuforever14195 жыл бұрын
ഫ്ളൈറ്റ് യാത്രയേക്കാൾ ട്രെയിൻ യാത്രയാണ് രസം . നല്ല നല്ല കാഴ്ചകൾ കണ്ട് എൻജോയ് ചെയ്ത് പോകാം.... 🚉🚦
@kepler73074 жыл бұрын
True
@asiyaasiya75212 жыл бұрын
നല്ല രസമാണ് ഗോവിന്ദ ചാമിമാർ ഒന്നും ഇല്ലങ്കിൽ 😄😄
@gokulrajendran83685 жыл бұрын
എനിക്ക് ഈ റയിൽവേ സ്റ്റേഷനിലെ അന്നൗൺസ്മെന്റ് ഭയങ്കര ഇഷ്ടാ 😊😊 ദൂരെ എവിടേലും സ്റ്റേഷനിൽ ഇരിക്കുമ്പോ കോട്ടയം വഴി പോകുന്ന ട്രെയിൻ എന്ന് കേൾക്കുമ്പോ ഉള്ള സുഖം 🤗🤗🤗
@nitheeshvi62285 жыл бұрын
Nagercoil stationil varoo.... Thean pole "Kottayam" enn pronounce cheyyunnath kelkkam.....
@vj75125 жыл бұрын
Same Avastha😍
@ANANDUACHARRY5 жыл бұрын
same
@arundas94785 жыл бұрын
Enikum 😊❣️❣️
@manu.6285 жыл бұрын
Via Kottayam 💛💛💛💛💛💛♥️
@rawhuman5 жыл бұрын
Train pranthanmar like adichee
@JerinGeorge5 жыл бұрын
😍
@RP-bz5qu5 жыл бұрын
പ്രാന്തല്ല ജീവനാണ് റെയിൽവേയും ട്രെയിൻ
@sourav62435 жыл бұрын
Train pranthaan😻
@ssivakrishnan91225 жыл бұрын
💪
@SabariRailways5 жыл бұрын
😘
@saimuralidharan49645 жыл бұрын
ഭാവ്നഗർ കൊച്ചുവേളി ട്രയിനിൽ പാൻട്രി ഇല്ല അതുപോലെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ലോങ്ങ് റൂട്ടി ലോടുന്ന വണ്ടികളിൽ പാൻട്രി ഇല്ല.' പുറമെ നിന്ന് ഭക്ഷണം വാങ്ങണം.' വണ്ടി എപ്പോഴും ലേറ്റായാണ് ഓടുന്നത് എങ്കിലും കറക്ട് സമയം പിടിച്ചിരിക്കും' സൂപ്പർ യാത്ര:
@thomaspoal69885 жыл бұрын
'Where is my train' എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് ലൈക് അടിക്കാം
@anooppdm5 жыл бұрын
Kure application kanunnundallo.. ഏതാണ് ശരിക്കുള്ള where is my train application ?? Oru link idamo
@anuhappytohelp5 жыл бұрын
ഞാൻ rail yathri ആണ് ഉപയോഗിക്കുന്നത്👌
@jinuks5 жыл бұрын
'Ixigo train' app is very useful than 'where is my train'app . Everything is available in it. Please try that app.
@sreerams7485 жыл бұрын
I am making a video so pls support I am a small train vlogger☺️
@thomaspoal69885 жыл бұрын
@@sreerams748 sure
@dheeraj_das_pillalil_2 жыл бұрын
India on rails ഒന്നു കൂടെ ഇരുന്ന് കാണുമ്പോഴാണ് ഈ വീഡിയോയുടെ recommendation വന്നത്,,,,, ഒരേ പൊളി......🤩👌🏻🔥
@abulfaz44715 жыл бұрын
ഈ പ്രാവശ്യത്തെ like അഭിക്കാണ്, 👍
@Subinthomas4385 жыл бұрын
വെള്ളം ഉള്ള നദി...ആ നദിയുടെ പേര് തപ്തി എന്നാണ്.. super 👍👍👍👍👌👌👌👌👌👌
@itsmejosh74055 жыл бұрын
സുജിത്തേട്ടാ ഞാൻ റെയിൽവേയിലാണ് ജോലി ചെയ്യുന്നത്. ബാവ്നഗർ ട്രയിൻ കൊച്ചുവേളി യിൽ ആണ് മെയിന്റയിൻസ്. ട്രയിൻ പ്രാന്തനായ അഭി കുട്ടൻ കീ ജയ്. അഭി കുട്ടൻ ഭാവിയിൽ ഒരു റെയിൽവേ ജോലിക്കാരൻ ആകട്ടെ എന്ന് ആശംസിക്കുന്നു.
@mohamedriyas67845 жыл бұрын
Bro eth exam vazhi aan keriyath. Njan ntpc exam eyuthunnund. Preparations parayamo
@shaminmanoharan5 жыл бұрын
@@mohamedriyas6784 yes
@iyervrajan5 жыл бұрын
@@mohamedriyas6784 For getting a job in Railways, one has to clear RRB exam and allied procedures (Interview etc.). Recently there was an advertisement for around 1 lakh plus vacancies.
@sudhi50235 жыл бұрын
Broo. Railway I'll etha post....loco pilot akan entha procedure
@urbannaxal15295 жыл бұрын
അതെ അഭിയെ പോലെ ഉള്ളവർ റയിൽവെയുടെ തലപ്പത്തു വരണം വരട്ടെ എന്ന് ആശംസിക്കുന്നു Love From DREU 😍
@Ayiravallimedia5 жыл бұрын
*ശുഭയാത്രകൾ നേരുന്നു* ☺☺☺☺
@joffyjohny48223 жыл бұрын
1ww
@arun60702 жыл бұрын
India on rails പരമ്പര കണ്ടതിൽ പിന്നെയാണ് Indian railways നോട് കൂടുതൽ അടുപ്പം വന്നത്.Thanks Sujithetta 👍👍
@rayilfanskerala10445 жыл бұрын
കേരള റെയിൽ ഫാൻസിന്റെ അഭിനന്ദനങ്ങൾ
@anupamal67464 жыл бұрын
Any locopilots viewd this video like me?, thanks sujith for showing SURAT station,my first appointment as assistant locopilot was in western raily😊
സുജിത്തേ.. ട്രെയിൻ യാത്രാ വീഡിയോ അടിപൊളി... എന്റെ ഭർത്താവ് ലോക്കോ പൈലറ്റ് ആണ്.മുംബൈ ലോക്കൽ വെസ്റ്റേൺ ലൈനിൽ..
@user-oj9gm3op1o5 жыл бұрын
Locopilot eshtamm❤
@jaasi-uf3hs5 жыл бұрын
Valare buthimutt ull joli anoo
@RP-bz5qu5 жыл бұрын
@@jaasi-uf3hs locopilot ജോലി എളുപ്പവും അല്ല ബുദ്ധിമുട്ടും ഇല്ല... എല്ലാ ജോലിയും അങ്ങനെ തന്നെ അതിനെ ബുദ്ധിമുട്ടേന്നു കരുതിയാൽ ബുദ്ധിമുട്ടാകും എളുപ്പം എന്ന് കരുതിയാൽ എളുപ്പവും... ശ്രദ്ധയോടെയും ക്ഷമ യുടെയും ചെയ്യണ്ടേ ജോലി ആണ് locopilot. ഞാൻ ഒരു alp. ആണ് (Assiatant locopilot . ആണ് 😊
@jaasi-uf3hs5 жыл бұрын
@@RP-bz5qu ഈ ജോലി ചെയ്യാൻ എന്താണ് വേണ്ടത്
@RP-bz5qu5 жыл бұрын
@@jaasi-uf3hs 10th class pass ആകണം..... അതിനു ശേഷം diploma in engineering അതിനു ശേഷം തങ്ങൾക്കു onlinil. Exam. അപേക്ഷികാം
@achuthskumar5885 жыл бұрын
നൻപാ നിങ്ങളുടെ സഹജീവി സ്റ്റേ ഹത്തെയും ,പരിസര ശുചീകരണ ആവശ്യകതയുടെ വിവരണത്തെയും ,നമിക്കുന്നു .നിങ്ങൾക്കും സന്തോഷം . ഞങ്ങൾക്ക് അതിലേറെ സന്തോഷം .
@RojiRailways5 жыл бұрын
Super duper...ട്രെയിനിൽ കേറിയ ഒരു ഫീൽ കിട്ടി ♥️
@keerthisnair57015 жыл бұрын
Abhi bhaaviyil oruu railway based vlogger aavatte 😎
@sreejithrb54915 жыл бұрын
Zoom car തിരിച്ച് കൊടുക്കുന്നത് കാണിക്കാത്തെ എന്താ..
@deepuk51385 жыл бұрын
ഞാനും ട്രെയിൻ രണ്ടാം വീടാക്കിയവനാണ്! ടെയിൻ യാത്രയോളം രസകരമായി മറ്റൊരു യാത്രയുണ്ടാവില്ല! നമ്മുടെ രാജ്യത്തിന്റെ ഹൃദയം തൊട്ട് അറിഞ്ഞ്, പ്രകൃതി ഭംഗി ആസ്വദിച്ചറിഞ്ഞു യാത്ര ചെയ്യണമെങ്കിൽ അത് ട്രെയിൻ യാത്രയിൽ മാത്രം സാദ്ധ്യം! മിക്ക ദീർഘദൂര ട്രെയിനുകളിലും പാൻട്രികാറുകൾ ഉണ്ട്! ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസിലും അതുണ്ടാകേണ്ടത് അത്യാവശ്യമാണ്! പിന്നെ മച്ചാനേ, ആന്ധ്രയ്ക്കും തമിഴ്നാടിനും നദികളില്ലെന്നു പറഞ്ഞ് അവരെ അപമാനിക്കാതെ! ഇന്ത്യയിലെ തന്നെ പ്രധാന നദികളിൽ ചിലതായ ഗോദാവരി-കൃഷ്ണ നദികൾ പ്രധാനമായും ഒഴുകുന്നത് ആന്ധ്രയിലൂടെയാണ്. മറ്റൊരു പ്രധാനനദിയായ കാവേരി തമിഴ്നാട്ടിലൂടെയും ഒഴുകുന്നു.
@dreamsvlogs38245 жыл бұрын
അച്ഛനെയും അമ്മയെയും ഒരുപാട് ഇഷ്ടമായി.
@RanjithRanjith-li3is5 жыл бұрын
ഏട്ടനും അനിയനും പൊളിച്ചു 😊😊 മൊത്തത്തിൽ കിടു... 👌
@prithwibraj98405 жыл бұрын
ഞാനും ഒരു locomotive fan ആണ് സുജിത്തേട്ടാ.... എന്റെ fav loco WAP7 😍
@urbannaxal15295 жыл бұрын
Erode 💪
@sharathn26225 жыл бұрын
Where is my train ഉപയോക്കു വളരെ ഉപയോഗമുള്ളതാണ് ഇപ്പോൾ ത്തന്നെ ഇൻസ്റ്റാൾ ചെയ്യൂ
I thoroughly enjoyed your video... Especially your commentary... Reminds me of my travails when we were living in Ankleshwar and used to take trains to visit Kerala... Though I no longer stay in Gujarat, I would still take a train to travel to Kerala, just to enjoy Konkan railway...
@arjoonsathiapradeep5 жыл бұрын
Kozhikode (Calicut) is a different level experience. Feel it
@karthikkarthik95762 жыл бұрын
Railway Tte aaya, ee video kanunna njan 👍💕
@MohammadIqbal-v5q Жыл бұрын
Good looking beautiful seen super travel video abhijith bhaķthan family happy enjoy all family God bless you
@sudarsankrishnas57353 жыл бұрын
Station feel onnu vere thanna annu 😍❤️❤️
@SuperArvind275 жыл бұрын
I am from tamilnadu..i can understand Malayalam a little..I love watch video from you..super video..
@RajKumar_srk55925 жыл бұрын
Ivanga pesura Malayalam padhi Tamil mixed ah irukum. Nalla pannuranga.
സുജിതേ നിങ്ങൾ ഒരു കള്ളനാണ്... ഞങ്ങളുടെ എല്ലാം മനസ്സ് മോഷ്ടിക്കുന്ന കള്ളൻ.. 😊
@sathyasubrmanyam11155 жыл бұрын
😆😆
@sneakpeek27955 жыл бұрын
21:28 വൃത്തികേടാക്കുന്ന വൃത്തിയുള്ള വരും വൃത്തിയാക്കുന്ന വൃത്തികേടായ വരും ഉള്ള നാടാണിത്
@a_s_l_a_mm95435 жыл бұрын
U r right mahn..❤
@സയീദ്മമ്പുറം4 жыл бұрын
കൂടെയുള്ളവനെ കളിയാക്കീട്ടാണെങ്കിലും നിങ്ങളുടെ യാത്രയും അവതരണവും വല്ലാതെ അങ്ങു ഇഷ്ടപ്പെട്ടു (ട്രെയിൻ ഞാൻ ജീവന് തുല്യം സ്നേഹിക്കുന്നു )
@pratheushtvm19865 жыл бұрын
ലോക്കോ പൈലറ്റുമാരുമായി ഒരു interview ഉടൻ പ്രതീക്ഷിക്കുന്നു
@user-oj9gm3op1o5 жыл бұрын
Correct bro
@tteindianrailways73914 жыл бұрын
Ningalude Ella vedio yum super aanu
@jayaprabharamprakash71035 жыл бұрын
This is Aravind and I always watch your video soon after you upload
@-vishnu29485 жыл бұрын
*പാവം അഭി,എല്ലാ അനിയന്മാരുടെയും അവസ്ഥ ഇതാ😂😂* പിന്നെ,ബുക്ക് ഏ മീൽസ് ആപ്പ് വച്ചു ബുക്ക് ചെയ്താൽ ഭക്ഷണം കൊണ്ട് തരും.
@editz_island5 жыл бұрын
Book a meal enna app illalo playstoril
@Vishnuapm5 жыл бұрын
Please read the reviews of book a meal app before downloading
@akhilchandrasekhar5 жыл бұрын
Book a meal irctc യുടെ online റീസെർവഷൻ ആപ്പിൽ ഒരു ഓപ്ഷൻ ആയി ഉണ്ട്
@abinavtk28945 жыл бұрын
Swiggy pattum
@HariPrasad-ph2hy5 жыл бұрын
Irctc യുടെ മൊബൈൽ ആപ്ലിക്കേഷനിൽ book a meal option und. Ticket um ee application vazhi book cheyyam.
@ssivakrishnan91224 жыл бұрын
ഇന്ത്യൻ റെയിൽവേ ഉയിർ😍😍😍
@girijakannan56085 жыл бұрын
Enjoyed ur bhavnagar to Cochin yatra video.👌👌👌👌👌
@tom924u5 жыл бұрын
Railyatri is a good site too to know where your train is.
@Sandeepn8075 жыл бұрын
Train yatra videos anikku orupaadu eshtam aanu.so thankssssss for this video😍😍😍😍😍😍😍
@sirajudheenv11425 жыл бұрын
ഞമ്മളെ കോഴിക്കോട് സ്റ്റേഷനും ചുറ്റുപാടും കൊറേനേരം കാണിച്ചു😀😀😀
@Ajxx005 жыл бұрын
KOZHIKODE കോഴിക്കോട് कोज़हीकोडे 😘😘😘😘😘😘😘😘😘😘
@prajinakp21364 жыл бұрын
Kozhikode daa
@sathydevi72825 жыл бұрын
My Sujith Mon,you are very jovial and loving.how nicely you are caring your family.very happy to see that God bless you monu
@nwsworld64985 жыл бұрын
19:20 BDJ , വടകരക്കാർ ലൈക് അടിച്ചേ
@InfiniteWanderlust5 жыл бұрын
Noura Hind Adichu mone
@Railfanboyy4 жыл бұрын
Mmale badeeraaa
@eaibelkurian17504 жыл бұрын
എല്ലാവരും ശ്രെദ്ധിക്കുക Attention please ട്രെയിൻയിൽ യാത്ര ചെയ്യുന്നവർ door യിന്റെ ഭാഗത്തു നില്കാൻ പാടില്ല police കണ്ടാൽ seen aakum 500₹ fine അടിക്കണ്ടിവെരും.. ⚠️⚠️⚠️⚠️
@nolimitswithanuashruf62825 жыл бұрын
നിങ്ങൾ 2500 കൊടുത്തു flight വന്നെങ്കിൽ ഞങ്ങൾക് ഈ കാഴ്ചകൾ കാണാൻ പറ്റുമോ
@boomboom230235 жыл бұрын
athe...athe👍
@irshadsulfa7865 жыл бұрын
Video-yude avasaana yathraparayunnath kandappo vallaathe feel cheythu Nannaayirunnu best wishes
@sahlaMP5 жыл бұрын
സുജിത് ചേട്ടാ.... നിങ്ങൾ ശ്വേത ചേച്ചി യെ കിട്ടാൻ.. എന്ത് പുണ്യമാണ് cheythath.....I really like your family..... live long.....,😍😊😍😍
സത്യം പറയാമല്ലോ ആഴ്ച്ചയിൽ ആറു ദിവസവും ആന വണ്ടിയിൽ യാത്ര ചെയ്യുന്ന ആളാണ് ഞാൻ ,കൊറോണ കാരണം ഇപ്പോൾ ജോലി ഇല്ല ,ആന വണ്ടി ഒരു നൊസ്റ്റാൾജിക് ഫീലിംഗ് ,
@Wandering_Railspotter3 ай бұрын
Those nostalgic days of 2019 😪!. Njan ella varsham onnu allengil randu thavana kaanune video since 2019 😂.
@ZyRØx65703 күн бұрын
Saytam ❤😂
@nishman20025 жыл бұрын
Oru train yathra cheytha santhosham brother😁😁😁😁
@rufaid42285 жыл бұрын
12:25 to 12:32 സുജിത്തേട്ടന്റെ expression 😍😍😍😍😍
@FRoyjr4 жыл бұрын
Iniyum train video's venam🙏
@adityagopinath59195 жыл бұрын
Ethra kandalum mathiavillla, video kandu kazhijaal pinneyum athe akaaamsha aanu, and I wait very anxiously for 12 pm..sujithee thumbs up 🙂 keep going and God bless!!!!
@pradeeshkarthikeyan20235 жыл бұрын
*_You are an excellent team leader.._*
@jaleelmatlabmatlab43215 жыл бұрын
best brothers ever , eppoyum orumich undavatte 😍😍😍 abi ne poliyan
@rahoof5915 жыл бұрын
Nammale shornuril ninne porattayum muttakariyum super 😘😘😘😘😘
@harinandans20433 жыл бұрын
Polichu seeing again
@rinceabraham69384 жыл бұрын
2:01 oh my god Gandhi Ji 😦🙏🏻🤭
@sudhi50235 жыл бұрын
Sujith etta nammade kollam chennai egmore...thenmala....sengotta...video cheyyyavoooo...adipoli railway rootaaa Request😍😍😍
@Nikhiluk23235 жыл бұрын
ചേട്ടൻ KSRTC ഫാൻ അനിയൻ ട്രെയിൻ ഫാൻ ....
@rubirys47323 жыл бұрын
ട്രെയിൻ യാത്ര വല്ലാത്ത മുഹബത്താണ്
@subujaaz78715 жыл бұрын
17:18 മാൻഗളൂർ സെന്റർ അല്ല 😁😁😂 ജങ്ഷനാ😁 ജങ്ഷൻ പഴയ ശ്രീനിവാസനെ ഓർമ വരുന്നത് അമേരിക്കയിലെവിടെ ജങ്ഷൻ 😀😁😂
1.നിങ്ങൾ ആകെ കൂടി ഭക്ഷണ പ്രിയരാണ് എന്നു തോന്നുന്നു. 2. ട്രെയിനിന് പറ്റി കൂടുതൽ അറിഞ്ഞതിനു അഭിക്കു നന്ദി. ഈ code ഒന്നും ആർക്കും അറിയില്ല. 3. ദീർഘദൂര ട്രെയിൻ യാത്രകൾ ഓരൊ അനുഭവങ്ങളാണ്. ബുദ്ധിമുട്ടുകൾ വളരെ ഉണ്ടെങ്കിലും.