ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെ യാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2) മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻ സകലത്തിനും മീതെ ഉന്നതനാം തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ En Bhaaviyellaam Thaathan Karngalilaa Niraasha Eni Enne Thodukayilla Prathyaashayaal Anudinam Varddhikkatte Bhayamo Eni Ennil Sthhaanamilla Yaahe Angennum En Daivam Thalamura Thalamurayaayi Yaahe Angente Sangketham Thalamura Thalamurayaayi Nee Mayngukilla Nee Urangukilla Israayelin Paripaalakan Thaan (2) Maranabhayam Ellaam Maaridatte Shathrubheethi Ellaam Neengidatte Maranathe Jayichavan Shathruve Thakarthavan Sakalathinum Meethe Unnathanaam Tholvikalellaam Maaridatte Rogangal Ksheenangal Neengidatte Jayaaliyaayavan Rogikku Vaidyan Sarvashakthan Ente Rakshayallo
@sheejamole21762 жыл бұрын
ഹാലേലുയ്യാ.
@aleykuttyjoseph7773 Жыл бұрын
Amen Hallelujah Thank YOU HOLY SPIRIT for the Glorious Gospel Songs of Word Revelation Glorious Heavenly voice Glorious Heavenly voice...
@anithaskitchenspecialrecip19062 жыл бұрын
ആമേൻ ആമേൻ 🙏🙏🙏
@resmisreekumaran2162 жыл бұрын
Praise God, Blessed song... God bless..
@GoodnGoodnety Жыл бұрын
🙏🏾🙏🏾myhart touchsong
@abythekkethil7838 Жыл бұрын
Amen
@Nux761 Жыл бұрын
Heart touching song❤
@jancysaji95102 жыл бұрын
Very beautiful song 🙏
@CharisWordsinChrist2 жыл бұрын
🙏
@tessthomas3960 Жыл бұрын
Beautiful singing. Amen.
@mariammajacob1488 Жыл бұрын
😊😊
@dubaiphilip59342 жыл бұрын
Very beautiful and lovely lyrics God bless you all thank you.
@premybalan88442 жыл бұрын
Amen🙏
@mercyabraham58542 жыл бұрын
Amen Amen Amen🙏🙏🙏
@Daniel.1439 ай бұрын
♥️🙏😊
@anikumartc8052 Жыл бұрын
❤❤❤
@prakashv.63862 жыл бұрын
ആമേൻ ...🙏🙏🙏
@devudiyafans88362 жыл бұрын
🙏🙏🙏
@abrahamthomas4513 Жыл бұрын
Amazing lirics... Blesssed song
@kripashalom63322 жыл бұрын
Good❤️❤️❤️
@aleenasebastian8692 жыл бұрын
👏👏👏
@dominicdevasia26692 жыл бұрын
yes amen
@dinymathew12792 жыл бұрын
Can i get this Track as MP3 or in Midi what ever you have.