വീഡിയോ എഡിറ്റ് ചെയ്യുന്ന ആൾ കൊള്ളാം സൂപ്പർ ആണ് നിങ്ങളുടെ വിജയത്തിന് ആളുടെ പങ്ക് വലുത് ആണ് ഒരു ലൈക് അദ്ദേഹത്തിന് ഇരിക്കട്ടെ 😍😍😍🙏🙏🙏
@devianil54542 жыл бұрын
ആരാണെന്ന് പറയുമോ.. ചേച്ചി.. വീഡിയോ എഡിറ്റിംഗ്.. ചേച്ചി തന്നെയാണോ..
@shyma59542 жыл бұрын
@@devianil5454 chancilla onnil kooduthal aalukal undennu thonnunu ee channelinu pinnil
@gayathrishithin40472 жыл бұрын
Chechiyude friend anu editing..and chechi and chechiyude husband anu camera pinnil🙂
@krishna-ll7mo2 жыл бұрын
@@gayathrishithin4047 apo eth parayunath aara😐
@arunimapraveen Жыл бұрын
😟😟😖😣😫😵👹👺
@vishnusajana55192 жыл бұрын
ഇന്നത്തെ പ്രേതകഥ വളരെ നന്നായിട്ടുണ്ട് soooopper........ അതും ശെരിക്കു നടന്ന സംഭവം ഇങ്ങനെ ഉള്ള കാര്യങ്ങൾ ഞങ്ങളോട് വളരെ വെക്തമായി പറയുകയും അറിയിക്കുകയും ചെയ്യുന്ന ചേച്ചിക്ക് എന്റെ വലിയൊരു ബിഗ് സല്യൂട്ട് 🤩
@manumanoopashok15782 жыл бұрын
1 ദിവസം കൊണ്ട് ഞാൻ എല്ലാ വിഡിയോയും കണ്ടു അത്രയും ഇഷ്ടമായ അവതരണം ,,, so like you ♥️♥️♥️♥️♥️♥️
@archanak31282 жыл бұрын
ചേച്ചിയുടെ കഥകൾ കേൾക്കാൻ എനിക്ക് എന്ത് ഇഷ്ട്ടം ആണ് എന്നോ
@Appu-z8e2 жыл бұрын
Enikum
@geethusukumaran12172 жыл бұрын
Enikkum athe... Horror story aanel bayangara ishtta kelkkn☺️☺️
@christoromiarafael88642 жыл бұрын
Archana🌹🌹🌹
@sarannyakt64182 жыл бұрын
Enikum
@littlemisty2102 жыл бұрын
ഹോട്ടലിന്റെ പേര് പറഞ്ഞിരുന്നേൽ മലേഷ്യയിൽ ഉള്ളോർക്ക് ഉപകാരമായേനെ.. 😊
@SureshGopi682 жыл бұрын
@dora 🧚 halo😘😘😘
@1hpmikey2932 жыл бұрын
😂
@BlazeGlD2 жыл бұрын
😂😂
@aleenasuneer28042 жыл бұрын
😄😄
@mariyafrancis44652 жыл бұрын
😂
@midyapranima30532 жыл бұрын
ഒന്നാമത് ഇത് നേരെ കേൾക്കാൻ തന്നെ പേടിയാകുന്നു അതിന്റ കൂടെ ഇടയ്ക്കുള്ള ചിരിയും ബാഡ്ഗ്രൗണ്ട് മ്യൂസിക് ഉം മനുഷ്യന്റെ നല്ല ജീവൻ പോകും എന്നാൽ നോട്ടിഫിക്കേഷൻ വരുമ്പോൾ കാനാതിരിക്കാനും പറ്റുന്നില്ല ഇതൊക്ക ഷൂട്ട് ചെയ്യുമ്പോഴുള്ള അവസ്ഥ ഹോ 😮😮😮 ഓരോ ദിവസവും മികച്ചതാകുന്നു ഓരോ വിഡിയോയും keep going dear all the best😍😍
@midyapranima30532 жыл бұрын
@_𝑐𝑜𝑚𝑟𝑎𝑑𝑒 𝐴𝑟𝑦𝑎🤍 😄😄😄😁
@shareefkk52902 жыл бұрын
ചേച്ചി ഈ വീഡിയോ ചെയ്യുമ്പോൾ നിങ്ങൾ ചോദിച്ചില്ലേ ഇതെന്താ കറുപ്പ് ഡ്രസ്സ് ഇട്ടിരിക്കുന്നത് എന്ന് എന്നിട്ട് പറഞ്ഞില്ലേ ഇത് പ്രേത കഥയാണോ എന്ന് ചോദിച്ചിട്ട് അല്ല എന്ന് പറഞ്ഞിട്ട് അതേ എന്ന് പറഞ്ഞില്ലേ അത് പോളിചു ചേചി 🥰🥰🥰🥰
@sreejaarunkumar92432 жыл бұрын
കൊള്ളാം
@shareefkk52902 жыл бұрын
@@sreejaarunkumar9243 താങ്ക്യൂ
@dhiyacreations58662 жыл бұрын
ചേച്ചിയുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.. ഞാൻ time കിട്ടുമ്പോൾ ഓരോന്ന് കാണും.... ലോകത്ത് ഇത്രേം ഭയങ്കര സംഭവങ്ങൾ നടക്കുന്നുണ്ട് ennu എത്ര വ്യക്തമായി ആണ് പറയുന്നത്.. കെട്ടിരുന്നുപോകും skip ചെയ്യാനേ തോന്നില്ല 🥰🥰🥰🥰💞💞💞
@achus52742 жыл бұрын
പല വീഡിയോസുകളിലും ഭയമുള്ളവർ കാണരുത് എന്ന് പറഞ്ഞ അത് കണ്ടേ ഞങ്ങൾ പോവു 😁😁
@അജിത-ത4ല Жыл бұрын
നല്ല പ്രേത കഥ ആയിരുന്നു 👍പ്രേത കഥ വിശ്വസിക്കാം എന്നല്ലാതെ ഒരു പ്രേതവും നമ്മളെ തിരക്കി വരുന്നിലല്ലോ
@Top2american2 жыл бұрын
കഥയ്ക്ക് പറ്റിയ ടൈറ്റിൽ ലോക്ക് ഡൗൺ പ്രേതം
@Shortapzz2 жыл бұрын
ഹോ BGM തന്നെ പേടിപ്പിച്ചു കൊല്ലും അതിന്റെ ഇടക്ക് ആ.. ചിരിയും 😭
@1shahanashanu2 жыл бұрын
രാത്രി ഒറ്റയ്ക്കിരുന്ന് കാണുന്ന ഞാൻ 🥶🥶
@psychoqueen63272 жыл бұрын
12 : 37 ahna
@adithyanmani2172 жыл бұрын
Njanum uundi 😑😑
@anjanasree.k.r8001 Жыл бұрын
Njaanum
@arunimapraveen Жыл бұрын
Njan
@rkrocks2344 Жыл бұрын
🥱
@AmizzzworldAmi2 жыл бұрын
ഇൻട്രോയിലെ ആ തലയാട്ടൽ പൊളിച്ചു 🙈
@Mr.T-Mapogo-9992 жыл бұрын
മ്മടെ കമന്റിനൊന്നും ഒരു വിലയുമില്ലാ ലേ ലേ ലേ 🤔
@ponnusajin2 жыл бұрын
Ayyo paavam😥
@ajithap77352 жыл бұрын
Drass polichu. pinne super video 💗🎶💗🎶💗🎶❣️🎶❣️💗❣️💗🎶💗❣️💞💖
ചേച്ചീ യുടെ പിന്നിലെ ആ ഫോട്ടോ അന്നകുന്നത് പോലെ എനിക്ക് തോന്നി ..... 😳 ..... ചിലപ്പോൾ എനിക്ക് കഥ കേട് തൊന്നിയതയിരികാം __________________________________88
@adh_ila84942 жыл бұрын
അതും അല്ലെങ്കിൽ 3D അവ്വം
@mrsbts-tc5pd2 жыл бұрын
Enikkum thonni 🥴
@devianil54542 жыл бұрын
Intro കണ്ടപ്പോ പേടിയായി... 🥺🥺..ഞാൻ മരിക്കാഞ്ഞത് എന്റെ ഭാഗ്യം... ആ startingലെ bgm കേട്ടപ്പോൾ നെഞ്ചിടിക്കുവാണ്... Excellent Explanation 💯💯✨️
Shrunklin Ella videos kanarunudu.. But comment cheyyan time kitarilla... Sathyam paranjal madi aanu... Ella story um super aanu... Shrunklin adichu poliku 👏👏👌👌🙏🙏
@munnasworld31742 жыл бұрын
ഇപ്പൊ ശെരിക്കും തന്റെ വിഡിയോസിന് അടിക്റ്റ് ആയിപോയെടോ, ഹൊറർ, ക്രൈം സ്റ്റോറിസ് എനിക്ക് ഒരുപാട് ഇഷ്ടമാണ്, തന്റെ എല്ലാ വീഡിയോസും കാണാറുണ്ട്, കമന്റ് ഇടാറില്ല എന്ന് മാത്രം. പിന്നെ പുതിയ ചാനലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്ട്ടോ. 😊😊
@Kg__navuzz2 жыл бұрын
ഇടക്ക് ഉള്ള ആ ചിരി വേണ്ടാർന്നു ചേച്ചി🥶🥵
@sreejaarunkumar92432 жыл бұрын
😂😂
@aammianirudh34492 жыл бұрын
Storyy chechide voice ellam agane ellam 👍 super pwoliiiii😘😘
@archanashaji62882 жыл бұрын
Sound effect ..superrr, it makes more thrillinggg💥💥💥
@sivapriyasisira18862 жыл бұрын
മതി..... ഇന്നത്തേക്കായി 😂
@namjesus_is_watching_you2 жыл бұрын
Nice Chechi 😊😊 I love your explanation ♥️♥️♥️
@sureshvn24982 жыл бұрын
. അമാനുഷികം ഭയാനകം നല്ല കഥ
@littlemisty2102 жыл бұрын
സ്റ്റാർട്ടിങ് തന്നെ..... 🔥🔥🔥🔥
@Abad26162 жыл бұрын
ഹോട്ടലിന്റെ പേര് പറയ്. അല്ലേൽ ഞാനെങ്ങാനും പോയി അവിടെ കേറിയാലോ 😜
@anjanas68512 жыл бұрын
Hii chechii, chechi parayuna stry kelkkan orupad istam annu ❤❤❤ adipoli explanation
@noushadkallaranoushadkalla16612 жыл бұрын
Hotel name parayo plz ende vapi avideya work cheyunne🥺🥺🥺😮😮
@Dilshaah772 жыл бұрын
ഇവരൊക്കെ എത്ര കൊണ്ടാലും പഠിക്കുല 😂😂😂😂😂😂😂😂😂
@sndrasunitha33202 жыл бұрын
iniyum horrer videyo chayyanam ketto chechi ❤❤
@rajanimangadan70382 жыл бұрын
രാത്രി 12.20 നു കാണുന്നു.. 😁
@ശ്രദ്ധകൃഷ്ണ2 жыл бұрын
🥹എഡിറ്റ് ചെയുന്ന മനുഷ്യൻ അല്ലെ മനുഷ്യതി ☹️കൊറച്ചു വിർത്തി ഉള്ള പ്രേതം വേണം ☹️😳
@sunilkn97812 жыл бұрын
സൂപ്പർ വീഡിയോ 👍👍❤️❤️❤️
@aswathyvl13232 жыл бұрын
My favourite KZbin channel ❤️❤️❤️
@christoromiarafael88642 жыл бұрын
💙💙💙
@abhijitham66192 жыл бұрын
Presentation👍👍❤️
@krishnaachuzz55302 жыл бұрын
Hotel koodi paranjernengii...malasiak enganum poyaa.. Ah vzhik povathe erikyaarnu😁oru risk edukandalo.. Avde olla prethenglu njoy cheythotte😁😁🥳🥳🥳
@noushadkallaranoushadkalla16612 жыл бұрын
Horror stories kelkanaanu eniku koodudhal ishttam checheede voice adhinu mach aanutto I like your videos❤❤❤❤🥰🥰🥰😍😍❣❣💕💞💗💓💖
@nilaaachu2 жыл бұрын
ee story allam parajitt nyt kidannu uragubol iyalk pedi onm varille..brilliant
@snehamanoj-eo1jg Жыл бұрын
ചേച്ചിടെ അവതരണം അടിപൊളി 😁😁😊
@prakasht98092 жыл бұрын
Love ur character .such what a beautiful & interesting explanation. Mystery horror only 1 u
@satheeshoc46512 жыл бұрын
നിങ്ങളുടെ മുഖത്ത് ഉള്ള ഭാവം സൂപ്പർ
@prakasht98092 жыл бұрын
Ethrem horror aayittulla avasthayilum wifinte thug ..🤣🤣🤣😂pakal samayathupolum aarum varilla pinna rathrilu nnu 🤣🤣🤣😂😂
@rejandd2 жыл бұрын
അത് വൈഫ് അല്ല പറഞ്ഞത് കൂടെയുള്ള ജോലിക്കാരനാണ് 😂🤣
@aishuuu1887 Жыл бұрын
Emotional Damage 🤣🤣🤣
@sarangs70522 жыл бұрын
Chechikuttiee...❤️ Njn chechiyude oru katta fan aanu...🥰❤️ Ellam vedios um njn kanum 💯😁 Online clz inte edayil aanu eth kandath 😝 Eppo SSLC ezhuthi result inu waiting Chechiyude ghost videos ennale kore erunn kand appol veendum🤣😇athum kand😁 Chechikutti😍 keep Rocking🥰full support eppozhum kanum👍🏻🤩 Way to 100K😍 Waiting🔥 Waiting 4 yr junior 🥰❤️😚
@ABHILASH-78122 жыл бұрын
അടി പൊളി 🤗🤗🤗👻👻👻👻
@sndrasunitha33202 жыл бұрын
intro polichu 🥶😱
@aleenasuneer28042 жыл бұрын
Great Explanation👍🏻
@susansusan93092 жыл бұрын
Super super avatharanm 🥰🥰👍🥰
@sudhi-u7q Жыл бұрын
Editing verelevel bro.. ✨❤️
@aparnaanil63192 жыл бұрын
Big fan chechi ❤️😘
@geethumanoj7484 Жыл бұрын
ധൈര്യമുള്ളവർ കാണുക എന്ന് പറഞ്ഞ കണ്ടാലേ ഒരു മനസുഖം കിട്ടൂ...ഇനി രാത്രി എന്റെ പുതപ്പു എന്റെ കാത്തോളും 😂😂
@Rajeela-cy2hn Жыл бұрын
😂
@Achusfoodhealthandfashion2 жыл бұрын
Night 12.28am.... Now.... A chiri... Pedichu chathu🥴🤣🤣
Enike nalla dayrayam ullond video kandu 😂pedichu nne ullu 😂😂😂 Enike undaya oru anubavam njn shear cheyyam njn annu 3l padikkuvayirunnu oru divasam vilakk oke kathichathinu sesham saambrani purath vekkan veedi poyathanu appo avide oru kannadi indayirunnu athinte aduth anh saambrani vechath enike tonnithano nn ariyilla aaro aa kannadinte appurath nadakkunnath pole enik tonni pkshe avide oru valli indayi taazhekk ath tuungi kidakkuvayirunnu ath kannadiyil nokkippo aadunnundayi njn nokkippazhaum aadunnundayi oru pakshe aa oru alu nadannu poyath ente tonnal aavam agane visasikkan anh enik istam 🙃
Ente ponne edakk ulla aa chiri kelkkumbo undallo 😱😱
@AmizzzworldAmi2 жыл бұрын
💯🥶🥶🥶
@vdhgc80042 жыл бұрын
Super😁😁😁
@manikandan-ct9ty Жыл бұрын
Chechy presents marakam Avide ethiya oru feel
@thefanofhighflyers51732 жыл бұрын
ഇന്ത്യയിലെ ഏറ്റവും ഭയാനകമായ രാത്രി എന്നറിയപ്പെടുന്ന ഭോപ്പാൽ ദുരന്തത്തെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ?
@charuchinchu2441 Жыл бұрын
Super and thrilleing
@zainasaif42812 жыл бұрын
E horror stories ellam malaysiayil aanallo😂😂😂
@UrbanExplorer-U4 Жыл бұрын
Your story has Power my 21y old sister scared of this
@sinjusuresh76002 жыл бұрын
Bgm kettu pedicha le njan😁😁😁
@preethimolpreethi71752 жыл бұрын
കാണരുത് ennu പറഞ്ഞാൽ ഞാൻ കാണു. 😄
@psychoqueen63272 жыл бұрын
4:11 inghana chirikndarunu💔🙂
@ramulekshmi6672 Жыл бұрын
Ente veetil oru sambhavam undayi Veetukar arum vishvasikunilla🙄
@kannanr34312 жыл бұрын
“Vocally you have a booming voice and bags of character in your tone.” “Great power and control are all there!” “You have a lovely tone to your voice and had great control throughout.” “All three of you have great vocals, with good control and projection” Keep up that voice control and modulation sister... This is another interesting story video from your end .. it's super and thriller one .. waiting for more videos..