കാണരുത് എന്ന് പറഞ്ഞാൽ നമ്മൾ മലയാളീസ് കണ്ടിരിക്കും മലയാളി പൊളിയല്ലേ 🔥🔥🔥😎കണ്ട ശേഷം ഇന്നത്തെ ഉറക്കം ഗുത ഗവ 🤣🤣🤣🤣🤗
@satheeshoc46512 жыл бұрын
😄😄
@deadpoolgaming40512 жыл бұрын
malyalida
@abubro64692 жыл бұрын
T........ Oyich
@dileepdileep88442 жыл бұрын
Eyalu poliya
@junumuhsi51082 жыл бұрын
😃
@risanarisana77862 жыл бұрын
കാണരുത് എന്ന് പറഞ്ഞിട്ട് കാണാതെ പോകുന്നത് എങ്ങനാ 😂😂😂super video 😊😊❤️
@devianil54542 жыл бұрын
രാത്രി upload ചെയ്തിട്ട് രാത്രി കാണരുതെന്ന്... വീഡിയോ ഇടുമ്പോ കാണുന്ന സുഖം പിന്നെ കിട്ടില്ല ✨️✨️✨️
@ashwinmohan25342 жыл бұрын
അത് ചേച്ചിക്കും അറിയാം കാണിക്കാനുള്ള സൈക്കോളജിക്കൽ movement 🤭
@devianil54542 жыл бұрын
@@ashwinmohan2534 സത്യം.. എന്നിട്ട് രാത്രി കാണരുത് എന്ന് പറയേം ചെയ്യും 😂
@insidemovieBro_2 жыл бұрын
Athe night kanunnatha nallathu 😂
@marannupokumo59262 жыл бұрын
Athey athey
@codxceaser49442 жыл бұрын
🤣
@aqsa46942 жыл бұрын
കുട്ടി ഞങ്ങളെ ഇങ്ങനെ പേടിപ്പിക്കല്ലേ, അതും രാത്രിയിൽ 😭 കുട്ടിയെ ഞങ്ങള്ക്ക് വിശ്വാസമാണ്, ഇഷ്ടവുമാണ് വളരെ, വളരെ, വളരെ..........
@kitty.3622 жыл бұрын
രാത്രിയിൽ ഈ വീഡിയോ കാണരുത് എന്ന് പറഞ്ഞാൽ... കാണണ്ടിരിക്കാൻ പറ്റൂല. ഞാൻ കണ്ടേ 😁😂
@devikrishna69312 жыл бұрын
ഹലോ ചേച്ചി 💜💜💜രാത്രി കാണല്ലേ എന്ന് പറഞ്ഞിട്ടും ഞാൻ കണ്ടു 🤣🤣
@devianil54542 жыл бұрын
നല്ല explanatiom ആണ് ചേച്ചി.. ഞാൻ ഈ തരത്തിൽ സംസാരിക്കുന്നത് ഒന്ന് adopt ചെയ്തിരുന്നു.. ഒരു ന്യൂസിന് വേണ്ടി.. എല്ലാവരും കൊള്ളാന്ന് പറഞ്ഞു.🦋🦋.. ഈ ഒരു ഭീകരത്വം വേണ്ട ടോപ്പിക്ക് ആയിരുന്നു.. Full Credit Goes To You🔥
@jobinjobi42942 жыл бұрын
😜
@WikiVoxMalayalamofficial2 жыл бұрын
👍🏻😊
@jobinjobi42942 жыл бұрын
😭😭
@jobinjobi42942 жыл бұрын
😱😱
@shajahankp52562 жыл бұрын
Mynameisshahanafathima
@thefanofhighflyers51732 жыл бұрын
പ്രാർത്ഥിച്ചിട്ടു വേണം ഉറങ്ങാൻ കിടക്കാൻ എന്ന് പഴമക്കാർ പറഞ്ഞു തന്നതിന്റെ പൊരുൾ ഇത്തരം അമാനുഷികമായ കാര്യങ്ങൾ ഒഴിവാക്കാനാണ്... Wonderful video !! വരും എപ്പിസോഡുകളിൽ Astral projectionsനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...??
@priyakumar33862 жыл бұрын
അനുഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു...
@1shahanashanu2 жыл бұрын
സത്യമായും പേടിച്ചു. നല്ല അവതരണം. 👍👍
@sachusiva74712 жыл бұрын
ആത്മാവ് എന്നത് സത്യമാണ്... അമാനുഷികം ആയിട്ടുള്ളത് ഒരുപാട് ഞാൻ അനുഭവിച്ചിട്ടുണ്ട് 🙄..
@sowmyam69192 жыл бұрын
എന്താ മോർച്ചറി യില് ആണോ ജോലി അനുഭവം എന്താ
@Sana1-2-32 жыл бұрын
അനുഭവം പറയു കുട്ടി
@deadpoolgaming40512 жыл бұрын
parayamo
@aryasaraswathy48342 жыл бұрын
@Viz leo എന്ത് അനുഭവം ആണ്
@varadha75462 жыл бұрын
Yes enikm..
@navinsdancemagic Жыл бұрын
Super❤️❤️ദൈവമേ രാത്രിയിൽ ഓർക്കല്ലേ 🏃♂️🏃♂️
@aslamaslu39062 жыл бұрын
രാവിലെ കാണുമ്പോൾ തന്നെ എന്റെ ammo പിന്നെ night കാണുന്ന അവസ്ഥ 🥵
@user-kannantepriyasakhi022 жыл бұрын
ഭാഗ്യം... ഞാൻ രാവിലെയാ വീഡിയോ കണ്ടത്😬
@sidhartha8928 Жыл бұрын
Ni ananoda
@user-kannantepriyasakhi02 Жыл бұрын
@@sidhartha8928 എൻ്റെ ചാനലിൻ്റെ name കണ്ടിട്ട് ഞാൻ ആണാണെന്ന് തനിക്ക് തോന്നിയെങ്കിൽ അത് എൻ്റെ തെറ്റല്ല .. കണ്ണു തുറന്ന് നോക്ക്... കൃഷ്ണ ഭക്ത എന്നാണ് അല്ലാതെ ഭക്തൻ എന്നല്ല 😏
എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്... ഒരിക്കൽ നേരിട്ടും കണ്ടിട്ടുണ്ട്....എന്നാലും ഒരു സംശയം ഉണ്ട്... എന്താ ജിഷയും... സൗമ്യയും... ദേവ നന്ദ മോളും... പിന്നെ പേരറിയാത്ത ഒത്തിരി പേർ ഇവരൊന്നും ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നെ
@sharonmanuel1044 Жыл бұрын
nda ningl kandathuu?
@vishnusajana55192 жыл бұрын
Thankuuuuuu 🤩🤩🤩chechiii ✨️✨️ ആദ്യം പറഞ്ഞത് ശെരിക്കും പേടിച്ചു അതുപോലെ അല്ലെ സംഭവിച്ചത് പോസ്റ്റ്മോർട്ടം ചെയ്തു തിരിച്ചു വെച്ച സാധനം കണ്മുന്നിൽ വെച്ച് കാണാതായെന്നു പറഞ്ഞ hoooooooooo
@sruthis26182 жыл бұрын
രാത്രിയായാലും പകലായാലും കാണരുത് എന്ന് പറഞ്ഞ് തീർച്ചയായും എല്ലാവരും കണ്ടിരിക്കും
@soumyasurumi82582 жыл бұрын
ലൈറ്റ് ഓഫായെന്നു പറഞ്ഞ വന്ന സീൻ കിടു.. ഞാൻ അപ്പോൾ ഒന്ന് ഞെട്ടി 😆
@Shine.s212 жыл бұрын
Happy 100k chechi 🔥❤
@vineethkottarakara28102 жыл бұрын
വളരെ നല്ല വീഡിയോ. ആദ്യം മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്നറിയണം.നാം ജീവിക്കുന്നത് ബോധതലത്തിലൂടെയാണല്ലോ,അതിനു കാരണം സെറിബ്രാം ആണ് തലച്ചോറിലെ വൈധുത തരംഗങ്ങളാണ് അതിനെ സഹായിക്കുന്നത്. തലച്ചോറിന് എന്തെങ്കിലും സംഭവിച്ചാൽ അല്ലെങ്കിൽ ഓക്സിജനോ പോഷണമോ കിട്ടാതിരുന്നാൽ വൈധുത തരംഗങ്ങൾ നിലയിക്കുന്നു.അങ്ങനെ ഷട്ട് ഒ മൂടിലാകുന്നു ശേഷം ശ്വാസകോശം നിലയിക്കുകയും തുടർന്ന് ഹൃദയം നില്ക്കുകയും,രക്തയോട്ടംനിലച്ചു ഗുരുത്താകർഷനതിന്റെ ഭാഗമായി ശരീരത്തിലെ ഏത്‌ഭാഗമാണോ താഴെയായി വരുന്നത് അങ്ങോട്ടേക്ക്ക് ഒഴുകുന്നു. ശേഷം ഹോർമോണുകളുടെ അഭാവം മൂലം അസ്തികളിലെ കാൽസ്യം ലീക്കായിപേശികളിലേക്ക് വ്യാപിക്കുന്നു.അതിനാൽ ശരീരം ഉറച്ച് മരവിച്ച അവസ്ഥയിലേക്കായി മാറുകയും ചെയ്യുന്നു അതിനാൽ ശരീരത്തിലെ ലിംഫോസൈറ്റുകൾ നശിച്ചു ബാക്ടരിയ ആക്ടിവാകുന്നു അവ ശരീരത്തെ ഭക്ഷിച്ചുതുടങ്ങുന്നു .ദഹന വ്യവസ്ഥയെ ഭക്ഷിച്ച അവ പുഴുക്കളായി മാറുന്നു ശേഷം ചില പ്രാണികളെ അകര്ഷിക്കുംവിതം ദുർഗന്ധം ഉണ്ടാക്കുന്നു പ്രാണികളും ബാക്ടീരിയകളും ഭക്ഷിച്ചതിന്റെബാക്കി മണ്ണിലെ വികാടകർവികടിപ്പിച തന്മാത്രകളായി അന്ധരീഷത്തിൽ കലരുന്നു. ഇതാണ് മരണശേഷം യാഥാർഥ്യമായി സംഭവിക്കുന്നത്. ഇനി ഈ പറഞ്ഞ കഥകളിൽ ഒന്നാമത്തേത് നടക്കുകയേയില്ല അങ്ങനെ സംഭവിച്ചതിൽ ഏതെങ്കിലും ഒരുമതം ആ മതത്തിന്റെ വിശ്വാസവും ശക്തിയും ജനങ്ങളിലേക്ക് പിടി മുറുക്കുവാനായി ശക്തിയാക്കുവാനായി പറയിപ്പിച്ച ഒരു കള്ളംമത്രമാവാനാണ് ചാൻസ് കൂടുതൽ ഇനി രണ്ടാമത്തെ കഥ അത് നടക്കാൻ ചാൻസ് വളരെ കൂടുതലാണ് ഒരുപാട് പേർക്ക് നടന്നിട്ടും ഉണ്ടാകാം കാരണം നമ്മുടെ ചിന്തകൾതന്നെയാണ്. നമ്മൾ വിശ്വസിക്കുന്ന വിശ്വാസങ്ങളില്നിന്നും മറ്റും ഉണ്ടാകുന്നവ അതിനാൽ തന്നെയാണ് ഡ്യുവൽ പേഴ്സണലിറ്റി അംഗയെയും സംഭവിക്കുന്നത്. ഞാൻ എൻറെ മുന്നിലായി ഒരു രൂപത്തെ കണ്ടിട്ടുമുണ്ട് അന്ന് ഭയന്നിട്ടുമുണ്ട് അതിന്റെ സത്യാവസ്ഥ എന്താണ് അതിന്റെ സയൻസ് എന്താണെന്ന് വർഷ്ങ്ങൾക്കിപ്പുറം ഞാൻ മനസിലാക്കിയട്ടുമുണ്ട് വളരെ നല്ല വീഡിയോ ഇനിയും ഇതുപോലെയുള്ള വീഡിയോകൾ ചെയ്യുവാൻ സാധിക്കട്ടെ all the very best 👍
@gayathri71482 жыл бұрын
Enik cheechi idunna Ella vediosum orupad ishatta🥰🥰😍😍❤️❤️❤️❤️❤️
@vineethkottarakara28102 жыл бұрын
വളരെ നല്ല വിഡിയോ നല്ല അവതരണം. ആദ്യം മരണശേഷം എന്താണ് സംഭവികക്കുന്നത് എന്നറിയണം.നാം ജീവിക്കുന്നത് ബോധതലത്തിലൂടെയാണല്ലോ,അതിനുകാരണം നമ്മുടെ തലച്ചോറിലെ സെറിബ്രാം എന്ന ഭാഗമാണ് തലച്ചോറിലെ വൈധുത താരങ്ങളാണ് ഇവയെ സഹായിക്കുന്നത്. നമ്മുടെ തലച്ചോറിലെ വൈധുത തരംഗങ്ങൾ വിച്ഛേദിക്ക പെടുന്ന അവസ്ഥയിൽ എന്തെങ്കിലും പ്രശ്നം പറ്റുകയോ, ഓക്സിജനോ,പോഷണമോ കിട്ടാത്ത അവസ്ഥയിൽ ഇവ വിച്ഛേദിക്കപെടുന്നു. അതിന്റെ ഫലമായി ശ്വാസകോശം നിലയിക്കുകയും ശേഷം ഹൃദയം നിലയിക്കുകയും,അതിന്റെ ഫലമായി രക്തയോട്ടം നിലയിക്കുകയും,രക്തം ശരീരത്തിന്റെ താഴെ ഭാഗങ്ങളിലേക്ക് ഒഴുകി മാറുകയും അത് കട്ടപിടിക്കുകയും ചെയ്യുന്നു.ശരീരത്തിലെ ഹോര്മോണുകളുടെ അഭാവം മൂലം അസ്തികളിക്കിലെ കാൽസ്യം ലീക്കാകുന്നു അത് പേശികളിലേക്ക് വ്യാപിക്കുകയും,ശരീരം മരവിച്ച അവസ്ഥയിലേക്കും ആകുന്നു.ശേഷം ശരീരത്തിലെ ലിംഫോസൈറ്റുകൾ നശിച്ചു ബാക്ടീരിയ ആക്റ്റീവാകുന്നു അവ ശരീരത്തെ ഭക്ഷിച്ചുതുടങ്ങുന്നു ദഹന വ്യവസ്ഥയെ ഭക്ഷിച്ചു അവ പുഴുക്കളായി മാറുന്നു.ശേഷം ചില പ്രാണികളെ അകര്ഷിക്കുംവിതം ഒരു ദുർഗന്ധം ഉണ്ടാക്കും,പ്രാണികളും ബാക്ടീരിയകളും ഭക്ഷിച്ചതിന്റെബാക്കി മണ്ണിലെ വികാടകർ വികടിപ്പിക്കുന്നു,ശേഷം തന്മാത്രകളായി മാറുന്നു. ഇതാണ് മരണശേഷം യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഈ കഥയിൽ പറഞ്ഞ കഥകളിൽ ഒന്നാമത്തേത് നടക്കുകയില്ല,അത് ഒന്നുകിൽ ഒരു മതം അവരുടെ വിസ്വാസങ്ങളെ കൂടുതൽ ശക്തിപ്പെടുത്താനായി പറയിപ്പിച്ചതാവണം. എന്നാൽ രണ്ടാമത്തെ സ്റ്റോറി നടക്കുവാൻ ചാൻസ് കൂടുതലുമാണ്.കാരണം മനുഷ്യ മനസിൽ തോന്നുന്ന ചില തോനലുകളും,മനുഷ്യരിൽ ചിലർ വിശ്വസിച്ചുവച്ചിരിക്കുന്നതിനു ആനുപാതികമായി നടക്കുന്നതുമാണ്.ഒരുപാട്പേർക്ക് അതുപോലയോ മറ്റൊന്നായോ അനുഭവ പെട്ടിട്ടുണ്ടാകാം.ആ തിങ്കിങ് പോലെയാണ് ഡ്യുവൽ പഴ്സണലിറ്റി മറ്റും ഉണ്ടാകുന്നതും. ഞാനും എൻറെ കുട്ടിക്കാലത്തു എൻറെമുന്നിലൊരു രൂപത്തെ വ്യക്തമായി ഞാൻ കണ്ടിട്ടുണ്ട് എന്നാൽ വർഷങ്ങൾക്കിപ്പുറം ഞാനത്തിന്റെ സയൻസ് മനസിലാക്കി.വളരെ നല്ല വീഡിയോ ഇനിയും ഇതുപോലെയുള്ള വിടെയോക്ക്ൾ ചെയ്യാൻ കഴിയട്ടെ all the beat👍
ചേച്ചിയുടെ വീഡിയോ കണ്ട് കണ്ട് ഇപ്പൊ ഒന്നിനെയും പേടിയില്ലാതായി.. ഒരു മരവിപ്പ് മാത്രം 🙊🙉🙈
@Sana1-2-32 жыл бұрын
S enikum
@Swathy-b2z2 жыл бұрын
Forensic pathology padikunna njn😅
@Kg__navuzz2 жыл бұрын
കറന്റ് പോയ സമയത്ത് ഒറ്റക്ക് ഇരുന്നു കാണുന്ന ഞാൻ 🥶🥵
@shinymols50899 ай бұрын
😂😂😂
@aammianirudh34492 жыл бұрын
Superrrrr chechiiií❤️😘
@remapurushothaman90002 жыл бұрын
രാത്രി ഇരുന്നു കാണുന്ന le ഞാൻ 😁😨
@greeshmars20472 жыл бұрын
Orupad nalayi video kanditt,Title kandappol nerathe kanan ethy😌
@eira51252 жыл бұрын
100k ചേച്ചി.... 😘😘🔥🔥🔥❤❤❤❤❤
@rishalrish91672 жыл бұрын
ഈ കഥ കേട്ട് എനിക്ക് പ്രേതത്തിനെ കാണണമെന്ന് ഉണ്ട് പക്ഷേ പേടിയാ 😂😂
@rishalrish91672 жыл бұрын
??
@shinymols50899 ай бұрын
😂😂😂
@hrishikeshbj1b8832 жыл бұрын
Valare nanmaayitt story ezhuthunnundu nice
@sarathbaalasubramanian69782 жыл бұрын
The autopsy of jane doe..kanda feel 🔥🔥👍
@samyukthas81862 жыл бұрын
Sathyam aa kunjinte kadha☻🔥
@queenofnightmare54982 жыл бұрын
Ee padam kanda pedi vero!
@sarathbaalasubramanian6978 Жыл бұрын
@@queenofnightmare5498 nσ,,
@sowmyam69192 жыл бұрын
ഇത് രണ്ടും viswasiykunnu ഞാൻ ആണ് aa സ്ഥാനത്ത് എങ്കിൽ അനുഭവം പറയാൻ ഉണ്ടാവില്ല എന്തായാലും adhiam പറഞ്ഞതിൽ aa ജോലി ചെയ്യാൻ നല്ല dhiriam വേണം eniykillathathum അതാണ് ഒരു കോടി തരാമെന്ന് പറഞ്ഞാലും ഞാൻ പോവൂല രണ്ടാമത്തെ aalku അച്ഛൻ്റെ റൂമിൽ കിടന്നാൽ പോരെ ഹൊ ഉച്ചയ്ക്ക് ഞാൻ kaanunne ഇന്ന് കൈ വന്നില്ല pedippiykaan🥺🥺😫😫
@suchitraprasad780910 ай бұрын
Hi Good presentation 👌🏻but a small correction, pronounciation of drawer is not ഡ്രോയർ, it's ഡ്രോവർ,
@susansusan93092 жыл бұрын
Dear thantea videos okea pedivarunnathanegilum kandittea kidakku athrekku nallathanu dear super 🥰🥰🥰👍👍👍👍 super
@NaseeraAkbar-t8o2 жыл бұрын
രാത്രി 11 മണിക്ക് ഹെഡ്സെറ്റ് വെച്ച് വീഡിയോ കാണുന്ന ഞാൻ 😌😌😌
@thrissurkaaran2817 Жыл бұрын
3:54 am 😌
@satheeshoc46512 жыл бұрын
അത് കൊണ്ട് അല്ലെ ഞാൻ പകൽ കാണുന്നത് 😄
@DeedaPanicker11 күн бұрын
Chechi I need more scary story
@drawingcarts44962 жыл бұрын
എവിടെ തന്നെ പോയിട്ട് വന്നാലും.. പഴയകാലത്ത് കാലും കയ്യും മുഖവും കഴുകിയിട്ട് മാത്രം . അകത്തേക്ക് കയറിയാൽ മതിയെന്ന് നമ്മുടെ മുത്തശ്ശിമാർ പറഞ്ഞിട്ടുണ്ട്... പക്ഷേ ഇന്നത്തെ കാലത്ത്.. ഏതു ലോകത്തു പോയിട്ട് വന്നാലും.. വന്നപോലെ വീട്ടിലേക്ക് കേറുക എന്നൊരു ശീലം.. നമ്മുടെ മലയാളികൾക്കിടയിൽ വ്യാപിച്ചിട്ടുണ്ട്... അനുഭവം തന്നെയാണ് ഗുരു... അനുഭവിക്കുമ്പോൾ അറിയുള്ളൂ.. വെറുതെയാണോ നമ്മുടെ നാട്ടിൽ... കൊലപാതകങ്ങളും.. ക്രൂരതകളും നടന്നുകൊണ്ടിരിക്കുന്നത്... പണ്ടൊക്കെ നമ്മുടെ വീടുകളിൽ മുൻവശത്ത് വെള്ളം വെച്ചിട്ടുണ്ടാകും... കാലും കൈയും മുഖവും കഴുകുവാൻ... ഇന്നത്തെ കാലത്ത് .... അതിന്റെ ആവശ്യങ്ങൾ പോലും വരുന്നില്ല മലയാളികൾക്കിടയിൽ
@sowmyam69192 жыл бұрын
Und corona കാലത്ത് എല്ലാവരും ചെയ്തിരുന്നു ഇപ്പൊ ശീലം പോയി
@gayathri71482 жыл бұрын
👍👍
@anittarahul29542 жыл бұрын
Night kanaruthe ennu parajonde kandille Oru manasugavum kittula🤣
@manshidaparvin55472 жыл бұрын
Chechi aaa back ground music kelkmumpo tanne oru pediyaakunnu 😲😵
@savitharajansavitharajan58872 жыл бұрын
Mmm രാത്രി കാണാൻ പറ്റിയ വീഡിയോ ഞാൻ രാവിലെ ആണ് കണ്ടത് hooo ഭയങ്കരം തന്നെ മോളെ അവധരണ സൂപ്പർ ട്ടോ
@alonaaloshyous5498 Жыл бұрын
Chechy oru request ind evil dead enna movie patty parayavo....
ആദ്യം കണ്ടപ്പോൾ morning കാണാം എന്ന് കരുതിയതാ പിന്നെയും കണ്ണ് ഇതേ viedo lekan പോയത് പിന്നെ ഒന്നും നോക്കിയില്ല അങ്ങ് കണ്ടു. 😥കാണാൻ കുറച്ച് ഭയം ഉണ്ടായിരുന്നു
@srevyarakesh8507 Жыл бұрын
Chechi nunine kurichu visadamayi oru video cheyoo
@Ajith.m.o2 жыл бұрын
Chechiii❤️🤗✨️
@_ammuuuz55742 жыл бұрын
😫💔 എന്റെ ഉറക്കം പോയ് ... ഇതൊക്കെ സത്യം ആണോ എന്തോ ... ഇതൊക്കെ അനുഭവിച്ചവരുടെ അവസ്ഥ🤧
@johnythomas352 жыл бұрын
Verum pottatharama 😅
@Afistory22 жыл бұрын
Nannayi urangenda😁
@kinkY_TaiL_MapogO14 күн бұрын
രാത്രി കാണരുത് എന്ന് പറഞ്ഞാൽ അതൊക്കെ തിരഞ്ഞ് പിടിച്ച് കാണുന്ന ഒരു സൈക്കോയാണ് ഞാൻ 🤧🤧
@devikas7172 жыл бұрын
Nice vedio presentation. Nannayitte explain chythu... But enth kondane kaale kazhukanam enne paranjathe? Aa portion manasilayilla.
@ffgamingyt95902 жыл бұрын
കാണരുത് എന്ന് പറയുന്നതെല്ലം..കാണുന്നതാണ് മലയാളീസ്...😎🤏
@devikaa65382 жыл бұрын
Chechi enik sambhavicha oru anubhavam charcha cheyyanamenn agraham ond. Chechi ath cheyyuvo
@Maloos232 жыл бұрын
Super video chechi. Ethupolulla videos chaeyo please.😍🥰🤩😘
@a.m.xeditzzzz5513 Жыл бұрын
02.6 am inu kanunna njan 🤣🤣🤣
@ratheesharunimaratheesharu39022 жыл бұрын
Good I like it 👍👍👍👍
@ajaykrishnajaykrishn43202 жыл бұрын
ചേച്ചി ഞാൻ എല്ലാ video കാണാറുണ്ട് എനിക് Vampire story കേൾക്കാൻ ആഗ്രഹം ഉണ്ട് plz
@naseemamali47462 жыл бұрын
First views
@soumyabalaram3539 Жыл бұрын
Daivathe vishwasikkum njan enikku pedi varilla
@lachusartandvlog17362 жыл бұрын
എൻ്റെ bff പറഞ്ഞിരുന്നു ഒരു മരിണ വീട്ടിൽ മുന്നിൽ പണി നടക്കുന്ന വീടുണ്ടായിരുന്നു അവിടെ ഒരു ഇല വച്ചപ്പോൾ അപോൾ തന്നെ കത്തി പ്പോയി പക്ഷേ ഞാൻ തമാശയായ കരുതി
@shorts_AnupMenon2 жыл бұрын
😳😳😳😳😳😳😳😳😳😳 peedipichuu kalanjalloo 😳😳😳
@siduworld37072 жыл бұрын
Hello chechi
@billiefan42 жыл бұрын
Telegram open cheyyan pattunnilla chechi
@Akshaydhnesh2 жыл бұрын
Is really exist ghost unbelievable and very afraid of it
@abhajayaprakashabhajayapra8492 жыл бұрын
Poli video 😓😖😖😖😖😖😖😖😖
@abhajayaprakashabhajayapra8492 жыл бұрын
Like me
@razirockz2 жыл бұрын
എൻ്റെ നാട്ടിൽ ഒരു അമാനുഷ്വിക സംഭവം കല്ലൻ കുന്നത്ത് യാകുബിൻ്റെ വീട്ടിലായിരുന്നു അവർ 17 വർഷം മുൻപ് ഒരു മാവിൻ്റെ ചെടി വാങ്ങി നട്ടു ഇപ്പൊൾ അത് വളർന്നു മാങ്ങയുണ്ടയി നല്ല തടിയുള്ള മാങ്ങ മാങ്ങ പറിക്കാൻ അഷ്റഫിനെ വിളിച്ചു asharafinnu കുറച്ച് ബുദ്ധി കുറവുണ്ട് മാങ്ങ പറിച്ചു അശറപ്പു ഒന്ന് തിന്നാൻ വായിൽ ഇട്ടു അശർപ്പ് ഓറക്കെ കൂവി യകുബു ഓടി വന്നു nokkubol അശാർപ്പിൻ്റെ വായിൽ നിന്ന് രക്തം ഒഴുകുന്നു മാങ്ങയിൽ നിന്ന് എന്തക്കയോ സൗണ്ട് കേൾക്കുന്നു മാങ്ങയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി എല്ലാവരും ഓടി അഷ്റഫിനെ സംസാര ശേഷി നഷ്ടപ്പെട്ടു ..
@sowmyam69192 жыл бұрын
അതെന്ത് പറ്റി
@vijilk42982 жыл бұрын
Chechi ഒരു പൊളി ആണ്
@soulgamer9321 Жыл бұрын
Puffs-ലുണ്ട് egg🥚നീ ആണ് എന്റെ drug💊 തരുമോ എനിക്കൊരു hug🫂🥵
@j.j.43359 ай бұрын
Content is excellent, but the background music was way too loud to focus
@arjunreji24612 жыл бұрын
🥵 രാത്രി കാണുന്നതാണ് poli
@hrishikeshbj1b8832 жыл бұрын
Real insidence aanenn parayalle ini😂 because 1 story il aarodum parayathe aa karyam ee checjiyod avar vann paranju ennaavum athin artham😂
@justfitashik70962 жыл бұрын
Background music kurach over aaanu
@nanchankandiyure69002 жыл бұрын
Sathyathil pedichu.bagyam morning kandath
@jezyjezina88262 жыл бұрын
2 nd story🥺🥺heart attack vnnillnneyull☹️☹️
@alukka8870 Жыл бұрын
Njan daa kandodirikaaaaata
@nishanthcnair78437 ай бұрын
ഗോലി വീഴുന്ന ഭാഗം എനിയ്ക്ക് Strike ചെയ്തു.... കാരണം ഞാൻ താമസിയ്ക്കുന്ന flat ന് മുകളിൽത്തെ floor ൽ നിന്നും പലപ്പോഴായി ഇത് കേൾക്കാറുണ്ട് . ആ സമയം അവിടെ പോയി നോക്കിയിട്ടുമുണ്ട് ''... But ...
@jasmikollam15772 жыл бұрын
Hai anty oh good episode
@adithyan30672 жыл бұрын
Night vibe epol chechida videos kanunat ahne.....
@majitharahim57432 жыл бұрын
ഭയമുള്ളവർ രാത്രിയിൽ ഈ വീഡിയോ കാണരുത് എന്ന് പറഞ്ഞാൽ ആര് ആയാലും കാണും