ഭിക്ഷാടകയില്‍ നിന്ന് സംരംഭകയായ സജന: ഇത് പൊരുതി നേടിയ ജീവിതം

  Рет қаралды 404,158

Mathrubhumi News

Mathrubhumi News

Күн бұрын

കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ടപ്പോള്‍ അതിജീവിക്കാനായി കുടുക്കയില്‍ സുക്ഷിച്ച രൂപയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മാറ്റിവച്ച പണവും ചേര്‍ത്താണ് സജന എറണാകുളത്ത് വഴിയരികില്‍ ബിരിയാണിക്കച്ചവടം തുടങ്ങിയത്. തുടക്കത്തില്‍ ഒരിടത്തായിരുന്നുവെങ്കില്‍ ഇപ്പോള്‍ മൂന്നിടങ്ങളിലായി സജനയുടെ ബിരിയാണി കച്ചവടം. കൊറോണക്കാലത്ത് ജോലി നഷ്ടപ്പെട്ട സജന ഇന്ന് മൂന്നു പേര്‍ക്ക് ജോലി നല്‍കുകയാണ്. ഒപ്പം വൈകുന്നേരങ്ങളില്‍ തെരുവില്‍ ജീവിക്കുന്ന കുറച്ചുപേരുടെ വിശപ്പടക്കുകയും ചെയ്യുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയല്ലസജനയുടെ അടുത്ത ലക്ഷ്യം, മറിച്ച് ഒരു തട്ടുകടയാണ്.
Transgender sajan's life story
#MathrubhumiNews #MalayalamLatestNews #Transgenderlife
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 810
@Humansrelations
@Humansrelations 4 жыл бұрын
വിശന്നിരിക്കുന്ന 50 ഓളം വരുന്നവർക്ക് ആഹാരം കൊടുക്കുന്നില്ലേ അതാണ് ഏറ്റവും വലിയ വിജയം അതാണ് ഏറ്റവും വലിയ നന്മ
@muthassikadhakal4237
@muthassikadhakal4237 4 жыл бұрын
ആ അമ്മയെ ഓർത്ത് ഞാൻ ദുഃഖിക്കുന്നു കാരണം ഞാനും ഒരു അമ്മയാണ് എന്തു കൊണ്ടാണ് ആ അമ്മ അന്ന് അങ്ങനെ ചെയ്തത്
@dangerousman4895
@dangerousman4895 4 жыл бұрын
@@muthassikadhakal4237 ningalude vidyabyasam avilla ah nattumpurathukarkk avark angane ulla mind set avum..
@nasarnasar5378
@nasarnasar5378 2 жыл бұрын
@@muthassikadhakal4237 . ട്ടോ H
@badushamasharaf4735
@badushamasharaf4735 4 жыл бұрын
മോട്ടിവേഷൻ എന്നൊക്കെ പറഞ്ഞ ദേ ഇതാണ് 🔥🔥🔥
@hoofantasticCK
@hoofantasticCK 4 жыл бұрын
Yess broo..🤗
@fathimathzuharapk481
@fathimathzuharapk481 4 жыл бұрын
💯🔥🔥
@seenathp7827
@seenathp7827 4 жыл бұрын
Olkka
@nowyouseeme1845
@nowyouseeme1845 4 жыл бұрын
എന്നാ കണ്ടാലും മൂട് താങ്ങാൻ നിന്നെ പോലെ ഉള്ള മൈര് ഉണ്ടല്ലോ 🤣
@എന്റനീലാകാശം
@എന്റനീലാകാശം 4 жыл бұрын
എന്ത് മൊട്ടിവേഷൻ... ഇവൻ ഫ്രോഡ് ആണ്
@jismonGeorge-h9j
@jismonGeorge-h9j 4 жыл бұрын
ഭാവിയിൽ ഇതൊരു റെസ്റ്റോറന്റ് ആയി വളരട്ടെ എന്ന് ആശംസിക്കുന്നു
@vinjuvinod7169
@vinjuvinod7169 4 жыл бұрын
Aakaarayi.
@basilarackal1646
@basilarackal1646 4 жыл бұрын
Kalli
@കോശി_കുര്യൻ
@കോശി_കുര്യൻ 4 жыл бұрын
@സുശീലൻ സുശീലൻ nerano aa karyam
@sarath_babu
@sarath_babu 3 жыл бұрын
Restaurant ആയല്ലോ 👍🏻👍🏻😍
@mr_b2k_vasco
@mr_b2k_vasco 4 жыл бұрын
ട്രാൻസ്‍ജിന്റേഴ്സിനെ ഏറ്റവും ബഹുമാനിക്കുകയും സ്നേഹികുകയും ചെയ്യുന്ന ഒരു വ്യൿതിയാണ് ഞാൻ നിങ്ങളുടെ സംരംഭം വിജയിക്കും god bless you
@funnyguy6883
@funnyguy6883 2 жыл бұрын
Sathym parnal iwwrk nala sobaavm aan awrod aduthal
@silu4479
@silu4479 4 жыл бұрын
ഇതാണ് മോട്ടിവേഷൻ എന്ന് പറയുന്നത് സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കുന്ന സഹോദരി ഇത് ഒരു ബിസ്നസ്സ് ആയി ഇനിയും മുന്നോട്ട് പോകട്ടെ
@thugcorner
@thugcorner 4 жыл бұрын
ഇവരെ വീണ്ടും ബിരിയാണി കച്ചവടം തുടങ്ങാൻ സഹായിച്ച എല്ലാവർക്കും നന്ദി പ്രത്യേകിച്ച് നടൻ ജയസൂര്യയോട്👌👌
@basilarackal1646
@basilarackal1646 4 жыл бұрын
Kalli
@nowyouseeme1845
@nowyouseeme1845 4 жыл бұрын
Fools
@മനുഷ്യർ-മ7ര
@മനുഷ്യർ-മ7ര 4 жыл бұрын
മൃഗങ്ങളോടുള്ള പരിഗണന എങ്കിലും എല്ലാ മനുഷ്യ ജീവനുകൾകും കൊടുകൂ...
@shakthidharanp.v8030
@shakthidharanp.v8030 4 жыл бұрын
Sajana should be given state award for this ,this will encourage every transgenders.
@akudon4613
@akudon4613 4 жыл бұрын
Sathyam broo
@shijasjanatha
@shijasjanatha 4 жыл бұрын
True
@gopalakrishnanpg2016
@gopalakrishnanpg2016 4 жыл бұрын
Happy
@LoRd_REDx
@LoRd_REDx 4 жыл бұрын
ട്രാൻസ്‍ജിന്റേഴ്സിനെ ഏറ്റവും ബഹുമാനിക്കുകയും സ്നേഹികുകയും ചെയ്യുന്ന ഒരു വ്യൿതിയാണ് ഞാൻ നിങ്ങളുടെ സംരംഭം വിജയിക്കും god bless you 🥰🥰
@Aryananoop211
@Aryananoop211 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പെങ്ങളെ
@aamisworld8096
@aamisworld8096 4 жыл бұрын
ഇത് എന്റെ അമ്മ ആണ്... അഭിമാനം ആണ് എനിക്ക് ഇപ്പോൾ
@karthikanu1005
@karthikanu1005 4 жыл бұрын
Ni matte tiktokolii aleda
@hoofantasticCK
@hoofantasticCK 4 жыл бұрын
,🤔
@albinalex21
@albinalex21 4 жыл бұрын
@@karthikanu1005 athanne
@Fire_bird07
@Fire_bird07 4 жыл бұрын
@@karthikanu1005 Yes😂
@karthikanu1005
@karthikanu1005 4 жыл бұрын
@T M ah puchikum Oru load pucham karanm njn udheshikanaval AA Kochu Mon anel puchikum nalonm..it's ma privacy I don't need ur support asshole.. njn avar chaithathine onnum paranjit ia
@viewpoint9953
@viewpoint9953 4 жыл бұрын
ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ..
@navaneethnavanava2365
@navaneethnavanava2365 4 жыл бұрын
ദൈവം ഉണ്ടെങ്കിൽ കൊറോണ മാറ്റ് ഒലക്ക 😏😏😏😏😏😏😏ദൈവം ഇല്ല പൊട്ടാ 🤮🤮🤮🤮🤮🤮🐒🐒🐒🐒🐒🐒🐒🐒🐒
@viewpoint9953
@viewpoint9953 4 жыл бұрын
@@navaneethnavanava2365 നിന്നെ പോലുള്ള വർ ഉണ്ടായതും.. കൊറോണക്ക് ഒരു കാരണമാകാം... കുരങ്ങാ 🙉🙊🙊🐒
@sooraj4998
@sooraj4998 4 жыл бұрын
@@navaneethnavanava2365 നിന്നെപ്പോലെയുള്ള വിവരദോഷികളുടെ എണ്ണം ഇപ്പൊ കുറച്ച് കൂടുതൽ ആണ്. ആരെയും തെറ്റ് പറയുന്നില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല കാര്യകാരണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നാം ഒന്നിനെ സമീപിക്കേണ്ടത്. ആദ്യം അറിയാൻ ശ്രമിക്കുക. കണ്ണും പൂട്ടി ഒന്നിനെയും തള്ളിക്കളയരുത്. നീ ഇപ്പഴും ലോകം എന്താണെന്ന് അറിഞ്ഞിട്ടില്ല, ആദ്യം അറിയാൻ ശ്രമിക്ക്. എന്നിട്ട് വന്ന് തെറി പറ.
@navaneethnavanava2365
@navaneethnavanava2365 4 жыл бұрын
@@viewpoint9953 ദൈവം ഉണ്ടെങ്കിൽ നമ്മൾ മരിക്കുമോ നായിന്റെ മോനെ ദൈവത്തിന്റെ കുണ്ണ പോടാ നായിന്റെ മോനെ 😏😏😏😏😏
@navaneethnavanava2365
@navaneethnavanava2365 4 жыл бұрын
@@viewpoint9953 ദൈവത്തിന്റെ കുണ്ണ മൂഞ്ചിക്കോ മൈരാ
@prajildevan5254
@prajildevan5254 4 жыл бұрын
സജ്‌നയെപ്പോലുള്ള ആളുകളിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്..... സജ്‌ന ഇപ്പൊ ഹാപ്പിയല്ലേ അതുമതി.....
@aniammajacob8640
@aniammajacob8640 4 жыл бұрын
ലിംഗ വ്യത്യാസത്തിനു ഉത്തരവാദി ആ വ്യക്തി കല്ല നാം ശരിയായ കാഴ്ചപാടു നിലനിർത്തുക ആരെയും നിന്ദിക്കാതെ ആരെയും പരിഹസിക്കാതെ ആരെയും കുറഞ്ഞവരായി കാണാതെ എല്ലാവരെയും ബഹുമാനിയ്ക്കുക. അത് അവർക്കു് പ്രയോജനം ചെയ്യും. നമുക്ക് അവരെയും നമ്മളെയും സ്റുഷ്ടിച്ച പ്രപഞ്ചത്തിൻ്റെ സൃഷ്ടാവിൽ നിന്ന് അനുഗ്രഹം കിട്ടും. ദൈവം അനുഗ്രഹിക്കട്ടെ
@arunarjunan5339
@arunarjunan5339 4 жыл бұрын
മുന്നോട്ടുള്ള ജീവിതം നല്ലതു വരട്ടെ ഏതു ജോലിയും ചെയ്യാനുള്ള മനസ്സ് ആണ് വേണ്ടത് അതിനു ബിഗ് സല്യൂട്ട് 🙏🏻🙏🏻💪🏻🥰
@chippydhanya11
@chippydhanya11 4 жыл бұрын
ഇ ചേച്ചി സമൂഹത്തോട് പോരാടി. വിജയിച്ച വ്യക്തി ആണ്. I respect u mam💖
@Anu......
@Anu...... 4 жыл бұрын
കാണുമ്പോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോകുന്നു.....
@vineeshtv3859
@vineeshtv3859 4 жыл бұрын
നല്ല കാര്യം സിസ്റ്റർ എല്ലാ ആശംസകളും നേരുന്നു ധൈര്യമായി മുന്നോട്ട് പോവുക കട്ട സപ്പോർട്ട്
@wcniyas
@wcniyas 4 жыл бұрын
ഒരുപാട് വേദനിച്ച മനസ്സാണ്. ഒരുപാട് സന്തോഷങ്ങൾ സ്രഷ്ടാവ് അറിഞ്ഞു തരട്ടെ എന്റെ പ്രിയപ്പെട്ട സഹോദരിക്ക്.
@sintoanto8408
@sintoanto8408 4 жыл бұрын
സജനയെ പോലെ കൂടുതൽ ആളുകൾക്ക് ഉത്തേജനം ലഭിക്കട്ടെ ആത്മഹത്യ ചിന്തിക്കുന്ന വർ ഇത് കാണണം ഇങ്ങനെ ജീവിതത്തോട് പൊരുതനവരെ
@muhammedrafi8217
@muhammedrafi8217 4 жыл бұрын
ഇത്താക്ക് നല്ലത് മാത്രം വരട്ടെ
@johnvarghese2741
@johnvarghese2741 4 жыл бұрын
പൈനാപ്പിൾ സിറപ്പ് ഉപയോഗിക്കാതെ പൈനാപ്പിൾ തന്നെ ഉപയോഗിക്കുന്നു....👍👌 തുടരുക മുന്നോട്ട് പോവുക...
@ഞാനൊരുകില്ലാടി
@ഞാനൊരുകില്ലാടി 4 жыл бұрын
*ശ്ശെടാ.. ഇപ്പോൾ KZbin തുറന്നാൽ മോട്ടിവേഷൻ വീഡിയോസ് ആണല്ലോ..!!* 👍😍👍😍👍😍
@ayishamuhammed7244
@ayishamuhammed7244 4 жыл бұрын
എങ്ങിനെയെങ്കിലുമൊക്കെ ഉഴപ്പി നടക്കാമെന്ന് കരുതി യൂട്യൂബ് തുറന്നു നോക്കിയാൽ ഫുൾ മോട്ടിവേഷൻ സ്റ്റോറി ആണല്ലോ ദൈവമേ ......
@sharideepu8423
@sharideepu8423 4 жыл бұрын
😎
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
🤣🤣🤣🤣
@naaztn1392
@naaztn1392 4 жыл бұрын
26 aayi എങ്ങനേലും ഒരു പെണ്ണ് കെട്ടി ആ സ്ത്രീധനം കൊണ്ട് വെല്ലോം തുടങ്ങണം എന്നാണ് എന്റെ ഒരു ആഗ്രഹം
@najumudheennajumudheen1371
@najumudheennajumudheen1371 4 жыл бұрын
@@naaztn1392othiri visham....🤨
@naaztn1392
@naaztn1392 4 жыл бұрын
@@najumudheennajumudheen1371 അതാണ് നല്ലത് ഇച്ചിരി വിഷം ല്ലേ
@shafipurangu
@shafipurangu 4 жыл бұрын
പരിഹസിക്കുന്നവർക് മുമ്പിൽ വിജയിച്ചു കാണിച്ചു കൊടുക്കണം... 💪 best of luck
@voyagerpals1541
@voyagerpals1541 4 жыл бұрын
She is perfect this is called motivation 1000 Likes to you 1000 Support for you
@alimohd7977
@alimohd7977 4 жыл бұрын
Ivare kandaal pedich odiyirunna oru kalam und enikkokke pakshe ippo ivare ororuthareyum kanumbo abhimanam aanu ennodokke swayam puchavum karanam oru korav pole ee samooham ivare nokkikandittum athoru korav allenn avar ee samoohathin avarude pravarthiyilloode kanich kodukkunnu....keep going with the strength sister. You are also one among us. We all are equal❤️
@abbasmega1868
@abbasmega1868 4 жыл бұрын
ചെലര് അംഗീകരിക്കും ചെലര് അംഗീകരിക്കില്ല അംഗീകരിച്ചില്ലേൽ ഒരു കൊയപ്പും കരുതണ്ട സജ്നത്ത .
@divusmaths2458
@divusmaths2458 4 жыл бұрын
Super
@najmathjasmin6182
@najmathjasmin6182 4 жыл бұрын
Fresh... fresh
@ashikhamza2125
@ashikhamza2125 4 жыл бұрын
അന്ന് ഇറക്കി വിട്ടതാണ് എങ്കിൽ ,ആ വീട്ടുകാർക്ക് ഇപ്പൊ വിളിച് ക്ഷേമമന്വേഷിക്കാൻ ഒരാർഹതയുമില്ല .
@np1856
@np1856 4 жыл бұрын
അത് പറയരുത്...... നമ്മുടെ നാട് അത്രേം അന്ന് വളർന്നിട്ടില്ല. അ കാലഗട്ടത്തിൽ ജീവിച്ചവർക്ക്, സ്വന്തം കുട്ടിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ അവർക്ക് വിഷമവും ദേഷ്യം ഒരുമിച്ച് വരും. അവരുടെ കണ്ണിൽ ഒരു transgender എന്ന് പറഞ്ഞാല് അത് hormonal imbalance കൊണ്ടാണ് എന്ന് ചിന്തിക്കാൻ പോലും അവർക്ക് സാധിക്കില്ല. പഠിപ്പും വിവരവും ഉള്ള ഇപ്പോഴത്തെ ആളുകൾക്ക് പോലും അവരെ മനസ്സിലാക്കാൻ സാധിക്കുന്നില്ല പിന്നെ പുറം ലോകം കാണാത്ത അവരെ എങ്ങനെ പഴി പറയും. അന്നും ഇന്നും whole ഇന്ത്യയിൽ transgenders അവഗണന ഓട് കൂടെ മാത്രമേ കണ്ടിട്ടുള്ളൂ. Tv pgms, സിനിമയിൽ, ട്രെയിനിൽ. .... അതൊക്കെ കണ്ട് വളർന്നവർക്ക് ഇവരെ അംഗീകരിക്കാൻ പറ്റില്ല. ഇന്ന് അത് മാറുന്നുണ്ട്...... Pandullavare മാറ്റാൻ ശ്രമിക്കുന്നതിനു ബേദം ഇപ്പൊൾ ഉളളവർ അവരുടെ ചിന്താഗതി ഒന്ന് update ചെയ്യുക എന്നത് ആണ്. കണ്ടാൽ ആട്ടി ഓടിക്കാതെ, തുറിച്ചു നോക്കാതെ കൂട്ടത്തിൽ ഒരാൽ ആയിട്ട് എങ്കിലും കാണുക. കൂടുതൽ ഒന്നും ചെയ്യണ്ട
@shameerpp9365
@shameerpp9365 4 жыл бұрын
But aa time aval enghane jeevichu ennu thirinnu nokkiyo ashik 👍👍
@ksa7010
@ksa7010 4 жыл бұрын
മറ്റുള്ള രീതിയിൽ പോകുന്നവർക്ക് ഈ സ്ത്രീ ഒരു മാതൃകയാണ് എല്ലാവിധ ആശംസകളും
@kenzasworld5138
@kenzasworld5138 4 жыл бұрын
ഇതേ പോലെ സ്വന്തമായി അധ്വാനിച്ച് ജീവിച്ചു കാണിച്ച് കൊടുക്കണം ഓരോ ട്രാൻസ്ജെൻഡർ മാരും.എന്നൽ സമൂഹം നിങ്ങളെയും അംഗീകരിക്കും.ഉപ്പോം ഒരുപാട് ആൾക്കാർ ഇങ്ങനെ ഉഴർന്ന് വരുന്നുണ്ട്.സമൂഹം അവരെ അംഗീകരിക്കാനും തുടങ്ങിയിട്ടുണ്ട്.വിശക്കുന്നവർക്ക് ഫുഡ് കൊടുക്കുന്ന നിങ്ങളെ അല്ലാഹു എവിടെയും തളർത്തിയില്ല
@trendigarments
@trendigarments 4 жыл бұрын
മാഷാ അള്ളാ മാഷാഅള്ളാ പടച്ചോൻ നല്ല രീതിയില് അധ്വാനിച്ച് ജീവിക്കാനും നല്ല മാന്യതയോടെ ഉഷാറായി ജീവിക്കാനും പടച്ചോൻ സൗകര്യം ചെയ്തു തരട്ടെ
@dileeppkl7710
@dileeppkl7710 4 жыл бұрын
മറ്റൊരു ആളുടെ വിശപ്പ് അകറ്റാൻ കഴിയുന്നതാണ്.... ഏറ്റവും വലിയ പുണ്യം.... എന്റെ പ്രാത്ഥനകളിൽ.... എന്നും നിങ്ങൾ ഉണ്ടാവും....
@shilpasubramanian380
@shilpasubramanian380 4 жыл бұрын
U r such an inspiration my lady❤🥰 Hats off to that courage and confidence
@trendcityvlog7099
@trendcityvlog7099 Жыл бұрын
വളരെ നല്ല കാര്യം 👍🏻👍🏻👍🏻👍🏻
@noufizznoufi3158
@noufizznoufi3158 4 жыл бұрын
ദൈവത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണ്.. ❤️❤️
@niranjananichu5367
@niranjananichu5367 4 жыл бұрын
എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചിയെ... ഈശ്വരൻ അനുഗ്രഹിച്ചു ഇനിയും ഒരു പാട് നല്ല പ്രവൃത്തികൾ ചെയ്യാൻ കഴിയട്ടെ ❤️❤️❤️
@muneerc721
@muneerc721 4 жыл бұрын
നല്ല തീരുമാനം, ഈ സന്തോഷം എന്നും നിലനിൽക്കട്ടെ....എല്ലാവിധ പ്രാർത്ഥനകളും ഉണ്ടാവും...
@wowvideosindia5104
@wowvideosindia5104 4 жыл бұрын
പൊരുതി ജീവിച്ചു കാണിച്ചു നിങ്ങൾ Big സല്യൂട്ട്
@Litzworld123
@Litzworld123 4 жыл бұрын
Tiktok ban ചെയ്തപ്പോൾ ആദ്യം മനസിലേക്ക് വന്നത് ഈ ചേച്ചിടെ മുഖമാണ്.ആളുകൾ ബിരിയാണി മേടിക്കുമോ എന്നൊന്നും അറിയാൻ കഴിയില്ലല്ലോ.. . ഇപ്പോ ഒരുപാട് സന്തോഷം തോന്നുന്നു.
@safwank.s9392
@safwank.s9392 4 жыл бұрын
God bless u dear😍😘
@jackandjell1608
@jackandjell1608 4 жыл бұрын
Good job. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@lifeline6697
@lifeline6697 4 жыл бұрын
ജീവിതം ഒന്നേ ഒള്ളു.. എപ്പോഴും happy ആയിട്ടിരിക്കുക... പ്രശ്നങ്ങൾ എല്ലാവർക്കും പല രീതിയിൽ ഉണ്ടാവും.. നിങ്ങൾ ഒരു trans ആയത് നിങ്ങളുടെ കുഴപ്പം കൊണ്ടല്ലല്ലോ... പടച്ചോന്റെ തീരുമാനം ആണ് അത്. അതിലും നിങ്ങൾ വിജയം കൈവരിച്ചു.... god bless you. Stay safe nd happy..
@NanduNandu-hh9df
@NanduNandu-hh9df 4 жыл бұрын
ഒരുനേരത്തെ ആഹാരം കൊടുക്കുന്നതാണ് ഏറ്റവും വലിയ പുണ്യം🙏
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 4 жыл бұрын
ജനിച്ച സ്വന്തം രാജ്യത്ത് ഒരു ഐഡി പോലുമില്ലാതെ സ്വന്തം വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ കേട്ടു വീട് വിട്ടു ഇറങ്ങി ജീവിക്കാൻ വേണ്ടി പൊരുതുന്ന പാവങ്ങൾ സിസ്റ്റർ അഭിനന്ദനങ്ങൾ 👏👏👏👏👏♥️
@shalabi548
@shalabi548 4 жыл бұрын
വിജയം തീർച്ച. 👍
@xaviersijesh5853
@xaviersijesh5853 4 жыл бұрын
എനിക്ക് പറയാൻ വാക്കുകളില്ല. സർവ്വശക്തനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
@sooraj4998
@sooraj4998 4 жыл бұрын
വളരെ നല്ല കാര്യം. എല്ലാ വിധ ആശംസകളും.
@aromala6326
@aromala6326 4 жыл бұрын
അല്ലഹു അനുഗ്രഹിച്ചു സഹോദരി.. അഭിനന്ദനങ്ങൾ
@saleemkp3727
@saleemkp3727 4 жыл бұрын
സജിനാ..... എല്ലാവിധ സപ്പോർട്ട് ഉണ്ണ്ട്
@andhracrazymallus9414
@andhracrazymallus9414 4 жыл бұрын
അങ്ങനെ തന്നെ പോട്ടെ മോളെ. ജോലി ചെയ്തു കിട്ടുന്ന കാശിന്റെ മഹത്വം വേറൊളാരുടെ മുമ്പിൽ കൈ നീട്ടിയാൽ കിട്ടില്ല. എന്നും മനസ്സുകൊണ്ടും ആശിർവാദം കൊണ്ടും ആന്ധ്രായിൽ നിന്നും ഞാനും ഉണ്ടാകും. All the very best...
@user-nk6ly8er2d
@user-nk6ly8er2d 4 жыл бұрын
നിങ്ങളുടെ തീരുമാനം നല്ലതാണ്. എപ്പോഴും ജോലി ചെയ്തു ജീവിക്കുക.
@isMaiL-kb7zy
@isMaiL-kb7zy 4 жыл бұрын
നല്ലത് മാത്രം സംഭവിക്കട്ടെ.... നാട്ടിൽ വരുമ്പോൾ insha അല്ലാഹ്... ബിരിയാണി കഴിച്ചു അഭിപ്രായം പറയാം
@baburk1324
@baburk1324 4 жыл бұрын
സഹോദരി ധൈര്യമായി മുൻപോട്ടു പോവുക ആശംസകൾ
@shahnassf4003
@shahnassf4003 4 жыл бұрын
Good keep it up and Alla the best 💕💕💕💕😗😗😗😗
@avittam
@avittam 4 жыл бұрын
പാവം.. അവരെ അവരുടെ ഇഷ്ടത്തിനു വിടൂ... അവരും മനുഷ്യർ അല്ലേ... നന്നായിട്ട് ജീവിക്കാൻ കഴിയട്ടെ ❤️❤️❤️❤️
@jigsaw2561
@jigsaw2561 4 жыл бұрын
Pwollichu, very inspiring
@AgentowlOfficial1
@AgentowlOfficial1 4 жыл бұрын
*We proud of you*
@sidhiqulakbar534
@sidhiqulakbar534 4 жыл бұрын
നന്മ മരങ്ങൾ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ........
@moncyharipad
@moncyharipad 4 жыл бұрын
👍 great sajina. God bless you .
@anjanikm2501
@anjanikm2501 3 жыл бұрын
God bless this chechi 💕💕💕💕💕 Lot of love 💕💕💕💕 I pray to god you reach ahead in life 💕💕💕💕💕💕
@harilalharilal2785
@harilalharilal2785 4 жыл бұрын
ഇതുപോലെ എല്ലാവർക്കും കഴിയട്ടെ നിങ്ങൾ ഒരു റോൾ മോഡൽ ആകട്ടെ
@TheGeorgeous
@TheGeorgeous 4 жыл бұрын
They need to form a self help group like "Kudumbashree" Loans for small business should be given at subsidized rates.
@dixonmichael6851
@dixonmichael6851 4 жыл бұрын
ഇതൊക്കെയാ മനസ്സിനെ strong ആക്കുന്നത്.... god bless you dear..
@zakmalayil4432
@zakmalayil4432 4 жыл бұрын
ആരുടെ മുന്നിലും തലകുനിക്കാതെ ജീവിച്ച് കാണിക്കലാണ് യെതാർത്ഥ ഹീറോയിസം 👍
@ആമിഅനാമിക
@ആമിഅനാമിക 4 жыл бұрын
Super.. Mattoralude vayaru nirakunna kadha kettu njamgalude manasu niranju... Lovely Respect Madam
@alshan4484
@alshan4484 4 жыл бұрын
Huge respect madam may god bless u and may all your dreams come true keep going
@shanthageorge8254
@shanthageorge8254 4 жыл бұрын
Yes. I really respect and admire her for her confidence, boldness and determination.
@lathikariju696
@lathikariju696 4 жыл бұрын
സജ്‌ന ഹൈ കോർട്ടിൽ എവിടെയാ ബിരിയാണി വിൽക്കുന്നത്. എനിക്ക് കഴിക്കാൻ കൊതിയാവുന്നു പ്ലീസ് റിപ്ലൈ 🙏
@aamisworld8096
@aamisworld8096 4 жыл бұрын
അമ്മ വിക്കുന്നത്.. കാക്കനാട് ചിറ്റേട്ടുകര
@vishnusudharshan4453
@vishnusudharshan4453 4 жыл бұрын
@@aamisworld8096 Zomatoyil undo?
@lijomonjohnson3415
@lijomonjohnson3415 4 жыл бұрын
Goof
@basilarackal1646
@basilarackal1646 4 жыл бұрын
@@aamisworld8096 eda poda irangi
@thetycoon1947
@thetycoon1947 4 жыл бұрын
Such an inspiring entrepreneur. 😇😇😇
@rehim_rawuthar555
@rehim_rawuthar555 4 жыл бұрын
Hats of you sajnatha.... ദൈവം കൂടെയുണ്ട്..
@chefgames8257
@chefgames8257 4 жыл бұрын
നല്ലതാ മുന്നോട്ടുപോവുക പടച്ചവൻ ഉണ്ട് കൂടെ
@vijayakumarm5170
@vijayakumarm5170 4 жыл бұрын
The Almighty always with you 🌹🙏 God bless you 🙏🌹
@meharuakshay9389
@meharuakshay9389 4 жыл бұрын
Sajana ചേച്ചി..... super
@dhanoopmohan1582
@dhanoopmohan1582 4 жыл бұрын
Sajana full suport, ningal ellavarkkum motivation aani👍👍👍👍👍
@KA_simon
@KA_simon 4 жыл бұрын
ഈ സംരഭം വിജയിക്കട്ടെ, ഒരു കാര്യം കൂടി എന്റെ മാത്രം അഭിപ്രായമാണ്‌. റോഡ്‌ സൈടിൽ ഒരു തട്ടുകട തുടങ്ങി നിങ്ങൾ അത്‌ വൃത്തിയായി ഉണ്ടാക്കുന്നത്‌ വരുന്നവർക്ക്‌ കാണത്തക്ക്‌ വിതം ചെയ്യുകയാണെങ്കിൽ തീർച്ചയായിം വിജയം ഉറപ്പ്‌. കാരണം ഞാൻ ഇപ്പോ വീട്ടുകാരുമായി പുറത്ത്‌ പോയാൽ കഴിയുന്നതും വഴിയരികിൽ കാണുന്നതൊന്നും വാങ്ങാറില്ലാ. നമ്മൾ എന്ത്‌ വിശ്വസിച്ച്‌ വാങ്ങും..?
@radhakrishnanp.kradhakrish7067
@radhakrishnanp.kradhakrish7067 7 ай бұрын
ഇങ്ങിനെ തന്നെ മുന്നോട്ട് പോവാൻ പ്രപഞ്ച നാഥൻ അനുഗ്രഹിക്കട്ടെ
@sabarinath4524
@sabarinath4524 4 жыл бұрын
So good to see that transgender community is making a difference
@kingofstatus7403
@kingofstatus7403 4 жыл бұрын
ചേലോർക് readu ആകും....ചെലോർക് ready ആകൂല......നല്ലത് വരുതട്ടെ.....
@haneypv5798
@haneypv5798 4 жыл бұрын
God bless you dear 💕💖❤️❤️❣️❤️
@pgnithin4878
@pgnithin4878 4 жыл бұрын
Kanumbola areyam , nalla food👌 , good luck dear sister.
@Indiancitizen_23
@Indiancitizen_23 4 жыл бұрын
നല്ലത്.. ഇതൊന്നും വലിയ പൈസക്കാർ പോലും ചെയ്യുന്നില്ല.... തങ്ങൾക്ക് ചെയ്യാൻ പറ്റുന്നു.. വളരട്ടെ ഇനിയും Sajanas ഇലപ്പൊതി ബിരിയാണി..
@adhithyaadhy4379
@adhithyaadhy4379 4 жыл бұрын
Good Nothing is impossible 👍👍god bless you.jeevichu knikk✌
@anithakrishnan2348
@anithakrishnan2348 4 жыл бұрын
Good dear ithrem alkar cmnt cheyunnathu kandu.oru like koduthal endha njn koduthu first like👌
@tunerindia5878
@tunerindia5878 4 жыл бұрын
Ivalude leaked audios kettu vannavarundo
@RajiRaji-ul4jh
@RajiRaji-ul4jh 4 жыл бұрын
Ee ethayude ഭക്ഷണം കഴിക്കാൻ കൊതിയാവുന്നു 😍
@manilaldivakaran1100
@manilaldivakaran1100 4 жыл бұрын
അഭിനന്ദനങ്ങൾ...
@Sookuna47
@Sookuna47 4 жыл бұрын
God bless you mole
@sreejithboss7326
@sreejithboss7326 4 жыл бұрын
നിങ്ങളുട ജീവിതം എല്ലാവര്ക്കും ഒരു വഷിത്തിരിവാകട്ടെ
@krishnendu008
@krishnendu008 4 жыл бұрын
Sandoshavum nanmayum niranja oru jeevitham nayikkaan ishwaran anugrahikkattee..🙏
@muhammedalain7559
@muhammedalain7559 4 жыл бұрын
Amen sister super
@vishnukm4311
@vishnukm4311 4 жыл бұрын
🙏🙏നമിച്ചു മുത്തേ 🥰🥰🥰lotzz of love 🥰🥰❤️❤️❤️
@mininair896
@mininair896 4 жыл бұрын
Proud of you, God bless you, you are doing such a big thing, a big help, a big motivation, big salute to you.
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@vishnukollam7206
@vishnukollam7206 4 жыл бұрын
നന്മയുള്ള മനസിന്റെ ഉടമയാണ്, എവിടെ പോയാലും രക്ഷപെടും, എന്നും ഞങ്ങളുടെ പ്രാർഥനയുണ്ടാകും
@jomonts
@jomonts 4 жыл бұрын
Proud of you 👏👏👏
@sree1941
@sree1941 4 жыл бұрын
എല്ലാം ദൈവം അറിഞ്ഞ് കൊടുത്തിട്ട് ഒരു പണിക്കും പോകാതെ വെള്ളമടിച്ച് നടക്കുന്നവൻമാര് ഇതാന്നു കാണട്ടെ.
@DarishXavier
@DarishXavier 4 жыл бұрын
Prayers.....show ur own ....god bless.....
@akudon4613
@akudon4613 4 жыл бұрын
Best of luck sister👍 be a morel to others✌️🙏
@anwaranuz2313
@anwaranuz2313 4 жыл бұрын
സജ്‌ന ഇത്താ good bless you....
@tunetheworld96
@tunetheworld96 4 жыл бұрын
❤️❤️❤️❤️❤️.. ദയവ് ചെയ്തു trans ആൾക്കാരോട് കാണിക്കുന്ന വിമുഖത എല്ലാരും മാറ്റണം
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН