അച്ചാർ കൊണ്ട് ജീവിതം മധുരമാക്കിയ റംലയുടെ കഥ | Malabar Manual 9 Nov 2020

  Рет қаралды 358,278

asianetnews

asianetnews

Күн бұрын

Get all the weekly updates on what's happening in your beautiful neighbourhood from Northern Kerala, in our exclusive programme, Malabar Manual.
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Our Recommended Playlists for You:
Ippol Sambhavikkunnathu
► • Playlist
Coronakkalathu Nammalariyan
► • Playlist
Cover Story
► • Cover Story | കവർ സ്റ്...
Munshi
► • Munshi | മുൻഷി
Entertainment
► • Entertainment | എന്റർട...
YOU CAN ALSO CONNECT WITH US @:
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
#AsianetNewsLive #MalabarManual #MalayalamNewsLive
*********Asianet News - Kerala's No.1 News and Infotainment TV Channel*********
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 379
@rafiismayil1063
@rafiismayil1063 4 жыл бұрын
ഈ ഉമ്മാക്ക് പടച്ചോൻ ആരോഗ്യത്തോടെയുള്ള ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ
@basheervalappilbasheer9997
@basheervalappilbasheer9997 4 жыл бұрын
Aameen
@muhammedshafeeq618
@muhammedshafeeq618 4 жыл бұрын
Aameen
@safranakasargod7033
@safranakasargod7033 4 жыл бұрын
Aameen
@aseems8049
@aseems8049 4 жыл бұрын
ആമീന്
@fanuskitchen
@fanuskitchen 4 жыл бұрын
Ameen
@underworld2858
@underworld2858 4 жыл бұрын
ഇനിയൊരുമാർഗ്ഗവുമില്ലല്ലോ.. എന്നാലിനി ചത്തുകളയാം എന്നുകരുതുന്നവർക്കൊക്കെ താത്ത മാതൃകയാണ്....👍👍👍☝️☝️☝️
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
അതെ അതെ
@underworld2858
@underworld2858 4 жыл бұрын
@@LINESTELECOMCORDEDTELEPHONES 👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
@@underworld2858 ശരിക്കും അണ്ടർവേൾഡാണോ ?
@underworld2858
@underworld2858 4 жыл бұрын
@@LINESTELECOMCORDEDTELEPHONES നോ....... അതൊരു പേര്മാത്രം..🤣🤣🤓🤓😁
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 жыл бұрын
@@underworld2858 @Underworld കുട്ടൂസൻ സധാമാനമായി..ഞാൻ പേടിച്ചിരിക്കായിരുന്നു😲
@rasheedtk7078
@rasheedtk7078 4 жыл бұрын
അള്ളാഹു ബർക്കത്ത് നൽകട്ടെ ഈ സ്ത്രീയുടെ കഠിനധ്യാനത്തിന്റെ വിജയം, നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
@navasmusthafa6258
@navasmusthafa6258 4 жыл бұрын
Aameen
@fathimamuhsina4680
@fathimamuhsina4680 4 жыл бұрын
Aameen
@സകലഗുലാബി
@സകലഗുലാബി 4 жыл бұрын
താത്താക്ക് കട്ട സപ്പോർട്ട് നൽകിയ ഭർത്താവിനാണ് എന്റെ 'സല്യൂട്ട്'
@MrAslamc
@MrAslamc 4 жыл бұрын
നല്ല ഉമ്മ,നല്ല സംസാരം......ഭർത്താവിൻ്റെ വാക്കുകൾ മതി അവർക്ക് മുന്നോട്ട് പോകാനുള്ള ധൈര്യത്തിന്
@jaihind6208
@jaihind6208 4 жыл бұрын
പായാരം പറയാതെ ജീവിതം പൊരുതി നേടിയ താത്താക്ക് അഭിനന്ദനങ്ങൾ.... ഒരു ചെറിയ നിർദേശം : അച്ചാർ പോലുള്ളവ പ്ലാസ്റ്റിക് പാത്രങ്ങളിൽ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണം..എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@midhulmansoor6701
@midhulmansoor6701 4 жыл бұрын
കൂടെ അലാഹു വിൻ്റെ അനുഗ്രഹവും:
@TravelFoodie
@TravelFoodie 4 жыл бұрын
അതാണ് ഫുൾ
@sheelashaju8475
@sheelashaju8475 4 жыл бұрын
L nm
@muhammedrazil.k9190
@muhammedrazil.k9190 4 жыл бұрын
Currect
@ubaidkolamban2197
@ubaidkolamban2197 4 жыл бұрын
ക്ഷമയും ആത്മ ധൈര്യവും ഇത്താനെ ഇതു വരെ എത്തിച്ചത് .. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@smileplease7701
@smileplease7701 4 жыл бұрын
എന്നെ പോലെ ഉള്ളവർക്ക് ഇത് ഒരു പ്രചോദനം ആവട്ടെ 👍👍👍
@surumisohar3515
@surumisohar3515 4 жыл бұрын
ഭർത്താവ് എന്നും കൂടെ കൂട്ടിനു കട്ട സപ്പോർട്ടായി ഉണ്ടായതു ഇതാത്തയുടെ ഭാഗ്യം അവരുടെ ജീവിതം എന്നും അല്ലാഹു അനുഗ്രഹിക്കട്ടെ..
@beautygrass1833
@beautygrass1833 4 жыл бұрын
Aameen .aameen.
@shajimon140
@shajimon140 4 жыл бұрын
ഭർത്താവിന്റെ കട്ടസപ്പോർട്ട് 👏👏👏👏👏👏👏👏👏
@KM-zh3co
@KM-zh3co 4 жыл бұрын
വളരെലധികം സന്തോഷം.. ഇനങനെയാവണം ...നമ്മള് hard work ചെയ്താല് അതിന് ഫലം ഉണ്ടാവും. .👍👍👍👍👍👍👍
@santhoshkumar2073
@santhoshkumar2073 4 жыл бұрын
Njanum tharunnu oru big salute, hats off to you mam 😍😍
@sulfathshamsudheen8713
@sulfathshamsudheen8713 2 жыл бұрын
മാഷാ അള്ളാ ഇത്താക്ക് അല്ലാഹു ആരോഗ്യം തരട്ടെ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ആമീൻ യാ റമ്പൽ ആലമീൻ
@speakerpp345
@speakerpp345 4 жыл бұрын
*"വ്യവസായ വകുപ്പും, ലീഗൽ മെട്രോളജിയുമൊക്കെ ഇനി ആ വീട്ടിലേക്ക് ഓടും, തളർന്നവർ വളർന്നില്ലെങ്കിലും വളർന്നവരെ തളർത്താനാണല്ലോ നമ്മുടെ സർക്കാർ സംവിധാനങ്ങൾ!!!"*
@girijaraghavan3910
@girijaraghavan3910 4 жыл бұрын
Big salutte 🙋‍.
@muhammadshanfi1851
@muhammadshanfi1851 4 жыл бұрын
Masha Allah ഉമ്മാ.. ഇപ്പോതന്നെ ഒരുപാട് ആളുകളുടെ മനസിൽ നിങ്ങള്ളുടെ അച്ചാർ ഇടാം പിടിച്ചിട്ടുണ്ടെങ്കിൽ ഒന്നുംകൂടെ ഒന്നു ബിസിനെസ് അപ്‌ഡേട്ട് ചെയ്താൽ ഇൻ ഷാ അല്ലാ തീർച്ചയായും result ഉണ്ടാകും...all the best
@MLP__PTM
@MLP__PTM 4 жыл бұрын
മാഷാ അള്ളാഹ്...ഒരുപാടൊരുപാട് സന്തോഷം...അതാണ് മ്മ്ളെ രാമപുരം ഇതാത്ത
@vivek.b.ananth9507
@vivek.b.ananth9507 2 жыл бұрын
അച്ചാർ നിറക്കാൻ ബോട്ടിൽ എവിടെ വാങ്ങാൻ കിട്ടുന്നത്
@MLP__PTM
@MLP__PTM 2 жыл бұрын
@@vivek.b.ananth9507 അറിയില്ല ബ്രോ__ഞാൻ പ്രവാസത്തിലായതിനാൻ എനിക്കൊരു idയ ഇല്ല___ബ്ലാസ്റ്റിക്ക് ബക്കറ്റുകൾ കോപ്പകൾ വിൽക്കുന്ന കടയിൽ അന്യേക്ഷിച്ചാൽ അറിയുമായിരിക്കും
@thanhashihab9431
@thanhashihab9431 4 жыл бұрын
Kashttappadukond uchakk mathram bakshanam kayich enikk rand neram bakshanam thanna ente umma......inn aaa ummakk vendi vendi mathram jeevikkunna ngaan ......inn ethra neram kayichaalum theerathath daivam enikk thannu .......nale enganeyenn ariyilla ippo sthiramaayi mudangaathe 10 perkk bakshanam kodukkunnu ....vishappan nammale ellam padippikkunnath..
@omanaroy8412
@omanaroy8412 4 жыл бұрын
Dear Ramla you are great God bless you 🙏
@aslamthottappadi7847
@aslamthottappadi7847 4 жыл бұрын
മാഷാ അള്ളാഹ് ഇത്താ 🙏
@sakeerhussain1654
@sakeerhussain1654 4 жыл бұрын
ഇവർ രാഷ്രിയ ക്കാരി ആകാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ അച്ചാർ വിറ്റു എങ്ങനെ വീട് വെച്ച് എന്ന് അന്വേഷിക്കാൻ ED വന്നേനെ
@take7713
@take7713 4 жыл бұрын
അഭിനന്ദനങ്ങൾ
@samabraham3528
@samabraham3528 4 жыл бұрын
The best motivation video I have ever saw...❤️❤️❤️
@ജനകീയം-ണ4ജ
@ജനകീയം-ണ4ജ 4 жыл бұрын
സ്നേഹാശംസകൾ 🙏🙏
@muthoosmuthoos3136
@muthoosmuthoos3136 4 жыл бұрын
മാഷാ അല്ലാഹ്..... അള്ളാഹു ബറകത് ചെയ്യട്ടെ 🌹🌹💕💕💕💕
@abdulsadath4998
@abdulsadath4998 4 жыл бұрын
ആമീൻ
@thailandlove5535
@thailandlove5535 4 жыл бұрын
Not only your Achar I like Mallapuram Malayalam accent.
@mehrapathuzz5375
@mehrapathuzz5375 4 жыл бұрын
Anmavishysavum mano dhayryam undengil....enthum nedan pattum ennu ee ummachi kanichu thannu....😍😘
@shafitravel
@shafitravel 4 жыл бұрын
താത്താക്കൂ ഒരു ബിഗ് സല്യൂട്ട്...👍👍👍👍👍👍
@നെൽകതിർ
@നെൽകതിർ 4 жыл бұрын
വഴിമുട്ടിയ ജീവിതം വഴി കാട്ടാൻ അച്ചാർ
@kaizkannur9213
@kaizkannur9213 4 жыл бұрын
പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@jamsheerkandoth1991
@jamsheerkandoth1991 4 жыл бұрын
You're Great Umma🇮🇳🇮🇳
@PradeepKumar-uw5cb
@PradeepKumar-uw5cb 4 жыл бұрын
Sister , Appreciate your hard work 🙏 . Kindly advice your friends also do not depend Political Leaders , Religious Leaders & Media .
@shabeebp9078
@shabeebp9078 4 жыл бұрын
Great inspiration thatha👏👏
@santhoshcc5286
@santhoshcc5286 4 жыл бұрын
അഭിനന്ദനങ്ങൾ 🏅🙏👌🏆
@safiyakadeeja8472
@safiyakadeeja8472 4 жыл бұрын
Padachon deergayussum afiyathum nalki anugrahikkatte...
@UnniKrishnan-tn1cu
@UnniKrishnan-tn1cu 4 жыл бұрын
ഒരു കുടുബശ്രി ഉല്പന്നം..
@shajimon140
@shajimon140 4 жыл бұрын
" യഥാർത്ഥ കുടുംബശ്രീ "
@KitchenKorner
@KitchenKorner 4 жыл бұрын
A simple lady with a loads of confidence. May God continue to bless her.
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
ഗംഭീരം👌👌👌👌
@jeevananaswara4938
@jeevananaswara4938 4 жыл бұрын
Umma, best of luck...👍👍👍
@shymanoufal4959
@shymanoufal4959 4 жыл бұрын
Enikk ivare ariya....njan kandittud...njan schoolil povumbo ...eee thaatha cover podich busil kerunne kaaanaarud ..masha allah...
@sabirai3417
@sabirai3417 4 жыл бұрын
Mashallaah❤❤
@agnair1859
@agnair1859 4 жыл бұрын
ഇതാണ് പെൺ കരുത്ത്‌ .... പടച്ചോൻ സഹായിക്കും താത്ത ... സ്വർണവും., ഈന്തപ്പഴവും., ഖുർആനും വിറ്റു നടക്കുന്ന നമ്മുടെ MLA സമൂഹം ഇതൊക്കെ കണ്ടിട്ടെങ്കിലും നന്നാകുമോ ??? നാട് KUTTICHORASKK
@shibilsainudheen7105
@shibilsainudheen7105 4 жыл бұрын
Epozhan suhurthe mla thaan parnjadoke vittadh
@rayeesnm6750
@rayeesnm6750 4 жыл бұрын
Masha allha
@__-bk5yz
@__-bk5yz 4 жыл бұрын
MAL കമറുദ്ദീൻറ പറ്റിക്കലും എന്താലേ
@shibilsainudheen7105
@shibilsainudheen7105 4 жыл бұрын
@@__-bk5yz adh halal aaye patikalanna kunjapaym kootarm yogam koodi parnjadh
@premdas6729
@premdas6729 4 жыл бұрын
Great
@gopikas377
@gopikas377 4 жыл бұрын
Nanmagal undakum...
@saidalavipalarakat2609
@saidalavipalarakat2609 3 жыл бұрын
'ജീവിതം മുളക്പൊടി പോലെ എരിവുള്ളതായിരുന്നു അതു സുർക്ക കൂട്ടി എരിവുള്ളതാക്കി ' അവതരണം നന്നായിട്ടുണ്ട്
@sav.m953
@sav.m953 4 жыл бұрын
മിടു മിടുക്കി
@VIBINVINAYAK
@VIBINVINAYAK 4 жыл бұрын
*സൂപ്പർ* 👏👏👏
@abbasabbas1463
@abbasabbas1463 4 жыл бұрын
ഹായ്
@noufalmkvtm
@noufalmkvtm 4 жыл бұрын
Ma sha Allah Great job
@akudon4613
@akudon4613 4 жыл бұрын
Enganathaai sthreegal aaannuuee naadinttaaii abhimanaam big salute umma 🙏👍
@jineshj787
@jineshj787 4 жыл бұрын
ആശംസകൾ
@sherlyantony5156
@sherlyantony5156 4 жыл бұрын
Umma God bless you always.
@sathyapalanmanayathody1263
@sathyapalanmanayathody1263 4 жыл бұрын
സന്തോഷം....ഒരുപാട്...
@umaivaumai9446
@umaivaumai9446 Жыл бұрын
ബിഗ് സല്യൂട്ട്
@birenbroo353
@birenbroo353 4 жыл бұрын
ആശംസകൾ ഇത്ത
@shyjithshyju2112
@shyjithshyju2112 4 жыл бұрын
Good 👌
@Sameer-en2bn
@Sameer-en2bn 4 жыл бұрын
God bless you and your family
@hasnathc8673
@hasnathc8673 4 жыл бұрын
Allahuvinte anugraham ennum undavatte ameen
@SureshKumar-pg1eb
@SureshKumar-pg1eb 2 жыл бұрын
Sathyam vidathe geevikkuka 👍 🙏🙏 🙏
@Abbasali-lj3ce
@Abbasali-lj3ce 4 жыл бұрын
Big sallute umma
@DEVILM1NX
@DEVILM1NX 4 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ
@sujithks
@sujithks 4 жыл бұрын
Proud of You Ummachi ...
@aneeshpayyanoor1477
@aneeshpayyanoor1477 4 жыл бұрын
Umma sooper ayi
@nasrisinu270
@nasrisinu270 4 жыл бұрын
adipolii thathaaa
@shadiyachungath7717
@shadiyachungath7717 4 жыл бұрын
❤️😍😍😍hats off mam❤️
@sreejasajeev298
@sreejasajeev298 2 жыл бұрын
Ee pickle vangan ulla mobile number tharumo?
@hareendranc4795
@hareendranc4795 4 жыл бұрын
നല്ലത് വരട്ടെ ആമീൻ
@musthafa-k-muthu
@musthafa-k-muthu 4 жыл бұрын
Good News 👌
@Abbasali-lj3ce
@Abbasali-lj3ce 4 жыл бұрын
A kakakum nikkste oru big sallute
@princedavidqatarblog6343
@princedavidqatarblog6343 4 жыл бұрын
ഈ ധീരതയ്ക് ഒരു ബിഗ് സല്യൂട്ട്
@fanuskitchen
@fanuskitchen 4 жыл бұрын
Without any loan you made that house👍👍👍 great effort 👍👍🙏
@nasardoha8758
@nasardoha8758 4 жыл бұрын
Thathak congratulation
@shahna_vk
@shahna_vk 4 жыл бұрын
ബിഗ് സല്യൂട്ട് റംലത്ത
@vishnuprasadn7521
@vishnuprasadn7521 4 жыл бұрын
God bless you madam
@marhabamedia8359
@marhabamedia8359 3 жыл бұрын
ഇ ഉമ്മ 24/9/2021 മരണപ്പെട്ടു ഉമ്മയുടെ ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ
@abumaryam3110
@abumaryam3110 Жыл бұрын
ആമീൻ
@shamlanavas3965
@shamlanavas3965 Жыл бұрын
Price entha
@vandhebharathamnewsmalayalam
@vandhebharathamnewsmalayalam 4 жыл бұрын
അയ്യപ്പൻ ഉമ്മാക്ക് തുണയാകട്ടെ
@sujitham6580
@sujitham6580 4 жыл бұрын
Big salute nammude malappuram thatha
@tittoveliyakathveliyakath7241
@tittoveliyakathveliyakath7241 4 жыл бұрын
മഞ്ഞൾ കൃഷി ചെയ്ത കോടികൾ ഉണ്ടാക്കിയ നാട്ടിലാണോ ഇതൊക്കെ നടക്കുന്നത്
@Musthafa12987
@Musthafa12987 4 жыл бұрын
Inchi
@manhumanhu3444
@manhumanhu3444 4 жыл бұрын
@@Musthafa12987 athe,inchi
@mebinzachariahjacob3439
@mebinzachariahjacob3439 4 жыл бұрын
Athu enna Bro story
@abdulazeez4137
@abdulazeez4137 4 жыл бұрын
മഞ്ഞൾ കൃഷി ശോഭായല്ലേ ഉണ്ടാക്കിയത് ഷാജി ഇഞ്ചികൃഷി യും തോമസ്‌ഐസക് മസാല കൃഷി യും അല്ലെ ഇവരെല്ലാം എന്നും ഒന്നാണ് നമ്മെളെല്ലാം രണ്ടാണ്
@dreamworld5697
@dreamworld5697 4 жыл бұрын
മഞ്ഞൾ ശോഭ 😀😀😀
@shajimaster6228
@shajimaster6228 4 жыл бұрын
അടുത്തതായി വയനാട്ടിൽ നിന്ന് മലയിറങ്ങി വന്നു രണ്ട് ഏക്കർ ഇഞ്ചി കൃഷി നടത്തി ആറ് കോടിയുടെ നാലു നില വീട് സ്വന്തമാക്കിയ ഒരു പത്താം ക്ലാസുകാരനെ കുറിച്ച് പറയണം കേട്ടോ..
@harisatvenniyur5181
@harisatvenniyur5181 4 жыл бұрын
കള്ള് ചെത്തുകാരന്റെ മോൻ ഇന്ന് കേരളത്തിലെ കുത്തക കോടീശ്വരൻ ആണ്
@shajimaster6228
@shajimaster6228 4 жыл бұрын
@@harisatvenniyur5181 ഏത് ഇഞ്ചികാട്ടിൽ നിന്ന് വരുന്നെട ഒരു സമുദായത്തെ പറയിപ്പിക്കാൻ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് രണ്ടു ചെമ്പ് മൂരി ബിരിയാണിയും ഒരു കൊട്ട ഇഞ്ചി വിത്ത് എത്തിച്ചു കൊടുക്കുക എന്നിട്ട് ആ ജയിലറ വിശാലമാക്കാൻ പ്രാർത്ഥിക്കു മൂരി.. നിന്നെപ്പോലെയുള്ള ബോധമില്ലാത്ത ആളുകളെ കാണുമ്പോൾ ആണ് മലബാറിലെഅന്തമില്ലാത്ത ഒരു വിഭാഗത്തെ മൂരി എന്ന് വിളിച്ച ചന്ദ്രിക പത്രത്തോട് ഒരു ബഹുമാനമൊക്കെ തോന്നുന്നത്.
@harisatvenniyur5181
@harisatvenniyur5181 4 жыл бұрын
@@shajimaster6228 എരുമ സഖാക്കൾക്ക് നൊന്തുവോ...? ഏതാണാവോ സമുദായത്തെ പറയിപ്പിച്ചത്...? ഒരാളുടെ പേര് മുസ്ലിമായാൽ അയാൾ ചെയ്‌യുന്നതൊക്കെ സമുദായത്തെ പറയിപ്പിക്കലാണോ... മൂരി എന്ന് ആദ്യം വിളിച്ചത് ബ്രിട്ടീഷുകാർ വാരിയം കുന്നത്തിനെയാണ്, അത് ഈ മുസ്ലിം സമുദായത്തെ വിളിച്ചതാണ്, ആരെയാണ് എരുമ സഖാക്കൾ ജയിൽ കാട്ടി പേടിപ്പിക്കുന്നത്, കണ്ണൂരിലെ ചുവന്ന കോട്ടയിൽ പച്ച ക്കൊടി പാറിച്ചതിന്റെ കലിപ്പ് രണ്ടു കേസ് കൊണ്ടൊന്നും തീരൂല...
@jabirjabi1162
@jabirjabi1162 4 жыл бұрын
ഒരു ക്യാപ്‌സൂൽ എടുക്കട്ടെ?
@jahfarjahfarmon5148
@jahfarjahfarmon5148 4 жыл бұрын
@@shajimaster6228 💩💩💩💩💩💩💩💩💩
@afsalvlog2974
@afsalvlog2974 4 жыл бұрын
Respect you mama
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
👌👌👍👏👏
@kasimzain5037
@kasimzain5037 4 жыл бұрын
Varey varey good
@shiyaskhan8070
@shiyaskhan8070 4 жыл бұрын
Mashah allah... 😍🤲
@jabbaram727
@jabbaram727 4 жыл бұрын
Ethatha.sammadichu.suppar
@toshthomas6941
@toshthomas6941 4 жыл бұрын
God bless u
@abdulnazar7974
@abdulnazar7974 4 жыл бұрын
Inspiration
@robykuriakose5910
@robykuriakose5910 4 жыл бұрын
Wonderful keep it up
@sidheeqaboobacker4463
@sidheeqaboobacker4463 4 жыл бұрын
Mashaalla
@samadbaysamadbay4116
@samadbaysamadbay4116 4 жыл бұрын
nigaluda,Achar,njal,pravassigal,vaagum💪💪💪💪💪
@shihabkk5488
@shihabkk5488 3 жыл бұрын
Jazakallah khairan
@anez1478
@anez1478 4 жыл бұрын
സന്തോഷം ഒരുപാട് 👍
@savithamathew8371
@savithamathew8371 4 жыл бұрын
Bless her
@raneebtp1132
@raneebtp1132 4 жыл бұрын
Masha allha👍
@kuttykutty9211
@kuttykutty9211 4 жыл бұрын
താത്തെ ഒാണ്‍ലൈനില്‍ കൊടുക്കുക എക്സ്പോര്‍ട്ട് ചെയ്യുക വിജയിക്കും
@jithinsuresh5386
@jithinsuresh5386 4 жыл бұрын
she is already a winner
@smileplease7701
@smileplease7701 4 жыл бұрын
👍
@nudasflications175
@nudasflications175 4 жыл бұрын
Engna frnd export cheyuka..enikum und dry fish vilikananu agraham
@shahanazkoshani1153
@shahanazkoshani1153 4 жыл бұрын
👍👍👍👍👍👍mashalla
@shahidmuneerm775
@shahidmuneerm775 4 жыл бұрын
Truly inspired
@Pranavvethody
@Pranavvethody 4 жыл бұрын
Big salute
@avanthis5899
@avanthis5899 4 жыл бұрын
Grate ummaa
@naseebbeema773
@naseebbeema773 4 жыл бұрын
എന്റെ ഉമ്മയുടെ പേര് ഈ ഉമ്മയ്ക്ക് അല്ലാഹു തുണക്കട്ടെ
@pscyodhaa8827
@pscyodhaa8827 4 жыл бұрын
#2:47 ♥️✌️✌️ സല്യൂട്ട്
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 61 МЛН