ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷിച്ച കുഞ്ഞ്;ശ്രീദേവിയെ കണ്ട് സുരേഷ് ഗോപി I Suresh Gopi

  Рет қаралды 340,427

Marunadan TV

Marunadan TV

2 жыл бұрын

25 വർഷം മുമ്പ് പൂക്കിപ്പറമ്പിലെ കടത്തിണ്ണയിൽ ഉറുമ്പരിച്ച് കൈകാലിട്ടടിച്ചു കരഞ്ഞ ചോരക്കുഞ്ഞായിരുന്നു അവൾ; അന്നു കണ്ട നിന്റെ മുഖം ഇപ്പോഴും ഓർമയുണ്ട് മകളേ....... ഓർമകളുടെ തിരതള്ളലിൽ വിതുമ്പിക്കൊണ്ട് ആ നെഞ്ചോടു ചേർന്നു; വീണ്ടും ശ്രീദേവിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ

Пікірлер: 494
@rejitabraham1438
@rejitabraham1438 2 жыл бұрын
അച്ഛൻ ആണ്. സഹോദരൻ ആണ്. ജേഷ്ട്ടൻ. ആണ്.... നൻമ്മ. നിറഞ്ഞ. മനുഷ്യൻ...
@sojajose9886
@sojajose9886 2 жыл бұрын
🌹🌹🌹🇮🇳❤️ സുരേഷ് ഏട്ടൻ
@sglvreditsofficial7584
@sglvreditsofficial7584 2 жыл бұрын
Well said brother 🙏
@midhunkrishnan9185
@midhunkrishnan9185 2 жыл бұрын
I.
@aneeshaneesh3489
@aneeshaneesh3489 2 жыл бұрын
എന്നിട്ടും ആ നല്ലമനസ് കാണാൻ കേരളീയന് കഴിയുന്നില്ലല്ലോ
@sglvreditsofficial7584
@sglvreditsofficial7584 2 жыл бұрын
@@aneeshaneesh3489 അതങ്ങനെയാണ്.... കുറ്റപ്പെടുത്താൻ മാത്രമേ ചിലർക്ക് അറിയൂ
@vsomarajanpillai6261
@vsomarajanpillai6261 2 жыл бұрын
സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ആയൂരാരോഗ്യ സൗഖ്യത്തോടെ നീണാൾ വാഴട്ടെ
@ayshasana8174
@ayshasana8174 2 жыл бұрын
ആമീൻ ആമീൻ
@usharani-qo8no
@usharani-qo8no 2 жыл бұрын
M ink mk
@usharani-qo8no
@usharani-qo8no 2 жыл бұрын
@@ayshasana8174 k
@usharani-qo8no
@usharani-qo8no 2 жыл бұрын
@@ayshasana8174 kkkok
@usharani-qo8no
@usharani-qo8no 2 жыл бұрын
Kk kkkok k
@shibukm273
@shibukm273 2 жыл бұрын
സുരേഷ്ഗോപിക്ക് പകരം,,, സുരേഷ്ഗോപി മാത്രം,,🙏🙏🙏🙏🙏
@sojajose9886
@sojajose9886 2 жыл бұрын
👍👍❤️
@alby2002
@alby2002 2 жыл бұрын
ആ മനുഷ്യന് ആയുസ്സും ആരോഗ്യവും ദൈവം തമ്പുരാൻ കൊടുക്കട്ടെ. 😭 ആ കുട്ടിക്ക് ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ.
@jayaprakashv7034
@jayaprakashv7034 2 жыл бұрын
Always great
@karlosefernades3917
@karlosefernades3917 2 жыл бұрын
cheripu salute adicha gopalan janathakkaran ariyanam avante jivithathil enganey oru kariyam chaiyumo
@kareemnaneth4575
@kareemnaneth4575 2 жыл бұрын
ആര് രക്ഷിച്ചു. ഇയാൾ ഒരു ഫ്രോഡ് anu
@mass6700
@mass6700 Жыл бұрын
നല്ല വർക്ക് എന്നും തുണ ഉണ്ടാവും പുതിയ അവത, രം പ്പോലെ
@amalnath6477
@amalnath6477 Жыл бұрын
@@kareemnaneth4575 കഷ്ടം തന്നെ 😏😏😏
@ginuphilip9548
@ginuphilip9548 2 жыл бұрын
ഈ മനുഷ്യസ്നേഹിക്ക് ആയിരം സല്യൂട്ട് അടിക്കണം
@sojajose9886
@sojajose9886 2 жыл бұрын
🙏🙏🙏🙏🙏❤️❤️❤️❤️
@lakshmilachu2690
@lakshmilachu2690 2 жыл бұрын
🥰
@user-cd4uj5wf5r
@user-cd4uj5wf5r 2 жыл бұрын
തോൽപ്പിച്ച തൃശൂരുകാർ കണ്ണ് നിറച്ച് കണ്ടോളൂ. ഇനി ഒരിക്കലും താങ്കൾ തൃശ്ശൂരിൽ നിന്നും മത്സരിക്കരുത് അവർ താങ്കളുടെ സേവനം അർഹിക്കുന്നില്ല ❤
@devimatha8864
@devimatha8864 2 жыл бұрын
@kris vk s
@saneeshvr6147
@saneeshvr6147 2 жыл бұрын
Nammal aaranennu janagalkk idhu vare ariyilla only party adimakal... Nilaaad illeyillla😏😼
@sanisaneesh8298
@sanisaneesh8298 2 жыл бұрын
Correct
@bilalbillu8440
@bilalbillu8440 2 жыл бұрын
🤭🤭🤭🤭
@vinodk812
@vinodk812 2 жыл бұрын
സത്യം..
@realmediamalayalam9218
@realmediamalayalam9218 2 жыл бұрын
പാവം മനുഷ്യൻ ആണ് ഇനിയെങ്കിലും തിരിച്ചറിയൂ 💖💖💖💖💖🕉️🕉️🕉️🕉️🕉️
@l4ammu862
@l4ammu862 2 жыл бұрын
അതിലും ജാതി...... അതു കൊള്ളാം. ഒരു നല്ലമനുഷ്യനായാൽ മതി ബ്രോ.. കുരിശും, ചന്ദ്രകലയും, ഓമും,ശ്രീ നാരായണ ഗുരുദേവൻ പറഞ്ഞ ഒരു ജാതി ഒരു മതം ദൈവം....
@ram-wh8nv
@ram-wh8nv 2 жыл бұрын
⛪️⛪️⛪️🗽🗽
@user-fb9wr6jn6j
@user-fb9wr6jn6j 2 жыл бұрын
@@ram-wh8nv 🕉️
@ajithakumarin618
@ajithakumarin618 2 жыл бұрын
പാവം അല്ല. ശ്രേഷ്ഠൻ
@ram-wh8nv
@ram-wh8nv 2 жыл бұрын
@@user-fb9wr6jn6j 🤮
@SK-sl6en
@SK-sl6en 2 жыл бұрын
സുരേഷേട്ടാ പറയാൻ വാക്കുകളില്ല. നമിക്കുന്നു 🙏
@sajeevkattakada3010
@sajeevkattakada3010 2 жыл бұрын
സുരേഷ് ഗോപി ചേട്ടന്. അൻപതിനായിരം പിറന്നാൾ ആശംസകൾ 🙏
@leenak6917
@leenak6917 2 жыл бұрын
👍👍👍👍❤️❤️❤️❤️
@sudheeshvc8034
@sudheeshvc8034 2 жыл бұрын
അദ്ദേഹത്തിന്റെ രാഷ്ട്രീയം എന്തുമാകട്ടെ.. അദ്ദേഹം ഏറ്റവും നല്ല മനുഷ്യസ്നേഹിയാണ്...
@RamRam-hv5jo
@RamRam-hv5jo 2 жыл бұрын
ദൈവത്തെ കാണാൻ സാധിക്കുന്നത് ഇങ്ങനെ ഓരോ മനുഷ്യനിൽ നിന്നാണ് ദൈവം ആയുസും ആരോഗ്യവും നൽകട്ടെ
@krishnanmp6319
@krishnanmp6319 2 жыл бұрын
ഇതാണ് സുരേഷ് ഗോപി ഈ മനുഷ്യ സ്നേഹിയെ തൃശൂർ കാർ കണ്ടില്ലല്ലൊ. ശ്രീദേവിക്ക് നന്മകൾ നേരുന്നു
@cristatus514
@cristatus514 2 жыл бұрын
If he had stood as an independent candidate, he would have won the election.
@RakhiPr-dd7lj
@RakhiPr-dd7lj 2 жыл бұрын
ഇതാണ് മനുഷ്യൻ ഇദ്ദേഹത്തിനു എന്റെ വക ഒരു Big salute ഇങ്ങനെ ഉള്ള മനുഷ്യ൪ക്കാണു സല്യൂട്ട് കൊടുക്കേണ്ടതു 👏👏👏👏👍✌🤝💪💕
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
യഥാർത്ഥ അച്ഛൻ. യഥാർത്ഥ സൂപ്പർസ്റ്റാർ. യഥാർത്ഥ മെഗാസ്റ്റാർ. യഥാർത്ഥ മനുഷ്യസ്നേഹി. നമ്മുടെ കേരളത്തിൻറെ അഭിമാനമായ എം പി സുരേഷ് ഗോപി. ബിഗ് സല്യൂട്ട് സാർ. എൻറെയും കേരളത്തിൻറെ യും ഹൃദയം നിറഞ്ഞ ആശംസകൾ
@mohanannair9064
@mohanannair9064 2 жыл бұрын
മനസ്സാക്ഷി പണയം വെക്കാത്ത സൂരേഷ് ഗോപി അവർ കൾക്ക് ആയൂസ്സും ആരോഗ്യവും നേരുന്നു.
@gk.kudamaloor4
@gk.kudamaloor4 2 жыл бұрын
കരുണ ഉള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ സുരേഷ് ഗോപി സർ നമ്മുടെ ചങ്ക്
@RSS_Thalassery
@RSS_Thalassery 2 жыл бұрын
സുരേഷ് ഗോപി ചേട്ടൻ 😍🧡🙏🙏🙏🙏
@user-ni4yt9mj4v
@user-ni4yt9mj4v 2 жыл бұрын
തൃശൂരിെൻ്റ നിർഭാഗ്യം ...
@sajibiju847
@sajibiju847 2 жыл бұрын
Correct
@cristatus514
@cristatus514 2 жыл бұрын
If he had stood as an independent candidate, he would have won in the election.
@jaisyvarghese6634
@jaisyvarghese6634 2 жыл бұрын
ദൈവം സുരേഷ് ഗോപി സാറിനെ അനുഗ്രഹിക്കട്ടെ 🙏🙏
@thhpgasgraminvitharak2588
@thhpgasgraminvitharak2588 2 жыл бұрын
ഗോപിസാർ താങ്കളുടെ കാൽതൊട്ട് ഒന്നു നമസ്കരിക്കുന്നു ഒപ്പം തൃശ്ശൂരിൽ താങ്കൾക്ക് വോട്ട് ചെയ്യാത്തവരെ ഓർത്തുപോകുന്നു എല്ലാം ശരിയാവും
@cristatus514
@cristatus514 2 жыл бұрын
If he had stood as an independent candidate, he would have won in the election.
@vinaykumarrjs1
@vinaykumarrjs1 2 жыл бұрын
He is a great man, Kerala don't deserve him
@sojajose9886
@sojajose9886 2 жыл бұрын
Yes
@sajibiju847
@sajibiju847 2 жыл бұрын
Exactly true
@cristatus514
@cristatus514 2 жыл бұрын
But, If he had stood as an independent candidate, he would have won in the election.
@abhilashmvpa9788
@abhilashmvpa9788 2 жыл бұрын
തൃശൂർ കാർ പുള്ളിനെ തോൽപിച്ചു കളഞ്ഞല്ലോ 😔😔😔😔
@anoop0011
@anoop0011 2 жыл бұрын
കേരളത്തിന്റെ സാംസ്കാരിക നഗരം... അഭിമാനം ഉണ്ടായിരുന്നു തൃശൂർകാരൻ ആണെന്ന് പറയാൻ..... ..😖😖
@sac3588
@sac3588 2 жыл бұрын
ഊളകൾ എല്ലായിടത്തും ഉണ്ടാകുമല്ലോ bro... What to do....
@JAK-nn6mw
@JAK-nn6mw 2 жыл бұрын
ഹ ഹ ഹ ശരിക്കും തോറ്റത് ആ തൃശൂർ കിഴങ്ങുകൾ അല്ലേ? 🤔🤔😂😂😂😂
@guruvayurappanappan9171
@guruvayurappanappan9171 2 жыл бұрын
അവർക്ക് യോഗം ഇല്ല അത്തരത്താനെ
@anoop0011
@anoop0011 2 жыл бұрын
@@JAK-nn6mw ആങ്ങള ചത്താലും കുഴപ്പം എല്ല നാത്തുണ്ടെ കണ്ണീര് കണ്ടൽമതി...നല്ല വോട്ടു മറ ആയിരുന്നു...
@sojajose9886
@sojajose9886 2 жыл бұрын
ഈ പുണ്യം ചെയ്തതിനു സുരേഷ് ഗോപി ചേട്ടന് ഒരു ബിഗ് സല്യൂട്ട് ..you deserve it 🙏🙏🙏❤️🇮🇳
@alameenmedia7698
@alameenmedia7698 2 жыл бұрын
Oh അപ്പൊ ഇദ്ദേഹം... New gen നന്മ മരങ്ങളെപ്പോലെ അല്ല.. പണ്ടേ ഇങ്ങനാണ് അല്ലേ... 🌹🙏മനുഷ്യൻ...
@ranapratap6658
@ranapratap6658 2 жыл бұрын
Oru kalath aids entho valiya marakamaya pakruna rogam ayi kand... Rand kuttikale schoolil pollum kettatha oru nadayirunu keralam... Annu suresh gopi aa social stigma mattiyath... Aa kuttkale nejod cherth umma vechapol ayirunu... Pinned a kuttikalle adhem valarthi... Ithokke ariyam... Pazhaye news okke oru search cheythal mathi
@lakshmilachu2690
@lakshmilachu2690 2 жыл бұрын
അതെയ്... നല്ല മനുഷ്യനാണ്
@aswathykumar927
@aswathykumar927 2 жыл бұрын
Athe adheham oru nallamanasinudamayane 🙏
@udayannellikkoth4892
@udayannellikkoth4892 2 жыл бұрын
അദ്ദേഹം ഈ സഹോദരിയെ സംരക്ഷിക്കുമെന്ന് ഉറപ്പ് ഉണ്ട് എനിക്ക് .🙏
@antonyg2685
@antonyg2685 2 жыл бұрын
സ്നേഹിക്കുന്നവരെ സ്നേഹിക്കാൻ മനുഷ്യരുണ്ടാകുന്ന കാലം വരുമോ?
@jesmytreesa3035
@jesmytreesa3035 2 жыл бұрын
പാർട്ടി ഒന്നും നോക്കരുത് നല്ലോരു മനുഷ്യ സ്നേഹിക്കാൻ 🙏🙏🙏സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും ആയുസും നൽകി അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 😍🙏🙏
@sajeevkumar9162
@sajeevkumar9162 2 жыл бұрын
തൻ്റെ നിലക്ക് ഇവിടം സ്വർഗ്ഗമാക്കാൻ ശ്രമിക്കുന്ന മനുഷ്യൻ ....ചിലർ ജന്മനാകിട്ടിയ സുഗന്ധം മറ്റുള്ളവരിലേക്കും പകർന്നു നൽകും.
@vinitar1474
@vinitar1474 3 ай бұрын
തൃശ്ശൂർകാരെ, ഇത്തവണ എങ്കിലും നിങ്ങൾ ഈ മനുഷ്യനെ ചേർത്ത് നിർത്തുമോ?? 🙏🙏🙏🙏🙏😍❤️😍❤️
@durowravi
@durowravi 2 жыл бұрын
He has 💯% quality to rule Kerala state. Modiji of Kerala.
@cristatus514
@cristatus514 2 жыл бұрын
If he had stood as an independent candidate, he would have won the election.
@sunodsundaresan58
@sunodsundaresan58 2 жыл бұрын
SG can be a great CM to Keralites....
@shinyebrahim3606
@shinyebrahim3606 2 жыл бұрын
എനിക്ക് ഇദ്ദേഹത്തേ ഭയങ്കര ഇഷ്ടമാണ് .അദ്ദേഹത്തിൻ്റെ പ്രവർത്തനം അങ്ങനെയാണ്. ഞാൻ ജാതിയൊ,പാർട്ടിയൊ നോക്കിയല്ലാ. അദ്ദേഹത്തേ ഇഷ്ടമായത്.അദ്ദേഹം ഒരു നല്ലമനസ്സിൻ്റെ ഉടമയാണ്.
@nprajan5539
@nprajan5539 2 жыл бұрын
ഒരു യഥാർത്ഥ മനുഷ്യസ്നേഹി... സാദരം നമിക്കുന്നു
@sojajose9886
@sojajose9886 2 жыл бұрын
നല്ല കാര്യങ്ങൽ ആരു ചെയ്താലും അവർക്ക് കട്ട support'👍👍
@sathyank8005
@sathyank8005 2 жыл бұрын
തൃശൂർ സുഹൃത്തുക്കൾ നഷ്ടപ്പെടുത്തിയ സൗഭാഗ്യം ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയുമോ,
@bilalbillu8440
@bilalbillu8440 2 жыл бұрын
ചാണകത്തിൽ നിന്നാൽ ഇനിയും തോൽക്കും
@kannanv1694
@kannanv1694 2 жыл бұрын
@@bilalbillu8440 ചാണകം ആയതു കൊണ്ടാണ് അങ്ങനെ ഒരു മനസ്സ് വന്നത്. ഇല്ലെങ്കിൽ കുറെ പണം ഉണ്ടാക്കാൻ pattiyene
@rageshv1322
@rageshv1322 2 жыл бұрын
Arodu parayan changuparichu kanichalum chembarathipoo annu parayunnavarodu
@cristatus514
@cristatus514 2 жыл бұрын
@@rageshv1322 .. . If he had stood as an independent candidate, he would have won the election.
@cristatus514
@cristatus514 2 жыл бұрын
@@kannanv1694 . but, If he had stood as an independent candidate, he would have 100% won the election.
@realmediamalayalam9218
@realmediamalayalam9218 2 жыл бұрын
മറുനാടൻ 💖💖💖💖💖💖
@prahladvarkkalaa243
@prahladvarkkalaa243 2 жыл бұрын
സുരേഷ് ചേട്ടൻ തികഞ്ഞ രാജ്യ സ്നേഹി മനുഷ്യ സ്നേഹി.... 💜
@johnypp6791
@johnypp6791 2 жыл бұрын
കുഞ്ഞുങ്ങൾക് സുരേഷ് ഗോപി അച്ഛൻ.. പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും ഏട്ടൻ.. അമ്മമാർക്കും അച്ഛൻമാർക്കും സ്നേഹവും കരുതലും ഉള്ള മകൻ.. ആരുമില്ലാത്തവർക്കു.. രക്ഷക്ൻ.. ദേവ ദേവൻ... Great.. 👌👌👌❤🙏🏼🙏🏼🙏🏼❤😘😘😘😘❣️❤️💖💗💝💝💙🕯️🍭🍬🙌🙌🙌🙌🙌🙌❤️
@sureshchandran4976
@sureshchandran4976 2 жыл бұрын
ഇങ്ങനയുള്ള ഒരാളെ ഈ കാലഘട്ടത്തിൽ കാണാനാകില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു സർ
@prasannanpuravoor1239
@prasannanpuravoor1239 2 жыл бұрын
നമസ്തേ സുരേഷ് ഗോപി 🌹
@user-um2wo6bk1e
@user-um2wo6bk1e 2 жыл бұрын
ഇങ്ങനെ നന്മ ഉള്ള ഒരു മനുഷ്യനെ ആണ് ഒരു പാർട്ടി ടെ പേരിൽ അപമാനിക്കുന്നത്....... അഴിമതി ഉം കൊള്ളയടി ഉം നടത്തുന്നവനേം എക്കെ പൊക്കി കൊണ്ട് നടക്കുന്നു...കഷ്ട്ടം തന്നെ
@binubpadalikkad2634
@binubpadalikkad2634 2 жыл бұрын
The god man❤🇮🇳🇮🇳🇮🇳🇮🇳
@radhaasokan7110
@radhaasokan7110 2 жыл бұрын
സാക്ഷാൽ ഈശ്വരൻ്റെ അവതാരം🙏🙏🙏🙏🙏
@ajishajishkumar3547
@ajishajishkumar3547 2 жыл бұрын
സല്യൂട്ട് അടിച്ചതിൽ നാണക്കേട്‌വേണ്ട പോലീസെ അഭിമാനിക്കാം താങ്കളുടെ സല്യൂട്ട് നന്മയുടെ നിറകുടത്തിന
@ArunSCool
@ArunSCool 2 жыл бұрын
He's a genuine person ❤️
@Agasthyar
@Agasthyar 2 жыл бұрын
Suresh gopi for next chief minister of kerala
@renukasubran3232
@renukasubran3232 2 жыл бұрын
🙏🙏അതാണ് ദൈവത്തിന്റെ കൈ ഒപ്പ് സുരേഷ് ഗോപി സർ എന്ന നന്മരം അതു ആരെയും സർ ലെ നന്മകളിലേക്ക് അടുപ്പിക്കും അഭിനന്ദനങ്ങൾ സുരേഷേട്ടാ 🙏❤
@indiraet8090
@indiraet8090 2 жыл бұрын
Sukratham cheytha janmama surashgopiyudethu God bless you sir
@shiva20225
@shiva20225 2 жыл бұрын
Athu parayanundo indira
@ashokanv4646
@ashokanv4646 2 жыл бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ ഞാൻ സുരേഷ് ഗോപി ആയേനെ
@cristatus514
@cristatus514 2 жыл бұрын
I would have been born as Christ
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 жыл бұрын
ഈശ്വരൻ സൂരേഷ്ചേട്ടന് ആയൂരാരോഗ്യവു० സർവ്വഎെശ്വര്യവു० നൽകിയനുഗ്രഹിക്കട്ടെ! 🙏🙏🙏
@sujeevkala2103
@sujeevkala2103 Жыл бұрын
സർവ്വ ശക്തനായ ഈശ്വരൻ സാറിനും കുടുംബത്തിനും നമ്മ്കൾ മാത്രം എന്നും നൽകട്ടെ കൂടെ പിറക്കാതെ പോയ ഒരു അനുജൻ എൻ്റെയും കുടുംബത്തിൻ്റെയും പ്രത്ഥന എപ്പോളും കാണും
@aniraja3640
@aniraja3640 2 жыл бұрын
സുരേഷ് ചേട്ടന് നല്ല ആരോഗ്യം കിട്ടാൻ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം സുരേഷേട്ടനെ പോലുള്ള ആൾക്കാരാണ് നമ്മുടെ നാടിന് വേണ്ടത്
@subashb418
@subashb418 2 жыл бұрын
ശരിയാണ് എല്ലാം ശരിയാകും. ഇനിയൊന്നും പറയണ്ട. ആ മഹാമനസ്ക്കൻ തീർച്ചയായും ചെയ്യും. തൻറെ ആവലാതി പറയാൻ പോയ കുചേലൻ ശ്രീ കൃഷ്ണനെ കണ്ടപ്പോൾ എല്ലാം മറന്നുപോയി. പക്ഷേ ഭഗവാൻ എല്ലാം മനസിലാക്കി അറിഞ്ഞു ചെയ്തു. ഇദ്ദേഹത്തെ മനസിലാക്കാൻ കേരളത്തിനും തൃശ്ശൂരിനും കഴിഞ്ഞില്ലെന്നേയുള്ളൂ.
@shemaxdesignerboutique1578
@shemaxdesignerboutique1578 2 жыл бұрын
ഒരു ജനപ്രതിനിധി എങ്ങനെ ആയിരിക്കണം എന്നതിന് ഇതിലും വലിയ ഒരു ഉദാഹരണം ഇല്ല. മറ്റുള്ളവർ കണ്ടു പഠിക്കട്ടെ...
@lakshmilachu2690
@lakshmilachu2690 2 жыл бұрын
Great, simple, magnanitude... Parayan vakkukalilla sir thangal aanu yethartha politician with great heart🥰
@ajayanpb6402
@ajayanpb6402 2 жыл бұрын
ഓരോ ദിവസം ചെല്ലും തോറും സുരേഷ് ഗോപിയുടെ ഇഷ്ടം കൂടുന്നു ഇദ്ദേഹത്തിൻറെ പ്രവർത്തി എന്തായാലും വളരെ നല്ലതാണ്
@Trueman571
@Trueman571 2 жыл бұрын
25 years of experience towards humanity. Has Pinarayi done anything like this , other than "Walking through open swords" and "TP 51 Vettu" support?
@jayakumarg6417
@jayakumarg6417 2 жыл бұрын
സുരേഷ്‌ ഗോപിയിൽ കരുണ ദയ നന്മ എല്ലാം നിറഞ്ഞു തുളുമ്പുന്നു. നല്ലത് വരട്ടെ 🙏
@abhijithkss7029
@abhijithkss7029 2 жыл бұрын
തൃശൂരുകാർക്ക് സുരേഷ് ഗോപിയെന്ന മനുഷ്യ സ്നേഹിയെ മനസിലാക്കാൻ കഴിഞ്ഞില്ലല്ലോ കഷ്ടം
@cristatus514
@cristatus514 2 жыл бұрын
But, If he had stood as an independent candidate, he would have surely won the election.
@harikumar33
@harikumar33 2 жыл бұрын
World not forget you. God bless you. This is a man.
@safarvlog8341
@safarvlog8341 2 жыл бұрын
മമ്മൂട്ടി ഫാൻസ്‌ അസോസിയേഷൻ നടത്തുന്ന ജനസേവ കേന്ദ്രത്തിന് ഒരായിരം നന്ദി.... 👍
@poseidon6464
@poseidon6464 2 жыл бұрын
Heart touching ❤️
@shyam7535
@shyam7535 2 жыл бұрын
ജീവിതത്തിലാദ്യമായി മനം നിറഞ്ഞ് അങ്ങയെ നമിക്കട്ടെ സുഹൃത്തേ!
@valsalakumari7858
@valsalakumari7858 2 жыл бұрын
Suresh gopi sir ne poleyulla orupadu manushyar nammude samoohathil eniyum undakattey ennu prarthikkunnu, Sir a big salute for u, may god bless u and ur family, once I saw him in guruvayoor temple while I was praying mammiyur appan when unexpectedly I saw him, I was shocked with joy, i not even give him a smile, I regret for that sir it was the year 2019
@shibupillai5856
@shibupillai5856 2 жыл бұрын
സുരേഷ് ഗോപി സാർ സൂപ്പർ 🙏👌
@lakshmisambasivan1834
@lakshmisambasivan1834 2 жыл бұрын
നന്മയുടെ നിറകുടമായ സുരേഷ്ജിക്ക് 🙏🙏🙏💪💪🚩🚩🚩
@sakthikumar8825
@sakthikumar8825 2 жыл бұрын
Sureshgopi Nalla Manasinudama
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
ചങ്ക് സുരേഷ് ജി. Long life 🌹🌹🌹🌹
@remyasp576
@remyasp576 2 жыл бұрын
Suresh gopi sir orupad thanks
@shajivarghese3617
@shajivarghese3617 Күн бұрын
നല്ലൊരു രാഷ്ട്രീയക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹി.... അത് കൊണ്ട് തന്നെയാണ് ജനം രാഷ്ട്രീയം മറന്നു ചാക്കൊച്ചിക്കൊപ്പം നിന്നതും... ❤️🌹🙏
@ayshasana8174
@ayshasana8174 2 жыл бұрын
Big salut സുരേഷ് കോപി sir
@subithomas5198
@subithomas5198 2 жыл бұрын
സുരേഷ് ഗോപിച്ചേട്ടൻ 🥰🥰❤❤❤
@johnsongeorge9189
@johnsongeorge9189 2 жыл бұрын
നല്ലവർക്ക് വേണ്ടി എന്നും പ്രാർത്ഥിക്കണം 🙏🙏🙏
@jayingangadharan9090
@jayingangadharan9090 2 жыл бұрын
Suresh sir angee oure aamashanaa, representative of God
@jkjvlogs
@jkjvlogs 2 жыл бұрын
🧡🧡🧡
@VarunKumar-zl7ev
@VarunKumar-zl7ev 2 жыл бұрын
Suresh gopi sir come to Karnataka sepcially to mamgaluru I'll promise we will win an margins of at least 3lakh vote in mp election
@cristatus514
@cristatus514 2 жыл бұрын
But, If he had stood as an independent candidate, he would have definitely won the last election.
@ads4606
@ads4606 2 жыл бұрын
Hes a super hero in real life..Words are not enough to describe my love for him..Happy long life to u sir..Wish to see u once in my life time..
@menons4republic476
@menons4republic476 2 жыл бұрын
Hope he become CM of Kerala
@jithinc4520
@jithinc4520 2 жыл бұрын
❤️❤️
@MK-gh9ph
@MK-gh9ph 2 жыл бұрын
The real hero....suresh sir..love you....❤💟😍🥰😘👌✌👍✊❤
@sojajose9886
@sojajose9886 2 жыл бұрын
ദയവായി സുരേഷ്ഗോപി ചേട്ടൻ ഇനി ഇലക്ഷൻ മത്സരിക്കാൻ ഉദേശ്ശം ഉണ്ടെങ്കിൽ സ്വന്ത്രൻ ആയി മത്സരിക്കുക..വോട്ട് ചെയ്യാം ..ഒരു പാർട്ടിയും വേണ്ട ..
@psychogirl7467
@psychogirl7467 2 жыл бұрын
ഈ മനുഷ്യൻ നല്ലരു മനുഷ്യൻ. എല്ല ജീവികളോട്. കരുണ നിറഞ്ഞ വല്ലാത്തൊരു മനുഷ്യൻ. പറയാൻ വാക്കുകളില്ല
@thomasstephen8292
@thomasstephen8292 2 жыл бұрын
Suresh Gopi sir the great 🙏
@janakiraman8522
@janakiraman8522 2 жыл бұрын
അദ്ദേഹത്തിന്റെ നന്മ മനസിലാക്കാൻ ഇനിയും ഈ നാട്ടിലെ ജനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. എന്തും ഏതും രാഷ്ട്രീയ കണ്ണോട് കൂടെ കാണുന്ന ജനങ്ങൾക്ക് ഇനി എന്നാണ് ആ വലിയ മനസിന്റെ നന്മ തിരിച്ചറിയാൻ സാധിക്കുന്നത്. അദ്ദേഹം ദീർഘായുസ് ആയി ആരോഗ്യത്തോടെ, സന്തോഷത്തോടെ ഇരിക്കുമാറാകട്ടെ. ഈശ്വരൻ അനുഗ്രഹിച്ച ഒരു ജന്മം ആണ് അദ്ദേഹത്തിന്റെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@babythomas942
@babythomas942 2 жыл бұрын
👍👍👍👍❤❤❤🌹
@divyadev9204
@divyadev9204 2 жыл бұрын
🙏🙏സുരേഷ് gopi sir❤️❤️
@rajeevpk1987
@rajeevpk1987 2 жыл бұрын
ഈ മനുഷ്യ സ്നേഹിക്കു മുമ്പിൽ അഭിമാനത്തോടു കൂടി ഇനി സല്യൂട്ട് ചെയ്യാം ..
@ashamk496
@ashamk496 2 жыл бұрын
❤️❤️❤️ Love you chetttaaaaa🙏🏾🙏🏾🙏🏾🙏🏾
@shobhak1568
@shobhak1568 2 жыл бұрын
Sureshgopi sir Again you are proofed you are a great man and a great father also Atleast one time am praying you also sir God will bless you and your family ❤ Thanks once again sir
@ankithjagan342
@ankithjagan342 2 жыл бұрын
ഞാൻ ഈ കുട്ടിയെ വർഷങ്ങൾക്കു മുൻപ് കോട്ടക്കൽ ആര്യ vaidhya ശാല യിൽ വെച്ച് കണ്ടിട്ടുണ്ട്. അന്ന് ഈ കുട്ടി naadodikalude കൂട്ടത്തിൽ ആയിരുന്നു.അതിലെ ഒരു സ്ത്രീക്ക് സുഖമില്ലാതെ അവിടെ വന്നിരുന്നു.കുറച്ച് ദിവസം ഈ കുട്ടി അവിടെ ഉണ്ടായിരുന്നു. അന്നെ ഈ കുട്ടിയെ എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.ശ്രീദേവി പേര് പോലെ തന്നെ സുന്ദരിയും ആയിരുന്നു.ഈ കുട്ടി പിന്നെ അവിടുന്ന് പൊന്ന ശേഷം ഈ കുട്ടി ഒരുപാട് കാലം ഞങ്ങളുടെ എല്ലാം മനസ്സിൽ ഉണ്ടായിരുന്നു.പിന്നീട് പത്രത്തിലൂടെ ഈ കുട്ടിയുടെ കല്ല്യാണ വാർത്തയും കണ്ടൂ.ഇപ്പൊൾ വീണ്ടും അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.
@praveenptqwru1wr579
@praveenptqwru1wr579 2 жыл бұрын
He is an embodiment of love affection and gratitude.
@prajithp2151
@prajithp2151 2 жыл бұрын
അടിക്കട സുരേഷ് ചേട്ടന്നു ഒരു ലൈക് 👍
@gmlpss7232
@gmlpss7232 2 жыл бұрын
നന്മ നിറഞ്ഞവൻ, അദ്ദേഹം . ഓരോ വാക്കിലും കാണാം അദ്ദേഹത്തിന്റെ നിശ്ചയ ദാർഢ്യവും സ്നേഹവും കാരുണ്യവും ....
@rajantr3856
@rajantr3856 2 жыл бұрын
Edhokka kanubholl nammuda cm pinarayi vijayan na aduthu kinattill edan thonnunnadu...... 🥱.....sureesh chatta ningall aanu sarikkum keralam bharikkunnadu......big salute 🙏🙏🙏🙏🧡
@sglvreditsofficial7584
@sglvreditsofficial7584 2 жыл бұрын
The man of compassion 🔥 Sureshettan ❣️🔥💞
@AmmeMahamaye
@AmmeMahamaye 2 жыл бұрын
Wonderful human being Sri Suresh Gopi. Thank you Sir!🙏🏾
@devimatha8864
@devimatha8864 2 жыл бұрын
ഈ വലിയ മനുഷ്യനെയാണല്ലോ തൃശൂർ കാർ കാണാതെ പോയത്... അറിയാതെ പോയത്. കഷ്ടം
@cristatus514
@cristatus514 2 жыл бұрын
But, If he had stood as an independent candidate, he would have surely won the election.
@ananduajay1459
@ananduajay1459 2 жыл бұрын
SG😍
@deepthyanil9130
@deepthyanil9130 2 жыл бұрын
❤❤🌹🌹🌹🙏🙏🙏
@mayamadhu1069
@mayamadhu1069 2 жыл бұрын
❤️❤️❤️🙏🙏🙏👏👏👏💐💐💐
@rajaputhrankerala
@rajaputhrankerala 2 жыл бұрын
മലയാളികൾക്ക് ഒരേ ഒരു സുരേഷേട്ടൻ..🥰
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 59 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН
KB Ganesh Kumar  പത്തിക്ക് അടിച്ച്
7:13
Malayali Vartha
Рет қаралды 252 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН