നാടോടി സ്ത്രീ വളർത്തിയ, Mammootty ശിശുഭവനിൽ എത്തിച്ച Sreedeviയുടെ ജീവിതം; സഹായവുമായി Suresh Gopi

  Рет қаралды 540,351

News18 Kerala

News18 Kerala

Күн бұрын

തെരുവിൽ ജനിച്ച് നാടോടി സ്ത്രീ എടുത്ത് വളർത്തിയ പെൺകുട്ടി. Mammootty ശിശുഭവനിൽ എത്തിച്ച ബാല്യം. അവിടുന്ന് പഠനവും വിവാഹവും. സിനിമാ കഥയെ വെല്ലുന്നതാണ് ശ്രീദേവിയുടെ ജീവിതം. ഇപ്പോൾ അവർക്ക് സഹായ ഹസ്തുമായി സുരേഷ് ​ഗോപിയുമെത്തുന്നു. #Sreedevi #SureshGopi #Mammootty
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 281
@sivarajanjanardhanan7195
@sivarajanjanardhanan7195 3 жыл бұрын
സ്ത്രീ ദേവി യെ കല്യാണം കഴിച്ച ആ മനുഷൃന് ഒരായിരം നന്ദി.
@suharasuhara1409
@suharasuhara1409 Жыл бұрын
മോൾ ഉയർങ്ങളിൽ എത്തട്ടെ. പാവം മോൾ
@nusibamujeeb760
@nusibamujeeb760 3 жыл бұрын
ചെറിയ കുട്ടിയായിരുന്നപ്പോൾ സുന്ദരി എന്ന അമ്മയാണ് ഈ കുട്ടിയേം കൊണ്ട് നടന്നിരുന്നത് ഞങ്ങൾ ടെ വീട്ടിൽ എപ്പോഴും വരുമായിരുന്നു
@vinayanvinu5620
@vinayanvinu5620 Жыл бұрын
Appol ningalkke manasilayirunnille? Onnu help cheyithu koodayirunno?
@ishalsworld8057
@ishalsworld8057 Жыл бұрын
Sheryaa.natukhar help chaithilla enn anik thoniyirunnu.
@sithalakshmipk2790
@sithalakshmipk2790 3 жыл бұрын
ശിവാനിയെ നല്ല വിദ്യാഭ്യാസം കൊടുക്കുക. സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും നന്നായി നോക്കുക. ഉറ്റവരും ഉടയവരും ഉണ്ടായിട്ടും , വിദ്യാഭ്യാസം ഉണ്ടായിട്ടും , ധാരാളം ആഭരണം- സ്വത്തും ഉണ്ടായിട്ടും ഭർത്താവിന്റെ സ്നേഹവും സഹകരണവും കിട്ടാതെ കണ്ണീർ കടലിൽ കഴിയുന്ന എത്രയോ സ്ത്രീകൾ നമുക്കു ചുറ്റും ഉണ്ട്. നിന്റെ ഏറ്റവും വലിയ ഭാഗ്യം ജോസ് മാവേലിയും സ്ഥാപനവും ആയിരുന്നു എങ്കിൽ ഇപ്പോൾ സതീശനാണ് .നിന്റെ ഭർത്താവാണ്. ആ മനസ്സ്/ മനുഷ്യനേക്കാൾ വലിപ്പം ഈ ഭൂമിയിൽ ഒന്നിനുമില്ല. കരഞ്ഞു തളരേണ്ട. പ്രതിസന്ധികളെ ഇനിയും തരണം ചെയ്യുക. ഒരുപാടു കഷ്ടപ്പെട്ടപ്പോൾ ദൈവം ഒരുപാടു ഭാഗ്യം തന്നു . പറ്റുമെങ്കിൽ കുറച്ചു കൂടി പഠിയ്ക്കുക. എല്ലാവിധ ആശംസകളും നേരുന്നു.👍👍🌹🌹
@shihabudheenpc7675
@shihabudheenpc7675 3 жыл бұрын
Oru thund bhoomi nalkaan ivide aarumille 😣😢😢😢😢😢😢
@valsalapatrodam2036
@valsalapatrodam2036 Жыл бұрын
ഇതിലാരോടാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് എന്നറിയില്ല തങ്കമ്മ, സുരേഷ് ഗോപി ; സതീഷ് എല്ലാറ്റിനു മുപരി കയെ നോക്കിയ ആ ബാലൻ ദനത്തിലെ Sir - ഇപ്പഴോ സ്ഥലം കൊടുക്കാമെന്ന് പറഞ്ഞ വ്യക്തി - ഒരു പക്ഷെ ഇവരൊക്കെ കഴിഞ്ഞ ജന്മത്തിലെ ബന്ധുക്കളായിരിക്കാoപ or ഇവരൊക്കെയാണ് ദൈവങ്ങൾ മോളെ നിനക്ക് നല്ലതേ വരൂ
@vineethvs4601
@vineethvs4601 3 жыл бұрын
അങ്ങനെ ഉള്ളു ഒരു പെൺകുട്ടിയെ ജീവിത സഖിയക്കാൻ കാണിച്ച മനസുണ്ടല്ലോ 🙏🙏🙏🙏🙏. നിങ്ങൾക്കു ആരുമില്ലെന്നു വിചാരിക്കേണ്ട എല്ലാവരും ഉണ്ട്
@sainaflower4911
@sainaflower4911 3 жыл бұрын
👍👍👍👍👍
@RajanRajan-yf4lr
@RajanRajan-yf4lr 3 жыл бұрын
@@sainaflower4911 x
@aleemaali9454
@aleemaali9454 Жыл бұрын
ഇങ്ങനെ എത്ര കുട്ടികളുടെ ജെ തങ്ങളാണ് അറിയപ്പെടാതയും ദീക്ഷാടകരുടെ കയ്യിൽ പെട്ട പ പോകുന്നത്. ആ കുട്ടിയെ രക്ഷപ്പെട്ടത്താൻ സഹായിച്ച മമൂക്കയും സൃരേഷ് ഗോപിയും ഒക്കെ അൽ ഗ്രഹീതരാണ്. ശ്രീദേവീ യെ ജീവിത സഖിയാക്കിയ സജീഷിനും എല്ലാ അരു ഗ്രഹങ്ങളും ഉണ്ടാവും
@girijamd6496
@girijamd6496 Жыл бұрын
@@aleemaali9454 athe
@Shahubanath-hy6tt
@Shahubanath-hy6tt Жыл бұрын
​@@sainaflower4911❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😅😊
@alliswell1516
@alliswell1516 3 жыл бұрын
ഈ സഹോദരിയെ ജീവിത സഖിയാക്കിയ ചേട്ടാ നിങ്ങൾക്ക് നല്ലതു വരട്ടെ 👍 സുരേഷ് ഗോപി ചേട്ടാ ആരെന്തു പറഞ്ഞാലും നിങ്ങൾ👏👏👍 love u 💕💕💕
@thambithambu6918
@thambithambu6918 3 жыл бұрын
സതീഷ് അനാഥനാവില്ല. ദൈവം കൂടെയുണ്ടാവും വീട്ടുക്കാരും പെട്ടെന്ന് ഉണ്ടായ ഒരു വെഷമത്തി ലാകും സവാ ധാ നം അവരും സ്നേഹിക്കാൻ വരും എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ
@user-ky9sc4dx1m
@user-ky9sc4dx1m 6 ай бұрын
❤❤❤❤❤❤❤🙏🙏🙏🙏🙏🙏സുരേഷ് ഗോപിസാർ നല്ല മനുഷ്യസ്നേഹി കരുത്തുറ്റ കഴിവുള്ള മഹാ നടൻ ജനമനസ്സ് അറിയുന്ന ജനനായകൻ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ashrafnadukkudiyil408
@ashrafnadukkudiyil408 3 жыл бұрын
സതീഷ് ചെയ്തത് ettav വലിയ നന്മയാണ് aa കുട്ടിക്ക് ഒരു ജീവ്തം കൊടുത്തത്.വീട്ടുകാർ മാത്രമല്ല ആരൊക്കെ നിന്നെ ഒറ്റപെടുത്തിയലും ദൈവം നിങ്ങളെ കൈവിടില്ല .❤️❤️❤️❤️
@nowfalma1346
@nowfalma1346 3 жыл бұрын
Ameen 🤲
@kannanar3446
@kannanar3446 Жыл бұрын
21
@കീർത്തിV
@കീർത്തിV Жыл бұрын
തങ്കമ്മ. നല്ല മനസുള്ള നാടോടി സ്ത്രീ
@rajeshkanukkunnil397
@rajeshkanukkunnil397 3 жыл бұрын
ഇതിന്റെ പിറകിൽ കഷ്ട്ടപെട്ട എല്ലാവർക്കും നന്ദി
@sudarsanas4591
@sudarsanas4591 Жыл бұрын
മകളെ, ശ്രീദേവി. I love you 🌹 എന്റെ മനസ്സ് ഒരുപാടു വേദനിച്ചു. നീ പിന്നിട്ട വഴികളിലെ ദുരന്ഥാനുഭവങ്ങൾ. നിനക്കും, കുടുംബത്തിനും നന്മകൾ നേരുന്നു. God bless you.
@noushadmanathanath971
@noushadmanathanath971 3 жыл бұрын
ഇത്പ്പോലുള്ളവരെ ദൈവം കൈ വിടില്ല കൂടെ ഉണ്ട് എല്ലാം ശരിയാവും സധീഷ് വലിയ മനസിന്റെ ഉടമയാണ് 👍👍നന്നായി വരും
@aneeshjohney3104
@aneeshjohney3104 2 жыл бұрын
സത്യം പറഞ്ഞാൽ സുരേഷ് ഗോപി എന്ന മനുഷ്യസ്നേഹിയെ ഇവിടെ കാണാൻ സാധിച്ചു കരഞ്ഞു പോയി സുരേഷ് ഗോപിയുടെ ആ കുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ എന്നു നന്മ മാത്രം വരട്ടെ അതുപോലെ ആ കുട്ടിയുടെ ജീവിതം നല്ലതായി മാറട്ടെ
@saidalavi8822
@saidalavi8822 Жыл бұрын
സുരേഷ് ഗോപി എന്ന നടനെയല്ല ഇവിടെ പുകഴത്തുന്നത് അയാളിലെ BJP നന്മയായി കാണിക്കാനുള്ള ദൊരയാണത് പിന്നെ അവ്വക്തമായ മുസ്ലിം മലപ്പുറം എനി ഉപേക്ഷിച്ചത് ഒരു മുസ്ലിം അമ്മ എന്ന് തോന്നിക്കുന്ന തരത്തിൽ ആ സ്ഥലപ്പേരും ഇടക്ക് മുസ്ലിം പേരും ചേർത്തു ഒരു സഞ്ചി സുരേഷ് ഗോപി െകാടുത്തത് വീഡിയോ പിടിച്ചു നാടകം മനസ്സിലാക്കുന്നുണ്ട് ഈ കോപ്രായം മാറ്റി സത്യ സന്തമായി ആ നാട്ടുകാരെ മുമ്പിൽ അവതരിപ്പിരുന്നെങ്കിൽ എന്നുപ്പം സാധിക്കുന്ന കാര്യങ്ങളാണ് പക്ഷെ വർഗ്ഗീയത മുസ്ലിംകൾ സഹായിക്കാത്തവരാന്നെന്ന് തോന്നിപ്പിക്കുന്ന ഈ അവതരണ ശീലം ശരിയാവുകയില്ല മുസ്ലിംകൾ സഹായിക്കുന്നതും ചെയ്യുന്നതും മറ്റാർക്കും വീഡിയോ എടുക്കാൻ മിനക്കെടാത്തത് പ്രതിഫലം ദൈവത്തിൽ നിന്നു ലഭിക്കാനും ആളെ കാണിക്കാൻ വേണ്ടി ചെയ്യുന്ന നന്മ ദൈവം സ്വീകരിക്കയില്ല എന്ന വിശ്വാസമുള്ള മതമായത് കൊണ്ടുമാണ്
@babykumari4861
@babykumari4861 3 жыл бұрын
നമുക്ക് വലിയ ഒരു മുഖ്യ മന്ത്രി ഉണ്ടല്ലോ ഇതൊന്നും കാണുന്നില്ലേ
@ShaaMonn
@ShaaMonn 10 ай бұрын
ശ്രീദേവി പറയുന്നത് സത്യം ആണ്.. ഞങ്ങളുടെ നാട്ടിൽ നടന്ന കഥ
@peepan109
@peepan109 3 жыл бұрын
മനുഷ്യത്വം ഈ ലോകത്ത് മരിച്ചിട്ടില്ലെന്ന് ഈ വാർത്ത കേട്ടപ്പോൾ തോന്നി. എല്ലാം ശുഭമായി തീരുന്ന ഒരു ദിവസം തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കാം. 🙏
@hussainbhasheer2004
@hussainbhasheer2004 3 жыл бұрын
നിങ്ങളുടെ നല്ല മനസ്സിന് ആരുമില്ല എന്ന് കരുതരുത് ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാകും ദൈവം ആരുടെയെങ്കിലും രൂപത്തിൽ നിങ്ങളുടെ കൂടെ ഉണ്ടാകും അതാണ് സത്യം.... നിങ്ങൾ ആരു മറന്നാലും തങ്കമ്മ എന്ന അമ്മയെ മറക്കരുത് ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന ദൈവമാണ്.....
@devichandran4830
@devichandran4830 3 ай бұрын
❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉ii😢 10:00
@janeestv2148
@janeestv2148 3 жыл бұрын
സഹായിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@jayakumarg6417
@jayakumarg6417 Жыл бұрын
ഈ കുട്ടിയെ സഹായിക്കുന്നവരെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ. 🙏കുട്ടിയും സഹായിച്ചവരെ ദൈവങ്ങളായി കാണുക.ഒപ്പം ഭർത്താവിനെയും.👌♥️
@shymavijayan3545
@shymavijayan3545 3 жыл бұрын
സതീഷിനു ദൈവം നല്ലത് വരുത്തും ഇപ്പോൾ ഉള്ള കഷ്ട്ടപാടൊക്കെ മാറി എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവും
@k.mallikamallika6791
@k.mallikamallika6791 3 жыл бұрын
ധാരാളം വസ്തുക്കൾ ഉള്ളവർ നമ്മുടെ നാട്ടിലുണ്ട്. ശ്രീദേവിക്കും കുടുംബത്തിനും താമസിക്കുവാൻ 5 സെന്റ് സ്ഥലം ആരെങ്കിലും കൊടുത്താൽ മതിയായിരുന്നു. ശ്രീദേവിയുടെ കുഞ്ഞ് ഒരിക്കലും ശ്രീദേവിയെപ്പോലെ കഷ്ടപ്പെടാൻ ഇപാടില്ല.
@Shreeya83
@Shreeya83 Жыл бұрын
Ivark advanich jeevikkamallo..athinu polum kazhiyathavar undallo
@beenajoseph.
@beenajoseph. 3 жыл бұрын
ഒത്തിരി സ്ഥലമുള്ള ആരെങ്കിലും ആ കുടുംബത്തിന് ഒരു രണ്ടു സെന്റ് സ്ഥലം കൊടുത്തിരുന്നെങ്കിൽ 🙏🏻
@anandk.c1061
@anandk.c1061 Жыл бұрын
ഈ ❤️❤️ശ്രീദേവിയെ ❤️സഹായിച്ച എല്ലാവരും നല്ല മനസിന്റെ ഉടമ 🙏🙏🙏അതിൽ കുട്ടിയെ കല്യാണം കഴിച്ച യുവാവ് ആണ് ❤️റിയൽ ഹീറോ ❤️👏👏👏👏👌👍🏻❤️❤️❤️
@subashsubash9143
@subashsubash9143 3 жыл бұрын
എല്ലാ മനുഷ്യരിലും ഒരു നല്ല മനസ്സുണ്ട്... അതുകൊണ്ടാണു ഈ രാജ്യം ഇങ്ങനെയെങ്കിലും നിലനില്‍ക്കുന്നത്‌...
@lizypaul7423
@lizypaul7423 3 жыл бұрын
ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രെഹിയ്ക്കട്ടെ
@narayanankp6735
@narayanankp6735 Жыл бұрын
നന്മയുള്ള വർ, ഉണ്ട് അതു കൊണ്ടാണ് ലോകം നിലനിൽക്കുന്നത്. ഇത്തരം വാർത്തകളെ പ്രോത്സാഹിപ്പിക്കുക. അനേകം കുടുംബം രക്ഷപ്പെടും. പങ്കാളിക്കും സന്തോഷം പങ്കിടാം
@bijumoore7764
@bijumoore7764 Жыл бұрын
മോളെ കരഞ്ഞു കൊണ്ടല്ലാതെ ഈ വിഡിയോ കാണാൻ പറ്റില്ല.. എത്രയോ പ്രാവശ്യം ഞാൻ കരഞ്ഞു.. മോൾക്ക് നല്ലത് വരട്ടെ..
@priyamvadam.c1248
@priyamvadam.c1248 3 жыл бұрын
ശരിയായ ഹീറോ ജോസ് മാവേലി 🙏🙏🙏👍👍👍
@jagadeepbalan3512
@jagadeepbalan3512 3 жыл бұрын
Yes
@paulosemathay2872
@paulosemathay2872 Жыл бұрын
ഇദ്ദേഹം കാരണം എത്രയോ അനാഥർ സനാഥർ ആയി
@sumeshthaissery602
@sumeshthaissery602 3 жыл бұрын
പൂക്കി പറമ്പ് അടുത്താണ് എന്റെ വീടും ശ്രീദേവിയെ ആ അമ്മ കൊണ്ട് നടക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. അവരുടെ കൂടെ ഉള്ളവർ ഇന്നും ജീവിക്കുന്ന ത് റോഡ് സൈഡിൽ ആണ് വെന്നിയൂർ എന്ന സ്ഥലത്ത് . ശ്രീ ദേവി അവരുടെ കൂടെ ആയിരുന്നു എങ്കിൽ അവള് മറ്റുള്ളവരുടെ ഇര ആയി തീർന്നെനെ. മമ്മൂട്ടിയുടെ ഇടപെടൽ ആ കുട്ടിയെ രക്ഷ പ്പെടുത്തി. വീട് എല്ലാം ആവും ശ്രീദേവി. ഇന്ന് നിങ്ങള് മോശ മല്ലാത്ത ജീവിതം നയിക്കുന്നു. എന്ന് കേട്ടപ്പോൾ സന്തോഷം. എല്ലാം ശരി ആവട്ടെ. നിങ്ങളെ കൂടെ ഉണ്ടായിരുന്ന മുരളി വീട് വെക്കാൻ ഒരുപാട് ശ്രമിച്ചു. മഴ കൊണ്ട് പ്രതിഷേധിച്ച്. അടുത്ത കാലത്ത് അവൻ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ശ്രീദേവി ഭാഗ്യവതി യാണ്. നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ. ദൈവം അനുഗ്രഹിക്കട്ടെ
@assea4138
@assea4138 Жыл бұрын
God Bless you 🙏🙏
@sihassl7851
@sihassl7851 3 жыл бұрын
കേരളത്തിലെ സേവാഭാരതി ഒന്നു കൈ കോർത്താൽ നിസാരമായി പരിഹരിക്കാൻ പറ്റും
@paramakarunyavanumharmparp8071
@paramakarunyavanumharmparp8071 3 жыл бұрын
@boomerang അത് വൃത്തിയായി അന്റ ഉമ്മാ ചെയ്യണുണ്ട് കോയാ
@latheefkurukkol2165
@latheefkurukkol2165 Жыл бұрын
എന്റെ വീടിനടുത്തു ആയിരുന്നു ശ്രീദവി തങ്കമ്മ (കോപ്പമ്മ എന്നായിരുന്നു അവരെ ഞങ്ങൾ വിളിച്ചിരുന്നത് ഞാൻ ഈ കുട്ടിയെ ചെറുപ്പത്തിൽ ഒരുപാട് കണ്ടിട്ടുണ്ട് വെളുത്തിട്ട് ചുമന്ന മുടിയായിരുന്നു കോഴിച്ചിനയില കണ്ണഞ്ഞിറ പറമ്പിൽ ഒരു ഷീറ്റ് കട്ടി അതിലായിരുന്നു താമസം ഞങ്ങളുടെ നാട്ടുകാർ അന്ന് കുട്ടിക്ക് സഹായം ചെയ്തിട്ടുണ്ട്
@ushav5169
@ushav5169 Жыл бұрын
ശ്രീദേവി ക്കു ദൈവം എല്ലാ നന്മകളും നൽകട്ടെ എന്ന് ആൽമാർത്ഥമായും പ്രാർത്ഥിക്കുന്നു.
@thasleenabacker9676
@thasleenabacker9676 Жыл бұрын
നല്ല ഒരു കുടുംബത്തിലെ കുട്ടിയാണ് എന്നു തോന്നുന്നു
@rageshchandran8257
@rageshchandran8257 Жыл бұрын
nalla kudubham ennu paranjal presavich vashiyil upeshikunnathano apol thankma ennu parayunna amma mosam ano ningalude kashchapod
@zenusworld9682
@zenusworld9682 Жыл бұрын
@@rageshchandran8257 Well Said 👍
@valsammageorge9482
@valsammageorge9482 Жыл бұрын
ശിശു ഭവനിൽ ഇതുപോലെ ഒത്തിരി പിള്ളേരുണ്ടല്ലോ!അവരുടെയൊക്കെ കഥകൾ ഇതുപോലെ ഉണ്ടാവുമല്ലോ. ഈ കൊച്ചിനെ ഉപേക്ഷിച്ച അമ്മ ഇത് കാണുന്നുണ്ടാവും. ഏതോ നല്ല കുടുബത്തിലെ സ്ത്രീയെ പിഴപ്പിച്ചു ജനിപ്പിച്ച കുഞ്ഞായതിനാൽ ആവും അമ്മ യെക്കൊണ്ട് ഉപേക്ഷിപ്പിച്ചത്.
@raghuk4035
@raghuk4035 3 жыл бұрын
സുരേഷ് ഗോപി സുരേഷ് ഗോപി സുരേഷ് ഗോപി സുരേഷ് ഗോപിയ്ക്ക് പകരക്കാരനില്ല
@shijasharfudeen3384
@shijasharfudeen3384 3 жыл бұрын
Yes
@sureshkumar-lb4nm
@sureshkumar-lb4nm 3 жыл бұрын
പത്തനംതിട്ട ആണ് എന്റെ വീട് അവിടെ ഇവർക്ക് ഞാൻ സ്ഥലം കൊടുക്കാം പത്തനംതിട്ട ജില്ലയിലെ കോന്നി വളളിക്കോട് എന്ന് സ്ഥലത്ത്
@prabharamesh1495
@prabharamesh1495 3 жыл бұрын
നല്ല മനസ് ❤❤
@haneefsa3980
@haneefsa3980 3 жыл бұрын
👍👍👍
@sandrasajeev4918
@sandrasajeev4918 2 жыл бұрын
🙏🙏
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Daivam ningalla sahayikum
@suransuran3351
@suransuran3351 Жыл бұрын
ff
@mruthyumjayan2288
@mruthyumjayan2288 3 жыл бұрын
ദൈവം സഹായത്തിനുണ്ടാവും മോളെ കാത്തു രക്ഷിയ്ക്കെട്ട 🙏
@geethakumar111
@geethakumar111 Жыл бұрын
ഏക്കർ കണക്കിന് ഭൂമിയുള്ളവർ നൂറു കണക്കിനുണ്ടല്ലോ. അഞ്ചു സെൻ്റ് ഭൂമി ഈ പാവങ്ങൾക്കു കൊടുത്തിരുന്നെങ്കിൽ എത്ര നന്നായേനേ. ആരെങ്കിലും ഒന്നു സഹായിക്കൂ. എന്നിക്ക് ഒരു സെൻ്റ് ഭൂമി പോലുമില്ലാതായിപ്പോയി. ഉള്ളവനല്ലേ കൊടുക്കാനാവൂ.
@CR7988
@CR7988 6 ай бұрын
ദൈവം അല്ല മനുഷ്യൻ ആണ് സഹയത്തിന് വന്നത് മനുഷ്യനെ അയച്ചത് ദൈവം ആണെന്ന് പറഞ്ഞു വരണ്ട
@NajeebKizhisseri
@NajeebKizhisseri 3 жыл бұрын
മമ്മുക്കയും ഫാൻസും എന്നും നന്മക്കൊപ്പം ❤🤝
@abdulmajeed8769
@abdulmajeed8769 Жыл бұрын
നല്ല മനസ്സിൻ്റെ ഉടമകൾ വരും.. മമ്മൂട്ടിയുടെ രൂപത്തിൽ ... സുരേഷ് ഗോപിയുടെ രൂപത്തിൽ: നമകൾ നേരുന്നു...
@sreejeshkizhakke8790
@sreejeshkizhakke8790 3 жыл бұрын
ഇങ്ങനെയുള്ള നല്ലവരായ ആളുകളെയാണ് നമ്മൾ ദൈവ തുല്യമായി കാണുന്നത്.... അല്ലാതെ കാശുല്ല ഫിലിം സ്റ്റാർ കോടികളുള്ള വണ്ടി എടുത്ത് അത് രജിസ്റ്റർ ചെയ്യാൻ വരുന്ന സമയത്ത് വീഡിയോ എടുത്ത് കൊട്ടി ഘോഷിക്കുന്നതിലല്ല.....
@santhaikn8469
@santhaikn8469 3 жыл бұрын
👍💪🚩🚩🚩
@muraleedharan.p9799
@muraleedharan.p9799 3 жыл бұрын
Suresh Gopi is Great man 🙏& mammuty
@sreekantansree6997
@sreekantansree6997 10 ай бұрын
👍🌹 കണ്ണുള്ളവർ കാണട്ടെ കാതുള്ളവർ കേൾക്കട്ടെ സുരേഷ് ഗോപി ദൈവമാണ് 🙏
@yeslamhere9337
@yeslamhere9337 3 жыл бұрын
എറണാകുളം കളമശ്ശേരി പരിസരത്ത് സിഗ്നൽ കേന്ദ്രികരിച്ചു കുട്ടികളെ ഭിഷ എടുക്കാൻ പൊരി വെയിലത്തു നിർത്തുന്നു. അവരെ എങ്ങനെ എങ്കിലും രക്ഷിച്ചു ജനസേവ യിൽ ഏല്പിക്കാമോ pls
@itsme-ow8ut
@itsme-ow8ut Жыл бұрын
?
@thennalakaran
@thennalakaran 3 жыл бұрын
ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ട് ചെറുപ്പകാലത്ത്💋
@AbdulMajeed-mv6hw
@AbdulMajeed-mv6hw 3 жыл бұрын
Jeevithathile nombara kazhichakal....😢😢😓😓Al hamdhulillah...🌹🌹 God bless you chechi 🌹🌹big salute ellavarkkum 👍👍👍
@sheenabiju2813
@sheenabiju2813 Жыл бұрын
ഇനി ഒന്നും പേടിക്കേണ്ടാ ഇനി ഉയരങ്ങളിലേക്ക് എത്തും 🙏🙏🙏🙏
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
മാമുക്കാടെ കഥ കേട്ട് വന്നതാ 🥰
@rajeshmathew8246
@rajeshmathew8246 4 ай бұрын
ഹോ മം
@sarithaambadi1889
@sarithaambadi1889 3 жыл бұрын
Suresh gopi sir 👍👍👍
@jollyannie
@jollyannie 3 жыл бұрын
We should call him this way, Suresh Gopi Sir “ 👍 Paeru thannae vilikkunnathu kaelkumbol feel bad .
@ashgaming2610
@ashgaming2610 Жыл бұрын
മമ്മൂക്ക ഉയിർ ആണ്.... ഗോപി ചേട്ടനും അതെ......
@kebiappz
@kebiappz 3 жыл бұрын
nalla manassugalk 👌👌 oru big salute ❤️
@sanalthomas9210
@sanalthomas9210 Жыл бұрын
തെരുവിൽ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു പോകുന്ന ഓരോ അമ്മമാരും ഓർക്കുക അവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥ
@foodiecouples2797
@foodiecouples2797 3 жыл бұрын
മമ്മൂക്കയും അദ്ദേഹത്തിന്റെ ഫാൻസും ❤️😘
@ABHISHEkabhi-zg3ne
@ABHISHEkabhi-zg3ne 3 жыл бұрын
BJP should give a cabinet minister position in central government. This land will be blessed only if Suresh Gopi or Sreedharan sir become a minister. All the rest are waste in kerala BJP.
@hemak988
@hemak988 3 жыл бұрын
ദൈവം കാത്തുരക്ഷിക്കേട്ടെ 🙏സുരേഷ്‌ഗോപി സർ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏
@bhaskarbhaskar9453
@bhaskarbhaskar9453 3 жыл бұрын
Athanu njangalude mammukka
@bhaskarbhaskar9453
@bhaskarbhaskar9453 3 жыл бұрын
Sureshgopiyum angabe thanbe
@jebinworld7172
@jebinworld7172 3 жыл бұрын
Enganeyum und nalla manassullavar molk nallath varatte
@hamisworld8421
@hamisworld8421 Жыл бұрын
ക്കൂലിപണിചെയ്തൂടെഭർത്താവിന്ഷോപ്ഭാര്യക്കുംനടത്താലോ
@riyariya9119
@riyariya9119 Жыл бұрын
ഇത് ഒരുവർഷം മുന്നേ ഉള്ളതാണോ വീട് ആയില്ലല്ലോ എപ്പോളും
@hareeshtp7530
@hareeshtp7530 3 жыл бұрын
Sreedavikki allavida daivanugrahangalum undakatayenn ee eliyavan prarthikkam . Love 💕 you scene and like it. Mammotti and surashgopi is very very good.
@juniajunia1353
@juniajunia1353 3 жыл бұрын
Mammookkaykum suresh eetanum.....aa kuttiye samrashicha ..jose eetanum teaminum..pinne ippo sahzyikan kanicha alla nallavarkum daivathinte.....karuna appozhum koode undavum.....
@riyariya9119
@riyariya9119 Жыл бұрын
ഒരുകോടി കണ്ട് vannanaan
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 3 ай бұрын
ശ്രീദേവിക്ക് എന്നും നന്മകൾ നേരുന്നു..🎉❤❤
@SANTHOSHPN
@SANTHOSHPN 3 жыл бұрын
ശ്രീദേവിയുടെ സ്വപ്‌നങ്ങൾ വേഗം യാഥാർഥ്യം ആവട്ടെ 👍
@_dream_girl_5010
@_dream_girl_5010 2 жыл бұрын
ശ്രീ ദേവി എൻറെ കൂടെ പഠിച്ചതാൺ 4 classil
@enachivlogisrael5452
@enachivlogisrael5452 3 жыл бұрын
പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച... ഒരു സിനിമാക്കഥ പോലെ 😪
@msthafamusthu5508
@msthafamusthu5508 Жыл бұрын
മോളെ നീ ഒറ്റക്കല്ല 🌹🌹🌹
@lissyjoyabraham4
@lissyjoyabraham4 3 жыл бұрын
God bless your family
@febinaok6858
@febinaok6858 Жыл бұрын
ഇനി ഉള്ള ജീവിതം സന്തോഷം ഉള്ളതവട്ട
@vhareendran9150
@vhareendran9150 6 ай бұрын
തീർച്ചയായും മോളുടെ വീട് റെഡി ആകും.... ഈശ്വരന്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്...
@class7g814
@class7g814 3 жыл бұрын
Suresh Gopi Uncle's each deed makes me respect him more 😊🙏🏻Let's stand together for Sreedevi chechi ❤️
@mariyamkarimmariyamkarim3306
@mariyamkarimmariyamkarim3306 Жыл бұрын
chechi kk daivam baagyam kodukatte
@rahulromeo7495
@rahulromeo7495 3 жыл бұрын
Mammookka fans
@MaryMotherofGod
@MaryMotherofGod 3 жыл бұрын
Jose Mavely is a man of kind heart. God bless all his works. 🙏 Thanks to all the good hearts 💕 who make a life for others like SureshGopi Sir.
@mnunni11
@mnunni11 3 жыл бұрын
I agree with you. But this gentle man was sooooooooooooo cruel to the innocent creatures ie to the street dogs. I remember a news appeared in news papers years ago, a photo also holding a gun to kill the street dogs.. Anyone whoever it is against a silly poor dump beings is not only bad but also cruel
@ramlaramlu7741
@ramlaramlu7741 3 жыл бұрын
Deyvathe.orth...theruvel.kazeunna.kunjugalku.koode.janasevael.kondupoykoduku..valeya.orashyasamakum.kutekalku
@bindhuchandran9117
@bindhuchandran9117 3 жыл бұрын
നിങ്ങള്ക്ക് ആ കുട്ടിയെ സഹായിക്കാൻ അതിന്റെ ഫോൺ നമ്പർ അല്ലെങ്കിൽ അക്കൗണ്ട്‌ നമ്പർ ഒന്ന് കൊടുത്തൂടെ
@sheejauae8317
@sheejauae8317 3 жыл бұрын
ഗോഡ് ബ്ലെസ്സ് യൂ മോളേ
@sheebananda1152
@sheebananda1152 10 ай бұрын
ദൈവതുല്യരായവരെ കുറിച് പറയുമ്പോൾ അല്പം ബഹുമാനത്തോടെ പറയാൻ ശ്രമികുക പേരിനൊപ്പം ഒരു ചേട്ടനെന്നോ സർ എന്നോ പറയുക
@Mpramodkrishns
@Mpramodkrishns Жыл бұрын
സുരേഷ് ഗോപിച്ചേട്ടൻ ❤️❤️👌👌🥰
@dewdrops7183
@dewdrops7183 3 жыл бұрын
Ente jeevithathil njan kaanan aagrahikkunna eaaka Nanma manushiyan. ..suresh gopi
@varghesevs7532
@varghesevs7532 3 жыл бұрын
Sredevi kku account bank il ille
@minimolsajan8564
@minimolsajan8564 3 жыл бұрын
ഒരു മുന്ന് സെൻ്റ് എങ്കിലും സ്ഥലം കണ്ടെത്താൻ പഞ്ചായത്ത് വിചാരിച്ചാൽ കഴിയില്ലേ
@lissyjames5598
@lissyjames5598 3 жыл бұрын
God bless you makala ellavitha anugrahavum esaran nalkatta🙏🙏🙏🙏
@VijayakumarVijayakumar-o6l
@VijayakumarVijayakumar-o6l 10 ай бұрын
ഇത് കാണണം കേൾക്കണം മാപ്രകൾ.ഇങ്ങനെ ഒരു മനുഷ്യ സ്നേഹിയെ ആണ് തേജോവധം ചെയ്തു കൊണ്ടിരിക്കുന്നത്. എന്നിട്ട് നിങ്ങൾ എന്തു നേടി. അയാളെ സ്നേഹിക്കാൻ കോടിക്കണക്കിനു ജനങ്ങൾ ഉണ്ട്. നിങ്ങളെ സ്നേഹിക്കാനോ കുറച്ചു രാഷ്ട്രീയക്കാർ മാത്രം. നിങ്ങൾ സത്യത്തിന്റ വഴിയിൽ നടന്നുനോക്ക് ആര് കണ്ടാലും ഒന്നു തിരിഞ്ഞുനോക്കും ഒന്നുചിരിക്കും. അതുപോരെ നിങ്ങളുടെ മനസ്സുനിറയാൻ 🤝
@geetharb1902
@geetharb1902 10 ай бұрын
ഇപ്പോഴുള്ള അവസ്ഥ എന്താണ്,സ്ഥലം കിട്ടിയോ
@bibinkumar2243
@bibinkumar2243 3 жыл бұрын
നിങ്ങൾക്ക് എല്ലാവരും ഉണ്ട് എല്ലാം ശേരീ ആവും ഇശ്വരൻ അനുഗ്രഹിക്കും തിർച്ച
@sayanthkcsayanth1695
@sayanthkcsayanth1695 Жыл бұрын
ഒരായിരം അഭിനന്ദനങ്ങൾ ചേച്ചി 🙏🏻🙏🏻🙏🏻🥰🥰🥰🥰
@remathazhathethil939
@remathazhathethil939 3 ай бұрын
ORORUTHARUDE JEEVITHA SAHACHARYAM KELKUMBOL MANASSU NEERUNNU...MUZHUVANUM KELKANO KANANO AVUNNILA...AAA NALLORU CHERUPAKARANU ETHENGILUM VIDHATHIL ORU JOLY KITTIYAL AVARKU GUNA MAVUM....
@nowfalma1346
@nowfalma1346 3 жыл бұрын
Mamukka & suresh gopi big salute..
@sonasona-ps5lm
@sonasona-ps5lm 3 жыл бұрын
ദൈവം കൂടെയുണ്ട്
@CR7988
@CR7988 6 ай бұрын
🤣
@JamsheerJamsheer-pk8yp
@JamsheerJamsheer-pk8yp Жыл бұрын
Mammokka💖💖
@hasanarp4959
@hasanarp4959 3 жыл бұрын
Alahu anugrahikate deivam kooday und
@MayaDevi-xp2tg
@MayaDevi-xp2tg 3 жыл бұрын
ദൈവം പ്രത്യക്ഷപ്പെട്ടു ഇനി കരയേണ്ടി വരില്ല.സുരേഷ്ഗോപി സർ ,എന്നേങ്കിലും ഒന്നു നേരിൽ കാണാൻ പറ്റുമോ.
@shereefabeevishereefabeevi6583
@shereefabeevishereefabeevi6583 3 жыл бұрын
Dyvamanugrahikatte
@rekhasuresh7632
@rekhasuresh7632 Жыл бұрын
Sureshgopisir Aganaparayu 🙏
@saraswathyak343
@saraswathyak343 2 жыл бұрын
His family should not behave like this....they should her land to construct a house....
@MaimoonathEpParavanna
@MaimoonathEpParavanna 10 ай бұрын
തീർച്ചയായും സന്നദ്ധ സംഘട കർ സഹായിക്കും തീർച്ച
@Savadamal18
@Savadamal18 3 жыл бұрын
സുരേഷ് ഗോപിക്ക് ഒരു 5സെൻെ വാങ്ങികൊടുക്കാൻ കഴിവില്ലെ 1കോടി തൃശൂരിന് കൊടുക്കാനുണ്ടല്ലോ😂😂😂
@ammu695
@ammu695 3 жыл бұрын
സർക്കാർ എന്തിനിരിക്കുന്നതാ
@shreejaacharya8448
@shreejaacharya8448 3 жыл бұрын
So kind the super Star sir Suresh Gopi God bless him he came to help the poor girl that is big things he has a soft corner for poor girl god always help him
@kkd3260
@kkd3260 3 жыл бұрын
സുന്ദരി കുട്ടി....
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН