പഴയെ കാല തുറന്ന് പറഞ്ഞ താങ്കളു നല്ല മനസിന്റെ വലിപ്പമാണ് താങ്കൾ അവതരിപ്പിക്കു കോമഡി കഥാപാത്രങ്ങൾ എല്ലാ നന്നാവുന്നുണ്ട് ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ
@RajeshRajesh-wz7mj4 жыл бұрын
ഞാൻ ഒത്തിരി ഇഷ്ടപെടുന്ന ഒരു നടൻ ആണ് ചേട്ടൻ ഒരുപാട് കഷ്ടപ്പെട്ട ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ചേട്ടന് വേണ്ടി പ്രാർഥിക്കും ഉറപ്പ് ചേട്ടന് ഒരുപാട് സിനിമകളും, സ്റ്റേജ് ഷോയും കിട്ടട്ടെ 👌👌👌👌👌
സത്യം പറയരുത്.. സത്യം മാത്രം ആരും വിശ്വസിക്കില്ല. അതാണ് സത്യം
@എട്ടുകാലിമമ്മൂഞ്3 жыл бұрын
വളരെ നല്ല ഒരു അഭിനേതാവ്.
@krajendraprasad47864 жыл бұрын
എവിടെ നിന്നു തുടങ്ങി ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നാലോചിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷമാണ് ഏറ്റവും വലിയ സന്തോഷം അല്ലേ?. നന്നയി വരട്ടെ!.
@anilkrajananilanilkrajanan93044 жыл бұрын
ഇക്ക!ഇതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല!സീറോയിൽനിന്ന് പടച്ചോൻ ഇവിടം വരെ എത്തിച്ചു!നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെയല്ല!ചേട്ടനെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്!ആ കൂട്ടത്തിൽ ഞാനും. ദേ! നസീർ സംക്രാന്തി യൂട്യൂബിൽ👍👍👍👍👍👍👍 ഇത് കമ്പ്യൂട്ടർ ആൾത്താമസം ഉള്ളത്👌👌👌👌 കോമഡി സ്കിറ്റ് പുലിയാ
@ssjeevan23503 жыл бұрын
താങ്കൾ വളരെ Talented ആയ നടനാണ് താങ്കളുടെ അഭിനയം സ്വാഭാവികമായ ഒന്നാണ്. എല്ലാ വിജയങ്ങളും നേരുന്നു.
@aswinradhakrishnan48854 жыл бұрын
കരയിക്കാതെ ചേട്ടാ
@പാവംപ്രവാസി-ബ7ഥ4 жыл бұрын
സത്യം... നീലിമംഗലത്തു ജോലിക്ക് നിന്നപ്പോൾ ഇക്കയെ കണ്ടിട്ടുണ്ട്... എവിടെ മുറുക്കാൻ വരുമല്ലോ
@ganeshtanur50334 жыл бұрын
കൈരളിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഒരു കാലത്ത് അതു മറന്നു പോയി
A car moves on steps(കാർ പടികളിലൂടെ നീങ്ങുന്നു kzbin.info/www/bejne/qprUaIGIj8tql9E
@prakash.ppillai3432 жыл бұрын
ഇസ്ലാമിക നിയമം അനുസരിച്ചു സിനിമ ഹറാം 🌹. സിനിമ പണം ഹലാൽ 🌹
@riyasoman42374 жыл бұрын
Eppol ellaam poyillee 😷😷😷😷😷😷😷😷😷😷
@jayarampssona12504 жыл бұрын
🤔😥😥😥😥😥
@sudhirasundaram54853 жыл бұрын
THATEEM MUTEEM ORU SAMBHAVAM THANE..KAMALASANAN JI...
@sinivarghese23284 жыл бұрын
Kettittu dhukkam akunnu pavam
@indian63463 жыл бұрын
നസീർ നല്ല കഴിവുള്ളവനാണ്.അപ്പോൾ ഒരു കാരണവശാലും വിഷമിക്കേണ്ട കാര്യമില്ല. പിന്നെ ആഹാരത്തിനുവേണ്ടിയല്ലേ എല്ലാവരും ജോലി ചെയ്യുന്നത്. അതു തുറന്നു പറഞ്ഞ നസീറിന്റെ മനസ്സിന്റെ വലുപ്പം ആണ് വലുത്. ജീവിക്കാൻ വേണ്ടി ദിലീപ് മണലൂറ്റാൻ പോയിട്ടുള്ളവനാണെന് pc ജോർജ് ഈയിടെ പറയുകയുണ്ടായി. അതു കേൾക്കുമ്പോൾ ദിലീപ് നാണിക്കണ്ടല്ലോ. അപ്പാൾ അത്രയ്ക്കത്രയേ ഉള്ളൂ കാര്യങ്ങൾ.
@jyothijayapal3 жыл бұрын
അനുഭവങ്ങളുടെ തീച്ചൂള!
@ashrafashraf50594 жыл бұрын
Ya vayangara
@krishnakayaloth19174 жыл бұрын
You are very good actor
@blessybenny1496 Жыл бұрын
Sakarahi nikanthe kadittdu
@rajendranvayala71124 жыл бұрын
കുറേ കൂടിചേർത്ത്ആത്മകഥയെഴുതൂ
@noushadraya3914 жыл бұрын
Matte. Nasir... Biriyani. Vangi thannu.... Kottyam. Anna.. Peru... Adichu...matti...kallan.