FACE TO FACE | SANTHOSH GEORGE KULANGARA | Dr. VIJAYAN P PART 02 | SAFARI TV

  Рет қаралды 200,524

Safari

Safari

Күн бұрын

Пікірлер: 324
@MAN-bq2io
@MAN-bq2io Ай бұрын
ഞാനും ജയിലിൽ work ചെയ്തിട്ടുണ്ട്.... പല തടവുകാരുമായും സംസാരിച്ചിട്ടുണ്ട്.... അതിൽ ചിലരുടെ കഥകൾ മനസിൽ നിന്ന് ഇപ്പഴും മായുന്നില്ല... പാവം...വല്ലാതെ അലിവ് തോന്നിപോകും ....വളരെ പ്രതീക്ഷയാർന്ന സന്തോഷകരണായ ജീവിതം , ചില അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണം തുറുങ്കിലായി പോയ കഥകൾ...കണ്ണ് നനയും.... പാവങ്ങൾ..... 😢
@sureshsindhu121ss4
@sureshsindhu121ss4 25 күн бұрын
സാഹചര്യം.... ..
@pradeepibl
@pradeepibl Ай бұрын
കിടുക്കൻ എപ്പിസോഡ്... ഇതുപോലുള്ള അനുഭവങ്ങൾ കേൾക്കുന്നത് തന്നെ ഹരമാണ്...
@jishaabhilash6827
@jishaabhilash6827 24 күн бұрын
Yes
@tnaneesh038
@tnaneesh038 Ай бұрын
1:59 നികുതി നൽകുന്ന ജനങ്ങളെ തീർച്ചയായും കൊതിപ്പിക്കും!!! നമ്മുടെ പാവപെട്ട പിന്നോക്ക മേഖലയിലെ പ്രായമായവർ, കുട്ടികൾ ഇവർക്ക്പോലും ഇതിന്റെ പകുതി പോലും പോഷകങ്ങൾ കൊടുക്കാൻ പറ്റുന്നുണ്ടോ?
@anoop-hs
@anoop-hs Ай бұрын
സ്വാതന്ത്ര്യം ,അതില്ലാതാവുമ്പോൾ മനസിലാകും ഫുഡ് ഉണ്ടായിട്ടു എന്ത് കാര്യം
@Goliath972
@Goliath972 Ай бұрын
Food mathramalla Society il nanaked Job onnum vere kittilla Eppozhum ellarum kuttakarayittu kanum
@003cjm
@003cjm Ай бұрын
​@@anoop-hsഎന്തുകൊണ്ടാ സ്വാതന്ത്ര്യം ഇല്ലാതായത്. സാമൂഹിക പ്രവർത്തനം നടത്തിയത് കൊണ്ടാണോ
@anoop-hs
@anoop-hs Ай бұрын
@@003cjm ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ, അതാണ് ഞാൻ ഉദ്ദേശിച്ചത്
@arjunarjun-gk2wf
@arjunarjun-gk2wf Ай бұрын
ശനിയാഴ്ച മട്ടൺ🙌🏼... ഇവിടെ സാധാരണ കാരൻ പോലും കഴിക്കാൻ കഴിക്കാറില്ല 🥲
@basithbaaz5250
@basithbaaz5250 Ай бұрын
ഉറ്റവരും ഉടയവരും ഇല്ലാതെ എന്ത് മട്ടൻ 😂 പക്ഷെ മിക്സിയിൽ ഇട്ട് അരച്ച മട്ടൻ അത് ജയിലിൽ മാത്രേ കിട്ടും 😅 കഴിച്ചിട്ടുണ്ട് 😮
@Hhh93556
@Hhh93556 Ай бұрын
@@arjunarjun-gk2wf avar panni edukuna cashinannu.than panni edukana cashinu vagicho
@arjunarjun-gk2wf
@arjunarjun-gk2wf Ай бұрын
@@Hhh93556 Ooo jailil kadakkubnath joli aayarnnoo... Arinjilla chetta
@AkhilNandhu-y7d
@AkhilNandhu-y7d Ай бұрын
കുറ്റം ചെയ്യാത്തവരും ഉണ്ടല്ലോ..
@jojomj7240
@jojomj7240 Ай бұрын
മട്ടൺ തിന്നാൽ കിട്ടിയില്ലെങ്കിൽ എന്താ? സ്വാതന്ത്ര്യം എന്ന വിലപിടിപ്പ് ഉള്ള സാധനം നമ്മുടെ കൈയിൽ ഇല്ലേ
@sooryakanthipookal9578
@sooryakanthipookal9578 Ай бұрын
Episode മുഴുവൻ കണ്ടെങ്കിലും മനസ്സ് മുഴുവൻ ആദ്യ ഭാഗത്തായിരുന്നു... ജയിലിലെ ആഹാര രീതിയെ കുറിച്ച്.... ജീവിതത്തിൽ ഞാൻ ആദ്യമായി ആട്ടിറച്ചി കഴിക്കുന്നത് ജീവിത പ്രാരാബ്ധം കാരണം പ്രവാസി ആയതിനു ശേഷമാണ് 🙂... അതും ഇവിടുത്തെ ഗവൺമെൻ്റ് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും കൊടുക്കുന്ന സൗജന്യ ഭക്ഷണം മിച്ചം വന്നപ്പോൾ കാൻ്റീൻകാർ ഞങ്ങൾ സ്റ്റാഫിനും തന്നപോൾ... എൻ്റെ ചെറുപ്പത്തിൽ അരി കിലോയ്ക്ക് രണ്ടു രൂപ ആക്കിയ വിഎസ് അച്യുതാനന്ദൻ സാറിനെ ഞാൻ അന്ന് നൽകിയ സന്തോഷത്തോടെ ഇന്നും ഓർക്കുന്നു❤ എൻ്റെ മകൾ ഗവൺമെൻ്റ് സ്കൂളിൽ ആണ് പഠിക്കുന്നത്... അവിടെ പഞ്ചായത്ത് budget ഇട്ട് breakfast കൊടുക്കുന്നുണ്ട് ... അതു പോലും എത്ര വലിയ കാര്യമാണ് എന്ന് ഞാൻ ഓർക്കാറുണ്ട്.... അപ്പോള് ഈ കുറ്റവാളികൾക്ക് ഇത്രയും നല്ല ഫുഡ് കൊടുക്കേണ്ട ആവശ്യം ഉണ്ടോ??? ജയിലിൽ കിടന്ന ശേഷം ഗോവിന്ദച്ചാമിയുടെ രൂപം ഒരു വിഷമത്തോടെ ഓർക്കുന്നു😢... ഇത്രയും നല്ല ആഹാരം സർക്കാരിന് goverment ആശുപത്രികളിൽ അല്ലെങ്കിൽ സ്കൂളുകളിൽ കൊടുത്തു കൂടെ?????
@sadasivanp773
@sadasivanp773 Ай бұрын
പുനർ ചിന്തനം ആവാശില്ലേ
@grenjith
@grenjith Ай бұрын
Are you so naive to realize that he is. Bullshitting? Prisoners get nothing like what he said .
@fishingtrip7937
@fishingtrip7937 Ай бұрын
മൂന്നുനേരം ബിരിയാണി കൊടുത്താലും സ്വാതന്ത്ര്യം ഇല്ലെങ്കിൽ എന്തുകാര്യം ഒരുമനുഷ്യനും ആഗ്രഹിക്കാത്ത ഒരേഒരു കാര്യം ജയിൽ
@jayesh7066
@jayesh7066 Ай бұрын
ഒന്നുമില്ല അത്യാവിശം റെക്രീയേഷൻ അവിടെ ഉണ്ട്
@Mullapoov
@Mullapoov Ай бұрын
ഒരു മാസം കൊണ്ട് മാനസികമായി തളരും
@hafizpoyilil6886
@hafizpoyilil6886 Ай бұрын
Full freedom available at all Kerala jails
@Drjabirabdhulla
@Drjabirabdhulla Ай бұрын
@@hafizpoyilil6886nerit poi kandathaaano
@JohnsonChalakudy
@JohnsonChalakudy 22 күн бұрын
ജയിലിനേക്കാളും ബുദ്ധിമുട്ട് ഉള്ളവരും ഉണ്ട്
@elvin761
@elvin761 Ай бұрын
ചായക്ക് 2 രൂപ.. മട്ടൺ ചിക്കൻ 😍ഫുഡ്‌ മെനു എല്ലാം കേട്ടിട്ട് കൊതിയാവുന്നു.. കേരളാ സർക്കാരിന് ഇത് ഒരു ടൂറിസം പാക്കേജ് ആയിട്ട് കൊണ്ടുവന്നുടെ? സാധാരണക്കാർക്കും ഒരു അവസരം കിട്ടുമല്ലോ
@rammy695
@rammy695 26 күн бұрын
Correct veetil vekkan venam edhinekalum paisa
@academy8445
@academy8445 23 күн бұрын
മനുഷ്യർക്ക് മെനുവിനെക്കാൾ വലുത് സ്വാതന്ത്ര്യം ആണ് സർ, അത് മനസ്സിലാവാൻ മനുഷ്യരുമായി ബന്ധം വേണം...
@thesecret6249
@thesecret6249 17 күн бұрын
😂
@lofydude2101
@lofydude2101 4 күн бұрын
Pinne enth cheynam? Pattinik idano? Jail system tenne Alkare better akan vendi ahne!
@elvin761
@elvin761 4 күн бұрын
@@rammy695 😂😂
@anvarsadath3521
@anvarsadath3521 Ай бұрын
പ്രേക്ഷകരെ കൊതിപ്പിക്കരുത് 😊അങ്ങയുടെ നർമബോധം super😍
@cloweeist
@cloweeist Ай бұрын
Before watching this episode i had no intention or interest to know about jails but the quality of video gripped me till the end!! Lovely narration
@AnoopKumar-fo6xh
@AnoopKumar-fo6xh Ай бұрын
വളരെ സത്യസന്ധമായ അനുഭവങ്ങൾ വളരെ ആത്മാർത്ഥമായി വ്യക്തമായി ചോദ്യങ്ങൾ ചോദിച്ച സന്തോഷിനും അഭിനന്ദനങ്ങൾ താങ്കളുടെ നല്ല മനസ്സിന്റെ പ്രതിഫലനമാണ് ഈ ജയിൽ കഥകൾ
@jayeshm.k1237
@jayeshm.k1237 Ай бұрын
മുന്നറിയിപ്പ്.... ഈ കഥയിൽ ആകൃഷ്ടരായി ആരും കുറ്റകൃത്യങ്ങൾ ചെയ്യരുത്....
@thesecret6249
@thesecret6249 17 күн бұрын
😂
@shortsco.473
@shortsco.473 Ай бұрын
ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ "ചരിത്രം എന്നിലൂടെ " കേൾക്കണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെയുണ്ട് .?
@hehe1023
@hehe1023 Ай бұрын
അതിപ്പം ഇതിലൂടെ കേട്ടാൽ എന്താ കുഴപ്പം വല്ലോ ഉണ്ടോ
@sindhuaby9693
@sindhuaby9693 Ай бұрын
Very very informative subject for others
@rahimkvayath
@rahimkvayath Ай бұрын
1:10 😂😂😂😂 ഒരു ശരാശരി മലയാളിയുടെ വീട്ടിൽ പോലും ആഴ്ചയിൽ ആട്ടിറച്ചി വാങ്ങിക്കാറില്ല എന്തിനാണ് ഇത്തരം സുഖജീവിതത്തിന് ജയിലിലേക്ക് വിടുന്നത് ക്രിമിനൽ പശ്ചാത്തലം ഉള്ളവർ മന്ത്രി ആവുമ്പോൾ ജയിൽ പുള്ളികൾക്ക് സുഖസൗകര്യങ്ങൾ ചെയ്തുകൊടുക്കും സ്വാഭാവികം സ്വാഭാവികം
@abitech007
@abitech007 Ай бұрын
ഞാൻ ആട്ടിറച്ചി കഴിക്കുന്നത് ആണ്ടിൽ വല്ല laxuary കല്യാണം കൂടുമ്പോൾ ആണ് 😂
@akshae_e
@akshae_e Ай бұрын
Njn ithuvare kazhivhitt polum illa 🥲
@Sololiv
@Sololiv 28 күн бұрын
😮​@@akshae_e
@geethak4274
@geethak4274 Ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ആർക്കും തെറ്റ് ചെയ്യാൻ തോന്നിക്കരുതേ.🙏🙏🙏
@fasalpk9774
@fasalpk9774 28 күн бұрын
ആമീൻ
@praveenpallikkal6072
@praveenpallikkal6072 22 күн бұрын
Angane anel arkkm pani undavilla he😅
@sarammamangattukandathil5715
@sarammamangattukandathil5715 Ай бұрын
Waiting for next episode ❤
@nidhin133
@nidhin133 Ай бұрын
What a person❤❤❤
@archanajune3299
@archanajune3299 28 күн бұрын
My father is a big fan of the safari channel, and now I am too.😊
@AmmuLakshmi-b5d
@AmmuLakshmi-b5d Ай бұрын
Appa❤
@ShayjaPallassana
@ShayjaPallassana Ай бұрын
😢
@Fine-fm1kh
@Fine-fm1kh Ай бұрын
❤❤❤
@abhijithsnair4755
@abhijithsnair4755 Ай бұрын
ജയിലിൽ എന്തിനാണ്, ഇത്ര വിഭവസമർത്ഥമായ ഫുഡ്‌ കൊടുക്കുന്നത്, ജനങളുടെ നികുതി പണം അല്ലെ ഇ കുറ്റവാളികൾ തിന്ന് കൊഴുക്കുന്നത്, കുറ്റവാളികൾക്ക് സദ്യ നമ്മുടെ കുട്ടികൾക്ക് കഞ്ഞി പയറും പുച്ഛം തോന്നുന്നു നമ്മുടെ രീതികൾ
@bijoysebastian6547
@bijoysebastian6547 Ай бұрын
❤❤👍👍🙏🙏👏👏🔥🔥👌👌
@neethanikhi
@neethanikhi Ай бұрын
well said
@threestar7887
@threestar7887 Ай бұрын
അതിലും വലിയ കുറ്റവാളികൾ 10 30 കാറിന്റെ അംഗബടിയോടെ പുറത്ത് അധികാരത്തോടെ സഞ്ചരിക്കുന്നു
@basithbaaz5250
@basithbaaz5250 Ай бұрын
പട്ടിണിയിൽ ഇട്ട് കൊല്ലണം എന്നാ നിയമാവലി ഇത് വരെ വന്നിട്ടില്ല...
@dizuzaser2242
@dizuzaser2242 Ай бұрын
​@@threestar7887🐽💯
@narasimha808
@narasimha808 Ай бұрын
അങ്ങേയറ്റം കഷ്ടപ്പെട്ട്, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വഴിയരികിൽ കച്ചവടം ചെയ്തും കടകളിലും മറ്റു സ്വകാര്യ സ്ഥാപനങ്ങളിൽ സമയനിഷ്ഠയില്ലാതെ ജോലിചെയ്തും കൂലിവേലചെയ്തും കഷ്ടതയുടെ പാരമ്യതയിൽ ജീവിക്കുന്ന സാധാരണക്കാരൻ ഒരു നല്ല ആഹാരം കഴിക്കാൻ കഷ്ടപ്പെടുന്നു.. തന്തയില്ലാഴിക ചെയ്ത് ശിക്ഷ കിട്ടി ജയിലിൽ കഴിയുന്ന വർക്കു 3സ്റ്റാർ ആഹാരവും സൗകര്യവും..
@abz9635
@abz9635 Ай бұрын
Avarekond pani eduppikkunund
@AkhilNandhu-y7d
@AkhilNandhu-y7d Ай бұрын
@narasimha808 അപ്പോൾ കുറ്റം ചെയ്യാത്തവർ എന്ത് ചെയ്ത്... നിങ്ങൾ ഒരു കള്ള കേസിൽ കുടിങ്ങിട്ട് പുറത്ത് ഇറങ്ങണം എന്നിട്ട് ഏതുപോലെ cmnt വായിച്ചു നോക്കണം അപ്പോൾ അറിയാം ദേഷ്യം അന്നോ വരുന്നേ അതോ സങ്കടം അന്നോ ഒന്നും അറിഞ്ഞുട 🙂
@narasimha808
@narasimha808 Ай бұрын
ഞാൻ പറഞ്ഞത്, കൊടും കുറ്റവാളികളെ കുറിച്ചാണ്,. പണത്തിനുവേണ്ടി, സമ്പത്തിനുവേണ്ടി, മതത്തിന്റേയും പേരിൽ, ജാതീയതയൂടെ പേരിൽ, രാഷ്ട്രീയത്തിന്റെ പേരിൽ, കള്ളും മയക്കുമരുന്നും വിറ്റും ഉപയോഗിച്ചും സമൂഹത്തിൽ കൊലപാതകം നടത്തുന്നവർ.. അപൂർവമായി കള്ളക്കേസിൽ കുടുങ്ങിയവരുടെ കാര്യമല്ല.. അങ്ങനെ നിരപരാധികളെ കള്ളക്കേസിൽ കുടുക്കി സമൂഹത്തിൽ വിലസിനടക്കുന്ന കുറ്റവാളികളുമുണ്ട്.
@cvharik
@cvharik Ай бұрын
പക്ഷേ ഒന്നുണ്ട് സുഹൃത്തേ നിങ്ങളുടെ വീട്ടിൽ ഒരു പട്ടി ഉണ്ടെങ്കിൽ അതിൻറെ അവസ്ഥയെ ആലോചിച്ച് നോക്കൂ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് മാത്രമാണ് അതിൻറെ ജീവിതം അതുപോലെയാണ് ജയിലിൽ കിടക്കുന്നത് മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കണം സ്വന്തമായി ആഗ്രഹങ്ങൾ പാടില്ല ഇഷ്ടങ്ങൾ പാടില്ല നീ കഴിക്കുന്ന ആഹാരം വരെ അവര് തീരുമാനിക്കും അവിടെ പോലും നിങ്ങൾക്ക് ചോയിസ് ഇല്ല
@Travelking-g6k
@Travelking-g6k Ай бұрын
താനൊരു ദിവസം കള്ളകേസിൽ കുടിങ്ങി ജയിലിൽ ആയാൽ ഇങ്ങനെ സംസാരിക്കുമോ...നിവർത്തികേടുകൊണ്ടും സ്വന്തം നിലനിൽപ്പിനും വേണ്ടി തെറ്റുകൾ ചെയ്തവരുണ്ടാകും... എന്നാൽ ജയിലിൽ കിടക്കുന്നതു ഒരു ഹീറോയിമായി കാണുന്ന ആളുകളും കാണും...
@JayaSatheesh-rr4oi
@JayaSatheesh-rr4oi 8 сағат бұрын
നല്ല ഇന്റ൪വ്യൂ. പൊതുജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. സിനിമയിൽ കാണുന്നതൊന്നു൦ യഥാർത്ഥ മല്ല. പക്ഷേ ഭക്ഷണക്രമം കൊതി പ്പിക്കുന്നതാണ്.
@RubinaRukiya
@RubinaRukiya 23 күн бұрын
Vijayan sir. Res pect. Sir. Ithrayum. Nalla. Manushya um. Undallo. Ee lokath. Sooprand. Sarinde. Oru. Jadayum. Illa. Sadharana. Manushyan. ❤❤❤❤ Big. Saloot. Sir
@nived18
@nived18 28 күн бұрын
Thanks Safari TV
@sreekalaomanagopinath2249
@sreekalaomanagopinath2249 Ай бұрын
Much awaiting
@josoottan
@josoottan Ай бұрын
ഇതിപ്പോ ഇത്രയും സൗകര്യമാണെങ്കിൽ ജയിലിൽ ആളു കൂടുമല്ലോ?🤔
@ahmedkutty761
@ahmedkutty761 Ай бұрын
മനുഷ്യരുടെ രണ്ടാമത്തെ ഓക്സിജൻ ആണ് സ്വാതന്ത്ര്യം. ജയിലിൽ അത് ഇല്ല.
@abz9635
@abz9635 Ай бұрын
Oru muriyil thanne ethra naal kidakum..athum kundanmarude koodey😂
@praveenpallikkal6072
@praveenpallikkal6072 22 күн бұрын
Ath kondanallo crimes koodunnath
@Bipin22554
@Bipin22554 Ай бұрын
അവസാന കാലത്തു വല്ല വൃദ്ധസദനത്തിലും പോകുന്നതിനേക്കാൾ നല്ലത് ജയിലാണ്. കുറ്റം ചെയ്യാതെ ജയിലിൽ കിടക്കാൻ വല്ല മാർഗവും ഉണ്ടാകുമോ.
@AnjaliRamachandran-zs8tz
@AnjaliRamachandran-zs8tz Ай бұрын
Kutam cheyyathe jailil kidakunnavarum undakumallo
@vipinvipi88
@vipinvipi88 Ай бұрын
Waiting for next episode
@Pilotontheroad
@Pilotontheroad Ай бұрын
ഇതാണ് നമ്മുടെ നാട്ടിൽ കുറ്റ കൃത്യം ഉണ്ടാവുന്നതിനുള്ള കാര്യം,
@jcrkochi6254
@jcrkochi6254 24 күн бұрын
ശോ... കൊതിയാകുന്നു 😋
@hirananthikkat2438
@hirananthikkat2438 Ай бұрын
ഭക്ഷണത്തിന്റെ മെനു, ശമ്പളം, കാന്റീൻ സൗകര്യം എന്നിവയെക്കുറിച്ച് പറയണ്ടായിരുന്നു. സാധാരണക്കാരും, തൊഴിൽ രഹിതരുമായ ചെറുപ്പക്കാരിൽ ചെറിയൊരു വിഭാഗത്തിനെങ്കിലും തെറ്റായ ഒരു സന്ദേശം നൽകും. ഒരുപക്ഷേ ഒരു തെറ്റുചെയ്ത് ശിക്ഷിക്കപ്പെട്ടാലും ജയിൽവാസം ഒരു വലിയ ശിക്ഷയല്ല എന്ന് മാത്രമല്ല, തൊഴിലെടുക്കാതെ സാമാന്യം നല്ല ജീവിത നിലവാരം ലഭിക്കും എന്ന സന്ദേശം. അത് സമൂഹത്തെ ദുഷിപ്പിക്കാൻ കാരണമായേക്കാം.
@cvharik
@cvharik Ай бұрын
എല്ലാവർക്കും ആഹാരമല്ല വലുത് സ്വാതന്ത്ര്യം അതുതന്നെയാണ് വലുത് മറ്റുള്ളവന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിച്ചിട്ട് വേറെ എന്ത് കിട്ടിയാൽ എന്താണ്
@nr-vu9dz
@nr-vu9dz Ай бұрын
അയ്യോ കൊതിയാകുന്നു
@SalhaSalam-
@SalhaSalam- Ай бұрын
നമ്മുടെ കുടുംബത്തെ കൂട്ടുകാരെ നാട്ടു ക്കാരെ kanadhe ജീവിക്കുന്നത് painful 😭.. ഫുടൊക്കെ ഉണ്ടെന്ന് പറഞ്ഞാലും limit കാണും.. നമ്മുടെ വീട് പോലെ അല്ല ഒന്നും
@MubassirKty
@MubassirKty 28 күн бұрын
മന്തി വേണം 😁
@paulosed4621
@paulosed4621 9 сағат бұрын
ഈ.പുതിയ.അറിവിനു.നങി.സാർ
@anandspillai6131
@anandspillai6131 Ай бұрын
part 3 upload fast...
@AnoopKammaran
@AnoopKammaran 26 күн бұрын
paccha malsyam means?? Pacchakku meen kazhikkaan kodukkum ennaano?? Ariyaathondu chodikkunnatha...
@Easahnash
@Easahnash Ай бұрын
എന്തൊക്കെ പറഞ്ഞാലും ജയിൽ ജീവിതം അത് ദുസഹം ആയിരിക്കും,കുറേക്കാലം നല്ല ഫുഡ് കഴിക്കുമ്പോൾ അത് മടുത്തു തുടങ്ങും,പുറത്ത് എവിടെയും ഇറങ്ങാതെ ആരെയും കാണാതെ പോരാതെ സഹ തടവുകാരുടെ എന്തെങ്കിലും പീഡനങ്ങൾ ഉണ്ടെങ്കിൽ അത് അനുഭവിച്ച് അവിടെ കഴിയുക എന്നുള്ളത് പാടായിരിക്കും, പുറത്തധികം പോകാത്ത ആളായിരുന്നിട്ട് കൂടി എനിക്ക് അത് ആലോചിക്കാൻ വയ്യാ,കൊറോണ കാലങ്ങൾ ആലോചിച്ചാൽ മാത്രം മതി, പുറത്തിറങ്ങാതെ നമ്മൾ എത്രമാത്രം ബുദ്ധിമുട്ടുണ്ട്, ബട്ട്‌ ചില ക്രിമിനലുകൾക്ക് അതായത് ആരോടും ഒരു കമ്മിറ്റിമെന്റ് ഒന്നുമില്ലാതെ അങ്ങനെ ജീവിക്കുന്ന ഉണ്ടാകുമല്ലോ അങ്ങനത്തെ ആൾക്കൊന്നും കുഴപ്പമുണ്ടാവില്ലായിരിക്കും, അവർക്കൊക്കെ ചിലപ്പോ അത് ശീലമായിരിക്കും ജയിൽ ജീവിതം
@aashiquethecarspotter
@aashiquethecarspotter Ай бұрын
ആര് പറഞ്ഞു നല്ല ഫുഡ്‌ ആണെന്ന്? എല്ലാ ഐറ്റംസും ഉണ്ടന്നേയുള്ളു..അതൊന്നും വായിൽ വെക്കാൻ കൊള്ളത്തില്ല
@pushkuchendas1977
@pushkuchendas1977 Ай бұрын
20 വർഷങ്ങൾക്ക് മുമ്പ് ദുബായിലെ ഹിറ്റ് FM യിൽ കൃഷ് നടത്തിയ പരിപാടിയുടെ പേര് Face to face എന്നായിരുന്നു
@siyadqsiyadq1852
@siyadqsiyadq1852 Ай бұрын
Good program
@beautyofnature7724
@beautyofnature7724 29 күн бұрын
ഇന്ത്യൻ ജയിലുകളിൽ നിരപരാധികൾ ഒരുപാട് ഉണ്ട്.. അല്ലെങ്കിൽ രാഷ്ട്രിയ സ്വാധീനം ഇല്ലാത്തത് കൊണ്ട് ആനുകൂല്യം ലഭിക്കാത്തവർ, ഉദ്യോഗസ്ഥരുടെ അധികാര കെർവ് തീർക്കുന്ന സാഹചര്യം.. ചോദിക്കാൻ ആരും വരില്ല എന്ന ധൈര്യത്തിൽ പെരുമാറുന്ന ഉദ്യോഗസ്ഥരുടെ മനോ വൈകല്ല്യത്തിന് ഇരയാകുന്നവർ.. ഇതിനൊക്കെ സർക്കാരുകൾ നിയമനിർമാണം കൊണ്ടുവരണം.. ഒരു നിരപരാതിയുടെയും.. അവകാശങ്ങൾ ഹനിക്കപ്പെടരുത്.
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 Ай бұрын
ലോക സഞ്ചാരം നടത്തുന്നതിനിടയിൽ വിദേശ /സ്വദേശ ജയിലുകൾ കൂടി സന്ദർശിക്കു സന്തോഷ്
@Rishi0228.
@Rishi0228. Ай бұрын
എപ്പിസോഡ് കാത്തിരിക്കുകയായിരുന്നു.
@chandranaa7359
@chandranaa7359 Ай бұрын
Super jeyell.lefe.adeepolee❤❤❤
@sathikumarvayalkkara6416
@sathikumarvayalkkara6416 Ай бұрын
നല്ല ഒരു Topic
@renjithk3958
@renjithk3958 Ай бұрын
ഇതുകേട്ട് പേടിക്കുന്ന എല്ലാവരും മിലിട്ടറിയിലേക്ക് വരരുത്.. രാത്രി ജയിലിൽ ഇടില്ല എന്ന് മാത്രമേ വ്യത്യാസമുള്ളൂ... ബാക്കിയെല്ലാം സെയിം തന്നെയാണ്
@Proudmalayalikerala
@Proudmalayalikerala 25 күн бұрын
ഇന്ത്യൻ ആർമിയെ കളിയാക്കുന്ന കമന്റ്. റിമൂവ് ചെയ്യുക അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കുക
@Muhammedsalihcv
@Muhammedsalihcv 25 күн бұрын
Hooo🫡
@atravelersdairy42
@atravelersdairy42 Ай бұрын
Sandhosh ettan fans keriva ❤
@SalhaSalam-
@SalhaSalam- Ай бұрын
ഓഹ് എന്തെല്ലാം ഉണ്ടെന്ന് പറഞ്ഞാലും.. അതല്ലല്ലോ life,, isolation is painful...ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാധേ ഇരിക്കട്ടെ,,
@rajeshpannicode6978
@rajeshpannicode6978 Ай бұрын
ചില ക്രിമിനൽ രാഷ്ട്രീയക്കാർ സ്ഥിരമായി വരുന്നത് കൊണ്ടാവും ജയിലിൽ ഇത്രക്ക് നല്ല ഭക്ഷണം വിളമ്പുന്നത്
@kareemp7962
@kareemp7962 Ай бұрын
ഓത്തി മത്തായി ചങ്ങാതിക്ക് ആ പേര് വരാൻ കാരണം പണ്ട് കോഴിക്കോട് കെഎസ്ആർടിസി ഗ്യാരേജിൽ നിന്നും ബസ്സുകളുടെ സ്പെയർപാർട്സുകൾ ഗ്യാരേജിൽ നിന്നും ഓയിലും മറ്റു മാലിന്യങ്ങളും പുറന്തള്ളുന്ന ഒരു ഡ്രൈനേജ് വഴി പുറത്തേക്ക് കടത്തുന്നതിനിടെ പോലീസ് പിടികൂടി ഇങ്ങനെയാണ് പേര് ഓത്തി മത്തായി എന്നായത്. ആളൊരു സാധുവാണ്.
@24ct916
@24ct916 Ай бұрын
ജയിലിൽ ആയാൽ ഗോതമ്പുണ്ടയാണ് എന്നത് മാറ്റിയിരിക്കുന്നു. ഇപ്പോൾ ആറുമാസത്തേക്കോ ഒരു വർഷത്തേക്കോ ഉള്ള സുഖവാസകേന്ദ്രം ആണ് ജയിൽ. ക്രിമിനലുകൾക്ക് ഭയം ഇല്ലാതായതും ഈ കാരണം കൂടിയാണ്. വീട്ടിൽ കിട്ടുന്നതിനേക്കാൾ മികച്ച ഭക്ഷണം അവിടെ കിട്ടുമല്ലോ.
@cvharik
@cvharik Ай бұрын
നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ വില അറിയാത്തതുകൊണ്ടാണ് ജയിൽ ജീവിതം സുഖമാണ് എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾ എപ്പോൾ എഴുന്നേൽക്കണം എന്നും നിങ്ങൾ എപ്പോൾ കിടക്കണമെന്നും നിങ്ങൾ എന്ത് കഴിക്കണമെന്നും നിങ്ങൾ എന്തു ചെയ്യണം എന്നും നിങ്ങൾ എന്ത് ചെയ്യണമെന്നും മറ്റുള്ളവർ തീരുമാനിക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ നേരെ മനസ്സിലാവും സുഖവാസമാണോ അല്ലയോ എന്ന്
@24ct916
@24ct916 13 күн бұрын
@@cvharik ഇതൊക്കെ അറിഞ്ഞു കൊണ്ടല്ലേ ഓരോ കുറ്റകൃത്യങ്ങൾ ചെയ്യുന്നതും അവിടെ എത്തിപ്പെടുന്നതും?
@Somu-ev3wy
@Somu-ev3wy Ай бұрын
കേരളത്തിലെ വിലക്കയറ്റത്തെ കുറിച്ച് ഓർക്കുമ്പോൾ ജയിലിൽ പോകുന്നതാണ് ഭേദം
@VSM843
@VSM843 Ай бұрын
Ethu week one,,vallatha seen aanu Two aayrnallo starting,pls continue so atleast
@sudhacpsudha
@sudhacpsudha Ай бұрын
മട്ടൻ കണ്ടിട്ട് പോലുമില്ല..❤
@jeevan272
@jeevan272 Ай бұрын
എന്തു കൊടുത്താലും ജയിലിൽ അല്ലേ കിടക്കുന്നതു ജയിലിൽ പോകാൻ ഒരാൾക്കു ഒരു വിധി ഉണ്ടായാൽ അന്നേരം സ്വൊയം അങ്ങു ഒടുങ്ങണം 🙏🏼
@janifmuhammed7981
@janifmuhammed7981 Ай бұрын
Nite profile name Jeevan😂 . Change as a Kalan😅
@vijithviswa9832
@vijithviswa9832 25 күн бұрын
വിദേശത്തു ജോലി ചെയുന്ന ഞൻ ആട്ടിറച്ചി കഴിച്ചിട്ട് മാസങ്ങൾ ആയി 😢😢
@iwindias152
@iwindias152 19 күн бұрын
2014 ൽ ഒരു കല്യാണം കൂടിയപ്പോൾ മട്ടൻ കഴിച്ചു പിന്നെ തിന്നത് 2018 ൽ ആണ് 😂😂😂😂😂😂
@balaaa290
@balaaa290 Ай бұрын
തിന്നാൻ കൊടുത്തു വളർത്ത.. Food kittavarey poyie avidey ettu vallarthu
@iamhere4022
@iamhere4022 Ай бұрын
👍👍
@salimkerala7159
@salimkerala7159 Ай бұрын
തടവുകാർ സുഖവാസം അല്ല എന്നുള്ളത് കൊണ്ട് റേഷൻ കുറച്ച് ഖജനാവിന്റെ ഭാരം കുറക്കാം.. എന്റെ അഭിപ്രായം.
@muhammedriyas4514
@muhammedriyas4514 Ай бұрын
True
@rahimkvayath
@rahimkvayath Ай бұрын
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് കഞ്ഞിയും പയറും ജയിലിൽ തടവിൽ കഴിയുന്നവർക്ക് ആട്ടിറച്ചിയും പച്ച മീനും വേണ്ടതിലധികം ഭക്ഷണവും മറ്റ് സുഖസൗകര്യങ്ങളും . പ്രബുദ്ധകേരളം ആണ് പോലും കേരളം നമ്പർ വൺ തന്നെ
@akhilnasthikan141
@akhilnasthikan141 Ай бұрын
100%
@aneeshjyothirnath
@aneeshjyothirnath Ай бұрын
കിടന്നിട്ടില്ലാത്തോണ്ട് തോന്നുന്നതാ... മട്ടനും കടലക്കറിയും ഒക്കെ കഴിച്ചിട്ട് ഒള്ളോർക്കറിയാം 😂😂😂
@DevaharshanDevaharshan
@DevaharshanDevaharshan Ай бұрын
​@@aneeshjyothirnath സത്യം എന്തൊക്കെ ആണേലും freedom ഇല്ലാത്ത ലോകം അത് വേറെ ഒരു ലോകം ആണ് കിടന്നവർക് അറിയാം
@babuimagestudio4234
@babuimagestudio4234 24 күн бұрын
supper
@usmankmuhammed4003
@usmankmuhammed4003 Ай бұрын
ജയിലിലെ ഭക്ഷണത്തെ കുറിച്ചുള്ള വിവരണം ജയിലിലേക്കുള്ള ക്ഷണമായി തോന്നാതിരിക്കട്ടെ ...😂
@josephthomas5234
@josephthomas5234 Ай бұрын
👍 Good
@Tankss656
@Tankss656 Ай бұрын
Good
@Hisenberg-h5b
@Hisenberg-h5b Ай бұрын
Jailil powan prolsahipikuvano anna!😂✌️
@sandeepelechil2499
@sandeepelechil2499 Ай бұрын
Santhosh good job
@wheeltheworld143
@wheeltheworld143 Ай бұрын
2 days 140 Gram fish. 100 gram mutton. Lunch 250 Gram and dinner 200 gram rice.
@007sankb
@007sankb 18 күн бұрын
മെനു കേട്ട് കൊതിയാവുന്നു.. ഒരവസരം കിട്ടുമോ
@insidegalaxy
@insidegalaxy Ай бұрын
ഇതൊക്കെ ആണ് ചാനൽ, ഇങ്ങനൊക്കെ ആണ് പ്രോഗ്രാം ചെയ്യേണ്ടത്
@Vishannan
@Vishannan Ай бұрын
ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ.
@Spiritual_v
@Spiritual_v Ай бұрын
Episode 3 ?
@MunsimmubarakMunsim
@MunsimmubarakMunsim Ай бұрын
പ്രേക്ഷകരെ കൊതിപ്പിക്കുലെ 😄😄😄😄
@salfeer.m6133
@salfeer.m6133 Ай бұрын
Vtl kittuvo ithpole 😢😢
@iveyxvr49
@iveyxvr49 Ай бұрын
1:54 omg what a great menu prisoners have ,I don’t even get or make to cook these foods at hme as I can’t afford it
@grenjith
@grenjith Ай бұрын
You won’t get any thing there. 1:54 Just go there to experience. He is bullshitting. Possibly they may be billing all these to tax payers, but prisoners get mostly nothing.
@Interstellar__98
@Interstellar__98 6 күн бұрын
Let's go to jail 😂
@jayanjayan2242
@jayanjayan2242 Ай бұрын
ഏറ്റവും കൂടുതൽ രാഷ്ട്രീയ കുറ്റ കൃത്യം ചെയ്ത തടവുകാരകുമ്പോൾ... വാഴ നനയുമ്പോൾ ചീരയും നനയും സ്വാഭാവികം.
@jayanjayan2242
@jayanjayan2242 Ай бұрын
ഞാനൊക്കെ യാത്ര ചെയ്യുമ്പോൾ റോഡിൽ സൈഡിൽ തൂക്കി കിടക്കുന്നത് കാണാറുണ്ട്.. ഇനി പ്രാപ്തിക്കായി ജയിലിൽ പോകുകയേ വഴിയുള്ളു..
@rakeshpgopi6197
@rakeshpgopi6197 Ай бұрын
വീട്ടിൽ സ്ഥിരം പുട്ടും പഴവും ആണ്.,.., ചിന്തിക്കേണ്ടിരിക്കുന്നു 😂😂
@manumadhavan504
@manumadhavan504 Ай бұрын
എന്തൊക്കെ അനുഭവങ്ങളാണ്
@thomsongeorge552
@thomsongeorge552 7 күн бұрын
Ente hostelile menu anel...Ella thadavukarum athmahathya cheythene...
@The_humen_been
@The_humen_been Ай бұрын
പാർട്ടി തടവുകാർ ജയിലിൽ വന്ന ദിവസം അവിടെ ഉള്ള ഫുഡ്‌ മെനു വരെ മാറ്റിയിട്ടുണ്ട് വൈകുന്നേരം കപ്പയും ചോറും കിട്ടേണ്ട ദിവസം ബിരിയാണി പൊതി ആക്കി 3 പേർക് വേണ്ടി ഒരു സബ് ജയലിലെ മെനു വരെ മാറ്റാൻ ഉള്ള പവർ ഉണ്ട്
@almahaful
@almahaful Ай бұрын
ക്രൈം ചെയ്യാൻ നില്ക്കുന്നവർക്ക് ഒരു ഇൻസ്പിരേഷൻ..😊
@cisftraveller1433
@cisftraveller1433 Ай бұрын
നല്ല ശപ്പാട് അണ് അല്ലേ. ചുമ്മാതല്ല എല്ലാവരും അരയ് എങ്കിലും തല്ലി കൊന്ന് ജയിലിൽ പോകുന്നായ് 😅
@rasheedc4046
@rasheedc4046 28 күн бұрын
Kallanmar kelkkadda best
@beenaratheesh4056
@beenaratheesh4056 Ай бұрын
ഞാനും ജെയ്ലിൽ പോയാലോ എന്ന് ആലോചിക്കുവാ 🤔
@TopicsbyGishin
@TopicsbyGishin Ай бұрын
തിന്നുന്നത് മാത്രമാണോ ജീവിതം
@Palazhi2727
@Palazhi2727 Ай бұрын
Onnu poyal manasilakum ee Paranjath onnum alla ennu
@pksheeba
@pksheeba Ай бұрын
Ottum aalochikkanda vegam vitto 😁
@sabutharakan2186
@sabutharakan2186 25 күн бұрын
റിട്ടയർമെന്റെനു ശേഷ൦ സൂപ്രണ്ട് ക്ഷീണിച്ചിരിക്കിണ്. ശിവ ശിവാ കുടുംബത്തിന് താങ്ങാൻ ആവൂല്യാ. 😅
@indian6346
@indian6346 Ай бұрын
കേട്ടിട്ടു തന്നെ ജയിലിൽ പോയി താമസിക്കാൻ തോന്നുന്നു.
@Palazhi2727
@Palazhi2727 Ай бұрын
Vegam poyi nokku appol mansilakum
@vishnumohan5813
@vishnumohan5813 Ай бұрын
🔥🔥
@Jojobu-x4n
@Jojobu-x4n Ай бұрын
കഷ്ണം മുഴുവൻ ഉദ്യോഗസ്ഥർ കും ചാറു തടവുകാർക്കും 😎
@Palazhi2727
@Palazhi2727 Ай бұрын
Athe You are right brother
@vysakhms553
@vysakhms553 Ай бұрын
Athu mathi
@niyasniyas1770
@niyasniyas1770 Ай бұрын
കേരളത്തിൽ സബ് ജയിലിൽ സെന്റർ ജയിലിൽ സൂപ്പർ ഫുഡ്‌ ആണ് ചിക്കൻ മട്ടൻ ബീഫ് മീൻ മുട്ട അങ്ങനെ എല്ലാം കൊടുക്കുന്നു പക്ഷെ ഫ്രീഡം ഇല്ലാ
@greendreamsbyanupama8026
@greendreamsbyanupama8026 Ай бұрын
ഫ്രീഡം താല്പര്യം ഉള്ളവർ കൊലപാതകം ഒക്കെ ചെയ്യുമോ
@saleeshsunny2951
@saleeshsunny2951 Ай бұрын
🥰👍
@Sebastian-te4wh
@Sebastian-te4wh 23 күн бұрын
ഇവിട അഡ്മിഷൻ കിട്ടാൻ ആരും കൊതിക്കും എന്ന തമ്പ് നെയിൽ വേണം.. സർ..
@ഗാലറിയിൽ
@ഗാലറിയിൽ Ай бұрын
വീട്ടിൽ ഇങ്ങനെ ഇല്ല ഫുഡ് 😢
@basithbaaz5250
@basithbaaz5250 Ай бұрын
എന്ന് കരുതി ജയിലിൽ പോയ വീട്ടുകാരും ഇല്ലാ അവിടെ 😅
@cvharik
@cvharik Ай бұрын
എന്നാൽ നിങ്ങളുടെ വീട്ടിലെ കാര്യം നിങ്ങൾക്ക് തീരുമാനിക്കാം എന്നാൽ ജയിൽ അങ്ങനെയല്ല അവിടെയുള്ള ഉദ്യോഗസ്ഥരുടെ ഇച്ചയ്ക്ക് അനുസരിച്ച് ജീവിക്കണം
@SreejithSreejith-c3w
@SreejithSreejith-c3w Ай бұрын
@sarathjack3985
@sarathjack3985 21 күн бұрын
ജയിലിൻ്റെ പരസ്യം പോലുണ്ട് 😂
@കീലേരിഅച്ചു22
@കീലേരിഅച്ചു22 Ай бұрын
പൊന്നേ, ഞാൻ പോയി ജയിലിൽ കിടന്നോളാം എല്ലാ ദിവസവും കട്ടി ചാക്ക് ചുമന്നിട്ടും, ആഴ്ചയിൽ പോയിട്ട് മാസത്തിൽ പോലും മട്ടൺ മേടിക്കാൻ പറ്റുന്നില്ല. എനിക്ക് ജയിൽ മതി.
@basithbaaz5250
@basithbaaz5250 Ай бұрын
ഇപ്പോൾ ഉള്ള സമാധാനം സ്വതന്ത്യം ഒക്കെ കളഞ്ഞു മട്ടൻ വേണേൽ പോകോ 😂
@mohamediqbal1006
@mohamediqbal1006 Ай бұрын
😅
@aimanabdulaziz3586
@aimanabdulaziz3586 Ай бұрын
നാട്ടിൽ കുറ്റകൃത്യം ചെയ്തു... കോടതി കുറ്റം കണ്ടെത്തി ജയിലിൽ കിടക്കുന്നവന് 2 രൂപക്ക് ചായ കിട്ടും.... 100 ഗ്രാം മട്ടൺ കറി.... നാട്ടിൽ പട്ടിയെ പോലെ പണി എടുക്കുന്നവന് 10 രൂപയിൽ കൂടുതൽ ചായക്ക് മാത്രം കൊടുക്കണം... കൂടാതെ ദിവസവും പലരീതിയിൽ നികുതിയും കൊടുക്കണം... അടിപൊളി..... എന്ത് നല്ല ആചാരം 😂
@shihabkjamal
@shihabkjamal Ай бұрын
Correct
@cvharik
@cvharik Ай бұрын
പക്ഷേ നിങ്ങൾ എന്തു ചെയ്യണം എന്നും എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കുന്നത് നിങ്ങൾ തന്നെയാണ് എന്നാൽ ജയിലിൽ അങ്ങനെയല്ല
@kik722
@kik722 Ай бұрын
5.47 വി.ഐ.പികൾ ചെല്ലുമ്പോൾ സ്പെഷൽ സൗകര്യം ഒരുക്കാത്ത ഇടങ്ങളാണ് കുഴിമാടങ്ങൾ, ചിതകൾ . മണ്ണും അന്തരീക്ഷവും മരിച്ച് കഴിയുമ്പോൾ ഒരു സ്പെഷൽ സൗകര്യവും തരുന്നില്ല . All are equal
@ReethaGeorge-z1k
@ReethaGeorge-z1k Ай бұрын
Dr sir jailil ula thadavukar Olympics medal vagich vanavar ala...
@nasflix_2.0
@nasflix_2.0 26 күн бұрын
School പിള്ളേർക്ക് ഇപ്പയും ചോറും കടല കറിയും, പയറു കറിയും ഒക്കെ തന്നെ.. കുറ്റവാളികൾക്ക് അയ്ച്ചക്ക് അയ്ച്ചൽക് five star Menu.. കഷ്ട്ടം തന്നെ..
@SaiKumar-fw1eg
@SaiKumar-fw1eg Ай бұрын
Ella divavum nadayadi undo saare😮😢😢😢
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН