കേരള സംസ്ഥാനത് ഇ അവസ്ഥയിൽ എന്താ പറയുക തീരുമാനം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@gopakumar48432 жыл бұрын
ഇത്രയും നീജമായ മനുഷ്യരെ ആറു അടി മണ്ണിന്റെ ഉടമകൾ മാത്രം എന്നിറ്റീറ്റാണ് ഇത്രയും ക്രൂരത. അധികാരികളുടെ കണ്ണ് തുറക്കട്ടെ.
@aseesasi96682 жыл бұрын
ഇങ്ങിനെവഴിയില്ലാത്ത വീടുകളിൽ താമസിക്കുന്ന ഒരുപാടുപേരുണ്ട് വഴിയില്ലാത്തതുകൊണ്ടല്ല ഉള്ളപൊതുവഴി പിടിച്ചടക്കുന്നവരാണ് ഇതിനെല്ലാം കാരണം പാവപ്പെട്ടഇവരെപോലുള്ളവർക്ക് എവിടെപ്പോയി കേസ് കൊടുക്കണം ആരെകാണണം എന്നറിയാത്തവരാണ് പാവങ്ങൾ
@user-mo2hx2jx7x2 жыл бұрын
Avidete panchayat samiti super
@lissysaju32412 жыл бұрын
Ee chang assry kar dushtar ano?
@thomasmathai94162 жыл бұрын
Adutha kovide orupade thamasamilladhe varu unde priyare athra vanalum padikatha barana samadhiyum bakk andhe parayan-------------------
@geethakumar1112 жыл бұрын
കേരളത്തിൽ ഇത്ര സംഘർഷമനുഭവിച്ചു ജീവിക്കേണ്ടി വരുന്നവർ ഈ കാലത്തു മുണ്ടെന്നുള്ളത് വിശ്വസിക്കേണ്ടി വരുന്നല്ലോ. ഈ കേരളത്തെ ദൈവത്തിൻ്റെ നാട് എന്നു പറയരുതേ. കേരളം അപരിഷ്കരുടേയും , മര്യാദകെട്ട വന്മാരുടെയും നാടാണ്. ചുറ്റും ജീവിക്കുന്നവർ മൃഗങ്ങളാണെന്നു മനസ്സിലായി. മോഡേൺ വസ്ത്രം ധരിച്ച മൃഗങ്ങൾ .
@aseesasi96682 жыл бұрын
സാറ് മലപ്പുറംജില്ലയിൽ വളാഞ്ചേരിക്കടുത്ത് 70 വയസ്സിനുമുകളിലുള്ള ഒരു സ്ത്രീ ഒറ്റക്ക് താമസിക്കുന്ന വീട്ടിലേക്ക് പഴയക്കാലത്തു 6 അടിയായിരുന്നുവഴി ക്രമേണ ക്രെമേണ ഇപ്പോഴത് 2 അടിയായിമറി ഈ വഴിയുടെ ഒരുവശത്ത് ഒറ്റവീടും മറുവശത്ത് 7 ഓളം വീടുകളുമാണുള്ളത് എന്തുചെയ്യണം ആരോടുപറയണം എന്നറിയില്ല