എങ്ങിനെ പറയണം എന്നറിയില്ല.... ജോസഫേട്ടനോടുള്ള ബഹുമാനവും ഇഷ്ടവും ദിവസവും കൂടിവരുന്നു... ഒരു നാൾ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നു.... Keep Going brother
@rahmasherinkh5608 Жыл бұрын
ജോസേട്ടൻ എന്ന് വിളിച്ചു തുടങ്ങട്ടെ, വായിക്കാൻ വൈകിപ്പോയൊരു പുസ്തകം ഞാൻ വായിച്ചു. ദൈവത്തിന്റെ ചരന്മാർ. അതിലെ ഓരോ പേജുകളിലൂടെയും കടന്നുപോകുമ്പോൾ എന്റെ മനസ്സിലും ഒരുപാട് മുഖങ്ങൾ മിന്നിമാഞ്ഞു, ജീവിത വഴിയിൽ വന്നു പോയ ചിലർ. ഞാൻ എന്റെ എല്ലാ വിധ സന്തോഷങ്ങളും അറിയിക്കുകയാണ് മറന്നു തുടങ്ങിയവരെ ഓർമ്മിക്കാൻ അവസരം നൽകിയതിന്. ഇത് പറയാൻ എനിക്ക് മറ്റു സോഷ്യൽ media ഫ്ലാറ്റ്ഫോം ഇല്ല. അതുകൊണ്ടാണ് ഇങ്ങനെ അറിയിക്കുന്നത്. ജേഷ്ഠ സഹോദരനു നന്മകൾ നേരുന്നു
@sreedevi_s_p Жыл бұрын
Sufi kadha... It is very relevant for today's world.. pandu വായിച്ചിട്ടുണ്ട് ❤
@sha..pallyarakkandi. Жыл бұрын
ഓം ക്രീം കുട്ടിചാത്താ!!ഒഴിഞ്ഞുപോ പിശാശേ 😂😂
@eyesopenmedia826711 ай бұрын
😂😂😂😂😂😂
@promise9934 Жыл бұрын
ഇത് കേട്ടപ്പോ 'തനിയാവർത്തനം ' movie ആണ് ഓർമ വന്നത്😢
@abhiramlal5997 Жыл бұрын
Same. 🙂🖤
@sreevidyapv3719 Жыл бұрын
👍🏻നമ്മുടെ സമൂഹം എന്നും പറയാം
@nazal2997 Жыл бұрын
ചേട്ടന്റെ പുതിയ പുസ്തകത്തിലെ അവസാനത്തെ ചാപ്റ്റർ വായിച്ചിട്ട് എനിക്ക് ശെരിക്കും വട്ടായിരുന്നു 😅
@ananthakrishnan4129 Жыл бұрын
Same pitch... ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഭ്രാന്ത് തോന്നിയതെന്ന് 😂😂
Kurachokke bhraanthullavark ini engot bhraathu pidikyaanaa maasheaa😉😄😄 Iyaalde motivation speech eniky vallya ishtaatto. All the best and god bless you dear🥰🥰🌝
@devikrishnab6796 Жыл бұрын
Thoppiyumay oru bendhavum illa ...😁
@dr.josephgeorge9017 Жыл бұрын
Brilliant, amazingly brilliant thought. Especially the connection that you brought with today's social media...
@shalinikrishnan9817 Жыл бұрын
Aa und und. 😂😂 adipoli ✌️✌️
@vinumurugan9237 Жыл бұрын
Good example story....
@chandanaannathomas5871 Жыл бұрын
Branthu pidikkunnund😄👌👌
@ജയ്റാണികൊട്ടാരത്തിൽ Жыл бұрын
അതു കൊണ്ടാകും disapperaing slowly പുഴയിൽ ചാടി ആത്മഹത്യ ചെയ്‍തത് 🫢🤍
@merinebibi7179 ай бұрын
Hi Joseph, I don't have Fb, Insta anything... So evide njan ariyikkunnu kurachu karyagal.. Thangalude new book vayichu... Thngale kuricchulla vilayiruthalikal motham polichadukki ee book.. Ella stories super ennu parayunnilla, touched ones, Sahala, Agosham, and Solo.. 3 um hurt touching.. Books vayikkunna oral alla njan, reading enna habit start cheythittu verum 7 months vayichu kannu niranja first book.. Thank you bro.. Eniyum ethukkumel pratheekshikkunnu... Daivam anugrahikkate
@muhammedfayees1406 Жыл бұрын
Praanthhh kanandarnnnn😂😂😂
@safeermohammad3849 Жыл бұрын
ഗുരു മൂവിയിലും ഇത് പോലെ യാണ് പക്ഷെ അതിൽ പറയുന്നത് ഇലാമ്മ പഴം കഴിച്ചാൽ നിങ്ങൾ അന്ധൻ ആകും എന്നാണ് ✅️
@mudhunas Жыл бұрын
What a beautiful concept ❤
@cRr07 Жыл бұрын
സാറിനെ ഒന്ന് നേരിട്ട് കാണണം എന്നുണ്ട്.
@jishnu.ambakkatt Жыл бұрын
_ഇന്ന് ട്രിമ്മർ വച്ച് തലയിൽ രണ്ട് തിരി തിരിച്ചപ്പോൾ എന്റെ തലമുടിയും ഇതുപോലെയായി_ 😂😂😂
@jishnu.ambakkatt Жыл бұрын
@imperatorofwingnuts 🤭🤭🤭
@pammusjilu6528 Жыл бұрын
Josutta I am proud of you
@SangeethaSoman-fi8yw Жыл бұрын
ജോപ്പാ എനിക്ക് അങ്ങനെ വിളിക്കാനാണിഷ്ടം. എന്നാണ് മോനെ കാണാനുള്ള ഭാഗ്യം അമ്മക്കുണ്ടാവുക?❤❤
@nihadkcnihad Жыл бұрын
True. 💯
@jollybabu6852 Жыл бұрын
കൊള്ളാംഇപ്പോൾ എല്ലാം ശരിയായി. 😂😂😂
@dk-mg1on Жыл бұрын
ഞാനിതിനനെ മതത്തോടും രാഷ്ട്രീയത്തോടും ചേർത്ത് വെക്കുന്നു
ഹൃദയവയൽ, എന്നുപറഞ്ഞ കട്ടിക്കാടനച്ചന്റെ പുസ്‌തകത്തിലും ഇതേ എക്സാമ്പിൾ എഴുതിയിട്ടുണ്ട്.. അത് വളരെ സമയമെടുക്കും. ആ ആശയം, ചുരുക്കി ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു..