എനിക്ക് എന്നിൽ തന്നെ അഭിമാനം തോന്നുന്നു because ഞാൻ ഒരിക്കലും ഇതുപോലത്തെ comment use ചെയ്തിട്ടില്ല. I'm really proud of my self 💫
@thamburuthamburuthamburuth60882 жыл бұрын
Njanum
@arunvargis42912 жыл бұрын
Nice...
@Banazeer12342 жыл бұрын
Me too
@Jhanakijha2 жыл бұрын
Me too❤️
@sreejasreejaraj23222 жыл бұрын
Me too
@muhammednibras38632 жыл бұрын
കളിയാക്കലുകൾ വല്ലാത്ത വേദന ആണ്. അതിനെ അതിജയിക്കാൻ മറ്റൊരു മനസ്സ് വേണം ✅️✌🏻
@sujaanoop91822 жыл бұрын
Orupadu... vedanayanu...saho
@aswathyjayakumar74152 жыл бұрын
😣😣
@jemimajoyajohns61232 жыл бұрын
💯💯
@footballsoccer13792 жыл бұрын
💯💯💯
@aashaash38702 жыл бұрын
ആളുകൾ എപ്പോഴും അവനവന്റെ തെറ്റ് മറച്ചു വെച്ച് മറ്റുള്ളവരുടെ പുറകെ പോവുന്നവരാണ്... ആദ്യം സ്വയം നന്നാവുക അപ്പോൾ ലോകവും നന്നായിക്കോളും... ഈ ചിന്താഗതി എല്ലാവരും ഉണ്ടാകുക... Thank you ജോസുട്ടി... Valuable words 🙏🙏🙏🙏
@shibulaltin2 жыл бұрын
That's the same thing Gandhiji said - if you want to see a change in the society, be the change.
@abdulsathar72052 жыл бұрын
"സമൂഹത്തിൽ ഒരു മാറ്റo നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ,ആ മാറ്റം നിങ്ങളാവുക." എന്ന ഗാന്ദിജിയുടെ വാക്കുകൾപോലെ.....
@nandhukichu61202 жыл бұрын
55666 thu
@Love-and-Love-Only.2 жыл бұрын
Masha Allah great dear
@rineesh00442 жыл бұрын
അതെ
@Shalom3312 жыл бұрын
നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ് 👍... സ്വഭാവ വൈകല്യത്തിന്റെ പേരിൽ സ്കൂളിലും കോളേജിൽ നിന്നും ഏറ്റുവാങ്ങേടിവന്ന കളിയാക്കലുകൾ ഒരു പതിറ്റാണ്ടു കഴിഞ്ഞാലും മനസ്സിൽ നിന്നും മായില്ല... അവരൊക്കെ എല്ലാം മറന്നു മോട്ടിവേഷൻ status ഇടുമ്പോൾ മുറിവേറ്റപ്പെട്ടവന്റെ നൊമ്പരം വീണ്ടും ബാക്കി ആകുന്നു....
@sooryaa81302 жыл бұрын
💯💯
@sinanmuhammed76402 жыл бұрын
Very true💯
@Candyhearts-w5c2 жыл бұрын
💯🙂
@queenofpetals2 жыл бұрын
💯😑
@lightningstudiox2 жыл бұрын
വികല്യാമോ! LGBTQIA+ is normal
@sanasanu64732 жыл бұрын
ഒരു വ്യക്തിയുടെ ഏറ്റവും വല്യ ഗുണം പണമോ , വിദ്യാഭ്യാസമോ , പദവിയോ വായനാശീലമോ , ലോകം ചുറ്റിയ പരിചയമോ അല്ല ... മറ്റൊരാളുടെ മനസ്സിനെ വേദനിപ്പിക്കാതെ പെരുമാറാൻ കഴിയുക എന്നതാണ് .... സദസ്സിൽ ചിരിപടർത്താനായി ഒരാളുടെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ട് ഹാസ്യം ( nb: അവരുടെ ഭാഷയിൽ) പറയുന്നവരാണ് നമ്മളിൽ പലരും .... മറ്റുള്ളവരെ വേദനിപ്പിച്ച് കൗണ്ടറുകൾ പറഞ്ഞു സുഖം കണ്ടെത്തുന്ന പലരും ഉണ്ട് നമുക്ക് ചുറ്റിലും .. അവരോട് എനിക്കുള്ള വികാരം വെറുപ്പ് മാത്രമാണ് ... എതൊരു തമാശയും തമാശയാവുന്നത് എതിരെ നിൽക്കുന്നവന്റെ മനസ്സിനെ മുറിവേൽപ്പിക്കാതെ പറയുമ്പോഴാണ് 😐
@chikuzzvlog3.o7932 жыл бұрын
🥲yeah
@aswathip8332 жыл бұрын
Never hold an ember bcz of others actions
@chithra.. Жыл бұрын
വേദനിപ്പിക്കുക എന്നുള്ളത് ചിലരുടെ ഹോബി ആണ്.ഞാൻ ആദ്യം work ചെയ്ത ഒരു mnc കമ്പനിയിൽ എന്റെ ഒരു friend ഒരു ദിവസം എന്നോട് പറയുന്നു അവരുടെ ചേട്ടൻ എന്റെ ഒരു photo കാണിച്ചു enittu ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ആണ് എന്ന്,എന്നിട്ട് അയാളുടെ friend ഇത് വേണ്ടേ വേണ്ട എന്ന് പറഞു എന്ന്. ഞാൻ ആയി ഒരു problem ഇല്ലാത്ത ആളും ആണ് അവരും അവരുടെ ചേട്ടനും. എനിക്ക് തിരിച്ചു കളിയാക്കാൻ ഉണ്ട് അവരിൽ വേണമെങ്കിൽ, പക്ഷെ അത് എന്റെ manners അല്ല. വർഷങ്ങൾ കഴിഞു, ഞാൻ ഇടക്ക് ഇപ്പോഴും ഓർക്കും എന്തിനാ ആ comment പറഞത് എന്ന്. എനിക്ക് അന്ന് കുറച്ചു വണ്ണം ഉണ്ട്, എങ്കിലും എന്തിനാ അമ്മാതിരി പറച്ചിൽ, അവരും perfect fit ഒന്നും അല്ലാലോ.
@chandralekha1742 жыл бұрын
ചീത്ത മനസ്സുള്ളവർ ഒരിക്കലും ഇത്തരം videos കാണാൻ നിൽക്കില്ല... അതുകൊണ്ട് തന്നെ അത്തരം ആൾക്കാർ ഒരിക്കലും നന്നാവില്ല...
യേശു പറഞ്ഞു.. മറ്റുള്ളവരെ നമ്മളെക്കാൾ ശ്രേഷ്ഠരായി കാണുക 🙏
@reviving_with_jesus2 жыл бұрын
അതെ.. ആമേൻ ✨️
@den124662 жыл бұрын
എല്ലാരേയും അങ്ങനെ കാണൽ നടക്കില്ല. ഇതൊക്കെ ഫിലോസഫി യിൽ മാത്രം
@jesna_20042 жыл бұрын
AMEN🙌🏻🙏🏻
@ay__isha__26842 жыл бұрын
Great words...✨
@jomon_bro2 жыл бұрын
Good✅️✅️
@manju.thamara46152 жыл бұрын
Not only in social media.. വീട്ടിലും നാട്ടിലും സ്വന്തം ആൾക്കാർ നാണം കെടുത്തുന്നത്..
@anjalicg53592 жыл бұрын
ജോസഫ് പറയുന്നതെല്ലാം തന്നെ ഹൃദയത്തിൽ തൊടുന്ന വാക്കുകൾ ആണ്.... ഒരു സൈക്കോളജി സ്റ്റുഡന്റ് ആയത്കൊണ്ട് പറയുകയാണ് മനുഷ്യ മനസിനെ ഞൊടിയിടയിൽ തന്നെ മാറ്റം വരുത്താൻ അങ്ങയുടെ ഈ അവതരണം കൊണ്ട് പറ്റി... Hats of u
@marykuttyrocks23842 жыл бұрын
എനിക്ക് നന്നായി വേദനിച്ചു ജൊസെഫെട്ടാ.ഇത് കേട്ടപ്പോൾ എന്തോ വല്ലാത്ത സങ്കടം മനസ്സിൽ.ഒരു നിമിഷം മൊനിക്ക ലെവെൻസ്കി ഞാൻ ആയിരുന്നെങ്കിൽ എന്ത് ചെയ്യുമെന്ന് ഞാൻ ചിന്തിച്ചു പോയി .എനിക്ക് ഒരിക്കലും അത് ഉൾകൊള്ളാൻ തന്നെ പറ്റില്ല. മൊനിക്ക ഒരു ധീര വനിത ആണെന്നെ ഞാൻ പറയു. നന്ദി ചേട്ടാ, ഇത്തരം സ്റ്റോറീസ് വഴി ഞങ്ങളെ ഉണർത്തുന്നതിനു.......😢😢🙏🙏
@sreeuma2 жыл бұрын
Gayathri Suresh, soorya bigboss season 4 ..all such people who have been humiliated ruthlessly by people..you spoke for them...Thanks joppa..great♥️☺️👍
@fahmida16572 жыл бұрын
Helen of Sparta too
@sreeuma2 жыл бұрын
@@fahmida1657 yes 👍
@mubashirpm93572 жыл бұрын
ട്രോള്ളൻ മാർ കരുതുന്നത് അവർ ടോപ് ആണെന്ന്... But traget ചെയ്യുന്ന ആളുടെ വിഷമതിനു ...ആര് ആൻസർ നൽകും...അറിഞ്ഞു കൊണ്ട് ആരെയും വേദനപിക്കലെ plzzz
@deejasiju18312 жыл бұрын
"ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വന്തം തെറ്റ് മനസ്സിലാക്കുക എന്നതും അത് സമ്മതിക്കുക എന്നുള്ളതുമാണ്, വളരെ എളുപ്പമുള്ള കാര്യം മറ്റുള്ളവരുടെ തെറ്റുകൾ കണ്ടെത്തി അത് പറഞ്ഞു നടക്കുക എന്നുള്ളതുമാണ് " APJ.... കാര്യം അറിയാതെ വിധിക്കാ നുള്ള നമ്മുടെ സ്വഭാവത്തെ കുറച്ച് കൂടി നിയന്ത്രിക്കാൻ ശ്രമിക്കാം🙏
@kuriankuri2 жыл бұрын
കാലഘട്ടത്തിന്റെ ആവശ്യമാണ് ജോസഫിന്റെ നല്ല വാക്കുകൾ 👏👏👏
@remyaj37552 жыл бұрын
ശരിക്കും സത്യം ആണ്. മറ്റുള്ളവരുടെ തെറ്റുകൾ പറഞ്ഞ് കളിയാക്കാനും കുറ്റപ്പെടുത്താനും ആണ് എല്ലാവർക്കും ഇഷ്ട്ടം അവരുടെ അവസ്ഥ മനസ്സിലാക്കതെ കുറ്റപ്പെടുത്തി കളിയാക്കാൻ ആണ്. ആ അവസ്ഥ കടന്ന് വന്ന ആൾക്ക് മാത്രമേ അത് മനസ്സിലാകയുള്ളു super thanks
@juraijj__2 жыл бұрын
"Shame is the intensely painful feeling or experience of believing that we are flawed and therefore unworthy of love and belonging"
@38196942 жыл бұрын
“നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ"
@sajurahulsajurahul80042 жыл бұрын
Joseph ഏട്ടാ..... നിങ്ങൾ ഇങ്ങനെ പറയുന്നത് കെട്ടിരിക്കാൻ നല്ല രസാണ്....നല്ല voice.... ചെറു കഥ ok ആവാം...
@ജയ്റാണികൊട്ടാരത്തിൽ2 жыл бұрын
മറ്റുള്ളവരുടെ കുറവുകൾ നമുക്ക് തമാശയാകുമ്പോൾ അത് ചെന്നു അവസാനിക്കുന്നത് പല ജീവനുകളുടെയും അവസാനത്തിലായിരിക്കും.. ആരും പൂർണരല്ല അത് മാത്രം ഓർത്താൽ മതി എപ്പോഴും... 😇
@sajanashaji7862 жыл бұрын
കുറച്ചുകാലം മുമ്പ് ഇതുപോലെ എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട് ഇപ്പോഴും സത്യം മനസ്സിലാക്കാത്ത ഒരുപാട് പേരുണ്ട് ആത്മഹത്യയുടെ വക്കിൽ വരെ എത്തിയതാണ് ദൈവത്തിന്റെ കൃപകൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു ഇന്നും എന്റെ വീഡിയോ അടിയിൽ വന്ന കുത്തി നോക്കാറുണ്ട് ഇത് കേട്ടപ്പോൾ അറിയാതെ പഴയ കാര്യങ്ങളൊക്കെ ഓർമ്മവന്നു 😪😪🙏🙏🙏
വളരെയധികം ചിന്തകൾക്ക് ഇടം നൽകുന്ന ഒരു വിഷയമാണ് ഇത്..നമ്മൾ ഓരോരുത്തരും ഇത്തരം കാര്യങ്ങളെ തമാശയായി കണക്കാക്കുന്നു... To be humiliated is painful... 🙃
@മാനസി2 жыл бұрын
u ട്യൂബിൽ ഞൻ വളരെ ക്ഷമയോട് കൂടി മുഴുവനായും ഇഷ്ടത്തോടെയും കാണുന്ന videos joseph ഏട്ടന്റെതാണ് ♥️😇
@fayiz8112 жыл бұрын
💚 ഇഷ്ടം..... അടിപൊളി അവതരണം. താനല്ലാത്തവരെ ഉൾകൊള്ളാൻ തനിക്ക് കഴിയുന്നുണ്ടോയെന്ന ഉൾവിചാരം എപ്പോഴും ഉണ്ടാവണമെന്ന് ചുരുക്കം. 🌹Joseph Annamkutty Jose
@muhammedanees9162 жыл бұрын
😊
@manjumahendra93392 жыл бұрын
എപ്പോഴത്തെയും പോലെ തന്നെ ഹൃദയ സ്പർശിയായ വാക്കുകൾ.. ഒരുപാട് ആഴത്തിൽ അർത്ഥമുള്ള സൂചന..👌👌👌
@survivewithjee39112 жыл бұрын
ഇന്നത്തെ കാലത്തു ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്നത് മറ്റൊരു മനുഷ്യനെയും അവരുടെ ചിന്തകളെയും ആണെന്ന് എനിക്ക് തോന്നുന്നു... ഒരു വാക്ക് പറഞ്ഞാൽ, അല്ലെങ്കിൽ ഒരു ഫോട്ടോ, ഒരു വീഡിയോ അങ്ങനെയുള്ള എന്തു തന്നെ ആയാലും അടിപൊളി ആയി re create ചെയ്തു കയ്യടി വാങ്ങും വിധം പലയിടങ്ങളിലായി എത്തുമ്പോൾ അതിന്റെ real ആയിട്ടുള്ള പലതും എങ്ങും എത്താതെ പോകുന്നു എന്ന് മാത്രമല്ല അതു അവരെ ഒരുപാട് വേദനിപ്പിക്കുകയും ചെയ്യുന്നു എന്ന് ആരും മനസ്സിലാക്കുന്നില്ല....♥️
@lchemist2 жыл бұрын
ട്രോളുകൾ അടിച്ചിറക്കുന്നവർ ഇത് കാണുന്നത് നല്ലതായിരിക്കും.... വേറെ ഒരാളെ heart ചെയ്യുന്ന ഒരു ട്രോളുകളും ഇനിയെങ്കിലും പ്രോത്സാഹിക്കപ്പെടാതിരിക്കട്ടെ....
@neerajkrishna72472 жыл бұрын
ഇന്നത്തെ കാലത്ത് ഇ viedo ku നല്ലൊരു പ്രസക്തി ഉണ്ട് . ഇത്തരം viedo ഇനിയും pradesshikunnu ❣️❤️
" He who is without sin cast the first stone ." John 8:7
@melvinmamoottil99892 жыл бұрын
True
@nikkie23662 жыл бұрын
Yup🙌
@nancyn86812 жыл бұрын
Yss true
@hypotheticalflash85072 жыл бұрын
Meaning എന്താ?
@sayuz88522 жыл бұрын
♥️
@dilshathasni8872 жыл бұрын
ഇത് കേട്ടപ്പോൾ ഗായത്രി സുരേഷ് ചേച്ചിയെ ഓർത്തു പോയി ☹️. പാവം, എത്രെയൊക്കെ ആളുകൾ കളിയാക്കിയാലും ട്രോൾ ഇറക്കിയാലും അവർ പിന്നേം ഇന്റർവ്യൂ കൊടുക്കുന്നത് എത്രെ നിഷ്കളങ്കമായാണ്. എനിക്ക് മനസ്സിലാവുന്നില്ല, എന്തിനാണ് അവരോട് ഇങ്ങനെ പെരുമാറുന്നത് എന്നത്. ഓരോരുത്തർക്കും അവരുടേതായ ജീവിത രീതികളുണ്ട് സംസാര ശൈലികളുണ്ട്. അതിൽ വേറൊരാളും ഇടപെടാതിരിക്കുക.
@jinbiasjinkookot73902 жыл бұрын
*Bgm is really soothing 😊*
@marykuttyrocks23842 жыл бұрын
എനിക്ക് ഈ ബിജിഎം കെട്ടാപ്പൊൾ വല്ലാത്ത സങ്കടമാണ് വന്നത്.
@sarovar43742 жыл бұрын
😍
@nikkie23662 жыл бұрын
🙌
@meghamohanan11172 жыл бұрын
Chetta, please do share these kind of content's in future. It will definitely change the perspective of atleast few people who are watching. 😊
@shynadalas45072 жыл бұрын
വളരെ നല്ല Msg സമൂഹത്തിന് നൽകുന്ന വീഡിയോ .ഇതും ഒരു സോഷ്യൽ വർക്കാണ് .അഭിനന്ദിക്കുന്നു.
@dalysaviour69712 жыл бұрын
നന്ദി.. ♥️ Shopsൽ കാണുന്ന ചില സാധനങ്ങളുടെ coloursഉം designsഉം ഒക്കെ എന്നെ ചിരിപ്പിക്കാറുണ്ട്... ഉറപ്പ്, ഇനി അതുണ്ടാവില്ല ‼️
@AkPK3692 жыл бұрын
അപമാനിതനായി അപമാനം വെറുതെയല്ല എല്ലാം വിദേശത്തേക്ക് പോകുന്നു
@peacegirl2732 жыл бұрын
സ്വയം നന്നാവുക . Don't hurt others 🥰.
@jerinbinoy77382 жыл бұрын
അപരന്റെ വൈവിധ്യം എന്തെന്ന് മനസിലാകണമെങ്കിൽ ......നിന്നിലെ വൈവിധ്യം നീ അറിഞ്ഞിരിക്കണം....both ability and disability....
@renew_mi2 жыл бұрын
👏👏👏No words to say bro.... I love this talk... 💯♥️
@newleaf89402 жыл бұрын
സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? Holy Qur'an - Surah Al-Hujurât Verse 12
@hypotheticalflash85072 жыл бұрын
✨❤️
@harithaharidas5292 жыл бұрын
Shame is something which will never get rid of us...that pain follows you ,pull back ,put you in a depressive state .......that's very sad ......it triggers lowered self esteem.shame is one of the biggest trauma one can give to another...people don't have any idea how much deep it goes.
@sonujohn82492 жыл бұрын
💖 worthy words! to whole world.!
@aneesrahmanmk33012 жыл бұрын
വളരെ നല്ല വിവരണം. ഇനിയും ഇതുപോലെയുള്ള topics വേണം.. 'Intention is better than attention' എന്ന മെസ്സേജ് വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.
@kichukichu30482 жыл бұрын
Please do a video about middle class dreaming boys
@shalir8722 жыл бұрын
Chettante videos and voice orupad ishttaaaa enne orupad help cheythittund😍♥️♥️thanks alot
@soorajk.m93562 жыл бұрын
ചേട്ടന്റെ വീഡിയോസ് എല്ലാം നല്ലതാണ്. ഇത് അതിനേക്കാൾ വളരെ മികച്ചതായി തോന്നി. എങ്ങനെ ഒരു വിഡിയോ ചെയ്തതിൽ നന്ദി
ഇത് വരെ ചെയ്തിട്ടില്ല. എന്നാലും പറയുന്നു ഇനി മുതൽ അങ്ങോട്ടും ഉണ്ടാകില്ല. ഉറപ്പ്. 👏👏👏👏🤝🤝🤝🤝🤝
@faisalnadi50812 ай бұрын
❤❤
@AnilKumar-ly3ze2 жыл бұрын
ഇതു കേൾക്കുമ്പോൾ എൻ്റെ മനസ്സിൽ വന്നത് ഗായത്രി സുരേഷ് ആണ്.... ♥️♥️❤️
@fathima98712 жыл бұрын
Great words and great message 💚, really needed in this era where people don't care about other's feelings. Thankyou for sharing such messages and stories 🖤. Right now ,iam reading your book Buried Thoughts ♥️ usually iam not a fan of memoirs or biographies but I must say your book is amazing and really Heart touching. Everyone IT IS A MUST READ BOOK😍
@cammygirl75772 жыл бұрын
Airil ninenn paranjappo I taught of gayatri suresh and now his speech just taught me to think... huge applause 👏🏻
@bhavanasanalkumar68612 жыл бұрын
Joseph , I happened to see your video today. I listen to your videos whenever it pops up during my daily scrolling. After hearing this talk, I didn't delay but heard Monica's talk too, patiently, keeping aside all my chores. I bow down humbly before the fighter in her. She is like Arjuna who lay down in his chariot unable to fight his enemies as they are his family though not righteous. But Krishna emboldens him. Likewise whenever you are down the inner spirit or the holy spirit within you never let you down, but yes it might take a decade or a period of vanvaas... but the few ones who know you, their compassion keeps you alive. What Taylor missed was that few. It's really hard to survive humiliation. And in the case of Monica and Taylor Clemente it's unfathomable. I appreciate your good spirit and the compassion in you. Keep up the good work brother. The world needs good Samaritans like you. God bless you 🙏❤️
@hennamariya70922 жыл бұрын
Great Joseph Bro...I think you are selecting variety contents and ideas in your vedios... It really needed by our sicety especilly in the cyber world🥰
@meria57192 жыл бұрын
Seriously your videos should be used for moral science classes in schools. Crime of bias is a matter of intense thought for everyone including me .
@noufalyou2 жыл бұрын
മനസ്സ് തകരുമ്പോൾ നിങ്ങളെ തേടി വരും 💯നിങ്ങളെ ഒരു വീഡിയോ നൽകുന്ന impact വളരെ വളരെ വലുതാണ് 💯🤝🤝🚶♂️
@hazoooriyaa22 сағат бұрын
Alhamthulilla .ഇത് വരേ ഒരു Bad comment ഉം ഒരു പോസ്റ്റിനും ഇട്ടിട്ടില്ല... ഈ വീഡിയോ പരമാവധി share ചെയ്യ്തിട്ടുണ്ട്...❤ Very good topic🎉 Thank you sir❤
@797842 жыл бұрын
കേട്ടിരുന്നത് വെറുതെ ആയില്ല. Thankyou 🥰
@janeelaram47092 жыл бұрын
Respect the difference 👌 ഇതാണ് നമ്മുടെ നാട്ടുകാർ പഠിക്കേണ്ടത്..സത്യത്തിൽ ആരേലും പറഞ്ഞു തരുമ്പോൾ ആണ് ഇതൊക്കെ മനസ്സിലാവുക..മറ്റുള്ളവർക്ക് ഉപദ്രവം ചെയ്യാത്ത രീതിയിലുള്ള ഒരാളുടെ സന്തോഷത്തെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുക.. Nice വീഡിയോ👌👌👌❤️❤️❤️
@dreamcometrue352 жыл бұрын
നമ്മുടെ ചുറ്റിലും അധികവും നമ്മുടെ തകർച്ച കാണാൻ ആഗ്രഹിക്കുന്നവരാണ്..
@linigeorge212110 ай бұрын
Njan um arem gosip paranju vedhanippichittilla . Athil truth undel polum. Proud of my self
@anandhu2632 жыл бұрын
ലാലേട്ടൻ പറഞ്ഞതിനെ വളച്ചൊടിച്ച മറ്റൊരു രീതിയിലേക്ക് ആക്കി സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചു നടക്കുന്ന എല്ലാവർക്കും ജോസഫ് ചേട്ടന്റെ അവസാന വാക്കുകൾകൊണ്ട് നമസ്കാരം
@ashwanthvm68422 жыл бұрын
വളരെ നന്ദി ഉണ്ട് bro ഈ വിഡിയോ കണ്ടിട്ടുള്ള എല്ലാവരും തന്നെ ഇനി എത്തരം വാക്കുകൾ എത്തരം വാക്യങ്ങൾ ഒരു സംഭവതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രയോഗിക്യണമെന്ന് ഒരുതവണയെങ്കിലും ചിന്തിക്കും. Grate fan of you bro still remember your buried thoughts.
@Linupaul4jc2 жыл бұрын
Woahhh 🥺 this is so meaningful.... Intention is more important than attention🥺💙
@nidhishc47212 жыл бұрын
Tru...thangal aadymayitta ee video enthayalum kaananam share cheynm ennoke parnjth..athil.100% satymund...grt..stry...👌👌
@jafaljaf37202 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും super മോട്ടിവേറ്റർ 👌
@lindajacob252 жыл бұрын
Social media is a world of attention seekers… Good to have people like you to make people think what they are doing👍👍👍
@aswi_in2 жыл бұрын
"Intention is more important than attention"
@basi4892 жыл бұрын
വിചിന്തനത്തിന് സമയമായി, ഞാനും മാറുകയാണ്, thankyou
@navyav1942 Жыл бұрын
എനിക്ക് എന്നിലുള്ള തെറ്റ് മനസിലാക്കി തന്നതിന് ഒരുപാട് നന്ദി.. ഫസ്റ്റ് പറഞ്ഞത് പോലൊരാളെ ഞാൻ ഒരുപാട് കുറ്റപ്പെടുത്തിട്ടുണ്ട് അത് അവരുടെ തെറ്റല്ല എന്ന് ഉൾകൊള്ളാൻ ഈ വീഡിയോ വേണ്ടിവന്നു 😔😔🙏
@Meditationcare2 жыл бұрын
ഇത്തരത്തിലുള്ള വെത്യസ്ഥവും പ്രയോജനപ്രദവുമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നിഷ്കളങ്കമായ അവതരണം നന്ദി
@salomimanuvel2 жыл бұрын
Ella vedios um kanarundu Joseph.. Nalla thoughts👏👏👏Satyam aanu ini social media engine kaikaryam cheyyanam ennu koodi padippikendi irikkunnu👍👍Iniyum nalla nalla thoughts ayi varuka.. God bless u👍👍
@AshijThoppilan2 жыл бұрын
തോൽക്കുമ്പോൾ നിങ്ങൾ എനിക്ക് ജയമാണ് ജോസഫ് അന്നകുട്ടി ജോസ് 👍🏻
@irin55922 жыл бұрын
Joppan Ma inspiration.. Chettane orikkal enklm kanan pattum enn pretheekshikkunn
@rufuscc75992 жыл бұрын
Chetta Chettyi oru nalla manuzhen anu ellareyum nalla pathayileku koduvaran ie vakukalku idayakade God bless you ♥ 🙏 ❤
@muhammedmuflih32372 жыл бұрын
Ente ponnu josaphetta enna rasava ingane kettirikkaan poratheyn aa background music um I really like it
@malayaliadukkala2 жыл бұрын
വളരെ നല്ല വീഡിയോ... great video
@ctkctk01412 жыл бұрын
Wonderful message to the world thank u sir. God bless u
@Imzeey.i02 жыл бұрын
❤❤thank you 😘 sir edakadke video chyyumo sir nte videos super ane may god bless you ☺❤
@idathomas20782 жыл бұрын
Grateful to you for bringing awareness in us.... through this video. God bless
@nimishab36432 жыл бұрын
U r my inspiration to build a library space in mz home... thnq jopppaaaa....
@divya....15082 жыл бұрын
Good talk Joppa...It should be a motivation fr all,not to humiliate others..
@footballcourt132 жыл бұрын
എനിക്ക് ഓർമ വരുന്നത് ജിങ്കൻ ആണ് ATK VS ബ്ലാസ്റ്റേഴ്‌സ് മത്സരം 🥺 ഒരു കാലത്തു അയാൾ ഇല്ലെങ്കിൽ ടെൻഷൻ അടിച്ചിരുന്നു നമ്മൾ 🥺🥺🥺
@riyajosephkaithavanatharaАй бұрын
Thought provoking and yet simple right.....
@sumeshc892 жыл бұрын
Joseph, I wish if you could make this video on English as well. Thought provoking and this content must reach wider audience.
@jaguar_paw4697 Жыл бұрын
What an amazing talk !! Very good messages. Thank you 💟
@mohsintk32662 жыл бұрын
Sensible annam kutty jose 👍 keep going
@midhun59182 жыл бұрын
Great message ❤️
@Glads062 жыл бұрын
ഒരുപാട് മടുത്തതുകൊണ്ട് ചോദിക്കായ മരണം അത് ഒരു പരിഹാരം തന്നേയ് alley🙌
Good topic, well researched & well presented. keep up the good work, Joseph.
@jobinjose3952 Жыл бұрын
ഈ വീഡിയോ യുടെ താഴെ മുഴുവൻ തന്റെ സ്വാതത്തെ തിരിച്ചു അറിഞ്ഞ ആളുകളുടെ കമന്റ് ആണ് അതുതന്നെ ആണ് ജോപ്പൻ പറഞ്ഞു വെക്കുന്നതും... നമ്മുടെ കഴിവുകളെ നമ്മുടെ കുറവുകളെ നമ്മൾ മനസിലാക്കി ജീവിച്ചു തുടങ്ങുമ്പോഴാണ് നമ്മൾ വിജയിച്ചു തുടങ്ങുന്നത്... Respect, Love, Accept ❤️
@muppz80632 жыл бұрын
Hello josephettaaa Ningal weekly oru video enkilum cheyyanm please .IPpo jeevichirikkanulla karyangalil onn ningal aanu.enni etho video yil oraale kurich paranjaille ente jeevithathilum ningalanu ingane ezhuthaan prerippikkan.please weekly enkilum oru video Idanam. Pinne pandathe kadhaparchilukal onnum koode kond varaanm.athinte koode ulla bgm um ningale words um okke aanu.innum enne jeevikkan prerippikkinnath.Please upload a video about life in one week.please I am seriously iam addicted with your word's. Please understands.🙏 THANK YOU FOR EVERYTHING☺
@abdulsathar72052 жыл бұрын
Thoughtful messages Joseph
@betsyjohn11077 ай бұрын
I am a fan of u jose❤❤truly amazing thoughts.. 👍🏻😇