ഒരമ്മയുടെ മുഴുവൻ വികാരവും ഉൾക്കൊണ്ട്.. ആ ആധിയും വ്യാധിയും വളരെ നല്ല രീതിയിൽ.. എന്നാൽ, ഒട്ടും ഓവർ ആവാതെ അഭിനയിച്ചു പ്രതിഫലിപ്പിച്ച അനിതയുടെ അഭിനയ മികവിനാവട്ടെ ഇന്നത്തെ ലൈക്. 👏👏👏👍👍
@Linsonmathews6 жыл бұрын
ഓക്കേ ചേച്ചി, ലൈക് കൊടുത്തു..
@Uday-27506 жыл бұрын
അനിത സൂപ്പർ.. 👌👍
@priyapriya-pp6yr6 жыл бұрын
shamna sad അത്ര മോശമാണോ ഞാൻ 😂
@Linsonmathews6 жыл бұрын
@@priyapriya-pp6yr നാടൻ പാട്ടിന്റെ മടിശീല കിലുങ്ങിമീ.... നാട്ടിൻ പുറമൊരു യുവതി...
@priyapriya-pp6yr6 жыл бұрын
shamna sad 😁😁👏👏👏
@sreemolrajesh93086 жыл бұрын
ഇതാണ് സീരിയൽ മറ്റുള്ള സീരിയലുകാർ ഇതു കണ്ടു പഠിക്കണം എന്തൊരു ഒർജി നാ ലിറ്റി ഒരു സഹായത്തിന് വിളിച്ചപ്പം കിടന്നുറങ്ങിയ അതേ വേഷത്തിൽ ആ ഉടുത്തമുണ്ട് ഒന്നു മാറാൻ പോലും നിൽ ഓടിയെത്തുന്ന സുഹൃത്ത് മറ്റുള്ള ചില സീരിയലിൽ ആശുപത്രി കിടക്കയിൽ കിടക്കുന്ന സീൻ പോലും ഫുൾ മേക്കപ്പിലായിരിക്കും പെണ്ണുങ്ങൾ പട്ടുസാരി സ്വർണ്ണാഭരണങ്ങൾ എന്നിവയിൽ പൊതിഞ്ഞും ആണുങ്ങൾ ആണെങ്കിൽ ജീൻസും തേച്ചുമിനുക്കിയ ഫുൾസ്ലീവ് ഷർട്ടും ഇട്ടു കൊണ്ടായിരിക്കും അഭിനയിക്കുന്നത് എന്തായാലും ഭ്രമണം സീരിയലിലെ എല്ലാ ആർട്ടിസ്റ്റുകളും അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സീരിയലിലെ ആർട്ടിസ്റ്റുകളെ തിരഞ്ഞെടുത്ത ഡയറക്ടർക്കും നിർമ്മാതാവിനും പിന്നെ ആരെക്കെ ഉണ്ടോ അവർക്കും പിന്നെ എല്ലാ ആർട്ടിസ്റ്റു കൾക്കും ഒരു ബിഗ് ഹായ് ആൻഡ് എല്ലാ വിധ ആശംസകളും
@suvaibathulaslamiyak.h96106 жыл бұрын
How you write more
@sreelakshmishaluz6 жыл бұрын
സ്വന്തം മകൾ ഇങ്ങനെ അപകടനിലയിൽ കിടക്കുമ്പോഴും ഹരിലാൽ അനിതയോട് പെരുമാറുന്ന രീതി ഇഷ്ടപെടാത്തവർ ഉണ്ടോ 😡😡😡
@Uday-27506 жыл бұрын
ഇതെന്നല്ല, അയാടെ ഒരു രീതിയും എനിക്കങ്ങോട്ടു പിടിക്കുന്നില്ല... 😄😜
@shemiash12786 жыл бұрын
Uday Kumar correct 👍🏻😃
@ishanaishu16146 жыл бұрын
Uday Kumar correct..enikum
@prakashvinu58816 жыл бұрын
Swandham bharya avihidhabendhathill makaleam upekshichu poyal nigalokkea aa bharyayea poovittu poojikumo.ayal e makalea ottaku valarthi valudhakiyillea
@Uday-27506 жыл бұрын
@Nishana Nishana രണ്ടു മക്കളുടെയും ജീവിതം കോഞ്ഞാട്ട ആക്കിയതാണോ പിടിച്ചത്...
@aachi85146 жыл бұрын
ഈ സീരിയൽ മാത്രം കാണുന്നവർ ആരൊക്കെയാ
@Nanduraniac6 жыл бұрын
Njn und
@rajeshkumark13896 жыл бұрын
Njan und
@IshalR6 жыл бұрын
Typical Mallu Wedding Kalyanam kzbin.info/www/bejne/oYGTdHeVh7aVb7M Please subscribe my page.Thankyou
@aamisfoodcorner80026 жыл бұрын
Mellow 007 njanum unde
@bushraak68796 жыл бұрын
ഞാനും ഈ സീരിയൽ മാത്രമാണ് കാണുന്നത്
@rezirezz12006 жыл бұрын
ഹരിലാലിന്റെ ഡയലോഗ് ഉള്ള അഭിനയത്തേക്കാൾ പതിന്മടങ് എഫക്ട് ആണ് ചില നേരത്തെ മൗനമായ ഭാവങ്ങൾ ✌✌👍👍👌👌
@santhoshd32056 жыл бұрын
Currect
@libamoolkulsu22846 жыл бұрын
👍yes
@ponnammaabraham176 жыл бұрын
Super
@shamnasalim60756 жыл бұрын
Crct anu
@athuk41036 жыл бұрын
sathym
@vishnu_kumbidi6 жыл бұрын
*അറിയാതെ എത്തിനോക്കാൻ വന്നിട്ട് സ്ഥിരമായി കാണാൻ തുടങ്ങിയ ലേ ഞാൻ* 😂
@mailrisna43056 жыл бұрын
me too
@gopikagnath92446 жыл бұрын
😂😂😂
@safi89536 жыл бұрын
ആ മതി kerippore
@sukanyapramod50716 жыл бұрын
Kumbidi 🙄🙄
@ayisha41246 жыл бұрын
Nte vishnu chettaayee..
@abhilashachari6586 жыл бұрын
ശ്രദ്ധ ഇല്ലാത്ത ഒരച്ചനും ,രണ്ട് മക്കളും ആ മക്കളെ വിടാതെ ഭ്രമണം ചെയ്യുന്ന ഒരമ്മയും.......😞😞
@mithraparameswaran Жыл бұрын
😂😂😂
@rils46706 жыл бұрын
സ്വന്തം കാറിൽ കൊണ്ടുപോവാതെ ambulance വിളിച്ചു.. മകൾ മരിക്കാൻ കിടക്കുമ്പോൾ friend വരാൻ കാത്തിരിക്കുന്നു.. എന്നൊക്കെ comments കണ്ടു.. ഇത്തരം സന്ദർഭങ്ങളിൽ മിക്കവാറും ആളുകൾ തളർന്നു പോവും എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു അവസ്ഥ.. മറ്റൊരാളുടെ ആശ്രയം തീർച്ചയായും വേണ്ടിവരും.. ആ സമയത്ത് ഉണ്ടായേക്കാവുന്ന പരിഭ്രാന്തി അത് അതി ഗംഭീരമായി കാണിച്ചിട്ടുണ്ട് രണ്ടുപേരും. 👏👏👏
@akax4356 жыл бұрын
Its true.aa situationil entha cheyyende,areya vilikkende ennulla paribrandiyilayirikkum
@rajprr9136 жыл бұрын
True.
@twinkle31066 жыл бұрын
@@akax435 sathyam aa time I'll vandi eduthal Kai viraykum accident unfakn chance und matram Alla thaxjekk irakkumpol bhudimuttum akum
@lijalr80585 жыл бұрын
Sheriyane
@shemiash12786 жыл бұрын
എപിസോഡ്സ് ഒക്കെ ഭയങ്കര lag ആണ്. കുറച്ചൂടെ സ്പീഡ് അപ്പ് ആക്കണം തോന്നുന്നവരുണ്ടോ ????
@littymarya62186 жыл бұрын
me & you ഷെമി , നേരാ ചിലപ്പോൾ ഭയങ്കര bore അടിക്കും...നീതയെ ആശുപത്രിയിൽ എത്തിക്കുന്ന സീൻ ഒരു എപ്പിസോഡ് ...അതിന്റെ ആവശൃമില്ല ഒരു പത്തു മിനിറ്റ് തീർക്കേണ്ട സംഭവമാണ് ഒരു എപ്പിസോഡിൽ തീർത്തത് ...
@Fcmobile34656 жыл бұрын
me & you.. Sheriya.. ഇട്ടു ഇഴകുവാ
@littymarya62186 жыл бұрын
Lithu ചേച്ചീ , അതിൽ ഒരു കാരൃമുണ്ട് ഈ novel ചെറുതാണ് ..എപ്പിസോഡിൽ ഇങ്ങനെ ഇഴച്ചിൽ സംഭവിച്ചാൽ എങ്ങനെയെങ്കിലും ഒരു 500 എത്തിക്കാൻ പറ്റും....പെട്ടെന്ന് കാരൃങ്ങൾ speed ആയാൽ എങ്ങനെ 500 എത്തിക്കാൻ പറ്റുമോ ??
@sherinjee63526 жыл бұрын
Alo
@shemiash12786 жыл бұрын
Litty feedback നല്ലതാണ് എന്ന് മനസ്സിലായപ്പോ അവർ എപിസോഡ്സ് കൂട്ടാണ് എന്തായാലും വ്യൂവേഴ്‌സിനെ കിട്ടുമെന്ന് അവർക്കറിയാം.
@aachi85146 жыл бұрын
ഇന്നത്തെ ലൈക് അനിതയ്ക്ക്.... ഒരുപാട് കഷ്ടപ്പെട്ടു... എന്നാലും എന്റെ അച്ചമ്മേ എന്ത് ഉറക്കം ആ
@meenumanohar6626 жыл бұрын
😂😂😂😂
@echuechooos53816 жыл бұрын
Pavam urangattenne😉
@aachi85146 жыл бұрын
@@echuechooos5381 Nalla അച്ഛമ്മ 😄
@echuechooos53816 жыл бұрын
@@aachi8514 😄😄
@sujinreshmi986 жыл бұрын
ഹരിലാൽ കുറച്ചു കൂടി മകളെ കെയർ ചെയ്തെങ്കിൽ എന്ന് ചിന്തിക്കുന്നവർ ഉണ്ടോ
@rishibhavenu95556 жыл бұрын
കാസ്റ്റിംഗ് ന്റെ കാര്യത്തിൽ ഈ സീരിയൽ ഒരു ഒന്നൊന്നര സംഭവം ആണ്.. എല്ലാരും പെർഫെക്ട്.. എവിടെയും ഓവർ ആക്കാതെ ഉള്ള അനിതയുടെ അഭിനയം കാണുമ്പോഴാ വേറെ ചില സീരിയലിൽ ഒരു ടൺ മേക്കപ്പ് ഇട്ടു കഷ്ടപ്പെട്ട് അഭിനയിക്കുന്ന ചില നായികമാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്
@murshidha31846 жыл бұрын
Sherikum
@allin1adukkala_USA6 жыл бұрын
😃😃👍
@monishmanikandan17202 жыл бұрын
ലാവണ്യ ചേച്ചി 💞💞
@divyadivyasudheesh53056 жыл бұрын
അമ്മയാണോ എന്ന് ചോദിച്ചപ്പോൾ മുകുന്ദൻ Super expresion
@thasbinathesi10456 жыл бұрын
Harlal,Anitha flash back kaanaan aagrahikkunnnavar like adikku
@jyothiathi78636 жыл бұрын
സത്യം പറയാല്ലോ... അച്ഛമ്മ ഉണരും വരെ കമെന്റ് ബോക്സ് നോക്കിയതേ ഇല്ല. കണ്ണിമ ചിമ്മാതെ കണ്ട സീനുകൾ.... സൂപ്പർ എപ്പിസോഡ് 😍എല്ലാവരും അടിപൊളി.
@jasmines45466 жыл бұрын
Last part friendship touched my heart A true friend
@allin1adukkala_USA6 жыл бұрын
നീതയെ ബാത്റൂമിൽ നിന്നും കട്ടിൽ വരെ എത്തിക്കാൻ ഹരിലാലും അനിതയും ശ്രമിച്ചപ്പോൾ ഹരിലാലിന് മനസ്സിലായി steps ഇറങ്ങി കാറിൽ കയറ്റണമെങ്കിൽ മൂന്നമൊതരാൾ വേനം എന്ന്.. അതുകൊണ്ടാണ് frnd ne വിളിച്ചത്. മനസ്സിലാക്കൂ സുഹൃത്തുക്കളെ.. പിന്നെ പരിഭ്രാന്തി യും ഉണ്ടാവുമല്ലോ..
@rajprr9136 жыл бұрын
👍. Correct
@allin1adukkala_USA6 жыл бұрын
👍
@shemiash12786 жыл бұрын
അച്ഛമ്മ നല്ല സൂപ്പർ ഉറക്കണല്ലോ കള്ളന്മാർ വന്നു എടുത്തോണ്ട് പോയാൽ പോലും അറിയത്തില്ല 😃😃😃
@Linsonmathews6 жыл бұрын
കള്ളന്മാർക്ക് എന്തിനാ ഷെമിയെ അച്ഛമ്മയെ😜😜😜...
@Uday-27506 жыл бұрын
@@shamnascookingpoint നമിച്ചു...
@Linsonmathews6 жыл бұрын
@@shamnascookingpoint ഭയാനകം 😯😯😯...
@Linsonmathews6 жыл бұрын
@@shamnascookingpoint നഗ്ന സത്യം ഇങ്ങനെ ഓപ്പൺ ആയിട്ടു പറയാമോ...?
@safi89536 жыл бұрын
LINSON MATHEWS 😁😁😁
@siddusddu84676 жыл бұрын
Neetha fans ivde like cheyyy
@sreelethakrishnankutty96936 жыл бұрын
അച്ഛമ്മ വേണ്ടവിധ, ത്തിൽ ശ്രെധിച്ചില്ല ,,കൊച്ചു മകളെ ..അവളുടെ ഈ അവസ്ഥയിൽ
@vedhikamenon86916 жыл бұрын
ഈ ഹരിലാൽ എല്ലാ കാര്യത്തിലും ഇങ്ങനെ ആണല്ലോ.അവർക്കു രണ്ടുപേർക്കും കൂടി ആ കൊച്ചിനെ എടുത്തോണ്ട് ഹോസ്പിറ്റലിൽ പോകാൻ പാടില്ലേ.
@Uday-27506 жыл бұрын
അയാടെ കാര്യം ഒന്നും പറയാതിരിക്കുന്നതാ ഭേദം.. എത്രയെന്നു വെച്ചാ ഒരാളെ ചീത്ത പറയുകാ.. 😜
@danyasubash22256 жыл бұрын
അങ്ങനൊരു സന്നർഭത്തിൽ എടുക്കാൻ പോയിട്ടു എന്താ ചെയ്യണ്ടെ എന്ന ഒരു അവസ്ഥ അകില്ലേ ഉണ്ടാകുക
@@smithakrishnan1882 ഹേയ് അങ്ങനെയൊന്നുമില്ലന്നേ, അയാളുടെ ചില ആറ്റിട്യൂടിനോട് മാത്രമേ എനിക്ക് വിയിജിപ്പുള്ളൂ..
@CoupleTalks6 жыл бұрын
Ee mazhavil manoramakkark serial awards kodthoode...ennal BRAMANAM full award kond poyene😍super serial alle..😎😍
@പേര്വയ്ക്കുന്നില്ല6 жыл бұрын
വീക്കിലി വായിച്ചിട്ട് സീരിയൽ കാണുന്നവർ ലൈക്‌അടി
@പേര്വയ്ക്കുന്നില്ല6 жыл бұрын
എങ്കിൽ എന്റെ ഈ കമന്റ് ലൈക്ക് ചെയ്യുന്നവരോട് അപേക്ഷ ഉണ്ട് കഥയുടെ ബാക്കി ആര് ചോദിച്ചുവന്നാലും പറയരുത്. ത്രിൽ കളയരുത്
@raindrops99956 жыл бұрын
ഇല്ലാട്ടോ☺
@mbvlogs88986 жыл бұрын
അമ്മയാണോ എന്ന് ചോദിച്ചപ്പോൾ ഹരീടെ expression sooper...
@bini_bharathan_6 жыл бұрын
കുട്ടിയുടെ അമ്മയാണോ എന്ന് ചോദിച്ച ചോദ്യത്തിന് അനിതയുടെ expression.... 😔😔 കണ്ണു നിറഞ്ഞു... ഇനിപ്പോ അനിത ടെ ബ്ലഡ് മാത്രേ മാച്ച് ആവുള്ളു ലെ 😘😘😘
@shanibamohamed8136 жыл бұрын
ആവശ്യസമയത്തു അച്ഛമ്മയെ എത്ര വിളിച്ചിട്ടും ഒരു അനക്കവുമുണ്ടായില്ല. എല്ലാവരും പോയതിനു ശേഷം താനേ അച്ഛമ്മ എഴുന്നെറ്റല്ലോ. ഹൊ അതെന്നെ മഹാഭാഗ്യം. ഈ അച്ഛമ്മ വല്ലാത്തൊരു സംഭവം തന്നെ.
@saranyaaneesh72746 жыл бұрын
Pavm prayamayile
@krishnapriyavh16536 жыл бұрын
അനിത natural acting 😊😊😊
@minnuriyu83876 жыл бұрын
നീത ആൾ മെലിഞ്ഞിട്ടു ആണെങ്കിലും നല്ല weight ഉണ്ടെന്നാ തോന്നുന്നെ...... ഹരിലാലിന് എടുത്തു പൊക്കാൻ കഴിയുന്നില്ല 😁😁😁
@ashkarsafki91986 жыл бұрын
കുട്ടിയുടെ അമ്മയാണോ എന്ന് ചോദിച്ചപ്പോൾ എവിടെയോ കണ്ടോണ്ടിരുന്ന എനിക്ക് ഫീൽ ആയി നിങ്ങൾക്കോ
@sherinjohnson43056 жыл бұрын
Exactly but aval amma aanu ennu parayande aayirunu alle
@Binumol.P3696 жыл бұрын
മേനോൻ നല്ല അഭിഭയം ആണ്.
@priyapriya-pp6yr6 жыл бұрын
vinu shebeer ഹായ്.. എവിടെ.. കാണാനില്ലാലോ
@Binumol.P3696 жыл бұрын
@Rose s ഹായ് നിങ്ങളൊക്കെ എവിടെ ആരുന്നു
@Binumol.P3696 жыл бұрын
@@priyapriya-pp6yr ഞാനും നിങ്ങളെ ഒന്നും കാണുന്നില്ലാരുന്നു
വലിയ കഥ തന്നെയാണ്.. അനിത ഈ കാണുന്ന ടീം ഒന്നും അല്ലെ.. ഒരു കാമുകൻ ന്റെ കൂടെ ഉള്ള ബന്ധം ഹരിലാൽ കൈയോടെ പിടിക്കും പിന്നെ വേറൊരു അധോലോക നേതാവിനെ klnm കഴിക്കും അതിലൊരു കുട്ടിയും ഉണ്ട്.. അത് ഓർഫനേജിൽ.. ഫ്ലാഷ് ബാക് കാണിക്കുമ്പോൾ മനസിലാകും
@aswinishiju4676 жыл бұрын
@@neelnich4830 കൊള്ളാലോ... എന്നിട്ടാണോ അനിത മോളെ തേനേ ennu വിളിച്ചു കരയുന്നത്...
@aswinishiju4676 жыл бұрын
അനിതയും ഹരിലാലും സ്നേഹിച്ചാണല്ലോ കല്യാണം കഴിച്ചത്... എന്നിട്ട് അനിത വീണ്ടും വേറെ പ്രേമിക്കാൻ poyo....
@aswinishiju4676 жыл бұрын
@@shathikesav7435 കട്ട waiting... 😊
@rajurajesh71346 жыл бұрын
അനിതയും ഹരിയും കൂടി പിടിച്ചാൽ നീത പൊന്തില്ലേ.അച്ഛമ്മ വല്ലാത്ത ഉറക്കം തന്നെ.
@sanjaykashi26536 жыл бұрын
Raju Rajesh ...Nammal marikkunnathum,bodham pokunnathum ore pole anu namude sareerathinu wait kudum pazhayathinekal
@പ്രണയിനിആമി6 жыл бұрын
ഇത്രയൊക്കെ കണ്ടിട്ടും അചമ്മമ്മയ്ക്ക് മനസിലായില്ലെ നീത കടുക്കയി ചെയ്തു എന്ന്
@safi89536 жыл бұрын
അയ്യേ ഇതെന്തൊരു achanado മകൾ മരിക്കാൻ കിടക്കുമ്പോൾ അയാളുടെ വീണ വായന 😕😕
@fathimaparveenup84896 жыл бұрын
Sheriyaan nammal ayale kutta peduthum..njn nyayeekaeich parayuvalla...oru makkal angne oru avasthyil kanunna achanammamar aa neram onninum pataand nisahayarakum.
@fahadyusuf52106 жыл бұрын
ഇനി അനിത ബ്ലഡ് കൊടുക്കും...... അമ്മയും മകളും പിരിയാൻ വയ്യാത്ത വിധം അടുക്കട്ടെ 😍😘
@പ്രണയിനിആമി6 жыл бұрын
അച്ചമ്മയുടെ ഉറക്കം അസ്സലാണ്
@muhsinamuhammed5866 жыл бұрын
സത്യത്തിൽ അച്ഛമ്മ ഉറങ്ങി പോയതാ. ആ കോലം കാണുമ്പോൾ മനസ്സിലായി. ഹരി, മേനോൻ ഇവരെ കണ്ടാൽ ഉറങ്ങിയ ലക്ഷണം ഒന്നുമില്ല.
@ThrissurSichu6 жыл бұрын
തൂങ്ങി മരിച്ചാൽ പെട്ടെന്ന് കഴിയുമായിരുന്നു ഈ നിത എല്ലാവരെയും എന്തിനാ എങ്ങെനെ ബുദ്ധി മുട്ടിപ്പിക്കുന്നത് , ഇപ്പോൾ അവർക്കു ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടി വന്നു ,രക്തം വേണം ,ശോ ,😜😜😝
@avinashkerala84406 жыл бұрын
ഇങ്ങനൊരു സന്ദർഭത്തില് ക്യാമറാമാൻമാർക്ക് സഹായിക്കാലോ ... സീരിയൽ ആണെന്ന് നോക്കണ്ട
@lovelylove32606 жыл бұрын
0@@@@@
@sharmaajith17546 жыл бұрын
😂
@faranura75606 жыл бұрын
😂😂😂
@sweetheart-ed1rg6 жыл бұрын
Ayyooo....disaster
@jesnajesna38506 жыл бұрын
Adipoli
@safi89536 жыл бұрын
സിനിമയിൽ ഒക്കെ ഒറ്റയടിക്ക് താങ്ങി എടുത്തോ ണ്ട് ഓടുന്നത് കണ്ടിട്ടുണ്ട് . ഇതു anithakkum harikkum കൂടി nithaye പൊക്കാൻ പറ്റുന്നില്ലല്ലോ 🙁🙁
@ARTCAFEFORkids6 жыл бұрын
safu. mj, ഒറ്റയടിക്ക് എടുത്തോണ്ട് പോയാൽ കഥ പെട്ടന്ന് തീരില്ലേ... ഒന്ന് മനസിലാക്കൂ... 😁😁😁
Joisy sirn oru valiya saluite.....enna kadhaya....good well sir...njan ee story manorama weeklyil vaayichikkn..
@Glitzwithme6 жыл бұрын
Anitha acting super... Hit a like
@varshasam6206 жыл бұрын
Menon e pole athmartha suhruthe ellarvarkum venam..harilal nu anitha ye kurich ellam manass thurann parayanum, harithayude kaaryangal ellam arinjitum kootukaranu vendi avale swantham marumakal aakanum, ipo artharatri emergency situation il help cheythum njan ille koode ennu paranju deiryam kodukaanum oke.. Innathe like pullika😍
@faisalfaizi13966 жыл бұрын
അനിത സൂപ്പർ ആക്ടിങ്
@anujamanu77456 жыл бұрын
അമ്മ ആണെന്ന് പറഞ്ഞൂടാരുന്നോ അനിതക്ക്.. അത് കേട്ടപ്പോൾ വിഷമം ആയി.. നിങ്ങൾക്കോ
@varshasam6206 жыл бұрын
Enikum. Harilal num kurach vishamam aayi thonunu.
@mufimufi70806 жыл бұрын
എടൊ അപ്‌ലോഡ് കാരൻ നിങ്ങൾ ഇങ്ങനെ ഉറുമ്പ് പോവുന്ന പോലെ പോകാതെ ഒന്ന് ഫാസ്റ്റ് ആവണം
@merijaan1816 жыл бұрын
അനിതയോട് ക്ഷമിച്ചുടെ ഹരിലാലിന് എന്തായാലും കുട്ടികളുടെ അമ്മ അല്ലെ അമ്മയാണോ എന്ന് ചോദിച്ചപ്പോൾ ഉള്ള face കണ്ടു വല്ലാതെ സങ്കടം ആയി ഹരിലാലിനും 😢😢😢😢
@പ്രണയിനിആമി6 жыл бұрын
ഇതാണ് സിരിയലിന്റെ കുഴപ്പം മോളെ വിളിച്ച് കരയും ആ നേരം ഹോസ്പിറ്റലിൽ കൊണ്ടായാൽ പോരെ ഉള്ള സമയം കളഞ്ഞ് സീരിയലിങ്ങനെ ഇഴയും
@suvaibathulaslamiyak.h96106 жыл бұрын
Bhramanan fan like
@RJ-fan6 жыл бұрын
എന്തൊരു അഭിനയം ആണ് എല്ലാവരും. 👏
@muhsinamuhammed5866 жыл бұрын
ഹരി മേനോനെ വിളിച്ചപ്പോൾ 3മണി, അച്ഛമ്മ ദീപ അപ്പച്ചിയെ വിളിച്ചപ്പോഴും 3മണി അതെങ്ങനെ 🤔🤔🤔 ഇനി ക്ലോക്കിൽ ടൈം തെറ്റാണോ, അതോ അവർക്ക് തെറ്റിയതോ, കാണുന്ന നമുക്ക് തെറ്റിയതോ. ഇന്ന് മുഴുവനും അച്ഛമ്മ കോമഡി ആണല്ലോ
@rajprr9136 жыл бұрын
Muhsina Muhammed 😂
@ചിത്രശാല6 жыл бұрын
വെളുപ്പാൻ കാലത്തു വിളിച്ചെഴുന്നേറ്റ ഒരാൾ കൃത്യ സമയം പറയണം എന്ന് പറഞ്ഞാൽ ....ഇതെന്താ....ചാക്കോ മാഷിന്റെ അമ്മച്ചിയാണോ അവർ
@remyaajith15796 жыл бұрын
നീതയെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ ഇത്രയും താമസിച്ചപ്പോൾ അച്ഛമ്മയെ ഒന്ന് വിളിച്ചുണർത്താരുന്നു..... അല്ലെ.....
@santhoshd32056 жыл бұрын
Harilalinte expression super
@kavithachikku17406 жыл бұрын
Mukundha sir super
@surabhipraveensr62086 жыл бұрын
orammayude aa vepraalam anitha nannaayi abhinayichu...ente like anithakku
@ThrissurSichu6 жыл бұрын
മൂന്നു പേര് അമ്മ അനിത ഹരിലാൽ എന്നിവർക്ക് പൊക്കാൻ പറ്റിയില്ല ആ എല്ലു പോലുള്ള നിതയെ പിന്നെ എന്തിനാ വേറെ ഒരാളെ വെയിറ്റ് ചെയ്‍തത് ,അമ്മയെ വിളിച്ചാൽ മതിയായിരുന്നു ,
@jinshaganga6 жыл бұрын
Lavanya Nair...beautiful & great actressess...malayala cinemayil oridam labhikkendathayirunnu...
@SAaSAa21246 жыл бұрын
19.53 music heart tounching
@sayandiyandiyan58686 жыл бұрын
neetha and lavanya chechi really superb
@ARTCAFEFORkids6 жыл бұрын
ആമ്പുലൻസ് വരുന്ന സമയത്ത് കാറും കൊണ്ട് അങ്ങോട്ട് ചെല്ലത്തില്ലേ... കാർ ഇല്ലെങ്കിൽ അങ്ങനെ ഓർക്കാം... പുള്ളി ബന്ധക്കാരെ വിളിച്ചു സന്തോഷം പങ്കിടുവാണോ...
@ridergirl46416 жыл бұрын
വീട്ടിൽ വണ്ടി ഉണ്ടായിട്ടും ഹരിലാലിനു മകളെ hsptlil കൊണ്ടുപോകാൻ സാധിച്ചില്ല...ഇന്നത്തെ episodum ഭയങ്കര slow ആയിരുന്നു...
@pkfamilyvlogers89506 жыл бұрын
Harilal and anitha super....
@priyanambiar32136 жыл бұрын
ഹരിലാലും കൊള്ളാം അമ്മയും കൊള്ളാം.. കോലു പോലുള്ള പെണ്ണിനെ എടുത്തോണ്ട് ഓടുന്നതിന് പകരം മേനോനെ വിളിക്കുന്നു.. മോനെ കാണാതെ എത്രയോ ദൂരെയുള്ള മോളെ വിളിച്ചു ചോദിക്കുന്ന ബെസ്റ്റ് അമ്മയും
@nishashibu28306 жыл бұрын
അമ്മമാരൊക്കെ അങ്ങനെയാ. വീട്ടിൽ എന്തുണ്ടായാലും നാട് മുഴുവൻ അറിയിക്കും
@Fcmobile34656 жыл бұрын
മക്കളുടെ കാര്യത്തിൽ പെറ്റമ്മക്കുള്ള അത്രയും കരുതലും ശ്രദ്ധയും വേറെ ആർക്കും കാണില്ല എന്നത് അനിത തെളിയിച്ചു 😔👍 (മനീഷ മരിച്ച ദുഃഖം മാറുന്നതിനു മുൻപ് ഇത് വേണ്ടായിരുന്നു നീതേ 😒😒...നീതക്ക് ഒന്നും സംഭവിക്കരുത് plzz
മേനോൻക്ക് ഫോൺ വരുമ്പോൾ മൂന്ന് മണി അവിടെ നിന്നും എത്രയോ കഴിഞ്ഞാണ് അമ്മ ദീപക്ക് വിളിക്കുന്നത് അപ്പോഴും ടൈം മൂന്ന് മണി ഇതെന്താ ഇവരുടെ ക്ലോക്ക് നടക്കുന്നില്ലേ
@reshmibaiju69386 жыл бұрын
Bhramanam fans like💪
@reshmasanthosh88436 жыл бұрын
എടോ മനുഷ്യ നീ ആ കൊച്ചിനെ hsptalil കൊണ്ട് പോ... എന്നിട്ട് പിന്നെ ആരേലും വിളിക്ക്... കാർ ഉണ്ടന്ന് പറഞ്ഞിട്ടും കാര്യo ഇല്ല
@പ്രണയിനിആമി6 жыл бұрын
വീട്ടിൽ വണ്ടി ഇണ്ടായിട്ടും ഹോസ്പിറ്റലിൽ കൊണ്ടാവാത്ത അച്ച ഛ നാണോ ഹരിലാൽ
@aavaniveena6 жыл бұрын
Aa situation chindikoo...ottaykku handle cheyyan pattilla
@reyaaji3006 жыл бұрын
sheriya pottan
@username296716 жыл бұрын
കുട്ടീടെ അമ്മയാണല്ലേ എന്ന് ചോദിക്കുമ്പോളുള്ള അനിതേടേം ഹരിലാലിന്റേം നോട്ടം 👌👌👌
@beenarajeevan77986 жыл бұрын
ആ നരുന്ത് പോലത്തെ കൊച്ചിനെ അയാൾക്ക് ഒറ്റയ്‌ക്കെടുത്തു കാർ ഇൽ കേറ്റിക്കൂടെ.. കൂട്ടുകാരനെ വിളിച്ചു കാത്തിരിക്കുന്നു.. ഓവർ ആക്കാതെ ഉള്ള അനിതയുടെ അഭിനയം നന്നായിരുന്നു
അതേ അപ്പോയത്തെ അവസ്ഥ അത് anubavikkunnavarkke manassilaku
@lichus31526 жыл бұрын
Athey e hospital scene kaanikumbol Ithiri Nannayi kanikanm, njangal Hospital staff nu Ithonnum accept cheyan pattilla, njangal emergency situations Ingane Alla handle Cheunathu plzzzzz
@hashinabegum2666 жыл бұрын
Sathyam... enikkum thonni... nyan hospital staff onnum alla... ennalum hospital experience orupaadund.. Pinne onnalojich samadanikkam.. may b oru multi speciality hospital allayitikkum.. athukondalle case edukkano enn nokkatte enn aah doctr paranjath.
@neethurajan43946 жыл бұрын
Uploader chetta... Ur so late😒
@sisiraraju52056 жыл бұрын
Serial supper aanu But lag sahikkan vayya KZbinil 10 sec forward cheythu nokkumbol oru episode 3 to 5 minutes kondu kaanam Cheriya incident aanu 20 minits valichu neettunne
@reejivinu74766 жыл бұрын
ഭ്രമണം സീരിയലിന്റെ നോട്ടിഫിക്കേഷൻ എനിക്ക് മാത്രമാണോ വരത്തെ. ബാക്കി മഴവിൽമനോരമ പ്രോഗ്രാം എല്ലാം വരുന്നുണ്ട്
@danyasubash22256 жыл бұрын
ആ അമ്മേടെ ഒരു ഉറക്കം😃😃
@nasrenasree54846 жыл бұрын
Harilalinde acting ishttapedathavarundo
@littymarya62186 жыл бұрын
ഈ ഹരിലാലിനെ എടുത്ത് വല്ല കിണറ്റിൽ ഇടണം...ഇങ്ങനെ ഉണ്ടെ ഒരു അച്ഛൻ ?? .....
@shemiash12786 жыл бұрын
Litty Mathew 😃😃👍🏻
@littymarya62186 жыл бұрын
me & you ഷെമി , അങ്ങേരുടെ കെണ്ടു തേറ്റു 😉😉...
@Joishere2976 жыл бұрын
Menon chetaaa ningal poliyaa .ithupoloru friend, last dialogue polichu👍👌👌😍😍
@rajprr9136 жыл бұрын
Harilal enna manushyane patti onnu chinthichu nokkikke. Oru bank manager., love marriage cheythu, failure aayi, nalla prayathil ottakkayi, makkale valarthi padippikkunnu. Makkalku nalla jeevitha sahacharyangal kodukkunnu. Bharyayum makkalum ayalkku kodukkunnatho? Aaranenkilum manasu maravichu pokille? Mukundan valare nannayi abhinayikkunnu ennu paranjal ottum athisayokthi illa. Ellavarum nannayi thanne cheyyunnathu kondanallo ee serial ithra hit aayathu
@sofiyanasim8146 жыл бұрын
നീത കാരണം അനിത യും ഹരിയും ഒരുമിച്ചു മകളെ എടുത്തു കൊണ്ട് പോകുന്ന സീൻ സൂപ്പർ ഹരിക്ക് മകളെ എടുക്കാൻ അനിത വേണം.
@nithaneetha84746 жыл бұрын
കഷ്ട്ടം ഇവർക്കു രണ്ടുപേർക്കും ഈസി ആയി നീതനെ താഴെ kondiravunathaleulu