Me & You നേരത്തെ അല്ല... ഈ സെയിം സിറ്റുവേഷനിൽ കുറച്ചു മാത്രം ഫ്ലാഷ് ബാക്ക് നോവലിൽ പറയുന്നുണ്ട്
@Aparna_Remesan5 жыл бұрын
Flash back kanikkane samayum ayi atha kattiye
@shemiash12785 жыл бұрын
അങ്ങനെ ഫ്ലാഷ്ബാക്ക് എത്തിയല്ലോ ...ആരൊക്കെ enne പോലെ flshbackinu വെയ്റ്റിംഗ് ആയിരുന്നു ....??
@geethus80715 жыл бұрын
Kore naalathe van katta kaathiruppinu shesham llee😃😃😃😁
@shemiash12785 жыл бұрын
G Aswati അതെ 😁
@geethus80715 жыл бұрын
@@shemiash1278 recently aanu ee serial kandu thudangye.. thaangalde ee kaathirupp kore vattam kandaarn...😊😉😊
@shemiash12785 жыл бұрын
G Aswati 😃😃🙏🏻
@fathima57755 жыл бұрын
ഞാൻ 🙋 പക്ഷെ അനിത തെറ്റുകാരിയെന്ന് ആവാത്ത രീതിയിൽ കാണിക്കണമായിരുന്നു പാവം character ഉള്ള പെണ്ണ് മറ്റൊരാളെക്കെ ഒളിച്ചോടുമോ 😇😇 നോവലിലെ കഥയാണെന്നും പറഞ്ഞ് ആരോ ഇവിടെ അങ്ങനെ പറയണ കേട്ടു😑 എന്താണാവോ 😇 വേഗം കഥയിലെ twist കണ്ട മതി 😅😅😅
@felinapinheiro33695 жыл бұрын
ഒരു serial flash back n വേണ്ടി ഇത്രേം കട്ട waiting വേറെ എവിടെ കാണും 😍😍
@GirijaLakshmi12321 күн бұрын
Number ethu
@reshustalksbyreshma19995 жыл бұрын
Anithayude saree kanumbo hospital bed sheet orma varunnavar aarelundo
@mohammedpazheri62005 жыл бұрын
Ys😁
@sofisofiya36105 жыл бұрын
Flash back music കിടു .പഴയ ഓർമ്മകളുടെ മഞ്ഞു തുള്ളി കൾ ഹൃദയത്തിൽ എവിടെയെല്ലാമോ തലോടുന്നപോലെ .😂😂
@gayathripandalai8855 жыл бұрын
Fabulous performance by lavanya the way she said even if I have to die I will not leave neeta mole to them.
@marjanashafi50989 ай бұрын
2024 kanunnavarundo
@sarigadevi42724 ай бұрын
Undeeeaaa
@Kuttimon7864 ай бұрын
🙋♀️
@RajithashibuRajithashibu-kl3zg4 ай бұрын
Und
@vijibalank15943 ай бұрын
Undlo
@J_K_063 ай бұрын
Yeeaahhhhh😂😂😂
@sarah79945 жыл бұрын
Flash back-le Hariyeyum Anithayeyum kandittu, Aathmasakhiyil mottachi vannappozhathe oru feel🙄
@rafidhamuneer78315 жыл бұрын
സൂപ്പർ സീരിയൽലാണ് മുന്നോട്ടു പോകുമ്പോൾ കുളമാക്കരുത്
@umerkh99205 жыл бұрын
Satyam
@jaseerjaas11625 жыл бұрын
athu sharriyyaa
@Savarkar1235 жыл бұрын
Ammayem moleyum rape cheythu oru molude karyam pareyuvem venda
@minibabu75802 жыл бұрын
Lavanya very good acting 👏
@rezirezz12005 жыл бұрын
Uploader മാമന്റെ ഈ കുരങ്ങു കളി ഇഷ്ടപ്പെടാത്തവർ ആരൊക്കെ😬😡
@shemiash12785 жыл бұрын
ഇന്നലെ ഭ്രമണം ഇല്ലാത്തത് ...മിനിയാന്ന് ടീവി യിൽ വിഷു prgrmz ആയിരുന്നു ....ഈ ആഴ്ചയിലെ ഫസ്റ്റ് എപ്പിസോഡ് ആണിത്.
@Uday-27505 жыл бұрын
ഒരു ദിവസം പോലും സീരിയൽ കാണാണ്ടിരിക്കാൻ വയ്യാ എന്നായിരിക്കണു. അല്ലേ റെസി 😁
@rezirezz12005 жыл бұрын
@@shemiash1278, oh... എന്നാലും മൂപ്പർക്ക് ഇടക്ക് ഒരു കളി ആണ് 😣10. 30 n അപ്ലോഡ് ചെയ്യുക.. അങ്ങനൊക്കെ.. അതോണ്ട് കെടക്കട്ടേന്ന് 😉
@shemiash12785 жыл бұрын
Rezi Raseena പാവം ചുമ്മാ കുറ്റം പറയല്ലേ റെസി ...പാപം കിട്ടും 🤭
@fathima57755 жыл бұрын
@@shemiash1278 😅😅😅
@fahadyusuf52105 жыл бұрын
അനിതയെയും ഹരിലാലിനെയും മേക്കപ്പ് ചെയ്തു ചെറുതാക്കി avare വച്ച് thanne ഫ്ലാഷ് back കാണിച്ചാൽ മതിയായിരുന്നു.. എന്നാൽ ഒരു ഇന്ട്രെസ്റ് ഉണ്ടായേനെ കാണാൻ.. ഹരിലാലിന്റെ പ്രണയ ഭാവം കാണാൻ നല്ല രാസമായേനെ.. ഗൗരവ bhaavam maathe aa മുഖത്തു നമ്മൾ കണ്ടിട്ടുള്ളൂ 😍
@geethus80715 жыл бұрын
Satyam
@justinphilip58085 жыл бұрын
athu correct
@verygood18715 жыл бұрын
തുടക്കത്തിൽ അനിതയുടെ ബാഗിൽ ഹരിലാലിന്റെ ഫോട്ടോ ഇരിക്കുന്നത് കാണിച്ചു അത് ഈ ഹരിലാലിനെ ചെറുപ്പം ആക്കിയത് ആയിരുന്നു, അനിതയുടെ ചെറുപ്പം ഹരിത കാണിച്ചാലും മതിയായിരുന്നു
അച്ഛമ്മ യുടെ ഓരോ ചോദ്യവും സൂപ്പർ 👌👌👌.... ഇപ്പഴങ്കിലും ഫ്ലാഷ് back കാണിച്ചല്ലോ 🙏🙏🙏🙏...ഹരിയും അനിതയും സൂപ്പർ... പ്രേത്യേകിച് ഹരി എന്തോ ഒരു ഇഷ്ട്ടം തോന്നുന്നു 😍😍😍😍😍
@Linsonmathews5 жыл бұрын
അന്ന, അടുക്കളയിൽ നിന്നും അരങ്ങത്തേക് 😜😁😜
@vineethvinee62415 жыл бұрын
Flashbackil mukundanum lavanyayum mathiyayirunu. Ini Anithayude kamukan aayi annu nirdeshicha nadanmarkonnum varan pattillallo
@ARTCAFEFORkids5 жыл бұрын
Anna Premnabas കുഞ്ചാക്കോ ബോബന് കുഞ്ഞുണ്ടായ സന്തോഷം പങ്കിടാൻ പോയിട്ട് വരുന്ന വഴിയാ അല്ലേ 😂. കണ്ടു 😁
@shemiash12785 жыл бұрын
ഇനി ഇത് കൊറേ എപ്പിസോഡ് ഉണ്ടാകും.
@nadeerasidhiqs38735 жыл бұрын
ART CAFE FOR kids chakichan kunjava indayo 😀
@sofiyasofiya24385 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ കൊള്ളാം. കലക്കി 😘😘👏👏👏👏👏👏👏👏👏👏👏
@sskkvatakara46475 жыл бұрын
Sofiya Sofiya bor
@sofiyasofiya24385 жыл бұрын
@@sskkvatakara4647 😔
@kavithanair20665 жыл бұрын
ഫ്ലാഷ് ബാക്ക് എപ്പിസോസിന് വേണ്ടി ഒടുക്കത്തെ കട്ട waiting ആയിരുന്നു.
@sskkvatakara46475 жыл бұрын
Kavitha Nair കുളമാക്കി 1990-91 കാലഘട്ടം 2001- 18 കാലഘട്ടത്തിലെ വാഹനങ്ങൾ
@najiyanoushid98775 жыл бұрын
Achamma Karanam flashback ariyaanaayi😊😊😊
@sangeethasr70115 жыл бұрын
Aaa pavizham pavaliyin eduth kala.appo serial suuuuperrr
വേറെ ഏതോ ഒരു സീരിയൽ കാണുന്ന ഫീൽ ആണ് ഹരി ലാലിന്റെയും അനിതയുടെയും ഫ്ലാഷ് ബാക് പെൺകുട്ടിക്ക് ഒരു ഭാവമാറ്റവുമില്ല പിന്നെ അച്ചമ്മ എന്ത് തരം ചോദ്യമാണ് തകർന്നിരിക്കുന്ന അനിതയോടു ചോദിക്കുന്നെ... അവരെ ഒന്ന് പിടിച്ചിരുത്താനോ പിടിച്ചെഴുന്നേൽപ്പിക്കാനുള്ള സാമാന്യ ബോധം പോലും അച്ചമ്മക്ക് ഇല്ലേ?
@zekkizakiusma67765 жыл бұрын
Anitha harila thanne madhiyayirunnu..oru romncin katta waitng ayirunnuu😒😒😘😘
@dhanyamattildhanyamattil66115 жыл бұрын
ഇന്നത്തെ താരം അച്ഛമ്മ തന്നെ 😁😀😀😀
@shajahantaj67965 жыл бұрын
Orikke anithayum harilulintem flash backil ivar thannalle abinayiche pettannu endhu pati
@ajitharajan39905 жыл бұрын
അച്ഛമ്മ യുടെ ഓരോ ചോദ്യം എന്തൊരു ടൈം anu
@abhiramirnair86525 жыл бұрын
Ithokke upload cheyumpol aa manjilvirinjapoovu serial koodi onnu upload cheythoodee
@neethur76025 жыл бұрын
ഇപ്പോൾ അമ്മയും രണ്ടു മക്കളും ഒരു പോലെ ആയെല്ലോ
@rejinaraji19865 жыл бұрын
Ha Ha
@asokakumar65895 жыл бұрын
Ente aangane parayaan karanam
@fayhariyasriyas77335 жыл бұрын
avaleyum nashipichooo
@arvis4715 жыл бұрын
അവാർഡ് പടം പോലെ നീട്ടരുത് പോയകാലം കാണിക്കുമ്പോൾ. കുറച്ചെങ്കിലും കഴിയുമ്പോൾ മുകുന്ദൻ സാറും ലാവണ്യ മാമും തന്നെ വരണം.. അവരെ കാണാനാണ് കാത്തിരുന്നത്..
@srk52545 жыл бұрын
ആഹ ഹരിലാല്‍ പണ്ട് സ്മാര്‍ട്ടായിരുന്നല്ലോ. കല്യാണത്തിന് ശേഷമാകാം മണ്ണുണ്ണി ആയിപ്പോയത് 🤔
@ARTCAFEFORkids5 жыл бұрын
Sabi Sabi ഇരുത്തിക്കളഞ്ഞതാ 😌😭😭
@srk52545 жыл бұрын
@@ARTCAFEFORkids ടെന്‍ഷന്‍ കൊണ്ട് വണ്ണം കുറയാം ,പക്ഷെ ഉയരം കുറയുന്നത് ആദ്യായി കാണുവാ 😜
@srk52545 жыл бұрын
@INC s പിടിച്ച് 😛 ഫ്ലാഷ്ബാക്കിലെ അനിതയെ കണ്ടിട്ട് ഫ്ലാഷ്ബാക്കേ കാണിക്കേണ്ടിയിരുന്നില്ലെന്ന് തോന്നിപ്പോകുന്നു. ബോറന്‍ അഭിനയം .😁
@jaseerjaas11625 жыл бұрын
athukkallaaki
@basilasony43235 жыл бұрын
Sherikkum...
@chelcyc72745 жыл бұрын
Katta waiting next episode 🔥🔥
@anilkuma91775 жыл бұрын
Chelcy Fernandez njan tv il kandu
@MariasDiaries5 жыл бұрын
Flashback vanneee 👏👏
@rasnarasu28025 жыл бұрын
ഒരുപാടിഷ്ടമായ എപിസോഡ്. ഫ്ലാഷ് ബാക്കിലെ അനിതയും ഹരിലാലും ഇവരുടെ യൗവനംതന്നെയെന്ന് തോന്നിപ്പിക്കുംവിധം നന്നായി ചെയ്തിരിക്കുന്നു
@sungrace44915 жыл бұрын
Rasna rasu Thank you so much
@xmanxman46265 жыл бұрын
ഈ പെണ്ണിനെ മാറ്റൂ.. ഒട്ടും പോരാ..ഈ പെണ്ണ് ഫ്ലാഷ്ബാക്കിന്റെ സുഖം കളഞ്ഞു.. മുഖത്തു ഒരു ഭാവമാറ്റവും ഇല്ലാത്ത പെണ്ണ്.. ലാവണ്യ മതിയായിരുന്നു.. കാണാനും നല്ലത് ആയിരുന്നു.. അഭിനയിക്കാനും അറിയാം..അതുമല്ലെങ്കിൽ വേറെ ആരെയെങ്കിലും വെക്കായിരുന്നു
@remyasreems15525 жыл бұрын
2 days kandu kazhiyumbol ee penkuttiye ishtamakum
@xmanxman46265 жыл бұрын
@@remyasreems1552 Noooo.
@rasheeriya5 жыл бұрын
xman xman p
@remyamohandas_5 жыл бұрын
Waiting for the next episode.. 😍
@SanthoshSanthosh-yd5bv5 жыл бұрын
ഈ ഹരിയേയും അനിതയേയും പ്രായം കുറച്ചാൽ പോരായിരുന്നോ ഫ്ലാഷ് ബാക്കിൽ?
@hazlahazimt70395 жыл бұрын
flash back kananayi wait cheythavarkellam aaswaasaylle😁
@ARTCAFEFORkids5 жыл бұрын
ശവത്തിൽ കുത്തല്ലേ അച്ചമ്മേ 🙏😜😁😂... ഹരി സൂപ്പർ 👍👍... shape വരെ 👍😘... കുറച്ച് പൊക്കം കൂടിയോ 🤔... കഷ്ടകാലം തലക്കടിച്ചപ്പോൾ പൊക്കം കുറഞ്ഞതാവും 😏😜.... അനിത കൊള്ളാം 👍... But... രണ്ട് മത്തങ്ങാ കണ്ണാണ് അനിത എന്ന് പറയുമ്പോൾ ഓർമ വരിക 🙄😁.... കുറച്ച് ജീവിതം കണ്ടതല്ലേ കണ്ണ് തള്ളിയതാവാം 😂... അല്ലേ...
@shemiash12785 жыл бұрын
രണ്ടാളും കുഴപ്പല്യ.
@fathima57755 жыл бұрын
@@shemiash1278 ഹരിലാലിനെ ചെറുപ്പത്തിൽ കാണാൻ നല്ല സ്റ്റൈലുണ്ട് 😜😜😜👍👍
@shemiash12785 жыл бұрын
Fathima zari അതെ ...😁😁
@geethus80715 жыл бұрын
Ningalde comments epolum poli aanu kettoo😂😂😂😂
@ARTCAFEFORkids5 жыл бұрын
Me & You ഹരിലാലാണ് ഒന്നൂടി ഒത്തുവന്നത് 😁
@ARTCAFEFORkids5 жыл бұрын
2005 ഇൽ രാജാവിനെ പോലെ ഇന്ത്യയിൽ എത്തിയ Toyota Innova 😘... 1996 ഇൽ ടാക്സിയാക്കി ഡൽഹിയിൽ ഓടിച്ച മഹാൻ ആരാണാവോ 🤔😂... ബിഗ് ബജെറ്റ് ചിത്രമല്ല 😅... അത് കൊണ്ട് വിട്ടുകളയാം 😜. പക്ഷേ ഓട്ടോ മാത്രം കാണിച്ചിരുന്നെങ്കിൽ ആ problem solve ആയേനെ 🙏😁🙄😁😁😁😂...
@vineethvinee62415 жыл бұрын
Athoke directorkk sradhikamayirunu. Nalla oru serial aayirunathkond pizhavukal pattathe nokendath directorude kadama aanu
@Uday-27505 жыл бұрын
ഇവര് അതൊന്നും ചിന്തിക്കുന്നേയില്ല.. അവർക്ക് തോന്നിയത് പോലെ കാണിക്കുന്നു.. നമ്മൾ കാണുന്നു..
@sumayanizar23985 жыл бұрын
@@vineethvinee6241 @
@fahadyusuf52105 жыл бұрын
ART CAFE FOR kids.. ഇന്നോവ മാത്രമല്ല ഇന്നത്തെ ഒട്ടുമിക്ക കാറുകളും ഉണ്ട് 😂😂😂
@crayonsjourney5675 жыл бұрын
Pwolichu
@nesythajudeen91195 жыл бұрын
എപ്പിസോഡ് 17 ൽ ഇവരുടെ പഴയ കാലം ഇത്തിരി കാണിക്കുന്നുണ്ട്,( 18:14 )അതിൽ മുകുന്ദനും ലാവണ്യയും തന്നെ ആയിരുന്നു അതിൽ ചെറുപ്പം ആയിട്ട്. അതായിരുന്നു സൂപ്പർ, അതു കാണിച്ചിട്ട് ഇത് കാണുമ്പോൾ ബോർ ആയി തോന്നുന്നു
@gilus65835 жыл бұрын
ആ നിവ്യ മോൾക്കുള്ള അത്ര സാമാന്യ ബോധം പോലും ഇല്ലല്ലോ അവിടുള്ള മുതിർന്നവർക്ക് 😬😬😬
@gilus65835 жыл бұрын
@Muhammed Sabeer ഹരി വിവാഹം ചെയ്യാൻ ഇരുന്ന സ്ത്രീയുടെ മോളാ ..അവർ മരിച്ചു poi
@sreeragssu5 жыл бұрын
ഈ സീരിയല്‍ എത്രയും പെട്ടെന്ന് നിര്‍ത്തിയാല്‍ നന്ദി , വേറെ സീരിയലുമായി ജോയ്സി വരുമെന്നറിയാം, അതിലെങ്കിലും ദയവ് ചെയ്ത് പീഡനം, വ്യഭിചാരം, ആവശ്യമില്ലാതെ സ്ത്രീകളൂടെ കരണത്തടിക്കുന്നത് ഒക്കെ ഒന്ന് നിര്‍ത്തണം. പിന്നെ മനുഷ്യരുടെ യുക്തിക്ക് അംഗീകരിക്കാന്‍ പറ്റുന്ന എന്തെങ്കിലും എഴുതു, ലോകത്ത് എവിടെയും നടക്കാത്ത കഥ അല്ലാതെ
Arya Sreenivasan യുക്തിക്ക് നിരക്കാത്തത് നീതയുടെ കഥയും പിന്നെ കുറെ മൊതലാളികളുടെ പെണ്ണുങ്ങളെ കാഴ്ച വച്ചുള്ള ബിസിനസുമാണ്. അത് എവിടെയും നടക്കുന്ന കാര്യമല്ല.
Same theme anu ellam.. anathathvam kure kashtappadu pinne pakaram veetal.. mayamma paranja character ulla serial undayile athu muthal ellam angine thanne.. kazhchakare sukhipichu iruthanulla oru pani.. pinne ulla serials il bhedam ethanennanu eniku thonnunnathu..
@sreeragssu5 жыл бұрын
Sarika P.J Flowers il kure vythyasamulla serials Aanu. asianet nu pinne nathoon amaymma poru thanne
@afeelashabeer29675 жыл бұрын
അനീറ്റ തോമസ് നല്ല പേര്...
@linumol40845 жыл бұрын
Innathe eppisode poliche tooo 😘😘😘
@rinuroy75265 жыл бұрын
Athathu day serial idunath gud.ethu 16 date ittukunath.njaaglk latest idunath kanaan istam.
@gilus65835 жыл бұрын
ഈ അച്ഛമ്മക്ക് കണ്ണ് കാണില്ലേ എണീറ്റു നില്കാൻ പോലും പറ്റാത്ത അനിതയോട് ചോദിക്കുന്നു നിനക്ക് തീരെ വയ്യേ എന്ന് ..😬😬😬😬...എനിക്ക് ദേഷ്യം വന്നിട്ട് തല പെരുക്കുവാ 😬😬😬😬...നേരം ഇത്ര ആയി അവരെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ ആർക്കും വയ്യേ 😬😬😬😬😬
നോവലിൽ അനിത ആഅവസ്ഥയിൽനിന്നും സാധാരണ നിലയിലെത്തിയതിനുശേഷം അധികം വേദനിപ്പിക്കാത്ത തരത്തിലാണ് അച്ചമ്മ ചോദിക്കൂന്നത്
@deepavinodan43045 жыл бұрын
1
@aachi85145 жыл бұрын
ആഹാ ഒടുവിൽ flash back എത്തിയല്ലോ...
@tonyvarghese30422 жыл бұрын
I know when you get old some people loose their sense. I lost all my respect towards Harilal and his Mom.
@amrtrips72775 жыл бұрын
Innathe episodinayi katta waitng aaaa
@llovebiengamothersa57135 жыл бұрын
എന്തോന്ന് ഇത് ഈ സീരിയലിൽ റേപ്പ് ഒക്കെ സാധാരണ കാര്യം പോലെ, അച്ഛമ്മ യുടെ സംസാരം കേട്ടിട്ടു ചൊറിഞ്ഞു വരുന്നു, ഈ ഹരിലാൽ എന്താ ഇങ്ങനെ ഒന്നുല്ലെങ്കിലും ഒരുകാലത്തു സ്നേഹിച്ചിരുന്നതല്ലേ, തകർച്ചയിൽ അല്ലെ കണ്ടത് വീണ്ടും, എന്നിട്ടും എത്ര ഒക്കെ ചെയ്തിട്ടും അനങ്ങാതെ നിൽക്കുന്ന ഒരു മണ്ണുണ്ണി, ഒരു സഹതാബ ഭാവം എങ്കിലും കൊടുക്ക് ഡിറക്ടറെ
@peelivavachi53705 жыл бұрын
Anita yude acting anu adipowliiiii.....
@harithapa5619 Жыл бұрын
M
@കുമ്പിടികുമ്പിടി-ര7ല5 жыл бұрын
കാത്തു കാത്തിരുന്ന് ഫ്ലാഷ് ബാക് വന്നു.. ബോർ ആക്കി നശിപ്പിച്ചല്ലോ അപ്പുക്കുട്ടാ 😷😷വേറെ ആരേം കിട്ടിയില്ലേ അനിത ആയിട്ടു? !😖
@thennal46805 жыл бұрын
ഫ്ലാഷ് ബാക്ക് അവർ തന്നെ ചെയ്താൽ മതിയാരുന്നു. അല്ലെങ്കിൽ ശബ്ദം എങ്കിലും അത് മതിയാരുന്നു
@allin1adukkala_USA5 жыл бұрын
avar thanne venam.. ini maattumo aavo sho pratheekshayode irunnatha anithayudeyum harilalinteyum makeover nu vendi👫
@aronaarona47615 жыл бұрын
Flash back mathram kannan vanna njan😆😁
@fasisafeer49385 жыл бұрын
Next episodinu കട്ട waiting
@anjanaunnikrishnan50165 жыл бұрын
Young hari is handsome
@mohammedfarhan67585 жыл бұрын
Egana vanam ammayaayaal👍
@sumithansugathan33575 жыл бұрын
Serial theeraraynu tonunnundu.....athinte kaatanu e flash back aay veesi thudangiye..
They made a big mistake. They let me go ALIVE!!!!!!!!!!!.A mom's revenge boiling inside of her just about to erupt like a VOLCANO.
@saturdayp11745 жыл бұрын
Iniyippo flash back avasanippikanaytt apekshikendy varumm. ...
@bijuchacko51815 жыл бұрын
Hai ....friends Idukkikar arekund ?
@napifadu88755 жыл бұрын
Neethayude ee prashnathinte idaylaanalo flshback...Tym kalayan...😀
@sreejithsreelekshmi88055 жыл бұрын
കാത്തിരുന്ന എപ്പിസോഡ് എത്തിയല്ലോ 😀😀😀😀
@divyaniyarenjith86385 жыл бұрын
എന്തായാലും പടം വെട്ടിഒട്ടിക്കാതെ ശെരിക്കും ഡൽഹി തന്നെ കാണിച്ചല്ലോ... വല്ല്യ ഉപകാരം
@serahann16275 жыл бұрын
Delhi💙💙😘
@sidhiquenavas75044 жыл бұрын
Achamma fans like
@bijiabraham12215 жыл бұрын
Ithe njangade Sir aarunnu very happy for you sir
@jubinsajivarghese83935 жыл бұрын
Athe😊
@sungrace44915 жыл бұрын
Thank you dt
@jubinsajivarghese83935 жыл бұрын
@@sungrace4491 congrats Sir😍
@sevenciyaseventhraj31125 жыл бұрын
Ladies only comment box😂
@sangeethatk16595 жыл бұрын
Villan marude eshttam allathavar like
@sskkvatakara46475 жыл бұрын
Flash back ഇവർക്ക് റാമോ ജിയിൽ ഷൂട്ട് ചെയ്താ പോരായിരുന്നോ ഇത് പക്ഷെ മഞ്ഞുരുകും കാലത്തിന്റെ ബാക്കി ആയിപ്പോയി 1)1990 - 91കാലലട്ടം 2010 - 18 കാലത്തിലെ വാഹനങ്ങൾ 2) കെട്ടിടങ്ങൾ കേമറമാന് ക്ലോസഫ് ഷോട്ടുകൾ എടുത്താൽ മതിയായിരുന്നു Back Ground Blerer ആക്കാമായിരുന്നു പിച്ചർ ക്വാളിറ്റി 1990 കാലത്തിലേത് പോലെ ആക്കായിരുന്നു
@sofisofiya36105 жыл бұрын
SSKK Vatakara ഇത്രയൊക്കെ ariyooo ur ഗ്രേറ്റ് 😂😂
@sonymary22645 жыл бұрын
Achamma sherikkum ammaayiamma aayi ..
@shahalashalushahalashalu79445 жыл бұрын
Flash back kaathiripinu viraamam
@suminariyaz53165 жыл бұрын
Pand flash back kaanichapo ivar randu pereyum aanallo kaaniche....petten entha vere 2 pere aakiyath.....🤔🤔
@gilus65835 жыл бұрын
എനിക്ക് ഒരു സംശയം 😣😣...ഹരി എപ്പോം പറയും പതിനാറു വർഷം മുൻപ് അനിത കുട്ടികളെ ഇട്ടേച്ചു പോയ് എന്ന് ...ഇപ്പോ ഹരിതക്ക് 20 വയസ്സ് കഴിഞ്ഞു അപ്പോ ഹരിതക്ക് മൂന്നോ നാലോ വയസുള്ളപ്പോൾ ആയിരിക്കും അനിത പോയത് എന്നിട്ടെന്താ അനിതയുടെ മുഖം ഹരിതക്ക് ormayillathe
@ARTCAFEFORkids5 жыл бұрын
gilu vaava ഹരിതയ്ക്ക് ഗൂഗിൾ നോക്കിയാലേ എല്ലാം അറിയാൻ പറ്റൂ 😅... അത് അറിഞ്ഞൂടെ 😁
@gilus65835 жыл бұрын
@@ARTCAFEFORkids ചിലപ്പോൾ അൽഷിമേഴ്‌സ് ആയിരിക്കും 😁😁
@ARTCAFEFORkids5 жыл бұрын
gilu vaava ഇത്ര ചെറിയ പ്രായത്തിൽ 🙄😁😁😁
@gilus65835 жыл бұрын
@@ARTCAFEFORkids ഓ അതിന് പ്രായമൊന്നും ഇല്ല എനിക്ക് ഉണ്ടല്ലോ exam ഹാളിൽ കയറുമ്പോ ...ചികിത്സ ഇല്ലെന്ന ഡോക്ടർ പറഞ്ഞേ പാവം ഞാൻ 😭😭😭😭
@GopikaAagnay5 жыл бұрын
Njanum ithu chinthikkarund...😂
@kichuratheesh78395 жыл бұрын
ഇതിപ്പോൾ delhi അല്ലെ ഷൂട്ടിങ്.. നാട്ടിൽ എത്തുന്ന ഭാഗങ്ങൾ കാണിക്കുമ്പോൾ ഫ്ലാഷ്ബാക്കിൽ ഇവരെ തന്നെ കാണിക്കുമായിരിക്കും.. അതാണ് നല്ലത്..
@karthiayani.kunnathazhath88762 жыл бұрын
ഒരമ്മക്കു മാത്രമേ വേറൊരമ്മയെ മനസ്സിലാവൂ.
@kunjusvlog48235 жыл бұрын
Flashbackil bgm oke hindi songs anallo😆
@abdusamad60585 жыл бұрын
എന്തൊക്കെയാ ഈ അച്ഛമ്മ പറയുന്നേ .. തകർന്നു വയ്യാതെ ഇരിക്കുന്ന ഇങ്ങനെ ഒക്കെ ചോദിക്കാൻ പോലുമുള്ള... സാമാന്യ ബോധം ഇല്ലേ... അതിനിടയിൽ അവർ ഫ്ലാഷ് backum ഒപ്പിച്ചെടുത്തു... എന്തോന്നടെ.... ഇതൊക്കെ 😡😠😠😠😠
@SanthoshSanthosh-yd5bv5 жыл бұрын
ഇവരൊക്കെ ആരാണെന്ന് ചോദിച്ചാൽ :- ജോൺ സാമുവൽ അനിതേച്ചിയെ പ്രേമിച്ച ആൾ അയാളുമായുള്ള അടുപ്പം കാരണമാണ് ഹരിയേട്ടൻ അവരെ ഉപേക്ഷിച്ചത്:- / സെലീന ചേച്ചി അയാളുടെ ചേച്ചി ഇവരുടെ ഫ്ലാറ്റിനടുത്തായിരുന്നു ഹരിയും, അനിതയും താമസിച്ചിരുന്നത്:/ഇനി രാംകുമാർ യാഥവ് അനിത ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ അയാളെ വിവാഹം കഴിക്കേണ്ടി വന്നു അതിൽ ഒരു മകനും ഉണ്ട് ക്യാൻസർ രോഗിയാണവൻ അവന്റെ ചികിത്സക്ക് വേണ്ടിയാണ് അവൾ ജോലി ചെയ്യുന്നത്
@nishamanu17385 жыл бұрын
Serial lil anitha nthina petrol um kondu povunne...? Kathayil nthanu parayunnathu?
@AmaluPMathew-xq3ix9 ай бұрын
സ്ത്രീ കളെ മാത്രം അപമാനിച്ചു കൊണ്ട് ഇരിക്കുന്ന. സീരിയൽ കിട്ടി യൊള്ളോ. വേറെ ഒന്നും കിട്ടി ഇല്ലേ എപ്പോഴും. സ്ത്രീ കളെ മാത്രം അപ്മാനിക്കുന്ന സീരിയൽ കാണുന്നവർക് വെറുപ്പ് ഉള്ളവർ ഉണ്ടോ ഉണ്ട് എങ്കിൽ ലൈക് അടിക്
@rahmathmustha44335 жыл бұрын
Ingane valichu neettalle joysi sir. Onnude fast akkikkoode
ഇതിൽ rape um അവിഹിതവും ഒളിച്ചോട്ടവും മാത്രമേ ഉള്ളുവോ ?
@aachi85145 жыл бұрын
എന്റെ അച്ഛമ്മേ നിങ്ങൾക്ക് ഇപ്പൊ തന്നെ എല്ലാം അറിയണോ... അനിത ഏതു situationil ആണ് ഉള്ളത്
@thennal46805 жыл бұрын
അനിത ക്കു പറയാൻ ബുദ്ധിമുട്ട് ഇല്ലല്ലോ.. പിന്നെന്താ
@Uday-27505 жыл бұрын
അച്ഛമ്മക്ക് അല്ലായിരുന്നല്ലോ ഇപ്പൊ തന്നെ എല്ലാം അറിയേണ്ടിയിരുന്നത്..ഫ്ലാഷ് ബാക്കെന്നും പറഞ്ഞുള്ള നിങ്ങടെയൊക്കെ നിലവിളി കണ്ടു സഹിക്കാൻ വയ്യാഞ്ഞിട്ട് അച്ഛമ്മയെ കൊണ്ട് ജോയ്‌സി സാറ് ചോദിപ്പിച്ചതാ.. 😁😜
@aachi85145 жыл бұрын
@@Uday-2750 👏
@rasnarasu28025 жыл бұрын
എന്നും മഴവിൽ മൾട്ടിപ്ലക്സിൽ കാണാറുണ്ട്.ഒരു ദിവസം കാത്തിരിക്കാൻ വയ്യാത്തോണ്ട്.കമന്റിടാനൊന്നും പിറ്റേന്ന് തിരഞ്ഞ് വരാറില്ല.ഇന്ന് പറഞ്ഞേ തീരൂന്നോർത്ത് ഇന്നലെ കണ്ടതാ സീരിയൽ
@muhsinam23035 жыл бұрын
atif aslaminte "tere bin main yunh" song aanu hummng ayi delhi back ground music enn shrdhichavar undo??
@Rahul-iu7jl5 жыл бұрын
Gud episode...achamma 2 um kalppichanallo angane flash back ethi....Flash back lum mukundan chettanum lavanya chechiyum mathiyayirunnu