Fasna Muthu aneettayude side l nnum thettu sambhavichittund... but hari enthu thetta cheythe.... nalloru kudumbathil janich nalloru joliyokke undaayittum veettukare polum upekshich aneettaye sweekarikkuka alle cheythe... ithrayum nalloru life hari sammanichittum athinte vila manassilaakkathe oonilum urakkathile jhonsine orthu nadanna aneetta thettukaari thanneya.... pinne baliyaadaayenkil ath avalude koode kayyilirippu kondaanu...
@thajusworld46465 жыл бұрын
ഈ സീരിയൽ തുടങ്ങിയതിൽ പിന്നെ മേനോൻ സാർ നു കിട്ടിയ ഏറ്റവും ബെസ്റ്റ് സീന് ഇത് തന്നെ
@Golden43092 жыл бұрын
മേനോൻ സാറിന്റെ ഡയലോഗുകൾ എല്ലാം പക്കാ 💯 ഓരോ ചോദ്യവും ജോൺസിന് നേരെയുള്ള ഓരോ അമ്പുകളാണ് എല്ലാം ജോൺസിന്റെ നെഞ്ചിൽ തന്നെ തറയ്ക്കുന്നുമുണ്ട് 🥳
@chachusworld32315 жыл бұрын
എന്റെ മേനോൻ സാറെ നിങ്ങൾ ഹരിലാൽ ന്റെ മുന്നിൽ അനിത തെറ്റുകാരി അല്ലെന്നു മനസ്സിലാക്കി കൊടുക്കുവാ അല്ലെ😃😃😀
@lifeismiracile67675 жыл бұрын
എങ്ങനെ ആയാലും ഭ്രമണം ഇഷ്ട്ടമുള്ളവർ ആരൊക്കെ
@shajigv99555 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ടമുളള.സീരിയൽ.ആണിത്..
@vahidvahi29105 жыл бұрын
ഞാൻ ആകെ കാണാറുള്ള സീരിയൽ ആണിത്
@stemygeorgekottarathil73675 жыл бұрын
Njan🙂
@bilzbeez37505 жыл бұрын
Harilal nte expression👍🏻👍🏻👍🏻 wot an originality😍
@fidhasvlog80582 жыл бұрын
ഭ്രമണം സീരിയസ് 2022 2023 കാണുന്നവർ എത്ര പേരുണ്ട് ഒന്ന് 👍അടിക്കുക
സബി കഴക്കൂട്ടം 😬😬പാവല്ലേ കുട്ട്യോളേം കൊണ്ട് ഒറ്റക്ക് ജീവിക്കുകയല്ലേ. ..ഒരു പരിഗണന
@shemiash12785 жыл бұрын
The kitchen crew By Suhaira ☹️☹️☹️😪😪😪
@Linsonmathews5 жыл бұрын
@@shemiash1278 അവിടെ ഇത്തിരി വലിച്ചു നീട്ടാനുള്ള സ്കോപ് കാണുന്നുണ്ട് അതാ... 😁😁
@shemiash12785 жыл бұрын
അനീറ്റയെ അങ്ങനെ വെള്ളപൂശേണ്ട ...അവളുടെ പാവത്തരം ഞങ്ങൾ കണ്ടതാ ..വല്ലാതെ പൊക്കണ്ട 😏😏😏😏😏😏😏😏😬
@ashlashani96995 жыл бұрын
Sathym
@Priyapriya-jr5fo5 жыл бұрын
എന്തേലുമൊരു വിട്ടുവീഴ്ച.....? 😜
@srk52545 жыл бұрын
നിങ്ങളൊക്കെ തെറ്റിദ്ധരിച്ചതാണ് അനീറ്റയെ . മൂത്തമകനോടുള്ള വാത്സല്യം ആയിരുന്നു ജോണ്‍സിനോട് 😏
@Linsonmathews5 жыл бұрын
ഹോർലിക്സ് ഇട്ട ചായ കൊടുത്തത് തെറ്റാ 😜😜😜😜😂😂😂
@ARTCAFEFORkids5 жыл бұрын
ചോക്ലേറ്റ് കൊടുത്ത കാര്യം ഞാൻ കണ്ടതാ 😢👍👍... വേറാർക്കും കൊടുക്കാതെ 😬😬
@sari14842 жыл бұрын
Mr Menon is a great friend to Harilal, he’s doing his best to clear the misunderstandings between Harilal and Anitha by forcing the truth out of Johns
@simplifyworld8835 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ മേനോന്റെ ഓരോ ചോദ്യങ്ങൾക്കും നല്ല മൂർച്ച. ഇതിനിടയിൽ ഇല്ലാതായത് അനിതയുടെ ലൈഫ് മാത്രം.
@susmyjohny37125 жыл бұрын
എന്നാലും കാമുകി ചെയ്ത തെറ്റുകൾ കൂടി സ്വന്തായി ഏറ്റെടുക്കുന്ന ജോൺസിന്റെയ് ആ വലിയ മനസ് കാണാതെ പോവരുത് 😅
@sreelethakrishnankutty96935 жыл бұрын
ഹ്ഹഹ്ഹ കണ്ടില്ലേ അതാണ് നമ്മുടെ പാവം ജോൺസി
@dingidoose46805 жыл бұрын
അനു ആന്റി കുറച്ചു കൂടി സുന്ദരി ആയത് പോലെ 😊👌🤩❤
@sibipappachan44653 жыл бұрын
Anikum thonni
@DPVLOGS-ur4xs5 жыл бұрын
ഇന്നത്തെ ലൈക്ക് എല്ലാം സത്യത്തിൽ മേനോന് മാത്രം അവകാശപെട്ടതാണ് ഹരി സ്വന്തം സുഹൃത്തആണെങ്കിൽ പോലും നീതിയുടേയും ന്യായത്തിന്റെയും പക്ഷത്തു നിൽക്കാൻ ധൈര്യം കാണിച്ചല്ലോ, അനിതയ്ക്ക് വേണ്ടി സംസാരിക്കാൻ ഒരാളെങ്കിലും ഉണ്ടായല്ലോ നന്ദി 🙏🙏🙏🙏🙏🙏
@shajigv99555 жыл бұрын
Correct
@gilus65835 жыл бұрын
മേനോന് വരാൻ പോകുന്നത് അണുബോംബ് ആക്രമണം ആണെന്നറിയാതെ ആണ് വെറുമൊരു മാലപ്പടക്കത്തിന്റെ പിറകെ പോകുന്നത് പാവം 😕
@Priyapriya-jr5fo5 жыл бұрын
😁😁😁👍
@gilus65835 жыл бұрын
@@Priyapriya-jr5fo മൊയലാളി 😘😘😘
@Priyapriya-jr5fo5 жыл бұрын
@@gilus6583 😘😘😘
@BLACKANDWHITE-sv8ny5 жыл бұрын
gilu s sathyam
@gilus65835 жыл бұрын
@@BLACKANDWHITE-sv8ny 👍👍👍😁
@shaheedashaheeda96455 жыл бұрын
മേനോൻ ആണ് ഇന്നതെലൈക്ക്
@jijishajiji98065 жыл бұрын
എൈടിയ സിം ആയത് കൊണ്ട് range ഇല്ലാതെ സീരിയൽ കാനാൻ കഷ്ട്ടപ്പെടുന്നവർ ഉണ്ടൊ???
@sirajsirajpavam82215 жыл бұрын
Jijisha Jiji view Vodafone ayumay link aydin sheshan enik kittarilla
മേനോൻ : എടൊ ഒരു വലിയ അനീതി നടന്നിട്ടുണ്ട്.. അതിനിരയായത് താനല്ല, ജോൺ ശാമുവേലല്ല, തന്റെ മക്കളുമല്ല.. ഹരിലാൽ : അറിയാമെടോ.. അത് താൻ തന്നെയാണ് എന്ന്.. മേനോൻ എന്നോട് ക്ഷമിക്കണം.. മേനോൻ : ങേ.. താൻ എന്താ ഈ പറയുന്നത്.. എടോ ഞാൻ അനിതയുടെ കാര്യാ ഉദ്ദേശിച്ചത്.. ഹരിലാൽ : ആന്നോ.. സോറി.. ഞാൻ വിചാരിച്ചു..വല്ലോന്റെയും കൊച്ചാണ് തന്നെ മുത്തച്ഛായെന്ന് വിളിക്കുന്ന കാര്യം താൻ അറിഞ്ഞു കാണുമെന്ന്...😁😁😜😜😜
@Linsonmathews5 жыл бұрын
ഈ സ്ക്രിപ്റ്റ് ജോയ്സി സാറിന് കൊടുത്താലോ ഉദയേട്ടാ 😁😁😁
എന്തൊരു അച്ഛൻ ആണ് ഇത് സ്വന്തം മകൾ ഇത്രയും കഷ്ട്ടപെട്ടു ജീവിക്കുന്നത് നേരിൽ കണ്ടിട്ടും ആ മകളെ ഒന്ന് സഹായിക്കാൻ തോന്നാത്ത ഒരു മനസ്സ് 🤔😏😏😏പാവം അനുആന്റി ജീവിതത്തിൽ എല്ലായിടത്തും ഒരു വിജയം ഇല്ലാത്ത പാവം സ്ത്രീ 😥😥
@sheenoosesheenu73595 жыл бұрын
മേനോൻ പറഞ്ഞത് ശരിയാണ് അനിത ആണ് ബലിയാട് ആയത്. ജോൺസിന് കുടുംബവും ജീവിതവും എല്ലാം ഉണ്ട് ഒന്നും ഇല്ലാതായത് അനിതക്കു ആണ്. മേനോൻ ഇന്ന് ജോൺസിനോട് ചോദിച്ച കാര്യങ്ങൾ ഹരിലാൽ അന്ന് ചോദിച്ചിരുന്നങ്കിൽ ഇങ്ങനെ ആകില്ലാർന്നു. അനിതക് തെറ്റുപറ്റിയിട്ട് ഉണ്ടാകാം. അതിനു അവർ കൊടുത്ത വില വളരെ വലുതായിപ്പോയി അനിതയെക്കാൾ തെറ്റ് ചെയ്‌തത് ജോൺസായിരുന്നല്ലോ എന്നിട്ടും അയാൾക്കു ഭാര്യ കുട്ടികൾ ജോലി വീട് സമൂഹത്തിൽ നല്ല സ്‌ഥാനം ഇതെല്ലാം ഉണ്ട്.
@diyadiya6755 жыл бұрын
Cmnt nannayittundd👍
@bindhuvinod84425 жыл бұрын
അനീറ്റ ക്ക് അന്ന് കുടുംബം കുട്ടികൾ ഒക്കെ ഉണ്ടായിരുന്നു. അത് കൊണ്ട് അതെല്ലാം പോയി. ജോൺസിന് ഇതൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ജോൺസ് അവിഹിതത്തിന് പോയാൽ അയാളുടെ കുടുംബവും പോയി കിട്ടും
@shafeeqb67225 жыл бұрын
Woowww kure nalayi parayanam enn vcharicha cmmnt aanu ith. Cmmnts vayich konda njn serial kanaar. But njn cmmnts idaarilla. Epozhenkilum oru cmmnt idum. Nalla oru chindagathiyulla aalaanu thaankal. Athkondanu inganeyoru cmmnt idaan thankalk kazhinjad. Cinema aayaalum serial aayaalum athil ninn namuk pala msgum kittum. Ath ulkond venam kaanaan. Allathe oro epsdinum anusarich athil ulla vyakthikale nammal identfy cheyyarud.Oru nalla cmmnt vaayicha samthripthiyil oru siblng😊
@shafeeqb67225 жыл бұрын
@ഞാൻ പാവം farza 😊😊
@Priyapriya-jr5fo5 жыл бұрын
@ഞാൻ പാവം farza കണ്ടെങ്കിൽ....???
@tonyvarghese30422 жыл бұрын
Harilal mentioned about fascination. How stupid..stupid is that because Johnes already told them that he was the instigator and she looked at him as a neighbors big kid and still Harilal is trying to convince himself that he did the right thing. IN MY OPINION HE DESTROYED A POOR WOMAN'S LIFE.
@Madichivellakkoora5 жыл бұрын
നമ്മൾ ഫ്ലാഷ് ബാക്ക് കണ്ടു വെറുതെ തെറ്റിദ്ധരിച്ചു... അനിത പാവം ആയിരുന്നു.. നമ്മളാണ് തെറ്റുകാർ... ഫുൾ തെറ്റ് ചെയ്തത് ജോൺസ് തന്നെ... ഡയറക്ടർ സർ അറിയാതെ ഫ്ലാഷ് ബാക്ക് ടെലികാസ്റ് ചെയ്തുപോയി.. ഇനീപ്പോ അനീറ്റയെ വെള്ളപൂശാൻ scripttwriter കിടന്നു കഷ്ടപ്പെടുന്നു
@bindhuvinod84425 жыл бұрын
അനിത സിസ്റ്റർ നോട് അവൾ തെറ്റു ചെയ്തില്ലെന്ന്പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല.ഇപ്പോ ജോൺസും മേനോൻ നും മാറി മാറി വന്നു പറയാ.ആരെങ്കിലും വിശ്വസിച്ചാലോ
@4ever5205 жыл бұрын
തെറ്റിനെ ഒരായിരം വട്ടം തെറ്റ് അല്ലെന്ന് പറഞ്ഞാലും അത് ശരിയാവില്ല.
@faizusana37545 жыл бұрын
😄😄😄🤣🤣🤣
@aminaaami92125 жыл бұрын
ഹരിയുടെ വീട്ടുകാർക്കും ഇതിൽ പങ്ക് ഒണ്ട് .അന്ന് ഇവരെ വീട്ടിൽ കയറ്റിയിരുന്നേൽ അനിത ഒറ്റയ്ക്കില്ലായിരുന്നു .ജോൺസ് ഹരി അനിത എല്ലാരും തെറ്റുകാരാണ്
@j-for-jasna5 жыл бұрын
മേനോൻ സാറേ വല്ലാതെ ഒാവറാക്കല്ലേ..മരുമോൾടെ കഥ പിന്നിൽ വരുന്നുണ്ട്..അപ്പൊ പറയാൻ കുറച്ച് ബാക്കി വെച്ചേക്ക്..
@shajigv99555 жыл бұрын
Correct
@bindhuvinod84425 жыл бұрын
മേനോൻ ന് അതിനുള്ള ഭാഗ്യം കിട്ടില്ല
@sufairakeedath59955 жыл бұрын
Menon sirinte marumolde enthan
@Vallathoru_kadha5 жыл бұрын
Ath but anitaym hariyum alland vaere aarm areela
@sandhyasandhu41805 жыл бұрын
ഇപ്പോഴത്തെ പോക്ക് കണ്ടിട്ട് തോന്നുന്നു അനിത ഒരു തെറ്റും ചെയ്തിട്ടില്ല. തെറ്റ് മൊത്തം ജോൺസിന്റെ ഭാഗത്തു ആണ് എന്ന് 😏😏
@Uday-27505 жыл бұрын
കറക്കി തിരിച്ചു അവസാനം വീണ്ടും ഹരിലാലിന്റെ തലയിൽ ആക്കാനുള്ള പരിപാടിയാണോ ആവോ..
@bindhuvinod84425 жыл бұрын
Flashback വെറുതെ കണ്ടു
@nisarnaji95105 жыл бұрын
Harilaal cheyidathaanu sharii 100 persent👍👍👍👍
@mithulaprasanth65045 жыл бұрын
മേനോൻ സർ ഇനി ഹരിത ടെ കാര്യം അറിഞ്ഞാൽ ഇവിടെ കൊല നടക്കും..
@muhammedriyazriyaz61715 жыл бұрын
Ath ariyilla
@athirasnair2795 жыл бұрын
Chechi de veedu peroor Alle plse replay chechiii
@mithulaprasanth65045 жыл бұрын
@@athirasnair279 no...
@sreelethakrishnankutty96935 жыл бұрын
മിക്കവാറും.. അത് അറിയിക്കാതെ അനിത തട്ടും.. അഞ്ചെണ്ണത്തിനെ ഈസി ആയി തട്ടി.. പിന്നെയാ ശവി ഞാഞ്ഞൂലിനെ... തന്റെ മക്കളെ ആനിതക്ക് അല്ലാതെ ആർക്കു രക്ഷിക്കാൻ കഴിയും?
@mithulaprasanth65045 жыл бұрын
@@sreelethakrishnankutty9693 അനിത തട്ടും.. ശവി അങ്കിൾ അതിനു വേണ്ടി wait ചെയുവാ
@Jasi386Ай бұрын
മേനോൻ സാറിനു ഇപ്പോഴും ഹരിലാൽ അനിത ഒന്നിക്കാൻ താൽപര്യം ഉണ്ട്
@dianageorge84905 жыл бұрын
ജോൺസ് ശെരിക്കും അഭിനയിക്കുന്നു...
@shijimathew17795 жыл бұрын
ജോൺസ് മാത്രം ആണോ കുറ്റക്കാരൻ ഇതിൽ തെറ്റ് മൊത്തം അനിതയുടെ അല്ലെ അനിത വിചാരിച്ചാൽ ഇതെല്ലാം ഒഴിവാക്കാമായിരുന്നു മേനോൻ ഇപ്പോൾ ജോൺസണെ കുറ്റപ്പെടുത്തുന്നതിൽ അർഥം ഇല്ല
@shajigv99555 жыл бұрын
Yes
@BLACKANDWHITE-sv8ny5 жыл бұрын
shiji mathew അവൾ ഒരു നിഷ്കു ആയിരുന്നു..... അവൾക്കു തെറ്റും ശെരിയും മനസ്സിlaakkanulla
@BLACKANDWHITE-sv8ny5 жыл бұрын
കഴിവ് illaayirunnu
@sreelekshmi92225 жыл бұрын
അല്ല കുടിച്ചിട്ട് drive ചെയ്ത് എങനെ വീട്ടി പോകും🤔ഹരിലാലിനും മേനോനും നിയമം അറിയില്ലന്ന് തോന്നുനു🙄🙄
@Linsonmathews5 жыл бұрын
കുടിച്ചിട്ട് വിമാനം പറപ്പിക്കുന്നു പിന്നെയാ ഒരു കാറ് 😁😁😜😜😜
@sreelekshmi92225 жыл бұрын
@@Linsonmathews വിമാനം അതിന് റോഡിൽ അല്ലല്ലോ ഓടിക്കുന്നേ🙄🙄
@shemiash12785 жыл бұрын
LÎNSÔN MATHEWS പിന്നല്ലാ 🤣🤣
@Linsonmathews5 жыл бұрын
@@sreelekshmi9222 ഫിറ്റ് ആകാൻ മാത്രം അവർ കുടിച്ചോ..? ഇല്ലാന്ന് തോന്നുന്നു..
@MagicMoonEntertainment5 жыл бұрын
അത് മദ്യം അല്ല കട്ടൻ ചായ ആണു
@fazeelakm86674 жыл бұрын
Anupama maya ishtamulavar like adi
@shemiash12785 жыл бұрын
മേനോൻ കുറച്ചു ഓവറായില്ലേ ജോൺസിനോടുള്ള സംസാരം എന്ന് തോന്നിയത് ആർക്കൊക്കെ ??
@shajigv99555 жыл бұрын
കുറച്ച്അല്ല കൂടുതലാണ്.
@Priyapriya-jr5fo5 жыл бұрын
എനിക്ക് തോന്നി 😏
@srk52545 жыл бұрын
കന്നിമാസത്തിലെ നായ പ്രയോഗം വളരെ ചീപ്പായിപ്പോയി 😡
@pradeepkm69115 жыл бұрын
Meanon first time thottu anithakku support annu
@Linsonmathews5 жыл бұрын
@@srk5254 ആണോ, അയ്യേ, ആ ഡയലോഗ് ഒഴിവാക്കാമായിരുന്നു 🙄🙄🙄
@jenymathews15955 жыл бұрын
ഇത്രേം ആക്ഷേപിക്കണ്ടായിരുന്നു. പാവം ജോൺസ്. ഹോ പതിവൃത അനീറ്റ.
@sanithagopalakrishnan85325 жыл бұрын
Johnsine njan neril kandu
@jenymathews15955 жыл бұрын
@@sanithagopalakrishnan8532 ആഹാ
@sinan69153 жыл бұрын
@@sanithagopalakrishnan8532 opinion u
@sangeethaabhilash4855 жыл бұрын
Harilalinte response mughabhavam super
@hanahaseena66835 жыл бұрын
Anniki oru like tharumo?plzz
@shajigv99555 жыл бұрын
തരാലോ അതിനെന്താ..
@hafsanahafsana23185 жыл бұрын
ലൈക്ക് എന്തിനാ
@itsme-robu5 жыл бұрын
Orennam chodhichondu onne tharunnolluto😃
@sunimolsuni92465 жыл бұрын
പാവം മേനോൻ..... അടുത്ത പണി അങ്ങേർക്കു ആണല്ലോ എന്നറിയുന്നില്ലല്ലോ 😁😁😁😁😁
@Uday-27505 жыл бұрын
മേനോന് ഇനി എന്തുട്ട് പണി.. കിട്ടിയ പണിയേ പറ്റി അയാൾ അറിയത്തതുപോലുമില്ല..
മേനോൻ നല്ല സൂപ്പർ ഡയലോഗ് പറഞ്ഞു ജോൺസിനെ ഹരിലാലിനെ ഒന്ന് ഞെട്ടിച്ചു .. 😍😂ഹരിലാലിന് ജോൺസിനോട് അലിവ് തോന്നുന്നു പക്ഷെ അനിതയെ ഇപ്പഴും മനസ്സിൽ ഒരു വെറുപ്പ് ഉള്ളത് പോലെ..
@anjuvijayan77135 жыл бұрын
Menon sir kidu aanalle.... Chiri kollalle
@prathibahari31725 жыл бұрын
Harilal menon friendship super
@harikrishnanmohandas79232 жыл бұрын
Atha Super Friendship
@joonuparvanammedia7461 Жыл бұрын
ആദ്യമേ അനീറ്റ ജോൻസിന്റെ അമിത സ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തു. അവൾക്ക് മറ്റുതാല്പര്യങ്ങൾ ഇല്ലായിരുന്നെങ്കിലും അങ്ങനെയൊക്കെ സംഭവിക്കാം എന്ന് ചിന്തിക്കാൻ അനീറ്റയ്ക്ക് കഴിയാതെ പോയി
@fasisafeer49385 жыл бұрын
മേനോൻ ആണ് ഇന്നത്തെ ഹീറോ.
@sulaikhausman59735 жыл бұрын
ജോൺസ് നെ ഇത്രേം വിഷമിപ്പികണ്ടാരുന്നു മേനോൻ സാറെ കാരണം അനീറ്റയും അയാളേക്കാൾ കൂടുതൽ തെറ്റുകാരിയാണ്.. അനീറ്റയെ ഇങ്ങനെ വെളുപ്പിക്കണ്ട..
@niranjana60715 жыл бұрын
പൊതുവെ പെണ്മക്കൾക് കൊടുക്കാനാ അച്ഛൻ അമ്മമാർക്ക് ഉത്സാഹം... ഇവിടെ നേരെ തിരിച്ചാണല്ലോ.. അനു പാവം
@ushasasikumar20105 жыл бұрын
Angane allatha parents und keto. Ente kudumbakkar anganeyayirunnu. Prathyekichu brother. Ellam kittikkazhinjappol pettammaye polum vendathayi.
@tharakrishna53563 жыл бұрын
പെണ്മക്കൾക്ക് കൊടുക്കും പല സാധനങ്ങളും പക്ഷേ സ്വത്ത് കാര്യങ്ങൾ വരുമ്പോൾ അനു പറഞ്ഞത് പോലെ തന്നെയാണ് മിക്ക വീട്ടിലും
@sungrace44915 жыл бұрын
Menon sir.. Sabuchaya ..superb performance.. Joycy sir dialogue ..very meaningful.
@a4angels9125 жыл бұрын
ഇത് ഞങ്ങളുടെ ജൂനിയർ ഹരിലാൽ അല്ലേ.... ആണ്... ആർക്കും pidikittiyille... ആണെങ്കിൽ pls റിപ്ലൈ....
@srk52545 жыл бұрын
Sajin John , ജോണ്‍സ് തിരികെ എത്തിയ സ്ഥിതിക്ക് താങ്കള്‍ കൂടി ഭ്രമണത്തില്‍ തിരികെ വരണം 😁
@sungrace44915 жыл бұрын
Hi dear friends.. 😍😍😍
@pmaya695 жыл бұрын
@@srk5254 കണ്ടു കണ്ടു😃😃😃
@pmaya695 жыл бұрын
@@sungrace4491 good acting ❤❤❤. ഒത്തിരി അവസരങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു😃😃👍🏻👍🏻