എനിക്ക് ഇഷ്ട്ടാണ് ഈ മക്കളേ. അവർ അഭിനയിക്കുകയാണ് എന്ന് തോന്നുകയേ ഇല്ല. നല്ല മക്കൾ. ശരിക്കും ജീവിക്കുന്നത് pole
@dreamwalker93135 жыл бұрын
അവന്റെ കൈയിൽ നിന്നും ഞാൻ ഇതു പ്രതീക്ഷിച്ചത് തന്നെ !
@dreamwalker93135 жыл бұрын
നല്ല കുട്ടികൾ...
@beenaj72315 жыл бұрын
നല്ല ഭംഗിയുള്ള കുട്ടികൾ എനിക്കും ഇഷ്ടമാണ് അവരെ
@beeviashick1965 жыл бұрын
Enikum othiri ishtaa....
@rangersvlog98945 жыл бұрын
😊
@shemiash12785 жыл бұрын
മഹേഷേട്ടൻ ആ രവിക്കിട്ട് ഒന്ന് പൊട്ടിച്ചിരുന്നങ്കിൽ എന്ന് ആഗ്രഹിച്ചവരുണ്ടോ ????
@Linsonmathews5 жыл бұрын
മഹേഷേട്ടൻ ക്ഷമയുടെ നെല്ലിപ്പലക വരെ എത്തിയില്ലാ...
@Priyapriya-jr5fo5 жыл бұрын
ആഗ്രഹിച്ചൊന്നുമില്ല പക്ഷെ, കൊടുക്കുമെന്ന് തോന്നിപോയി 😁
@shemiash12785 жыл бұрын
LÎNSÔN MATHEWS അതെവിടെ 🤔
@shemiash12785 жыл бұрын
Priya priya കൂടുതൽ ആഗ്രഹിച്ചാലേ അത് നടക്കോള്ളു 😄
@shemiash12785 жыл бұрын
*സബി* *കഴക്കൂട്ടം* 🙄അതെന്നാത്തിനു ??
@Priyapriya-jr5fo5 жыл бұрын
പോലീസുകാരോട് ഹരിലാലിന്റെ കട്ടക്കുള്ള മറുപടി ആർക്കൊക്കെ ഇഷ്ട്ടായി.. 👍💃💃💃💃
@shemiash12785 жыл бұрын
ഇനി ഈ വഴിക്ക് ഇല്ലെന്ന് പറഞ്ഞവർ എത്ര commenta 🤭🤭🤭
@safi89535 жыл бұрын
@@shemiash1278 🤭🤭🤭🤭
@Priyapriya-jr5fo5 жыл бұрын
@@shemiash1278 എന്നെ കണ്ടില്ലേൽ ഹരിച്ചേട്ടൻ വിഷമിക്കും 😟😟
@Priyapriya-jr5fo5 жыл бұрын
@@safi8953 എന്താടി ഇളിക്കാൻ
@shemiash12785 жыл бұрын
Priya priya പിന്നെ ഹരിച്ചേട്ടന് അതല്ലേ പണി.
@Linsonmathews5 жыл бұрын
യൂട്യൂബിൽ നിന്ന് നോട്ടിഫിക്കേഷൻ കിട്ടാത്തവർ ലൈക് അടിച്ചേ 😁😁😁
@shemiash12785 жыл бұрын
എനിക്ക് ആദ്ധ്യേ നോട്ടി വരാറില്ല off ആക്കി വെച്ചിരിക്കുവാ 👻
@Linsonmathews5 жыл бұрын
@@shemiash1278 ബെസ്റ്റ് 🙏 നമിച്ചു ഷെമിയേ 😁😁😁
@shemiash12785 жыл бұрын
LÎNSÔN MATHEWS എല്ലാം മുൻകൂട്ടി കണ്ടതാ 😎😎😎
@safi89535 жыл бұрын
@@shemiash1278 സെയിം to u
@sreelekshmi92225 жыл бұрын
@@Linsonmathews എനിക്ക് ഭ്രമണത്തിന്റെ ഇന്നു വരെ കിട്ടിട്ട് ഇല്ല
@safi89535 жыл бұрын
പാവം കുട്ടികൾ കുറെ നാൾ കൂടിട് അച്ഛനെ കാണാൻ വന്നതാ കോവി അങ്കിൾ അവരോട് ചെയ്തത് കണ്ടു അയാൾക് ഒന്ന് കൊടുക്കാൻ തോന്നുന്നവർ ഉണ്ടോ
@sreelekshmi92225 жыл бұрын
അയാൾക്ക് ഉള്ളത് അനിത കൊടുത്തോളും
@safi89535 жыл бұрын
@@sreelekshmi9222 mmmm
@Priyapriya-jr5fo5 жыл бұрын
അയാളെന്തു ചെയ്തൂന്നാ 😡
@shemiash12785 жыл бұрын
ഇൻക് തോന്നുന്നുണ്ട്.
@safi89535 жыл бұрын
@@Priyapriya-jr5fo അയാൾ ഒരു മിട്ടായി പോലും വാങ്ങി കൊടുത്തില്ല സത്യം സ്നേഹത്തോടെ ഒരു വാക്ക് പോലും പറഞ്ഞില്ല
@midhun93785 жыл бұрын
എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ
@sreelekshmi92225 жыл бұрын
Happy sreekrishna jayandi 😊
@pmaya695 жыл бұрын
ആശംസകൾ🙏🏻
@subhasubaha61085 жыл бұрын
Inu enteyum birthday aannu ട്ടാ
@sunishasunishas86855 жыл бұрын
@@subhasubaha6108 വൈകിയ വേളയിൽ ഒരു പിറന്നാൾ ആശംസകൾ ❤️❤️❤️🍬🍬🎂🎂
@sunishasunishas86855 жыл бұрын
Same to u
@fathimajaisathbanu39885 жыл бұрын
Ravi ye kollammm ennullavar like cheyyuuu
@Binumol.P3695 жыл бұрын
അനുവിന്റെ ചേട്ടൻ സൂപ്പർ😀 രവിയെ ചെറ്റ നാറി എന്നൊക്കെ പറഞ്ഞത് കൊള്ളാരുന്നു ആ കുട്ടികൾ നല്ല അഭിനയം.ശരിക്കും അനുവിന്റെ Cut പോലെ ആ മോൾക്ക്.ആ മോനോട് ഒരു പ്രത്യേക ഇഷ്ടം തോന്നും ഹരിലാൽ സാർ സൂപ്പർ ആക്ടിങ് പോലീസ്.ചോദ്യങ്ങൾക്കു ചുട്ട മറുപടി 😀😀
@Priyapriya-jr5fo5 жыл бұрын
ഹരിലാൽ ആരാ മോൻ 😎😎
@Priyapriya-jr5fo5 жыл бұрын
കുറേ നാളുകൾക്കു ശേഷം ഹരിലാലിനെയും അനിതയെയും കണ്ടപ്പോ എന്തോ.. വല്ലാത്തൊരാശ്വാസം 💃💃😍💃 ഇവരില്ലാത്ത എപ്പിസോഡ് എനിക്ക് ഇഷ്ട്ടല്ല 😡😡😡😝😝
@safi89535 жыл бұрын
എനിക്കും
@safi89535 жыл бұрын
ഗുഡ്മോർണിംഗ്
@Priyapriya-jr5fo5 жыл бұрын
@@safi8953 മോർണിംഗ് d✋️
@Priyapriya-jr5fo5 жыл бұрын
@@shamnascookingpoint 😁😁
@safeerashajid52505 жыл бұрын
Priya priya nee epiya free akunnathu
@mithraparameswaran3 жыл бұрын
Pavam kuttykal.......avarude santhosham kandoo..kunju manas alee..oru vishamom arylaloo....sherikum e ravi harithede purakee poillaarunengil anuvum kuttykalum aayi santhosham aayi jeevikande allaarunnoo.... divorce akunnavar alla sherikum anubhavikunne...avarude makkalaaa...avarkkaaa santhosham niranja baaalyakalam nashtam aakunneth.....oro aalukalum engene akallu ennathinte example aanu e kadha...hats off to you Joysi sir and bharamanam team 🙏🙏🙏🙏🙏💙💙💙💙💙💙
@sofiyasofiya24385 жыл бұрын
രവി ഇത്രക്ക് ദുഷ്ടനാ മക്കളെ കണ്ട പോൾ ഒരു സന്തോഷം പോലും മില്ല ഇങ്ങനെ ഉള്ള അച്ഛൻ ഇല്ലാതെ നല്ലത്. മക്കളെ ആ മക്കളെ കണ്ടപ്പോൾ എനിക്ക് എന്ത് സന്തോഷം തോന്നി പാവവും തോന്നി 😢😢😢
@cinemacompany18595 жыл бұрын
Othiri. Peru undu eganokka ullathu..😭😭enthinanoo eganee ullavarku divam makkalee kodukkunneee
@sofiyasofiya24385 жыл бұрын
@@cinemacompany1859 അത് ഞാനും പറയുന്നത്. ഇവർക്ക് എന്തിനാ മക്കൾ
@modniyas28045 жыл бұрын
കമന്റ് വായിക്കാൻ വേണ്ടി ഞാൻ മാത്രം ആണോ ഇവിടെ വന്നത് 🤭🤭
@safi89535 жыл бұрын
Ende വൈകി
@sreelekshmi92225 жыл бұрын
എന്നിട്ട് എത്ര പേരെടെ കമന്റെ വായിച്ചു സത്യം പറയണം😤😤
@modniyas28045 жыл бұрын
sreelekshmi nair lison nte വായിച്ചു 😜
@modniyas28045 жыл бұрын
Sweety Sweety net ഉണ്ടാരുന്നില്ല
@sreelekshmi92225 жыл бұрын
@@modniyas2804 അതിന് ലീൻസൺ ചേട്ടൻ ഇന്നു കമന്റെ ഇട്ടില്ലല്ലോ😂😂
@valsaammu8515 жыл бұрын
മഹേഷേട്ടാ ഞാനും കൂടാം രവിയെ കൊല്ലാൻ 😎😎💪💪💪നമുക്ക് ഒന്നിച്ചു ജയിലിൽ പോകാം
@santhoshalanchery925 жыл бұрын
ഞാനും വരാം
@നിമ്മി-ധ4ഢ5 жыл бұрын
രവി അപ്പുപ്പന്റ കണ്ണ് ഇപ്പോൾ ഉരുണ്ട് താഴെ വീഴുമല്ലോ എന്റെ ദേവ്യേ
@jasmineh14525 жыл бұрын
Harilaalinte marupadi pwolii.. Somu police innu kavilath thattiyatheyillaaa😊😊
@suminaasif91265 жыл бұрын
Maheshettan masss😍😍😍👍👍
@najmaharif93195 жыл бұрын
ഭാര്യയെ ഒഴിവാക്കിയാൽ മക്കൾ തണ്ടതല്ലാതാവുമോ രവി കണ്ണ് ചോരയില്ലാത്ത പെരുമാറ്റമായിപ്പോയി
@kcs28555 жыл бұрын
Finally this shameless Ravi Shankar got a nice reply from Mahesh....👍
@sreelekshmis913110 ай бұрын
Sherikkum harilal nu haritheda cut um anitha ക്കു neetha de cut um ആണ് പേരും same
@shalinijinanponath70865 жыл бұрын
Mahashettan polichu super 😘😘😘
@jincyjohny28425 жыл бұрын
Ravi uncle pedicheee😂😂😂😂
@maneeshams79475 жыл бұрын
Hari lalnte T-SHIRT oke adipoliya Nalla Colourful aa 😍😍😍
അനിതയെ പോലീസ് പിടിക്കും എന്ന ടെൻഷനിൽ കൂടുതൽ ഞാൻ ആലോചിക്കുന്നത് ജിഷിനെ ചോദ്യം ചെയ്തപ്പോൾ ശിക്കാരി ശംഭുന്റെ വായിൽ ഉണ്ടാർന്ന buble gum ഹരിലാലിന്റെ വീട്ടിൽ വന്നപ്പോൾ കാണ്മാനില്ല.. അയാൾ എങ്ങാനും ഇരുന്ന സെറ്റിയിൽ ഒട്ടിച്ചു വച്ചോ ആവോ? നാളെ അറിയാം, ആരുടെ പുറകിൽ അന്നോ ഒട്ടി പിടിക്കുന്നെ 🤔
@sreelekshmi92225 жыл бұрын
😁😁രാവിലെ അല്ലേ അവിടെ വന്നേ..സമയമായില്ല ചവയ്ക്കാൻ
@eldhopaul115 жыл бұрын
@@sreelekshmi9222 ഇയാൾക് ചാവയാക്കാൻ നേരവും കാലവും ഉണ്ടോ?? എന്തായാലും അത് വായിൽ നിന്ന് പോയപ്പോൾ കേസ് നേരെ ചെവേ പോവുന്നുണ്ട്