ഇന്നലെ പോലീസ് കാണിച്ച ക്ഷമ വളരെ പ്രശംസനീയമാണ്. അവർക്ക് വലിയ പരുക്കുകൾ ഉണ്ടായിട്ടും അവർ ക്ഷമിച്ചു. ഇനി കേസുകളുടെ പൊടി പൂരം ആയിരിയ്ക്കും.
@josephmathew208614 күн бұрын
പോലീസിനെക്കൊണ്ട് വൈദികരെ വലിച്ചിഴപ്പിച്ചിട്ട് ഇപ്പോൾ ഇത്തരത്തിലുള്ള പ്രതികരണം നടത്താൻ ഇയാൾക്ക് തോന്നിയത്, അത്ഭുതം തന്നെ!
@jeesonpaul697914 күн бұрын
ഷൈജു നെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പോലീസിനെതിരെയുള്ള അക്രമങ്ങൾക്ക് സാധ്യതയുണ്ട് എന്ന് തോന്നുന്നു
@thomsoncj129914 күн бұрын
കേസ് എടുക്കുക ജയിൽ അടക്കുക ജനക്കിയ പ്രശ്നം അല്ല പോലീസിനെ അക്രമിച്ച വരെ ഒരു കാരണവാശലും വെറുതെ വിടാൻ പാടില്ല നാട്ടിലെ ക്രമസമധാനം നിലനിർതുന്ന പോലിസിനെ സംരക്ഷിക്കുക രാഷ്ട്രീയകാരും ചാനലുകാരും പോലിസിനെ കുറ്റം പറയരുത് പോലീസ് സധരണ ചെയ്യുന്നിലും മാന്യമായി പെരുമാറുന്നു അഭിവാദ്യങ്ങൾ പൊതു റോഡ് തടസ്സപ്പെടുത്തിട്ടുണ്ട് ഉണ്ടെങ്കിൽ അതിനും കേസ്സ് എടുത്ത് നിയമം സംരക്ഷിക്കുക ഇവർ മാത്രമെല്ല റോഡ് ഉപയോഗിക്കുന്നത്
@Thomasak.102014 күн бұрын
അറസ്റ് ചെയ്യാൻ എന്താ പേടി 😂😂
@rajupyleepalatty14 күн бұрын
സ്വത്തിനും അധികാരത്തിനും വേണ്ടി വിശ്വാസികളെ ചേരിത്തിരിച്ച് തമ്മിൽ തല്ല് നടത്തുന്ന വിശ്വാസം. വിശ്വാസികളെ ഇളക്കിവിട്ട് ആക്രമസമരം നടത്തിയാൽ നേരിടുക.
@jobyjoseph64514 күн бұрын
Police is working based on high court orders. Respect their handwork to maintain law oand orders. ALL PEOPLES OF INDIA NEED TO RESPECT HIGH COURT ORDERS !!!!!!!
@Godbless924414 күн бұрын
15 മിനിറ്റ് ദൈവത്തിന്കിലേക്കു തിരിയുന്നതിനാണ് സമരം, എല്ലാറ്റിനും പിടിച്ചു അകത്തിടണം 😮😮😮