‘റോബിൻ’ വീണ്ടും ഓടി തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

  Рет қаралды 245,180

24 News

24 News

Күн бұрын

‘റോബിൻ’ വീണ്ടും ഓടി തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി
Robin bus started trip, MVD officials imposed first fine

Пікірлер: 721
@Jisin2353
@Jisin2353 11 ай бұрын
ചേട്ടന് full support: കാരണം കേരളം ഒരുത്തന്റെയും തന്തേടെ വകയല്ല💪
@martinantony5279
@martinantony5279 11 ай бұрын
😂 ഇത് പിണറായ്‌ വിജയന്റെ മുന്നിൽ ചെന്ന് നിന്ന് നേരിട്ട് പറയണം
@Jisin2353
@Jisin2353 11 ай бұрын
@@martinantony5279 ചോദ്യങ്ങൾ വേണ്ട കടക്ക് പുറത്ത്
@robinmathew5347
@robinmathew5347 11 ай бұрын
അവൻ ഉലത്തും .... ഭീരുക്കളുടെ രാജാവ്
@Jisin2353
@Jisin2353 11 ай бұрын
@@robinmathew5347 ലോക പേടിത്തൊണ്ടൻ
@soulgaming6190
@soulgaming6190 11 ай бұрын
​@@martinantony5279അയാൾ എന്ത് ചെയ്യും
@shihab1.0
@shihab1.0 11 ай бұрын
ഈ ഒരു മനുഷ്യനെ കേരളം അംഗീകാരിച്ചു കഴിഞ്ഞു.... ഒറ്റയാൾ പോരാട്ടം.... തന്റേടത്തോടെ.... ജനങളുടെ പൂർണ്ണ പിന്തുണയോടെ.... 👍🏻👍🏻👍🏻support Robin Gireesh 👍🏻👍🏻
@niteshr8790
@niteshr8790 11 ай бұрын
ഈ പാർട്ടി കേരളത്തിൽ മാത്രം ഒതുങ്ങിയത് മറ്റു സംസ്ഥാനത്തുള്ളവരുടെ മഹാഭാഗ്യമായി കാണുന്നു..❤❤
@Endhuchoodan
@Endhuchoodan 11 ай бұрын
💯
@alanab3123
@alanab3123 11 ай бұрын
Correct
@proudlysingles8037
@proudlysingles8037 11 ай бұрын
സത്യം
@joyaljoseph857
@joyaljoseph857 11 ай бұрын
💯👍
@beautifulworld-b9q
@beautifulworld-b9q 11 ай бұрын
👍💯
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ 11 ай бұрын
ദയവായി കേരളത്തിൽ ഒരു രൂപ പോലും നിക്ഷേപിക്കരുത്
@tamas8822
@tamas8822 11 ай бұрын
കേരളാമെന്നല്ല ഇന്ത്യയേ കൊള്ളില്ല. അംബാനി, അദാനി ഇങ്ങനെയുള്ളവർ മാത്രം മതി.
@deepusathya7722
@deepusathya7722 11 ай бұрын
Very dangerous
@sajuzachariah8975
@sajuzachariah8975 11 ай бұрын
റോബിൻ ബസിന് ഫുൾ സപ്പോർട്ട്
@nayaff
@nayaff 11 ай бұрын
ജനങളുടെ സപ്പോർട്ട് റോബിൻ ബസ്സിന്
@radhikasunil9280
@radhikasunil9280 11 ай бұрын
എവിടെ DYFi
@_aswin__
@_aswin__ 11 ай бұрын
​@@radhikasunil9280umfan poi😊
@ebindavis
@ebindavis 11 ай бұрын
​@@radhikasunil9280ആമസോൺ കാട്ടിൽ നിന്നും തിരിച്ച് കേരളത്തിലോട് ഉടൻ വരും . കാരണഭൂതൻ്റെ നാടകട്രൂപ്പ് ബസിന് ജയ് വിളിക്കാൻ
@joseabraham2951
@joseabraham2951 11 ай бұрын
നാളെ മുതൽ കോയമ്പത്തൂർ പമ്പ, ഓടിച്ചു അയ്യപ്പ ഭക്തരെ നല്ല യാത്ര ഒരുക്കുക ❤❤
@jintumjoy7194
@jintumjoy7194 11 ай бұрын
അത്‌ നല്ല ആശയം ആണ്
@ajeshkollam5937
@ajeshkollam5937 11 ай бұрын
എന്നാ ഒരുത്തനും തടയില്ല👍
@antonyfrancis1271
@antonyfrancis1271 11 ай бұрын
യാത്രക്കാർ ഒപ്പം സമൂഹം ഒന്നായി Sir🙏
@rajukurian5938
@rajukurian5938 11 ай бұрын
ലോകത്തിൽ കേരളത്തിൽ മാത്രമുള്ള ഈ പാർട്ടി കേരളത്തിന്റെ മാത്രം ഭാഗ്യം..
@RK-uh5vx
@RK-uh5vx 11 ай бұрын
Eni Keralathilm kanula😂 vargiyadha parnju aalkare pattikne kit kodthit vote idne parivadi eni nadkula ayrkum verth poyi
@VKP-i5i
@VKP-i5i 11 ай бұрын
Ninakoke enta vaaname buddi ille ? Eh Bus accident ayi alkar marichal ne tanne MVD ye kuttam parayum 😢 malayali mandan vaangal
@ShanavasShanavas-in6ch
@ShanavasShanavas-in6ch 11 ай бұрын
ജനകീയ സർക്കാരിന് അഭിവാദ്യങ്ങൾ 😂😂 അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം 8നിലയിൽ പൊട്ടും
@asifkdy
@asifkdy 11 ай бұрын
Urapp aanu ldf 🎉😂
@thasleemthasli7263
@thasleemthasli7263 11 ай бұрын
8 നിലയിൽ അല്ല 1000 നിലയിൽ പൊട്ടട്ടെ 🥰🥰
@Chisthi41
@Chisthi41 11 ай бұрын
ഒരിക്കലും നടക്കാത്ത ഓരോരോ സ്വപ്നങ്ങൾ😂
@vijayanvijayan1757
@vijayanvijayan1757 11 ай бұрын
കുത്തുമ്പോൾ ഓർക്കണം.... അമ്മായി അപ്പനും മരുമോനും ചേർന്ന് നല്ല ഭരണം....
@thaam6076
@thaam6076 11 ай бұрын
അയ്യോ ഇ പാർട്ടിയുടെ അതപത്തനം തീർന്നു ഞാനും ഒരു വോട്ടർ ആണ് ഇനി മരിക്കും വരെ ഇ പാർട്ടിയ്ക് വോട്ട് ചെയൂല
@radhikasunil9280
@radhikasunil9280 11 ай бұрын
അത് മരിക്കും വരെ ഓർമ്മ വേണം:Good decision
@bibinkrishnan4483
@bibinkrishnan4483 11 ай бұрын
വൈകി വന്ന വിവേകം 👍👍. ഇത്‌ ഓർമ്മ വേണം പിന്നെ ഇനിയും വെളിവ് വരാത്തവരോട് പറഞ്ഞു മനസ്സിലാക്കാൻ നോക്കുക ( ബുദ്ധിമുട്ട് ആണ് 😄)
@jamshivlog9250
@jamshivlog9250 11 ай бұрын
Cheyyaruth ini orikalum
@basheertm117
@basheertm117 11 ай бұрын
KERALA MOTOR ACT PRAKARAMANU PIYAIDUNNATH TOURIST BUS ELLAYIDATHU NINNU INGANEY ALEY EDUTH ODIYAL MATTU LLAVAR ENTHU CHEYYUM
@tivintomfrancis274
@tivintomfrancis274 11 ай бұрын
ഞാനും ഈ പാർട്ടിക്ക് വോട്ട് ചെയില്ല
@Usb616
@Usb616 11 ай бұрын
ഈ വണ്ടി ലുലു ഗ്രൂപ്പ്‌ യൂസഫലി യുടെ ആയിരുന്നു വെങ്കിൽ 🤣🤣🤣🤣അതിന്റെ അയലത്തു പോലും ചെല്ലാൻ ഇവർ ധൈര്യം ഉണ്ടാവില്ല 🤣🤣🤣അതാണ് പവർ 🤣🤣🤣മണി പവർ 🤣🤣🤣🤣💪💪💪💪
@aljesmalshehhigym
@aljesmalshehhigym 11 ай бұрын
thega yousef ali eagane ulla paripaadikk nilkoola
@radhikasunil9280
@radhikasunil9280 11 ай бұрын
അതേ... അന്ന് ഭാരത് ബന്ദ് വച്ചിട്ട് Yusafali തുറന്നിട്ട് ഇവന്മാർ ഒന്നും ചെയ്യതിട്ടില്ലാ
@aljesmalshehhigym
@aljesmalshehhigym 11 ай бұрын
athum pootiknooo@@radhikasunil9280
@Kalpakasuresh
@Kalpakasuresh 11 ай бұрын
പിണുവിന്റ ബിനാമി ആണല്ലോ അലി അതുപോലാണോ ഇയാൾ 🤔
@curiousviews2279
@curiousviews2279 11 ай бұрын
KSEB ഫ്യൂസ് ഊരിയപോലെ ആയിരിക്കില്ല പിന്നെ 🤣🤣🤣
@ajvlog1995
@ajvlog1995 11 ай бұрын
ഞാൻ ഒരു ഇടപ്പാടിക്കാരൻ ആണ് 😄... 👍👍👍സപ്പോർട് റോബിൻ
@ragukumar1665
@ragukumar1665 11 ай бұрын
അനധികൃതമായി ആണെങ്കിൽ ഓടാൻ അനുവദിക്കരുത്. കേന്ദ്ര പെർമിറ്റും ഹൈക്കോടതി അനുമതിയും ഉണ്ടായിട്ട് തടഞ്ഞു ബുദ്ധിമുട്ടിക്കുന്നെങ്കിൽ MVD ക്കെതിരെ കോടതിയലക്ഷ്യത്തിന് കോടതി സ്വമേധയാ കേസെടുക്കണം.
@itsmeibru945
@itsmeibru945 11 ай бұрын
സെക്കന്റ് വെച്ച് റോബിന് FANSകൂടി വരുവാ❤
@farshanasakeer4358
@farshanasakeer4358 11 ай бұрын
ഈ ഭരണം കൊണ്ട് ഉദ്ദ്യാഗസ്ഥന്മാരുടെ ഗതിക്കേട് മുക്കാനും കക്കാനുമുളള പിരിക്കേണ്ട അവസ്ഥ
@malabarvalley9403
@malabarvalley9403 11 ай бұрын
ഇത് തെമ്മാടിത്തരം . ഒരു ബസ്സ് വ്യവസായിയെ സർക്കാർ ശ്വാസമുട്ടിച്ച് കൊല്ലുന്നു. സത്യം ചേട്ടന്റെ കൂടെയാണെങ്കിൽ നമ്മൾ ROBBIN BUS നോടൊപ്പം
@mrudulm454
@mrudulm454 11 ай бұрын
കമ്മ്യൂണിസത്തിന്റെ അവസാന നാളുകൾ അടുത്ത് കൊണ്ടിരിക്കുന്നു
@TheOptimist917
@TheOptimist917 11 ай бұрын
പ്രളയം നിപ്പ കൊറോണ എല്ലാം നമ്മൾ ഒരുമിച്ചു അതിജീവിച്ചു. ഈ ഭരണവും നമ്മൾ അതിജീവിക്കും 💪
@davidd552
@davidd552 11 ай бұрын
😂😂😂😂😂😂
@salmanvs8774
@salmanvs8774 11 ай бұрын
😂😂
@MuhammedyasirpkYazir
@MuhammedyasirpkYazir 11 ай бұрын
ചേട്ടൻ full സപ്പോർട്
@renjithravi8181
@renjithravi8181 11 ай бұрын
റോബിനും മറിയകുട്ടിയുമാണ് എന്റെ ഹീറോസ്
@bibinkrishnan4483
@bibinkrishnan4483 11 ай бұрын
റസ്സൽ ജോയ് sir ഉം 💪
@renjithravi8181
@renjithravi8181 11 ай бұрын
@@bibinkrishnan4483 yes
@sajuzachariah8975
@sajuzachariah8975 11 ай бұрын
ഇത്തരം ഉദ്യോഗസ്ഥർ ഉള്ള കേരളത്തിൽ ആരും മുതൽ മുടക്കാൻ വരരുത്. Ksrtc ക്ക് വേഗപ്പൂട്ട് RC..പുക പരിശോധന.. ഇൻഷുറൻസ് .. ഒന്നും വേണ്ട.. നമ്പർ ONE കേരളം
@sheelajoy5727
@sheelajoy5727 11 ай бұрын
ആരു മിനി ksrtc ഇല് kayararuth😂
@rajeevmi6847
@rajeevmi6847 11 ай бұрын
വരവേൽപ് സിനിമ ഓർമവരുന്നു
@deepblue3682
@deepblue3682 11 ай бұрын
കമ്മ്യൂണിസം തുലയട്ടെ, മലയാളികൾക്ക് ജീവിക്കണം
@gopigopi2211
@gopigopi2211 11 ай бұрын
നമ്മുടെ ഉദ്ര്യോഗസ്ഥൻമാർക്കു ം ഭരണജനപ്രതിനിധികൾക്കും നിയമങ്ങളും മാനദണ്ഡങ്ങളും ബാധകമല്ല. ഇതൊക്കെ സാധാരണ ജനങ്ങൾക്ക്‌ മാത്രം
@manukuttan6826
@manukuttan6826 11 ай бұрын
ചേട്ടാ കോടതി പൊട്ടൻ മാര് അല്ല കട്ട സപ്പോർട് ചേട്ടന് 🥰👍
@darkweB333
@darkweB333 11 ай бұрын
ഇതുപോലെ ഉള്ള വാർത്തകൾ ഇനിയും പുറത്തേക് വരട്ടെ....സർക്കാരിനോടുള്ള വെറുപ് കൂടട്ടെ.....അടുത്ത തെരഞ്ഞെടുപ്പിൽ ഇതു എല്ലാം പ്രതിഫലിക്കട്ടെ...
@martinantony5279
@martinantony5279 11 ай бұрын
😂 അങ്ങനെ ആണെങ്കിൽ നിയമം പാലിക്കാത്ത എല്ലാ സ്വകാര്യ ബസ്സുകളേയും, സ്വകാര്യ വാഹനങ്ങളെയും KSRTC ബസുകളെയും , സർക്കാർ വാഹനങ്ങളെയും ഇവമ്മാര് തടയണം❤
@jibymathew9765
@jibymathew9765 11 ай бұрын
Ksrtc യെ ജനങ്ങൾ തടയണം... പെർമിറ്റ്‌, ഇൻഷുറൻസ് എല്ലാം ചെക്ക് ചെയ്യാണം...
@badushaabdulsalam7907
@badushaabdulsalam7907 11 ай бұрын
ഈ വകുപ്പ് ഇത്രയും തരംതാഴ്ന്നു പോയത് എന്തുകൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാധാരണക്കാരുടെ മടിപ്പിഴയണോ
@muhammadibrahim5246
@muhammadibrahim5246 11 ай бұрын
ഇന്ന് ഈ അവസ്ഥയിൽ ഈ മനുഷ്യനെ കാണുമ്പോൾ ലാലേട്ടൻറെ പഴയ സിനിമ ഓർമ്മ വരുന്നു
@sumeshgopalakrishnan6480
@sumeshgopalakrishnan6480 11 ай бұрын
റോബിൻ ബസ്സിന്റെ ഉടമ ഗിരീഷേട്ടന്റെ ആർജ്ജവം എന്നെപോലെയുള്ളവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ. താങ്കളുടെ ബസ്സിൽ ഒരുതവണയെങ്കിലും യാത്രചെയ്യാനായി വല്ലാത്ത ആഗ്രഹം തോന്നുന്നു.
@roshanjose3770
@roshanjose3770 11 ай бұрын
മറിയക്കുട്ടി, റോബിൻ ബസ്.... എന്നിവരുടെ സമരം ജനങ്ങൾ ഏറ്റെടുക്കും
@babythomas942
@babythomas942 11 ай бұрын
ഗിരീഷ് ചേട്ടന് അഭിനന്ദനങ്ങൾ 👍👍👍
@abrahamphilip2631
@abrahamphilip2631 11 ай бұрын
നവകേരളത്തിൽ ഇങ്ങനെയാണ് ബിസിനസ് ചെയ്യാൻ ഓടി വായോ എന്ന് പറയുന്നു എന്നിട്ട് ബിസിനസ് ചെയ്യുന്നവരെ എല്ലാരീതിയിലും ബുദ്ധിമുട്ടിക്കുന്നില്ല അതിനു വേണ്ടി ചെയ്യുന്ന പണികളാണ്
@vamankottukkal6493
@vamankottukkal6493 11 ай бұрын
ജനങ്ങളോട് നിയമം അല്ല MVD ചെയ്യുന്നത് എങ്കിൽ കെട്ടിയിട്ടു അടിക്കു ..
@muhamedyahiya3188
@muhamedyahiya3188 11 ай бұрын
റോബിൻ ബസ്സിൽ വെറുതെയാണെങ്കിലും കോയമ്പത്തൂർ വരെപോവണം ❤️
@renjithm.k5970
@renjithm.k5970 11 ай бұрын
ബഹു ഹൈക്കോടതി തീരുമാനം വേഗം വരട്ടെ
@achug5134
@achug5134 11 ай бұрын
എല്ലാവരും ഈ ബസ് ബുക്ക് ചെയ്തു പോകുക, സപ്പോർട്ട് റോബിൻ ബസിനു
@sijupereppadan9037
@sijupereppadan9037 11 ай бұрын
ബസ് കടന്നു പോയ വഴിയിലുള്ള f bലൈവ് കണ്ടു.... ഒരു മനുഷ്യന് സമൂഹം കൊടുത്ത ആദരം..... സപ്പോർട്ട് ഗിരീഷ് ചേട്ടാ ❤
@miracle8744
@miracle8744 11 ай бұрын
K S R T C യും ഇങ്ങനെ പരിശോധിക്കണം
@jos3106
@jos3106 11 ай бұрын
റോബിൻ fans 💚💚💚
@RT-pb8fo
@RT-pb8fo 11 ай бұрын
ഇതുപോലെ വൈരാഗ്രേ ബുദ്ധിയോടെ, ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നാറിയ പൊലീസുകാരെ വീട്ടിലിരുത്താൻ ഒരു കോടതിക്കും കഴിയുന്നില്ലേ ?😢😢
@nayaff
@nayaff 11 ай бұрын
ഇവിടെ ഒരു മുഖ്യൻ ഉണ്ടോ???? ഇതൊക്കെ കാണുബോൾ ആര് കേരളത്തിൽ investment ചെയ്യും
@lijobabu6011
@lijobabu6011 11 ай бұрын
Annal mudiyum anna❤❤❤❤❤❤❤❤
@renjithomas6203
@renjithomas6203 11 ай бұрын
വൃത്തികെട്ട സർക്കാർ 😡😡
@shqnk2097
@shqnk2097 11 ай бұрын
ഒരു രക്ഷ യും ഇല്ല
@manikandankuruppath2109
@manikandankuruppath2109 11 ай бұрын
ഒരു രാജ്യം ഒരു നിയമം അത് വന്നാലെ ഈ രാജ്യം രക്ഷപെടു🎉🎉❤
@susanninan8006
@susanninan8006 11 ай бұрын
മനക്കരുത്ത്👍👍👍
@RADIANCEOL
@RADIANCEOL 11 ай бұрын
മോളിൽ നിന്നും ഓർഡർ കിട്ടി... 🤪... പാവങ്ങൾ... വെറുതെ യൂണിഫോംമും ഇട്ട് ജനങളുടെ തെറിയും കേട്ട് നടക്കുന്ന പാഴ് ജന്മങ്ങൾ
@AshiqueSachu-n3c
@AshiqueSachu-n3c 11 ай бұрын
Unnal mudiyoum thambi💪
@mthomas667
@mthomas667 11 ай бұрын
കേരളിത്തിൽ ഇനിയും പ്രവാസകളുടെ എണ്ണം കുടും
@unnikmarar
@unnikmarar 11 ай бұрын
Full support..continue your fight
@MajeedM-zi8rz
@MajeedM-zi8rz 11 ай бұрын
ജനങ്ങൾ ksrtc. പരിശോധിക്കണം. ഇൻഷുറൻസ്. ഉണ്ടോ. ടയർന്റെ പഴക്കം. ഫിറ്റ്നസ്. എല്ലാം പരിശോധിക്കണം.
@jomatpjoy9013
@jomatpjoy9013 11 ай бұрын
Robin 🔥🔥🔥🔥💚💚💚💚💗💗💗💗
@sreejithp.t.8629
@sreejithp.t.8629 11 ай бұрын
ഈ News - ന്റെ തുടക്കത്തിൽ കാസർഗോഡ് PWD Rest House ആണ് Background - ൽ കാണുന്നത്....!!!!!
@binudeepajoseph2546
@binudeepajoseph2546 11 ай бұрын
Great സപ്പോർട്ട് ഗിരീഷ് ചേട്ടാ
@vijayanp827
@vijayanp827 11 ай бұрын
പേടിക്കേണ്ട . വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന പാർട്ടിയാണ്. അതിനു ശേഷം മുളച്ചു വരാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി.
@nasarkozhikkodan4737
@nasarkozhikkodan4737 11 ай бұрын
RTO ക്ക് ഉളുപ്പ് ഇല്ലാ എന്ന് പറയാം
@Humanbeing333
@Humanbeing333 11 ай бұрын
നിങ്ങളുടെ വാർത്ത കണ്ടാൽ m v d ക്ക് സപ്പോർട്ട് ആണല്ലോ കേരളം മുഴുവൻ ഒറ്റക്കെട്ടാണ് ഈ വിഷയത്തിൽ
@sanoopta786
@sanoopta786 11 ай бұрын
ഇലക്ഷൻ വരെ ഇവന്മാരെ സഹിക്കണമല്ലോ 😢
@shajunv9879
@shajunv9879 11 ай бұрын
തൃശൂരിൽ ഞങ്ങൾ സ്വീകരണം നൽകും
@justs560
@justs560 11 ай бұрын
പഴി ബസിനു , ഗതികേട് സർക്കാരിന് എന്നത് ജനങ്ങൾ മനസ്സിലാക്കട്ടെ.
@athulsva9348
@athulsva9348 11 ай бұрын
ഈ ചേട്ടന് വേണ്ടി funding തുടങ്ങണം... അദ്ദേഹത്തിന് financial ബുദ്ധിമുട്ട് ഇണ്ടാവും
@lolitsfunnycctv
@lolitsfunnycctv 11 ай бұрын
15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള KSRTC ബസ്സിനെതിരെ MVD നടപടി എടുക്കുക. ജനങ്ങളുടെ ജീവന് പട്ടിയുടെ എങ്കിലും വില നൽകുക. മന്ത്രിമാർക്ക് സഞ്ചരിക്കാൻ ബെൻസ് AC ബസ്സ് , സാധാരണക്കാരന് KSRTC പാട്ട വണ്ടി
@naturalfarms28
@naturalfarms28 11 ай бұрын
ഞങ്ങൾ നന്നാവൂല, ഞങ്ങളുടെ. ആവശ്യത്തിന് ഞങ്ങൾ ഇഷ്ട്ടം പോലെ നിയമം മാറ്റും. അല്ലാതെ ജനത്തിന്റെ സുരക്ഷക്കും സുഖകരം ആയ യാത്രക്കും വേണ്ടി നിയമം പറയുന്ന രീതിയിൽ വണ്ടി ഇറക്കാൻ പിച്ചച്ചട്ടി എടുത്തു ഇരിക്കുന്ന ഞങ്ങളുടെ കയ്യിൽ കാശില്ല. പിന്നെ വേറെ ആരും നല്ല വണ്ടി ഇറക്കി ഓടിക്കാൻ ഞങ്ങൾ സമ്മതിക്കില്ല.
@gireeshkumarviswambaran7837
@gireeshkumarviswambaran7837 11 ай бұрын
സൂപ്പർ ചേട്ടാ ബിഗ് സല്യൂട്
@daffodils5154
@daffodils5154 11 ай бұрын
എന്താണ് കൃത്യമായ സംഭവം? ആരേലും ഒന്നു പറയാമോ
@roshanjose3770
@roshanjose3770 11 ай бұрын
മൊബൈൽ നമ്പർ തരണം...... ഈ ബസ് ഞങ്ങൾ വിജയിപ്പിക്കും....
@roopaanish4575
@roopaanish4575 11 ай бұрын
👍👍
@gopz3714
@gopz3714 11 ай бұрын
ഇദ്ദേഹത്തെ സപ്പോർട്ട് ചെയണം
@unnikmarar
@unnikmarar 11 ай бұрын
Please support this fighter as much as possible
@KAHANI2255
@KAHANI2255 11 ай бұрын
റോബിൻ ബസ്സിന് എന്റെ എല്ലാ സപ്പോട്ടും💐
@josephjohn5413
@josephjohn5413 11 ай бұрын
👍 I salute Robin.
@faquirshehel
@faquirshehel 11 ай бұрын
5:43 ”ഇവിടെ ചെക്കിങ് നടക്കുമ്പോൾ അവിടെ സ്വഭാവികമായി ഒരു അപകടം നടക്കുന്നു ” 😂
@vipinvijesh
@vipinvijesh 11 ай бұрын
നവ കേരള ബസ്സ് വരുമ്പോൾ പാവപ്പെട്ടവൻ്റെ ബസ്സിനു ഇട്ടു പിരിവ് ആയി കണ്ടാൽ മതി..
@johnvarghese2901
@johnvarghese2901 11 ай бұрын
ഭരണം അധഃപധനത്തിന്റെ നെല്ലിപടി കണ്ടു. റോബിൻ ഓണർ ക്കു അഭിവാദ്യങ്ങൾ
@adhithyan3697
@adhithyan3697 11 ай бұрын
ഉദ്യോഗസ്ഥ വർഗ്ഗത്തെ ചെറുത്തു തോൽപിക്കുക.
@lijobabu6011
@lijobabu6011 11 ай бұрын
Robin❤❤❤❤❤
@abdurassack5654
@abdurassack5654 11 ай бұрын
റോബിൻ തടഞതിന് പകരം നായകേരള ബസ്സ് തടഞാൽ : സിംപതിയും എം പതിയും ഉള്ളവർ ഉണ്ടോ ?
@ShajiSebastian-dy4zr
@ShajiSebastian-dy4zr 11 ай бұрын
റോബിൻമസ്സാ പ്രതികരണശേഷിയുടെ വിജയമാണ് ധൈര്യമായിപോരാടുക വിജയം സുനിശ്ചിതം
@manumanoj2207
@manumanoj2207 11 ай бұрын
ഫുൾ സപ്പോർട്ട് റോബിൻ ബസിന് 🎉
@radhikasunil9280
@radhikasunil9280 11 ай бұрын
M vD സർക്കാറിന്റെ ചട്ടുകം
@ajeshkollam5937
@ajeshkollam5937 11 ай бұрын
പിഴിയുന്ന കേരളം😡
@udayankp6787
@udayankp6787 11 ай бұрын
ഉളുപ്പ് ഉണ്ടോ കേരള സർക്കാരെ....
@KrishnaGupta-oq4fo
@KrishnaGupta-oq4fo 11 ай бұрын
will MVD , take case against Oinarayi 1.05 cr bus which have lineage in colour and its cc
@jintumjoy7194
@jintumjoy7194 11 ай бұрын
New circular has issued. giving lineacy for its colour and specifications
@siddeeqali2291
@siddeeqali2291 11 ай бұрын
സത്യം ആ ഉദ്യോഗസ്ഥൻ തന്നെ പറഞ്ഞു മുകളിൽ നിന്ന് കിട്ടിയ ഓർഡർ
@ithu_njan_allA
@ithu_njan_allA 11 ай бұрын
ഇതിനെതിരെ സർക്കാരിൻ്റെ നടപടി ഉടൻ വേണം..🤨 കാക്കി ഇവന്മാരുടെ അച്ചിവീട്ടിൽ നിന്ന് കിട്ടിയതല്ലെന്ന് ആരേലും ഒന്ന് ഓർമിപ്പിക്കു..
@suneesh-z5m
@suneesh-z5m 11 ай бұрын
പാവങ്ങളുടെ പാർട്ടി എന്താല്ലേ ഇതോടെ തീരും
@heaven3640
@heaven3640 11 ай бұрын
അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
@jyothikumar9355
@jyothikumar9355 11 ай бұрын
Oruthaneyum jeevikkan sammathikaruthu 😡😡😡
@ZakirHussain-lu2ko
@ZakirHussain-lu2ko 11 ай бұрын
ഈ പാർട്ടി താമസിയാതെ കേരളത്തിൽ നിന്നും അപ്രത്യക്ഷമാകും...ബംഗാളിലെ പോലെ....
@naveenjude1341
@naveenjude1341 11 ай бұрын
Super point Robin chettan 😍
@Strideedge34
@Strideedge34 11 ай бұрын
തലക്കനം ടീംസ് ഉം.... സാധാ ജനങ്ങളും തമ്മിലുള്ള പോരാട്ടം
@SKBhavan
@SKBhavan 11 ай бұрын
ഇത് സുരേഷ്ഗോപിയോടു പറഞ്ഞു കേന്ദ്രത്തിൽ വിവരം അറിയിക്കണം
@athulsva9348
@athulsva9348 11 ай бұрын
Ee chettan ഉറപ്പായും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നിട്ട് മന്ത്രി ആവണം... Transport വകുപ്പിന് iyalude അത്ര അർഹത ഉള്ള ഒരാളും ഇല്ല
@vineeshvijayan9931
@vineeshvijayan9931 11 ай бұрын
MVD ഇന്നു വരുന്ന nava Kerala bus കാണില്ല കണ്ടാൽ കണ്ണ് പോകും... നാട് നശിച്ചു
@sanjeevpc4429
@sanjeevpc4429 11 ай бұрын
കോടതി വേണ്ട രീതിയിൽ കാണേണമേ... 🙏🙏🙏
@christobiju2718
@christobiju2718 11 ай бұрын
Robin oru Puli kutty thannea ❤
@BaBa-vz8wl
@BaBa-vz8wl 11 ай бұрын
Anna unga bus ethirparthu na coimbathur karan !ennoda full support ungalukku irukkum ! Gadhipurathil na vandhu ungale pakkaren
@nassarks5785
@nassarks5785 11 ай бұрын
ജില്ല മാറി നിയമം മാറി thedii തരാം
@shanavasshanu9436
@shanavasshanu9436 11 ай бұрын
റോബിൻ ബസ് സൂപ്പരാ വിഴിഞ്ഞത്ത് കപ്പലിന് വാട്ടർ സല്യൂട്ട് കൊടുത്തത് പോലെ റോബിൻ ബസ്സിന് എം വി ഡി വക റോഡ് സല്യൂട്ട്
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
How I Overcame My Medical conditions
12:52
Ash Will Speak
Рет қаралды 177
Mohammad bin Salman: Prince With Two Faces
54:00
Show Me the World
Рет қаралды 7 МЛН