'നാമനിർദേശപത്രിക കൊടുത്തില്ലല്ലോ, AICC എന്നാല്‍ ഇരുമ്പുലക്ക അല്ല'; PV Anvar

  Рет қаралды 31,453

24 News

24 News

Күн бұрын

Пікірлер: 91
@hamzaalayan4656
@hamzaalayan4656 8 сағат бұрын
അൻവർ ശക്തിമാൻ തന്നെയാണ് അദ്ദേഹത്തിൻ്റെ പിന്നിൽ ആളുകൾ ഉണ്ട് അതിന്കാരണം അദ്ദേഹം നിലവിൽ എല്ലാവരും ഭയക്കുന്ന കാര്യങ്ങൾക്ക് എതിരെ ദൈര്യമായി പ്രതികരിക്കുന്നു
@shafeekchockana
@shafeekchockana 8 сағат бұрын
അൻവർ ❤️DMK ❤️❤️❤️
@BaburajBabu-m1w
@BaburajBabu-m1w 8 сағат бұрын
അൻവർ പറഞ്ഞത് 100%ശരി. ആ. ഐ. C. C എന്നാൽ ഇരുമ്പു ഉലക്കയല്ല 😂😂😂😂
@ThoufeeqMohammed-zw9zw
@ThoufeeqMohammed-zw9zw 9 сағат бұрын
Pv anver❤❤❤
@shafiayfa9101
@shafiayfa9101 6 сағат бұрын
ശ്രീ അൻവർ ജി 😊
@josevarghese2024
@josevarghese2024 8 сағат бұрын
PV അൻവർ സ്വന്തം സ്ഥാനാർഥിയെ നിർത്താതെ ഏതെങ്കിലും മുന്നണിയെ പിന്തുണക്കുക. സീറോ ആകാതെ ഹീറോ ആകുക
@jamsheerjamshi1871
@jamsheerjamshi1871 8 сағат бұрын
ANVAR✌🏼✌🏼✌🏼🔥🔥🔥🔥🔥🔥🔥
@bsn39
@bsn39 6 сағат бұрын
DMK ക്ക് ചെലക്കരയിൽ നല്ല സ്വാധീനം ഉണ്ട്. സ്ഥാനാർഥിയുടെ ഒരു വോട്ട് കിട്ടും.
@muhammedhaneef5683
@muhammedhaneef5683 6 сағат бұрын
ഈ കക്ഷൻ കഴിഞ്ഞാൽ അൻവർ ,ശൂ ആകും
@SubaidaSubaidakakki
@SubaidaSubaidakakki 9 сағат бұрын
❤❤❤❤ pv anvar power
@iqbalpalace
@iqbalpalace 6 сағат бұрын
P v അൻവറിന് പിസി ജോർജിന്റെ അവസ്ഥ വരും
@BasheerM-y9d
@BasheerM-y9d 6 сағат бұрын
അൻവർ ഇന്റെ പാർട്ടിക്ക് ചേലക്കരയിൽ കെട്ടിവച്ച പണം പോലും കിട്ടില്ല നോട്ടക്ക് പിന്നിൽ ആയാൽ അതിലും അത്ഭുതപ്പെടാനില്ല
@ayoob263
@ayoob263 5 сағат бұрын
PV❤
@balakrishnanm5535
@balakrishnanm5535 8 сағат бұрын
അൻവറിന്റെ പിന്തുണ വേണ്ട രമ്യ nallsthanarthi
@BaburajBabu-m1w
@BaburajBabu-m1w 8 сағат бұрын
മുസ്ലിം വോട്ടു കിട്ടില്ല 😂
@alshafkaipady2147
@alshafkaipady2147 8 сағат бұрын
സകലമാന ഉടയുപ്പുകളെയും കൂട്ട് പിടിക്കയാണല്ലോ സതീശൻജി, എങ്ങിനെ എങ്കിലും അധികാരം കിട്ടണം, അതിന് വേണ്ടി അച്ചനെപോലും മോനെ എന്ന് വിളിക്കും ഇങ്ങേരു, അയാളുടെ ഈ സമീപനം അപകടമാണ് 😮
@catjarder
@catjarder 8 сағат бұрын
No 1 ബ്ലാണ്ടർ
@bhaskaranmulayathil6094
@bhaskaranmulayathil6094 3 сағат бұрын
അൻവറിന് പറയുന്നത് എന്ത് ചെയ്യുന്നതെന്ത് ഇനി പറയുന്നതെന്ത് എന്ന് ഒന്നും അറിയുന്നില്ല😂
@sainulabid4272
@sainulabid4272 8 сағат бұрын
@Favoritemusic4you
@Favoritemusic4you 9 сағат бұрын
ഇപ്പോൾ അൻവറിന്റെ വില കുറഞ്ഞു പോകുന്നു.. തന്റെ താല്പര്യം മുന്നിൽ വെച്ച് മഹത്തായ ഒരു പ്രസ്ഥാനത്തെ വില പേശുകയാണ് ചെയ്യുന്നത്... ആളും ആരവങ്ങളും ഇല്ലാത്ത ഒരു കാലം വരും.. അന്ന് ഖേദിക്കുന്ന അവസ്ഥ ഉണ്ടാകും
@suhailap7484
@suhailap7484 9 сағат бұрын
😄😄അപ്പൊ നോക്കാം വെറുതെ ഉണ്ടാക്കിയ ഇലക്ഷൻ അല്ലെ അനുഭവിക്കട്ടെ
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 9 сағат бұрын
​@@suhailap7484അത്രേയുള്ളൂ.വടകരയിൽ മുരളീധരൻ നിന്നാലും ജയിക്കുമായിരുന്നു.സാമുദായിക അടിസ്ഥാനത്തിൽ ആണെങ്കിൽ ടി സിദ്ധീഖ്, കെ സി അബു ഇവരെ ആരെയെങ്കിലും നിർത്തിയാൽ മതിയായിരുന്നു. കുറഞ്ഞ വോട്ടിനു വിജയിച്ച ഷാഫിയെ കൊണ്ട് പോയി നിർത്തിയതല്ലേ അനുഭവിക്കട്ടെ 😄
@sainulabid4272
@sainulabid4272 8 сағат бұрын
Pv ❤🎉
@SunilKumar-pw9ne
@SunilKumar-pw9ne 8 сағат бұрын
ഇപ്പോൾ മനസിലായില്ലേ ഇവന്മാർ എല്ലാം ഒന്നാണ് എന്ന് ഇത്രയും കാലം അൻവർ അഴിമതിക്കാരൻ ആണെന്ന് പറഞ്ഞു നടന്ന സതീശൻ ആണ് ഇവനെ ഒക്കെ സമ്മതിച്ചു കൊടുക്കണം ഓന്ത്‌ പോലും നാണിച്ചു പോകും
@thomasjoseph5945
@thomasjoseph5945 8 сағат бұрын
സതീശൻ 150 കോടി കടത്തിയെന്നു പറഞ്ഞ അൻവറും , മലപ്പുറത്ത് സ്വർണ്ണം കടത്തുന്ന കൊള്ളക്കാരനാണ് അൻവർ എന്നു പറഞ്ഞ സതീശനും ഇതാ തോളിൽ കയ്യിട്ടു വരുന്നു. എല്ലാരുമൊന്നു കയ്യടിച്ചേ .😂😂😂
@mpvlog7439
@mpvlog7439 Сағат бұрын
PV അൻവർ= 0000000000000000000 0000000000 ഇതാണ്
@alsharkm1431
@alsharkm1431 5 сағат бұрын
Anwar❤❤🎉🎉
@Prajeeshtake
@Prajeeshtake 4 сағат бұрын
പിവിയുടെ സ്വാധീനം എലെക്ഷൻ കയിഞ്ഞു മനസിലാക്കാം DMK 💪💪💪 വയനാട്ടിലും മത്സരിച് യുഡിഫ്ന്റെ ഭൂരിപക്ഷം കുത്തനെ കുറക്കണമായിരുന്നു
@MashoodMachu-vf6pt
@MashoodMachu-vf6pt 9 сағат бұрын
നീ ഒറ്റക്ക് nilkk anvare കാണാലോ nammalkk
@selmanfarizpn2613
@selmanfarizpn2613 9 сағат бұрын
🔥🔥
@subairmv2176
@subairmv2176 4 сағат бұрын
അൻവർക്ക ആ
@NewFormula-im1wd
@NewFormula-im1wd 7 сағат бұрын
SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥SDPI FULL SUPPORT DMK🔥🔥
@YoosufYoosuf-e1b
@YoosufYoosuf-e1b 9 сағат бұрын
മുരളിദരൻ തിരുശൂർ എന്റെ അച്ചന്റെ വകയാണെന് പറഞ്ഞി പോയതാണ് എന്നിട്ട് എന്തായി പല്ല് പുറത് കാണിച്ചി നാണം കേട്ട് മടങ്ങില്ലേ അൻവർന്റെ സ്വാതിനാ. പോകുന്നതിനു മുമ്പ് സ്വന്തം സ്വദിനം അവിടെയെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ
@BaburajBabu-m1w
@BaburajBabu-m1w 8 сағат бұрын
അതാണ്
@abdullatheef9411
@abdullatheef9411 5 сағат бұрын
Pv❤
@yoonasyoonaspp5105
@yoonasyoonaspp5105 Сағат бұрын
Pv 💯
@thahirpoomon4069
@thahirpoomon4069 7 сағат бұрын
Anwar ❤
@tomjose4272
@tomjose4272 8 сағат бұрын
Next election UDF arrange 10 seat for Malam Anwar and Home ministery also.
@noushadpavanna6091
@noushadpavanna6091 7 сағат бұрын
Anver❤❤❤
@iqbaliqal5144
@iqbaliqal5144 6 сағат бұрын
👍👍👍💪💪💪
@suluc2913
@suluc2913 9 сағат бұрын
Gm,Sk. Sir. P.V. Anvar sir. 🙏🙏🙏🙏
@ShinasShabana
@ShinasShabana 3 сағат бұрын
സുധാകരനെ സഹോദരൻ ആക്കിയോ.... കുറച്ച് കഴിഞ്ഞാൽ വാപ്പ ആവും 🤣
@paradesinews4943
@paradesinews4943 3 сағат бұрын
സ്വർണക്കടത്തു പാർട്ടികളെ പോകുന്നത് ഇതുപോലുള്ള മാധ്യമങ്ങളാണ് യുഡിഎഫ് അതിനോട് സഹകരിച്ചാൽ അതിൻറെ കഥ കഴിയും ബിജെപി ആയുധമാക്കും
@ashrafbava749
@ashrafbava749 9 сағат бұрын
ഇയാൾ ബിജെപിക്ക് വഴിയൊരുക്കുന്നു
@BaburajBabu-m1w
@BaburajBabu-m1w 8 сағат бұрын
Bjp ക്ക് അവിടെ വോട്ടില്ല മുസ്ലിങ്ങൾ വിചാരിച്ചാൽ bjp വരില്ല പിന്നെ മതേതറ ഹിന്ദു ക്രിസ്ത്യൻ വോട്ടും ചേർന്നാൽ പേടിക്കാനില്ല മുസ്ലിം വോട്ടു പിന്നെ മതേതരം അല്ലാത്തതുകൊണ്ട് വിജയം ഉറപ്പാണ് പിന്നെ എന്തിനാണ് പേടി
@jayankaithery7164
@jayankaithery7164 2 сағат бұрын
ഇനി നിയമ സഭ കാണില്ല. പിസി രണ്ടാമൻ 😁😁🙏🏽🙏🏽
@KoyaHaji-c7u
@KoyaHaji-c7u 6 сағат бұрын
ഈയൽപൊട്ടനാണുസാർ. ബുദ്ധിരന്നുപറയുന്നസാധനംതീരെയില്ലാഡിസർ.
@MashoodMachu-vf6pt
@MashoodMachu-vf6pt 9 сағат бұрын
ഒരു kananlum illa Anvare
@cvm1746
@cvm1746 Сағат бұрын
അൻവരിനെ 24 കളിയാക്കുകയാണോ ?
@aboobackermm7470
@aboobackermm7470 8 сағат бұрын
PV=PV thannay🎉🎉 ❤❤23 pakalam😂 kuri vacha eraveyum 💯💪💪🔥🔥
@Kkkkrra
@Kkkkrra 3 сағат бұрын
തറവാട് ഇല്ലാതെ നിൽക്കുന്ന നിനക്ക് എന്ത് aicc
@shahulhameed9972
@shahulhameed9972 27 минут бұрын
Vayanad shareera bhagangal nilamboorum pinne ethokke hospitalila anwar muthalali🎉🎉🎉
@Khalid_usman786
@Khalid_usman786 5 сағат бұрын
Double engine നേ ഞങ്ങള് മറികടക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙
@naserazeez711
@naserazeez711 9 сағат бұрын
23. Kaziyumpol. Ariyam
@sadiquebava4718
@sadiquebava4718 4 сағат бұрын
Avan nilambur seat aan Vila peshunnad. Allade onnum allah
@suluc2913
@suluc2913 9 сағат бұрын
Sir, Remya Haridas M.P. ye mattaruthu. Prajaranam thudangiyille? Jayam tholvi janangal theerumanikum..
@alikkb3573
@alikkb3573 6 сағат бұрын
കോപ്പ് ഒരു ചുക്കും സംഭവിക്കില്ല
@babusubi5625
@babusubi5625 7 сағат бұрын
AICC യെ വെല്ലുവിളിച്ചു അൻവർ 🎉🎉🎉
@amfa312
@amfa312 7 сағат бұрын
അൻവറിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്തിനാ കോൺഗ്രസ് ഇവൻ്റെ കൂടെ പോവേണ്ട കാര്യമില്ല.ഇയാൾക്ക് ഒരു സ്വദീനമില്ല.വെറും ഡയലോഗ് ഒള്ളു
@shaheerummer4489
@shaheerummer4489 3 сағат бұрын
Anwareee thamasha vidduu.. 😂😂
@anasbestway
@anasbestway 5 сағат бұрын
Anwar very bad 👎
@AbdulRahman-ju8or
@AbdulRahman-ju8or 7 сағат бұрын
ആറാട്ട് അണ്ണൻ
@MuhammedAli-t8o
@MuhammedAli-t8o 8 сағат бұрын
ഈ മോൻ ബിജെപി യുടെ ചാരൻ ആണ് ലോകത്ത് ഏറ്റവും നല്ലവൻ ഇവനാണല്ലോ
@shajimakkar7707
@shajimakkar7707 9 сағат бұрын
അൻവർ ഒന്നുമല്ല കേട്ടോ സിപിഎം നിന്നിട്ട് രക്ഷ ഇല്ല പിന്നെയാ അൻവർ
@suhailap7484
@suhailap7484 9 сағат бұрын
ഈ ലോകത്ത് ഒന്നും അല്ലെ ❓.... Midhlaj 1000 വോട്ട് പിടിച്ചാൽ പോലും കൊണ്ഗ്രെസ്സ് നെ അത് ബാധിക്കും
@NabachinabanNazar
@NabachinabanNazar 8 сағат бұрын
അൻവർ ഒന്നും. അല്ല എന്ന് പറയുന്ന നിനക്ക് നട്ടെല്ല് ഉണ്ടെങ്കിൽ അല്ലെങ്കിൽ നിന്റെ വിഭാഗത്തിന് നട്ടെല്ല് ഉണ്ടെങ്കിൽ അൻവറിന്റെ പിന്തുണ കോൺഗ്രസിന് വേണ്ട എന്ന് പറയാൻ ഉള്ള ധൈര്യം ഉണ്ടോ എങ്കിൽ പറയു കോൺഗ്രസ്‌ കാർ പ്രത്യേകിച്ച് ഹിന്ദു വോട്ട് ബിജെപി ക്ക് പോകും അതിനു നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല 28% വരുന്ന മുസ്ലിം വോട്ട് ആണ് പ്രതീക്ഷ ഇപ്രാവശ്യം സി പി എം ഹിന്ദു വോട്ടും ബിജെപി ക്ക് പോകും നോക്കിക്കോ
@sreekumar1809
@sreekumar1809 6 сағат бұрын
Anwar is a political waste
@shajimakkar7707
@shajimakkar7707 9 сағат бұрын
അൻവർ പാലക്കാട്ട് ഒന്നുമല്ല
@ളാഹേൽവക്കച്ചൻ-ട9ല
@ളാഹേൽവക്കച്ചൻ-ട9ല 9 сағат бұрын
കണ്ടറിയാം. കഴിഞ്ഞ ദിവസം എറണാകുളം അൻവറിന്റെ ഒരു കൺവൻഷൻ ഉണ്ടായിരുന്നു. എത്ര ആളുകൾ പങ്കെടുത്തു എന്നത് യൂട്യൂബിൽ നോക്കിയാൽ മതി
@aboobackermm7470
@aboobackermm7470 8 сағат бұрын
Kuri vacha era veyum adan anwer ❤❤❤🎉🎉🎉
@siyadnalakath
@siyadnalakath 5 минут бұрын
Thallu kurachu kurakaam palakkad ante sahayathila full palliyum ambalavum uyarnath...😂
@shuhaibmuthu2493
@shuhaibmuthu2493 3 сағат бұрын
Anvar kaaranam bjp vijayikkum paalakkaad
@rizuriluvlogs6089
@rizuriluvlogs6089 7 сағат бұрын
Oraleyum maatilla
@hameedpk9200
@hameedpk9200 7 сағат бұрын
Tholkunnudangil andasayitt tholkamello
@SachuSachin-t1t
@SachuSachin-t1t 7 сағат бұрын
Channel avatharakan thammil thallipikkan nokunnu 😂😂
@ThoufeeqMohammed-zw9zw
@ThoufeeqMohammed-zw9zw 9 сағат бұрын
Sk ninte mukam kandal nalla thalarcha undallo😂😂.. Pv anver❤❤
@FiroZMallurider
@FiroZMallurider 7 сағат бұрын
Rahul Gandhi DNA test satheeshan marannu
@mahamoodtpmahamoodtp2886
@mahamoodtpmahamoodtp2886 7 сағат бұрын
അൻവർ തുടക്കം ഗംഭീരം ചളി ആകുന്ന കോലത്തിൽ ഇപ്പോൾ 😆
@prathapannellikathara8427
@prathapannellikathara8427 9 сағат бұрын
Sadesha. Onara kollathenu. Vandy .congressna. panayam. Vakano
@pratheeshkuttan2583
@pratheeshkuttan2583 9 сағат бұрын
😂😂😂
@FiroZMallurider
@FiroZMallurider 7 сағат бұрын
Satheesan ,kodikal Bangaloril ninnum kadathi ennu paranja anwar ippol satheesanumayi charcha nadathunnu 😅 dna test venamo entho
@rizuriluvlogs6089
@rizuriluvlogs6089 7 сағат бұрын
Olakka
@hameedpk9200
@hameedpk9200 7 сағат бұрын
Sthnarthiya matterud Anvar parayunnad kettit prajaranam arampichu kayinchu Ramya Haridasine andane kurave
@ALRAHMAMEDIA313
@ALRAHMAMEDIA313 6 сағат бұрын
അൻവർ 👍🏻
@haroonm924
@haroonm924 9 сағат бұрын
Ullade.parayunnu.murali.
@prathapannellikathara8427
@prathapannellikathara8427 9 сағат бұрын
Vot moopara kayil alla anvar vanal..udf vote. Bjp ku kittum
@azhark4k571
@azhark4k571 8 сағат бұрын
PV❤
@noufalvaliyakath646
@noufalvaliyakath646 8 сағат бұрын
Anwar ❤❤❤
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 68 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 94 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56