താങ്ക്സ് പാസ്റ്റർ /സർ ഹിന്ദുവിൽ നിന്നു വന്ന എനിക്ക് ബൈബിൾ പഠിക്കാൻ കഴിഞ്ഞിരുന്നില്ല ബൈബിൾ പഠിക്കണം എന്ന് എനിക്ക് തോന്നി ഒത്തിരി ചാനൽ നോക്കി ഒന്നും ശരിയായില്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് സർ ക്ലാസ്സ് കേൾക്കാൻ കഴിഞ്ഞു എനിക്ക് ഒത്തിരി ഉപകാരം ആയി ഇപ്പോഴും പഠിക്കുന്നു ദൈവം പാസ്റ്റർ /സാറിനെ ഫാമിലിയെ അനുഗ്രഹിക്കട്ടെ 🙏🙏
@mercythekkekara77023 жыл бұрын
Very good message. Thankyou pastor for revealing the historical and spiritual relevance of the prophetic book Hosea. Great Job