Bifacial Solar Panel Malayalam | Online Shopping and Unboxing

  Рет қаралды 23,817

Jp Network

Jp Network

5 ай бұрын

Product link
Amazon
WAAREE Solar Panel 450 Watt
amzn.to/42qY8oQ
WAAREE Solar Panel 540 Watt
amzn.to/3urUyhx
WAAREE Solar Panel 525/530 Watt
amzn.to/3OzKkTd
WAAREE Solar Panel 545 Watt
amzn.to/482jIRM
---------
waaree official website
i.refs.cc/r53u7GGn?smile_ref=...
500 rupees coupon code 👆
For paid promotion
-------------------------------
jp.network.kl@gmail.com
WhatsApp only
9633359339
Thanks for watching......

Пікірлер: 137
@dannycbe949
@dannycbe949 4 ай бұрын
Sir, I find great value in your videos. In the case of bifacial panel, is it critical to have no support UNDER and ACROSS the panels? Will this cause drop in efficiency, due to shadow caused by the light reflected from the floor on to the bottom of the panel?
@joseph1257
@joseph1257 2 ай бұрын
550W പാനലിൻറെ നോർമൽ കറണ്ട് 13 ആമ്പിയർ ആണ്... പക്ഷേ 10 20 ശതമാനം ബാക്കിൽ നിന്ന് പ്രൊഡക്ഷനും കൂടി കിട്ടിക്കഴിഞ്ഞാൽ ഇതിൻറെ കറണ്ട് 15A കൂടുതൽ ആവുകയും നിലവിലുള്ള ഒട്ടുമിക്ക ഇൻവെർട്ടർ നട്ടുച്ച സമയത്ത് ഓഫ് ആയി പോകും... മിനിമം 16A മുകളിലുള്ള ഇൻവെർട്ടറുകൾ ഇല്ലെങ്കിൽ ഇൻവെർട്ടർ അധികം ആയുസ്സുണ്ടാവില്ല... മാത്രമല്ല നല്ല വെയിലുള്ള സമയത്ത് പ്രൊഡക്ഷൻ ഇല്ലാതെ ഇൻവെർട്ടർ ഓവർ ഹിറ്റായി ട്രിപ്പ് ആവും...
@jpnetwork
@jpnetwork 2 ай бұрын
അതിനല്ലേ high frequency inverter ഉപയോഗിക്കുന്നത്
@joseph1257
@joseph1257 2 ай бұрын
@@jpnetwork Growatts, Sofar, solis എല്ലാം തന്നെ 13.5 ആമ്പിയർ വരെയുള്ള ഇൻവെർട്ടറുകൾ ആണ് അവയൊന്നും തന്നെ താങ്ങില്ല എന്നാണ് പറഞ്ഞത്... ട്രാൻസ്ഫോർമർ ലെസ്സ് ഹൈ ഫ്രീക്വൻസി ഇൻഡക്ടർ ഇൻവെർട്ടർ കാര്യം തന്നെയാണ് പറഞ്ഞത്... 550 watts 25% എക്സ്ട്രാ പ്രൊഡക്ഷൻ ഇല്ലാതാക്കിയാൽ തൽക്കാലം വർക്ക് ചെയ്യും... പക്ഷേ ഇൻവെർട്ടർ അധികം ആയുസ്സുണ്ടാവില്ല... ഓവർ ഹീറ്റ് ആകും ഇടയ്ക്ക് ഇൻവെർട്ടർ trip ആയി കൊണ്ടിരിക്കും... ഇൻവെർട്ടർ മാക്സിമം ആമ്പിയർ റേറ്റിംഗ് 80 ശതമാനത്തിൽ കൂടുതൽ ഒരിക്കലും ഉപയോഗിക്കരുത്.... ഇത് ഇൻസ്റ്റാൾ ചെയ്യുന്നത് 25 കൊല്ലത്തേക്ക് ആണെന്നുള്ളത് ഓർമ്മവേണം...
@aneeshramankutty1187
@aneeshramankutty1187 24 күн бұрын
Please advise some high frequency inverter brands 🙏🏻
@SafeerSefi
@SafeerSefi 5 ай бұрын
hmm 12k kku 530w panel. offline shopsil 20k aanu 530w panels. thx for the info
@jpnetwork
@jpnetwork 5 ай бұрын
Thanks for sharing your experience
@arunRaj-jl1lv
@arunRaj-jl1lv 4 ай бұрын
How can we fix it ?
@mathewjohn4438
@mathewjohn4438 5 ай бұрын
Discription
@NizarKarimbanangottu
@NizarKarimbanangottu 14 сағат бұрын
12volt 20 ah battery കയ്യിൽ ഉണ്ട് അതിന് പറ്റിയ panel charger ഏതാണ് ഒന്നു പറഞ്ഞു തരുമോ pls
@jpnetwork
@jpnetwork 12 сағат бұрын
WhatsApp 9633359339
@user-br1bw5sv5p
@user-br1bw5sv5p 5 ай бұрын
Very good information sir ❤❤
@jpnetwork
@jpnetwork 5 ай бұрын
👍
@Aamiqatar
@Aamiqatar 5 ай бұрын
Very good information sir 👍👍
@jpnetwork
@jpnetwork 5 ай бұрын
👍
@msak3332
@msak3332 2 ай бұрын
3kw നല്ല കോളിറ്റി സിസ്റ്റം ചെയ്യാൻ ഏകദേശം എത്ര രൂപ ആകും അതിന് എന്തൊക്കെ വേണം . അതിൽ പകലും രാത്രിയിലും എന്തൊക്കെ കണക്റ്റ് ചെയ്യാൻ പറ്റും . മറുപടി പ്രദീക്ഷിക്കുന്നു .
@jpnetwork
@jpnetwork 2 ай бұрын
മിനിമം 1.5 L
@girishm7477
@girishm7477 5 ай бұрын
Bro how did you install it ? Even I wanted to buy 3KWH ongrid system. I have no clue on installation
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
For ongrid system you should call one of the Provider by KSEB..you have nothing to know.
@sajc6190
@sajc6190 9 күн бұрын
Please contact us kathiron solar for installing 3 KW ongrid system for 1.52 L including all expenses
@dilnivasd-kl9qi
@dilnivasd-kl9qi 4 ай бұрын
Bifacial pothuve perfoamence pora ennu abhiprayam parayunnundallo nigalude anubhavam parayamo🥰👌🙏
@jpnetwork
@jpnetwork 4 ай бұрын
ഞാൻ വെച്ചിരിക്കുന്നത് സാധാ പാനൽ വർക്ക് ചെയ്യുന്ന പോലെയാണ്
@shinojn4tech
@shinojn4tech 5 ай бұрын
സൂപ്പർ🎉
@jpnetwork
@jpnetwork 5 ай бұрын
👍
@villagehits8088
@villagehits8088 5 ай бұрын
Very good information 👍👍🔥🔥
@jpnetwork
@jpnetwork 5 ай бұрын
👍
@sevenstar775
@sevenstar775 5 ай бұрын
DCR Panel Available ആണോ ,Subsidy കിട്ടാൻ ബുദ്ധിമുട്ടു വരുമോ
@jpnetwork
@jpnetwork 5 ай бұрын
No idea
@AusyzTake
@AusyzTake 5 ай бұрын
Thanks for sharing this.
@jpnetwork
@jpnetwork 5 ай бұрын
Thanks for supporting
@user-mu5jv6ly1e
@user-mu5jv6ly1e 4 ай бұрын
Mr JP നിങ്ങൾ ലിതിയo ബാറ്ററിയെ പറ്റി പറഞ്ഞ 24v 120Ah അത് സ്മാർട്ടൻ 24 വോൾട്ട് സോളാർ ഇൻവർട്ടറിൽ ഉപയോഗിക്കുവാൻ സാധിക്കുമോ പ്ലീസ് റിപ്ലെ
@jpnetwork
@jpnetwork 4 ай бұрын
Discharge volt + Charging volt set cheyannam
@MrBijufrancis
@MrBijufrancis 2 ай бұрын
Thanks bro
@jpnetwork
@jpnetwork 2 ай бұрын
👍
@Jyothika_subhash
@Jyothika_subhash 5 ай бұрын
Super bro super 👌👍
@jpnetwork
@jpnetwork 5 ай бұрын
👍
@etechbuji9762
@etechbuji9762 5 ай бұрын
Broo what about warranty. Online vs offline
@jpnetwork
@jpnetwork 5 ай бұрын
Same
@noushadnpalam
@noushadnpalam 5 ай бұрын
സൂപ്പർ
@jpnetwork
@jpnetwork 5 ай бұрын
👍
@Realtrust_solar
@Realtrust_solar 5 ай бұрын
2200 watts panel ഉച്ച സമയത്ത് inverter ൽ എത്ര വരെ maximum കാണിക്കുന്നുണ്ട്
@flamingo5900
@flamingo5900 2 ай бұрын
ഞാൻ വച്ച പാനലിൽ 60-70% തരും. രാവിലെ 9 മുതൽ 3 വരെ മാത്രമേ പ്രൊഡക്ഷൻ ഉള്ളൂ. അത് കഴിഞ്ഞാൽ പ്രൊഡക്ഷൻ വളരെ കുറവാണ്.
@shihabhabeebful
@shihabhabeebful 5 ай бұрын
വാരിയുടെ സൈറ്റിൽ ഒരു പാനൽ വാങ്ങാൻ ഉള്ള ഓപ്ഷൻ ഇല്ലല്ലോ മിനിമം പർച്ചേസ് 2 എണ്ണം 😢😮ഒന്ന് കിട്ടാൻ എന്ത് ചെയ്യും
@jpnetwork
@jpnetwork 5 ай бұрын
ഒരെണ്ണം ആയി കിട്ടില്ല
@jpnetwork
@jpnetwork 5 ай бұрын
അങ്ങനെയാണ് അവരുടെ ഒരു പാർക്കിംഗ്
@shihabhabeebful
@shihabhabeebful 5 ай бұрын
@@jpnetwork അങ്ങനെ പറഞ്ഞൂട
@QatarMallu93
@QatarMallu93 5 ай бұрын
Informative video
@jpnetwork
@jpnetwork 5 ай бұрын
👍
@Kingmallus
@Kingmallus 5 ай бұрын
Adipoli ❤first time in Malayalam 🎉
@jpnetwork
@jpnetwork 5 ай бұрын
👍👍
@kajoykallikadan2325
@kajoykallikadan2325 5 ай бұрын
ഫിറ്റ് ചെയ്ത് കഴിഞ്ഞോ? ബാക്കിയുള്ള accessaries എല്ലാ വിവരങ്ങളും,വിലയും ,ആകെ ചിലവും പറയാമോ ???? ഫിറ്റ് ചെയ്യാൻ പറ്റിയ ആളുണ്ടോ ???
@jpnetwork
@jpnetwork 5 ай бұрын
ഒന്നും കഴിഞ്ഞിട്ടില്ല, സ്വന്തം വീട് ആകുമ്പോൾ ഇങ്ങനെയാണ്
@kajoykallikadan2325
@kajoykallikadan2325 5 ай бұрын
@@jpnetwork ഫിറ്റ് ചെയ്ത് കഴിയുമ്പോൾ പറയാമോ ???
@jpnetwork
@jpnetwork 5 ай бұрын
എല്ലാത്തിന്റെയും വീഡിയോ വരുന്നുണ്ട്
@Realtrust_solar
@Realtrust_solar 5 ай бұрын
80% അതായത് 1800w Inverter ൽ വരുന്നുണ്ടോ?
@jpnetwork
@jpnetwork 5 ай бұрын
Avg 1.4
@sunilkumararickattu1845
@sunilkumararickattu1845 5 ай бұрын
​@@jpnetworkമനസിലായില്ല 80% പിന്നെ 1.4.😢
@flamingo5900
@flamingo5900 2 ай бұрын
എത്ര മണിക്കൂർ പ്രൊഡക്ഷൻ കിട്ടുന്നുണ്ട് ?​@@jpnetwork
@JP-oj6wv
@JP-oj6wv 5 ай бұрын
Ithu vangiyal baaki paripadi aru cheyyum. Subsidy engane kittum.
@jpnetwork
@jpnetwork 5 ай бұрын
Off grid ആണ്
@rahulvs4052
@rahulvs4052 Ай бұрын
നിങ്ങൾ തിരുവനന്തപുരം ഒക്കെ സോളാർ set ചെയ്തു കൊടുക്കുമോ ബ്രോ?☺️
@jpnetwork
@jpnetwork Ай бұрын
No
@rahulvs4052
@rahulvs4052 Ай бұрын
@@jpnetwork നമ്മൾ generate ചെയ്യുന്ന അത്രേം units മൊത്തത്തിൽ grid ലേക്കു അതേപോലെ export ചെയ്യാൻ ആകുമോ? അതോ നമ്മുടെ load കഴിഞ്ഞിട്ട് ബാക്കിയുള്ളത് export ചെയ്യാനുള്ള വഴി മാത്രമേ ഉള്ളു?
@mhdaslam7754
@mhdaslam7754 14 күн бұрын
​@@rahulvs4052നിങ്ങൾ പകൽ generate ചെയുന്ന പവർ ഉപയോഗം കയിഞ്ഞ് ഗൃദ് ലേക്ക് ഓട്ടോമാറ്റിക് ആയിട്ട് കേറും നിങ്ങൾ ഉപയോഗിക്കുനിലേൽ ഫുൾ പവർ grid ലേക്ക് ഇൻവെർട്ടർ ഓട്ടോമാറ്റിക് സ്വിച്ച് cheyum
@Adipolli
@Adipolli 3 ай бұрын
Adipoliii
@jpnetwork
@jpnetwork 3 ай бұрын
👍
@sunilkumararickattu1845
@sunilkumararickattu1845 5 ай бұрын
❤❤❤
@jpnetwork
@jpnetwork 5 ай бұрын
👍👍
@rajucherian
@rajucherian 5 ай бұрын
Who makes the stand ?
@jpnetwork
@jpnetwork 5 ай бұрын
I
@bijuk8124
@bijuk8124 5 ай бұрын
ഇത്രയും വില കുറവിൽ കിട്ടുവാൻ തുടെങ്ങിയത്‌ recently ആണോ ... ? ഒരു year മുൻപ്‌ അന്വഷിച്ചപ്പോൾ rs 40/watt അടുത്തയായിരുന്നാലോ വില
@sevenstar775
@sevenstar775 5 ай бұрын
താങ്കളെ പറ്റിച്ചതാണ്
@jpnetwork
@jpnetwork 5 ай бұрын
കുറച്ചുനാളായി ഉള്ളൂ വില കുറഞ്ഞിട്ട്
@prasoon6508
@prasoon6508 5 ай бұрын
@jpnetwork
@jpnetwork 5 ай бұрын
👍
@sankaranarayanank6052
@sankaranarayanank6052 5 ай бұрын
👍
@jpnetwork
@jpnetwork 5 ай бұрын
👍
@user-ug7vj1nh9t
@user-ug7vj1nh9t 5 ай бұрын
Super
@jpnetwork
@jpnetwork 5 ай бұрын
👍👍
@Lijo_Mathew
@Lijo_Mathew 5 ай бұрын
Etha courier company?
@jpnetwork
@jpnetwork 5 ай бұрын
Blue dart
@jensonrajan5139
@jensonrajan5139 5 ай бұрын
Nice bro
@jpnetwork
@jpnetwork 5 ай бұрын
👍
@Xenozblack
@Xenozblack 2 ай бұрын
Eth mono ano poly cristal ano?
@jpnetwork
@jpnetwork 2 ай бұрын
Mono
@goodmorning802
@goodmorning802 5 ай бұрын
1150 va inverter 150ah c10 battery ഇതിന്റെ സോളാർ പാനൽ സ്പെഷ്ഫിക്കേഷൻ എത്ര?
@jpnetwork
@jpnetwork 5 ай бұрын
450 watts
@jpnetwork
@jpnetwork 5 ай бұрын
Solar inverter ano
@goodmorning802
@goodmorning802 5 ай бұрын
അതെ
@jpnetwork
@jpnetwork 5 ай бұрын
അപ്പോൾ അതിൻറെ specification നോക്കണം
@suresht.n6862
@suresht.n6862 4 ай бұрын
(അറിവില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്.) വോൾട്ട് എത്രയാണ് ? 48......49.... വോൾട്ട് ഉള്ളതായി അറിയാം. അതിൽ കൂടുതൽ വോൾട്ടുള്ള പാനൽ ഉണ്ടോ ? ഉണ്ടെങ്കിൽ എത്രയാണ്‌ ? ഒന്നോ രണ്ടോ മൂന്നോ പാനൽ വെച്ചാൽ പോരേ ? സ്ഥലസൗകര്യം കുറവാണ്.
@josepha.a2961
@josepha.a2961 4 ай бұрын
ഈ പാനൽ,24v, 550 watts, ആണ്,48 v പാനൽ കിട്ടും വില കൂടും
@manojjoseph5145
@manojjoseph5145 5 ай бұрын
ഇതിന്റെ ബാക്കി ഇൻസ്റ്റാലിങ് വീഡിയോ പ്രതീക്ഷിക്കുന്നു, ഇൻവെർട്ടർ ഉൾപ്പെടെ അതിന്റ വിലയും കൂടി,,, 👌👌
@jpnetwork
@jpnetwork 5 ай бұрын
Coming soon
@laijothomas6126
@laijothomas6126 5 ай бұрын
Solar system ഫുൾ എത്ര ക്യാഷ് ആയി..
@jpnetwork
@jpnetwork 5 ай бұрын
പണി കഴിഞ്ഞില്ല. ഇനിയും മുടക്കാനുണ്ട്
@thomaskanjikuzhiyil8464
@thomaskanjikuzhiyil8464 2 ай бұрын
545 ൻറെ ബൈ ഫേഷ്യൽ പാനലിന് എന്തുവില വരും
@jpnetwork
@jpnetwork 2 ай бұрын
Check description box
@jithinpeter6818
@jithinpeter6818 5 ай бұрын
Super unboxing video
@jpnetwork
@jpnetwork 5 ай бұрын
👍
@Realtrust_solar
@Realtrust_solar 5 ай бұрын
വാങ്ങിച്ചിരിക്കുന്ന ബാറ്ററിക്ക് ഇത്രയും പാനൽ വേണോ?
@jpnetwork
@jpnetwork 5 ай бұрын
പകൽ സമയത്ത് കൂടുതൽ ഉപയോഗിക്കാനാണ്, തുടർന്നുള്ള വീഡിയോയിൽ കാണാം
@sunilkumararickattu1845
@sunilkumararickattu1845 5 ай бұрын
Battery എത്രയാണ് capacity & Spec
@abdulgafoor3821
@abdulgafoor3821 2 ай бұрын
12650
@anasalhasha
@anasalhasha 5 ай бұрын
Waree website price kuravanu
@jpnetwork
@jpnetwork 5 ай бұрын
എല്ലാത്തിനും ഇല്ല
@anasalhasha
@anasalhasha 5 ай бұрын
@@jpnetwork ok when I purchased 540w panel, amazon price was high after bank discount
@jpnetwork
@jpnetwork 5 ай бұрын
Okay
@shaajuti
@shaajuti 5 ай бұрын
ഇത് മോണോ പെർക്ക് ഹാഫ് കട്ട് ആണോ?
@jpnetwork
@jpnetwork 5 ай бұрын
Mono PERC Bifacial
@shaajuti
@shaajuti 5 ай бұрын
ഇത് മറ്റേതിനെക്കാൾ വില കൂടുതലല്ലേ?
@rajeshpsindia
@rajeshpsindia 5 ай бұрын
Lag asippich kolluvanallo bro
@traveltourmedia4599
@traveltourmedia4599 5 ай бұрын
സ്പീഡ് കൂട്ടി കണമല്ലോ ഓപ്ഷൻ ഉണ്ടല്ലോ 😂
@sonugangwar6390
@sonugangwar6390 5 ай бұрын
I m buy loom 550watt biyfacial 23 rupees per watt
@jpnetwork
@jpnetwork 5 ай бұрын
Online?
@sonugangwar6390
@sonugangwar6390 5 ай бұрын
@@jpnetwork offline par
@user-lw7bi6nu6x
@user-lw7bi6nu6x 12 күн бұрын
Biharil 14000 rs
@jpnetwork
@jpnetwork 11 күн бұрын
👍
@mathewjohn4438
@mathewjohn4438 5 ай бұрын
5:27 5:29 5:29
@pmaind
@pmaind 5 ай бұрын
Topcon panel kittumo
@jpnetwork
@jpnetwork 5 ай бұрын
No idea
@alertfirstsmarthomesolutio3937
@alertfirstsmarthomesolutio3937 4 ай бұрын
This is NON DCR Panels. this is not suitable for subsidy scheme.
@jpnetwork
@jpnetwork 4 ай бұрын
Yes
@A_rahman413
@A_rahman413 5 ай бұрын
ഒരാളോടും വില ചോദിച്ചാൽ കറക്ട് പറയില്ല
@jpnetwork
@jpnetwork 5 ай бұрын
ഞാൻ പറഞ്ഞല്ലോ 23.65 * watts
@saigathambhoomi3046
@saigathambhoomi3046 4 ай бұрын
തള്ളല്ലേ ബ്രോ,,,540 W Waree Panel 24000 രണ്ടെണ്ണത്തിന് ഉള്ളൂ... Byfacial ഒന്നും ഒരു കാര്യവും ഇല്ല
@jpnetwork
@jpnetwork 4 ай бұрын
ആര് തള്ളി ഞാൻ വാങ്ങിയ സമയത്തുള്ള കാര്യമല്ലേ പറഞ്ഞത്
@christyneha0078
@christyneha0078 4 ай бұрын
താൻ എന്തെ തേങ്ങയാ പറയുന്നതേ....
@jpnetwork
@jpnetwork 4 ай бұрын
😁
@traveltourmedia4599
@traveltourmedia4599 5 ай бұрын
നല്ല വിവരണം ബാക്കി വീഡിയോ എവിടെ
@jpnetwork
@jpnetwork 5 ай бұрын
Coming soon...
@moideenvk8377
@moideenvk8377 5 ай бұрын
Hi ജെപി എവിടെ കുറെ കാലായി കണ്ടിട്ട്
@jpnetwork
@jpnetwork 5 ай бұрын
come back
@rafiqsubi11
@rafiqsubi11 5 ай бұрын
12650
@jpnetwork
@jpnetwork 5 ай бұрын
👍
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 80 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 73 МЛН
24v 280Ah Lithium Battery Malayalam | Powerful Solar System
7:34
Опасность фирменной зарядки Apple
0:57
SuperCrastan
Рет қаралды 469 М.
iPhone socket cleaning #Fixit
0:30
Tamar DB (mt)
Рет қаралды 15 МЛН
Смартфон УЛУЧШАЕТ ЗРЕНИЕ!?
0:41
ÉЖИ АКСЁНОВ
Рет қаралды 1,2 МЛН
Это - iPhone 16 и вот что надо знать...
17:20
Overtake lab
Рет қаралды 117 М.
Копия iPhone с WildBerries
1:00
Wylsacom
Рет қаралды 4,7 МЛН