No video

ബിഗ് ബോസിന്റെ ടൈറ്റിൽ സോങ്ങിന്റെ രഹസ്യം ഇതാണ് | Bhagyalakshmi | Tharapakittu EP 397

  Рет қаралды 37,307

Kaumudy

Kaumudy

Күн бұрын

Bhagyalakshmi is an Indian dubbing artist, actress and activist. She works primarily in Malayalam Film Industry. She has dubbed for more than 4000 films in Malayalam cinema, most notable for giving voice for characters portrayed by actress Shobana.
In conversation with celebrities. The one-hour show gets up close and personal with the big names from cinema and music. Learn fascinating facts about the lives and times of the famous. Share in the stories of their struggles and setbacks, success and stardom. Listen to their loves and losses, their pastimes, fave foods and fun destinations. All in Tharapakittu.
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#tharapakittu #Bhagyalakshmi #kaumudy

Пікірлер: 75
@Butterflies9427
@Butterflies9427 2 жыл бұрын
ഭാഗ്യച്ചി ഇത് കാണുമോ ന്നറിയില്ല... എന്നാലും പറയാതെ വയ്യ... ഞാൻ എന്റെ ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന ആൾ നിങ്ങൾ മാത്രമാണ്... ഒരിക്കലും സാധിക്കില്ല എന്നറിയാം... ഭാഗ്യച്ചി യുടെ ഒരു ഇന്റർവ്യൂ വും ഞാൻ ഒഴിവാക്കാറില്ല... ഒരു കള്ളവും ഇല്ല... പൊരുതി പൊരുതി മുന്നോട്ട് പോയ ജീവിതം 🙏🙏🙏... ഈ സൗന്ദര്യം... ടാലെന്റ്റ്... എല്ലാം ഉള്ള ചേച്ചി ക്ക് കിട്ടാതെ പോയ ആ ചേർത്ത് പിടിക്കൽ മനസ്സിനെ വേദനിപ്പിക്കുന്നു.... 😞. I LOVE YOU Bhagyachi.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vaheedanazer3393
@vaheedanazer3393 2 жыл бұрын
👍 സാധിക്കാതിരിക്കാൻ എന്താ ശ്രമിച്ചുടെ ഒരുപാടു പഠിക്കാനുണ്ട് അവരുടെ വാക്കുകളിൽ നിന്ന് പിന്നെ ആ വോയിസ്‌ കേ ട്ടിരിക്കാൻ തോന്നും❤❤
@solimasebastian9521
@solimasebastian9521 2 жыл бұрын
ഞാൻ ഒരുപാട് സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കരുത്തുറ്റ സ്ത്രീയാണ് ഭാഗ്യലക്ഷ്മി ചേച്ചി ഇത്രയും നല്ലൊരു വ്യക്തിത്വം ഞാൻ വേറെ ആർക്കും കണ്ടിട്ടില്ല ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@senamathews7768
@senamathews7768 2 жыл бұрын
Ya she is strong but not fake but as strong and fair as she shows on interview.... she is not fake but gossip my God unbelievable
@mariyafrancis4465
@mariyafrancis4465 2 жыл бұрын
Bagyachechi istam😘
@leelammageorge2278
@leelammageorge2278 2 жыл бұрын
സുന്ദരി ചേച്ചി ,എന്നും കാണാൻ ഞാൻ ആഗ്രഹിക്കുന്ന ഒരാൾ👍👍👍
@chinchusiddharth5144
@chinchusiddharth5144 2 жыл бұрын
Njanumm
@jeejanair1245
@jeejanair1245 2 жыл бұрын
My all time favourite personality…..Bhagyalakshmi mam ….just waiting to meet you somewhere…sometime mam👍
@mariyafrancis4465
@mariyafrancis4465 2 жыл бұрын
Chechi straight forward anne
@maluniranjan159
@maluniranjan159 2 жыл бұрын
പാവം ഭാഗ്യേച്ചി കുറെ സങ്കടം അനുഭവിച്ചു ബിഗ്ഗ് ബോസ്സിൽ 🥰😘ചേച്ചി'അമ്മ ഇഷ്ടം
@mayadevikk6835
@mayadevikk6835 2 жыл бұрын
You are great lakshmi
@sheejakumar3200
@sheejakumar3200 2 жыл бұрын
Chechiyamma. Orupadishtam
@geethageethack2732
@geethageethack2732 2 жыл бұрын
You are my role model I like your open mind and speech . Through the life story of u we got energy to achive more. Now no desp thanks chechi.
@harshavardhankk1524
@harshavardhankk1524 2 жыл бұрын
എങ്ങനെ ആയാലും ഭാഗ്യലക്ഷ്മി അതി സുന്ദരി ആണ്
@sheejakumar3200
@sheejakumar3200 2 жыл бұрын
Tharapakitil seema chechiye konduvaranam, seema iv sasi
@Kathu1961
@Kathu1961 2 жыл бұрын
You are great bhaghya ലക്ഷ്മി
@valsalakumari9325
@valsalakumari9325 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി
@firecracker2275
@firecracker2275 2 жыл бұрын
ഭാഗ്യലക്ഷ്മി സിംപിൾ പക്ഷേ സുന്ദരി തന്നെ
@praveenashanto5038
@praveenashanto5038 2 жыл бұрын
Love you chechy
@Sreejith_calicut
@Sreejith_calicut 2 жыл бұрын
ഭാഗ്യലക്ഷ്മി ചേച്ചി ❤❤❤മനോഹരമായ ശബ്ദം....വീട്ടിലെ ആരൊക്കയോ പോലെ തോന്നും ചേച്ചി സംസാരം കേട്ടാൽ❤ചേച്ചിയിൽ ഞാൻ എന്റെ അമ്മയെ കാണുന്നു
@aathirarajith6961
@aathirarajith6961 2 жыл бұрын
Good interview 👍
@sudhaap8248
@sudhaap8248 2 жыл бұрын
ചേച്ചിയെ അറിഞ്ഞത് മനസ്സിലാക്കിയത് flowers ഒരുകോടി യിൽ കണ്ടപ്പോഴാണ്.... ഒരുപാട് ഇഷ്ടം ചേച്ചി.. ഒരുപാട് respect.. 🙏🙏🙏❤️❤️❤️
@sathyabhamaa7748
@sathyabhamaa7748 2 жыл бұрын
സൂപ്പർ ഇന്റർവ്യൂ വളരെ മോട്ടിവേഷൻ ആയി
@kalaiyer3844
@kalaiyer3844 2 жыл бұрын
my favourite bhaya chechi❤️❤️❤️❤️🙏👍👌
@destijoseph
@destijoseph 2 жыл бұрын
Super chechi.... My all time favorite...
@shijunambiarnambiar
@shijunambiarnambiar 2 жыл бұрын
Super👍👍
@dhina3018
@dhina3018 2 жыл бұрын
Hi chechi suthari😍
@vijaytp7320
@vijaytp7320 2 жыл бұрын
എനിക്ക് ഇപ്പോൾ മനസിലായത് ഞാൻ തന്നെയാണ് ചേച്ചി സ്വന്തമായി വരുമാനം ഇല്ല പക്ഷെ ചിന്തിക്കുന്നത് എല്ലാം ഇതുപോലെ തന്നെ ആണ് ബോൾഡ് ആയി ഞാൻ നിൽക്കുന്നു ആരും കൂട്ടിനില്ലാതെ 🌹❤
@mariyafrancis4465
@mariyafrancis4465 2 жыл бұрын
എനിക്കും എന്നെ ചേച്ചിയിൽ കാണാൻ പറ്റുന്നുണ്ട്
@diyaratheesh6844
@diyaratheesh6844 2 жыл бұрын
Enikkum
@leelapadmanabha6175
@leelapadmanabha6175 2 жыл бұрын
Kelkkan nalla rasamaayirunnu
@vaheedanazer3393
@vaheedanazer3393 2 жыл бұрын
👍👍❤
@kozhippuram
@kozhippuram 2 жыл бұрын
Ee amitabh bachan enthina ivarde idayil😜
@AndriyaAlona
@AndriyaAlona 2 жыл бұрын
Aliyans promo upload Cheyamo Please Waiting Anne
@yellowwb4183
@yellowwb4183 2 жыл бұрын
Amitabh Bacchhan and Vijay ?? 🙄
@jikki123
@jikki123 2 жыл бұрын
ഇത്രയും മുടി എങ്ങനെ ഉണ്ടായി 🤔🤔🤔🤔🤔🤔3 വർഷം മുൻപ് ഹെയർ donate ചെയ്തതല്ലേ ചെവിക്കു മുകളിൽ....
@lailathayyath2719
@lailathayyath2719 2 жыл бұрын
വളരെ ശരിയാ👍
@sheejakumar3200
@sheejakumar3200 2 жыл бұрын
Chechi ye vala re valare ishtamsnnu. Neril kannanam ennu agrahamundu
@mohdmubarak8588
@mohdmubarak8588 2 жыл бұрын
ഇന്റർവ്യൂ അഭിനയം എന്നു പറഞ്ഞ താ ഇതുപോലെ ആവണം 😹
@mpaul8794
@mpaul8794 2 жыл бұрын
🥰🥰👍👍👍👍
@minimini346
@minimini346 2 жыл бұрын
Ayyo pavam onnum ariyatha pavammm chechii... Shooo..
@sreekalas2754
@sreekalas2754 2 жыл бұрын
,, 😄😄
@isleofnirvana1332
@isleofnirvana1332 2 жыл бұрын
❤️💔💓
@mohammedalinawaznmknmk7399
@mohammedalinawaznmknmk7399 2 жыл бұрын
ഡയറക്ടർ ഇടൂല
@sheelaparthan3862
@sheelaparthan3862 2 жыл бұрын
25 varsham mune chilli chiken 🤔
@aarvind3901
@aarvind3901 2 жыл бұрын
Even in kochi hotels chilli chicken was there , bcoz 25 years back I have cooked it myself after tasting it in Panthal
@lyyyyyyy365
@lyyyyyyy365 2 жыл бұрын
Hippopotamus jayanthikku cooking and eating maathramalle interest ullu
@WooHooLaLa
@WooHooLaLa 2 жыл бұрын
Curse of Kerala.
@thekkupant785
@thekkupant785 2 жыл бұрын
വേറെ ജോലിയൊന്നും ഇല്ല ചാനലുകാർക്ക് നാടിന് അപമാനിക്കുന്നവരെ ആണോ ചർച്ചയ്ക്ക് വിളിക്കേണ്ടത്. ഇതിനെയൊക്കെ തിരസ്കരിക്കുന്ന കാലം കഴിഞ്ഞു
@abymilanjohnson9957
@abymilanjohnson9957 2 жыл бұрын
അവർ,എന്ത് അപമാനം ആണ് നാടിന് കൊടുത്തത് എന്ന് പറയാമോ
@anujads8062
@anujads8062 2 жыл бұрын
Naadinu Oru upayogam illatha kureyennama bhagyachechiye polulla nalla aalukale kuttan parayunnathu.kashttam
@thekkupant785
@thekkupant785 2 жыл бұрын
@@anujads8062 താങ്കളുടെ എഴുത്തിൽ തന്നെയുണ്ട് ഭാഗ്യലക്ഷ്മിയുടെ കുഴപ്പം
@mshafeequebabu9763
@mshafeequebabu9763 2 жыл бұрын
ഇവർ ആരെ അപമാനിച്ചു?. എപ്പോൾ?. ഇവരുടെ life story ഒരു inspiration ആണ്.
@thekkupant785
@thekkupant785 2 жыл бұрын
@@mshafeequebabu9763 അപമാനം ധാരാളമായുണ്ട്. നിവർത്തികേട് കൊണ്ട് വഴി വക്കിൽ നിന്ന് മൂത്രമൊഴിച്ചു കളയരുത്. ഭാഗ്യലക്ഷ്മി വണ്ടിയിൽ വന്നു കഴിഞ്ഞാൽ പുറത്തുകൂടി വണ്ടി കയറ്റം നടത്തും
@sreeshapreetham5654
@sreeshapreetham5654 2 жыл бұрын
എപ്പോഴും ഞാൻ ഞാൻ എന്ന്പറയുന്ന ഒരു സ്ത്രീ …. ഇവരെക്കാളെത്രയോ സ്ത്രീകൾ അതിദാരുണമായി അനുഭവിച്ച് ജീവിക്കുന്നുണ്ട് .
@vinodininair5835
@vinodininair5835 2 жыл бұрын
അതിന് എന്താണ് അവർ അവരുടെ കാര്യം അല്ലേ പറയാൻ പറ്റു 👍
@senamathews7768
@senamathews7768 2 жыл бұрын
Only in interviews
@snavarag
@snavarag 2 жыл бұрын
പിന്നെ 'ഞാൻ' എന്ന വാക്ക് ഉപയോഗിക്കെണ്ടിടത്തു 'നീ' എന്ന വാക്ക് ഉപയോഗിച്ചാൽ അർത്ഥം മാറി പോകില്ലേ? 🤔
@udayasree1427
@udayasree1427 2 жыл бұрын
Vote kuranjathukondanu purathupoyat
@mohammedalinawaznmknmk7399
@mohammedalinawaznmknmk7399 2 жыл бұрын
മോദവി വന്നൂ
@shamnasherin1938
@shamnasherin1938 2 жыл бұрын
എന്താ തള്ള്
@ramachandranunni2217
@ramachandranunni2217 2 жыл бұрын
എവിടെ ആണ് തള്ളിയെ അത് കൂടെ എഴുത്
@vandanamvlog8145
@vandanamvlog8145 2 жыл бұрын
തള്ളിനു ഒരുകുറവുമില്ല 🤝❤
JB Junction: Bhagyalakshmi- Part 1 | 15th March 2014
41:10
Kairali TV
Рет қаралды 926 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
A Day with Bhagyalakshmi | Day with a Star | Part 01 | Kaumudy Movies
41:16
Samagamam with Bhagyalakshmi | EP:114 | Part 1 | Amrita TV Archives
46:09
Amrita TV Archives
Рет қаралды 7 М.
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН