No video

"എന്നെ മലയാളികൾക്ക് അത്ര ഇഷ്ടമല്ല..." | മനസ്സുതുറന്ന് ഭാഗ്യലക്ഷ്‌മി | Exclusive Interview

  Рет қаралды 49,791

Behindwoods Ice

Behindwoods Ice

2 жыл бұрын

ജനലുകൾ,കട്ടിലകൾ,വാതിലുകൾ നിങ്ങൾക്ക് ആവശ്യമുള്ള ഡിസൈൻ കളിലും അളവിലും ഈടിനും ഉറപ്പിനും കോട്ടം തട്ടാതെ നിർമ്മിച്ചു നൽകുന്നു.
SIMPLEX WINDOWS AND DOORS
MFG. AT : KINFRA IIT PARK KANJIKODE, PALAKKAD
ALL KIND OF WINDOWS AND DOORS
MADE WITH TATA GALVANO
FOR MORE DETAILS CONTACT US ON
+91 8921439220
+91 7510800775
simplexwindows14@gmail.com
OUR OUTLETS
PATHIRIPALA
PALAKKAD
PATTAMBI
THRISSUR
ERNAKULAM
COIMBATORE
WEBSITE
WWW.SIMPLEXWINDOWS.COM
follow us on instagram
/ simplexwindows
follow us on facebook
/ simplexindows
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#bhagyalakshmi #dubbingartist #behindwoods
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwood...
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 213
@mayadevimr3657
@mayadevimr3657 2 жыл бұрын
ഭാഗ്യേച്ചി... 🤗🤗🤗😘😘😘😘നിങ്ങളെ ഒത്തിരി ഇഷ്ട്ടമാണ്..❤️🥰 ബഹുമാനമാണ് 🙏🌹ഉള്ളത് നേരെ ചൊവ്വേ മുഖത്ത് നോക്കി പറയും 👌👏
@rejina8467
@rejina8467 2 жыл бұрын
ആരാ പറഞ്ഞത് ഇഷ്ടം അല്ലെന്ന്...love with lots of respect 🥰🥰🥰🥰തീയിൽ കുരുത്തത് അല്ലെ
@khamarulislam4423
@khamarulislam4423 2 жыл бұрын
വളരെ കറക്റ്റ് 🙏താങ്കളെ ഇഷ്ടം അല്ല മറിച്ച് വെറുപ്പ് കൂടിയാണ് ഒരു അഹങ്കാര തള്ള 🙏
@shajraj-indian
@shajraj-indian 8 ай бұрын
ചില ഊളകൾക്ക് ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. വ്യക്തിത്വ മുള്ള വർക്കു ഇഷ്ടം ❤
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
ചേച്ചിയെ എനിക്കു ഇഷ്ടം👍🏻👍🏻പറയാനുള്ളത് മുഖത്തുനോക്കി പറയുന്നതുകൊണ്ട്.പിന്നേ ചേച്ചിയുടെ ഡ്രസിങ് സ്റ്റൈൽ അതും ഭയങ്കര ഇഷ്ടം 👍🏻👍🏻
@shibupurayidam6106
@shibupurayidam6106 2 жыл бұрын
കിട്ടുന്നില്ല 😂😂😂
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
@@shibupurayidam6106 എന്താണ് കിട്ടാത്തത്?
@annapremnabas4286
@annapremnabas4286 2 жыл бұрын
@@beenamanojkumar6331 എനിക്കും ഭയങ്കര ഇഷ്ട്ടാ 😍😍😍
@sudhik7632
@sudhik7632 2 жыл бұрын
Vere arum illel ishtapedam 👍 purushaarillatha lokam undakkan pani edukkunna sthree alle… kashtam
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 2 жыл бұрын
ചേച്ചിയെ ഇഷ്ടമുള്ളവരും ഉണ്ട് evide അത് മറക്കല്ലേ Love yu ചേച്ചീ more.......... love🥰🥰🥰🥰🥰🥰🥰
@JSVKK
@JSVKK 2 жыл бұрын
ഭാഗ്യലക്ഷ്മി പറയുന്നത് ഒക്കെ വളരെ ലളിതമായ വിധത്തിൽ വ്യക്തമായ കാര്യങ്ങളാണ്. അവർ ചില കാര്യങ്ങളിൽ അതിരു വിട്ടു പ്രതികരിച്ചാലും തെറ്റില്ല.
@nishanthbabu6280
@nishanthbabu6280 2 жыл бұрын
നിലപാടുകൾ ഉള്ള വ്യക്തിയാണ് ചേച്ചി ഒത്തിരി ഇഷ്ടം
@Sreejith_calicut
@Sreejith_calicut 2 жыл бұрын
ചേച്ചി എന്റെ ആരും ആയില്ലല്ലോ എന്ന എന്റെ ദുഃഖo... അവതാരകൻ എത്ര മനോഹരം ആയി സംസാരിക്കുന്നു... അവതരണം എങ്ങനെ ആവണം എന്നത് ഇത് കണ്ടാൽ മനസ്സിൽ ആവും
@bindukrishnan3475
@bindukrishnan3475 2 жыл бұрын
ഞാനും ആഗ്രഹിക്കുന്നു എന്റെ ചേച്ചി ആയില്ലല്ലോ എന്ന്
@antonymilton6556
@antonymilton6556 2 жыл бұрын
ചേച്ചി, പണ്ടത്തെ പോലെ അല്ല ഇപ്പോൾ. ചേച്ചിയുടെ നിലപാടുകൾ ഇപ്പോ ഇഷ്ടമാണ്. Especially, നടിക്കു വേണ്ടി ചേച്ചി കൊടുക്കുന്ന സപ്പോർട്ട്, etc
@bijus3396
@bijus3396 2 жыл бұрын
എനിക്ക് ഇഷ്ടമാണ് പറയേണ്ടത് പറയും അന്നും ഇന്നും
@soniaj4805
@soniaj4805 2 жыл бұрын
She is a real fighter Bless her
@sasikalaradhakrishnan8494
@sasikalaradhakrishnan8494 2 жыл бұрын
ഭാഗ്യലെക്ഷിയെ എന്നും എനിക്ക് ഇഷ്ട്ടമാണ് ❤❤❤❤
@salypaul7273
@salypaul7273 2 жыл бұрын
എനിക്കും
@savuslife3866
@savuslife3866 2 жыл бұрын
ആ ബിഗ് ബോസ്റ്റിൽ ഇഷ്ടപ്പെട്ടത് ചേച്ചിയേയും, കിടിലൻ ഫിറോസിസേയും റംസാനേയും ഒക്കെയായിരുന്നു. ഉള്ളിൽ സത്യമുള്ള മനുഷ്യർ
@jayakumarg6417
@jayakumarg6417 2 жыл бұрын
ശാന്തിവിള ദിനേശനെക്കുറിച്ച് പറഞ്ഞത് സത്യം. വലിയ സംഭവമെന്ന ഭാവം.ഒരുത്തനു തല്ലുകൊടുത്തതിൽ തെറ്റില്ല.അവൻ അത് അർഹിക്കുന്നു. 👌 😄
@Boopathydubai
@Boopathydubai 2 жыл бұрын
He is supporting Gopal Krishnan kovalan
@aashuu9664
@aashuu9664 2 жыл бұрын
allathe pinne ayale pole ullavare nalla thallu kodukanam .. valiya sambavam thanne aanu baghyalakshmi
@justinjames8715
@justinjames8715 2 жыл бұрын
Nice Interview 👌✌️ Bhaghya Lakshmi ♥️
@annapremnabas4286
@annapremnabas4286 2 жыл бұрын
അന്നും ഇന്നും എന്നും ഭയങ്കര ഇഷ്ട്ടം ചേച്ചിയോട് 😍😍😍... "സ്വരഭേതങ്ങൾ "👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@unkrishnendhu
@unkrishnendhu 2 жыл бұрын
അന്നും ഇന്നും എന്നും ഇഷ്ടം ♥️♥️♥️
@midunsree3111
@midunsree3111 2 жыл бұрын
ചേച്ചി മണ്ടത്തരം പറയരുത് ചേച്ചിയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് മലയാളികളാണ് നിങ്ങൾ ജീവിച്ചിരുന്ന കാലത്ത് ജീവിക്കാൻ പറ്റി എന്നത് തന്നെ ഒരു അഭിമാനമാണ് ഞങ്ങൾക്ക്💞🙏🤝
@ShubhaDoulath
@ShubhaDoulath 2 жыл бұрын
Bold and beautiful 😍 mam 💕.....keep going 👍👍👍
@yakshypages
@yakshypages 2 жыл бұрын
She is one who gave life to many characters in malayalam ❤❤
@reshminair5129
@reshminair5129 2 жыл бұрын
Bb യിൽ വെച്ച് എനിക്ക് ഇഷ്ടാരുന്നു ഞാൻ വോട്ടും ചെയ്തിട്ടുണ്ട്... ഈ age ലും നന്നായി ടാസ്ക് കളിച്ചതാണ് എനിക്കിഷ്ടയത്
@padmasree.c8121
@padmasree.c8121 2 жыл бұрын
Love with your personality and sincere character. 🙏🙏🙏❤
@soumyasj5605
@soumyasj5605 2 жыл бұрын
Ishtamanu bhagyalekshmiye..waiting for the second part of your auto biography
@saleenacp9213
@saleenacp9213 2 жыл бұрын
എല്ലാ ഭാവുകങ്ങളും ചേച്ചി : ധൈര്യമായി മുന്നോട്ട് പോവണം
@resichith321
@resichith321 2 жыл бұрын
Bhagyalakshmi, I respect you very much, you are a symbol and model of Indian womanhood, you are always absolutely right........
@gracyvv4381
@gracyvv4381 2 жыл бұрын
മലയാളികൾ എന്ന് പൊതുവെ പറയണ്ട ഇഷ്ടമുള്ളവരും ഉണ്ട്
@shyamalavasu6816
@shyamalavasu6816 2 жыл бұрын
എന്നും ഇഷ്ടവും ബഹുമാനവും
@arshanshan7443
@arshanshan7443 2 жыл бұрын
എനിക്ക് ഇവരെ ബിഗ്‌ബോസിൽ ഇഷ്ടമല്ല എന്നും കരച്ചിൽ
@Nietzsche777
@Nietzsche777 2 жыл бұрын
😂😂
@minusreejith2848
@minusreejith2848 2 жыл бұрын
She is a real fighter. I like her very much.
@husnak1192
@husnak1192 2 жыл бұрын
Penkuttikal bold aavanam ennu ellarum parayum...but swanthamayi abiprayavum nilapadum ulla penkuttikale ahangarikal ennu society vilikkukayum cheyyum...
@sreelathahmenon6079
@sreelathahmenon6079 2 жыл бұрын
അയാൾക്ക് കൊടുത്തത് കുറഞ്ഞുപോയി , അയാൾ പറയുന്നത് കേട്ടാൽ കേൾക്കുന്നവർ പോയി അടിക്കും അതുപോലെ ഉള്ളതാണ് പറഞ്ഞത് .
@sajidasalim8729
@sajidasalim8729 2 жыл бұрын
എനിക്ക് ഇഷ്ടമാണ് ഭാഗ്യലക്ഷ്മിയെ.
@rajisharajagopal7355
@rajisharajagopal7355 2 жыл бұрын
Ishtamallenno... orupadu ishtamanu , respect aanu❤
@anithas7613
@anithas7613 2 жыл бұрын
Bold and strong lady
@Ssn861
@Ssn861 2 жыл бұрын
സംയുക്ത വർമ്മ ക്ക് ശബ്ദം ചേരുന്ന പോലെ ശോഭന ക്ക് പോലും ചേർന്നിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്... ചിന്താവിഷ്ടയായ ശ്യാമള ലേ സംഗീത യും all time favourite.
@user-ug8pj3hz5u
@user-ug8pj3hz5u 2 жыл бұрын
ചേച്ചിയെ എനിക്ക് എന്റെ ജീവന 😍😍😘🙏ഞാൻ ഈ ജന്മത്തിൽ കാണാൻ കൊതിക്കുന്നു ഭാഗ്യ ചേച്ചിയും സുരേഷ് ഗോപി ചേട്ടനും 😘😍🙏
@sadirasalam2655
@sadirasalam2655 2 жыл бұрын
ഇഷ്ടം ❤️❤️❤️❤️stay blessed🙏🏻♥️🙏🏻
@user-qk6yj3cy5f
@user-qk6yj3cy5f 2 жыл бұрын
Stay away😂🥳
@adarshmadhu9909
@adarshmadhu9909 2 жыл бұрын
ഇഷ്ടം ഒക്കെ തന്നെയാണ് ❣️ആവശ്യമില്ലാതെ ഒന്നിലും ഇടപെടാതെ സ്വന്തം കാര്യം നോക്കി ജീവിച്ചാൽ ഏതൊരു മനുഷ്യനും സമാധാനത്തോടെ കഴിയാം. Ignore unwanted things and move on ❣️
@cimavas
@cimavas 2 жыл бұрын
Enikku eshtam bhayalekshmi chechi 🥰🥰🥰🥰🥰
@roja.848
@roja.848 2 жыл бұрын
ആര് പറഞ്ഞു ഇഷ്ടമല്ലെന്നു . ഇഷ്ടമാണ്
@renjithparameswaran6585
@renjithparameswaran6585 2 жыл бұрын
നല്ല അറിവുള്ള ആളാണ്‌ 😂😂😂
@abdulrasheed-xr9ey
@abdulrasheed-xr9ey 2 жыл бұрын
Ur very honest person and straight forward tooo❤️❤️
@shibupurayidam6106
@shibupurayidam6106 2 жыл бұрын
Hahaha number one waste 😂😂
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
@@shibupurayidam6106 ഇപ്പൊ മനസ്സിലായി താൻ ആരാണെന്നു
@prasannakumari6727
@prasannakumari6727 2 жыл бұрын
Enikke chachiye othiri Othiri ishttamane,👍❤️
@mpaul8794
@mpaul8794 2 жыл бұрын
ചേച്ചി ഉള്ളതു കൊണ്ട് മാത്രമാണ് ഞാൻ BB3 കണ്ടത്. അതിന് മുൻപ് എനിക്ക് BB യാതൊരു താല്പര്യവും ഇല്ലായിരുന്നു.
@beenavarghese1852
@beenavarghese1852 2 жыл бұрын
She is very focused while she speaks. Bold and beautiful woman with a substance. Very experienced woman in life.
@maryalexander7405
@maryalexander7405 2 жыл бұрын
Love you chachi 😍
@sujareghu7391
@sujareghu7391 2 жыл бұрын
അവതാരകന് പ്രത്യേക അഭിനന്ദനം
@harir3978
@harir3978 2 жыл бұрын
അവതാരകൻ കൊള്ളാം 👍
@bindhumurali3571
@bindhumurali3571 2 жыл бұрын
👌👌
@sheejaakbar1038
@sheejaakbar1038 2 жыл бұрын
Chechiye or chechiyude voice enik bhayankara ishtanu 🥰🥰🥰
@animedude5208
@animedude5208 2 жыл бұрын
എനിക്കും ഇഷ്ട്ടമാണ് 🥰🥰
@shafeekaanas3147
@shafeekaanas3147 2 жыл бұрын
മലയാളിയായ എനിക്ക് ചേച്ചിയെ ഇഷ്ടമാണ്, ബഹുമാനമാണ്,...., so ആ ചിന്ത വേണ്ടകേട്ടോ 💞💞💞
@saralanair1003
@saralanair1003 2 жыл бұрын
ആരു പറഞ്ഞു ഇഷ്ടമല്ലെന്ന് ഞാൻ ഭാഗ്യലക്ഷ്മിക്കാണ് വോട്ട് തന്നിരുന്നത്
@janani2361
@janani2361 2 жыл бұрын
Orupad eshtem... Ennum...❤❤❤
@beenaprakash6034
@beenaprakash6034 2 жыл бұрын
💞💞💞💞💞
@kasinaths1898
@kasinaths1898 2 жыл бұрын
Bhagyalakshmi ❤❤
@aaaasuri6012
@aaaasuri6012 2 жыл бұрын
Bigg boss nu munpu ishtamallarunnu. bigg boss kandu kazhinjuthinu sesham orupad ishtamanu chechiye🥰🥰🥰🥰 🙏
@smithadaskunnappullil1145
@smithadaskunnappullil1145 2 жыл бұрын
Orupad bahumanam sneham ❤️
@shylajashanavas240
@shylajashanavas240 2 жыл бұрын
പോയി രണ്ടു പൊട്ടിച്ചതിൽ ഒരു തെറ്റുമില്ല.
@gladiator7397
@gladiator7397 2 жыл бұрын
അവന്‍ നാറിയാണ് ശിക്ഷിക്കാൻ ഇവിടെ ഒരു നിയമ വാഴ്ചയുണ്ട് പക്ഷേ നിയമം കൈയിൽ എടുക്കാൻ പറ്റില്ല തെറ്റാണ്! പിന്നെ തിരിച്ച് കാരണം നോക്കി തരാന്‍ കഴിയുന്ന ആളെ പോയി ഇടിച്ച് നോക്ക് ചെള്ള വീങ്ങും 😏
@ARUNAnushka
@ARUNAnushka 2 жыл бұрын
LASHMI CHECHI 💖💖💖
@aravinds6700
@aravinds6700 2 жыл бұрын
പണ്ടും ഇഷ്ടമല്ല..... ഇപ്പോളും ഇഷ്ടമല്ല.... എല്ലാ ആശംസകളും
@naveenraramparambil7819
@naveenraramparambil7819 2 жыл бұрын
സേച്ചി സംസാരിക്കുന്ന സ്ത്രീകളെ ഇഷ്ടം ഇല്ലെങ്കിൽ പിന്നെ എങ്ങനെ ഡിമ്പൽ നു ഇത്രയും സപ്പോർട്ട് കിട്ടി
@smithadaskunnappullil1145
@smithadaskunnappullil1145 2 жыл бұрын
Anchor chettan poli
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*മലയാളികൾക്ക് കലിപ്പാന്റെ 😌കാന്താരി ആൺ സേസി ഇസ്‌തം 😌😌😌😌*
@rbc-international
@rbc-international 2 жыл бұрын
Marumole swatham tharavaditham kaattiya thambraatty kku 👏👏👏👏
@malusuresh45
@malusuresh45 2 жыл бұрын
4:06 sreeja ചേച്ചിക്ക് മാറ്റാൻ പറ്റില്ലെന്നോ 🙄🙄 ആര് പറഞ്ഞ്...... വലിയ ആൾക്കാരുടെ sound മാറി കുഞ്ഞുങ്ങളുടെ സൗണ്ട് വരെ എടുക്കുന്നത് കണ്ടിട്ടുണ്ടല്ലോ... 🙄🙄 അതും ഒരു സൗണ്ട് modulation തന്നെ അല്ലെ 🤔🤔 ആണോ
@ghostneguz
@ghostneguz 2 жыл бұрын
Nope....Age down cheyyuka oru gimmick aanu..If you try, you can do it easily. But oru voicinte personality maattuka paranjaal, athu kazhivaanu. Shreeja dub cheyythaal ellavarkkum vegam manasilaakum.
@sindhuvasu9228
@sindhuvasu9228 2 жыл бұрын
Ivaru ivare thanne angu pokki parayum .atha avarude sobhavam
@jitheshjithesh920
@jitheshjithesh920 2 жыл бұрын
@@ghostneguz absolutely💯💯💯💯💯🙏🙏
@aswathypraveen606
@aswathypraveen606 2 жыл бұрын
Aa modulation alla udesichadhu.. Mature aaya lady actorsinu sound matti dub cheythal petennu manasilavum ennanu
@malusuresh45
@malusuresh45 2 жыл бұрын
@@ghostneguz ooh anganayaano 😊enikk ariyillarunnado... Thanks❤️ paranj thannathin 🙏🏻❤️
@jabirhamza2466
@jabirhamza2466 2 жыл бұрын
Enikk ennum ishtam aanu... Nilapad ulla aalanu.
@lethajeyan2435
@lethajeyan2435 2 жыл бұрын
Nilapadukalulla,thankale ishtapedunnavar orupaduperundu.
@AnithaVMenon
@AnithaVMenon 2 жыл бұрын
എനിക്കു ഭാഗ്യലക്ഷ്മിയുടെ നിലപാടുകൾ ഇഷ്ടമാണ്... You tuber നെ തല്ലിയത് ഒഴികെ 🌹
@shajraj-indian
@shajraj-indian 8 ай бұрын
അവന് തല്ല് അത്യാവശ്യം ആയിരുന്നു
@remyarajesh140
@remyarajesh140 2 жыл бұрын
Currect anu chechi
@geethar1127
@geethar1127 2 жыл бұрын
Hai bhagyem. .. njangalku ellavarkum eshatamanu. .
@varshagopan4899
@varshagopan4899 2 жыл бұрын
Genuine personality
@seema6705
@seema6705 2 жыл бұрын
Enikku chechiye orupaaadishtamaaa
@nisharajith1154
@nisharajith1154 2 жыл бұрын
Ennum eppozhum ishtamanu chechiye
@valsalasamuel5274
@valsalasamuel5274 2 жыл бұрын
Bold and strong lady . I like you, you are great.
@difnajose5932
@difnajose5932 2 жыл бұрын
Chechiye enikkishtam aan...eppozhum
@mariyafrancis4465
@mariyafrancis4465 2 жыл бұрын
ഭാഗ്യചേച്ചി 🥰🥰🥰🥰🥰
@crazycrazy8904
@crazycrazy8904 2 жыл бұрын
എനിക്കിഷ്ടമാണ്.... ഇഷ്ടമാണ്....
@BabyBaby-ic8ks
@BabyBaby-ic8ks 2 жыл бұрын
Enik. Orupad.ieshtamann.ningalle....
@saralamv6801
@saralamv6801 2 жыл бұрын
Eniku orupadu ishttamanu❤❤
@vidya5216
@vidya5216 2 жыл бұрын
അപ്പോൾ അന്തസുള്ള ചോദ്യങ്ങൾ ചോദിക്കാൻ അറിയാം ചാനൽകാർക്ക്..
@nirmagianirmala1405
@nirmagianirmala1405 2 жыл бұрын
Who told? We all like u so much. Such bold ladies should be there for all.
@jikkysrikanth3472
@jikkysrikanth3472 2 жыл бұрын
😍😍😍
@MAC-K
@MAC-K 2 жыл бұрын
Mam I like you so much. We r malayalees like ur voice and boldness
@saralanair1003
@saralanair1003 2 жыл бұрын
കിടിലത്തിനും വോട്ട് കൊടുക്കുമായിരുന്നു
@pradeepgopal5373
@pradeepgopal5373 2 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ് 😍😍😍❤❤❤
@Zab85
@Zab85 2 жыл бұрын
സംസാരിക്കുന്ന സ്ത്രീകളെ ആർക്കും ഇഷ്ടമല്ല എന്ന് പറയരുത്‌. നിങ്ങളെപോലെ കുത്തിതിരുപ്പും പരദൂഷണവും ഞാനാണെന്ന ഭാവവുമുള്ള സ്ത്രീയെ ചിലപ്പൊ ആരും ഇഷ്ടപെട്ടെന്ന് വരില്ല. 🤭🤭🤭 അത്‌ നിങ്ങളുടെ സ്വഭാവഗുണം പോലെയിരിക്കും😌😌
@ayushsiju8240
@ayushsiju8240 2 жыл бұрын
ചേച്ചി ❤️❤️❤️❤️❤️
@Shaheen-
@Shaheen- 2 жыл бұрын
Super women
@nidhisdiary5250
@nidhisdiary5250 2 жыл бұрын
Eniku ishtaayirunu🥰🥰🥰
@gangadharanganga678
@gangadharanganga678 2 жыл бұрын
Yenik chechy yi esttam ane. Thurannu parayunna pracritham very good charatcer
@sebamariamabraham4872
@sebamariamabraham4872 2 жыл бұрын
Chechiye enikkum ente ammakkum veliya ishtamaane
@twinklethimothy7760
@twinklethimothy7760 2 жыл бұрын
Ningal fire aanu chechi
@fineaqua5429
@fineaqua5429 2 жыл бұрын
സംസാരിക്കുന്ന,മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ മലയാളികൾക്കിഷ്ടമല്ലാഞ്ഞിട്ടാണോ ഡിംബൽ ബാലിനെ മലയാളികൾ ഏറ്റെടുത്തത് ? ❤️.. പഴയ ബിൽഡിംഗ് ആണ് മയത്തിൽ തള്ളണം 🙏
@sherin8822
@sherin8822 2 жыл бұрын
enitt ipo evide dimpal bhal?
@Nietzsche777
@Nietzsche777 2 жыл бұрын
അത് സിംപതി കാരണം അല്ലേൽ കാണാമായിരുന്നു. ബിഗ്‌ബോസിൽ അല്ലേൽ ചിമ്പതി കാരണം അല്ലേ ആളുകൾ സ്റ്റാർ ആവുന്നത് അസുഖം, വീടിന് വാതിൽ ഇല്ല, എല്ലാരും കൂട്ടം കൂടി ആക്രമിക്കുക 😂
@annapremnabas4286
@annapremnabas4286 2 жыл бұрын
@@sherin8822 ഇപ്പോ dimbalinte സ്വഭാവം എല്ലാര്ക്കീം മനസിലായി.... അന്ന് ഡിമ്പു മണി എന്നും പറഞ്ഞോണ്ട് നടന്നിരുന്നവർ ഇപ്പൊ അവരുടെ fake frndship എന്നും പറഞ്ഞോണ്ട് നടക്കുന്നു 😂😂😂.. ഭാഗ്യ, കിടിലം, റംസാൻ, നോബി ഇവരൊക്കെ ഇപ്പഴും frndship നന്നായി കൊണ്ട് പോകുന്നു, 👌👌😍😍
@rekhajagadheesh214
@rekhajagadheesh214 2 жыл бұрын
🥰🥰🥰🔥
@sarithasunil5359
@sarithasunil5359 2 жыл бұрын
I too like You...
@soorya6187
@soorya6187 2 жыл бұрын
Nilapad chechi vannitundu
@nidhuncheruvathoor
@nidhuncheruvathoor 2 жыл бұрын
33:26 BB ley Bhagyalakshmi chechi dey Performance kondu VOTE kurav ayath kond thaney anu EVICT aye.. Aland Bigboss nu Kathu ezhuthyal onum Excuse kandu ethy avr EVICT akila .. Evict akunathinu vilaril enavuna day muney aley ex-Husband marichey apol polum Makkal ayi discuss cheythapolum avdey ninu kanuvan varenda avdey thudaran aley theerumanichey.. Eniyenkilum janavidhy angeekarikuo Bhagyachechi.. Game ney game ayi edukuo..
@sheejakumar3200
@sheejakumar3200 2 жыл бұрын
Chechiye orupadishtamanu. Neril kanan agrahikunnu
@sobhav390
@sobhav390 2 жыл бұрын
Very nice 👌 beautiful video 👍
@sujareghu7391
@sujareghu7391 2 жыл бұрын
എന്തു പറഞ്ഞാലും ഭാഗ്യലക്ഷ്മിയെ ഇഷ്ടം കാണാൻ ; കേൾക്കാൻ
@crystalvisionmalayalam6531
@crystalvisionmalayalam6531 Жыл бұрын
അന്നും ഇന്നും ഇഷ്ടമല്ല.
@rekhas1210
@rekhas1210 2 жыл бұрын
Chechi oonthuvilaye kaikaryam cheythathu🙌🙌
@lissystephen1313
@lissystephen1313 2 жыл бұрын
ഇഷ്ടം.... നല്ല ഭംഗിയുണ്ട്
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
Interview with Bhagyalakshmi in Nerechovve | Manorama News
24:26
Manorama News
Рет қаралды 127 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН