Aa expression kamd godzilla vs. Kongile konginu dupe idam offer vannata
@s6hra3vz23 жыл бұрын
nope , warner bros tini tom inte interview kandit paranju, vivaradoshikalkum padavi kond ahankaram kanikkunnavarkkum avide stanamillenn... @@myyoutubeaccount7 But your reply is 😂😂😂💥💥💥 (its better)
@Iampauljoseph3 жыл бұрын
Subin bro 😍🔥
@Subinduttu3 жыл бұрын
@@Iampauljoseph hii brooi
@RajathRajath3 жыл бұрын
Anganonnum paranjoodaa Koreee struggle cheidha actor aan Koreee pattini okke kedannindd😱😱😂
@AmeerAbdulKhadar3 жыл бұрын
പാവങ്ങളുടെ മൊഹൻലാൽ അനൂപ് മേനോൻ 😂😂😂 ഇരുപ്പത്തി നാല് വർഷം ആയിട്ട് ജയിലിൻെറ പരിസരത്ത് പോയിട്ടില്ലാത്ത അനിയൻമാരുടെ സ്നേഹം നുമ്മ കാണാതെ പോകരുത് 😂😂😂
അതിലൊരുത്തൻ പോയത് സുഖിപ്പിക്കാൻ ചേട്ടൻ സുന്ദരൻ ആണ് പോലും
@arunaravindhan64353 жыл бұрын
@@manzoormr7741 അപ്പോൾ ലാലേട്ടന്റെ ഒരു ചിരി ഉണ്ട് അത് കണ്ടപ്പോൾ തന്നെ ഞാൻ ഇറങ്ങി പോന്നു
@sreerag21453 жыл бұрын
പടം കാണുന്നതിലും entertainment ആണ് outspoken കാണുന്നത്❤️
@OUTSPOKENROAST3 жыл бұрын
Thank You
@deepaktt49103 жыл бұрын
@@OUTSPOKENROAST Sathyam ❤️
@arjunpavithram68223 жыл бұрын
തെലുങ്ക് പടത്തിൽ അച്ഛൻ മരിക്കുമ്പോൾ Dence കളിക്കാമെങ്കിൽ..മലയാളത്തിൽ അനിയനെ തട്ടികൊണ്ട് പോവുമ്പൊഴും ആവാം...ന്താ Pewer അല്ലേ😂
@thegreedyone85513 жыл бұрын
@@anniyan.com. 🥺 ith sarcasm alle sar
@ams6193 жыл бұрын
എട്ടുകാലി കടിച്ചു Spiderman ആയ പോലെ, സച്ചിയെ പണ്ട് മൂങ്ങ കടിച്ചിട്ടണ് Night Vision കിട്ടിയത്...പക്ഷേ മൂങ്ങയെ കിട്ടാതൊണ്ട് ആ സീൻ എടുത്തില്ല...
@adeebp.v8573 жыл бұрын
🤣🤣🤣
@arunk53073 жыл бұрын
🙏
@devanr12583 жыл бұрын
😂😂
@alameen72513 жыл бұрын
Da athu extended uncut vertion il undu😂😂
@DheerajPaleri3 жыл бұрын
😂🤣😂🤣😂🤣🙊
@hmdkv75023 жыл бұрын
Radhe ചെയ്യണം എന്ന് അഭിപ്രായം ഉള്ളവർ Like അടിക്ക് 😅
@aavi.3 жыл бұрын
എനിക്ക് അഭിപ്രായം ഇല്ല. വെറുതെ ഒരു മനുഷ്യനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിക്കാൻ എനിക്കെങ്ങും വയ്യ.🚶♀️🚶♀️
@hmdkv75023 жыл бұрын
@@aavi. Radhe കണ്ട outlaws ൻറെ director ചിതറിയോടി😥
@adithyan40083 жыл бұрын
Ath malayalam allallo.
@adhilakshmi37563 жыл бұрын
ഇരുട്ടത്ത് കണ്ണ് കാണാ വുന്നത് കൊണ്ട് കണ്ണടച്ച് ഇരുട്ടാക്കാൻ പറ്റില്ല 🤣🤣🤣🤣🤣🤣🤣🤣
@edwinkt8363 жыл бұрын
എന്നെപോലെ ലാലേട്ടൻ Fan ആയിട്ടും ഇൗ സിനിമ ഇതുവരെ കാണാത്തവർ ആയി ആരെങ്കിലുമുണ്ടോ 😁
@rakshithanilkumar36613 жыл бұрын
Und
@sudhink81693 жыл бұрын
Undu
@akhilsuresh66183 жыл бұрын
Und.
@pranavunni50013 жыл бұрын
illa
@nelvinnelson45833 жыл бұрын
Monte veed perambra thessery alle kuta😂
@abhisrt184263 жыл бұрын
ഈ പടത്തിൽ ആകെ നല്ലത് എന്ന് പറയാനുള്ളത് "ഒരു ദിനം..." എന്ന പാട്ടാണ്...👌👌👌
@adithyankalarikkal3 жыл бұрын
Athum pettennu thanne veruppichu thannu
@Bigdablyoo3 жыл бұрын
mamangathinu athum illa
@LlghtShlne3 жыл бұрын
@@Bigdablyoo മാമാംഗത്തിന്റെ കാര്യമെന്തിനാടോ ഇവിടെ പറയുന്നേ 😆
@dhanushreghu82563 жыл бұрын
True
@dileepnisha35633 жыл бұрын
@@dhanushreghu8256 l
@Rain_line_dreams3 жыл бұрын
ഈ സിനിമ പതിനഞ്ചു മിനിട്ട് കണ്ടപ്പോൾ തന്നെ എണീറ്റ് പോയത് കൊണ്ട് ജീവിതത്തിലെ രണ്ടേകാൽ മണിക്കൂർ നഷ്ടപ്പെട്ടില്ല
@manushyan2932 Жыл бұрын
Aa 2 manikur nee enthu cheythu. Thooran poyo
@dipeesh.k.pk.p80259 ай бұрын
Dialogue only!
@arjunwarrier45243 жыл бұрын
അല്ലേലും ശാസ്ത്രത്തിന്റെ ഏതൊരു തിയറിയിലും അതിന്റെ അമ്മക്ക് വിളിച്ചു പോകുന്ന ഒരു അവതാരമുണ്ട്....😑... അതാണ് ബിഗ് ബ്രാ 😢
@hani9169163 жыл бұрын
ഇത്രേം എക്സ്പീരിയൻസ് ഉള്ള ലാലേട്ടൻ ഇങ്ങനെ ഒക്കെ അഭിനയിക്കാൻ ഇറങ്ങുന്നത് കുറച്ച് കഷ്ട്ടം തന്നെ.
@sivakrishnan99393 жыл бұрын
കഷ്ടമെന്നല baykra കഷ്ടം
@inzayn82493 жыл бұрын
Athintedyk vadakkan veeragaadhele trollu othilla😂
@DREAMCATCHER-o1q3 жыл бұрын
സത്യം
@roshnic16112 жыл бұрын
Cash മുഖ്യം ബിഗിലെ
@afal0073 жыл бұрын
*ഇത്രയും കാലത്തെ സിനിമ cliches ഒക്കെ മാറ്റി എഴുതുന്നതിന് പകരം കൂട്ടിച്ചേർത്തു ഒറ്റ സിനിമ ആക്കി കൊണ്ട് Cliche യെ മറികടന്ന് Director 😁..*
@sachinabraham81513 жыл бұрын
👍👍👍👍
@MaheshMV6663 жыл бұрын
@AFAL Talks Sathyam para. Thanikkum night vision ille?
@afal0073 жыл бұрын
@@MaheshMV666 ഓം കാളി എങ്ങനെ മനസ്സിലായി 😁
@MaheshMV6663 жыл бұрын
@@afal007 ആ dp കണ്ടപ്പോ മനസ്സിലായി 😁 ഞാൻ ഒക്കെ മേപ്പാടന്റെ ആളാണ്. "പ്രചുട പ്രചുട സ്വാഹാ"
@afal0073 жыл бұрын
@@MaheshMV666 രക്ഷാ രക്ഷാ ഊംഫൽ 🥺
@hero-ru6er3 жыл бұрын
ഏത് നടന്മാരായാലും കൂറപടം ആണകിൽ റോസ്സ്റ് ചെയ്യണം ഇതുപോലെ കണ്ടിട്ടേകിലും അവർക്ക് ബോധം വരട്ടെ
@rahulm93053 жыл бұрын
Yes like trance. It is a shit movie
@HaHaHa007-w1p3 жыл бұрын
@@rahulm9305 Coz u didn't understand the movie
@diyaratheesh68443 жыл бұрын
@@rahulm9305 on what basis?
@messileo16283 жыл бұрын
@@rahulm9305 cristiany ahn aleyoda
@mr.chattanooga8473 жыл бұрын
11:43 70s വസന്തമായിരുന്ന അമ്മാവൻ, ആസിഫ് ബസ്ര മികച്ച ഒരു നടനായിരുന്നു. അദ്ദേഹം 2020 നവംബറിൽ തൂങ്ങി മരിച്ചു. ഒടുവിൽ അഭിനയിച്ച വെബ് സീരീസ് ആയിരുന്നു ഫാമിലി മാൻ.
@snair4548 Жыл бұрын
2nd seasonil alle aal ullathu?
@mr.chattanooga847 Жыл бұрын
@@snair4548 Yes. Sorry, my mistake.
@ashiqueash37313 жыл бұрын
ലെ മൂങ്ങ : സച്ചിയേട്ടനെ വളരാൻ അനുവദിച്ചുകൂടാ 🦉🤒
@Aazikka3 жыл бұрын
Underrated Comment 🤣
@beetle25433 жыл бұрын
Athe ...nulayilee mullanam🤡
@user-gz4tz1mq6s3 жыл бұрын
@@beetle2543 നുളയിൽ അല്ല മുളയിൽ
@afal0073 жыл бұрын
@@user-gz4tz1mq6s Tini അണ്ണൻ
@ashiqueash37313 жыл бұрын
@@afal007 എയറണ്ണൻ 😂അപ്പടിയേ സൊല്ല്
@its_me_diloo3 жыл бұрын
സച്ചി കണ്ണടച്ച് ഉറങ്ങാൻ കിടന്നാൽ എങ്ങനെ ഉറക്കം വരും എന്നോർത്തു എന്റെ ഉറക്കം പോയി... 🙄🙄🙄🙄
@@raghavs897 ഇരുട്ടത്ത് കണ്ണ് തുറന്നു പിടിക്കുന്നതും, കണ്ണടച്ച് ഉറങ്ങാൻ കിടക്കുന്നതും ഒരുപോലല്ലേ, രണ്ടും ഇരുട്ട് തന്നല്ലേ?..
@sayipriya26093 жыл бұрын
Inji kollalo
@haneeshhanee27573 жыл бұрын
ജയറാം നായകനായ മാന്ത്രികൻ movie കൂടി ചെയ്യണേ
@Bunny-ck9eo2 жыл бұрын
Rukkuuu🤭
@vineethvinee62413 жыл бұрын
ഒരു കാലത്ത് സംവിധാനം ചെയ്ത സിനിമകൾ മെഗാഹിറ്റിൽ കുറഞ്ഞതൊന്നും സംഭവിക്കാതിരുന്ന സിദ്ധിക്ക് ഇങ്ങനെയുള്ള സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നത് ഖേദകരമാണ്. അദ്ദേഹത്തിൻ്റെ തിരിച്ചുവരവിനായി കാത്തിരിക്കാം
@afal0073 жыл бұрын
Old ✨️
@aldrinjoseph74133 жыл бұрын
Correct
@arjunnarendran3403 жыл бұрын
സിദ്ധിക്ക് മാത്രമല്ല രാജസേനൻ pg വിശ്വംപരൻ വിനയൻ അങ്ങനെ എത്രയോ സംവിധായകരുണ്ട് ഇവർക്കൊന്നും ആ പഴയതുപോലെ ഹിറ്റുകളുണ്ടാക്കാൻ സാധിക്കുന്നില്ല
@OUTSPOKENROAST3 жыл бұрын
Ladies and Gentleman thott tudangiyatha kandaka shani
@vineethvinee62413 жыл бұрын
@@OUTSPOKENROAST 👍👍
@user-jwalakuttan3 жыл бұрын
നല്ല മഴ. കറണ്ട് ഇല്ല. ഈ സമയത്ത് കാണാൻ പറ്റിയ സമയം. അടിപൊളി
@aldrinjoseph74133 жыл бұрын
Karandu ivideyum illa
@sarathkumar90463 жыл бұрын
ആലപ്പുഴ ആണല്ലേ
@OUTSPOKENROAST3 жыл бұрын
Eechaye vallathum kandal vidanda. Super power chilapo kittum.
ഏട്ടുകാലി കടിച്ചു അത്ഭുത ശക്തികിട്ടിയ spyder man മാസ്സ് ആണേൽ ഒരു ഈച്ചയെ കൊണ്ട് അത്ഭുത സിദ്ധി കിട്ടിയ ഏട്ടൻ മരണമാസ്സ് ആണ്...💪💪😎😎
@abhinandmc66823 жыл бұрын
Bro ഒരു രക്ഷയും ഇല്ല 👍😂 മാരകം വല്ലാത്തൊരു വീക്ഷണ ബോധമുള്ള ചേട്ടൻ 😘
@rahimkvayath Жыл бұрын
😂😂😂😂😂 പൊളിച്ചടുക്കുകയാണല്ലോ. സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടേയും വിവരക്കേടുകൾ നമുക്ക് ചിരിക്കാനുള്ള വകയാകുന്നു
@RobinJosePangada3 жыл бұрын
ഇത് കാണുന്ന ടിനി ടോം വാസ് ലൈക്ക് ...
@dwaraknath41853 жыл бұрын
ജീവിതത്തിൽ ആദ്യമായി ഞാൻ class cut ചെയ്ത് first day first show കണ്ട സിനിമ എന്നെക്കാൾ ഗതി കെട്ടവൻ വേറെ ആരെങ്കിലും ഉണ്ടോ😭😭
@akhil4594593 жыл бұрын
Illa bro, ലോക്പാൽ FDFS കണ്ട ഞാൻ😭😭
@dwaraknath41853 жыл бұрын
@@akhil459459 ജീവനോടെ ഉണ്ടല്ലോ അത് തന്നെ വലിയ കാര്യം
@akhil4594593 жыл бұрын
@@dwaraknath4185 😂😂😂
@midhunboss3163 жыл бұрын
ഇതിലും നല്ലതു ക്ലാസ്സിൽ ഇരുന്നു ഉറങ്ങുന്നതായിരുന്നു
@stephenstrange68163 жыл бұрын
ഒടിയൻ ഫസ്റ്റ് ഡേ കണ്ട ഞാൻ 😢
@fluidityinmotion24523 жыл бұрын
And Sidique was like... 🤕 Good one bro. Attention to details highly appreciated - Tinytom step kolamass 🤣😂
@amj__16203 жыл бұрын
ഇത് കണ്ടിട്ട് ലാലേട്ടൻ വിളിച്ചില്ലേലും ടിനി ടോം വിളിക്കാൻ ചാൻസ് ഉണ്ട്✈️ 😹
@ChihiroOgino3 жыл бұрын
ഒരു ഫോൺകോൾ വിളിച്ചതിന്റെ ഹാങ്ങോവർ ഇത് വരെ ടിനി അണ്ണന് മാറിയിട്ടില്ല
@anjithaa45213 жыл бұрын
Hey!
@ifucked23women773 жыл бұрын
ടാ മോനെ വേണ്ട..... ടിനി അണ്ണന്റെ കൈ പാങ്ങിനു കിട്ടുന്നവരെ എല്ലാം ടിനി അണ്ണൻ അടിച്ചു കൊല്ലും... ജീവൻ വേണേൽ വല്ല കുക്കറി ഷോയും നടത്തി ജീവിച്ചോ...
@HaBeeBee.s3 жыл бұрын
പട്ടിണി കിടന്നു കലാകരായവരെ ഇങ്ങനെ കളിയക്കാവോ സേട്ടാ . 😁
@grantomathew65363 жыл бұрын
Urapayittum 😂
@jamsheed5303 жыл бұрын
എന്നിട്ട് നമ്മളാണ് കന്നഡ സിനിമയെ ട്രോളാൻ നടക്കുന്നത് 😀
@aura79423 жыл бұрын
ഇവിടെ ഇത് പോലെ വല്ലപ്പോഴുമേ ഇറങ്ങുള്ളൂ... അവിടെ ഇത് മാത്രമേ ഉള്ളൂ
@xaviersson8023 жыл бұрын
@@aura7942 😂
@ambiliajith92193 жыл бұрын
Sathyam
@cagappan3 жыл бұрын
ഈ സിനിമയുടെ പേര് "ദി കിഡ്നാപ്" എന്നു മതിയായിരുന്നു...തിരക്കഥ, സംവിധാനം എന്നിവ ബോറായെങ്കിലും അവസാനത്തെ മികവിട്ട, സോറി മികവുറ്റ ഗൊറില്ല ആക്ഷനോടെ പടം ഹിറ്റ് ആക്കിയ ടിറ്റോ ആണ് യഥാർത്ഥ താരൻ...
@demon40863 жыл бұрын
Tharano 🤣🤣
@cagappan3 жыл бұрын
@@demon4086 ഈ കമന്റിൽ നിന്ന് അത് തപ്പി എടുത്ത നിങ്ങള് മാസ് ആണ്, ക്യൊലമ്യാസ്..
@demon40863 жыл бұрын
@@cagappan aa thanku thanku 🙌😁
@thrissurkkaranhero24613 жыл бұрын
ടിനിടോം അണ്ണന്റെ കോമഡി കണ്ട്ട്ട് ചിരിക്കാൻ സാധിച്ചിട്ടില്ല പക്ഷെ The incredible hulk version കണ്ടപ്പോ അണ്ണനെ കൊണ്ട് ചിരിപ്പിക്കാനും സാധിക്കും എന്ന് തെളിച്ചു ഇജ്‌ജാതി അഭിനയം😂😂😂
@jerrypattathil34273 жыл бұрын
എടാ മോനെ നീ തീർന്നു ഞങ്ങടെ അണ്ണനെ ആണ് നീ ചൊറിഞ്ഞത്...... ഞങ്ങളുടെ ടിനി അണ്ണനെ. 😌🙄😂
@OUTSPOKENROAST3 жыл бұрын
3G
@vimaljose82993 жыл бұрын
@@OUTSPOKENROAST അതെയതെ You trapped
@drtonyissac92973 жыл бұрын
നിർത്തിയങ് ഊക്കുവാന്നെ
@whiteyyay26373 жыл бұрын
8:26 Jungle Book ❤️🥰😍
@MaheshPeringanad2O3 жыл бұрын
ഇത് കാത്തിരുന്ന roast ആയിരുന്നു....ഒരേ പൊളി തന്നെ 😂😂🤣✌️ ആകാശത്തെ ട്രാഫിക് ബ്ലോക്ക്
@consistencyefforts3 жыл бұрын
ലെ ടിനി ടോം - '' മോനിങ്ങോട്ട് വാ .... ചേട്ടൻ ശരിക്കൊന്നു അഭിനന്ദിക്കട്ടെ ..😡😡😡'' 😂😂😂
@daggerfern3 жыл бұрын
100 ലൈക്ക് എന്റെ വക
@OUTSPOKENROAST3 жыл бұрын
😁😂
@drtonyissac92973 жыл бұрын
ആദ്യം തമാശ എന്താണെന്ന് മനസ്സിലാക്കേടോ. Western countries ഇലൊക്കെ sex jokes ആണ് main അറിയാവോ ടിനി സെർ.
@firoz42133 жыл бұрын
ഇത് വരെ ഈ പടം കണ്ടില്ല ഇപ്പോൾ ചിരിക്കാൻ പറ്റി thankz🤣👌
@ethanhunt3563 жыл бұрын
18:47 ടിനി ടോം ചിമ്പാൻസിയെ അനുകരിക്കാൻ ശ്രമിക്കുകയാണ് സുഹൃത്തുക്കളെ..... അദ്ദേഹം ശ്രമിക്കുകയാണ്.
@MRDJ-ik4ik3 жыл бұрын
ഞാൻ ഒരു കട്ട ലാലേട്ടൻ fan ആണ്. എന്നാലും പറയാതെ വയ്യ. ഈ vdo കാണും മുമ്പ് വരെ എൻ്റെ mood ശരി അല്ലായിരുന്നു. ഈ vdo കണ്ട് ഞാൻ ഒരുപാട് ചിരിച്ചു moodഉം shift ആയി. Thanks bro😁❤️
@OUTSPOKENROAST3 жыл бұрын
Mission accomplished. Keep smiling.
@pennu083 жыл бұрын
Nice... 😄😄 In the beginning..Outspoken ആ night vision edit ചെയ്തത് കിടു ആയിരുന്നു ... 😄 പിന്നെ മോഹൻലിൽന്റെ തന്നെ ,.. "ഞാൻ എന്തൊരു വിഡ്ഢിയാണ് ' line.. 🤣🤣🤣 Btw mohanlal double role എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് ഞെട്ടി ചിന്തിച്ചു നോക്കി .. പിന്നെ അല്ലെ പാവങ്ങളുടെ ലാലേട്ടൻ എന്ന് കേട്ടത് .. 😄
@OUTSPOKENROAST3 жыл бұрын
Thank You 😊 🙏
@OUTSPOKENROAST3 жыл бұрын
Athoke oro editing pareekshanangal aanu. Othaal othu. 😁
@pennu083 жыл бұрын
@@OUTSPOKENROAST ശരിക്കും burst out to laugh seeing that... 😁👏👏👏
@anishmathew683 жыл бұрын
തുടക്കത്തിൽ ബിഗ്ബ്രദർ എന്നു പറഞ്ഞസമയം കണ്ണിന്റെ കളർ പച്ചകൊടുത്ത് കലക്കി... 😄👌😄
@OUTSPOKENROAST3 жыл бұрын
😂😂
@diljo773 жыл бұрын
ഇതുകാണുന്ന സംവിധായാകൻ സിദ്ധിക്ക്... അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊയ്ക്കോട്ടേ 😜😄😜😄
@motopsy71883 жыл бұрын
ഇതുവരെ ഈ പടം കാണാതെ രക്ഷപെട്ടവരുണ്ടോ??? . . . . . . . എങ്കിൽ ഭാ വന്ന് നീലം മുക്കീട്ട് പോ!😆
@KMKTrolls3 жыл бұрын
എന്റെ ഏട്ടൻ എന്തൊരു സുന്ദരനാ 🤣🤣🤣
@OUTSPOKENROAST3 жыл бұрын
Thanks bro 😜
@ആട്തോമ-ബ2ങ3 жыл бұрын
Sarathetta Sangathi Terror aayittund.
@afal0073 жыл бұрын
*മലയാളികളുടെ സ്വന്തം Heat vision 😂⚡️...* *പിന്നെ സിദ്ധീഖ് സാർ Koi Milgaya കണ്ടോണ്ടിരിക്കുന്ന സമയത്ത് ആയിരിക്കും ഇതിന്റെ idea കിട്ടിയത് Bgm 🤤*
@basi63023 жыл бұрын
14:37കുന്നംകുളം made പൊളിച്ചു നിങ്ങളുടെ കൌണ്ടർ വേറെ ലെവൽ ആണ് 😂😂😂😂😂😂
@OUTSPOKENROAST3 жыл бұрын
😁😊
@shami4723 жыл бұрын
ഇതിലെ മോഹൻലാലിൻ്റെ മുഖം ശ്രദ്ധിച്ചോ ഗയ്സ് ... ഒരു താത്പര്യവുമില്ലാതെ അഭിനയിക്കുന്ന പോലെ..... സൂപ്പർ റോസ്റ്റിംഗ് ബ്രൊ... കട്ടേം പടോം മടക്കിയ കുട്ടനാടൻ ബ്ലോഗ് ഏറ്റവും ഇഷ്ടം....
വാമനപുരം bus root il ഇതിലും നല്ല താൽപര്യത്തോടെ ആണല്ലോ അഭിനയിച്ചത്....
@shakeeb14313 жыл бұрын
ഈ മൂവി ഇറങിയ ടൈമിൽ ഇതിലെ പാട്ട് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ട് വെറുപ്പിച്ച കൊറേ എണ്ണത്തിനെ ഈ അവസരത്തിൽ ഓർക്കുന്നു 😂😂😂.....ജീവിക്കാൻ ഉള്ള കൊതി കൊണ്ട് ഇത് വരെ ഈ പടം കാണാത്ത ഞാൻ കില്ലാ ഡി തന്നെ 🤭
@user-nm4yx8ih5n3 жыл бұрын
അപ്പോൾ ഞാനും കില്ലാടി😁💪🔥
@agni_psc3 жыл бұрын
same here
@harikumarhari78973 жыл бұрын
Njanum kandittilla
@muhammadunais13553 жыл бұрын
Paat maathram kollam
@amcreations17703 жыл бұрын
Padam chali ആണെങ്കിലും ഇതിലെ songs എല്ലാം ഇഷ്ടമാണ്
@SAHIL-wy2dl3 жыл бұрын
കാത്തിരുന്നത് വെറുതെ ആയില്ല.... ഹെവി ഐറ്റം 💥💥
@solojokervlog9593 жыл бұрын
This is not roast This is called വധം....😂
@jithinpj34203 жыл бұрын
Satyam...konnu kola vilichu 😂😂😂
@nazeerabdulazeez88963 жыл бұрын
ഔട്ട്‌സ്പോകൻ കാണുന്ന സിദ്ദിഖ് "ഏതായാലും ഈ വിഷയത്തിൽ എന്റെ അഭിപ്രായം പറയാം ഞാൻ ഈ പണി നിർത്തി ഇനി പഴയ മിമിക്രി തന്നെ ശരണം "
@OUTSPOKENROAST3 жыл бұрын
hahaha :-D
@harshbinhussain2263 жыл бұрын
Nalla padangalum ind Polinjathil edh onn athre ollu Nammal koree okke ang expect cheyyum athaa 😬
@The.Evos13 жыл бұрын
നമ്മടെ സൽമാന്റെ രാധേനെ ഒന്നും പരിഗണിക്കണം. 😜😅
@althafshajahan56943 жыл бұрын
@@CRYgaming-p9w 🧢
@Arjunmanjunadhan_283 жыл бұрын
Aalde Aniyan aanallo idhile Villain...😂
@angrymanwithsillymoustasche3 жыл бұрын
ഇതൊക്കെയാണ് സിനിമ!! ഈ 'ജോജി' എന്നൊക്കെ പേര് ഇട്ട് ഡോക്യൂമെന്ററി ഇറക്കി ഓരോ കോപ്രായങ്ങൾ കാട്ടികൂട്ടുന്നവന്മാര് ഈ സിനിമ കാണണം... അഭിനയം എന്തെന്ന് കണ്ട് പഠിക്കണം!
@afal0073 жыл бұрын
ലാലേട്ടന്റെ best film ഇതും worst film വാനപ്രസ്ഥവും എന്റെ മാത്രം അഭിപ്രായം 😌
@ajk92333 жыл бұрын
@@afal007 വാനപ്രസ്ഥം, തന്മാത്ര, കിരീടം
@Mitzvibe3 жыл бұрын
Sarcasm
@ramanan24413 жыл бұрын
ഇനി ഇതു പറഞ്ഞു നടക്കുന്നവരെ കായികമായും നിയമപരമായും നേരിടും. അത് comment ബോക്സിൽ വന്ന് കുശുകുശുക് പറയുന്നവരായാലും ശെരി. യൂട്യൂബിൽ വന്ന് താളത്തിൽ പറയുന്നവരായാലും ശെരി....
@kailasnathm93073 жыл бұрын
Sarcasm
@dhayadhaya55553 жыл бұрын
"ഒന്നാമത് ആകാശത്തൊ ഇപ്പൊ ഒരുപാട് ട്രാഫിക് ഉള്ളതാണ് ... "😂😂
@liju26913 жыл бұрын
പാവങ്ങളുടെ മോഹൻലാൽ😂😂😂😂 അനൂപ് മേനോൻ😁😁
@nishiljoseph69403 жыл бұрын
മിന്നാമിന്നി എഫക്ട് & ടിനി അണ്ണന്റെ international Joking.. uffff 🔥item
@Sivasiva-qi1gg3 жыл бұрын
കേരളത്തിലെ നമ്പർ വൺ റോസ്റ്റിങ് ചാനൽ💪💪💪💪💪
@OUTSPOKENROAST3 жыл бұрын
Yyo... mattullavar kelkanda 😁
@poojadhathatriyajadhav50563 жыл бұрын
Crct
@kiran.rpillai19493 жыл бұрын
@@OUTSPOKENROAST sathiyam 👌
@alenjosephdsouza83133 жыл бұрын
@@OUTSPOKENROAST sathyamane
@priyonthomas98583 жыл бұрын
Apooppan and the boys 💪💥
@prasanthspaaa3 жыл бұрын
ആ.. ടിനി ടോം അഭിനന്ദിക്കാൻ ചാൻസ് ഉണ്ട് ബ്രോ... ഇന്നത്തെ മാർക്ക് ഫുൾ വീഡിയോക്ക് ഗംഭീരം.. നന്നായി വർക്ക് ചെയതു..❤️
@OUTSPOKENROAST3 жыл бұрын
Thank You
@Athul84463 жыл бұрын
A die hard Mohanlal fan roasting a Mohanlal movie. A delight to watch 😅
@SunilKumar-eb3hc3 жыл бұрын
Outspoken ettan fan aano🤔
@Athul84463 жыл бұрын
@@SunilKumar-eb3hc Yes. Watch his Interview. Big Mohanlal fan he said
വിഷണുവും വന്ദനയും കൂടെ ആദ്യ രാത്രി ആഘോഷിക്കാൻ മുറീൽ കേറുമ്പോ സച്ചി അടീക്കെടന്നടിച്ചോണ്ടിരിക്കുന്നു😁😂😁
@lisan4u3 жыл бұрын
ഒരു കാലഘട്ടത്തിൽ നമ്മളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച സിദിഖ് -ലാൽ ഇപ്പോൾ പിടിക്കുന്ന പടങ്ങൾ... ബിഗ് ബ്രദർ, സുനാമി ഒക്കെ..
@adarshekm3 жыл бұрын
സുനാമി അത്ര കുഴപ്പം ഇല്ല
@OUTSPOKENROAST3 жыл бұрын
Sunami Jr. Lalinte aanu. Siddhique nte alla
@raghavs8973 жыл бұрын
@@OUTSPOKENROAST pakshe kadha lalinte alle
@jenharjennu22583 жыл бұрын
@@OUTSPOKENROAST ലാലും ജൂനിയർ ലാലും കൂടി ആണ് direction
@jenharjennu22583 жыл бұрын
കോബ്ര ഫുക്രി
@saranbalakrishnan58283 жыл бұрын
ഈ സിനിമ കണ്ടിട്ടില്ല.. വീഡിയോ ഇഷ്ടപ്പെട്ടു..👌 വേറെ ആരു വിളിച്ചില്ലെങ്കിലും ടോമേട്ടൻ വിളിക്കാൻ സാധ്യതയുണ്ട്..😁😁😁
@venkzvenki3 жыл бұрын
Mr Outspoken a Big salute to you for watching this Garbage 🤒🤒🤒
@aslahahammed29063 жыл бұрын
അപ്പൊ നടൻ ദേവൻ ആരേലും കൊന്നാൽ കേസ് എടുക്കൂല്ലേ പിള്ളേച്ചാ 🙄
@OUTSPOKENROAST3 жыл бұрын
Devan aare konnaalum case edukkum.
@raheema44343 жыл бұрын
സത്യത്തിൽ ഇത് roast ചെയ്യേണ്ട ആവശ്യമേ ഇല്ല 😂.... ഇത് ഇറങ്ങിയ സമയത്തെ almost എല്ലാ reviewsum അസ്സൽ റോസ്റ്റ് ആയിരുന്നു.... especially Unni vlogs.... ഇപ്പഴും ചിരിക്കാൻ തൊന്നുമ്പോ ആ reviews എടുത്തു കാണും 😂😂... Anyway good video 🤗🤗
@Bigdablyoo3 жыл бұрын
shylok and mamangam too
@hai-pn8xr2 жыл бұрын
@@Bigdablyoo yes ofcourse
@MovieExplorer3 жыл бұрын
ഈ ഫിലിം ഞാൻ കുറേ ദിവസങ്ങൾക്കു മുന്നേ ഒന്ന് റോസ്റ്റ് ചെയ്യാൻ നോക്കിയിട്ടുണ്ട്..... പറ്റുമെങ്കിൽ എല്ലാവരും അതൊന്ന് കണ്ടു സപ്പോർട്ട് ചെയ്യണേ✌😁
@shameerismail16733 жыл бұрын
എന്റെ ഏട്ടൻ എന്ത് സുന്ദരനാ എന്ന് പറയുമ്പോൾ ഉള്ള മോഹൻലാലിന്റെ ആ വളിച്ച ചിരി 🥴
@nivedsmobilevideos12083 жыл бұрын
😂😂
@mrskull91033 жыл бұрын
😆
@Boss-ki8ww3 жыл бұрын
മോഹനനെ കണ്ട് എന്ത് സുന്ദരൻ ആണെന്ന് പറഞ്ഞ ചെക്കൻ കട്ട് പറഞ്ഞിട്ട് ചിരിച്ചു തൂറി കാണും 😄
@George-eu6hk3 жыл бұрын
@@Boss-ki8ww manthu nne kaliyakunno😂
@arunaravindhan64353 жыл бұрын
വളിച്ച അഭിനയം
@rides47393 жыл бұрын
എൻ്റെ ഏട്ടൻ എന്നാ സുന്ദരനാ uff തീ 🔥🔥🔥
@afal0073 жыл бұрын
ഞാൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു
@aldrinjoseph74133 жыл бұрын
"Sundaranntta"..... Bijukuttan in kohinoor movie
@sanju-wg9np3 жыл бұрын
😂
@royalsgroup82503 жыл бұрын
Tini Tom may become an internationally recognised actor soon
@muhammedfaisalvpmuhammedfa42343 жыл бұрын
നിങ്ങളെ എല്ലാ ആഴ്ചയും ഒരു സിനിമ ആയി വരൂ നല്ല രസമാണ് ഈ പ്രോഗ്രാം
@anushkats27773 жыл бұрын
പറയാനുള്ളത് ഒള്ളത് പോലെ പറയും തിരുമേനി. Yes I am an outspoken!
@amkamk30773 жыл бұрын
ബ്രോ ഇതിപ്പോ റോസ്റ്റ് മാത്രം അല്ലലോ ഫ്രൈ കൂടെ ചെയ്തല്ലോ 😄😄😄👍👍👍👍
@OUTSPOKENROAST3 жыл бұрын
സ്വൽപ്പം മൊരിഞ്ഞ് പോയി
@alvinoff34753 жыл бұрын
Deep fry ayippoyi
@4kpixels1783 жыл бұрын
മോളിവുഡിലെ ആദ്യത്തെ സൂപ്പർ ഹീറോ പടം 😂
@ikkachipoliyalle74543 жыл бұрын
സച്ചിയേട്ടൻ has been invited to join marvel universe avengers🔥
@afal0073 жыл бұрын
@@ikkachipoliyalle7454 Xmen squad 😂
@REactiFYhere3 жыл бұрын
Sachi from കുന്നംകുളം x-men 😌😌
@abinpj24273 жыл бұрын
Apo athishyan pattanthil bodham oka super hero alea
@nas11223 жыл бұрын
No it's athishayan
@error-bk4yk3 жыл бұрын
നമ്മൾ ഇതും അതിജീവിക്കും 🔥🔥
@teamalonesmalayalamwikiped93563 жыл бұрын
Bro ഒന്നു ശ്രെദ്ധിക്കണം ചില ക്ലിപ്പിൽ സൗണ്ട് കൂടുതലും ചിലതിൽ കുറവുമാണ് ചെവികല്ല് അടിച്ചു പോകും 😅എല്ലാ വീഡിയോകളിലും സെയിം പ്രശ്നം ആണ് 👍 വീഡിയോ 👍👍👍❤
@horner56913 жыл бұрын
ഇമ്മാതിരി പടങ്ങൾ ഒറ്റക്കിരുന്നു കാണുന്ന ആ വലിയ മനസ്സ് ഉണ്ടല്ലോ അത് ആരും കാണാതെ പോകരുത്...... എന്തായാലും ഇന്നത്തെ ഹൈലൈറ് =ടിനി ടോം = സ്വന്തമാക്കി 😄😄🤣
@emilemil78263 жыл бұрын
വില്ലാളി വീരൻ കൂടെ വന്നാൽ😄
@salinkumar-travelfoodlifestyle3 жыл бұрын
YouTubil Hindi dubbed version hit aanu ennu Sidique Oru channel paranju kettu, njan e movie 15minutes kandu theerthu, sheenam maaran godfather, ramji rao speaking kandu😀
@srh44813 жыл бұрын
സത്യത്തിൽ ലാലേട്ടൻ തന്നെയാണോ ഈ പടത്തിൽ അഭിനയിച്ചത്... കട്ട ലാലേട്ടൻ ഫാൻ ആയ ന്റെ ചങ്ക് തകർന്നു... Acting ☹️☹️
@OUTSPOKENROAST3 жыл бұрын
പുള്ളിയുടെ മുഖത്ത് ഒരു നിസ്സഹായത, താത്പര്യമില്ലായ്മ എല്ലാം നിഴലിച്ചിരുന്നു. കാശ് മേടിച്ചത് കൊണ്ട് മാത്രം ചെന്നഭിനയിച്ചതാകും
@jerinkjoshy83453 жыл бұрын
@@OUTSPOKENROAST lalettan ee siddique mayyi ulla bhantham karanam cheythathe ayyirikkum
@vishnubabu79353 жыл бұрын
@@OUTSPOKENROAST ഇട്ടിമാണി ന്റെ പൊന്നോ
@najjuzac3 жыл бұрын
Paavanghalude Mohanlal : Anoop Menon Paavanghalude Mammoty : Tini Tom 🤣🤣
@OUTSPOKENROAST3 жыл бұрын
Pavangalude Anoop Menon : Arun Ghosh
@heinainGala3 жыл бұрын
Tini Tominu kolannallo..😂😂😂
@althafalatheef86943 жыл бұрын
Idavela babu
@naieemnizamudeen24293 жыл бұрын
@@heinainGala idavela babu
@heinainGala3 жыл бұрын
@@naieemnizamudeen2429 Tini Tom koodathe Idavela Babuvum Mammootyku Dupe iduno, adipoli 😅
@kumararunachalam42453 жыл бұрын
Big brother oruthavanaye kandittullu. 😀 Big brother rosting orupad pravasyam kandu super bro ningalude vidios ellam enjoy cheyyan pattunnundu😀👍
@OUTSPOKENROAST3 жыл бұрын
Thanks bro
@amithababu70503 жыл бұрын
20 min poyathu arinjila😁👌🏻👌🏻👌🏻👌🏻kidu counters 🔥🔥
@OUTSPOKENROAST3 жыл бұрын
Thank u
@IMettymetty3 жыл бұрын
ചേട്ടോയ് ഇങ്ങള് ഭയങ്കര ട്രോളൻ ആണ് കേട്ടോ രസം ആണ് കേട്ടിരിക്കാൻ
@afal0073 жыл бұрын
Sarcasm 😁
@omeglepowerprandan36123 жыл бұрын
You are all video comenter
@vocallocus76603 жыл бұрын
Kananum soman te sound um ore poli
@shahanaskk6703 жыл бұрын
Ufffffff Tini Tom 🔥🔥🔥🔥🔥🔥🔥ejjathy acting mwone
@OUTSPOKENROAST3 жыл бұрын
Screen presence was thee
@sreejithskurup31733 жыл бұрын
സാധാരണക്കാരനായ മലയാളിയുടെ മാനസികനിലയെ ചോദ്യം ചെയ്യുന്ന ഇത്തരം സിനിമകൾ ചെയ്യാൻ ഇവർക്ക് എങ്ങനെ കഴിയുന്നു. സിദ്ധിക്കിനെ പോലുള്ള സംവിധായകർക്ക് ഇത്രയും ആശയദാരിദ്രമോ? താങ്കളുടെ അവതരണം പതിവുപോലെ നന്നായിട്ടുണ്ട്. ആശംസകൾ .
@OUTSPOKENROAST3 жыл бұрын
Thank U
@chinnan24143 жыл бұрын
പൊളിച്ചടുക്കി ചേട്ടായി👌😁🔥👏👏👏👏❤️❤️❤️❤️❤️വേറെ ലെവൽ Roasting👏👏👏👏👏
@syamkumar77123 жыл бұрын
പാവങ്ങളുടെ മോഹൻലാൽ അനൂപ് മേനോൻ 😄😄🤣🤣🤣🤣👌👌👌
@sreenadhreghunadh24303 жыл бұрын
പടം ഒന്ന് കാണണം എന്നുണ്ടരുന്ന് 20min കൊണ്ട് കാണിച്ചതിന് thanks bro ❤️ 🙏 Sachy fan
@vijaykrishnansatheesh62553 жыл бұрын
Epic scene : Sachy becomes highly emotional
@akshayas27863 жыл бұрын
ഒരു international call വരാൻ സാധ്യതയുണ്ട് 😂
@dr.ummermasood14863 жыл бұрын
സൈജു കുറുപ് വിളിച്ചു അഭിനന്ദിച്ച സ്ഥിതിക്ക് അദ്ദേഹത്തിന്റെ "ജൂബിലി " എന്ന ഫിലിം ഒന്ന് റോസ്റ്റ് ചെയ്യു.. 👌
@OUTSPOKENROAST3 жыл бұрын
Pulli vicharikum bhasmaasuranu varam kodutha pole aayallonn 😁
@syamsagar4393 жыл бұрын
ഡോണ്ട് spare മി outspoken
@jishnuindira3 жыл бұрын
@@OUTSPOKENROAST ശരിയാ 😂🤣
@user-nm4yx8ih5n3 жыл бұрын
@@OUTSPOKENROAST പുള്ളി ഇതൊക്കെ ഒരു sportsman spirit ഇൽ എടുക്കും👍
@raymondkon9313 жыл бұрын
@@abhi6470 I think you are talking about Mayookham
@sreeragssu3 жыл бұрын
കാത്തിരുന്ന എെറ്റം എത്തി മക്കളേ 🔥 കോടീശ്വരന്‍ ആയ പ്രോഡ്യൂസറെ ലക്ഷപ്രഭു ആക്കിയ A10ന്‍റെ ടെറര്‍ എെറ്റം🔥 🔥 സിദ്ദിഖ് - ഏട്ടന്‍ കൂട്ടുകെട്ടിന്‍റെ വല്യേട്ടന്‍ അതവാ *ബിഗ് ബ്രദര്‍* 🔥 ഇതിലെ ആകെ കൊള്ളാമെന്ന് തോന്നിയത് ദീപക്ദേവ് ചെയ്ത പാട്ടുകള്‍ മാത്രം 😍
@afal0073 жыл бұрын
ഒരു ദിനം 🔥
@sreeragssu3 жыл бұрын
@@afal007 കലമാനോടിഷ്ടം കൂടാന്‍ എന്ന പാട്ടും കൊള്ളാം
@sreeragsree65853 жыл бұрын
@@afal007 paatu pwoli aanu but oru logicum illa aniyan avde chaakan kidakumbo sachi trip adikunnu😂
@OUTSPOKENROAST3 жыл бұрын
Ithil aake kollavunnath Arya Shetty aayirunnu. Abhinayam alla, kaanaan. Cute
@melvinmv51983 жыл бұрын
@@OUTSPOKENROAST mmmm kollam
@Raven-p8j3 жыл бұрын
Super chetaaa ,good presentation
@jeevanpsundaransundaran67523 жыл бұрын
സിദ്ധിഖ് എന്റെ fav സംവിധായകനാണ്... ന്നാലും കണ്ടു ചിരിച്ചു... മിക്സിംഗ് സൂപ്പർ....😂😂😂😂
@anas1001.3 жыл бұрын
മലയാള സിനിമ കാണാന്‍ Subtitle വേണ്ട അവസ്ഥ അതാണ് Bigbrother
@sahl_79743 жыл бұрын
Kazhiyunnathum ith pole ulla new movies...roast cheyyu🤝💯
@sunwitness72703 жыл бұрын
4:54:അപ്പോൾ വിഷ്ണു വന്ദനയും കൂടി ആദ്യ രാത്രി ആഘോഷിക്കാൻ വേണ്ടി മുറിയിൽ കേറുമ്പോഴേക്കും,,,,, സച്ചി അടിയിൽ കിടന്നു അടിച്ചോണ്ടിരിക്കുന്നു😂😂😂😂😂😂😂
@manikandanraghavan34333 жыл бұрын
😂😂😂😂
@amarendrababubali3 жыл бұрын
ഡബിൾ ഡബിളേ
@vishnusreenilayam99013 жыл бұрын
പിന്നെ പാതിരാത്രിക്ക് കേടായ വണ്ടിയും നന്നാക്കിയെടുത്തു ഇയാൾ ഊട്ടിക്ക് ട്രിപ്പ് പോകുവല്ലേ 😁🔥