Bigg Boss Malayalam Season 4| ചില ബിഗ് ബോസ്സ് ചിന്തകൾ| NOT FOR EVERYONE

  Рет қаралды 110,364

JBI Tv

JBI Tv

Күн бұрын

#mohanlal #drrobin #biggbossmalayalamseason4 #jasminemoosa #riyassalim #biggbossmalayalam #bbms4 #bbms4viralcut#jbitv #jaiby
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 987
@aryar97
@aryar97 2 жыл бұрын
Actually ഇങ്ങനൊക്കെ വിളിച്ചു പറയുമ്പോൾ സ്വന്തം മനസിന്റെ വൈകൃതമാണ് പുറത്തു വരുന്നതെന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്ത യുവത്വം 🤐
@Shyam-tu6kf
@Shyam-tu6kf 2 жыл бұрын
True
@eyekeymedia9571
@eyekeymedia9571 2 жыл бұрын
Nammude samuham eganae ahnu itharathill ulla manushayarr kanunath ennum egane ullavare ahhnu support cheyunathum ennum ariaynn bigg boss kond sadhikkunuu
@truth_seeker5
@truth_seeker5 2 жыл бұрын
Riyas eganeyullavan aayond avante manasile vykrithangal chilar kaanunilla
@aravindnair638
@aravindnair638 2 жыл бұрын
Ayal oru lgbtq anenn karuthi avane ithra "glorify" chyanda karyamila
@dileepv6347
@dileepv6347 2 жыл бұрын
Avarkkariyilla entha parayunnathennu. Athu manasilakkanulla pakuatha illathatho Allenkil social media yil okke varunnatho aya karyangal anu real ennu vicharikkunnidathanu.
@kuttanthampuran
@kuttanthampuran 2 жыл бұрын
I also felt the same. Atleast happy to see someone addressing the problem
@AnjaliSivaprasd
@AnjaliSivaprasd 2 жыл бұрын
നമ്മൾ വിചാരിക്കും ഇപ്പോഴത്തെ new generation,കുറെ കൂടി forward thinkers ആണെന്ന്...വെറുതെ ആണ്...Riyas നെ അല്ലെങ്കിൽ LGBTQ+ spectrum include ചെയ്യുന്ന ഏതൊരു മനുഷ്യനേയും defame ചെയ്യുന്നതിൽ പുരുഷൻ മാർ മാത്രല്ല...സ്ത്രീകളും ഒരുപാടുണ്ട്...എത്ര കമെന്റ് ഇട്ടാലും തിരുതാൻ നോക്കിയാലും they wont change.....ഒരു വിവരവും ഇല്ലാതെ മലയാളികളെ മുഴുവൻ പറയിപിക്കാൻ കുറെ പരാജയങ്ങൾ... Atleast someone shown the courage to stand against this..kuddoss jb...
@rosebylidiya
@rosebylidiya 2 жыл бұрын
School കുട്ടികൾ വരെ ഉണ്ട്. ഇത് thug ആണെന്ന് വിചാരിച്ചു share ചെയ്യുന്നവരിൽ
@valappottukal3512
@valappottukal3512 2 жыл бұрын
Currect
@elsammavm5282
@elsammavm5282 2 жыл бұрын
മിക്ക കാര്യങ്ങളിലും ന്യൂ ജനറേഷൻ വെറും കൂതറയാണ്. പറയാതിരിക്കാൻ വയ്യ.
@aswathysoman3711
@aswathysoman3711 2 жыл бұрын
Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa
@rayarony2958
@rayarony2958 2 жыл бұрын
Malayalees ottum forward allaa....
@divyanandu
@divyanandu 2 жыл бұрын
ആ video ഭയങ്കര frustrating ആണ്. ഇന്ന് കണ്ടു സാബുന്റെ ഒരു video. അതിൽ അയാൾ കളിയാക്കി തന്നെയാണ് പറയുന്നത് lesbian jasmine gender അറിയാത്ത riyas എന്നൊക്കെ. ഇപ്പോഴത്തെ generation ൽ ഉള്ള കുട്ടികൾ പോലും ഇങ്ങനെയാണ് സംസാരിക്കുന്നത്. എത്ര പറഞ്ഞിട്ട് എന്ത് കാര്യം. Bigg boss നല്ല show ആണോ അല്ലെ എന്നൊന്നും അറിയില്ല. പക്ഷെ ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിൽ നല്ല രീതിയിൽ ഈ show നടത്തുന്നുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. പക്ഷെ ഈ show മലയാളികൾക്ക് പറ്റിയതല്ല. ഇവിടുത്തെ channels contestants viewers fans അത്രക്കൊന്നും വളർന്നിട്ടില്ല. അതുകൊണ്ടാണ് ഇത്ര toxic ആവുന്നത്.
@sherinsheri9626
@sherinsheri9626 2 жыл бұрын
Makers koode sredhikkanam ..woman card okke irakkumpo athu pattilla ennu thanne parayanam..negative aavunnavarodum parayanam ithonnum ivde illaa
@Black_Panther_Lady
@Black_Panther_Lady 2 жыл бұрын
Worst thing is that forward thinker ennu swayam parayunna sunitha devadas is with sabu!
@vaisakhmr4098
@vaisakhmr4098 2 жыл бұрын
ഈ ജാസ്മിൻ എന്ന് പറയുന്ന പര പൂ ***ടെ മോൾ ആ ഷോയിൽ വെച്ച് തന്നെ രണ്ട് സ്ത്രീകളെ വെടികൾ എന്ന് അഭിസംബോധന ചെയ്തു പിന്നെ റിയാസ് എന്നുപറയുന്ന പൊ***യാടി മോൻ അവനും അവിടെ സ്ത്രീകളെ ഒരുപാട് അപമാനിച്ചിട്ടുണ്ട് അപ്പോ ഇതൊക്കെ കേൾക്കുന്ന ആളുകൾ ചിലപ്പോൾ അവരുടെ ജെൻഡർ വെച്ച് അവരെ കളിയാക്കി എന്നു വരും അതിനർത്ഥം ആ ജൻഡറിൽ പെട്ട എല്ലാവരും അങ്ങിനെയാണ് എന്ന് ആരും പറഞ്ഞിട്ടില്ല അവർ ചെയ്യുന്ന പ്രവർത്തിക്ക് അനുസരിച്ചിരിക്കും അവർക്ക് കിട്ടുന്ന ബഹുമാനവും
@radhikatm5799
@radhikatm5799 2 жыл бұрын
@@Black_Panther_Lady She is a no 1 opportunist
@apn5798
@apn5798 2 жыл бұрын
kzbin.infoqYNWxJlGvUQ?feature=share
@shameemmohammed9825
@shameemmohammed9825 2 жыл бұрын
Really frustrating video.. Ee generationile kuttikalum ingane parayunnathila veshamam. Avarude thettidharanakal thiruthapedan ee videosum ithupolulla nalla campaignsum idayakatte👍🏻👍🏻
@randomchat8156
@randomchat8156 2 жыл бұрын
ചോദ്യം ചോദിക്കുന്ന ഡാഷ് മോൾക്ക് ചോദിക്കാമായിരുന്നു നിൻ്റെ അമ്മയും പെങ്ങളും പെണ്ണല്ലേ എന്ന്
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
Well said 👍👏👏 മലയാളി blind fans മാത്രം കണ്ടു വരുന്ന ആചാരം ആണ് ഈ Cyber Attack. ഈ Show എന്താണ് എന്നു മനസിലാക്കാതെ ആണ് ഈ കാണിച്ചു കൂട്ടുന്നതൊക്കെ. കൊച്ചു കുട്ടികൾ വരെ ഇതിലുൾപ്പെടും 😂
@lovely-zd2wi
@lovely-zd2wi 2 жыл бұрын
Sathyam...🤧.mass status kand...oru vaziyayi..🙂..alla +2..kuttikale..
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@lovely-zd2wi അതെ 👍
@Jijin36
@Jijin36 2 жыл бұрын
Gender പറഞ്ഞു കളിയാക്കുന്നത് തെറ്റാണു but ബാത്‌റൂമിൽ ഇരിക്കുന്നവന്റെ അണ്ണാക്കിൽ കൊണ്ട് HIT അടിക്കുന്നവനേം. കഴിച്ചോണ്ടിരിക്കുന്ന പ്ലേറ്റിൽ വേസ്റ്റ് കൊണ്ടിടുന്നവനേം. വായിക്കു തോന്നുന്ന രീതിൽ പുലബ്യം പറയുന്നവനേം അവൻ ഇനി ഏത് വിഭാഗത്തിൽ പെടുന്നവനായാലും ഇനിപ്പോ 50th century ആയാലും അംഗീകരിക്കാൻ പാടാണ്. NB:ഈ വീഡിയോ ഉണ്ടാക്കിയ ആൾ ഇവർ പങ്കെടുത്ത ഷോ കാണാതെയാണ് അവർ അങ്ങനായതുകൊണ്ടാണ് പുറത്താക്കാൻ നോക്കുന്നെ എന്നൊക്കെ പറയുന്നത് . അവരങ്ങന്നായത് കൊണ്ടല്ല പുറത്താക്കാൻ ശ്രമിക്കുന്നത് ജാസ്മിനും റിയാസും കാണിച്ചുകൂട്ടുന്നത് താങ്കൾ കണ്ടാൽ താങ്കൾ ഇങ്ങനെ parayilla
@purplebutterflybtsart8470
@purplebutterflybtsart8470 2 жыл бұрын
@@Jijin36 riyas WC ayi varunna time thanne discrimination thudangiyirunnu
@Jijin36
@Jijin36 2 жыл бұрын
@@purplebutterflybtsart8470 ഇല്ല അവനെ ഏഷ്യാനെറ്റ് പറഞ്ഞെല്പിച്ചതാ പുള്ളിയെ ടാർഗറ്റ് ചെയ്യാൻ അതാണ് പാളിയത്. പിന്നെ ഇത് ഒറ്റയ്ക്ക് നിന്ന് കളിക്കണ്ട ഷോ ആണ്‌ അവൻ വന്നപ്പോഴേ ജാസ്മിന്റെ കൂടെ കൂടി റോബിനോട് വെറുപ്പ് കാണിക്കാൻ തുടങ്ങി. ആ സമയത്തു റോബിൻ അവനോടു സംസാരിച്ചിട്ട് പോലുമില്ലാരുന്നു. പിന്നെ ജാസ്മിന് പക വളരെ കൂടുതലാണ് അത് ഒരു ഗെയിം ഷോ ആണെന്ന് അവള് മറന്നു പക ഒരു ലിമിറ്റ് വിട്ടാൽ അപകടമാണ് ഇപ്പോളത്തെ അവരുടെ ഇന്റർവ്യൂ കണ്ടാലും അത് മനസിലാക്കാം
@roamingkerala2148
@roamingkerala2148 2 жыл бұрын
പറയാതെ ഇരിക്കാൻ വയ്യ സ്കൂളിൽ പോകേണ്ട സമയത്ത് റെയ്ൽവേ ക്രോസിൽ ബീഡിവലിയും കള്ളുകുടിയും ആയിട്ട് "ആണത്തം" ആഘോഷിക്കുന്ന ഒരു പറ്റം പിള്ളേർ കൊല്ലം ജില്ലയിൽ ഉണ്ട്. 10 വയസ്സ് മുതൽ പ്രായമുള്ള പിള്ളേര് ഇങ്ങനെ ജീവിതം മുളയിലേ മണ്ടയടഞ്ഞ് തേരാപാരാ നടപ്പുണ്ട്. കഴിഞ്ഞ 30 വർഷമായിട്ട് കൊല്ലത്ത് താമസിക്കുന്ന ആൾ എന്ന നിലയിൽ എനിക്ക് അറിയാവുന്ന കാര്യമാണ്. ഈ പയ്യൻ ആ കൂട്ടത്തിലെ ഒന്നാവും.
@anjanarajan6512
@anjanarajan6512 2 жыл бұрын
The problem is our society does not accept a women like Jasmine. And a man like Riyas. But they likes women like dilsha(so called nallakutty) and a man like Robin (pourushathinte pratheekamaya kalippan).
@breadgenie9696
@breadgenie9696 2 жыл бұрын
💯💯💯💯😑
@freedom_fighter9994
@freedom_fighter9994 2 жыл бұрын
In addition to കുലസ്ത്രീ like ലക്ഷ്മി പ്രിയ
@aravindnair638
@aravindnair638 2 жыл бұрын
Kurach amber heard fansum undeey
@Black_Panther_Lady
@Black_Panther_Lady 2 жыл бұрын
Exactly
@akshadhapr9148
@akshadhapr9148 2 жыл бұрын
Well said
@sreethusreekumar8894
@sreethusreekumar8894 2 жыл бұрын
Thank you so much for this video. I really really hope atleast a few of them will change their perception seeing this.
@krishnapriyaunnikrishnan1071
@krishnapriyaunnikrishnan1071 2 жыл бұрын
ഒരാളുടെ പ്രവർത്തിയെ നമുക്ക് വിമർശിക്കാം... അതിനെതിരെ പ്രതികരിക്കാം.... പക്ഷേ ഒരാളുടെ gender വെച്ച് അല്ലെങ്കിൽ അയാളുടെ വസ്ത്രമോ sexuality ഒക്കെ വെച്ച് compare ചെയ്യുന്നവരെയോ വൃത്തികെട്ട പേര് വിളിക്കുന്നതോ എല്ലാം എത്ര മോശപ്പെട്ട കാര്യമാണെന്നു ഈ പറയുന്ന ആളുകൾക്ക് തന്നെ അറിയില്ല... അങ്ങനെ വിമർശിക്കാൻ ഇവർക്കൊന്നും യാതൊരു വിധ അവകാശവും ഇല്ല..... ഇതൊന്നും പറഞ്ഞു മനസിലാക്കി കൊടുക്കാൻ കഴിയില്ല .. ... നമ്മൾ അത് തിരുത്തി കൊടുക്കാൻ ശ്രെമിച്ചാൽ വീട്ടിൽ ഇരിക്കുന്നവരെ പോലും തെറി പറയുന്ന toxic കൂട്ടമാണ് സമൂഹത്തിൽ ഉള്ളത് 🙂🙂
@jesbin2002
@jesbin2002 2 жыл бұрын
Atleast 20 seasons needed to malayalis to understand what is this game show.. till then Robin (mass ), Dilsha ( good girll) ,laksmi Priya (kulasthree).. Shout cheyunnavenn hero, villain and the girl to crush him is known as kanthari.. Ee show malayalikalku pattilla, the biggest evidence is what robin getting this toxic fan support and others getting mass cyber bullying..
@eyekeymedia9571
@eyekeymedia9571 2 жыл бұрын
Ee show ivde avashyam ahnu nammude samuham etharthilulle manushayare ahnu support cheyunath ariyan kazhiyumm malayalam bigg boss ill orikkalum oru women winner undakillaa people always supports toxic peoples
@aravindnair638
@aravindnair638 2 жыл бұрын
Yeeah like amber heard still getting support from some feminsts 🤭
@JK-my8sh
@JK-my8sh 2 жыл бұрын
ജാസ്മിൻ അതിനെക്കാളും ഉച്ചത്തിൽ shout ചെയ്തിട്ടുണ്ട്, ചെടി, പാത്രം തല്ലി പൊട്ടിച്ച് ഇട്ടുണ്ട്. എന്നാൽ റോബിനെ toxic masculinity, കലിപ്പൻ ആക്കിയവർക്ക് എന്ത് കൊണ്ട് ഇതേ പോലെ ജാസ്മിൻ toxic ആകുന്നില്ല , toxic feminity ആകുന്നില്ല, കലിപ്പത്തി ആകുന്നില്ല എന്നു ചോദിച്ചാൽ എന്തെങ്കിലും മറുപടി ഉണ്ടോ
@jesbin2002
@jesbin2002 2 жыл бұрын
@@JK-my8sh she is real and she shoeing her character and emotions openly.. she is not hiding her emotions against a fake personality like robin... am not a fan of jasmine but I don't like robin because of his toxic fans..
@JK-my8sh
@JK-my8sh 2 жыл бұрын
@@jesbin2002 How is being real or fake has any thing go do with the context of the question I asked? Are you saying it's ok to be toxic when it's real? Don't you think it's hilarious that the same people who say robin is toxic masculinity and Jasmin ss empowered and strong for exact same behaviour are the ones complaining about how society has double standards for women😀 Let me answer for you, you are purposefully ignoring the toxicity of jasmin because you don't want any bad light on her when you project her as the victim.
@trkcreativezone2326
@trkcreativezone2326 2 жыл бұрын
Riyas salim nalloru contestantaanu.. Athu pole jasmineum but allkaaru bayagaramaayi defame cheyyunnu....
@rajithajr124
@rajithajr124 2 жыл бұрын
സത്യം.. പല കമൻറ്സും കണ്ട് വല്ലാതെ disturbed ആയിപ്പോയി..🤦😔 Robin അങ്ങനെയുള്ള attittude ഉള്ളയാളാണ്.. അതു കൊണ്ടാണ് ആ type ഫാൻസും ഉള്ളത്!! ഇനി പല ഭാഗത്ത് നിന്നും ഇത്തരം വിമർശനങ്ങൾ വരുമ്പോൾ JBI പറഞ്ഞ പോലൊരു വീഡിയോ ചെയ്യുമായിരിക്കാം..... യഥാർത്ഥത്തിൽ game നന്നായി ചെയ്യുന്നത് Riyas ആണ്. But എന്ത് ചെയ്യാം... sensible ആയ audience ഇല്ലാതെ പോയി... അയാൾക്കെതിരെയുള്ള വിമർശനങ്ങളിൽ ഒരൊറ്റ valid points പോലുമില്ല, അധിക്ഷേപങ്ങൾ അല്ലാതെ!!!!
@moonie2770
@moonie2770 2 жыл бұрын
Sathyam... Paranjathu 100% sheriyanu. Inganeyum chithikkunnavar undallo.. Santhosham.
@varnamohan2629
@varnamohan2629 2 жыл бұрын
Why people are giving hype for Robin I don't know I felt like he is the Kalippan kanthari version 😀
@rahnakunjhu2713
@rahnakunjhu2713 2 жыл бұрын
Yes so many swanthanam fans are there for dilsha robin love track
@JK-my8sh
@JK-my8sh 2 жыл бұрын
Jasmin is 10 times aggressive than Robin. But the same so called progressive people who call robin toxic masculinity also calls Jasmin who more or less behaves the same as strong and empowered. And the same people say society has double standard for women. Irony, lol.
@gopikasuresh2530
@gopikasuresh2530 2 жыл бұрын
Exactly
@GBH2015
@GBH2015 2 жыл бұрын
മലയാളി വെറും മണ്ടൻമാരാണെന്നതിന്റെ തെളിവാണ് അങ്ങേർക്ക് കിട്ടുന്ന ഈ പിന്തുണ. ഇത്തിരി പണവും, ഒരു പ്രണയവും, കാശ് കൊടുത്താൽ സ്തുതി പാടാൻ തയ്യാറായ കുറെ യുട്യൂബ് ചാനലുകളും ഉണ്ട് എങ്കിൽ മലയാളിയെ എങ്ങോട്ട് വേണമെങ്കിലും കൊണ്ട് പോകാം എന്നതിന്റെ തെളിവാണ് ഇത്.
@doctheertha2886
@doctheertha2886 2 жыл бұрын
Because he doesn’t hold any personal grudges with any of the contestants even though he was the one who was mostly cornered by other contestants,which is obviously setting good example for the society.
@sreekutty9981
@sreekutty9981 2 жыл бұрын
Enik riyasine Orupad istamanu ❤❤❤ayal Bayakara inspiration anu.nalla chankoottam ulla chettan anu...
@flowerhornskingdom2553
@flowerhornskingdom2553 2 жыл бұрын
Unda ane😂 Check Ur eyes
@aaruzzaromal5486
@aaruzzaromal5486 2 жыл бұрын
മൈരാണ് 🥴
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
​@@flowerhornskingdom2553 ni athyam poyi kurachu vivaram vekku
@amy9964
@amy9964 2 жыл бұрын
He is my fav contestant
@shahanarahoof9786
@shahanarahoof9786 2 жыл бұрын
😹😹😹😹
@ummachikuttiaishu
@ummachikuttiaishu 2 жыл бұрын
സ്ത്രീ എന്നും അബല ആയി നിക്കണം.. ഫുഡ് കഴിച്ചു ആരോഗ്യം കൂട്ടിയാൽ സൗന്ദര്യം പോകും..അവള് മെലിഞ്ഞ് ഇരിക്കണം ... വർക് ഔട്ട് ചെയ്ത് മസിൽ കൂട്ടിയാൽ അവള് പിന്നെ പ്രശ്നക്കാരി...എന്നിട്ട് പറയുകയും ചെയ്യും.. സ്ത്രീ അബലയാണ്.. ആണിനാണ് ശക്തി കൂടുതൽ എന്ന്.. സ്ത്രീ ആണിനെ പോലെ ശരീരം ശ്രദ്ധിച്ചാൽ സ്ത്രീകൾക്കും ബലവാൻമാർ ആകാം.. പിന്നെ rape ചെയ്യാൻ വരുന്നവന്മാർ ഒന്ന് പേടിക്കും
@Rolodex.r
@Rolodex.r 2 жыл бұрын
Masillu varthathanoo eviduthea prssnmm massilano feminisam
@ummachikuttiaishu
@ummachikuttiaishu 2 жыл бұрын
@@Rolodex.r എന്ന് ഞാൻ പറഞ്ഞോ..🙄
@Shyam-tu6kf
@Shyam-tu6kf 2 жыл бұрын
Ivde athallallo prshnm
@apn5798
@apn5798 2 жыл бұрын
kzbin.infoqYNWxJlGvUQ?feature=share
@kelappan556
@kelappan556 2 жыл бұрын
നിങ്ങൾ മത വിശ്വാസി ആണോ... ആണെങ്കിൽ നിങ്ങൾക് ഇത് പറയാനുള്ള അർഹത ഇല്ല 🤮🤮🤮
@thasni9909
@thasni9909 2 жыл бұрын
മൂപ്പൻസ് വ്ലോഗ് നെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ടോക്സിക് റിവ്യൂ അയാളുടെയാണ്.ഒരു വല്ലാത്ത പകയുള്ള മനുഷ്യൻ. വെറുക്കുന്നവരെ ഏതറ്റം വരെയും ഡീഗ്രേഡ് ചെയ്യും. ബിഗ് ബോസ്സ് എന്ന ഷോ കണ്ട് ആളുകൾ ഇത്രമാത്രം ടോക്സിക് ആയിട്ടുണ്ടെങ്കിൽ അതിലൊരു 75ശതമാനം പങ്ക് ഈ മൂപ്പൻസ് വ്ലോഗിന് ഉണ്ട്. ബാക്കി സമ്മർ മീഡിയ, മതഭ്രാന്ത് കേറിയ താത്ത, fb പോസ്റ്റുകൾ.. Pr അങ്ങനെ അങ്ങനെ പോകുന്നു.
@drfaismuhammed7399
@drfaismuhammed7399 2 жыл бұрын
അയാൾ പക്കാ Biased ആണ്. Public trend കിട്ടാൻവേണ്ടി അയാൾ എന്തും കാണിക്കും
@sajuchettikulangara5417
@sajuchettikulangara5417 2 жыл бұрын
Thumpnail kaanumpol thanney vallathe varum
@jabiralikuraishi5852
@jabiralikuraishi5852 2 жыл бұрын
Views kittan eth thendiye vare support cheyyum. Athan moopparde main. 😄😄
@ni_ya269
@ni_ya269 2 жыл бұрын
താങ്കൾ പറയുന്നത് ശരിയാണ്... 👌നാളെ ഈ പറഞ്ഞവർക്കൊക്കെ മക്കളും . മക്കളുടെ മക്കളുമൊക്കെ ഉണ്ടാകും. അതോർമ്മയിരിക്കട്ടെ...
@nikhithak9752
@nikhithak9752 2 жыл бұрын
Njnaum orupaad disturbed aayirunnu ith knadappo.. Cherya kuttikal oke parayunne kelkumbol aake sangadava.. Nthan nammude society ingne
@sunithaolry
@sunithaolry 2 жыл бұрын
Aswin madapalli nte vere video vannit und.... Insta yil ..Aswin oke ann cyberbullying nu ororuthare erinju kudukunne.
@AnjaliSivaprasd
@AnjaliSivaprasd 2 жыл бұрын
ആ മാടമ്പള്ളി യിലെ ചിത്ത രോഗിയല്ലേ...അത് ഇപ്പോ കണ്ട പയ്യന്റെ കുറച്ചു കൂടി മൂത്ത version ആണ്.
@platypus2141
@platypus2141 2 жыл бұрын
alpha male 😅
@anju5124
@anju5124 2 жыл бұрын
Yesss! I just saw that!
@sunithaolry
@sunithaolry 2 жыл бұрын
Ayal oke influencer ayi irikunath kond literacy rate ethara high ayitum velya kariyam ila...
@trkcreativezone2326
@trkcreativezone2326 2 жыл бұрын
Alpha male
@talktosijo
@talktosijo 2 жыл бұрын
Ashwin madappalli is came with one video yesterday . In this video he is calling him rapist . Disgusting .
@olaf7117
@olaf7117 2 жыл бұрын
Alpha male Ashwin Madappalli
@trkcreativezone2326
@trkcreativezone2326 2 жыл бұрын
Yes how can he tell like that...
@anjanarajan6512
@anjanarajan6512 2 жыл бұрын
Alpha male ane. 😃
@azad738
@azad738 2 жыл бұрын
Aswin madampilly = majoritypilly
@neharika7393
@neharika7393 2 жыл бұрын
@Ardra N dude Avante frnd anu blessly that was a pure defamation for a PR WORK for him.
@aparnachithira
@aparnachithira 2 жыл бұрын
ഞാനും ബിഗ്‌ബോസ് കാണുന്ന ആളാണ്. റിയാസ് നല്ല gamer ആണ്. ഒരാളുടെയും gender പറഞ്ഞു കളിയാക്കുന്നത് തെറ്റുമാണ്. പക്ഷേ റിയാസിനോട് കൂടുതൽ പേർക്കും ഇഷ്ടക്കേട് തോന്നിയത് അയാളുടെ രീതിയാണ്. Game ന് വേണ്ടി provoking ആകാം. പക്ഷേ full time ഒന്നോ രണ്ടോ പേരെ corner ചെയ്തു, പിറകെ നടന്നു irritate ചെയ്യുന്നത് അത്ര വലിയ സംഭവം അല്ല ☺️ 🔸ഇതേ റിയാസ് ഫെമിനിസത്തെ മുറുകെ പിടിക്കുന്ന ആൾ സ്വന്തം friend ആയ ജാസ്മിൻ മറ്റു രണ്ടു സ്ത്രീകളെ വെടികൾ എന്ന് മോശമായി പറഞ്ഞപ്പോൾ അത് കേട്ടു ചിരിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല 🔸സ്വന്തം ദേഹത്തു മറ്റൊരാൾ കൈ വച്ചപ്പോൾ physical assault എന്ന് അലറി വിളിച്ച റിയാസ് ഇതിനു മുൻപേ bathroom ന് ഉള്ളിൽ ഇരിക്കുന്ന ആൾക്ക് നേരെ hit spray ചെയ്യാൻ പറയുന്നു 🔸വ്യക്തി വൈരാഗ്യം തീർത്ത് ഒരാളുടെ cup പൊട്ടിക്കുന്നു 🔸ബിഗ്‌ബോസ് warning കൊടുത്തിട്ടും ചീത്ത വിളി തുടരുന്നു ബിഗ്‌ബോസ് ഹൗസിൽ ഉള്ളവരിൽ ഏറ്റവും കൂടുതൽ negetive vibe തന്നവർ ജാസ്മിൻ &റിയാസ് ആണ്. അത് കൊണ്ട്‌ തന്നെ നല്ലൊരു പക്ഷം ആളുകളും ഇഷ്ടപ്പെടാത്തതും അല്ലാതെ LGBTQ community ആയിട്ടല്ല 🔹ആദ്യമായി LGBTQ community ൽ നിന്നും വന്നത് അഞ്ജലി അമീർ ആകണം ബിഗ്‌ബോസ് മലയാളത്തിൽ. അഞ്ജലി, അപർണ ഇവരെ ഒന്നും ആളുകൾ ഇത്ര വിമർശിക്കുന്നുമില്ല. സത്യത്തിൽ അവർ BB ഹൗസിൽ നടത്തിയ കാട്ടിക്കൂട്ടലുകൾ കൊണ്ടാണ് haters ഉണ്ടായത് 🔸ഒരു മനുഷ്യനെയും അയാളുടെ gender, sexuality പറഞ്ഞു അധിക്ഷേപിക്കുന്നത് ശരിയല്ല. പക്ഷേ റിയാസിനെ കൂടുതൽ പേരും ഇഷ്ടപ്പെടാത്തത് Gender കാര്യം കൊണ്ട് ആണ് എന്ന് പറയുന്നതിനോട് യോജിപ്പില്ല
@b01anittaroy46
@b01anittaroy46 2 жыл бұрын
പക്ഷേ കൂടുതൽ ആൾക്കാരും റിയാസ്ൻ്റെ sexualityയെ ആണ് മോശം ആയി പറയുന്നെ .big boss ഉം ആയി ബന്ധപ്പെട്ട പല വീഡിയോയുടെ comment box നോക്കിയാൽ മനസ്സിലാകും
@arts9490
@arts9490 2 жыл бұрын
Riyas നിനക്ക് ഈ historical കേരള കുല സമൂഹചിന്തകതികൾ മാറ്റാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു🔥😘😘
@platypus2141
@platypus2141 2 жыл бұрын
in my opinion riyas enna person bb yil aake game intresting akunna ore oru person aanu (ippo) and avane majorityikkum ishtapedilla cuz he's a feminine boy ,nammude societyil ollavarkku gender enthanenno gender expression enthanenno onnum ariyatha aalkaar aanu ivide ithrayokke prethekshicha mathi ..
@soultalk4247
@soultalk4247 2 жыл бұрын
Unsahikkable chori aanu. Athavum interesting. Am not considering his expressions
@platypus2141
@platypus2141 2 жыл бұрын
​@@soultalk4247 aa game kalikunna reethi angane thanne aanu chorinju thanne aanu kalikendathu i mean it's his game .
@lishasalil3079
@lishasalil3079 2 жыл бұрын
​@@soultalk4247 Bleslee choriyumbol thug...riyas choriyumbol unsaikkable 🤷
@sreelakshmicv8486
@sreelakshmicv8486 2 жыл бұрын
@@lishasalil3079 ya right. Njan bleslee riyasine chorinjapo appreciate cheytha aal anu. Janangalum angane cheythu. Butnere thirichu vannapol riyas choriyanany
@kscm9571
@kscm9571 2 жыл бұрын
@@lishasalil3079 💯🥴
@priya371
@priya371 2 жыл бұрын
ബിഗ്‌ബോസിൽ ഈ Particular person കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ unsahikkable ആണ്.. എന്ന് കരുതി അയാളെ നമ്മൾ വിവേകത്തോടെ വിമർശിക്കണം.. അതാണ് വേണ്ടത്. അല്ലാതെ അയാളെ gender ഒക്കെ പറഞ്ഞു അപമാനിക്കുന്നത് ശെരിയല്ല..
@hiranharidas8096
@hiranharidas8096 2 жыл бұрын
ഇനിക്കും അയാളെ താല്പര്യം ഇല്ല പക്ഷെ ഇത്പോലെ ആരെയും കളിയാക്കരുത്
@shortonly8435
@shortonly8435 2 жыл бұрын
Sathyam
@akshadhapr9148
@akshadhapr9148 2 жыл бұрын
Riyas endhann cheithadh...its part of the game ...riyas avade ellrum provoke cheiyan sremikyunund.....ath adhehathine game annu...adheham avade kalikkyan vann..individualiyitt adheham mathre avade kallikkyunullo....nala pilla chammayanalla....
@classickv4031
@classickv4031 2 жыл бұрын
ഇത്തവണ വളരെ പ്രോഗ്രസ്സീവ് ആയാണ് ഏഷ്യാനെറ്റ്‌ ഈ show കൊണ്ടുവന്നത് എല്ലാ sex നും equal importants കൊടുത്ത് കാണുന്ന audiance ന് വിവരo ഇല്ലാത്തതിന് ഇതിന്റെ അണിയറ പ്രവർത്തകരെ പറഞ്ഞിട്ട് എന്ത് കാര്യo
@nithinunni57
@nithinunni57 2 жыл бұрын
കറക്റ്റ്
@achuakshay9648
@achuakshay9648 2 жыл бұрын
പ്രമുഖ youtubers പോലും oru reality show ആണെന്ന് മറന്നു കൊണ്ട് views വേണ്ടി ആകും പല contestants personally ....episode review എന്ന പേരിൽ പലതും വിളിച്ചു പറയുന്നു..എന്നിട് പുരോഗമനം ചിന്തകർ പോലും
@aiswaryabose3724
@aiswaryabose3724 2 жыл бұрын
Atleast someone is addressing this problem... And that too in pride Month🏳‍🌈 Kudos bro🥰🥰
@adventuresofsaranya4996
@adventuresofsaranya4996 2 жыл бұрын
സർ റോബിൻ ഇത് പ്രൊമോട്ട് ചെയ്യുകയാണ് ചെയ്തത് റോബിൻ ഡേ ഒരു ഇൻറർവ്യൂൽ റിയാസിൻറെ ബിഹേവിയർ ഇങ്ങനെ ആയത് കൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നാണ് റോബിൻ പറഞ്ഞത് ഇത് പ്രൊമോട്ട് ചെയ്തത് കൊടുക്കുവാണ് റോബിൻ . ഒരു നല്ല മനുഷ്യൻ ആയിരുന്നെങ്കിൽ റോബിൻ അവിടെ പറഞ്ഞിരുന്നേൽ എൻറെ ഫാൻസ് ആരും ഇങ്ങനെ ആരെയും പറയരുത് എന്ന്.
@danzanar
@danzanar 2 жыл бұрын
Eth video aanu...onu paranj tharuo please
@krishnapriyakp1823
@krishnapriyakp1823 2 жыл бұрын
Itharam toxic videos nu thazhe poyi comment cheythal avduthe fools nte pongala ayirikkum namuk pinne angot..... Ath sahikkan vayyathond aanu bro. What you said is exactly correct..... Itharam pala karyangalilum enne pole ulla orupad aalukalude sabdam aanu ningal👍🏻👍🏻👍🏻
@vysakh159
@vysakh159 2 жыл бұрын
Bcoz him only I started to watch this show.. he’s such a gem
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
true..such a smart boy..sharikkum midukkan..pakshe arodu parayan..nammude alukalkku ennano vivaram vekkunne
@edward.samson8835
@edward.samson8835 2 жыл бұрын
Thenga kolla
@anakha1580
@anakha1580 2 жыл бұрын
Yes.. Avante communication skills... Valare vyakthamaayi alari vilikkaathe points parayunnu... Adipoli voice❤️❤️👍🏾
@gopikasuresh2530
@gopikasuresh2530 2 жыл бұрын
Support riyas guysss
@universegood833
@universegood833 2 жыл бұрын
Robin Blessly Dilsha role models ITHANU ippol society l uyarunna mudravakyam. Enthan ivar kk ithraum fans. Ivarkk ethire ullavar ellam krooranmar.kashtam
@TTT10001
@TTT10001 2 жыл бұрын
Riyas and jasmine are the most mentally strong contestant for me
@goury3022
@goury3022 2 жыл бұрын
Riyaz ok but Jazmine zero
@Themalayalammaster
@Themalayalammaster 2 жыл бұрын
Riyas 💯💯 but Jasmine is not mentally strong. Are you serious?
@Kallu12222
@Kallu12222 2 жыл бұрын
അതുണ്ടാകും പേടിച്ചോടിയത്
@ananc6468
@ananc6468 2 жыл бұрын
jasmine is never mentally strong if you see all the videos hiw double standard and frustrated she is
@parakkumpappan925
@parakkumpappan925 2 жыл бұрын
@@Kallu12222 engane Odiyaal ntha robinem kondoyille😂 Afterall its a game😂
@vidyamanoj3464
@vidyamanoj3464 2 жыл бұрын
Riyaz is strongest person👍
@jkvlogs9980
@jkvlogs9980 2 жыл бұрын
*ഈ പിള്ളേരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. സ്കൂളുകളിലും വീടുകളിലും gender നേയും സെക്സ്, ഫിസിക്കൽ appearance വച്ചുള്ള കളിയാക്കൽ എന്നതിനെ കുറിച്ച് പഠിപ്പിച്ച് കൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. ഇപ്പോളും 90% വീട്ടിലും ഇത് തന്നെ ആണ് നടക്കുന്നത്. തന്നെ ക്കാൽ എന്തെങ്കിലും ഒരു വ്യത്യാസം ഉണ്ടങ്കിൽ അത് പുരാതന കപട കേരള സംസ്കാരത്തിൻ്റെ concept വച്ച് ഒരു കുറവാണെങ്കിൽ അത് ഒരു പ്രിവില്ലേജ് ആയി കണ്ട് അവരെ തെറി വിളിക്കുകയോ മോശം പറയുകയോ ആണ് ഇപ്പൊൾ 90% ആളുകളും ഉള്ളത്. ഈ പയ്യൻ ഒക്കെ അങ്ങനെ ജനിച്ച് വന്നതാണ്. അതൊരു ക്വാളിറ്റി ആയി കാണുന്ന മണ്ടൻ ആണവൻ. കൂടെ അവൻ പറഞ്ഞ തെമ്മാടിത്തരം support cheytha മനുഷ്യരും. പിന്നെ മറ്റൊരു കാര്യം ഇവിടെ ഞങൾ പുരോഗമന ചിന്തകരും മനുഷ്യരെ ബഹുമാനിക്കുന്ന ആളുകളും ആണ് എന്ന് പറയുന്ന ആളുകൾ 70% വും പകൽ മന്യർ ആണ്. കാരണം സ്വന്തം കുടുംബത്തിൽ ആരും apply ചെയ്യില്ല*
@Jijin36
@Jijin36 2 жыл бұрын
Bro gender പറഞ്ഞു അപമാനിക്കുന്നത് തെറ്റാണു BUT നിങ്ങൾ ബിഗ്ഗ്‌ബോസ് കാണാത്തവരാണ് എങ്കിൽ കണ്ടുനോക്ക് 2നേം കുഴിയിൽ കൊടുക്കുന്നവർ വരെ എണീച്ചു നിന്ന് അടിക്കും. ഒരുവെക്തി എങ്ങനെ ആവരുത് എന്നതിനുദാഹരണമാണ് ഇവർ റിയാസ് പിന്നേം okk ആണ്‌ ബട്ട്‌ ജാസ്മിനെ സഹിക്കാൻ പറ്റൂല
@jyothi5563
@jyothi5563 2 жыл бұрын
@@Jijin36 but that is not a licence to criticise their sexual orientation and gender
@Jijin36
@Jijin36 2 жыл бұрын
@@jyothi5563 ഞാൻ മുകളിലത്തെ കമന്റിൽ പറഞ്ഞല്ലോ അത് തെറ്റാണെന്നു താങ്കൾ അത് കണ്ടില്ലന്നു തോന്നുന്നു. പിന്നെ ബാത്‌റൂമിൽ ഇരിക്കുന്നവന്റെ അണ്ണാക്കിൽ കൊണ്ട് HIT അടിക്കുന്നവനേം. കഴിച്ചോണ്ടിരിക്കുന്ന പ്ലേറ്റിൽ വേസ്റ്റ് കൊണ്ടിടുന്നവനേം. വായിക്കു തോന്നുന്ന രീതിൽ പുലബ്യം പറയുന്നവനേം അവൻ ഇനി ഏത് വിഭാഗത്തിൽ പെടുന്നവനായാലും ഇനിപ്പോ 50th century ആയാലും അംഗീകരിക്കാൻ പാടാണ്. NB:ഈ വീഡിയോ ഉണ്ടാക്കിയ ആൾ ഇവർ പങ്കെടുത്ത ഷോ കാണാതെയാണ് അവർ അങ്ങനായതുകൊണ്ടാണ് പുറത്താക്കാൻ നോക്കുന്നെ എന്നൊക്കെ പറയുന്നത് .
@jkvlogs9980
@jkvlogs9980 2 жыл бұрын
@@Jijin36 താങ്കൾ പറയുന്നതിൽ കുറച്ച് ശരി കാണാം..പക്ഷേ അവൻ റിയാസിനെ പറ്റി മോശം പറഞ്ഞത് എന്തിനെ ആസ്പദമാക്കി ആണെന്ന് കൂടെ നോക്ക്. He insulted entire LGBT community
@Jijin36
@Jijin36 2 жыл бұрын
@@jkvlogs9980 അത് ഞാൻ സമ്മതിക്കുന്നു ഇവിടെ വീഡിയോ ഇട്ട ചേട്ടൻ പറയുന്നത് പുള്ളി ഷോ കാണാറില്ല but അവർ അങ്ങനത്തെ കമ്മ്മ്യൂണിറ്റിയിൽ പെട്ട ആളുകൾ ആയതുകൊണ്ടാണ് അവരെ പുറത്താക്കാൻ ശ്രമിക്കുന്നത് എന്നാണ്. അതാണ് ഞാൻ പറയുന്നത്. ഞാൻ എന്റെ cmntl മെൻഷൻ ചെയ്തിരുന്നു അത് തെറ്റാണെന്നു
@junabr930
@junabr930 2 жыл бұрын
എന്തായാലും ഇത്തരത്തിലുള്ള ആളുകളെ കൊണ്ടു വരുന്നതു കൊണ്ട് അത് സമൂഹത്തിൽവലിയൊരു impact ഉണ്ടാക്കുംഅതു വലിയൊരു കാര്യംതന്നെയാണ്
@neethunandakishor4719
@neethunandakishor4719 2 жыл бұрын
ഇത് ഒന്നു ആരേലും ഈ പറയുന്ന റോബിൻ അയച്ചു കൊടുകാൻ പറ്റുമോ.... അവന്ടെ ധാരണ അവൻ പറയുന്നത് ഒക്കെ ശരിയാണ് എന്നാണ്... ഇവരുടെ ഈ ഊളത്തരം മറ്റുള്ളവർക് ആണ് ബാധിക്കുന്നത് എന്ന് ചിന്തിക്കുനില്ല.... ഏതെങ്കിലും കേട്ടിട്ട് മനസിലാകുന്നുണ്ടേൽ മനസിലാകാട്ടെ
@aryaaji1604
@aryaaji1604 2 жыл бұрын
Robin ഇതുവരെ റിയാസിന്റെ sexual ഒരിയെന്റേഷനെ കുറിച്ച് ഒന്നും മോശമായി പറഞ്ഞിട്ടില്ല. Suppport ചെയ്താണ് സംസാരിച്ചിട്ടുള്ളത്.
@thasni9909
@thasni9909 2 жыл бұрын
കുട്ടികളെ പറഞ്ഞിട്ട് കാര്യല്ല ബ്രോ. Fb യിൽ തള്ളമാർ ഈ പയ്യനെ പറയുന്നത് കേട്ടാൽ ഞെട്ടും
@anju5124
@anju5124 2 жыл бұрын
Just now i saw Aswin madappally's short video shaming Riyas!!!!!!!
@anusree6200
@anusree6200 2 жыл бұрын
That was sickening.. One hell of a review ugh🙆
@artlover838
@artlover838 2 жыл бұрын
He is a fool. Aswin toxic influencer😂
@Themalayalammaster
@Themalayalammaster 2 жыл бұрын
Vyakthiparamayi nilapadukalodu viyojippu undavam but athu gender or any other type of Discrimination kondavaruthu 👍👍 well said man once again
@ameennasar2583
@ameennasar2583 2 жыл бұрын
എനിക്ക് ഒരു വലിയ doubt ഉണ്ട്. ജാസ്മിൻ, റിയാസ് എന്നിവർ വെറുതെ കേറി റോബിനെ ചൊറിയുന്നതിന് പിറകിൽ they have unresolved issues. കാരണം അതല്ലാതെ റോബിനെ ഇങ്ങനെ വെറുക്കേണ്ട കാര്യം ഇല്ല. പക്ഷെ Big Boss ഇൽ സീസൺ ഒന്നിലും feminist activist ആയി കൊണ്ട് വന്നത് ഹിമ, she was very unbearable. ഇങ്ങനെ feminist, lgbtq activists കളിൽ വെച്ച് എന്തിനാണ് സ്ഥിരമായി ഇവർ toxic ആയെ ആൾക്കാരെ തിരഞ്ഞെടുക്കുന്നത്? ഇത് വഴി feminist, lgbtq ആളുകളെ പറ്റി ജനങ്ങൾ മോശം ചിന്തിക്കാൻ മനപ്പൂർവം ചെയ്യുന്ന ഒരു ഗൂഡാലോചന ആണോ? What is ur opinion?
@Themalayalammaster
@Themalayalammaster 2 жыл бұрын
@@ameennasar2583 Onnum aakil they just want to create war like atmosphere. See BB doesn't care about who the winner is and moral values. Nannayittu chindikkunavarum ondu avide
@Sanchari_98
@Sanchari_98 2 жыл бұрын
@@ameennasar2583 അങ്ങനൊരു അജണ്ട ഉണ്ടോന്ന് അറിയില്ല. കാരണം lgbt കമ്മ്യൂണിറ്റിയിൽ നിന്ന് അപർണ മൾബറി എന്നൊരു contestant ഉണ്ടാരുന്നു. അവർ ടോക്സിക് അല്ലായിരുന്നു. പിന്നെ ഒരു introvert ആണെന്ന് തോന്നിയിട്ടുണ്ട്. അധികം സംസാരിക്കാൻ അറിയില്ലായിരുന്നു. അവരെ ആദ്യമേ പ്രേക്ഷകർ പുറത്താക്കി. ആരെയും വെറുപ്പിച്ചിട്ടില്ല. അവരെക്കാൾ മുൻപേ പെർഫോമൻസ് wise പോകേണ്ട പല ആൾക്കാരും ഇപ്പോഴും അവിടുണ്ട്. നല്ലൊരു contestant ആയിട്ടും അവരെയൊന്നും പരിഗണിക്കാതെ പ്രേക്ഷകർ മറ്റു പലരുടെയും toxicity പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
@hiranharidas8096
@hiranharidas8096 2 жыл бұрын
റിയാസും ജാസ്മിനും personal grudges വെച്ച് കളിക്കുന്നവരാണ് അത്കൊണ്ട് dr റോബിന് ഫാൻസ്‌ കൂടി പക്ഷെ ഒരാളുടെ genter identy ഉം sexual orientation ഉം വെച്ച് വിലയിരുത്താൻ പാടില്ല
@anonymou42
@anonymou42 2 жыл бұрын
What about Dilsha??
@hiranharidas8096
@hiranharidas8096 2 жыл бұрын
@@anonymou42 not interested
@universegood833
@universegood833 2 жыл бұрын
Ente ponno PERSONAL grudge illatha ROBIN Dilsha Blessly 🙏
@shyamaambily1731
@shyamaambily1731 2 жыл бұрын
Actually riyas is the sensible one in bb house n he is very clear about what he says..💜❤
@anithamolthankachantp1686
@anithamolthankachantp1686 2 жыл бұрын
Sir നിങ്ങൾ പറഞ്ഞത് ശരി ആണ് i am prowd off you sir എനിക്ക് റിയാസിനെ ഇഷ്ട്ടം ആണ് top5 വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു റിയാസിനുവേണ്ടി സംസാരിക്കാൻ ഇനിയും ഒരുപാട് നാവുകൾ ഉയരും,
@rb483
@rb483 2 жыл бұрын
Kudos to JB...for taking this topic.... Great 👏👏👌👌
@gaminganiyan2.047
@gaminganiyan2.047 2 жыл бұрын
എനിക്ക് കഷ്ടം തോന്നിയിട്ടുണ്ട് ഇത്തരം ആൾക്കാരുടെ സംസാരം കേട്ടിട്ട്. പുതുതലമുറ എന്നൊക്കെ പറയുന്ന ഇവരുടെ ഒക്കെ ചിന്താഗതി ഇങ്ങനാണോ??
@irfan-yf6jb
@irfan-yf6jb 2 жыл бұрын
puthu thala mura enokk parayunnath vertuthaya piller polum sadhajaram parayunnu, ipolm oru 10% per mareetundavum baki ullavar okk mess boys/girls anee
@nishapraveen5582
@nishapraveen5582 2 жыл бұрын
Well said, Bro!! 👏🏽👏🏽👏🏽
@athi2201
@athi2201 2 жыл бұрын
Gud work bro... 🥰🥰 ചിലതൊക്കെ കേൾക്കുമ്പോൾ ഈ നാട്ടിൽ ജീവിക്കാൻ കൊള്ളാത്ത പോലെ തോന്നുന്നു....
@akshadhapr9148
@akshadhapr9148 2 жыл бұрын
Sathyam.....
@Athi_Rah143
@Athi_Rah143 2 жыл бұрын
റിയാസിന്റെ വാക്കുകൾ ഓവർ ആയി തോന്നുന്നവർ എക്കെ ഹിന്ദി bigboss കണ്ടാലോ... 🤣
@GopikaVasudev
@GopikaVasudev 2 жыл бұрын
സത്യം
@enforcer767
@enforcer767 2 жыл бұрын
Yep even the incident which led to robins kickout is also an everyday thing in Hindi bigboss what about that ? Athukond eth evide paranjit karyam ella malayalam bigboss is for bunch of snowflakes I guess
@aswathyvk3875
@aswathyvk3875 2 жыл бұрын
Hindi ellarkkum ariyillello ,atharikkum
@sreejiths5872
@sreejiths5872 2 жыл бұрын
@@enforcer767 says the snowflake
@Nandhitha88
@Nandhitha88 2 жыл бұрын
Agane aahnel robinum povilla hindyil uthalum tallalum oke pathiva🤓
@lincywilson7897
@lincywilson7897 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. എല്ലാ വർക്കും ഒരു കുടുംബം ഉണ്ട് . അവരെ സ്നേഹിക്കുന്നവരും ഈ ലോകത്ത് ഉണ്ട് . വിമർശിക്കുന്നവർ എല്ലാം തികഞ്ഞ വർ ആണോ?
@kannansahajan
@kannansahajan 2 жыл бұрын
High schoolil padikkunna tym...Njanum orupadu Body shaming anubhavichittund... Ingane kure koothara boys aayirunnu classil... Public aayi kaliyakkal aayirunnu avanmarude paripadi...Ithokke annathe kaalath enne mentally and physically damaged aakkittund
@joselukose964
@joselukose964 2 жыл бұрын
Thanku for talking about this relevant topic. Hope Dr Robin understands and correct his fans.
@gopikasuresh2530
@gopikasuresh2530 2 жыл бұрын
Exactly
@Rakshasan34
@Rakshasan34 2 жыл бұрын
Blind fans
@MK-yl1kl
@MK-yl1kl 2 жыл бұрын
Correct bro 👍 Our society is degrading day by day. Even the actor Manoj Kumar from Manu's Vision degrades Riaz using unparliamentary words in front of his young son.
@thasni9909
@thasni9909 2 жыл бұрын
അയാൾ ഭയങ്കര ടോക്സിക് ആണ്
@sreelalnt8342
@sreelalnt8342 2 жыл бұрын
@@thasni9909 what about robin? You're not seeing any toxicity in him 🤣
@thasni9909
@thasni9909 2 жыл бұрын
@@sreelalnt8342 അത്‌ അതിന്റെ മെയിൻ ആണ്
@sreelalnt8342
@sreelalnt8342 2 жыл бұрын
@@thasni9909 🤣
@Roamants
@Roamants 2 жыл бұрын
Yes, this is part of the patriarchy. It defines gender rules and punishes those who don’t stay in the box. It also causes repression that leads to increased discontent and violence.
@aravindnair638
@aravindnair638 2 жыл бұрын
Ee same thanneyalle ivduthe so called purogamana analystukalum chyunath.. boxin ullil irikanvendi even amber heard issues polum charcha cheyatha vayil pazham thirikuya pramukha analystukalum ivde und athil oral aanu ee channel muthalaliyum enn thoniyutund..
@JK-my8sh
@JK-my8sh 2 жыл бұрын
So Dilsha who solo tripped whole india, trips with male friends, is staying under the gender rules for you? Or you dont want to see that because you some how need to prove that the society is toxic? Also Pearly and Dimpal had gigantic fan base. Were they also staying under gender roles?
@vineetha6942
@vineetha6942 2 жыл бұрын
@@JK-my8sh Oraale patti parayumbo, ayaalkku undaavunna/ face cheyyunna issuesine patti parayumbo vaere aalukalde kaaryam parayunnathu enthinaanu? You can't invalidate the ongoing issue just like that. Athinte logic enthaanu? What's with the whataboutery? Are you trying to prove again that you don't want to treat this specific person as an individual? Toxic thanne aanu, athinu oru samshayavum illa. Your own comment is proof of it. Also, there are plenty of people who were and are against the people mentioned in your comment. Athum ee societyude toxicity thanne aanu. You selectively turning a blind eye to that does not mean the issue doens't exist at all.
@Roamants
@Roamants 2 жыл бұрын
@@vineetha6942 well said Vineetha.. Thanks for support
@aravindnair638
@aravindnair638 2 жыл бұрын
@@vineetha6942 oooh so there are no toxic feminsm
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ 2 жыл бұрын
ചേട്ടൻ ഈ പറഞ്ഞ യൂടൂബർ അവരുടെ വീട്ടിൽ ജാസ്മിൻ എന്തോ പ്രശ്നം ഉണ്ടാക്കിയത് പോലെയാ പറച്ചിലും അന്വേഷണവും, എത്ര ആളുകളെ വിളിക്കുന്നു ചോദ്യം ചെയ്യുന്നു തെളിവെടുക്കുന്നു,,, കഷ്ട്ടം
@Harshith890
@Harshith890 2 жыл бұрын
സത്യം.. അവർക്ക് വേറെ ജോലി ഒന്നും ഇല്ലേ... നാണം കെട്ട പണിയാണ് അവർ ചെയ്യുന്നത്
@rohinisdas4713
@rohinisdas4713 2 жыл бұрын
So grateful to you for doing this vdo. Well said ✨👏👏👏💯🙏
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
ഈ particular വ്യക്തി ഷോയിൽ സ്വഭാവം കുറച്ചു ഓവർ ആണ് unsahikkable ആണ്... Extreme ചൊറി ആണ്... താൻ പറയുന്നത് ആണ് എന്ന് വാദിക്കാൻ മറ്റുള്ളവർ എന്തെങ്കിലും അഭിപ്രായം പറയാൻ തുടങ്ങുമ്പോൾ തന്നെ ബഹളം വെക്കുന്ന സ്വഭാവം ആണെങ്കിലും ഒരാളെ ഈ വിഡിയോയിൽ കാണിക്കുന്ന പയ്യൻ പറയുന്ന രീതിയിൽ പറയാൻ പാടില്ല
@anaghasudheep3095
@anaghasudheep3095 2 жыл бұрын
Its a game show...
@mw.abhinavshivanblm1002
@mw.abhinavshivanblm1002 2 жыл бұрын
@@anaghasudheep3095 Ys i knw... അതിലെ പുള്ളിയുടെ character നെ മാത്രം ആണ് ഞാൻ പറഞ്ഞത്... അല്ലാതെ അദ്ദേഹത്തിന്റെ മനറിസം കൊണ്ട് കളിയാക്കുന്നതിനോട് ഞൻ പൂർണമായും യോജിക്കുന്നില്ല 👍
@imagination9301
@imagination9301 2 жыл бұрын
നല്ല കാര്യം ഇങ്ങനെ ഒരു മെസ്സേജ് കൊണ്ടുവന്നതിന് റോബിനെ വേണ്ടി കുറെ അന്തം ഫാൻസ് എത്ര ആൾക്കാരെയാണ് സൈബർ ബുളിങ് ചെയ്തിരിക്കുന്നത്
@Af2.o
@Af2.o 2 жыл бұрын
ഒരാളെ gender പറഞ് അപമാനിക്കുന്നത് മോശമാണ് ...പക്ഷെ ഞാൻ ഒരു കാര്യം ചോദിക്കട്ടേ റിയാസിനെ പോലെ ഒരാൾ സ്പെഷ്യൽ കമ്മ്യൂണിറ്റിയിൽ പെടുന്നത് കൊണ്ട് മാത്രം സപ്പോർട്ട് ചെയ്യുന്നവരില്ലേ ??അയാൾ ചെയ്ത കാര്യങ്ങൾ ഒരു സാദാരണ ഒരാളാണെങ്കിൽ എന്തൊക്കെ ആയിരിക്കും toxic എന്നൊക്കെ പറഞ് കുറെ so called feminists വന്നേനേ ...അച്ഛനെയും അമ്മയെയും f ചേർത്തു വിളിക്കാൻ മാത്രം മലയാളികൾ develope ആയില്ല എന്നാണു എന്റെ ഒരു ഇത് ...after all its just a game...
@cliqtalk1677
@cliqtalk1677 2 жыл бұрын
Very true, LGBT community anennu vechu avar cheyyunna Ella karyangalum agree cheyyanam ennilla ,njan bigg Boss kanunna alanu avide Jasmine paranjittullathum cheyyhillathum angeekarikkan pattilla
@itsstrangestsyam
@itsstrangestsyam 2 жыл бұрын
@@cliqtalk1677 thats true... Pakshe current situation athallallo... Riyas cheythathu thettanenkil aa thettu paranjittanu criticise cheyyendathu... Allathe gender identitye alla.. athanivide parayunnathu...
@Af2.o
@Af2.o 2 жыл бұрын
@@holygamer5422 അതെ ...
@anukp280
@anukp280 2 жыл бұрын
Riyas salim is not from LGBTQ ..he is a feminine man ..
@alphiaali8278
@alphiaali8278 2 жыл бұрын
@@holygamer5422 I agree.......r
@stardust5828
@stardust5828 2 жыл бұрын
Well said bro... Actually people doesn't know what is sexual orientation or gender identity bcz they don't want to know that. Everyone is trying to fill the frame with social normals & the things out of that frame is abnormal 4 them. There is no need 4 bothering abt someone else's sexuality bcz it's totally personal not social.
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ 2 жыл бұрын
വളരെ നന്ദി ചേട്ടാ ചേട്ടൻ എങ്കിലും സ്വന്തം ചാനലിന് ബഹുമാനിക്കുന്നുണ്ട് എന്ന് ഈ വീഡിയോയിൽ നിന്ന് മനസിലായി,, റോബിൻ തരംഗം രണ്ട് ദിവസം കൊണ്ട് കഴിയും പലരുടേയും ചാനൽ റേറ്റിഗും കുറയും പിന്നെ എത്ര നാൾ റോബിന്റെ പിറകെ നടക്കുമോ, അതോ വേറെ കണ്ടന്റിന് പിറകെ പോകുമോ ഇവർ വാഴ്ത്തി നടക്കുന്നdr,, എന്താ ജനങ്ങൾക്ക് കൊടുക്കുന്ന മെസേജ്
@sruthis7920
@sruthis7920 2 жыл бұрын
What u said about mubis paradise is true.. hope shes held accountable... such a toxic person... I think its because jasmine left muslim religion.. that's y
@thasni9909
@thasni9909 2 жыл бұрын
ചില ചേച്ചിമാർ റിയാസിനെയും ജാസ്മിനെയും ശപിക്കുന്നതും തെറി പറയുന്നതും കണ്ടാൽ സഹിക്കില്ല
@albertjoefrancy7309
@albertjoefrancy7309 2 жыл бұрын
our society still 50years behind
@shanioabraham460
@shanioabraham460 2 жыл бұрын
Thoughts and infrastructure.. both still drags in 50s unfortunately.
@neetzzzme
@neetzzzme 2 жыл бұрын
Very well said👍👍
@StitchandCraftbyjenna
@StitchandCraftbyjenna 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ നിങ്ങളെങ്കിലും ചെയ്തല്ലോ... Very good👏👏..കുറേ youtubers ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു.. Mubeena നിജാസ് ഇപ്പോൾ അവരുടെ ഒക്കെ പുറകെ ആണ്.. പരദൂഷണം പെണ്ണുമ്പിള്ള... അവർക്ക് എന്തോ വ്യക്തി വൈരാഗ്യം ഉള്ളപോലെ... മൂപ്പൻസ് vlog, summer media, സുനിത ദേവദാസ്... എല്ലാം കണക്കാ... നാലു വർഷം മുമ്പ് ഞാൻ ഒരു സ്കൂളിൽ ഗസ്റ്റ്‌ ടീച്ചർ ആയി ജോലി ചെയ്തിരുന്നു.. ആ ക്ലാസ്സിൽ ഇതുപോലെ ഒരു കുട്ടി ഉണ്ടായിരുന്നു.. കൂടെയുള്ള കുട്ടികൾ 9 എന്ന് വിളിച്ചു കളിയാക്കുമായിരുന്നു.. അവന്റെ സങ്കടം അത് സഹിക്കാൻ പറ്റില്ല... അടുത്ത വർഷം വേറെ സ്കൂളിൽ പോകുവാ... ഇവിടെത്തെ പിള്ളേർ കൊള്ളില്ല എന്നൊക്കെ പറയുമായിരുന്നു.. അവനെ സമാധാനിപ്പിക്കാനും മറ്റു കുട്ടികളേ പറഞ്ഞു മനസ്സിലാക്കിക്കാനും ഞങ്ങൾ വല്ലാതെ ബുദ്ദിമുട്ടി.. പിന്നെ ഞാൻ സ്കൂൾ മാറി.. ആ കുട്ടിയുടെ കാര്യം എന്തായോ ആവോ... അറിയില്ല... ഈ റിയാസിനെ കാണുമ്പോൾ എനിക്ക് എന്റെ ആ കുട്ടിയെ ഓർമ വരും 😥😥
@freedom_fighter9994
@freedom_fighter9994 2 жыл бұрын
മലയാളികളുടെ പൊതുബോധവും ആണഹന്തയും എത്രത്തോളം അധപതിച്ചതാണ് എന്നതിന്റെ തെളിവാണ് ഇതൊക്കെ.... അന്തമായ ആരാധന മൂത്ത ഭ്രാന്തമായ സമൂഹം.
@rubyshahi1
@rubyshahi1 2 жыл бұрын
Jasmine case mathram alla.. the KZbinr mentioned in this has been spreading this venom in many other cases too.. samoohathil verittu nilkunna sthreekale kandooda ivarku.. oru perfect kula sthree …negativity aanu saare ivarude main.
@agneyagra6606
@agneyagra6606 2 жыл бұрын
ഇവരുടെ വീഡിയോയുടെ തമ്പ്നയിൽ കാണുമ്പോഴേ റിപ്പോർട്ട്‌ അടിക്കും,. എന്തായാലും അവരുടെ വീഡിയോയുടെ നിലവാരം ഊഹിക്കാവുന്നതുകൊണ്ട് കാണാൻ നിൽക്കില്ല,.
@g.muhammed3441
@g.muhammed3441 2 жыл бұрын
Soo happy u did this video....
@pmanju1381
@pmanju1381 2 жыл бұрын
Well said,,,, thank you, family group il okke share ചെയ്തിട്ടുണ്ട്, may be ഇത്ര convinsing ആയി avrode swathikkan എനിക്ക് അറിയതൊണ്ട്, this was helpful keep my point too, an eye opener for many blind fans
@spaarkingo
@spaarkingo 2 жыл бұрын
Suffered a lot during my teenage days. Survived some how.
@vipindasc1804
@vipindasc1804 2 жыл бұрын
ബോധം ഇല്ല അവന്... ഞാനും കണ്ടിരുന്നു.. ചെറിയ പയ്യൻ വരും കാലങ്ങളിൽ അവനും pakuatha വരുമ്പോൾ ശരിയാകും എന്ന് നമുക്ക് പ്രത്യാശിക്കാം..പിന്നെ നിങ്ങൾ പറഞ്ഞപ്പോലെ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു(അടുത്ത copy right ഇപ്പൊ വരും)
@roshnirl
@roshnirl 2 жыл бұрын
5:43 താത്തയുടെ പ്രശ്നം Jazmin ൻ്റെ മതവും sexual orientation ഉമാണ്.അവർക്ക് നേരം വെളുക്കണമെങ്കിൽ അടുത്ത നൂറ്റാണ്ടാവണം
@MrPrasanthjohn
@MrPrasanthjohn 2 жыл бұрын
Indeed Robin has responded to the very same video and it’s so disappointing how he responded to this while this entire society has so much hope on him. Personally I wasn’t surprised the way how Robin responded to it - it’s just he acted to his maturity level.
@anilpille2603
@anilpille2603 2 жыл бұрын
ഇങ്ങനെയുള്ള പുതിയ ജനറേഷൻ ഇത്രയും അധഃപതിക്കരുത് . അതിന് മാതാ,പിതാക്കൾ നല്ല ചിന്തകളിൽ വിവേകത്തിൽ വളർച്ച ഉള്ളവർ ആയിരിക്കണം നമുക്ക് ഇല്ലാത്തത് എങ്ങനെ മക്കൾക്ക് കൊടുക്കും അല്ലെ.🙏🙏
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 жыл бұрын
മനോരോഗികളായ ഫാൻസ്. ജൻഡർ എന്തുമാകട്ടെ ആ പയ്യൻ മിടുക്കൻ ആണ്‌. വിവരം ഉണ്ട് റിയാസിന് മറ്റ് കണ്ടേസ്റ്റൻസിനെക്കാൾ
@vidya5216
@vidya5216 2 жыл бұрын
അതിനിടയിൽ കുറെ എണ്ണം എയർപോർട്ടിൽ പോയിരിക്കുന്നു സ്വീകരിക്കാൻ.. ഇത്രയും തൊഴിലില്ലായ്മ രൂക്ഷമാണോ കേരളത്തിൽ..? ഒരേ ഒരു രാജാവ് എന്നാണ് പറയുന്നത് 🤭, പഴയ രാജാവ് സ്ഥാനഭ്രാഷ്ടനായോ എന്തോ???
@Shyam-tu6kf
@Shyam-tu6kf 2 жыл бұрын
Pullye kelkanilla 😅
@shanioabraham460
@shanioabraham460 2 жыл бұрын
Sathyam.. I felt so pathetic seeing that airport seen. Things have not changed much. Pande Dr. Rejith aanel innu Dr. Robin..
@kpz4373
@kpz4373 2 жыл бұрын
@@Shyam-tu6kf അതാര്??
@vidya5216
@vidya5216 2 жыл бұрын
@@kpz4373 rajith kumar
@വൈഗ-ഡ5ഭ
@വൈഗ-ഡ5ഭ 2 жыл бұрын
അന്നും ഒരേ ഒരു രാജാവ് ഇന്നും ഒരേ ഒരു രായാവ്,,, വ്യത്യാസം ഒന്നു മാത്രം രജിത് സർ,,, ഞാൻ വി ന്നർ ആവും നീ പോയിട്ടേ ഞാൻ പോകു,,,,,പിന്നെ ഫാൻസ് കാർക്ക് ഫ്ലക്സ് അടിക്കാൻ ഓരോ ഫോട്ടോ പോസും ക്യാമറയ്ക്ക് മുമ്പിൽ ചെയ്തില്ല,,,
@ആമിസൂസൻ-ങ7വ
@ആമിസൂസൻ-ങ7വ 2 жыл бұрын
റിയാസ് ചിലർക്കൊക്കെ പ്രതീക്ഷ ആണ് അവന്റെ ധൈര്യം അത് അംഗീകരിക്കാതെ കഴിയില്ല comingout നടത്തുന്ന ന്യുനപക്ഷങ്ങൾക് ഈ പെണ്ണൻ വിളിയും 9 വിളിയും ഒരു വെല്ലുവിളി തന്നെയാണ് 😔 നമ്മുടെ സമൂഹം എത്ര അധപധിച്ചു എന്നതിന് ഉദാഹരണം ആണ് റിയാസിനെതീരെ ഉള്ള ആക്രമണം അവന്റെ ഗെയിം ഇഷ്ട്ടം അല്ലെങ്കിൽ അങ്ങനെ പറഞ്ഞൂടെ ശരിക്കും വേദന ആണ് ഈ കമന്റുകൾ 😔😔😔😔 അതും ഈ വിളിക്കുന്നതിൽ കൂടുതലും സ്ത്രീകളും യുവാക്കളും ആണ് 😔😔
@wayneenterprise7705
@wayneenterprise7705 2 жыл бұрын
ആ ചെക്കൻ പറഞ്ഞത് തെറ്റ് തന്നെയാണ് അത്‌ അവന്റെ അറിവില്ലായ്മ കൊണ്ട് പാറഞ്ഞതാണ് അതിന് അവന്റെ ഫോട്ടോ ഇട്ടത് അത്ര നല്ലതാണ് എന്ന് തോന്നുന്നുണ്ടോ
@rahulrahul982
@rahulrahul982 2 жыл бұрын
So glad to see someone addressing this subject
@sunandakumari945
@sunandakumari945 2 жыл бұрын
(അവൻ ശിഖണ്ഡി, അവൻ ചാന്തുപൊട്ട് , അവൻ പെണ്ണെത്തി അവൻ പെണ്ണുങ്ങളുടെ പോലെ ) എന്തൊരു കഷ്ട്ടം ആണ് . വിഷമം തോന്നുന്നു. അവൻ പാവം ആണ്. അവനെ പോലെയുള്ള കുറച്ചു ആൺ കുട്ടികൾ എന്റെ കൂടെ പഠിച്ചിട്ടുണ്ട്. അവർ എല്ലാം ഒരേ frds ആയിരുന്നു. അവർക്ക് എല്ലാവർക്കും കല്യാണം ആയി കുട്ടികളും ഉണ്ട്. കുടിക്കില്ല വലിക്കില്ല ജോലി കഴിഞ്ഞു സമയത്ത് വീട്ടിൽ എത്തും. വീട്ടിൽ വഴക്കില്ല പട്ടിണിയില്ല സന്തോഷം നിറഞ്ഞ ജീവിതം. അതെ പോലെ ഭാര്യയെയും മക്കളെയും നല്ലതു പോലെ നോക്കുന്ന നല്ല ആൺ പിള്ളേരെയും അവൻ പെണ്ണത്തിയാണ് ഭാര്യയുടെ അടിമയാണ് എന്നൊക്കെ പറയാറുണ്ടല്ലോ അതെന്താ? എല്ലാം മനുഷ്യനാണ് പറയുന്നത് എന്നോർക്കണം. റിയാസ് നെ പോലെയുള്ള കുട്ടികൾക്ക് ഇവൻ അനുഭവിക്കുന്ന കഷ്ട്ടങ്ങൾ ഒരു പാഠം ആണ്. biggboss ലും സമുദായത്തിലും coment box ഇല് പ്രേക്ഷകരുടെ തെറ്റായ അഭിപ്രായങ്ങളും കാണുമ്പോൾ റിയാസ് biggboss ൽ വന്നത് ഭാഗ്യം എന്ന് ഇതേ പോലെയുള്ള കുട്ടികൾക്കും തോന്നണം. ഞാൻ ഇതു വരെ റിയാസ് ന് മാത്രം vote ചെയ്തിട്ടുള്ളു full സപ്പോർട്ട് ഉണ്ട്. റിയാസ്😘😘 ❤️❤️ വളരെ നന്ദി ഉണ്ട് സഹോദരാ. ആശംസകൾ 🙏
@suzhana3391
@suzhana3391 2 жыл бұрын
Thankyou for making this video .Appreciate the effort . I feel proud of this guy for being strong. People judge by what he is . It’s just a game show , y don’t people comment on there rather than his physique or his attitude!
@SpongeBob-jc8sn
@SpongeBob-jc8sn 2 жыл бұрын
ചേട്ടാ spr voice..... 👌👌
@rashmisreejith8672
@rashmisreejith8672 2 жыл бұрын
Dr Robin started this... his fanfollowers also did this type of harassment in so many you tube channels... the very first day as a dr started gender discrimination ,sexual harassment on riyaz.. from there I hate Robin 😒
@janusreesureshv9692
@janusreesureshv9692 2 жыл бұрын
Am so thankful that someone actually reacted to this ❤❤
@chithranair283
@chithranair283 2 жыл бұрын
Well said. I hope our school system expands to discuss and educate kids at a young age that all are unique and normal in their own way.Nammude nattil le serials and movie okke inganethe topics koode cover cheythu kondulla characters include cheythal nannavum. Netflix and Amazon okke has so many shows
@sofianizar425
@sofianizar425 2 жыл бұрын
പെണ്ണ് തന്റെടം കാണിച്ചാൽ അത് അധികപ്രസംഗവും ആണ് അധികം സ്നേഹം കാണിച്ചാൽ പെണ്ണൻ എന്നും പറയുന്നവരോട് എന്ത് പറയാനാണ് bro? ഞാൻ ഇന്ന് ജാസ്മിന്റെ ട്രോൾ വന്ന ഒരു യൂട്യൂബ് ചാനലിൽ I love jasmine എന്ന് എഴുതിയതിനു നിങ്ങൾ ലെസ്ബിയൻ ആണോ എന്ന് ചോതിച്ചു ഒരാൾ. ഇതെന്തു മനുഷ്യരാണ്. ലെസ്ബിയൻ ആയാൽ തന്നെ ഇപ്പൊ ഇവർക്കെന്താ പ്രശ്നം?
@jeenavlogs1554
@jeenavlogs1554 2 жыл бұрын
*പല വീഡിയോകൾ കാണുമ്പോഴും പ്രതികരിക്കണം എന്ന് തോന്നും. പക്ഷേ ഒരു തരി പോലും നിലവാരം ആ വിഡിയോകൾക്കോ അതിൻ്റെ കമൻ്റ് ബോക്‌സിനോ ഇല്ല. പിന്നെ എന്ത് ചെയ്യാൻ. നിങ്ങളുടെയും മല്ലു അനലിസ്റ്റിൻ്റെയും ഉണ്ണിയുടെയുമൊക്കെ വീഡിയോ കണ്ട് മലയാളികൾ അങ്ങ് നന്നായിപ്പോയി എന്ന് വിചാരിച്ചു. എവിടെ*
@salima7690
@salima7690 2 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ റോബിന് എന്തെങ്കിലും വില സമൂഹത്തിൽ ഉണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്നു എങ്കിൽ റോബിൻ ഫാൻസ്‌ എന്ന പേരിൽ കുറെ സാമൂഹ്യ
@lchemist
@lchemist 2 жыл бұрын
well said 👍👍
@ruksiyousaf9977
@ruksiyousaf9977 2 жыл бұрын
This video has to be reached to more Mallus 💯 well said
@antonycmi1228
@antonycmi1228 2 жыл бұрын
Congratulations Sir....well said. Nice video..
@JK-my8sh
@JK-my8sh 2 жыл бұрын
Feminists- When Robin becomes aggressive it's mass for society and when jasmin does the same it's hated. Society is toxic and has double standard for woman. Also Feminists - Calls Robin being aggressive as toxic masculinity and ignores Jasmin being 10 times more aggressive because she is a woman.
@Nandhitha88
@Nandhitha88 2 жыл бұрын
😆😅😁
@JK-my8sh
@JK-my8sh 2 жыл бұрын
@@stanley5178 I am saying the exact thing dude. I am questioning the hypocrisy of so called feminists and progressives.
@BottomHeart
@BottomHeart 2 жыл бұрын
Jasmin is always targetting at robin. Also she have personal grudge against him. Feminism,muscular women,lesbian etc.... Doesnt matter. People hate her because of her toxic mindset.
@octamagus1095
@octamagus1095 2 жыл бұрын
ഞാൻ UKG ഇൽ പഠിക്കുമ്പോൾ ടീച്ചർ സംസാരിച്ചതിന് ഗേൾസിൻ്റെ അടുത്ത് ഇരുത്തി ടീച്ചർ അന്ന് പറഞ്ഞത് "ഇനി സംസാരിക്കുന്ന പിള്ളേരെ ഒക്കെ ഞാൻ പെൺകുട്ടികളുടെ കൂടെ ഇരുത്തും" എന്നാണ്.. അത് കണ്ട് കൂട്ടുകാർ എന്നെ കളിയാക്കിയത് അയ്യേ Girl inte koode ഇരുന്നെ എന്നും പറഞ്ഞ് ആണ്.. So ഇതുപോലെ ഒക്കെ തന്നെ ആണ് സമൂഹത്തിൽ പിള്ളേർക്ക് പറഞ്ഞ് കൊടുക്കുന്നത്.. അന്ന് അറിവില്ലാത്ത പ്രായത്തിൽ എനിക്ക് തോന്നി Girls inte അടുത്ത് ഇരിക്കുന്നത് ആണ് ക്ലാസ്സിലെ വലിയ തെറ്റ് എന്നാണ്.. ഒരുപാട് പേർ ഉത്തരവാദികൾ ആണ് കുട്ടികൾ ഇതുപോലെ പറയാൻ കാരണം ആയവർ..
@alfredaugustin209
@alfredaugustin209 2 жыл бұрын
Riyas ❤
@ME_THINGS
@ME_THINGS 2 жыл бұрын
Riyas is a strong person.
@anilkc_12N
@anilkc_12N 2 жыл бұрын
ആ പയ്യൻറെ വീഡിയോ ഞാൻ കണ്ടിരുന്നു ഞാനും ആ പ്രായത്തിൽ ഇങ്ങനെ ആയിരുന്നു കുറച്ചു പഠിച്ചാൽ ശരിയാവുന്ന അതേയുള്ളൂ
@amygdala551
@amygdala551 2 жыл бұрын
ഈ വീഡിയോയുടെ അടിയിൽ ഉള്ള കമൻ്റ്സ് ചിലത് വളരെ regressive ആയി ചിന്തിക്കുന്ന ആളുകളുടെ ഉള്ളിലെ വിഷം ആണ്. പിന്നെ അവരുടെ favorite പോയതിൻ്റെ വിഷമവും. റിയാസിൻ്റെയും ജാസ്മിൻ്റെയ്യോ sexual orientation ഈ ഷോയിൽ വളരെ important factor ആണ്. അവർ അവിടെ എടുക്കുന്ന നിലപാടുകൾ അവരുടെ personal ആയ തീരുമാനങ്ങൾ ആണ്. അതിനു കമ്മ്യൂണിറ്റിയിൽ പെട്ട മുഴുവൻ ആളുകളുടെയും അടിച്ച് ആക്ഷേപിക്കുക അല്ല വേണ്ടത്. അവരുടെ ആശയത്തെ ആശയം കൊണ്ട് നേരിട്. അല്ലാതെ ബാക്കി ഉള്ളവരെ അതിലേക്ക് വലിച്ച് ഇടാതെ. റിയാസ് feminist ആണ് ഷോ ക്ക് ഉള്ളിൽ എന്താണ് ചെയ്യുന്നത് എന്ന് വ്യക്തമായി ബോധം അവനുണ്ട്. Feminist എന്ന് പറഞ്ഞാല് ബാക്കി ഉളളവർ define ചെയ്ത വഴിയിൽ നടക്കണം എന്നാണോ ഇവറ്റ്‌കൾ ഉദ്ദേശിക്കുന്നത്? എങ്കിൽ പിന്നെ റോബിൻ അവിടെ injury ഉണ്ടാകുന്ന എല്ലാവരെയും നോക്കി ഇരിക്കട്ടെ. ദിൽഷ ഡാൻസ് മാത്രം cheyyatte. ഇങ്ങനെ ഒന്നും ആർക്കും പറ്റില്ല. It's just a show. നിങ്ങൾക്ക് ഉള്ളിലെ വിഷം social media വന്ന് തുപ്പി വെച്ചിട്ട് ന്യായീകരിക്കാൻ നിൽക്കരുത്
@meenu5920
@meenu5920 2 жыл бұрын
Naatil olichorikunna ithpolthe toxic people come out and we all get to see such faces bcoz of this show.. ithupole Jbi adakam ullavar video cheyth cheyth awareness undait 1% change engilum varum. Am sure. If serials exist, why ban just reality shows??
@roshnirl
@roshnirl 2 жыл бұрын
Intelerks podcast ൽ Robin guest ആയിട്ട് വന്ന episode വന്നിട്ടുണ്ട്.ഈ വീഡിയോ കണ്ട് Robin തന്നെ പ്രതികരിക്കുന്നുണ്ട്.blind fans കണ്ടാൽ നന്നായിരിക്കും
@hiranharidas8096
@hiranharidas8096 2 жыл бұрын
പുള്ളിക്കാരൻ ആദ്യമേ അയാളുടെ insta comment off ചെയ്ത് വെച്ചു ഒരു social media fight വേണ്ട എന്ന് വച്ച്
@chinchuv380
@chinchuv380 2 жыл бұрын
Happy to see this video...❤️
@noufal437
@noufal437 2 жыл бұрын
Bigboss ൽ contestants അല്ല ശരിക്കും ഗെയ്മ് കളിക്കുന്നത് ഇതിന്റെ ബാക്കിൽ വർക്ക്‌ ചെയ്യുന്നവരാണ്. മനുഷ്യന്റെ ഉള്ളിൽഉള്ള പഴയ ആ mediaeval കാലഘട്ടത്തിൽ ഉള്ള കുറേ വിഗാരങ്ങൾ (താമമിതല്ലുo, അക്രമവും ) ഒരു റിയലിറ്റിശോ ആക്കി. അതു കാണാൻ കുറേ ബോധമില്ലത്ത ഒരു ജനതയും.
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Watch Now or Waste Another Year | Malayalam | flippyxz
16:16
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Think Fast, Talk Smart: Communication Techniques
58:20
Stanford Graduate School of Business
Рет қаралды 44 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН