ശ്രീനിഷും സാബുവും ചോദിച്ചത് തന്നെയാ ഞാനും ചോദിക്കാൻ ആഗ്രഹിച്ചത് 👌👌👌👌ഏതു ഭാര്യയാണ് സ്വന്തം ഭർത്താവിനെ ഷെയർ ചെയ്യുക.സ്വാഭിമാനം ഉള്ള ഒരു പെണ്ണും അതിനു തയ്യാറാവില്ല. യൂട്യൂബിൽ ഓരോന്ന് കാട്ടികൂട്ടുന്നത് കാണുമ്പോൾ പുച്ഛം ആണ് തോന്നുന്നത്.
@remya58412 жыл бұрын
Yes
@nimnasalim55762 жыл бұрын
ആദ്യഭാര്യ രണ്ടാമത് കല്യാണം കഴിക്കുന്നത് പറ്റി ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത് പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ പറയുമെന്ന്..ബഷീർ രണ്ടാമത് കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ suhanഒട്ടും സമ്മതിച്ചിട്ട് ഉണ്ടാവില്ല അപ്പൊ ബഷീർ ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും പറ്റില്ലെങ്കിൽ മക്കളെ വിളിച്ചോണ്ട് പൊയ്ക്കോളാൻ.... നീ സമ്മതിച്ചില്ലെങ്കിലും ഞാൻ അവളെ കെട്ടും മര്യാദയ്ക്ക് ആണെങ്കിൽ ഇവിടെ താമസിക്കാം നിന്റെ ചെലവ് ഞാൻ നോക്കിക്കോളാം.... ഇതായിരിക്കും ബഷീർ പറഞ്ഞിട്ടുണ്ടാവുക സുഹാന രണ്ടു മക്കളെ നോക്കണം കാര്യം ഓർത്തപ്പോൾ സമ്മതിച്ചിട്ടുണ്ട്...
@nimshamol88202 жыл бұрын
👍👍
@sayahna49222 жыл бұрын
@@nimnasalim5576 ayirikkum
@chillusweetchillu40462 жыл бұрын
@@nimnasalim5576 അതേ ഇതുതന്നെയാണ് സംഭവിച്ചത്
@anjalyarjun50953 жыл бұрын
Sreeni is very genuine person. Pearle is really lucky 😍
@Krishna-n3x5i3 жыл бұрын
Exactly 💯
@smithaanandan60433 жыл бұрын
😏😏😏😏
@amaluroy1232 жыл бұрын
Sreeni is also lucky enough to have Pearly
@haris27372 жыл бұрын
ആ ചോദിച്ച ആളുടെ ഭാര്യയെ മറ്റൊരാളു മായി വിവാഹത്തിന് അയാൾ സമ്മതിക്കുമോ
@mahesh94642 жыл бұрын
@@haris2737 enthinu
@sruthishabu7453 жыл бұрын
സാബുന്റെയും ശ്രീനീഷിന്റെയും ചോദ്യം എനിക് അങ്ങ് ഇഷ്ട്ടായി സൂപ്പർ
@DARKGAMER-qj1fz2 жыл бұрын
What was the qtn??
@SI_Mariyama_Thomas Жыл бұрын
@@DARKGAMER-qj1fz Sreeni asked if Basheer would accept his wife taking in another man just like Basheer took in another woman? And Sabu asked if this his job or something? In a very sarcastic way
@nimnasalim55762 жыл бұрын
ആദ്യഭാര്യ രണ്ടാമത് കല്യാണം കഴിക്കുന്നത് പറ്റി ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത് പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ പറയുമെന്ന്..ബഷീർ രണ്ടാമത് കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ suhanഒട്ടും സമ്മതിച്ചിട്ട് ഉണ്ടാവില്ല അപ്പൊ ബഷീർ ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും പറ്റില്ലെങ്കിൽ മക്കളെ വിളിച്ചോണ്ട് പൊയ്ക്കോളാൻ.... നീ സമ്മതിച്ചില്ലെങ്കിലും ഞാൻ അവളെ കെട്ടും മര്യാദയ്ക്ക് ആണെങ്കിൽ ഇവിടെ താമസിക്കാം നിന്റെ ചെലവ് ഞാൻ നോക്കിക്കോളാം.... ഇതായിരിക്കും ബഷീർ പറഞ്ഞിട്ടുണ്ടാവുക സുഹാന രണ്ടു മക്കളെ നോക്കണം കാര്യം ഓർത്തപ്പോൾ സമ്മതിച്ചിട്ടുണ്ട്...
@iyeraishu12 жыл бұрын
and tht to she converted from.christian veetil kettila adhavum aval sammathikkendi varuna
ഒരു സ്ത്രീ എങ്ങനെ ആകരുത് എന്നുള്ള ഉദാഹരണം ആണ് സുഹാന 😏😏😏😏😏അവരെ കണ്ടു ആ മക്കൾ പഠിക്കാതിരുന്നാൽ മതി
@farsanaharis21702 жыл бұрын
Correct. Enik ishramallath avare anu
@anupriya82802 жыл бұрын
Appol Mashura yo
@My_fantasy_world3642 жыл бұрын
എല്ലാം കണക്കാ.. ഇവരുടെ വിചാരം ഇവരാണ് best no:1 ഫാമിലി എന്നാണ്
@Maria-qf8ek2 жыл бұрын
ആദ്യഭാര്യ രണ്ടാമത് കല്യാണം കഴിക്കുന്നത് പറ്റി ചോദിച്ചപ്പോൾ ബഷീർ പറഞ്ഞത് പറ്റില്ലെങ്കിൽ പൊയ്ക്കോളാൻ പറയുമെന്ന്..ബഷീർ രണ്ടാമത് കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞപ്പോൾ suhanഒട്ടും സമ്മതിച്ചിട്ട് ഉണ്ടാവില്ല അപ്പൊ ബഷീർ ഇതുതന്നെ പറഞ്ഞിട്ടുണ്ടാവും പറ്റില്ലെങ്കിൽ മക്കളെ വിളിച്ചോണ്ട് പൊയ്ക്കോളാൻ.... നീ സമ്മതിച്ചില്ലെങ്കിലും ഞാൻ അവളെ കെട്ടും മര്യാദയ്ക്ക് ആണെങ്കിൽ ഇവിടെ താമസിക്കാം നിന്റെ ചെലവ് ഞാൻ നോക്കിക്കോളാം.... ഇതായിരിക്കും ബഷീർ പറഞ്ഞിട്ടുണ്ടാവുക സുഹാന രണ്ടു മക്കളെ നോക്കണം കാര്യം ഓർത്തപ്പോൾ സമ്മതിച്ചിട്ടുണ്ട്
@devikas4255 Жыл бұрын
Corrct
@INDIAN-ce6oo3 жыл бұрын
ശ്രീനീടെ ആ ചോദ്യം കിടു👍👍👍
@jasnaahamed34573 жыл бұрын
Ipayano paraynne😄
@mufasareinfield29893 жыл бұрын
Etha chodyam
@mullanipappan36243 жыл бұрын
😀😀
@elsagrace34273 жыл бұрын
Athu kollam ivanu kettam vere avr vere kettan poyal ittittupovm anjne ane avrkm anjne cheyamarnnu .... Ivan kettane ittittupokaruuthu😤😤😤
@mayameme78713 жыл бұрын
Enik sabumonte chodyam kiduvayi toniyat
@anshadanshad89693 жыл бұрын
ഇവനെ ആരും കുറ്റം പറയാതിരിക്കാനും ivane നല്ലവൻ ആയി മറ്റുള്ളവർ കാണാനും വേണ്ടിയാണ് അവൻ സുഹാനയെ ബന്ധം ഒഴിയാത്തത്. അവളെ കൊണ്ടും കൂടെ അവനെ നല്ലത് പറയിച്ചാൽ ഓക്കേ ആണല്ലോ. അവൾക് അവിടെ ഇപ്പൊ വലിയ റോൾ ഒന്നും illa. അത് അവരുടെ ഓരോ വീഡിയോ കാണുമ്പോഴും മനസിലാവും. മറ്റവൾ ഇല്ലേ മശൂറാ അവൾ തന്നെയാ അവനു വലുത്. സ്വന്തം ഭാര്യയെ ആത്മാർത്ഥമായി snehikkunna, best friend ആയിട്ട് കാണുന്ന ഒരാൾക്കും മറ്റൊരു പെണ്ണിനെ സ്നേഹിക്കുകയോ കെട്ടുകയോ പോയിട്ട് വേറൊരു ഇഷ്ടത്തോടെ നോക്കാനോ മിണ്ടാനോ പോലും പറ്റില്ല.. ആത്മാർത്ഥ സ്നേഹമുള്ളവർക്കിടയിൽ മറ്റൊരാൾ ഒരിക്കലും കടന്നു വരില്ല, ഇനി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ പോലും....
@itsmethasli92283 жыл бұрын
📍📌
@RAKHIKRISHNARR3 жыл бұрын
V
@healthyjayasvlog72033 жыл бұрын
പന്ന പൊലയാ ഡി mon ബഷിർ
@twinkerbell66433 жыл бұрын
എല്ലാവരും ഒരുപോലെ ആവണം എന്നു നിർബന്തമുണ്ടോ.. തനിക്ക് ഇഷ്ടമല്ലെങ്കിൽ താൻ ചെയ്യണ്ട. ഈ ലോകത്ത് എന്തൊക്കെ അത്ഭുതങ്ങൾ ഉണ്ട്. എന്തൊക്കെ രീതികൾ ഉണ്ട്, ആണ് ആണിനെ കെട്ടുന്നു പെണ്ണ് പെണ്ണിനെ കേട്ടുന്നു. അങ്ങനെ പല പല കാര്യങ്ങൾ. അതൊക്കെ അവരുടെ ഇഷ്ടം. അവരുട ഇടയിൽ ഇഷ്ടമുണ്ടോ ഇല്ലയോ എന്നൊക്കെ തനാണോ തീരുമാനിക്കുന്നത്. എന്തായാലും തന്നെക്കാൾ അടിപൊളി ആയി enjoy ചെയ്താണ് അവർ ജീവിക്കുന്നത്. താനൊക്കെ എല്ലാത്തിനും കുറ്റം കണ്ടു പിടിച്ചു ജീവിച്ചോ. 😊
@lessymollessy5953 жыл бұрын
@@twinkerbell6643 yes, oc ക്ക് കിട്ടയാൽ കാണാതെ പോവുന്നവരാ കൂടുതല്. ഇത് സ്വന്തം ഭാര്യ അറിഞ്ഞു കെട്ടി അത്രയേ ഉള്ളൂ എന്റെ ഭർത്താവ് ചെയ്യില്ല ഞാൻ പോവില്ല പറയുന്നവർ ആരും പിടിക്കപെടാതിരിക്കട്ടെ
@Anna...cfi369 Жыл бұрын
അവൻ ആദ്യഭാര്യ യെ വേറെ കെട്ടാൻ സമ്മതിക്കില്ലത്രെ...പുള്ളിക്കാരിക്ക് വേണ്ടെങ്കിൽ പൊക്കൊട്ടെ ന്ന്.. അവൻ്റെ ആത്മാർഥത എത്രയെന്ന് കേട്ടില്ലേ
@diyasreejith17023 жыл бұрын
അവൻ പറഞ്ഞത് കേട്ടില്ലേ... First wife നു വേറെ കെട്ടണമെങ്കിൽ പോകാം എന്ന്.. എങ്ങനെ ഇവന്റെ കൂടെ കഴിയുന്നു... കുറെ കാശും ഫുഡും ആണോ ജീവിതം... എന്തൊക്കെ ഷെയർ ചെയ്താലും നമ്മുടെ hus നെ ഷെയർ ചെയ്യാൻ എങ്ങനെ കഴിയും..... അവന് വേണ്ടെങ്കിൽ അവനെ വേണ്ട എന്ന് വച്ചു ജീവിച്ചു കാണിച്ചു കൊടുക്കണം... അല്ലാതെ ആത്മാർത്ഥമായ് സ്നേഹിക്കുന്ന ഒരു ഭർത്താവിനും ഭാര്യ യുടെ സ്ഥാനത്തു മറ്റൊരാളെ കൂടി കാണാൻ കഴിയുമെന്ന് തോന്നുന്നില്ല..... അത് പോലെ ആത്മാർത്ഥമായി ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ യ്ക്കും തന്റെ ഭർത്താവി നെ മറ്റൊരാൾക്ക് കൂടി പങ്ക് വച്ചു കൊടുക്കാനും കഴിയില്ല 👍👍
@sreelasreela48893 жыл бұрын
Correct anu.njan palappozhum chinthichitund suhana enganeya sahikun ath enn
@@nihanujoom...6289 avan oka aduthathineyy thediii pokumpol avale padicholumm..
@nihanujoom...62893 жыл бұрын
@@cg6155 ഇവറ്റകൾ ഒക്കെ നല്ലൊരു പാഠം പഠിക്കുന്നതും നോക്കി ഇരികുവ ഞാൻ. എനിക്ക് ഇവറ്റകളെ കാണുന്നത് തന്നെ അറപ്പാണ്. എന്നാലും കാണും ഇതുങ്ങളെ ഒക്കെ താങ്ങിക്കൊണ്ട് ഇവറ്റകളുടെ ചാനലിൽ കുറെയെണ്ണം.
@venkateshvs895210 ай бұрын
ശ്രീനിഷ് ചേട്ടന്റെ question 🔥🔥🔥
@human5932 жыл бұрын
മഷുറ പറഞ്ഞല്ലോ ഞാൻ ആരെയും തട്ടിയെടുത്തതല്ല..എല്ലാരുടെയും സമ്മതത്തോടെ കല്യാണം കഴിച്ചതാണെന്ന്...ആദ്യ ഭാര്യയെ വേദനിപ്പിച്ചു അവളെ കരയിപ്പിച്ചിട്ട് അവന്റെ ലൈഫിലേക്ക് വലിഞ്ഞു കയറിയ ഒരുത്തിയെ സപ്പോർട്ട് ചെയ്യാനും ആൾക്കാർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ദേഷ്യം വരുന്നത്... ആദ്യ ഭാര്യ കരഞ്ഞു എന്ന് പറയുമ്പോ എന്തൊരു ചിരിയാണ് ബഷീർ തന്റെ മുഖത്ത്.... ശ്രേയ പറഞ്ഞതൊക്കെ സത്യം ആണെന്ന് ഇപ്പൊ മനസിലായി
Srenni's question just nailed it.. And moreover we can understand how sreeni will treat his wife..
@vinitar1474Ай бұрын
Now we see how wonderful a husband Sreeni is ❤❤❤❤❤
@rasiyanoora26352 жыл бұрын
രണ്ട് മക്കളേം ഉണ്ടാക്കീട്ട് നിനക്ക് വേണ്ടെങ്കിൽ പൊയ്ക്കോ എന്ന്, അതും തന്നെ വിശ്വസിച്ചു എല്ലാരേം തള്ളി പറഞ്ഞു മതം മാറി വന്ന ഒരു ഭാര്യയോട്, ആത്മാർത്ഥ സ്നേഹം ഉള്ള ഏതൊരാൾക്കും ഇങ്ങനെയൊന്നും പറയാൻ പറ്റില്ല, എത്ര വർഷമായാലും ഭാര്യയെ മടുപ്പ് തോന്നില്ല, നിനക്ക് വേണ്ടി കഷ്ടപ്പെട്ട് പെറ്റ് ഉള്ള ഗ്ലാമർ കുറഞ്ഞതല്ലെ, അപ്പഴത്തെക്കും നീ വേറെ പെണ്ണിനെ തേടി പോയല്ലോ 😔, ആ സുഹാനത്താടെ സ്നേഹം ആത്മാർത്ഥമാണ്. ഭാര്യ ഇങ്ങനെ ചെയ്താൽ സഹിക്കില്ലെന്ന് പറയുന്ന നിങ്ങൾക്കു തിരിച്ചും ആ ഫീലിംഗ്സ് മനസിലാക്കാമായിരുന്നു.ആ രണ്ട് ഭാര്യമാരേം ഒന്ന് കൊണ്ടും വിഷമിപ്പിക്കല്ലേ പ്ലീസ്, രണ്ട് പേരേം ഒരു കാര്യത്തിനും വ്യത്യാസം ഇല്ലാണ്ട് നോക്കണേ, അത്രേ പറയാനുള്ളു. മാഷാ അല്ലാഹ്
@ZoyaKhan-pd4zi2 жыл бұрын
മശൂറാനെ കെട്ടിയപ്പോൾ നിങ്ങൾ 3 കെട്ടി എന്നാണല്ലോ നാട്ടുകാർ പറയണേ .. അപ്പോൾ ഒന്നൂടെ കെട്ട് ആ ചീത്തപ്പേർ ഒഴിവാക്ക് 🤣പക്ഷെ അപ്പോഴും ഒരു പ്രോബ്ലം നാട്ടുകാർ പറയും നിങ്ങൾ 4 കെട്ടി എന്ന്..... അങ്ങനെ തുടർന്ന് പൊക്കോ 🤣🤣🤣കെട്ടി കെട്ടി പണ്ടാരമടങ്
Shariyanu. Kashttam. Eniki eshttamalla ee familiye
@NuzaNuhaz3 жыл бұрын
സത്യം ഇവർക്കൊക്കെ ലൈകും സബ് ഒക്കെ ചെയ്തിട്ട് നമുക്ക് എന്ത കിട്ടുന്നത്
@monusthesrimonus78613 жыл бұрын
@@sabeenau5002 sathyam
@monusthesrimonus78613 жыл бұрын
@@sabeenau5002 enikkum eshttalla
@vna74913 жыл бұрын
സത്യം... പണ്ട് ഇയാൾക്ക് വളരെ ദാരിദ്ര്യം ആയിരുന്നു.. കപ്പലണ്ടി കച്ചവടം ഒക്കെ ചെയ്യുന്ന സമയം ആണ് ആദ്യവിവാഹം പിന്നെ ആ പെണ്ണുങ്ങളുടെ കാശും അവരുടെ യു ട്യൂബ് ചാനലും ഒക്കെ ആയിട്ട് ഇയാൾ ക്യാഷ് ഉണ്ടാക്കി... എന്നാലും ഇപ്പോഴും അവരെയും കൊണ്ട് ഒരു ഷോപ്പിംഗിന് പോയാൽ ഒരു സാധനം വാങ്ങിയാൽ ഒക്കെ നാഴികയ്ക്ക് നാല്പതു വട്ടം പറയുന്നത് കേൾക്കാം എന്റെ ക്യാഷ് എന്റെ ക്യാഷ് എന്ന്..... ആ പെണ്ണുങ്ങൾ ആണേൽ ഒരു മിട്ടായി വേണേൽ അയാൾ ക്യാഷ് കൊടുക്കണം... ഒരിക്കൽ whats in mybag കണ്ടിരുന്നു, സ്വന്തം ആയിട്ട് atm കാർഡ് പോലും ഇല്ല സ്വന്തം ആയി earn ചെയ്യുന്ന ആ പെണ്ണുങ്ങൾക്ക്... Pursil ക്യാഷ് പോലും ഇല്ല... എല്ലാം ബേബി വാങ്ങി തരും എന്നൊരു ന്യായവും
@nayana34562 жыл бұрын
ശ്രീനിഷ് പൊളി ചോദ്യം🔥. Personal favourite in BB1
@anjaliravi73324 жыл бұрын
Sreeniyude question super😂👌👌👌
@sherinsafa13422 жыл бұрын
Nthaa question
@aksamariam97354 жыл бұрын
Sreeni just nailed it😂👏2.09
@hajrashamnaf97465 жыл бұрын
Baryamarumayi blog thudangiya shesham kanunnavarundo
@@nsv4644 ഇവൻ ചെയ്തത് നല്ലതാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്.. അടുക്കള യിലെയും ബെഡ്റൂമിലെയും ഒക്കെ കാര്യങൾ യൂട്യൂബിൽ ഇട്ട് ജനങ്ങളെ കാണിച്ച് കൊണ്ടാണ്.ഒന്നും ഒളിക്കാൻ ഇല്ലത്രേ.... നാണം ഉളളവർക്കല്ലേ ഒളിക്കാൻ ഞെങ്കിലും ഉണ്ടാവൂ.
@chriz5005 жыл бұрын
@@ancymol2344 Hahaha last sentence polichu...😀😀😀
@jkm245 Жыл бұрын
ഏകീകൃത സിവിൽകോഡ് എന്ത്കൊണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ് 😊👍🏻
@sreedev2185 жыл бұрын
അവന്റെ ഭാര്യമാരും ഇത് പോലെ 2 കെട്ടണം അതല്ലേ ന്യായം പഷീറെ
@filasfil79775 жыл бұрын
sree dev അന്ന് പാഞ്ചാലി 5കെട്ടിയില്ലേ.. ✍️
@SP-bo2hf5 жыл бұрын
Correct
@rohithvrvr14885 жыл бұрын
@@filasfil7977 adhu pole thanne emnale iyalu padiku
@aiswaryam39645 жыл бұрын
Sathym ... Angne onn undakanam Sreeni chodhichadh good question
see bashir's hands shaking when he faces all those questions...that means he is ashamed of himself.
@athirababu46655 жыл бұрын
2:10 right question
@tinusajeeb13 жыл бұрын
ഈയിടെ day with suhana, day with mashura എന്നും പറഞ്ഞു vlog kandu...day with mashura yil avar randu പേരും മാത്രം...day with suhana yil mashura കേറി back സീറ്റിൽ iripondu 😂😂😂. .enittu viewers ne pattikaan oru thumb nailum
@fasalrahman96913 жыл бұрын
You are correct suhana mumbilirikkunnathinte cheriyoru വാട്ടം mashurayude mukhath kananumund
unique legally divorced manju...allathe ithu pole allaa
@aarshapriyadharshini5503 жыл бұрын
ഇയാൾ ഇന്റർനാഷണൽ റാക്കറ്റ് കണ്ണിയാ പശൂറ അതിലെ ഒരൂ വർക്കർ ആണ് ഇയാളും....... ഇവരുടെ വീഡിയോസ് ചില ആഫ്രിക്കൻ countries ലാ ഓടുന്നത്. ഇയാൾ പേഴ്സണാലിറ്റി disorder ഉള്ള വ്യക്തിയാണ് ലെസ്ബിയൻ വീഡിയോസ് ചെയ്യുന്ന ഒളുപ്പില്ലാത്ത കൊരങ്ങ്........... ഗോവയിൽ ഇവർക്ക് പാർലർ ഉണ്ട്....... പശൂറാ അവിടത്തെ മെയിൻ വർക്കർ....... ചീഞ്ഞ ഫാമിലി.......... പശൂറാനെ ആരും കെട്ടില്ല.......... ഭൂലോക തരികിടകൾ
@Hyla525 Жыл бұрын
ശ്രീനിഷിന്റെ expression കണ്ടോ 😝അപ്പോ രണ്ട് പേരുണ്ടോ 😳😁
@jkm245 Жыл бұрын
ലെ സാബുമോൻ -: നിനക്ക് ഇതൊരു തൊഴിലാടെ 😂
@izushome91424 жыл бұрын
ശ്രീനിയുടെ ചോദ്യം പൊളിച്ചു.......ബഷീർ പാശി 😬😬😬🥴
@sazutpsazu30095 жыл бұрын
Sreeniyude chodyam kalakki nalloru point aanu
@asnafebinshamsad55863 жыл бұрын
If there was a gossip that he married 5 ...then he will tell that there is already a gossip so let me marry 5..
@Hyla5253 жыл бұрын
സാബു ചേട്ടൻ :നിനക്കിതൊരു തൊഴിലാണോടെ 😄🤭
@ShienDiaries1235 жыл бұрын
Suhanatha kure karanh avasanam samdichu enn parayunnu edhil avarude bloggil full happyanu enn parayunnu Adhava suhanatha happy eppol inden enn parayunnengilum oru livil mashura paryunnu nan beibyum relation shipil ayappol soninod samdam chodichan nan kettiyadh enn paranh.. edhil bashee endh nyayikarich kattiyalum thett thett thanneyanu .. adh support cheyyan kure ennavum .. appolethe suhanathayude manasiga avastha orkavunnadeyullu ... paavam karanh samadich kanum 😒🤒 Ente abhiprayam ezudi enne ullu arum choriyan vararudh 😇
@Abdulhafeellh5 жыл бұрын
Njan vijarichad nigal eyuthi 👍👍
@abbasam14425 жыл бұрын
ee video kandappol enikkum thonniyath ethu thanneyanu
This fellow is proud of his achievement...his second kid is as old as his new marriage I think ..I feel the first wife also lacks self respect she should have kicked him out..pennungalkke thanne nannekedu Polygamy should be banned in all religions otherwise we have to see such assholes around us..vruthikettavan
@SunilKumar-qo3pn3 жыл бұрын
&ന -
@iyeraishu13 жыл бұрын
u know she was a xan and converted to Muslim parents mindarilla enna thonunath 2 piller aval evide pokum
@remizmanjeri79255 жыл бұрын
എന്തൊക്കെ പറഞ്ഞാലും biggboss കൊണ്ട് ജീവിതം തന്നെ മാറ്റി മറിക്കാൻ ബഷീർന് ആയി
@viewer48975 жыл бұрын
2:18 sabu rocks.
@LaiSha.3332 жыл бұрын
എനിക്കിഷ്ടല്ല ഈ ബഷീർ ബഷിയെ... ഒരു പാട് പേർ ഇവനെ തലയിൽ കയറ്റി വെച്ചിരിക്കുന്നു, എന്ത് കണ്ടിട്ടാണാവോ... ആദ്യത്തെ ഭാര്യയെ വഞ്ചിച്ച് തന്നെയാണ് അടുത്തതിനെ കെട്ടിയത്... ചെയ്ത തെറ്റിനെ എത്ര ന്യായീകരിച്ചാലും സത്യം സത്യം അല്ലാതാവില്ല.., ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു പെണ്ണിനെ സ്നേഹിച്ച് വിവാഹം കഴിക്കാൻ കാണിച്ച തൻ്റേടം കൊള്ളാം... എന്നിട്ട് ഭാര്യമാരേയും, മക്കളേയും പ്രദർശിപ്പിച്ച് കാശുണ്ടാക്കുന്നു. കഷ്ടം നീയൊക്കെ അനുഭവിക്കുമെടൊ
പണ്ട് ഒരു ഷോയിൽ ഇതേ ചോദ്യം ഒരാൾ ചോദിച്ചപ്പോൾ രണ്ടാം ഭാര്യ പറയുകയാണ് വീട്ടിൽ പുലിക്കുട്ടി ഉള്ളപ്പോൾ ഞങ്ങൾ എന്തിന് വേറെ പോകണമെന്ന്. അങ്ങനെയെങ്കിൽ ആദ്യ ഭാര്യ പോരാഞ്ഞിട്ടാണോ ഇങ്ങേർ രണ്ടാമത് കെട്ടിയത്.ഇതെല്ലാം ഇവരുടെ പേർസണൽ കാര്യം ആണ്. പക്ഷെ ഇയാൾക്ക് ആകാമെങ്കിൽ അവർക്കും ആകാം രണ്ടോ മൂന്നോ കെട്ട് 😏
@saajithamaryam92143 жыл бұрын
Sabu ettantem Sreeni ettantem Chodhyam polich😂
@pathanamthittakaran814 жыл бұрын
ഇവൻ ഉടായിപ്പ് ആണ് ശ്രേയ അയ്യരെ ഇവന്റെ രണ്ടാം ഭാര്യ ആണ് പക്ഷെ അവളെ തേച് പോയി
ഒരു പങ്കാളിയെ ജീവന് തുല്യം സ്നേഹിക്കുക. അവസാന ശ്വാസം പോകുമ്പോൾ അവളുടെ നെറുകയിൽ ചുംബിച്ച് ചേർത്ത് പിടിച്ച് നിനക്കായ് മാത്രമാത്രം കാത്തിരിക്കും എന്ന് പറഞ്ഞു മടങ്ങിപ്പോവുക... ആ ഒരു പ്രാർത്ഥന മാത്രമേ മനസിലൊള്ളൂ.. ബഷീറിന്റെ ജീവിതമൊക്കെ ചാനലുകളിലും സോഷ്യൽ മീഡിയയിലും ആഘോഷിക്കപ്പെടുക എന്നത് തന്നെ യഥാർത്ഥ സ്നേഹത്തെ വഞ്ചിക്കുന്നതിനു തുല്യമാണ്..
@outstandingdhruv33892 жыл бұрын
Basheerinde കണ്ണിലുണ്ണി ആണ് mashura എന്നാൽ suhana കണില്ലേ കരടും. സുഹനക്ക് ഒത്തിരി viewers ഉള്ളത് കൊണ്ട്, suhanane സ്നേഹിക്കുന്ന ജെനങ്ങളെ ബോധിപ്പിക്കാൻ ബഷീർ സുഹാനയെ കൊണ്ടുനടക്കുന്നെ ഉള്ളു
suhana shreya and mashura .. 3 എണ്ണം .. ഒന്നുകൂടെ ആവാം 😂😂😂
@VinGrrАй бұрын
ഈ സീനിൽ ദിയ സനയും, സാബുവും ക്ലിയർ ആക്കി..അന്ന് കണ്ടവർക്ക് അറിയാം. ഒരു ഉളുപ്പുമില്ലാത്ത കൊണ്ടു കുഴപ്പമില്ല
@athirankrishna36553 жыл бұрын
Sreeni anna kidilam🥰
@twinklecharm204 жыл бұрын
Sabumon thug: ninak ithu thannede pani 😂😂😂
@ajaym9633 жыл бұрын
Ivente aadyathe barya Syrian Christian aan.. peru Josephine.. avalu matham maari.. suhana aai mari.. so th first wife is basically in a lock. Avalde veetukarkk avale vendathayi.. so iven 2nd kettunnathine suhanakk onnum cheyan aavilla. Avalk aarum illandai poum. This is th truth.
@dak61483 жыл бұрын
So sad, I feel sorry for Suhana
@hiii......6603 жыл бұрын
Suhanaku munbum oru wife ubdayirunuuennu parayunu.. sreya Aiyar angane ntho... Basheer bhashi Amrutha tv enne qmsearch cheythal kanam... Ayal thanne paryaununde
@nitheeshkumar.rnitheeshkum81823 жыл бұрын
@@hiii......660 😳😳😳🙆♂️🙆♂️🙆♂️
@kavya123-f403 жыл бұрын
@@hiii......660 Suhanak munpalla.. Athum Suhana vannathin seshama.. Aa karyam aanu avan cheetha peru ennath kond udeshichath..
@thausith95895 жыл бұрын
Sabu rock 😃
@vineeshkpillai18572 жыл бұрын
Culture കണ്ടോ സുഹൃത്തുക്കളെ😏😏
@muhammedjaseel77784 жыл бұрын
ഇവന്റെ ചാനൽ കണ്ട് കുറച്ച് ഇഷ്ടം ഒക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഇവന്റെ സൂക്കേട് പിടികിട്ടി
@amrutha72875 жыл бұрын
Adyathe bharya best friend anenkil pinne kallyanam kayikanda avashyam illa
@sajnarahman82785 жыл бұрын
You are right dear
@amrutha72875 жыл бұрын
Sajna Rahman 🙂🙂🙂
@sajna9665 жыл бұрын
Best friend anenkil pononkil poykko.. Enk venda Enn parayuo@2:14
Randu kettan islamil anuvadiyaman but athin mathiyaya karangal venam paavapetta pennine rakshapedutham allangil first wife n asugamo vere valla problem s okke undangil angane but ath oraale vedanippichu kond alla vendath kayivullavan kettaam but kalyanam kayinju kutty kalumayi jeevikkunna oraalkk premikkan paadilla avar love cheyth kettiyathann parayunnu ath thettan angane cheyyan paadilla kalyanam kayinju mettoru pennine kaanumbol pranayathinte kannod nokkunnavan engane wifenod isttamundakum wifene sathyasandhamayi snehichavn vere oru pennine aa kannu kond kaanilla barthav rand kettiyaal pinne sahikkalland avaranth cheyyana ethroyo aalukalund angane ariyapedatha jeevikkunnu aged ayavar angane cheyyunnathin karangal undakum but
@manukv67214 жыл бұрын
എന്നിട്ടും അവനെയും അവന്റെ ഊളത്തരങ്ങളും സപ്പോർട്ട് ചെയ്യാൻ കുറെ ഫാൻസും... കഷ്ട്ടം
@anju89234 жыл бұрын
ഇഷ്ടമോ.... ഒരു പെണ്ണിനും husband വേറെ marriage ചെയ്യന്നത് സഹിക്കില്ല... പ്രാണൻ പോകുന്ന വേദന ആയിരിക്കും അത്... സുഹാനയ്ക്ക് husband നോട് സ്നേഹം ഉണ്ടായിരുന്നേൽ അവിടെ നിന്നും ഇറങ്ങിയേനെ അന്തസ്സായി.. അല്ലാതെ husband വേറെ ഒരു പെണ്ണിനെ സ്നേഹിക്കുന്നതും കണ്ട് ഒരിക്കലും അവരുടെ കൂടെ ജീവിക്കില്ല
@dia69765 жыл бұрын
I miss big boss
@samantonyk3 жыл бұрын
കിളിച്ചുണ്ടൻ മാമ്പഴം - മൊയ്തൂട്ടി ഹാജി
@veenarajesh40033 жыл бұрын
അല്ലെങ്കിലും ഈ മറയൂളയ്ക്ക് രണ്ടാമത് ആര് പെണ്ണ് കൊടുത്തു.. അവൾ എന്തു കണ്ടിട്ടാ..