ഫിറോസിക്കയു കൂട്ടരും പൊളിച്ചു അപ്പോൾ നമ്മുടെ ഇന്നത്തെ പരിപാടി falooda making വെറൈറ്റി ആണ് ഫിറോസിക്കയുടെ മെയിൻ ഐറ്റം കൊതിപ്പിക്കാനായി ഫിറോസിക്കാ ലോകത്തിലെ ഏറ്റവും വലിയ Falooda 😋😍
@axbixmafiaeditz2 жыл бұрын
2K aavan sahayikkamo🥺 aarum support cheyyathonda💔 please onnum Thonalle🥺😞l
@GVRgaming10M2 жыл бұрын
നാട്ടില് വലിയ flex വെക്കുന്നു Firoskka വലിയ falooda undakkunnu... Le firoskka : ennoda kali 🤣
@hameedsiyad43962 жыл бұрын
A3
@riyanrahim40672 жыл бұрын
Ith nthuade vere panoyonille ethre vayas ond 7 vayas ulla pillere ara ivde keyatiye kop
@SMOKE YT OFFICIAL enthaann bro ella videos illum undavum ithu polle kore ennam🤮🤮
@malus4572 жыл бұрын
@SMOKE YT OFFICIALഎന്തിനാ നിങ്ങൾ ഇങ്ങനെ കാണുന്നവരുടെ പഴി കേക്കുന്നെ... നല്ല നല്ല content ഇടൂ... ആരോടും കെഞ്ചാതെ തന്നെ subscribers ഉണ്ടാവും. .. അതല്ലേ നല്ലത്..
@Mr.ponjikkara02 жыл бұрын
@@lolanyt1072 crt
@shakilahamed-mu9xd7 ай бұрын
4rrrffffffffffddddd
@cinetubeofficial2 жыл бұрын
അനാർ മുറിച്ചത് masterpiece item 🔥💖 level cutting🔥
@syampp2 жыл бұрын
ഫിറോസിക്ക പറഞ്ഞത് ഒന്ന് പോലും ബാക്കി ഇല്ലെന്നാ. പക്ഷേ രണ്ടെണ്ണം അവിടെ തന്നെ ഉണ്ടായി
@shamnadppshammadpp13672 жыл бұрын
അത് കണ്ടിട്ടുണ്ടാകില്ല
@mallu-d5v2 жыл бұрын
@@syampp njn edan poya comment pinna vendanu vechu 😆😒
@navaneethaks93662 жыл бұрын
The way of cutting fruits was just superb 👌😍
@appusvlog_2 жыл бұрын
Very neat and clean cooking videos always... Loved it...❤️❤️❤️❤️
@jobybijoy17062 жыл бұрын
അര മണിക്കൂർ മുന്നേ വീഡിയോ കണ്ടു ഇപ്പോ ബേക്കറിയിൽ ഫലൂദ കഴിക്കാൻ ഇരിക്കുന്നു 😁😁😁😁
@sijos00742 жыл бұрын
Kazhichitte enganunde bro
@rajula12382 жыл бұрын
😆😆
@rishalmohd41732 жыл бұрын
😂
@sherkkan1target2 жыл бұрын
😂
@m4-f822 жыл бұрын
Enikkum thinnanam enn nd, cash illa, Oru 25p roopa tha😌 gpay mathi
@mubeenamubeena18202 жыл бұрын
😍ഫലൂദ ഇഷ്ടമുള്ള എത്രപേരുണ്ട്👍
@FNMcookings2 жыл бұрын
👍
@mubeenamubeena18202 жыл бұрын
@@FNMcookings 😍
@mubeenamubeena18202 жыл бұрын
@ADOPX ZONE 🤣👍
@Heyyyouu_2 жыл бұрын
@ADOPX ZONE njnum 😌😂
@zdruxfx31342 жыл бұрын
@ADOPX ZONE enne pole
@moviesworld04312 жыл бұрын
ജീവിതത്തിൽ ഒരു ഫലൂദ പോലും കഴിക്കാത്ത ലെ ഞാൻ 😊
@gouthamkrishna.k39642 жыл бұрын
Ayyo pavam
@ramlaramla23492 жыл бұрын
അത് എന്താ പൈസ ഇല്ലാഞ്ഞിട്ടോ
@gouthamkrishna.k39642 жыл бұрын
@@ramlaramla2349 aayirikkilla avan oru pishukkanayirikkum
@amalraj10392 жыл бұрын
🙄😂
@mermaid762 жыл бұрын
Eee inn njan കുടിച്ചു.എനിക്ക് ishtapetillaa.വെറുതെ കുറെ ബാലൻസ് ആക്കി🤐🤐
@nahanavlogs2 жыл бұрын
നാളെ തന്നെ പോയി ഒരു ഫലൂദ വാങ്ങി കഴിക്കണം എന്നാലേ ഒരു മനസ്സമാധാനം കിട്ടൂ 😋
@chillusweetchillu40462 жыл бұрын
സത്യം ഞാൻ അതു പറഞ്ഞതേയുള്ളു.. തന്നെയുമല്ല പ്രെഗ്നന്റ് കൂടിയാണ്.. കൊതിയായിട്ടു സഹിക്കാൻ മേല.. 😄😄
@User_cashfan0992 жыл бұрын
ഞാന്‍ എപ്പോഴേ order ചെയത്
@chillusweetchillu40462 жыл бұрын
@@User_cashfan099 😄😄😄
@safeerkunhippa65142 жыл бұрын
കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലുത് തന്നെ വാങ്ങി കഴിക്ക്
@newmalayalammovies1232 жыл бұрын
ഫിറോസിക്കാ ക്യാമറാമാൻ ആയി വരട്ടെ? ശമ്പളം വേണ്ടാ, ഫുഡ് മതി.😋😋😋😋😋😋😋😋😋😋😋😋😋😋😋
@aswinjose81562 жыл бұрын
ബിരിയാണിചെമ്പിലിട്ടു ഫലൂദ മിക്സ് ചെയ്ത ഇക്കയാണെന്റെ ഹീറോ...😎
@footycreations102 жыл бұрын
അങ്ങനെ ലോകത്തിലെ ആദ്യത്തെ ഏറ്റവും വലിയ ഫലൂഡ എന്ന റെക്കോർഡ് ഇനി ഇക്കാക്ക് 💖
@prasobhrock31702 жыл бұрын
Falooda വൃത്തി ആയി ചിട്ട പ്പെടുത്തി കഴിക്കുന്ന രതീഷ് അണ്ണന്റെ കുഞ്ഞു മനസ്സ് ആരും കാണാതെ പോകരുത്💘💘💘💘💘💘💘
@soniavs80452 жыл бұрын
Pullikaran kidu 🥰
@elizabethmathew27702 жыл бұрын
@@soniavs8045 aAaqqaaaaaaaaaaai
@suharakassim98542 жыл бұрын
😂
@dranshad97152 жыл бұрын
Faluda ബിരിയാണി പോലെ ഇളക്കയ ഫിറോസിക്ക ആണ് ഹീറോ 😍😀🤣
@shahzankp93697 ай бұрын
That " Mmm" after tasting iss permanent in every videos off himm!!😂💗
@jamsheeramuneer45342 жыл бұрын
അടിപൊളി ഞങ്ങൾ കഴിച്ചില്ലെങ്കിലും മറ്റുള്ളവർക്കു കൊടുക്കുന്നതിൽ ഞങ്ങളുടെ വയർ നിറയുന്നുണ്ട്👍👍👍
@kondadi-fnt2 жыл бұрын
എനിക്കും ഇങ്ങനെ എല്ലാവർക്കും ഫുഡ് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ
@MANU-ih5io2 жыл бұрын
ഭക്ഷണം വേസ്റ്റ് ആക്കും എന്ന് കരുതി അവസാനം നിങ്ങൾ എന്റെ ഹീറോ ആയി 💕👍🏼
@zameerismayil36992 жыл бұрын
വലിയ ഫ്ലെക്സ് വെക്കാൻ വേണ്ടി മത്സരിക്കുന്ന ആള്ക്കാര് വലിയ falooda ഉണ്ടാകാൻ മത്സരിക്കുന്ന ഫിറോസ് ഇക്ക 🥵😂🔥🔥
@unnikrishnankm47842 жыл бұрын
Super giant falooda 😋👍
@unnikrishnan34942 жыл бұрын
Wow great man very lovely moovements I like it man ❤️🥰🌲😘👍💐😍💥🥳❤️🥰😘😍👍😁👍
@gokul-wd9ef2 жыл бұрын
ഫിറോസിക്കേടേം രതീഷേട്ടന്റേം സ്ഥിരം കാണികൾ ഓടി വന്നു ഹാജർ ഇട്ടു തകർത്തോളീ😍😍👍😎
@syampp2 жыл бұрын
പൊളി സാനം....🔥🔥🔥 ആ ചോക്കോസ്റിക്ക് കൂടെ വെച്ചപ്പോ പള്ളി പണിത പോലെ ഉണ്ടായി
@riyupalify2 жыл бұрын
ഇക്ക - രതീഷെ ഇന്ന് നമ്മുടെ നാട്ടുകാർ ഫലൂഡ കഴിച്ച് മരിക്കും....😁😄😄
@PUBGnickz2 жыл бұрын
രതീഷ് ചേട്ടൻ അല്ലേലും നല്ല ചാമ്പൽ ആണല്ലോ 😁💥... ഫിറോസ്ക.... മ്മ്മ് അടിപൊളി സംഭവം ❤️❤️
@Name_is_KD2 жыл бұрын
കേരളത്തിൻ്റെ ദേശീയ ഫുഡ് poratta ആണെങ്കിൽ രതീഷിൻ്റെ ദേശീയ വാക്ക് ' അതെ ' 😎😂
@akshay2005k2 жыл бұрын
Your the best cooking in youtube bro. Iam trying this food it's very tasty
@akr_editz78932 жыл бұрын
Nice grammar😆
@SproutOP12 жыл бұрын
@SMOKE YT OFFICIAL poda thalleyoli
@Shadow_099902 жыл бұрын
@SMOKE YT OFFICIAL we a'int no haters pal, to get haters you need to meet atleast the basic requirements, which you don't meet
@RagNar_Lothbrok_0902 жыл бұрын
@@SproutOP1 you are already under my genjutsu
@jayz-n8d2 жыл бұрын
@SMOKE YT OFFICIAL ഒരു 500 വരെ പോകും അപ്പോയെംകും മടുത്തോളും
@Nidhin-d8j2 жыл бұрын
കൊതുപ്പിക്കാനായിട്ട്.. 🤤, ആ പിള്ളേരുടെ ഭാഗ്യം 🙂
@karadanchathan0072 жыл бұрын
😄😄😄🤣🤣👌
@achuugeetha10102 жыл бұрын
Looking so colorful 😻
@Farazah7862 жыл бұрын
മ്യൂസിക് ഇല്ല പ്രൊമോഷൻ ഇല്ല ഇൻട്രോ വീഡിയോ ഇല്ല Super channel 😍 🥰🥰🥰🥰🥰🥰
@sojingeorge14182 жыл бұрын
❤️ കൊതിപ്പിക്കാനായി ഫിറോസിക്കും കൂട്ടരും വന്നിരിക്കുന്നു 🤤🤤😋
@salihsnk35362 жыл бұрын
വൃത്തി ആണ് സാറെ മെയിൻ ❤
@brake2692 жыл бұрын
Adipoli world most biggest falooda പൊളി ഇക്കാ ഇന്നിയുഉം ഇതുപോലുള്ള വെറൈറ്റി സാദനങ്ങൾ ഇണ്ടാക്കാൻ സാധിക്കട്ടെ 👍👍👍👌❤️
Hay i dont understand ur language still I saw the falooda looks yummy, wish even I would have been there to tasty the falooda over there , good to see this type of videos
@Josh_Mathew5552 жыл бұрын
ഈ faloda ഒരു കടയിലും കിട്ടില്ല 😄💛 uff കണ്ടിട്ട് കൊതിയാവുന്നു 🤤
@bijuravi85222 жыл бұрын
അടിപൊളി...💕💕 ഗ്ലാസ്സ് റൗണ്ടിൽ ഉള്ളത് ആയിരുന്നെങ്കിൽ കുറച്ച് കൂടി കാണാൻ ഭംഗി ഉണ്ടായെനെ...
@Tripster_7 Жыл бұрын
9:42 നിങ്ങൾ തിരയുന്ന സാധനം 😁😁
@Arunkottaram696 ай бұрын
നിങ്ങളുടെ കൂടെ ഒരുനേരത്തെ ഫുഡ് കഴിക്കാൻ കൊതിയാകുന്നു 🥳♥️
@SaithaÇ-v6zАй бұрын
Barbershopilmudevettunnapolunnu
@martinthomas23962 жыл бұрын
Ikkade cooking vere level anu👌🔥🔥🔥💕💕😋
@zaihaziyasvlog80212 жыл бұрын
ഫിറോസ്ക്കയുടെ ഐറ്റംസ് ഒക്കെ ടെയ്സ്റ്റ് നോക്കാൻ ആഗ്രഹം ഉണ്ട് 😊👍👍👍ഇത് കണ്ടിട്ട് കൊതിയാവുന്നു 😋😋
@ppbizon1482 жыл бұрын
ഉറുമാമ്പഴം ഉലിഞ്ഞെടുക്കാൻ ഇത്രെയും ഈസി ആണോ. വെറുതെ തൊലി തിന്ന് സമയം കളഞ്ഞു 😂😂. Thanks ikka ith nalloru idea aan 😻❤️