ഇക്ക ഇങ്ങള് നല്ലൊരു മനുഷ്യൻ ആണ്.. ഇതിനൊക്കെ മുടക്കണ പൈസ ഇങ്ങക്ക് പല ജില്ലകളിലെ പാവങ്ങക്ക് എത്തിച്ചു കൊടുത്തൂടെ... ഇങ്ങള് കൊടുക്കണുണ്ട്.. എന്നാലും അർഹത പെട്ടവർ ഒരുപാട് ഉണ്ട് ഇക്ക പുറത്ത് ❤❤❤
@RORONOAZORO-bn9yc Жыл бұрын
😂
@mulberry_ Жыл бұрын
ചെക്കന്റെ ആ entry നല്ല taste ഉണ്ട് mass... Face expression... Waahhhh🥵🔥
@erfane3997 Жыл бұрын
വാഴയിലയിൽ വാരി കോരി നട്സ് ഇടുന്ന കണ്ടു അന്ധം പോയി 😮❤
@Show__mon Жыл бұрын
50 sub avan sahayikkumo
@drchromegaming2473 Жыл бұрын
@@Show__mon ila
@thakkuduvava1_ Жыл бұрын
@@Show__mon illa
@rishalmohd4173 Жыл бұрын
@@Show__mon പറി എണീറ്റു പോടെ
@sreeharis3978 Жыл бұрын
@@Show__mononju podavve 😹
@mua8873 Жыл бұрын
8:38 epic moment 😆
@King_speed Жыл бұрын
Nalla taste undu
@MrShyjuskp Жыл бұрын
Ee coment aa chekkan thanne idunnathano? Kore aayallo🤮
@X1_RYNO Жыл бұрын
myrr
@Njn_ashru Жыл бұрын
@@MrShyjuskp no ഫിറോസ് ഇക്കാ പറഞ്ഞു പറയിപ്പിക്കുന്ന ആണ്.. This is marketing trick
@muhammedshaheerk.ashaheer5487 Жыл бұрын
E chood samayth kanunna njan🤤🤤
@emmanuelthomasmatheww53 Жыл бұрын
ETTA PWOLICCHU 2023 May 15 kandirrikkunnuuu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sharonkaraparambath3500 Жыл бұрын
അപ്പൊ നമ്മുടെ ഇന്നത്തെ പരുപാടി ❤❤
@Show__mon Жыл бұрын
50 sub avan sahayikkumo
@drchromegaming2473 Жыл бұрын
@@Show__mon ila
@KERALA_Shorts_ Жыл бұрын
Ente channel onn support cheyyo😢
@Predator_007 Жыл бұрын
രതീഷേട്ടൻ കാണാൻ ഇപ്പൊ ബീസ്റ്റിലെ വിജയ്-യെ പോലെ ഉണ്ട് 🤣❤️
എല്ലാ ഫ്ലെവറുകളും കൂടി വന്നപ്പോൾ നല്ല ടേസ്റ്റ് ഉണ്ട്....(പാവം ചെക്കൻ 😂)
@keerthana2293 Жыл бұрын
Hi
@bijuravi8522 Жыл бұрын
@@keerthana2293 ഹലോ
@adarshvivin4910 Жыл бұрын
8:40 The epic dialogue "Nalla taste indu'😂😅
@AO-vu1xo Жыл бұрын
Ketu maduth ipo ath kekumbo poliyum 😂
@adarshvivin4910 Жыл бұрын
@@AO-vu1xo 🤣🤣
@MJVLOGS767 Жыл бұрын
🥰🥰🥰🥰
@fakecreator5340 Жыл бұрын
സാധനങ്ങൾ ഒക്കെ എടുത്ത് ഉള്ള ആ വരവാണ് ഒന്നൊന്നര വരവ്🤩
@clicksonvlogstijo2277 Жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😋😋😋😍😍 പൊളി സാധനം 🔥🔥😍
@countrysidelifestyletv168 Жыл бұрын
Great idea, Ice cream fan from Cambodia 🇰🇭
@therightworld9675 Жыл бұрын
സ്റ്റാർട്ടിങ് കണ്ടപ്പോ പാളിപ്പോകും എന്ന് വിചാരിച്ചു, അവസാനം പൊളിച്ചു , ങ്ങള് ഒരു സംഭവം തന്നെ❤
@modified_cars8964 Жыл бұрын
Power full firozkka💥 Power full ideas 💥
@hashirck3837 Жыл бұрын
എഫക്ടിന് വേണ്ടി ഇട്ട ആ പുട്ടുകുറ്റിയിലെ ഓട്ട മാസ്സ് 🔥🔥🔥🔥
@MR.MArCO_ Жыл бұрын
രീതിഷ് അണ്ണൻ ഫാൻസ് തിരുവനന്തപുരം യൂണിറ്റ് ASSSABLE⚡️🔥
@aswathysr5710 Жыл бұрын
Assemble😅tvm👍
@MJVLOGS767 Жыл бұрын
🥰🤗🥰
@user-bq7hm9iu6c Жыл бұрын
*the youtuber with zero haters💯🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@AlluzzCreations Жыл бұрын
Illaaaa
@LeviAckerman-nx4fl Жыл бұрын
Illada funde
@shakaids5331 Жыл бұрын
Und
@ammuzcrazeworld8616 Жыл бұрын
Ind
@sonukrishnan5977 Жыл бұрын
@@LeviAckerman-nx4fl captain Levi Inoda avanta chori😂
@YummyTummY_ Жыл бұрын
ഗ്യാസ് on ചെയ്യാൻ പോലും അറിയാത്ത സമയത്ത് ആണ് ആദ്യമായിട്ട് ഇങ്ങേരുടെ video കാണുന്നെ, ഫിറോസിക്കേടെ പ്രസന്റേഷൻ കണ്ടപ്പോ കുക്കിംഗിൽ ഒരുപാട് സന്തോഷം തരുന്ന എന്തൊക്കെയോ ഉണ്ടെന്നു മനസ്സിലായി, അന്യ സംസ്ഥാനത്തു bachelorayi കഴിയുന്ന എനിക്ക് ഇങ്ങേരു ഒരു inspiration ആണ് 🎉🎉🎉🎉
@gokulkg9717 Жыл бұрын
ലേ ഫിറോസ് ഇക്ക : ഈ ice ഒക്കെ ഭയങ്കര തണുപ്പാണല്ലേ 🤣😂😅
@anzabmuhammed9715 Жыл бұрын
Ahaa oru natural effect and video 🔥
@NickAppuz-qu3pj Жыл бұрын
എന്ത് ചെയ്താലും veraity ആയി ചെയ്യണം അതാണ് ഇയാളുടെ main🔥
@SIN4U_EFX Жыл бұрын
*Wow aayittund*
@_niyas_np Жыл бұрын
എന്തൊക്കെ പറഞ്ഞാലും "നല്ല ടേസ്റ്റ് ഉണ്ട് " ആ പോടിം ക്രീംമും ഒക്കെ ചേർന്നപ്പോൾ നല്ല ടേസ്റ്റ് ഉണ്ട് 😀👌
@hayafthma528511 ай бұрын
Nigl kychoo athin🙄😂
@farsanajasmine3487 Жыл бұрын
ന്റെ റബ്ബേ... ദിലീപ് വെട്ടം സിനിമയിൽ പറഞ്ഞപോലെ ഇത് ഉണ്ടാക്കാൻ ചെലവാക്കിയ cash കൊണ്ട് എന്തോരം ഏത്തപ്പഴം വാങ്ങിക്കഴിക്കാമായിരുന്നു... ഫിറോസ്ക്കാ ശൂപ്പറാ 👌👍
@FoodManGlobal Жыл бұрын
Amazing! Thanks for the upload!!
@saifudheenpandikkad9534 Жыл бұрын
പഴയ പോലെ ഫുഡ് ഉണ്ടാക്കി നമ്മുടെ ഓർഫനേജിൽ കൊണ്ട് പോയി കൊട്ക്ക് ഫിറോസ്ക്ക അത് കാണുമ്പോ വല്ലാത്ത ഒരു സന്തോഷാ🤗😍😔😔❤️
@techmeetvlogger7905 Жыл бұрын
Mmm... ഇത് പൊളിച്ചു...✨❤😋
@Sachu416 Жыл бұрын
Wow അടിപൊളി 😘😘😘
@aniljanardhanannairennackk9679 Жыл бұрын
Super ഫിറോസ് & രതീഷ്💙❤️✨🔥💥 Qatar
@CAT_BOY_. Жыл бұрын
3:13 The legend's entry!! Nalla taste ind 😹💙🔥
@ShahanaShanu2023 Жыл бұрын
😂😂
@MJVLOGS767 Жыл бұрын
😂😂🥰
@CAT_BOY_. Жыл бұрын
@@ShahanaShanu2023 😹🔥
@CAT_BOY_. Жыл бұрын
@@MJVLOGS767 😹💥
@Shemisworld.62 Жыл бұрын
6:31 professionalism ❤
@anaghaanuzzz1776 Жыл бұрын
Nalla taste ind fanszzz🔥😍🥳⚡
@rajeeshek6906 Жыл бұрын
വാഴയിലയിൽ ആ നട്ട്സ് എല്ലാം വാരിയിടുന്ന ശബ്ദം കേൾക്കാൻ നല്ല രസം ഉണ്ട് 🤣🤣
@keerthana2293 Жыл бұрын
Hi
@hardtrailrider Жыл бұрын
ithraykkum simple aayi undakkan pattunna oru saadhanam 🙂
@criminalyt7912 Жыл бұрын
Nalla taste undd 🤤🤤
@Banana14597 Жыл бұрын
Feeling happy to see you made biggest ice cream in the world ever moreover happy to see you make different kind of dessert like this by challenging the world
@storytales.productions Жыл бұрын
ഫിറോസിക്കാ, നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങ് എല്ലാവരും വരും❤😊
@gangster442 Жыл бұрын
Le peruthalmanna chettan 😂😂😂 ellarum perudhalmannak vannaa mathi Firoz ka : taste endu Le chettan : ellarum perudham mannak vanna mathiq😂
Biriyanikk dhum itt ippo ice cream nu ice block kond dhum itta firozka: Mm Nalla dhum item🔥💯
@appuu2971 Жыл бұрын
Ella flavor kude ayappol nalla taste ind🔥🔥 8:38
@antonyfrancis2165 Жыл бұрын
പഴയ കുക്കിംഗ് വീഡിയോസ് ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്😢
@CHEETAHGAMINGYT. Жыл бұрын
വെറൈറ്റി ആണ് മെയിൻ 🔥🙌 സൂപ്പർ
@muhammadafnanjr6130 Жыл бұрын
Fleverumkudi ayappo nala taest🔥🔥
@sreerama6724 Жыл бұрын
The art and the artist. Firozka and ratheeshetn❤️
@keerthana2293 Жыл бұрын
Hi
@sreerama6724 Жыл бұрын
@@keerthana2293 hi
@keerthana2293 Жыл бұрын
@@sreerama6724 what is your age
@rahulkrishnanpm7734 Жыл бұрын
നല്ല taste ഇണ്ട്😎🔥
@siddeekal3501 Жыл бұрын
Ella flavorum koodi aayappol 'nalla teast ond'
@YOONUCOOKINGANDTRAVELVLOGS Жыл бұрын
എന്തായാലും സൂപ്പറായി.ഫിറോസ്ക ഇങ്ങനെ ഓരോന്നിനും കൊണ്ടുവരുന്ന ഉപകരണങ്ങൾ അതിനു വേണം 100 മാർക്ക് അമേസിങ് വീഡിയോ. ഫിറോസ്ka നിങ്ങൾ ഒരു ഹീറോ തന്നെ ഞാനും പെരിന്തൽമണ്ണക്കാരനാണ്. തീർച്ചയായിട്ടും ആ കടയിൽ കയറി ഐസ്ക്രീം ഒന്ന് ടെസ്റ്റ് ചെയ്തു നോക്കണം... ഗുഡ് ലക്ക് റോസ് ഭായ്..🎉🎉
@callmejk2k24 Жыл бұрын
❤️❤️❤️❤️ love from Karnataka ❤️❤️❤️❤️
@nazeem206 Жыл бұрын
Perinthalmanna ❤
@sivasivathmajan7802 Жыл бұрын
Vedio skip cheyathe kannunna akkke oru channel ❤🔥
@uvais716 Жыл бұрын
Ith ellam kandum sahichum nilkkunna ikkante camera mankkaanu ente like 😄❤️