വീഡിയോയ്ക്ക് പിന്നിൽ നിന്ന് സപ്പോർട്ട് ചെയ്യുന്ന VFCയുടെ സ്വന്തം Cameramanന്റെ കഴിവ് ഒരു രക്ഷയും ഇല്ല അദ്ദേഹത്തിന് ഒരു ലൈക് കൊടുകാം. ❤
@Nibee7 Жыл бұрын
പാലക്കാടിന്റെ തനതായ പാടവും പുഴയും പച്ചപ്പും ഒപ്പം ഫിറോസിക്കായുടെ രുചി വൈഭവവും കൂട്ടിന് രതീഷിന്റെ അധ്വാനവും എല്ലാം ഈ ചാനലിനെ സുന്ദരമാക്കുന്നു ❤
@ft.shihab Жыл бұрын
പുണ്യ ജന്മങ്ങൾക്ക് ലഭിക്കുന്ന പൂർവ്വജന്മ സാരല്യമാണ് മകളുടെ വിളനിലമായ നവജനായ നമ്മുടെ മകൻ. വാര കാന്തദർശിയും പ്രായത്തിൽ കവിഞ്ഞ അറിവും പക്വതയും സ്കൂളിൽ അവൻറെ ഇമേജ് വർദ്ധിപ്പിച്ചിട്ടുണ്ട്..
@photosynthesiz2231 Жыл бұрын
@@ft.shihab 😅
@fasinaabid7984 Жыл бұрын
ഒരു dream കേക്ക് ഉണ്ടാക്കൂ ഫിറോസിക്ക 😍
@almsv3658 Жыл бұрын
Athanne
@JOJOPranksters-o6p Жыл бұрын
*the youtuber with zero haters💯🔥*
@bijoypillai8696 Жыл бұрын
മുളയുടെയും, വാഴയിലയുടെയും ടേസ്റ്റ് ചേരുമ്പോൾ അപാര രുചിയായിരിക്കും തീർച്ച.. 👍👍..
@lastchanceofsurvive123 Жыл бұрын
പുഹ മണം ഉണ്ടാവില്ലേ അപ്പോൾ 🙄
@lastchanceofsurvive123 Жыл бұрын
പുഹ മണം ഉണ്ടാവില്ലേ അപ്പോൾ 🙄
@bijoypillai8696 Жыл бұрын
@@lastchanceofsurvive123സാധ്യതയില്ല..
@محمدرسول-ق5ج Жыл бұрын
انا من العراق نجف متابعتك الدائمة 💖💖💖
@cutepet81 Жыл бұрын
Very creative cooking idea!!! Village Food Channel is the best entertainment on KZbin. Respect and love from Cambodian ❤❤❤
@tintin931 Жыл бұрын
Come and visit KERALA ❤
@girishm5213 Жыл бұрын
Oh
@anupama7033 Жыл бұрын
Kerala ❤
@sanuwandoor7595 Жыл бұрын
Welcome to Kerala ❤
@VISHNU... Жыл бұрын
കഴിക്കുന്നതിനു മുൻപ് രമേശനോട് എങ്ങനെ ഉണ്ട് രമേശ് :-സൂപ്പറാ 🤣🤣🤣🤣
@niyasesahakku6537 Жыл бұрын
🤣
@Messi10́-w1o Жыл бұрын
അത് പറഞ്ഞത് ശരിയാണല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣
@myvillage19 Жыл бұрын
അത് എനിക്കും തോന്നി 😃
@royceabraham3163 Жыл бұрын
🤣🤣
@AdershAnand Жыл бұрын
ഫിറോസിക്ക : ദേ ആ തെങ്ങിൽ നിൽക്കുന്നതു മാങ്ങയല്ലേ രതീഷേ.... രതീഷ് : ആഹ് അണ്ണാ മാങ്ങ തന്നെ.. 😂😂😂😂
@Kerala_gamer7 Жыл бұрын
ഫിറോസിക്ക : തെങ്ങിൽ എവിടാ രതീഷേ മാങ്ങ ,😂😂😂😂
@RAHULAMBEKKADAN Жыл бұрын
7:37 wow❤❤❤
@SunilRaj-ig4zk Жыл бұрын
Othruma😘
@arunambady4934 Жыл бұрын
The background beauty and the food .... Refreshing.....🌿🍃🧖
@crazyboy-ye3po Жыл бұрын
ബോറടിക്കാതെ ഇരുന്ന് കാണാം 😍 അതാണ് ഇങ്ങേരുടെ വീഡിയോ ❤️
@starandstar1337 Жыл бұрын
കോപ്പാണ് കോപ്പ് എല്ലാം കോപ്പി അടിക്കുന്നത് കാണുന്നത് എനിക്ക് ബോറാണ്
@aswinmohandas7961 Жыл бұрын
@@starandstar1337 thanik venel kanda mathi 😂
@VoTeyEating Жыл бұрын
Village Food!!! You are so creative , l have never seen anyone cook like this before, it was really weird for me. I’m your fan from Cambodia 🇰🇭🇰🇭🇰🇭🇰🇭🇰🇭🇰🇭🇰🇭🇰🇭🇰🇭😍😍😍
@alvinvarghese195 Жыл бұрын
Reel കണ്ടോണ്ടിരുന്ന ഞാൻ പെട്ടെന്ന് notification കണ്ട് ഇങ്ങെത്തി ഇക്കാനോടുള്ള ഇഷ്ടം കൊണ്ട് മാത്രം 😍😍
@sidheeque.parakkal Жыл бұрын
അധ്വാനിച്ച് ക്യാഷ് ഉണ്ടാക്കുന്ന യൂട്യൂബറ് 🎉🎉❤
@amalrajeev5500 Жыл бұрын
Reshishetan fans assembel 💥❤
@adhityanpazhanivelu9688 Жыл бұрын
I love this kind of omlette 🥚🍳. Fantastic recipe villagers.
@nihad1990 Жыл бұрын
Mutta putt
@arjunnb8 Жыл бұрын
ഫിറോസ്ക്കാന്റെ വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നവർ ആരൊക്കെ ഉണ്ട് 💗🔥
@harikrishnanam4275 Жыл бұрын
Hard work and passion❤
@artistpranav2545 Жыл бұрын
ബാംബൂ ഓംപ്ലീറ്റ് മുള ദൈവം പൊളിച്ചു 👌👌 ഒന്നിച്ച് മുന്നേറാം❤️😍
@Village.life1 Жыл бұрын
A great team in a beautiful country 😘😘😘🌹🌹🌹🌹👍🏻👍🏻👍🏻
@messiworld1541 Жыл бұрын
firoz ikka yude ഏത് episode വരുമ്പോഴും അതിന്റെ length കണ്ട് സന്തോഷിക്കുന്നവർ ഇവിടെ come on🥰🥰
എന്നും ഓരോ വെരിറ്റി വിബവങ്ങൾ ഉണ്ടക്കുന്ന ഫിറോസ് ഇക്ക എന്റെ hero
@johnsimeon6253 Жыл бұрын
Ratheesh fans❤️❤️ from Dehradun ❤️❤️
@comedianarocagui8 Жыл бұрын
bom dia acompanhando aqui do Brasil 👍👈
@vinodbvinodb5672 Жыл бұрын
സ്ഥിരം പ്രേക്ഷകർ അടി ലൈക്ക് 👍👍
@bvlogz502 Жыл бұрын
ഇതു... പാളി പോയി 😂😂🐣🐣🐣
@ROLEX_sir. Жыл бұрын
ASMR vegetable cutting satisfying video by Firoz ikka 😂❤
@noushadmohammedunni981 Жыл бұрын
ഫിറോസിന്റെ ലെഫ്റ്റ് സൈഡിൽ ഇരിക്കുന്നവനോട് പ്രത്യേകിച്ച് ചോദിക്കേണ്ടതില്ല.😮അവൻ നല്ല ടേസ്റ്റ് ഉണ്ടെന്നും കൂടാതെ അവന്റെ വക സ്പെഷൽ ആയിട്ട് കയ്യിൽ നിന്ന് എന്തെങ്കിലും ഇടുകയും ചെയ്യും😊
@muhammedshahbasvs Жыл бұрын
athe athe
@jeenababu8718 Жыл бұрын
അവനാണ് നമ്മുടെ ജിത്തു...... നല്ല ടേസ്റ്റ് ഉണ്ട് എന്ന് മാത്രം പറയാൻ അറിയുന്നവൻ 😅😅
@noushadmohammedunni981 Жыл бұрын
@@jeenababu8718 എല്ലാത്തിനും ഇങ്ങനെ മൂളി കൊടുക്കുന്നതുകൊണ്ട് ഫിറോസ് കുക്ക് ചെയ്യുമ്പോൾ പുള്ളിയാണ് ഫുഡ് ഇൻസ്പെക്ടർ
@JOJOPranksters-o6p Жыл бұрын
*firozika deserves more than 25 million subscribers for his hardwork & dedication💯🔥*
@ranjithranju812 Жыл бұрын
സുധാകരൻ is back🥰♥️🔥✨️
@jestin_x_008 Жыл бұрын
Guy's Ente yt chanelil first giveaway (100₹) 😹 kodukkunund ningalk thalparyam unde keri nokkam❤️🩹☺️
@sreejith1367 Жыл бұрын
Ellathinum kattak kude nikunna rathesh ettan ahnu ente hero🔥
@storytales.productions Жыл бұрын
നല്ല variety ഐറ്റംസ് ആയി വരുന്ന ഫിറോസ് ikkaku ഒരു ബിഗ് സല്യൂട്ട് 🤩❤️
@DipeshKaavilamma Жыл бұрын
ഫിറോസ്കാന്റെ നാടിന്റെ ഭംഗി . ഒരു വേറേ ലെവൽ ...
@cseonlineclassesmalayalam Жыл бұрын
Wow.. variety dish..🔥👍
@nourasmuhammed2647 Жыл бұрын
Mm nalla taste ind fan button 😂
@jancyjoseph2281 Жыл бұрын
Woowwww entha camera entha clarity ekkkkkaaaa superb ❤❤❤
@Cvmubashir Жыл бұрын
മാഷല്ലാഹ്❤😂
@TeChMaNiacYT Жыл бұрын
Putt ice cream trending kazhinju ini putt omlete..🤩 Trending soon..😌
@ajith3841 Жыл бұрын
Venda sadhanangal Mula valuth 2 Virak -3 kett Drilling machine -1 Drill bit -1 Extension cable- 10mtr Multi socket -1 Vazha Ila - 5 vazha kulachath
@govindgovind3122 Жыл бұрын
😂
@BIRD_MAN_009 Жыл бұрын
Oru vethyasthamaya ruji aley ratheeshe🤩❤️💥
@തങ്കൻ-ഫ8വ Жыл бұрын
പുതിയ അസിസ്റ്റന്റ് വന്ന സമയത്തും ഞങ്ങൾ പഴയ ലക്ഷ്മണനെ ഓർക്കുന്നു.. 🥺❤️
@manuppakthodi Жыл бұрын
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല 😍🥰👏🏻👏🏻ലെ കുബ്ബൂസ് കഴിക്കുന്ന ഞാൻ "നല്ല ടേസ്റ്റുണ്ട് ഫിറോസിക്ക" 🤭
@anoopsupersongpc3049 Жыл бұрын
അപ്പോൾ ഇന്നത്തെ പരിപാടി 🔥🔥🔥🔥അല്ലെ രതീഷേ 🔥🔥🔥 നല്ല ടെസ്റ് ഉണ്ട് 🔥🔥. മ്മ്
@positivelife7879 Жыл бұрын
മുളയിൽ ഓം 🍳 ആദ്യമായിട്ടാണ് കാണുന്നത് 👌😋🥰
@khamarudheentktk5074 Жыл бұрын
പ്രകൃതി + ഒബ്ലറ്റ് 🔥 ബ്രെഡ് കൂടെ വേണമായിരുന്നു എന്ന് തോന്നിയവരുണ്ടോ
@kasinathvini9137 Жыл бұрын
Ila thoniyila
@instrider Жыл бұрын
മുട്ടപ്പുട്ട്... 👌🏻 ഉം... 👌🏻
@WorldBestVloggers Жыл бұрын
Adipoli .. sir 👍
@sandeeshpc5928 Жыл бұрын
രതീഷ് ഏട്ടൻ ലുക്ക് 😁🔥
@RK-sf5xz Жыл бұрын
അടിപൊളി നാട്ടിലെ അടിപൊളി പചകക്കാരൻ ❤❤
@nikhilraj6784 Жыл бұрын
Content king....🤯❤
@ignRuthelss Жыл бұрын
Daily video ഇടണം എന്ന് ആഗ്രഹിക്കുന്നവര് ആരൊക്കെ😅..
@Name_is_KD Жыл бұрын
7:37 📷📷🎥 😎
@shamidasil Жыл бұрын
0:28 അപ്പോ നമ്മുടെ ഇന്നത്തെ പരിപാടി എന്താണ് ബാംബൂ ഓംലറ്റ് ല്ലേ? പക്ഷെ ഞാൻ കേട്ടത് "പാമ്പ് ഓംലറ്റ്" ന്നാണ്😂
@MohammedHabeebIlyasHabee-xd7nv Жыл бұрын
Firoz ikka. Bamboo omlet nalla Testind❤️❤️
@dj-adhi Жыл бұрын
Mazha samayath cooking❤️ Aahaa anthass💫✨
@sanojsreekumar6107 Жыл бұрын
ഫിറോസ് ഇക്കാ കാണാൻ തുടങ്ങിയ കാലം തൊട്ടേ ഇക്കാ എല്ലാവരെയും അത്ഭുതംപെടുത്തികൊണ്ട് ഇരിക്കുകയാണ്... പാലക്കാടിന്റെ തന്നതായ ഗ്രാമീണ ഭംഗിയും ഇക്കയുടെ പൊളിപ്പൻ ഫുഡ് റെസിപിയും ഇഷ്ട്ടം..... ഞാൻ നോട്ട് ചെയ്തിട്ടുള്ള ഒരു കാര്യമാണ് ഇഞ്ഞി ഗാർലിക് പേസ്റ്റ് ഇല്ലാണ്ട് ഇക്കയുടെ ഗ്രിൽ ഐറ്റംസ് ഇല്ലാ.... അതുപിന്നെ ഏതു നാട്ടിൽ ആണേലും 🥰🥰🥰🥰🥰🥰🥰🥳🥳🥳
@naseenechu9156 Жыл бұрын
*നല്ല ടെസ്റ്റുണ്ട് * എന്ന് കേൾക്കാൻ വന്നവർ ലൈക്കടിക്കോ 😎😎😎😎😎😎😎
@_SVS__ Жыл бұрын
Illa 🙏🏻aake negative avan aan
@vikash.m.r.6570 Жыл бұрын
@@_SVS__അതെ അവനെ ഒഴിവാക്കണം.
@_SVS__ Жыл бұрын
@@vikash.m.r.6570 yes 💯 pazhaya pole video kanan thonnunnilla ..
@naseenechu9156 Жыл бұрын
@@_SVS__ അദെന്താ കാണാൻ തോന്നാതെ 🤔🤔🤔🤔
@_SVS__ Жыл бұрын
@@naseenechu9156 avan bor aan 🙂 nalloru channel aayirunnu 🥲
@yashkhan1341 Жыл бұрын
Superb🎉 👍 only Jay Maharashtra❤
@Dileepdilu2255 Жыл бұрын
Poli firoz ikka ♥️♥️😍✌️😍🔥❤️❣️❣️
@nithinpgopinath6294 Жыл бұрын
11:01😂😂😂😂😂
@techmeetvlogger7905 Жыл бұрын
അടിപൊളി🎍🥚😋❤
@crazymonson Жыл бұрын
Um ah nalla resam und Firosikka nalla resam und um ah Uppu super 😂
@muhammedshamsham205 Жыл бұрын
സുപ്പർ കലക്കി മുത്തേ പൊളിച്ചു അടിപൊളി തകർത്തു
@Mr_John_Wick. Жыл бұрын
Variety ആണ് ഇവിടുത്തെ main....😍....
@ajith3841 Жыл бұрын
Kazhikkunna foodinu pani edukkunna taste Machan👍
@ovsmeadia6821 Жыл бұрын
ചെറുതായിട്ട് പാളി പോയോന്നൊരു സംശയം
@chirapriyahansdaproduction6574 Жыл бұрын
Adi budi😊l❤ve from hooghly west bengol
@sajanpt9825 Жыл бұрын
Adipoli 😍😍😍
@Carnivalmovies. Жыл бұрын
ഫിറോസികെടെ ക്യാമറാമാൻ ഞാനാണ് 😊 could u like 📷
@mohammedanwarsha3798 Жыл бұрын
😊
@SumeshkichuVlogs Жыл бұрын
Pwolichu ✌️❤️
@sanojsreekumar6107 Жыл бұрын
രതീഷ് അണ്ണൻ 🥳🥳പിന്നേ നല്ല രസമുണ്ട് പയ്യൻ മാക്സിമം അ പയ്യനെക്കൂടെ വീഡിയോസിൽ ഉൾപെടുത്തുക.... ചെക്കൻ ഹീറോ ആണ് 🥰
@ShafnaShafnaTiruvangoth Жыл бұрын
ഫിറോസ്‌ക്കയുടെ നാട്ടിൽ ജനിച്ചിരുന്നുവെങ്കിൽ എന്ന് ആരെങ്കിലും കൊതിച്ചിരുന്നോ ....😂😋😜