എന്റെ നാട്ടുകാരൻ കണ്ണൂർ... ❤️ (എന്നിട്ട് പോലും ഇദ്ദേഹത്തെ എനിക്ക് അറിയില്ല)😂
@TheHouseOfEverything2 ай бұрын
Hahaha adipoli 😃
@srkcreations83842 ай бұрын
Ente നാട്ടിൽ 2 youtubers ind.. ഒരാളെ 900k+ അയപ്പോള ivade ആണെന്ന് അരിഞ്ഞത് തന്നെ..🙂
@Abi-rv3qk2 ай бұрын
എനിക്കും
@muhammedfarhan18562 ай бұрын
എന്റെ നാട്ടുകാരൻ ആണ് 😂
@akshayvinod40752 ай бұрын
Shorts
@shamshadshalu2 ай бұрын
Anna. Kl bro ക്ക് views ഒക്കെ കൂടാൻ കാരണം അതിൽ language ഇല്ല എന്നുള്ളതാണ്.. music ആർക്ക് വേണേലും connect ആകും.. ഇപ്പോള് തന്നെ kasarkod teams ഒക്കെ insta reel ഒക്കെ ഇടുന്നത് music വെച്ച് അല്ലേൽ ഹിന്ദി യൊക്കെ ആണ്. .. അത് കൊണ്ട് million views യം കിട്ടുന്നു.. പിന്നെ വേറെ ഒരു ആള് കൂടി ഉണ്ട്.. ശ്രീലങ്കൻ food vloger. അങ്ങേരുടെയും ഫുൾ music ആണ് അത് കൊണ്ട് നല്ല views um കിട്ടുന്നു..... വല്ല പ്രങ്കോ കോമളിതരമോ food related ഓ ആണേൽ അണ്ണനും കിട്ടുമായിരുന്നു.. 😅😅😂
@TheHouseOfEverything2 ай бұрын
ഞാനും നാളെ മുതൽ നന്മ മൈരൻ ആവാൻ തീരുമാനിച്ചു
@shamshadshalu2 ай бұрын
@@TheHouseOfEverything 🤣🤣 കൊടുക്കുന്നത് ഒരു കോല് മിട്ടായി ആണേലും നല്ല sad bgm ഇടൻ മറക്കല്ലേ... എന്ന പിന്നേ 100k ഉറപ്പ് 🤣🤣🤣...
@Rahulmarar-j4i2 ай бұрын
പക്ഷെ ഞാൻ നോർത്തിൽ ഒക്കെ പോയി ചോദിച്ചു ഈ പുള്ളിയെ അവർക്ക് അറിയില്ല
@Iamfarzee_312 ай бұрын
നിങ്ങൾ അറിയത ഒരു കാര്യം ഉണ്ട് ഇവരെ കാൾ കൂടുതൽ നങ്ങൾ നിങ്ങള്ള ഇഷ്ട്ടപെടുന്നു എന്ന് ❤
@TheHouseOfEverything2 ай бұрын
@@Iamfarzee_31 🌹
@raneemshad.k6422 ай бұрын
BTW ningal pandathe pole edu+vlog type video edakk idu, ath nalla rasaayirunnu , especially starting are always good 😊
@TheHouseOfEverything2 ай бұрын
3 channel ollond njan exhausted aayi bro athaan
@raneemshad.k6422 ай бұрын
@@TheHouseOfEverything Hm, allelum eppolum venda , once in a while 🙌
@srkcreations83842 ай бұрын
എപ്പോ nokkiyalum Dyaninte pubg ad മാത്രമേ കാണുന്നുള്ളൂ...🙂
@akhi47042 ай бұрын
Bgmi ❤
@isuisuu78192 ай бұрын
Im working at accenture banglore, ente pala non-kerala colleagues ennod parayarund ee pulliye kurich, apozha njan shredhikkunnu. Reach all india thalathil aanu pullikk
@aldrin48862 ай бұрын
Intro😛😂😂
@Abiraj-b6y2 ай бұрын
Bro iyal kannur anu ennitum njan ippazha arinne 😂
@TheHouseOfEverything2 ай бұрын
Adipoli 😅
@YADHU-p6v2 ай бұрын
ഞാൻ യുട്യൂബ് കാണാൻ തുടങ്ങിയിട്ട് കുറെ കൊല്ലം ആയി ഒരുപാട് വല്യ ചാനലുകളുടെ recommendations വീഡിയോസ് വന്നിട്ടുണ്ട് ഇതുവരെ ഇങ്ങനെ ഒരു ചാനലിന്റെ വീഡിയോ recommendation ആയി വന്നിട്ടില്ല പിന്നെ ഈ ചാനൽ ഉണ്ടെന്ന് അറിയുന്നത് കഴിഞ്ഞകൊല്ലം fb യിലെ എന്തോ post കണ്ടിട്ട് ആണ് 😂
@zayanzay-y6q2 ай бұрын
ബ്രോ Kottayam ത്ത് ഒരു അച്ചായൻ ഉണ്ട് പുള്ളി ചാരിറ്റി ചെയ്യുന്നത് ഒക്കെ ഇൻസ്റ്റയിൽ ഒരു ഉള്ളുപ്പ് ഇല്ലാതെ പോസ്റ്റ് ചെയ്യും..!!
@TheHouseOfEverything2 ай бұрын
Jewellery muthalali alle. ? 😁
@rahul-kb7xn2 ай бұрын
Achayan jewellery 😅
@zayanzay-y6q2 ай бұрын
@@TheHouseOfEverything tony achayan എന്നാണ് പേര് പുള്ളിടെ... (അതെ jewellery ഉടമ )
@zayanzay-y6q2 ай бұрын
@@rahul-kb7xn അയാളെ കുറിച് endaanu അഭിപ്രായം
@chris-hl3lr2 ай бұрын
Bo che ആദ്യം ഇങ്ങനെ ആയിരുന്നു 😂😂😂. ഇപ്പൊ വല്യ നന്മ മൈരൻ ആയില്ലേ 😂😂😂.
@sreehari78402 ай бұрын
House fans❤
@TheHouseOfEverything2 ай бұрын
🌹
@sreehari78402 ай бұрын
😂❤
@raneemshad.k6422 ай бұрын
Yep , intro is back baby😁
@biyanstephen50052 ай бұрын
Valya youtuber aa nammal ariyan annan thanne vendi vannu
@TheHouseOfEverything2 ай бұрын
🫣
@nandhappan7s2 ай бұрын
Ha ha true😅
@jestinsebastian5032 ай бұрын
ഞാൻ വിചാരിച്ചിരുന്നത് M4tech ആണ് ഏറ്റവും വലിയ മലയാളി യൂട്യൂബ് ചാനൽ എന്നാണ്
@Balu_p.r2 ай бұрын
4:28 ട്രിവാൻഡ്രം സ്ലാങ് പിടിച്ചു പോകുന്നത് കൊണ്ട് ആണ് വവ്യൂവേഴ്സ് കൂടുതൽ 👍👍
@renjith63792 ай бұрын
You are the best quality content creator
@srkcreations83842 ай бұрын
70 th film festival vedeo cheeyumo...🙂
@FromStretfordEnd2 ай бұрын
Intro poli❤
@Zeal_202 ай бұрын
Annan ini vere levelilekku
@jithusuresh49672 ай бұрын
Social media nanma maram👍🏾
@Hari-k4z7t2 ай бұрын
Bro Dhruv Ratheeye patti vdo cheyyumo?????🙃🙃🙃
@theartofhorology79892 ай бұрын
ഷെസ്സാമിന് അനുകരണമോ അഭിനയമോ ഇല്ല... കാശ് വാങ്ങി ഇല്ലാത്ത ക്വാളിറ്റി പറയില്ല.. ആദ്യം കാണുന്നവർക്ക് ഷെസ്സാമിൻ്റെ അവതരണരീതികൾ ചിലപ്പോൾ ഇഷ്ടപെടില്ല... പക്ഷേ അയാൾ പുച്ഛത്തോടെ പറഞ്ഞതെല്ലാം സത്യമായിരുന്നുന്ന് മനസ്സിലാക്കി ഇഷ്ടപെടും..
@shanif75712 ай бұрын
ഒന്നു മനസ്സ് വെച്ചാൽ ഷസാംനേക്കാളൊക്കെ ലോ ലെവലിൽ അറിയപ്പെടേണ്ട ആളാണ് നിങ്ങൾ അണ്ണൻ ഉയിർ 💯
@TheHouseOfEverything2 ай бұрын
😂😂
@Ziyad._2 ай бұрын
ഈ ചാനലിലെ വീഡിയോസ് ഞാൻ കാണാറുണ്ടായിരുന്ന, അത് സബ്സ്ക്രൈബ് ചെയ്യാതെയായിരുന്നു. ഇപ്പോ ഞാൻ അങ്ങ് സബ്സ്ക്രൈബ് ചെയ്തു ട്ടോ, 15K അടിക്കുമ്പോൾ അതിൽ ഞാനും ഒരു അംഗമാകട്ടെ 🤩👍🤝
@chriscuts2 ай бұрын
Bro make a video on youtubers doing fake charity (dark side of charity ) example like Mr beast allegations
@TheHouseOfEverything2 ай бұрын
Ee video endil und 😁
@chriscuts2 ай бұрын
@@TheHouseOfEverything yeah bro 👍 I mean if you get time explain about it more detailly about this topic
@Rtxossaca2 ай бұрын
സത്യം പറയാമല്ലോ ഈ ഫാമിലി vlogs ഒക്കെ കാണുന്നവരെ സമതിക്കണ്ണം എന്തൊരു വെറുപീരാണ്
@shanifk87572 ай бұрын
FFC ഓർമ്മകൾ ഒരു വീഡിയോ ചെയ്യ് 😃
@jefindx2 ай бұрын
Call me konesh is meta ai recognised.. that's why 😛😛
@aaronjoseph96532 ай бұрын
Namude surface il ullath onnum alla , kids and aged aayi ulla aalkarde feed okke completely different aanu.
@drvyvidhseetharamiyer77022 ай бұрын
ഞാൻ റഷ്യയിൽ ആണ് ഇവിടെ mr beast നേക്കാൾ ആൾക്കാർക്ക് അറിയുക മറ്റേ കുരയ്ക്കുന്ന ചെക്കൻ ഇല്ലേ അവനെ ആണ് അവന്റെ റീച് ഉണ്ടാക്കാൻ ഉള്ള ടെക്നിക് അപാരം ആണ് അതിന് ആണ് virat kolhi അറിയുമോ എന്ന് അവൻ Football കളിക്കാരോട് ചോദിക്കുന്നെ Footballer അറിയില്ല എന്ന് പറയും ലോകത്ത് സോഷ്യൽ മീഡിയ അഡിക്റ്റഡ് ആ ഒരു ജനതയേ മുഴുവൻ അത് ഇളക്കും പിന്നെ ഒരു സോഷ്യൽ മീഡിയ വാർ ആവും ഇന്ത്യക്കാരും ഇന്ത്യക്കാരുടെ സോഷ്യൽ മീഡിയ അഴിഞ്ഞാട്ടം ഇഷ്ടം ഇല്ലാത്ത വെസ്റ്റ് ആളുകളും തമ്മിൽ അമേരിക്കാർക്ക് മറ്റുള്ളവരെ എങ്ങനെ യൂസ് ചെയ്തു വീഡിയോ ഉണ്ടാക്കണം എന്ന് അറിയാം അതിന് ഉദാഹരണം ആണ്. മെസ്സി ആണോ taylor സിഫ്റ്റ് ആണോ പോപ്പുലർ ആണ് എന്ന് ഒരു സ്റ്റ്രീറ്റിൽ പോയി ചോദിക്കും സ്ക്രിപ്റ്റ് അനുസരിച്ചു കൂടെ ഉള്ളവർ taylor എന്ന് പറയും ഫുട്ബോൾ ഫാൻസ് ട്രിഗ്ഗർ ആക്കും പൊങ്കാല ഇടാൻ ചെന്നു വ്യൂസ് കത്തി കയറും 😂 അതേപോലെ അമേരിക്കയേ കുറ്റം പറഞ്ഞു frustration തീർക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടം ആണ് എന്ന് അവർക്ക് അറിയാം അത് വെച്ചു ഒരുപാട് വീഡിയോ ചെയ്യും അതേപോലെ ഇന്ന് ഫുട്ബോൾ കാണുന്ന Messi or റൊണാൾഡോ Mbappe or haaland ലെഫ്റ്റ് foot റൈറ്റ് foot. ആ ടൈപ്പ് വീഡിയോ ഒക്കെ അമേരിക്കൻ ബാസ്കറ്റ് ball വെച്ചു ചെയുന്നത് ഇംഗ്ലീഷ് ഫുട്ബോൾ youtubers കോപ്പി അടിച്ചു ഇന്ത്യൻ ക്രിക്കറ്റ് youtubers കോപ്പി അടിച്ചു ഇവിടെ ചെയുന്നു ഇപ്പോൾ ഇന്ത്യയിൽ make ഷിഫ്റ്റ് പ്രൊജക്റ്റ് ആണ് എല്ലാവരും കോപ്പി അടിക്കുന്നെ
@Hari-k4z7t2 ай бұрын
Ente ammede naatil aanu njan idhehathe ariyunnath 47 million subscribers ullappol aanu....sherikkum njaan ann valland albhuthapett poi😅 ❤❤❤
@mohammedsaheed11632 ай бұрын
Shorts ൽ main subscribers ആണ് വരുന്നത്
@salmanulfaris10432 ай бұрын
💯 truth about charity videos ivarkk charity cheyyan aanel ..ok video edithotte a avarude face enkilum kanikkathirikkanulla maryadha kanichoode.
Thanks for the kind words bro. Animeye kuricholla oru video bucketlistil und 😇
@DavidBeckham-g5t2 ай бұрын
Enikum pulline ariyilla videos onnum kandittum illa. But congrats 👏👏👏👏👏
@vysakhanil2 ай бұрын
Online gaming streamers ne kurachu koodi parayendi irikunu,14-22 vayas idaku olavarde consistant view kituna istam pole channels indu..
@basilroy16182 ай бұрын
Hi bro👋🏼♥️ Bro pattumenki all days video idd because your videos are giving me good relief and info on many things like a good friend with knowledge talking with me🌝✨🩷
@TheHouseOfEverything2 ай бұрын
♥️ idanam enn und bro. Pakshe THF kurch nalathek nirthandi varum. Randum Kude ore samayam nadakula
അണ്ണാ ഞാൻ ഏറ്റവും കണ്ടിരുന്ന രണ്ട് ചാനലുകൾ Callme Shazzaam and The House of Football ആണ് 😂😂. എൻ്റെ wife എപ്പോഴും പറയും You Tube തുറന്നാ നിങൾ രണ്ട് പേരും ആണു വരിക ആദ്യം എന്ന് 😂😂❤