വീഡിയോ കാണുന്ന എല്ലാവരും ഒരു ലൈക് + കമന്റ് ചെയ്താല്‍ കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തും❤
@sreelalnt83424 ай бұрын
ഒപ്പം ഇത് കാണുന്ന മതജീവികൾ നല്ല രീതിയിൽ വിളിച്ചു ചാനൽ വളർത്തുക ,സംഭാവനകൾ കൂമ്പാരം ആകുമ്പോൾ പരിപാടി ഗംഭീരം ആകും .😂
@mahendramidhila52104 ай бұрын
എല്ലാം ചെയ്യുന്നുണ്ട് സോദരാ 🙏🙏🙏
@ceepeeali4 ай бұрын
@@sreelalnt8342ഹാഹാ അതെ ഉദര നിമിത്തം 😂
@salu555saleem64 ай бұрын
@@sreelalnt8342സത്യനിഷേധികള്‍ നാടുകളിലെങ്ങും സ്വൈരവിഹാരം നടത്തിക്കൊണ്ടിരിക്കുന്നത് നിന്നെ ഒരിക്കലും വഞ്ചിതനാക്കിക്കളയരുത്. തുച്ഛമായ ഒരു സുഖാനുഭവമാകുന്നു അത്. പിന്നീട് അവര്‍ക്കുള്ള സങ്കേതം നരകമത്രെ. അതെത്ര മോശമായ വാസസ്ഥലം! വിശുദ്ധ ഖുര്‍ആന്‍ 3/196/97 എത്ര കൂമ്പാരം ആയാലും ഇവിടെ 60or70 വയസ് വരെ. പിന്നെ അങ്ങ് മടങ്ങി പോകും അയച്ചവൻറെ അടുത്തേക്ക്. ഖുര്‍ആന്‍റെ എല്ലാ ഇടത്തും ഉള്ള പ്രയോഗം മടങ്ങി വരിക എന്നാണ്. ഈ ഭൂമിയില്‍ ആണ് മനുഷ്യന്റെ ആസ്തിത്വം മുഴുവന്‍ എങ്കിൽ മടങ്ങി പോകുക എന്ന പ്രയോഗം ശെരി ആവില്ല. അതായത് ആത്മാവിനെ അള്ളാഹു നമ്മുടെ ശരീരത്തിലേക്ക് അയച്ചു. അള്ളാഹു തിരിച്ചു വിളിക്കുന്ന സമയം അത് തിരിച്ചു പോലും അപ്പൊ ഡ്രൈവര്‍ ഇല്ലാത്ത വണ്ടി പോലെ ശരീരം അവിടെ കിടക്കും.. ആത്മാവ് ഇല്ല എന്ന് പറയുന്ന ചിലര്‍ ഉണ്ട്. അത് വെറുതെ ആണ് എന്ന് തെളിയിക്കാന്‍ വേഗം കഴിയും. Eg: നിങ്ങള്‍ ഈ comment ഇട്ടപ്പോൾ നിങ്ങളുടെ തലച്ചോറ് ഇല്‍ ചില machinery പ്രവര്‍ത്തനം നടന്നു. അതിന്റെ ഫലം ആണ് ഈ comment, ഇനി നിങ്ങള്‍ക്ക് ഈ comment വേണ്ട എന്ന് വെക്കാമായിരുന്നു ലേ? അപ്പൊ തലച്ചോറില്‍ machinery വേറെ രീതിയില്‍ ആകും പ്രവര്‍ത്തനം. തലച്ചോറിന് ആ നിര്‍ദേശം നല്‍കിയത് "നിങ്ങള്‍" ആണ് അതായത് നിങ്ങളുടെ ആത്മാവ്. എല്ലാം ഭൗതികം മാത്രമേ ഉള്ളൂ എന്ന് പറയുന്ന ആളെ സംബന്ധിച്ച് ഒരാൾ ഒരു ക്രൈം ചെയ്താലും അയാളെ കുറ്റം പറയാന്‍ പറ്റില്ല. കാരണം അയാളുടെ തലച്ചോറിലെ machinery പ്രവര്‍ത്തനം ആണ് കാരണം ഞാന്‍ എന്ത് പിഴച്ചു എന്ന് ചോദിച്ചാല്‍?
@sreelalnt83424 ай бұрын
@@ceepeeali ഒന്നും ഇല്ലെങ്കിലും കള്ളം പറഞ്ഞു cash ഉണ്ടാക്കുന്ന മത പ്രഭാഷകരെക്കാൾ എത്രയോ നല്ലതാണ് സത്യം പറഞ്ഞു പണം ഉണ്ടാക്കുന്നത് ,😁.
@KaleshKt4 ай бұрын
ഒരു മുസ്ലിം ആയി ജനിക്കാത്തതിൽ എനിക്ക് അഭിമാനം തോനുന്നു 🙏❤
@bavathrathan4414 ай бұрын
എനിക്കും
@Cp-qg3uc4 ай бұрын
😊😊😊
@Srzz_vlogs4 ай бұрын
Sathyam😂 matham Thalakku pidich adima aketti.
@dennykd19064 ай бұрын
Chekuthante matham
@mk79664 ай бұрын
സത്യം ! ഇസ്ലാം മതമുപേക്ഷിയ്ക്കൽ അത്ര എളുപ്പമല്ല..30 കൊല്ലത്തോളം മുസ്ലിമായിരുന്ന ഞാൻ മതമുപേക്ഷിയ്ക്കാൻ 5-10 വർഷങ്ങളെടുത്തു..
@AkhS-x9q4 ай бұрын
ലോകത്തിലെ മാരകമായ ലഹരി ഇതിൽപെട്ടാൽ മോചനം ഇല്ല
@jidendrap37454 ай бұрын
Sex and liquor - അതും അൺലിമിറ്റഡ്.. ആരും വീണു പോകും.. വയസുകാലത്ത് ഞാനും മതം മാറും.. എങ്ങാനും ബിരിയാണി കിട്ടിയാലോ 😆😆
@TheEchoesoflifeteam4 ай бұрын
😂😂@@jidendrap3745
@RAMESH1975-KR4 ай бұрын
@@jidendrap3745ബിരിയാണി കിട്ടും. പക്ഷെ ഇരുമ്പ് ജട്ടി ഇടുകയും മുരിങ്ങക്ക എന്നും കഴിക്കുകയും വേണം. അല്ലേൽ ഹൂറികൾ എല്ലാം കൂടി കേറി മേഞ്ഞിട്ടു അവസാനം നടു പോലും പൊങ്ങില്ല. അതുകൊണ്ട് സൂക്ഷിക്കുക. 😂😂😂
മതം ഒരു 16 വയസ്സുകാരന്റെ ചിന്തകളെപ്പോലും എത്രത്തോളം വികൃതമാക്കി എന്നതിന് ഉദാഹരണം
@Sharon-12403 ай бұрын
ഞാനും മതം വിട്ട പെണ്ണാണ്, എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐
@MrSandeepksdibu2 ай бұрын
ആരിഫ് seperated ആണ്. അദ്ദേഹത്തിന് ഒരു ജീവിതം കൊടുക്ക് ❤
@Brainsoup33-y2r11 күн бұрын
Hambadee...Keniyaaanalle ??? Arif athra mandananennu thonnunnilla 😂
@enlighted44 ай бұрын
ദിവസവും കോയമാർ വിളിച്ചു തേഞ്ഞിട്ടും പുതിയ പുതിയ കോയമാർ വിളിക്കുന്നതാണ് അദ്ഭുതം😂
@Cp-qg3uc4 ай бұрын
ക്രിസ്ത്യൻ പ്രിൻസ് വർഷങ്ങൾ ആയി ഇങ്ങനത്തെ call പ്രോഗ്രാം നടത്തുന്നു.. കോയമാർ എത്ര തേഞ്ഞൊട്ടിയാലും വിളിച്ചു കൊണ്ടേയിരിക്കും 😂😂😂
@Narayanan20244 ай бұрын
The beauty is these people think they have won.. since they are so dumb… but all others who listens knows.
@ArunKumar-xi7ou4 ай бұрын
ഇവർക്കിതൊരു സ്വർഗ്ഗ സീറ്റ് ഒപ്പിക്കാനുള്ള pravartganam aan
@knightrider89384 ай бұрын
അത് തേഞ്ഞോട്ടുന്നതാണെന്ന് അവർക്ക് കൂടി മനസിലാവണ്ടെ😂😂
@sagartr28244 ай бұрын
💯😂😂😂
@adarshchandranarms50454 ай бұрын
ലോക തോൽവിയായ ഇസ്‌ലാമിനെ മുസ്ലിങ്ങൾ നന്നായി മനസിൽ ആക്കി കൊടുക്കണേ ഡിങ്കാ
@jojohn1034 ай бұрын
ഈ വർഷത്തെ സമാധാനത്തിന് ഉള്ള നൊബേൽ സമ്മാനം Dr ആരിഫ് ന് കിട്ടാൻ ഞാൻ ഡിങ്ക നാഥനോട് മുട്ടിപായ് പ്രാർഥിക്കുന്നുണ്ട്.. നേർച്ച ആയിട്ട് ഒരു ചാക്ക് കപ്പ പങ്ങിലകാട്ടിലേക്ക് ഉള്ള വണ്ടിയിൽ കൊടുത്ത് വിട്ടിട്ടുണ്ട്.. Oh ഡിങ്ക നാഥ..ഉദ്ദിഷ്ട കാര്യം സാധിച്ചു തരണേ
@priyeshat21704 ай бұрын
❤
@Vlog1523-r7k4 ай бұрын
ഞാൻ ഒരു ഹിന്ദുവായതിൽ അഭിമാനിക്കുന്നു. ❤️ i can donate my self for human future. ❤️
@jojigeorge10204 ай бұрын
ഹിന്ദു 🤣🤣🤣 proud to be a Human 😊
@Unknown-f1s1c3 ай бұрын
Kindu....😂😂😂😂
@shyamaravind89842 ай бұрын
@@Vlog1523-r7k Be proud to be a human being, not to take proud on your religion, its really shameful
@smilebedhel73774 ай бұрын
കോയപൊട്ടന്മാരുടെ സംസാരം കേട്ടാൽ ചിരിയല്ല. സഹതാപവും പുച്ഛവുമാണ് തോന്നുന്നത്. മനുഷ്യന്റെ ഏറ്റവും ദയനീയവസ്ഥ.
@niyasniyazna34954 ай бұрын
ഇത് കൊണ്ട് ആണ് ഞാൻ എന്റെ മകനെ മദ്രസയിൽ ചേർക്കാഞ്ഞത്
@adhi76104 ай бұрын
👌🏾
@jithu__14744 ай бұрын
Good🙏🏻
@josep20694 ай бұрын
❤
@haruntanim97284 ай бұрын
❤❤❤❤
@sab-fi6ey4 ай бұрын
Avennegillym oru nalla civic sense odunkoodi valaratte
@Purushu76334 ай бұрын
അവയവദാനം ഹറാമാണെങ്കിലും.... കോയമാർക്ക് അവയവക്കച്ചവടം ഹലാലാക്കിയത് എത്രയോ വലിയ ഉത്തമമായ മാതൃകതന്നെയാണ്....
@sreejithjayachandran77452 ай бұрын
@@Purushu7633 seekarikkam.... Pakshe seekarikkam
@JanzCineWorld4 ай бұрын
ഈ വിളിച്ച കോയയ്ക്ക് big salute.. കാരണം ഇവരുടെ അടുത്തുന്നു അവയവം കിട്ടില്ല എന്ന് ഇപ്പോ മനസിലായല്ലോ.
😂പയ്യന്റെ വിചാരം വലിയ ബുദ്ദി ജീവി ആണ് എന്നാണ് ❤️❤️❤️
@pokri4 ай бұрын
ബുദ്ധി എവിടെയാണെന്ന് പോലും അറിയാത്ത പാവമാണ്
@ambalakrishanan4 ай бұрын
സത്യം...😢@@pokri
@mohananak88564 ай бұрын
@@hardcoresecularists3630 തെറ്റി, മത ജീവി.
@alexjoji64184 ай бұрын
😂
4 ай бұрын
@@pokri തലച്ചോർ ഇല്ലെങ്കിലും മനുഷ്യന് ജീവിക്കാം എന്ന് മദ്രസ പൊട്ടൻമാർ തെളിയിച്ചില്ലേ എന്നിട്ടും നിങ്ങൾക് മനസിലായില്ലേ ബുദ്ദിയും ചിന്തയും ഹൃദയത്തിൽ ആണ് എന്ന് 😂
@shannonforarker57924 ай бұрын
യാഥാർഥ്യം പറഞ്ഞാൽ ഈ പയ്യന്മാർക്ക് ഡിങ്കനാണോ അള്ളാഹുവാണോ ദൈവം എന്ന ഒരു സംശയം വന്നിട്ടുണ്ട് . കൊള്ളാം 👍
@JulieRoy-atheist4 ай бұрын
😂😂😂
@Peacefulsoul90564 ай бұрын
😂😂😂
@Peacefulsoul90564 ай бұрын
dinkan യഥാർത്ഥ ഡൈബം അല്ലെന്ന് വാദിക്കുന്ന കോയമാർ 🤣🤣🤣
@shannonforarker57924 ай бұрын
@@Peacefulsoul9056 അതേ. ഇവർ അള്ളാഹുവിന് ആരാധനയിൽ പങ്കുകാരനെ ചേർത്തു 😆
@Peacefulsoul90564 ай бұрын
@@shannonforarker5792 🤣🤣🤣
@ContentDivingBoard-pz3vx4 ай бұрын
മതം മയക്കുമരുന്നിലും മാരകമായ വിഷമാണെന്നാണ് കോയകൾ വീണ്ടും വീണ്ടും തെളിയിക്കുന്നത്. Mr.Arif Hussin താങ്കൾക്ക് നന്ദി.
@abhijithsanju4 ай бұрын
ഇവന്മാരുടെ കാര്യം സങ്കടം തന്നെ😢 പാവങ്ങൾ ഇവനൊന്നും ഒരിക്കലും ഇതിൽ നിന്നും പുറത്ത് ചാടാൻ പറ്റില്ല😢
@vipinkumarappu61324 ай бұрын
സത്യം ❤️
@jo-dk1gu4 ай бұрын
ആരിഫിനെ പോലുള്ള നവോത്ഥാന നായകർ ചെയ്യുന്നത് വലിയൊരു പുണ്യ പ്രവർത്തി തന്നെയാണ്...ആരിഫ് പറയുന്നത് ആദ്യം ഉൾകൊള്ളാൻ പലർക്കും കഴിഞ്ഞെന്നു വരില്ല...ക്രമേണ ക്രമേണ സത്യം തിരിച്ചറിയുമ്പോൾ ഇന്ന് ആരിഫിനെ തെറി പറയുന്ന ആളുകൾ നാളെ തീർച്ചയായും സത്യമായും ആരിഫിനു നന്ദി പറയും....
@RajeevKumar-mg6wq4 ай бұрын
സത്യത്തിൽ ഖുർആൻ മുഴുവൻ പഠിച്ച ഒരുത്തനും ഈ മനുഷ്യനോട് മുട്ടൻ വരത്തില്ല എന്നതാണ് സത്യം
@ltl83184 ай бұрын
Bro, there are thousands of people came to this religion by reading Quran. If you want to know the truth just read it by yourself...
@RobertCarlose4 ай бұрын
@@ltl8318 പഠിച്ചിട്ടു വിമർശിക്കു സുഹൃത്തേ എന്നല്ലേ... അതിനു ഇത്രയും ഡെക്കറേഷൻ ഒക്കെ വേണോ
@RobertCarlose4 ай бұрын
@@ltl8318പഠിച്ചിട്ടു വിമർശിക്കാൻ 😃😃😃😃
@JoyJose-gc8mc4 ай бұрын
പുള്ളിയല്ല ജമീദാ ടിച്ചറാണ് പുലി ഓളോട് ഒരുത്തനും ഖുറാനെ കുറിച് പറഞ്ഞ് ജയിക്കില്ല
@duncanfreeman16444 ай бұрын
@@ltl8318I've read the Quran and understood the teachings well. There were some Muslims who had requested me to join the Islamic faith and I said no. When they asked for a reason, I said the way I live and my religion is my personal choice and it's none of your concern. Even now they're inviting me to enter Islamic faith and I refused. When they said that I'll rot in Hell, I told them to refer the KZbin channels of ex Muslims and get an insight into Islam. They didn't call me after that... Hopefully they'll study in detail about Islam and leave the religion soon...
@Jelly_roll_1234 ай бұрын
അവയവങ്ങൾ വിചിത്രമായ രീതിയിൽ ഉള്ള അല്ലാഹുവിനേക്കാൾ എത്രയോ സുന്ദരൻ ആണ് ഡിങ്കൻ. ഡിങ്കാഹു അക്ബർ 😀
@എമ്പോക്കി4 ай бұрын
ഇവന്മാര്‍ നന്നാകുമെന്ന ഒരു പ്രതീക്ഷയും ഇല്ലാാാ... ലാ ഇലാഹാ പോക്സോ അള്ളാാ..!!!🫣😣😣
@rifasta62884 ай бұрын
തലച്ചോർ ഇല്ലാത്ത കോയകൾ
@suddxb86664 ай бұрын
Muslimsഇനു അവയവം കൊടുക്കില്ല എന്ന് മറ്റു മതസ്ഥർ തീരുമാനിക്കുക...
@JanzCineWorld4 ай бұрын
ഇത് ഹറാം ആണെന്ന് അവര് പച്ചയ്ക്ക് പറയട്ടെ
@muhammadazhar24814 ай бұрын
_അതിന് സുഡുകളെ പോലെ അല്ലല്ലോ മറ്റുള്ള മനുഷ്യർ...!!_ 🌝
@scienceinquranfacts4 ай бұрын
അതിനു മറ്റുള്ളവർ അവരെ പോലെ വൃത്തികെട്ട മനസ് ഉള്ളവർ അല്ലല്ലോ
@vks000004 ай бұрын
@@muhammadazhar2481ഖുർആൻ അംഗീകരിക്കുന്ന ഏതൊരു കോയയും സുടു ആണ്
ലവൻ പ്ലസ് ടു ഒന്നുമല്ല, നല്ല ഒന്നാംതരം ഉസ്താദ് ആണ്..
@jamesarackal89334 ай бұрын
സൃഷ്ടാവ് ഡിങ്കന് എന്ന് പറഞ്ഞപ്പോള്‍ കോയയുടെ logic എത്ര accurate ആയി work ചെയ്യുന്നു. ഈ സംഭാഷണത്തില്‍ ഉടനീളം ഉള്ള ഡിങ്കന് മാറ്റി ദൈവം (അല്ലാഹു) വച്ച് വീണ്ടും കേട്ടു നോക്കു കോയ ....ഇത്രയും ഒള്ളു വിശ്വാസത്തിന്റെ logic
@Ma_ya_vi4 ай бұрын
😂😂😂 സത്യം.... ഇതേ ചോദ്യം ലവൻ സ്വയം chothichal തീരുന്നത് ഉള്ളൂ
@latheeshlatheesh54364 ай бұрын
Arif ഭായ് നിങ്ങൾ നടത്തുന്നത് ഒരു വലിയ കാര്യമാണ്
@arunnaissery18064 ай бұрын
ഇവന്റെ കാര്യത്തിൽ ഒരു തമാശയുണ്ട്.. 1.ഇവൻ വല്യ ബുദ്ധിപരമായിട്ടാണ് പറയുന്നതെന്നാണ് സ്വയം വിചാരിക്കുന്നത്.. 2.ഇവന്റെ കൂടെ ക്ലബ്ബിൽ ഇവന്റെ same വകുപ്പിലുള്ള ഒരുപാട് കോയകളുണ്ട് 3.ഇവൻ ആരിഫിനെ പറഞ്ഞു തോൽപിച്ചുവെന്ന് നാളെ മുതൽ നാട്ടിൽ പറഞ്ഞു നടക്കും... ക്ലബ്ബിലെ കോയകൾ ഇവൻ ജയിച്ചതിനു പായസം വിളമ്പും..
@rishadaltair30294 ай бұрын
Biriyaniyum
@prophetmittu4 ай бұрын
അതിപ്പോ എല്ലാ സമാധാന ജീവികളും അത് തന്നെ... നാട്ടുകാര് ട്രോള്ളുന്നത് പോലും മനസ്സിലാക്കാൻ ബോധം ഇല്ല... എന്നിട്ട് ഞമ്മൾ ബലിയ പൊളിയാണ് എന്നും പറഞ്ഞു നടക്കും 🤣🤣🤣
@prasadsreelakshmi50044 ай бұрын
😂😂അപ്പോഴേക്കും ഡോക്ടർ, ഈ ഓഡിയോ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടാവും. കോയ ഗുദാ ഹവാ.... 👍🤣
@sab-fi6ey4 ай бұрын
Vallathum manasilakkan sammannya bhudi bhodamm okke vennamm Ivvanmarkku athinn brain ellalllo La hilaha ellalla That's all ,avide full atop😂
@stefythomas50524 ай бұрын
വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിന് വിവിധ മത വിഭാഗങ്ങളിൽ പെട്ടവരും മതമില്ലാത്തവരും സംഘടനകളിലും പെട്ട അനേകർ പങ്കെടുത്തു. എന്നാൽ അവിടെ മതം പരസ്യമായി പ്രദർശിപ്പിക്കുകയും സോഷ്യൽ മീഡിയ വഴി അതെന്തോ സംഭവം പോലെ കൊണ്ടാടുകയും ചെയ്ത ഒരേയൊരു ടീമിനെയെ കണ്ടുള്ളു. ഇതൊക്കെ കാണുന്നവർക്ക് മനസിലാവുന്നുണ്ട് എന്നു പോലും മനസിലാക്കുവാനുള്ള വിവരം ഇവന്മാർക്കില്ലെന്നുള്ളതാണ്.
@AnandBharat114 ай бұрын
❤❤❤
@Userhd35764 ай бұрын
SDPI, WHITE GUARD, LEAGUE ETC.....
@wayner67194 ай бұрын
@@Userhd3576 ellam mandanmara
@georgejohn29594 ай бұрын
Ivattakalude ella adavukalum, udaayippukalum ippo mattullavarkku manassilaakum. Kaalam maari.😅
@bijuradhakrishnan67884 ай бұрын
വളരെ ശെരി ആണ്..
@fun_gun4 ай бұрын
മതത്തിന്റെ മായാലോകത്തിൽ ലയിച്ചു പോയ മറ്റൊരു മനുഷ്യൻ 😢
@saraswathigopakumar72314 ай бұрын
അയ്യോ എന്റെ ആരിഫ് സാറേ, ഇന്നും ഇങ്ങനെ ചിന്തയുള്ളവർ ഉണ്ടോ ഈശ്വരാ. എന്നാണ് ഇതെല്ലാം ആ മതത്തിൽ മാറ്റം വരിക. ഇവർ മാത്രമാണെങ്കിൽ മെഡിസിൻ പഠിക്കാൻ എങ്ങനെ പഠിക്കും, അവയവം ആര് കൊടുക്കും. പ്രാകൃതമായ ചിന്ത.
@Japan2154 ай бұрын
ആരിഫ് ഭായി... ഇത് എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ കലക്കി... അവർക്ക് അവയവം വാങ്ങാം പക്ഷേ കാഫിറുകൾക്ക് കൊടുക്കരുത്.
@ramram762914 ай бұрын
എല്ലാവരിലും വലിയവൻ ഡിങ്കൻ ❣️❣️ഡിങ്കൻ അല്ലാതെ വേറെ ഒരു ദൈവം ഇല്ല ❣️❣️
@jamesp.0po2774 ай бұрын
ലാ ഇലാഹ ഇല്ല ഡിങ്കാ
@rejikurain73268 күн бұрын
ഡിങ്കൻ സർവ്വ വ്യാപി ആണ്.. സർവ്വ ശക്തനാണ്..
@shibinbs96554 ай бұрын
+2 ആണെന്ന് കേട്ടപ്പോ ഒരു ഞെട്ടൽ ഉണ്ടായ എത്രപേരുണ്ട്😢
@pokri4 ай бұрын
+2 ആണോ -2 ആണോ എന്ന് കാലം തെളിയിക്കട്ടെ
@vijinvijay4 ай бұрын
ഇവന് പ്ലസ് 2 കഴിഞ്ഞിട്ട് പത്തു കൊല്ലമായിക്കാണും 😂
@sachurajan76024 ай бұрын
എൻ്റെ പൊന്നോ ചിരിച്ച് മടുത്തു കോയാ കോളിംഗ് എന്നും വേണം കേട്ടോ എല്ലാ കോയയും എന്നും വിളിച്ച് സഹകരിക്കണം🤌
@rnairb12344 ай бұрын
ഓരോ കോയ കാളിംഗ് കഴിയുമ്പോളും ഇവൻ ആണ് ഏറ്റവും വലിയ പൊട്ടൻ എന്ന് വിചരിക്കുമ്പോൾ പുതിയ ഒരുത്തൻ പ്രത്യക്ഷപ്പെടും
@anooppraju77334 ай бұрын
🤣🤣🤣 സത്യം.
@devdev47424 ай бұрын
😁😁😁🌹
@sajipp39324 ай бұрын
Very true 😂👍🤙
@johnnybravo40894 ай бұрын
😂
@Busy-674 ай бұрын
😂😅
@manurkgs4 ай бұрын
ഒരേ അച്ചിൽ വാർത്ത കോയ കുഞ്ഞുങ്ങൾ.. സത്യത്തിൽ ഈ മദ്രസ പൊട്ടൻമാരോട് സഹതാപം തോന്നുന്നു.. എപ്പഴോ പൊട്ടി തെറിക്കാൻ വളർത്തുന്ന നേർച്ച കോഴികൾ..🤔🤔😪😪
@mathewkj13794 ай бұрын
മദ്രസ്സ പൊട്ടൻ =MP
@spa30784 ай бұрын
😂
@Saja-z4c4 ай бұрын
പഠിക്കുന്നത് ഒരേ പുസ്തകമല്ലേ പിന്നെ എങ്ങനെ വെളിവ് ഉണ്ടാകും
@kl18244 ай бұрын
Dr ആരിഫ് ❤ മാഷാ ഡിങ്കാ ❤
@rajeshgeorge41864 ай бұрын
എന്റെ പൊന്നോ... ആരിഫ് sir കോയാ കോളിങ് ഈ അര മണിക്കൂർ എന്നുള്ള ടൈം ഒരു മണിക്കൂർ ആയാലും രണ്ടു മണിക്കൂർ ആയാലും കുഴപ്പമില്ല😂 ഇങ്ങനെ ലയിച്ചു ഇരുന്നു പോകും ജയ് ഡിങ്കാ ❤️
@PiratesofKerala3 ай бұрын
യഥാർത്ഥത്തിൽ അള്ളാഹുവിനെകാൾ പവർ ഡിങ്കൻ ഉണ്ട്❤❤
@thyagarajann93934 ай бұрын
സാറിനെ പോലുള്ളവരുണ്ടങ്കിലേ സത്യം പുറത്തു കൊണ്ടുവരാൻ പറ്റു എല്ലാപേരും സത്യം മനസിലാക്കണം
@santhammasiby83664 ай бұрын
കോയ കോളിംഗ് ഇപ്പൊൾ ഒന്നാം തരം വിനോദമായിരുന്നു.
@Sreehari-e1d4 ай бұрын
വിനോദമല്ലാതെ മറ്റേ ന്താണു😂😂😂😂
@Littleboycommunity4 ай бұрын
Yes first class entertainment
@srideeshkunnikrishnan69093 ай бұрын
Athee Nalla rasam lee😅😅
@surendrankk83634 ай бұрын
ഒരു നിമിഷം കൊണ്ട് ഈ വിഷമതം ലോകത്ത് നിന്ന് ഇല്ലാതായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.
@Cp-qg3uc4 ай бұрын
ഇത് ലോകം കീഴടക്കും..😊😊😊
@heartlyartsak86614 ай бұрын
@@Cp-qg3uc yudham cheydo?
@jithinmohan29564 ай бұрын
ഒരു മതം മാത്രമല്ല ഹേ വിഷം, എല്ലാ മതങ്ങളും വിഷമാണ്.
@Cp-qg3uc4 ай бұрын
@@jithinmohan2956 എല്ലാം ഇല്ല, ഇസ്ലാം അതിൽ cynide ആണ്
@jithinmohan29564 ай бұрын
@@Cp-qg3uc സയനൈഡ് ആയാലും പരാമർ ആയാലും വിഷം വിഷം തന്നെ ആണ്. മരണം സുനിശ്ചിതം....
@LINEESHPK-s8g4 ай бұрын
മനുഷ്യനെ സഹായിച്ചതിന്റ പേരിൽ ദൈവം എന്നെ ശിക്ഷിക്കുക യാണെങ്കിൽ ഏത് ദൈവം ആണെങ്കിലും പോകാൻ പറയും ഞാൻ
@manojkrishnan53044 ай бұрын
ഒരു വൈരുധ്യം... അള്ളാഹു ഒരുവന് കൊടുത്ത അവയവങ്ങൾ അവന് മാത്രം ഉള്ളതാണ്, അത് മുറിച്ചു മാറ്റുകയോ മറ്റൊരാൾക്ക് ദാനം കൊടുക്കുകയോ പാടില്ല... അപ്പോ ചെലാ കർമം എന്തിന് ചെയ്യണം.. ആവശ്യമില്ലാത്ത ഒരു തൊലി എന്തിന് അള്ളാഹു കൊടുത്തു....
@pokri4 ай бұрын
*Please Like Share and Subscribe 🎉❤*
@thouseefthousi32104 ай бұрын
ബോധം പോയിട് വെള്ളത്തിൽ വീണാൽ കണ്ണുകണുമോ ചേട്ടാ 😂😂😂mr ആരിഫ് ഹുസൈന്റെ ചോദ്യമാണ് ക്ഷമിക്കണം 😂
@maliksameer4534 ай бұрын
അതാണ് ആദ്യം ചെയ്യാറ് ❤❤❤
@Bosemootharyil4 ай бұрын
കോടാലി കൊണ്ട് ഓപ്പറേഷൻ ചെയ്യുന്ന ടീമുകളാണ് അള്ളാന്റെ ആളുകൾ
@sijishs50984 ай бұрын
🤣🤣🤣
@anilkumarct4 ай бұрын
KODALU KONDALLA SAIR, AK47 KONDULLA OPPARATION...
@LizyQueen-j3t4 ай бұрын
@@anilkumarct😂😂
@Savi3_Skeptic4 ай бұрын
@@anilkumarct ഇബ്രാഹിം കോടാലി കൊണ്ട് സുന്നത് ചെയ്തത് ആണ് context
@padmakumark59834 ай бұрын
🤣🤣🤣
@souravkumar57104 ай бұрын
മാസ്സ് ആയിട്ട് വന്ന കോയ ആരിഫ് bro ഡേ ആദ്യ ചോദ്യം മുതലേ പ്രതിരോധത്തിലായി..😂😂
@MalluMon-z3k4 ай бұрын
മുൻപ് എന്റെ favourite പ്രോഗ്രാം മറിമായം ആയിരുന്നു . ഇപ്പോൾ അത് കോയ കോളിങ് ആണ് ❤️
@shajipaappan63123 ай бұрын
"ആ കസേര ആരുണ്ടാക്കി?" "ഡിങ്കൻ തന്നെ ഉണ്ടാക്കി " ചിരിച്ചു ചത്തു, Dr ആരിഫ് ഒരു രക്ഷയും ഇല്ല
@joselukose9644 ай бұрын
ശരിക്കും ദുരന്തം. സർക്കാസം പോലും മനസിലായില്ല. ഡിങ്കൻ തന്നെ ബെസ്റ്റ് ദൈവം.
@ChristiJohn-e8q4 ай бұрын
കറക്റ്റ്
@shinekumarpp4 ай бұрын
ആരിഫ് ഇതുപോലുള്ളത് 5 മണിക്കൂർ ആയാലും കുഴപ്പം ഇല്ലാ 😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅😅😅😅
@AlienFromAndromedaGalexy4 ай бұрын
പലതരം മദ്രസ്സ പ്രോഡക്റ്റുകളെ കണ്ടിട്ടുണ്ട്... ഇത്ര ഭയാനകമായൊരു version ആദ്യായിട്ടാ.. ഇതിന് പരിഹാരമില്ല്യാ..
@geethakrishnan72473 ай бұрын
😂
@SK-sz8ms4 ай бұрын
ഈ പയ്യൻ ഇനിയെങ്കിലും തലച്ചോർ കൊണ്ട് ചിന്തിക്കും എന്ന് കരുതാം ആരിഫ് bro😂
എന്റെ അഭിപ്രായത്തിൽ കോയാമാർക്ക് മറ്റുള്ളവരിൽ നിന്നും കൂടുതൽ അവയവങ്ങൾ ദാനം കിട്ടിയിട്ടുണ്ട്...... 🙏🏻
@AmalAkshay-cr74 ай бұрын
എറണാംകുളത്തെ ഒരു കാക്കാന്റെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണങ്ങൾ ഉണ്ടാക്കി അവയവങ്ങൾ തട്ടിയെടുത്തതിനെ പറ്റി ഒരുവാർത്ത കഴിഞ്ഞവർഷം കണ്ടിരുന്നു പിന്നിടത്തു മാധ്യമങ്ങൾ മൂടിവച്ചു. ..
@ani-cx9bt4 ай бұрын
ഈ വർഗ്ഗങ്ങൾ മറ്റു മതസ്ഥരിൽ നിന്ന് അവയവങ്ങൾ സ്വീകരിച്ചിട്ടില്ലേ....
@sunilon77764 ай бұрын
എല്ലാ മതത്തിലും ഇത് പോലെ ഓരോരുത്തരെ അല്ലാഹു ജെനിപ്പിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@ArunKumar-uu5by4 ай бұрын
സത്യത്തിൽ നിങ്ങളുടെ ചങ്കൂറ്റം സമ്മതിക്കണം sir... I Salute you.
@user-xz8pi5fu3k4 ай бұрын
തെറിക്കുത്തരം മുറിപ്പത്തൽ എന്നപോലെ എനിക്ക് ഇങ്ങേര് പറയുന്ന ഡയലോഗ്സ് ആണ് ഇഷ്ടം. "ആരാണ്..???" "കോയ" പറയൂ കോയാ എന്താണ് വിശേഷം!?" 🤣🤣🤣
@Smithahumanist4 ай бұрын
😂😂😂
@shafeeqmohammed10054 ай бұрын
😅😅😅
@padmakumark59834 ай бұрын
😅😅😅
@mohananak88564 ай бұрын
എന്റെ ശരീരത്തിലെ അവയവങ്ങളുടെ ഉടമസ്ഥൻ ഞാനാണ്. അല്ലാതെ അല്ലാഹുവല്ല. അള്ളാഹു പള്ളിയിൽ പോയി പറഞ്ഞാൽ മതി.കബ്ബറിൽ വെച്ച് ബാക്റ്റീരിയകൾ കടിച്ചു മുറിച്ചു തിന്നും. അവസാനം എല്ലു പോലും ബാക്കിയുണ്ടാവില്ല. അല്ലാഹുവിന് കുന്തം കിട്ടും.
@anthrayosepanamthanam29654 ай бұрын
തള്ളാഹു മാമ്മദിന്റെ ടീ ബോയ് ആണ്.
@vrnbose4 ай бұрын
😅😅😅
@Simbathelionking-so1xp4 ай бұрын
😂
@vijinvijay4 ай бұрын
പോക്രിത്തരം മുഴുവൻ കാണിച്ചിട്ട് ആൾക്കാരെ ബ്രെയിൻ വാഷ് ചെയ്യാൻ ഉടായിപ്പ് മമ്മദ് ഉണ്ടാക്കിയ ഒരു ഡമ്മി ദൈവമാണ് അല്ലാഹു...
@prk61494 ай бұрын
അറബികൾ ഇവിടെ(കേരളത്തിൽ) വന്ന് കാഫിറിൻെറ അവയവം സ്വീകരിച്ച് ജീവിക്കുന്നു. അതിനായി ഇവിടെ ഞമ്മൻറാൾ ആശുപത്രികൾ സ്ഥാപിച്ച് പണം കൊയ്യുന്നു.
@anooppraju77334 ай бұрын
ചുരുക്കി പറഞ്ഞാൽ മാനവിക വിരുദ്ധമായ ഒരു ആശയം ആണിത് : 1. കാഫിർ / ആവിശ്വാസികൾ എന്നിവർക്ക് നേരെ ഉള്ള കലാപ ആഹ്വാനം. 2. ക്രിസ്ത്യൻ ജൂത മത്തങ്ങളോടുള്ള അടങ്ങാത്ത വൈരാഗ്യം. 3. സ്ത്രീ വിരുദ്ധത. 4. അവയവ ധാനം വിലക്കൽ. Hamme പവർ തന്നെ ❤️
@JGMwayn4 ай бұрын
Wayanad il ഒരു Christian അച്ചൻ ഒരു Muslim സ്ത്രീക്ക് kidney donate ചെയ്തിട്ടുണ്ട് and that great person is respected bishop now . Love everyone ❤️
@progamingyt67734 ай бұрын
I am exmuslim from mumbai
@pokri4 ай бұрын
Welcome to Kerala God's own foundry
@yuse6614 ай бұрын
New fake sangi 😂
@RAMESH1975-KR4 ай бұрын
@@pokri പക്ഷേ ഇപ്പോൾ ചെകുത്താന്മാരുടെ കയ്യിൽ ആണ്.
@RobertCarlose4 ай бұрын
@@pokriനല്ലൊരു നാട്ടിൽ ജീവിക്കുന്ന ആ മനുഷ്യനെ കൂടി ഇങ്ങോട്ട് വിളിച്ചു വരുത്തണോ
@adiuk074 ай бұрын
@@yuse661 ദേ പിന്നേം സംഘി പബ്ലിസിറ്റി😂
@ഉമ്മർ-ത6പ4 ай бұрын
ആരിഫ് ഹുസൈൻ 👍👌❤️
@thetruthofland4 ай бұрын
കാരുണ്യം സഹായിക്കുന്നത് അല്ല എന്ന് പറയുന്ന ഇവനൊക്കെ സപ്പോർട്ട് ചെയ്യുന്നവർ ഇത് ലെവൽ ആയിരിക്കും
@aspiranttothethrone9434 ай бұрын
ഇസ്ലാം മതത്തിൽ ജനിക്കാത്തത്തിൽ അഭിമാനിക്കുന്നു 💪💪
@j2klegend4 ай бұрын
10 മിനുറ്റിൽ കൊണ്ട് വന്ന എല്ലാ തുറുപ്പു ചീറ്റും കീറിപ്പോയ പ്യാവം കോയ..
@sureshthodakara43404 ай бұрын
ആരിഫ് സർ..ഡിങ്കൻ നാമത്തിൽ ഒരു ചരട് ജപിച്ചു തരണം.. വലിയ സാമ്പത്തിക പ്രതിസന്ധികൾ ഉണ്ട്..
@unnikrishnan.s69444 ай бұрын
ഞാൻ തരാം.അൽ ഡിങ്കഹു ഒരു ലക്ഷം വട്ടം ജപിച്ച ചരട് ഉണ്ട്. വില 99999+ gst 😄😄😄
@dasknair4 ай бұрын
ഡിങ്കനാമം ഉരുവിട്ട് ഒരു ഗ്ലാസിൽ തുപ്പിത്തരാം... ഡിങ്ക രോമം ഇട്ടുവെച്ച ബെള്ളം തരാം... കുളിച്ചു വന്നാൽ ചൂടിക്കാം. കൊക്കു കൊണ്ടൊരു .....
@dinildominic31174 ай бұрын
ഡിങ്കരോമം കെട്ടിച്ചാൽ മതി@@unnikrishnan.s6944
@powerbang94 ай бұрын
@@sureshthodakara4340 ആകെ കൂടി ഒരു ജെട്ടി മാത്രമേ ഡിങ്കനുള്ളു അതുകൂടി ഊരിതരാൻ പറയരുത് 😔
@unnikrishnan.s69444 ай бұрын
@@powerbang9 😄😄😄
@santhammasiby83664 ай бұрын
ഈ മദ്രസ്സ പഠനം കൊണ്ട് ഭാവിയിൽ ഇവർ ലോകത്ത് ഒറ്റപെടും
@AlienFromAndromedaGalexy4 ай бұрын
അവയവം അല്ല എന്തായാലും incoming ഓക്കേ.. Outgoing വന്ത് ഹറാം... ✌️
@RK2AA4 ай бұрын
ഒരു കോയ ആയി ജനിക്കാത്തത്തിൽ ജീവിതം ധന്യമായി
@allwell58504 ай бұрын
മാസ് ആകാൻ വന്ന കോയ അവയവദാനത്തെ പറ്റിയുള്ള ആദ്യ ചോദ്യത്തിൽ തന്നെ ഉത്തരം പറയാൻ പറ്റാതെ ഇരുന്ന് അഴുകുന്നത് ഹെഡ്‌ഫോണിൽ കൂടി അറിയാൻ പറ്റി. ആരിഫ് ബ്രോ ഇങ്ങനെ ഒക്കെ ചോയ്ച്ചാൽ പാവം കിട്ടൂലെ. 😅😅😅
@maxie_6e4 ай бұрын
My fav programs: മറിമായം by മഴവിൽ മനോരമ, കോയാ കാളിംഗ് by Aarif Hussain & Sudu calling by Fasal karatt , സഞ്ചാരം by SGK
@prempraveen37284 ай бұрын
മറ്റുള്ളവരുടെ അവയവങ്ങൾ സ്വീകരിക്കുന്നതിയിൽ കൊയപ്പമില്ല 😂.
ഒരിടക് സിഗ്ഗാർറ്റ് ഇല്ലാതെ പറ്റില്ലായിരുന്നു. ഇപ്പൊ കോയ കോളിങ് കേൾക്കാതെ പറ്റിണില്ല. Adicted🙆🏼😁
@muthpious79814 ай бұрын
ലിയാക്കത്തലിയും തുടങ്ങി കോയ കോളിങ്.. പക്കേങ്കില് ങ്ങളെ അത്ര രസൂല 🤩🥰😘😍😍😍😘😘
@appsjp84084 ай бұрын
ആരിഫ് സർക്കാസം ലെവൽ 👌🏼👌🏼👌🏼
@visualvoyager84954 ай бұрын
Liyakath thudangiyitteyullu😂
@priyanlal6664 ай бұрын
Liyakath മാന്യൻ ആണ്. അയാളെ കൊണ്ട് ഇങ്ങനെ പറ്റൂല. Arif ഇച്ചിരി പൊളി mind ആണ്
@muthpious79814 ай бұрын
@@visualvoyager8495 🤣 തുടങ്ങുമ്പോഴേ ഇങ്ങനെ ഇനി ന്താവോ ന്തോ🤣🙊
@wolverine75994 ай бұрын
ആരിഫ് : ആരാ അതുവേണം എന്താ ഉദ്ദേശം കോയ : കാൾ ചെയ്യണം ഉക്ക് വാങ്ങണം പോവണം 😁
@sajipp39324 ай бұрын
😂😂😂🤙
@sidnhet84 ай бұрын
😂😂😂😂
@jidinrock4 ай бұрын
ഡിങ്കൻ നെ വച്ചു ട്രോളുക ആണ് എന്ന് പോലും ഇവർക്ക് മനസിലാവുന്നില്ല.....
@kuttupara86974 ай бұрын
യഥാർത്ഥ നവോഥാനം dr ആരിഫ് ചെയ്യുന്നു, അവസാനം ഇവരും മാറും ഇദ്ദേഹം ഈ ജാതിയിൽ പിറന്നത് കൊണ്ടു ഇവരെ നന്നാക്കാൻ ശ്രമിക്കുന്നു, ഒരേ ജാതിയിൽ പിറന്നതിനാൽ ഇവരെ ഇദ്ദേഹം സ്നേഹിക്കുന്നു, അന്ധതയിൽ കിടന്നു വെരുക്കുന്ന ഒരു സമൂഹം so pitty 🙏
@lalkrishnang56064 ай бұрын
കോയ കോളിംഗ്.....പൊളിയാ❤❤❤ ..... Luv u 😊😊😊
@ram94674 ай бұрын
മനുഷ്യന് ഒരുതരത്തിലും.... ഉപകരിക്കാത്ത ഒരു പ്രത്യയ ശാസ്ത്രം throw it...
@PrasanthKumar-ke7zd4 ай бұрын
അവയവ ദാനത്തിനു മുൻപിൽ ഞമ്മള് തോറ്റു 😂😂😂😂😂
@Raindropd.4 ай бұрын
അടുത്ത ഇരുപതുകൊല്ലംകൊണ്ട് കേരളത്തിൽ പല പള്ളികളിലും ജുമാ നമസ്കാരത്തിന് ആളുകൾ തികയില്ല.
@masterraindrop62464 ай бұрын
അപ്പോഴേക്കും പെറ്റുപെരുകിയും ,, ലൗജിഹാദും നടത്തിയും നിറക്കും
@ChristiJohn-e8q4 ай бұрын
അങ്ങനെ ആവട്ടെ🩷🩷🩷
@_kikiya_gg4 ай бұрын
@@Raindropd. 😆😆
@സാഗർ.22554 ай бұрын
25 പേര് പോലും ഉണ്ടാവില്ല
@gireeshr.s20894 ай бұрын
കേരളത്തിൽ മാത്രം ആവില്ല ലോകം മുഴുവനും
@harikrishnans42324 ай бұрын
This man is extraordinary genius...Its evident you have divergent knowledge in all fields 👏 👌
@AmalAkshay-cr74 ай бұрын
എറണാംകുളത്തെ ഒരു കാക്കാന്റെ ഹോസ്പിറ്റലിൽ മസ്തിഷ്ക മരണങ്ങൾ ഉണ്ടാക്കി അവയവങ്ങൾ തട്ടിയെടുത്തതിനെ പറ്റി ഒരുവാർത്ത കഴിഞ്ഞവർഷം കണ്ടിരുന്നു പിന്നിടത്തു മാധ്യമങ്ങൾ മൂടിവച്ചു. ..
@praveenpoulose70854 ай бұрын
എറണാകുളത്തു ഉള്ളതൊക്കെ ഇതുപോലെ തന്നെ..
@adhamadhi72444 ай бұрын
ഇവനോക്കെ കഫിറിൻ്റെ അവയവം സ്വീകരിക്കാം കൊടുക്കില്ല😢😢😢 പട്ടാളത്തിൽ ചേരില്ല ഇത്രയും വിഷം ഉള്ളവന്മരുന്ന് എനിക്ക് അറിയില്ലായിരുന്നു🤬🤬🤬
@LeelaThePlay4 ай бұрын
ചേരാത്ത തല്ല ചേട്ടാ ചേർക്കില്ല... ക്രിട്ടിക്കൽ സമയം വരുമ്പോൾ അല്ലാഹുവിനുവേണ്ടി യുദ്ധം ചെയ്യും സ്വന്തം മാതൃരാജ്യത്തെ മറക്കും😢
@RAMESH1975-KR4 ай бұрын
അടിപൊളി. സൗദിയിൽ നിന്നും മാലിയിൽ നിന്നുമൊക്കെ ഹൂരന്മാർ അൽ ഖേരളത്തിൽ വന്നു കിഡ്നി മാറ്റും. അതിന് മതം ഇല്ല. സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടില്ല.
@shannonforarker57924 ай бұрын
താങ്കൾക്ക് ഹിദായത്ത് കിട്ടി എന്നറിഞ്ഞതിൽ ഞമ്മൾക്ക് പെരുത്ത് സന്തോഷം 🙏
@georgejohn29594 ай бұрын
Ithokke enthu. Ini enthellam kelkkan bakki.😅
@SureshKumar-ym5cl4 ай бұрын
അറേബ്യൻ വർഗീയത
@rathishraj3544 ай бұрын
ആരിഫ് ബ്രോ നടത്തിയ call ഡെബിറ്റിൽ ഇത് വളരെ important ആയ ഒരു വിഷയം ആണ്.ഞമ്മന്റ രാജ്യം വന്നാൽ മെഡിക്കൽ സയൻസ് സ്വാഹാ...
തലച്ചോറുകൊണ്ട് ചിന്തിക്കാൻ ശ്രമിക്കുക 😅 Koya: ഞാൻ ഒരു വിശ്വസി ആണ് 😊
@jithinmohan29564 ай бұрын
ദൈവം ഒരു മനുഷ്യന് കൊടുത്ത അവയവം മറ്റൊരുത്തന്റെ ജീവൻ രക്ഷിക്കാനാണെങ്കിലും ദാനം ചെയ്യാൻ പറ്റില്ല. പക്ഷെ ഒരുത്തന്റെ ജീവൻ എടുത്താൽ ദൈവം കൂലി കൊടുക്കും... ആഹാ എന്തൊരു കാരുണ്യവാൻ!!!
@narayanannarayanan39444 ай бұрын
നാലു മൂലയുള്ള രൂപത്തെ ഡിങ്കൻ വൃത്തമെന്ന് വിളിക്കും. വളരെ നന്നായി.
@AB-lg6gz4 ай бұрын
മൂന്ന് വയസ്സ് മുതൽ ഈ മതവിഷം🥵 ഉള്ളിൽ കുത്തിവെച്ച്, സകലരെയും വെറുക്കുവാനും,😠 എല്ലാ തെറ്റുകളും ശരിയൊന്നും എല്ലാ ശരികളും തെറ്റുമെന്ന് പഠിപ്പ്പിച്ചു പുതിയ തലമുറ അന്ധകാരത്തിലേക്ക് തള്ളിവിടുകയാണ്💯 കഷ്ടം എന്ത് പറയാൻ😫😢
@@Socrates-llമതം തലയിൽ കേറിയാൽ അവിടെ ബന്ധനങ്ങൾക്ക് സ്ഥാനം ഇല്ല
@Ma_ya_vi4 ай бұрын
😂😂 ഇത് ഒന്നാം ക്ലാസ്സ് മുതൽ ഉണ്ട് സുഹൃത്തേ...ഇതൊക്കെ ആണ് റിയാലിറ്റി
@Sunil-nz1mv4 ай бұрын
@@Ma_ya_vi ഇത്തരം മതപഠനം തന്നെയാണ് ലോകത്തിന് ഭീഷണിയായി തീരുന്നത്.😡
@aswin36413 ай бұрын
എന്തൊരു വാക്ക് സിദ്ധിയാണ് താങ്കൾക്ക്. നമിക്കുന്നു🙏🙏🙏❤️
@BelieveKarmaBeGood4 ай бұрын
പ്രവാസിയായ എനിക്ക് ഏറ്റവും മടിയുള്ള ഒരു കാര്യമാണ് ജോലി കഴിഞ്ഞു വന്നതിന് ശേഷം ഉള്ള ഭക്ഷണം ഉണ്ടാക്കൽ, പക്ഷേ ഇപ്പം എനിക്ക് ആ ബുദ്ധിമുട്ടില്ല കാരണം ഈ കോയ കോളിങ് ഓൺ ആക്കി അങ്ങോട്ട് തുടങ്ങും എന്റെ പാചകം. ചിരിച്ചു ആസ്വദിച്ചു ഒരു മടിയും ഇല്ലാതെ എല്ലാം കഴിയും. Thanks to all koyas😂😂
@SajiSkaria-is1zd4 ай бұрын
ചിരിച്ചു ചിരിച്ചു മടുത്തു.
@Userhd35764 ай бұрын
മലപ്പുറം നിലംബൂർ teams night വയനാടിൽ മോഷണം നടത്തിയിട്ടുണ്ട് അതൊന്നും പുറം ലോകം അറിയുന്നില്ല... SDPI, WHITE GUARD... അതു ഒതുക്കി..
@surendranc32714 ай бұрын
എന്റെ ഭാര്യയുടെ സുഹ്രുത്തിന്റെ അടച്ചു പൂട്ടിയ വീട്ടിൽ നിന്നും കുത്തിത്തുറന്ന് 75 പവൻ കളവ് പോയിട്ടുണ്ട്.
@PAPPUMON-mn1us4 ай бұрын
Sdpi തന്നെയാണ് അത് ചെയ്തത് !!!!!😢
@PAPPUMON-mn1us4 ай бұрын
@@surendranc3271 അന്വേഷണം വല്ലതും നടന്നോ.... കോയമാരാണ് ചെയ്യുകയുള്ളൂ ....
@Userhd35764 ай бұрын
@@PAPPUMON-mn1us അങ്ങനെ പറയരുത് അതു വർഗീയത ആകും.. അല്ലേൽ ഇസ്ലാമാഫോബിയ ആകും