ബിജെപിക്കു കേരളത്തിൽ എന്നെങ്കിലും ഭാവി ഉണ്ടോ?

  Рет қаралды 10,137

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 82
@mohdhaneefa3685
@mohdhaneefa3685 3 сағат бұрын
എല്ലാ മതസ്ഥരും പരസ്പരം അന്യോന്യം അങ്ങോട്ടുമിങ്ങോട്ടും സ്നേഹിച്ചും സഹായിച്ചും ഒരു അമ്മ പെറ്റ മക്കളെ പോലെ കഴിയാൻ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പേരുണ്ട് കേരളത്തിൽ💐 നമ്മുടെ നാട്ടിൽ മതസൗഹാർദ്ദം എന്നും നിലനിൽക്കട്ടെ 🌹 മതസൗഹാർദ്ദത്തിനുവേണ്ടി എപ്പോഴും ശബ്ദമുയർത്തുന്ന രാഹുൽ ഈശ്വറിനെ, ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ദൈവം 🙏🏻🙏🏻🙏🏻👍🏻💐💐💐💐💐
@AbdulSalam-ii9gt
@AbdulSalam-ii9gt 4 сағат бұрын
ഇത്രയും നന്നായി അഭിപ്രായം രേഖ പെടുത്തിയ രാഹുൽ ഈശ്വർ വളെരെ നല്ല അഫിപ്രായം വർഗീയത വളർത്തിയാൽ ബിജെപി കേരള ത്തിൽ വളരൂല്ല അതാണ്‌ ബൈ ഇലക്ഷന് പ ടിപിക്കുന്ന പാടം സന്ഖി ചിന്താഗതിക് നല്ല മറുപടി തന്നെ രാഹുൽ പറഞ്ഞത് 👍👍👍👍👍👍👍👍
@mtfsopnam6807
@mtfsopnam6807 5 сағат бұрын
ഏല്ലാറ്റിനും, മേലേ, Ev m മുണ്ട്, അത് മതി
@pmshamm-xm6mb
@pmshamm-xm6mb Сағат бұрын
നമ്മുടെ മലയാളനാട് സൊർ ഖമാണ് എല്ലാരും ഒറ്റകെട്ടായി ഒരമ്മ പെറ്റ മക്കളെ പോലെ പരസ്പ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ച നാടാണ് എനിയും എന്നും ഇങ്ങനെ തന്നെ
@basheerkadar4518
@basheerkadar4518 2 сағат бұрын
👍🏻👍🏻
@thasriyajafer7573
@thasriyajafer7573 2 сағат бұрын
രാഹുൽ ഈശ്വർ. അവന്റെ നമ്പറാണ്. അവൻ. വീണ്ടും അള്ളിപ്പുടിക്കാൻ വേണ്ടിയാണ്. അവൻ പാർട്ടിയുടെ അടിവേര്. ഇ ളക്കിയെ പോകും
@rajanunni-po9zi
@rajanunni-po9zi 5 сағат бұрын
Vargeeatha kalayuka🎉😊😊😊😊🎉🎉🎉🎉🎉
@UbaidullaUbaidulla-cb1uh
@UbaidullaUbaidulla-cb1uh 4 сағат бұрын
Correct
@hussainkhan6001
@hussainkhan6001 5 сағат бұрын
ശ്രീ രാഹുൽ ജി താങ്കൾക്ക് ബിജെപിയിലെ ഉന്നത നേതാക്കളുമായി വ്യക്തി ബന്ധമില്ലേ സ്വകാര്യ സംഭാഷണങ്ങളിൽ അവർക്ക് യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു കൂടെ എല്ലാത്തിലും വർഗീയത കണ്ടെത്താതെ പറ്റാവുന്നിടത്തോളം കേരളജനതയുടെ മനഃശാസ്ത്രം പഠിച്ചു ഇഴുകിച്ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു കൂടെ ഇല്ലെങ്കിൽ ആര് നേതൃത്വം ഏറ്റെടുത്തിട്ടും ഒരു കാര്യവുമില്ല ❤
@UbaidullaUbaidulla-cb1uh
@UbaidullaUbaidulla-cb1uh 4 сағат бұрын
Correct
@syedsainul3057
@syedsainul3057 Сағат бұрын
രാജി വെക്കരുത് BJPനശിച്ച് പണ്ടാരമടങ്ങണം
@achumuralimurali8428
@achumuralimurali8428 54 минут бұрын
ബിജെപി ഉള്ളത് കൊണ്ട് ആണ് ldf ഭരിക്കുന്നത്
@hyrunnisa1602
@hyrunnisa1602 4 сағат бұрын
സർ . സുരേന്ദ്രന്‍ മിത്രത്തെ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തു നിന്നും നീക്കുന്നത് ആ പ്രസ്ഥാനത്തോട് ചെയ്യുന്ന ഒരു അന്യായമായിരിക്കുമെന്നാണ് പൊതുവെയുള്ള ഒരു അഭിപ്രായം എന്നാണ് തോന്നുന്നത് .കാരണം ബിജെപി യുടെ ജനിതക സ്വഭാവം വെച്ച് നോക്കുമ്പോള്‍ അദ്ദേഹത്തെപോലുള്ള ഒരു വ്യക്തിയോളം അനുയോജ്യനായ ഒരു വ്യക്തി ഈ കേരളക്കരയില്‍ വേറെ കാണാന്‍ കിട്ടില്ല . ഇവിടെ മുസ്ലിംകൾ അവരുടെ ഹോട്ടലുകളില്‍ ഭക്ഷണം കൊടുക്കുന്നത് പള്ളിയില്‍ നിന്നും മൊല്ലാക്കമാരെ കൊണ്ട് വന്ന് തുപ്പിച്ചിട്ടാണെന്ന് അത്രയും തന്മയത്വത്തോടെ സത്യ സന്ധതയോടെ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള വേറെ ആരുണ്ട് ഒരു നേതാവായിട്ട്
@sumeshchandran705
@sumeshchandran705 3 сағат бұрын
ഉള്ളിയെ മാറ്റിയാൽ ഞാൻ ബിജെപി വിടും, പറഞ്ഞേക്കാം. ഉള്ളിയണ്ണൻ ചിന്ദാബാദ്.. 🤣😂🤣
@mashoodmohammed
@mashoodmohammed Сағат бұрын
😂😂😂😂😂
@prakashphilip7531
@prakashphilip7531 3 сағат бұрын
No chance for BJP in kerala in this century
@smithabiju9001
@smithabiju9001 5 сағат бұрын
Northil evm Ed Judiciary ellam undu keralathil onnum nadakkilla😅😅😅
@MuhammadKutti-j6x
@MuhammadKutti-j6x 3 сағат бұрын
ചെമ്പ് കോഴിയുടെ നോമ്പുതുറ വെറും സിനിമയിലെ ഒരു സീൻ😂😂 വെറും അഭിനയം😂😂😂😂😂
@teresaxavier1820
@teresaxavier1820 4 сағат бұрын
Evm മാറ്റിയാൽ എവിടെയും ഭാവിയില്ല
@JaraVajara
@JaraVajara 5 сағат бұрын
സുരേന്ദ്രർ ജീ അത്തരം ഒരു നടപടി യിലേക് ഒന്നും പോകല്ലേ പ്ളീസ് 🙏 ജീ യുടെ സാന്നിധ്യം എപ്പഴും നന്നായി ആസ്വദിക്കുകയും ആഹ്ലാദിക്കുകയും ചെയുന്ന ഒരാൾ ആണ് ഈയുള്ളവൻ 🙏 എത്ര വിഷമിച്ചിരികുകയാണേലും സുരന്തർ ജീ ടെ രണ്ട് കോമഡി കെട്ടൽ ടെന്ഷൻ പമ്പ കടക്കും അത് കൊണ്ട് ജീ യുടെ ഇ തിടുക്ക പ്രസ്താവന പ്രജകൾ "നിർദാക്ഷിണ്യം "തള്ളി കളയുന്നു.
@hrishimenon6580
@hrishimenon6580 Сағат бұрын
,👍👍🎉.You are s worthy public figure. Rahil🙏
@backer.maradical6482
@backer.maradical6482 3 сағат бұрын
ഭാവിയുണ്ട് പക്ഷേ പച്ച വർഗീയത ഉപേക്ഷിക്കണം
@geethap7965
@geethap7965 5 сағат бұрын
Very good 👍
@Sadhiksubair54381
@Sadhiksubair54381 5 сағат бұрын
തെരഞ്ഞെടുപ്പിൽ ബിജെപി കണ്ട മുഖങ്ങൾ തന്നെയാണ് മത്സരിക്കുന്നത് യാതൊരു ചെയ്ഞ്ചും ഇല്ല
@MusthafaEramala
@MusthafaEramala 4 сағат бұрын
കറക്റ്റ് പറഞ്ഞു..വിദ്വേഷം മാറ്റി സ്നേഹം സ്വീകരിച്ചാൽ ബിജെപിയെ അനുകൂലിക്കാം
@ryanxavier_89
@ryanxavier_89 3 сағат бұрын
അയ്യോ വേണ്ട 😂
@abusafwan7901
@abusafwan7901 5 сағат бұрын
വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് സുരേദ്രനേയും ക്ഷണിക്കുന്നു❤️🌹
@josephthomas6731
@josephthomas6731 3 сағат бұрын
Super . Correct and true beautyful findings
@redmimobile1745
@redmimobile1745 4 сағат бұрын
❤❤❤❤❤
@ashrafa345
@ashrafa345 4 сағат бұрын
@AbdulHameed-fu3mz
@AbdulHameed-fu3mz 4 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@FazilapFazilap
@FazilapFazilap Сағат бұрын
അപര മത വിദ്യോഷവും ഭീകരവാദവും വെടിഞ്ഞ് എല്ലാ മനുഷ്യരേയും ഒരു പോലെ കണ്ടാൽ ചിലപ്പൊ ഭാവി ഉണ്ടാകും...
@pkkpukayoor8943
@pkkpukayoor8943 43 минут бұрын
സുരേന്ദ്രനാവും വിധം ബീജേപിയെ കേരള മണ്ണിൽ ഉന്നതിയിലെത്തിക്കാൻ കഠിന പ്രയത്നം നടത്തിയിട്ടുണ്ട്. അതിന് വേണ്ടി തുപ്പൽ ജിഹാദ് സുരേന്ദ്രൻ സ്വന്തമായി തയ്യാറാക്കി അവതരിപ്പിച്ചു. പിന്നെ ഹലാൽ ജിഹാദ്, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് പോലോത്ത ജിഹാദുകളെപ്പറ്റി വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിൽ കേരളക്കരയെന്നാകെ പാടി നടന്നു. എന്നിട്ടും കേരള ജനത ഉള്ളി സുരയെന്ന പേര് വിളിച്ച് പരിഹസിക്കുകയാണ് ചെയ്തത്. അയാളെക്കൊണ്ടാവുന്ന വിധം അയാൾ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ടെന്നതിൽ യാതൊരു സംശയവുമില്ല.😂
@musthafamuhammad2202
@musthafamuhammad2202 5 сағат бұрын
Rahul Eiswer Bro Manjeswer Hatric 2011,2016,2021,Koni 2021Arur 2019 .Lokasaba 2014 Kasaragod 2019 Pathanam titta 2024 Vayanad.Panam Orupad Undakki Manjeswer Satharana Pravarthagar Orupad Bjp Suhurthukal Paranjath
@mashoodmohammed
@mashoodmohammed Сағат бұрын
Rahul easwer..malsarikanam njanghal..naatukaarkuvenduli...❤❤❤❤
@BusharaBush-s9r
@BusharaBush-s9r 3 сағат бұрын
Rahul sir u r corect 👍👍👍👍👍
@chandrannair9189
@chandrannair9189 Сағат бұрын
BJP's fortune will start from 2026 in Kerala.
@yousufkasargod362
@yousufkasargod362 4 сағат бұрын
Keralathil mathasparde parayadirinnal mathrame BjP K Jaikkan patoogaullu
@SomaSoma-o7v
@SomaSoma-o7v Сағат бұрын
രാഹുൽ പറയുന്നത് എല്ലാം കറക്ടറ്റാണ്
@palayilrafeequ6111
@palayilrafeequ6111 4 сағат бұрын
Big Salute
@SalimKm-y8j
@SalimKm-y8j Сағат бұрын
പ്രിയപ്പെട്ട രാഹുൽ ഈശ്വർ താങ്കൾ മുനമ്പം വഖഫ് വിഷയത്തിലും മറ്റു വഖഫുമായി ബന്ധപ്പെട്ട് അന്വേഷണാത്മക വീഡിയോ ചെയ്യുമോ ചരിത്രപരമായ പല വസ്ഥുതകളും സത്യ സന്ദമായി അവധരിപ്പിക്കുന്ന താങ്കൾക്ക് വഖഫ് വിഷയ വും അവധരിപ്പിക്കാൻ കഴിയും
@yousufkasargod362
@yousufkasargod362 4 сағат бұрын
Pinnoru karyam bjp k keralathil jaikkanam ennilla bjp nathakanmmark
@afsalhussain8019
@afsalhussain8019 4 сағат бұрын
no future for bjp
@sureshpm2642
@sureshpm2642 2 сағат бұрын
Do Sangh parivar thinks O.B.C S.C S T DALIT are Hindu
@simonvarghese8673
@simonvarghese8673 2 сағат бұрын
For election purpose only.
@tastyfood1248
@tastyfood1248 3 сағат бұрын
ഖാൻഗ്രസിന് ഇന്ത്യയിൽ ഭാവി ഉണ്ടോ എന്ന് ആദ്യം നോക്ക്😅😅
@anasmankuzhiyil5605
@anasmankuzhiyil5605 5 сағат бұрын
Suresh Gopiye president aakkanam…
@mashoodmohammed
@mashoodmohammed Сағат бұрын
😂😂😂😂😂
@TonyStark-u4g
@TonyStark-u4g Минут бұрын
👍💪
@asifthayyil5794
@asifthayyil5794 4 сағат бұрын
എന്ത് പറഞ്ഞാലും പാർട്ടി kjp അല്ലെ അതിൽ എന്ത് മാറ്റം വരുത്താന മതം പറഞ്ഞു വോട്ട് പിടുത്തം ആണ് മുഖ്യ ഘടകം അത് നോർത്തിൽ മാത്രമേ ചിലവാകു കാരണം ഇത് കേരളമാണേ
@tastyfood1248
@tastyfood1248 3 сағат бұрын
പൊട്ട കിണറ്റിലെ തവള😅😅
@asharsfap1675
@asharsfap1675 4 сағат бұрын
മഞ്ഞലിനെയും കൊണ്ട് ഉള്ളി പോകുകയുള്ളു.. ഇവൻ ആരാ മോൻ 😜
@ShoukathShoukath-m3l
@ShoukathShoukath-m3l Сағат бұрын
❤❤❤❤
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,4 МЛН
Noodles Eating Challenge, So Magical! So Much Fun#Funnyfamily #Partygames #Funny
00:33
Uppum Mulakum 3 | Flowers | EP # 138
22:30
Flowers Comedy
Рет қаралды 22 М.
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,4 МЛН